ക്രൂരതയുടെ ആൾരൂപമായി നിനോ, കൂട്ടായി അനുശാന്തിയും; ഒടുവിൽ വധശിക്ഷ | Crime No | Attingal | Afsal

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @diludileep2068
    @diludileep2068 Год назад +76

    കൊലുസിട്ടാ ആ കുഞ്ഞുകാലുകൾ സ്ട്രക്ചറിൽ കിടക്കുന്ന ഫോട്ടോ ഇന്നും മറക്കാൻ പറ്റുന്നില്ല.ആ മുടിഞ്ഞവൾ ഇഞ്ച് ഇഞ്ചയായി മരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു 😡

    • @Here_we_go..557
      @Here_we_go..557 Год назад +3

      ഇത് 🇮🇳 ആണ് ഇവിടെ ഇവിടെ വാധി ആണ് പ്രതി ആവുന്നത്.

  • @halodear1609
    @halodear1609 Год назад +65

    ഇവർക്ക് നാട് വിട്ടിരുന്നേൽ ഇപ്പോൾ സുഖമായി ജീവിക്കാമായിരുന്നു. കുട്ടികൾ കൊല്ല പെടില്ലായിരുന്നു.
    കുഞ്ഞുങ്ങളെ കൊന്നത് ഓർക്കാൻ പോലും പറ്റുന്നില്ല

  • @juliusbattens2563
    @juliusbattens2563 Год назад +13

    മനുഷ്യ ജീവിതത്തിൽ പിശാച് ഇടപെടും എന്നതിൻ്റെ ഏറ്റവും നാടകീയമായ ഉദാഹരണം ആണ് ഈ സംഭവം. കാമം ക്രോധം മോഹം ഇതെല്ലാം പൈശാചികതയെ വളർത്തുന്നു എന്ന സത്യം എക്കാലത്തും ഒരുപോലെ സത്യമാകുന്നു. നിനോയുടെ കുടുംബത്തെ നേരിട്ടറിയാം . ഇങ്ങനെ ഈ ചെക്കൻ ചെയ്യുമെന്ന് കരുതാൻ വയ്യ. പക്ഷേ അത് സത്യമാണല്ലോ! പാവം മാത്യൂ സാർ. രണ്ടു പെൺമക്കൾ കൂടിയുണ്ട് അദ്ദേഹത്തിന്. പ്രശസ്ത കുടുംബം. ഒറ്റ മകൻ . ഇതിൻ്റെ എല്ലാം നടുവിൽ പിടിച്ചു നിൽക്കൂന്ന ഈ ദീർഘ കായനായ രസതന്ത്ര പ്രൊഫസറെ ഓർക്കുമ്പോൾ തേങ്ങി പോകുന്നു. കൊല്ലപ്പെട്ട ആ സ്ത്രീയെയും, അ പിഞ്ചു കുഞ്ഞിനേയും ഓർക്കുമ്പോൾ ഉണ്ടാകുന്ന വികാരം വാക്കുകൾക്കതീതം. മരണശിക്ഷയൊട് യോജിക്കുന്നില്ല എങ്കിലും മാനുഷികമായ ചിന്തയിൽ, ഇത് സ്വാഭാവിക നീതി എന്ന് വിചാരിക്കുക മാത്രമേയുള്ളൂ.
    മനുഷ്യനിൽ ഉദാത്തമായ നന്മയും ഭീകരമായ തിന്മയും എങ്ങനെ ചേർന്നിരിക്കുന്നു. !!! 💀.

    • @neenapr502
      @neenapr502 Год назад

      കുഞ്ഞിന് എത്ര വയസ്സ് ആയിരിക്കും 🤔16ആവുമോ

    • @manim6943
      @manim6943 6 месяцев назад

      അറിഞ്ഞിട്ടു എന്താ?​@@neenapr502

  • @vavavaava6318
    @vavavaava6318 Год назад +18

    ഇഷ്ടമില്ലാത്ത ജീവിതം മുന്നോട്ടു കൊണ്ടുപോകാതെ പിരിഞ്ഞുപോകണം, എവിടെ എങ്കിലും പോയി ജീവിക്കണം.അല്ലാതെ ഇതുപോലെ ചെയ്താൽ കിട്ടുന്നത് ഇതൊക്കെ തന്നെ.

  • @muhammadriyas1974
    @muhammadriyas1974 Год назад +21

    അവതരക്കാൻ super 👍🏻👍🏻

  • @rachanaremy6590
    @rachanaremy6590 Год назад +111

    നമ്മുടെ നാട് ആയതുകൊണ്ട് വധ ശിക്ഷ വിധിച്ചാലും മിക്കവാറും വർദ്ധക്യസഹജമായ അസുഖം കൊണ്ടാകും ആന്ധ്യം 😭

  • @sunichandran3413
    @sunichandran3413 Год назад +10

    വളരെ നല്ല അവതരണം 👍👍👏👏

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 Год назад +31

    എത്രയും പെട്ടന്ന് വധ ശിക്ഷ ഉറപ്പാക്കണം

  • @Abdulrehman-vw4bq
    @Abdulrehman-vw4bq Год назад +106

    തക്കതായ ശിക്ഷ വിധിച്ച ജഡ്ജിക്ക് ❤❤ ബിഗ്സല്യൂട് .

    • @sreejithrithu1888
      @sreejithrithu1888 Год назад

      Avan avide jayilil manthrinekalum poweril jeevikunu jayililie stor keeper ipol ivanum mate mvd myrnm. Anu

    • @nazrindileep365
      @nazrindileep365 Год назад +3

      വിധി വന്നിട്ട് എന്ത് കാര്യം ath നടപ്പിലാക്കി കാണിക്കട്ടെ

    • @mujeeb5309
      @mujeeb5309 Год назад +1

      5ng

    • @orurasathinu5064
      @orurasathinu5064 Год назад

      ചിരിപ്പിക്കരുത്

    • @chinjumdas2827
      @chinjumdas2827 3 месяца назад

      Aval sukham ayi jeevikunnu attingal vannu anwashichu nokku

  • @RoyMm-nv7dv
    @RoyMm-nv7dv Год назад +52

    അന്ന് ഈ വാർത്ത കേൾക്കുമ്പോൾ ഞെട്ടലും അത്ഭുതവുമായിരുന്നു കേരളത്തിൽ ഇതെല്ലാം നടക്കുമോ എന്ന ഒരു ഞെട്ടൽ പക്ഷേ എന്നാൽ ഇപ്പോൾ കേരളത്തിൽ ഇതെല്ലാം നിത്യ സംഭവമായി

    • @Aysha_s_Home
      @Aysha_s_Home Год назад +2

      അതേ

    • @ammu78216
      @ammu78216 Год назад

      Aa nino Mathew maricho ippo atho jaililo

    • @muhammedansil3594
      @muhammedansil3594 Год назад

      @@ammu78216 jamyam kitty purathanu..namde high court jamyam koduth.!sarkar kure nokki..avasanam sarkarinte harji court thalli!
      High court aan main kuttavali

  • @lunachannel5462
    @lunachannel5462 Год назад +28

    ഇവരെ രണ്ട് പേരെയും വദ്ധ ശിക്ഷ വേണം

  • @johnypp6791
    @johnypp6791 Год назад +29

    കാമ പ്രാന്ത് മൂത്തു ജയിലിൽ ആയി 😂😂

  • @indirak8897
    @indirak8897 Год назад +9

    ഇവർക്ക് വധശിക്ഷ കൊടുക്കണം

  • @pachappu
    @pachappu Год назад +23

    എത്ര വ്യക്തമായ അവതരണം. നല്ല ഭാവിയുണ്ട്.
    ഭർത്താവ്, മാതാവ് - ത്ത/ത ഉച്ചാരണം ഥ എന്നാണ്. അതു മാത്രം ഒന്ന് തിരുത്തിയാൽ "Perfect"

    • @sarafathima9324
      @sarafathima9324 Год назад +11

      ithu akshara spudatha prgrm ala kolapathakam anu

    • @sajithkuruvankandy8382
      @sajithkuruvankandy8382 Год назад +2

      ​@@sarafathima9324 😄😄

    • @akku8341
      @akku8341 Год назад +5

      മലയാളം പി. ജി കഴിഞ്ഞത് ആണല്ലേ... നാണമുണ്ടോ ഈ സമയത്ത് ഇങ്ങനെ വരാൻ 🙏

    • @alvinnair2000
      @alvinnair2000 Год назад

      തനിക്കു കാര്യം മനസിലായില്ലേ?
      കൊടുങ്കാറ്റിൽ ആന പാറിപോയപ്പോളാ അവന്റെ അപ്പൂപ്പന്റെ കോണകം പാറിയ കഥ

  • @malayali4784
    @malayali4784 Год назад +12

    അതിനൊക്കെ തുക്കകയറിൽ കുറഞ്ഞ ഒരു ശിക്ഷയും ഇല്ല .

  • @sabeethahamsa7015
    @sabeethahamsa7015 Год назад +17

    Hoo കേൾക്കാൻ വയ്യ മോനെ എത്രയോ penkuttkal ഭർത്താവ് ഉപേക്ഷിച്ച് മക്കൾക്ക് വേണ്ടി പെടാപ്പാട് പെടുന്നു അവൻ poyikkolaan പറഞ്ഞതല്ലേ ദുഷ്ടെ

  • @sakkirsalim7428
    @sakkirsalim7428 Год назад +110

    😢😢 ആർഎസ്എസ് പ്രവർത്തക ആയിരുന്നു അനുശാന്തി ആറ്റിങ്ങലിൽ ദുർഗാവാഹിനി നേതാവായിരുന്നു.. എബിവിപി പ്രവർത്തകയായി ഈ വർഗീയ വിഷത്തിൽ എത്തി ഇത്തരം നീച കൃത്യങ്ങൾ ഒരു സ്ത്രീക്ക് ചെയ്യണം കഴിയുന്നത് ഇതുപോലുള്ള സംഘടനയിൽ പ്രവർത്തിച്ചത് കൊണ്ടാണ്

    • @Thesaint666L
      @Thesaint666L Год назад +2

      Hooo

    • @ajeshv369
      @ajeshv369 Год назад

      പോടാ വേട്ടാവളിയാ..

    • @BR-vu8wx
      @BR-vu8wx Год назад +13

      ശാഖാ പൊളിയല്ലെ

    • @Thesaint666L
      @Thesaint666L Год назад +1

      Ethinte enthelum link undo bhai

    • @sethumadhavanmp9544
      @sethumadhavanmp9544 Год назад +23

      ഒരു സംഘടനയോട് ദേഷ്യം ഉണ്ടെന്ന് കരുതി ഇങ്ങനെയൊക്കെ പറയണോ

  • @athi454
    @athi454 Год назад +5

    പ്രതി നിനോമാത്യൂവിന്റെ അച്ഛനാകട്ടേ സല്യൂട്ട്

  • @anass207
    @anass207 Год назад +24

    മൃഗത്തിനോട് പോലും സാമിയപ്പെടുത്താൻ സാധിക്കില്ല പൈശാചികം

  • @pushkalab2700
    @pushkalab2700 Год назад +8

    ഇവിടെയൊന്നും അമ്മ എന്നല്ലേ വിളിക്കേണ്ടത് പൂതനമാർ എന്നാണ് വിളിക്കേണ്ടത് കാരണം നെഞ്ചിലെ പാലൂട്ടി കൊടുത്തിട്ട് അവസാനം സ്വന്തം കൈകൾ കൊല്ലുന്നത് മക്കളുടെ കാലിൽ ഒരു മുള്ള് കൊണ്ടാൽ തന്നെ അമ്മമാരുടെ ഹൃദയം പൊടിയും അതാണ് യഥാർത്ഥ അമ്മ ഇനി ഈ ലോകത്തുള്ള സകല സൗഭാഗ്യങ്ങളും അമ്മയുടെ മുന്നിൽ വച്ച് പോലും മക്കളെക്കാൾ വലുതായി അവർക്ക് ഒന്നും തോന്നില്ല

  • @jolly9232
    @jolly9232 Год назад +6

    കുറച്ചു വർഷങ്ങക്കു മുൻപ് പ്രതിയായ anushanthi വനിതയിൽ ഒരു കുറിപ്പ് എഴുതിയിരുന്നു. ആരെങ്കിലും അതു വായിച്ചായിരുന്നോ

    • @ReshmaJustin-i3t
      @ReshmaJustin-i3t Год назад +1

      ഇല്ല.. യൂട്യൂബിൽ കാണുമോ

    • @aparnadevi3277
      @aparnadevi3277 9 месяцев назад

      എന്തായിരുന്നു അവർ എഴുതിയത്

  • @aryands9636
    @aryands9636 Год назад +14

    Excellent program👌 tremendous presentation....!!

  • @mubu8641
    @mubu8641 Год назад +11

    ചെകുത്താൻ പോലും പകച്ച നിമിഷം

  • @manjuprakasanmanjumanju8449
    @manjuprakasanmanjumanju8449 Год назад +17

    നാട്ടുകാര് അറിയുമോ എന്ന് പേടിച്ച് ഇത്രേം ചെയ്തു കൂട്ടി 😂ഇപ്പോ ആരും ഒന്നും അറിഞ്ഞില്ല😂 കാഞ്ഞ ബുദ്ധി തന്നെ ആണെയ് 😂

  • @athulyag9999
    @athulyag9999 Год назад +35

    എന്ത് മനസ്സ് ആണ് ഇതൊക്കെ..സ്വന്തം കുഞ്ഞിനെ ..ചിന്തിക്കാൻ പോലും വയ്യ

    • @FeelingBad-wu5dv
      @FeelingBad-wu5dv Год назад +1

      അതാണ് അവിഹിതതിന്റി രസം 😫🤬🤬🤬🤬😭😭😭😭😭😭

    • @RR-tc1se
      @RR-tc1se 7 месяцев назад

      സത്യം

  • @jasminnizar6670
    @jasminnizar6670 Год назад +33

    ഈ ക്രൂരത കേൾക്കാൻ നമുക്ക് കഴിയില്ല
    Ya Allah ഇനി കേൾക്കേണ്ട

  • @ashiqueashique3728
    @ashiqueashique3728 Год назад +8

    Kerala police ക്രിമിനൽ സിനെ കണ്ടുപിടിക്കാൻ ഉഷാറാണ് പക്ഷേ അവർ എഡിറ്റ് ചെയ്ത പണി വെറുതെ അക്കും ഇങ്ങനെയുള്ളവരെ സ്പോട്ടിൽ തന്നെ കൊല്ലണം😢

  • @VinuVijayan-no8sr
    @VinuVijayan-no8sr Год назад +19

    അവസാനം പറഞ്ഞതാണ്? എല്ലാവരെയും കൊന്നിട്ട് ഇവർ എങ്ങനെ ജീവിക്കും പ്രത്യേകിച്ചും ഇത്രയും വിദ്യാഭ്യസമുള്ളവര്?

  • @lovelysweety6292
    @lovelysweety6292 Год назад +2

    വധശിക്ഷ വിധിച്ചതിന്റെ പിറ്റേന്ന് അത് നടപ്പിലാക്കി 😂

  • @omanaasokan8198
    @omanaasokan8198 Год назад +7

    അത് ശരി ഈ ദുഷ്ടനു വധശിക്ഷ വിധിച്ചോ... ഒരുപാട് വലിച്ചു നീട്ടി കൊണ്ടുപോകാതെ പെട്ടെന്ന് തന്നെ കാര്യം നടപ്പിലാക്കണം. അത്രയ്ക്കും ക്രൂരതയാണ് അവൻ ആ കുഞ്ഞിനോടും കുഞ്ഞിന്റെ മുത്തശ്ശി യോടും ചെയ്തത്..

    • @Afnadsv
      @Afnadsv Год назад +1

      Sister ayaal bail kitti purathaanu

    • @nichuizu2676
      @nichuizu2676 Год назад

      ​@@Afnadsvaano..vadhashiksha vidhicha aalk bail kittumo?ningk engne ariyam?

  • @Kichmee
    @Kichmee 7 месяцев назад +1

    Excellent presentation👍🏻

  • @rohithraj6058
    @rohithraj6058 Год назад +5

    ഒരു കോഴിയെ പോലും കൊല്ലുന്നത് കാണുന്നത് പേടിയുള്ള ഞാൻ.

  • @Roufikka
    @Roufikka Год назад +9

    😂😂അവളെ കാണുമ്പോൾ എനിക്ക് ഭയങ്കര ചിരി വരുന്നു 🌹🌹🌹 റി മോൾ

    • @arathyvr792
      @arathyvr792 Год назад +2

      Eniku arappum

    • @Roufikka
      @Roufikka Год назад

      @@arathyvr792 🤣👌

    • @riya-hv7bv
      @riya-hv7bv Год назад +1

      Nalloru kettiyon undayittum ee kanjavineya avalkk ishtapettathu😅

    • @Roufikka
      @Roufikka Год назад

      @@riya-hv7bv 🤣🤣

  • @elizabethgeorge2186
    @elizabethgeorge2186 Год назад +3

    ഇവർ രണ്ടുപേരും എന്തു കൊണ്ടാണ് വിവാഹമോചനം നേടി കല്യാണം നടത്താഞ്ഞത്?

  • @saifullakt5806
    @saifullakt5806 Год назад +3

    അവളെയും വധശിക്ഷക്ക് വിധിക്കണം

  • @Amorfathi888
    @Amorfathi888 Год назад +3

    ആ കൊച്ച് അവളെ പോലെ ഇരിക്കുന്നു 😢😢

  • @jayaxavier6805
    @jayaxavier6805 7 месяцев назад +4

    എന്തുകൊണ്ട് വധശിക്ഷ ഒഴിവാക്കി ? മനസ്സിലാവുന്നില്ല. ഓരേ കുറ്റത്തിന് പല രീതിയിലുള്ള ശിക്ഷ😢

  • @malluarjun9927
    @malluarjun9927 Год назад +2

    കുലസ്ത്രീയാണ് അനുശാന്ധി

  • @joybs1
    @joybs1 Год назад

    Excellent ❤

  • @Here_we_go..557
    @Here_we_go..557 Год назад +8

    ചതിച്ചു എന്ന് തോന്നിയാൽ spotൽ വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കണം അല്ലേൽ ഇങ്ങനെ ഇരിക്കും.

    • @lailahameed8620
      @lailahameed8620 Год назад

      👍🏻👍🏻👍🏻

    • @Hyla525
      @Hyla525 Год назад +1

      സത്യം. ഇവളുമാരൊക്കെ ജീവനെടുക്കും മുമ്പ് അത് ചെയ്യണം

  • @enachivlogisrael5452
    @enachivlogisrael5452 Год назад

    Nice presentation

  • @jaseelajesi1071
    @jaseelajesi1071 Год назад +3

    Ayyuoo engane sadhikunnu 😡😡makkal onnu veenal sahikan pattunilla

  • @ajitharajan3468
    @ajitharajan3468 Год назад +2

    ഇതിനൊക്കെ ആക്ഷൻ എടുക്കില്ല ഇതൊക്കെ നിസ്സാരം പോലെ ഇറങ്ങിവരും

  • @CrazyCravingz
    @CrazyCravingz Год назад

    Ith njn annu pathrathil vaychthaa.. Kure nalku shesham ee news search chythu.. But evdem kandillaa

  • @shindonbaby5804
    @shindonbaby5804 Год назад +3

    Yadharthathil anushanthi pettu poyatane..avark e krithyathil oru pankumila..pavam..Nino ym aloru pavam anu..entho angane sambavichupoi..paretharude athmavinuvendi prarthikunatinopam nino yudeym anu vinteym dhukathilm pankucherunu

    • @Hyla525
      @Hyla525 Год назад +2

      എന്തോ അങ്ങനെ പറ്റിപ്പോയി എന്ന് പറയാൻ അബദ്ധം പറ്റിയതൊന്നും അല്ലല്ലോ well planned അല്ലെ 3 വയസുള്ള ഒരു പൈതലിനെ അടിച്ചടിച്ചു തലപൊതിച്ചു കൊന്നപ്പോഴും അയാൾക്കൊന്ന് പതറിയില്ലല്ലോ ഇതൊക്കെ സ്വന്തം കുടുമ്പത്തിൽ വന്നാലും ഇതൊക്കെ തന്നെ പറയണം വിവാഹതേര ബന്ധങ്ങൾ അത്രക് സീരിയസ് ആയാൽ ഡിവോഴ്സ് ആയി അവന്റൊപ്പം പോണം അല്ലാണ്ട് ഒരു ജീവനെടുക്കാൻ ആർക്കും അവകാശം ഇല്ല ഇവനൊന്നും മനുഷ്യനല്ല പിശാചാണ്

    • @sreepriya530
      @sreepriya530 Год назад

      Ayalkk ayalude kazhap mattathathil aayirikkum dukham, chetta, oru podi kunjineyaanu vetti konnathu, narakichu chavanam avanokke

    • @Homietalks24
      @Homietalks24 8 месяцев назад

      Thanikk praanthaano??

  • @mohammedajmal6209
    @mohammedajmal6209 Год назад +12

    Excellent content and presentation.🎉

  • @divel9822
    @divel9822 Год назад +10

    Rakshasiyann ammayalla😡😡

  • @Arshadck-se9ml
    @Arshadck-se9ml Год назад +3

    Media one ❤

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Год назад +13

    ഇവരുടെ ഭർത്താവ് രണ്ടാമത് കെട്ടിയത് എന്റെ വീടിനടുത്തു നിന്നാണ്, പാവം വെട്ട് കിട്ടിയ പാട് ദേഹത്ത് ഉണ്ട്..

    • @athulyag9999
      @athulyag9999 Год назад +5

      ആണോ..പുള്ളി രണ്ടാമത് കെട്ടിയോ പാവം..aa കുഞ്ഞിനെയും സ്വന്തം അമ്മയെയും എങ്ങനെ മറക്കും..ipo nalla life ആണോ

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Год назад +5

      @@athulyag9999 ഞാൻ രണ്ട് വട്ടമേ കണ്ടിട്ടുള്ളൂ. ലൈഫ് ഒക്കെ 👍👍👍.നല്ലത്പോലെ പോണൂ..

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Год назад +1

      @@ishaaniraj9011 ആരുടെ

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Год назад +1

      മലർന്ന് നോക്ക് അപ്പൊ മനസ്സിലാകും

  • @BR-vu8wx
    @BR-vu8wx Год назад +9

    അനുശാന്തി നമ്മന്റെ ആളാസംഘമിത്ര

  • @athulyag9999
    @athulyag9999 Год назад +6

    അവള് കരുതിയത് ഭർത്താവ് കുഞ്ഞു അവരെ മോഷണത്തിന് വന്നിട്ട് കൊന്നു എന്ന് അറിഞ്ഞാൽ പിടിക്ക പെടില്ല..സുഖമായി അവൻ്റെ ഒപ്പം കഴിയം എന്ന് ആകും..

    • @Hyla525
      @Hyla525 Год назад +2

      സ്വന്തം കുഞ്ഞിനെ കൊന്നിട്ട് സുഖമായിട്ട് ജീവിക്കാൻ ഒരു അമ്മക്കാവുമോ 😪ഇവളൊക്കെ എന്ത് ജീവിയാണ്

  • @ushakrishnakumar7950
    @ushakrishnakumar7950 11 месяцев назад +1

    Ellapereyum konnal aa swathanusanthikku kettum

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Год назад

    ഇത് നമ്മമ്മാന്റെ ആളാണല്ലോ

  • @diyasreejith1702
    @diyasreejith1702 Год назад +1

    Yes😭

  • @Johnnyjohn-u8n
    @Johnnyjohn-u8n 6 месяцев назад +1

    😂വളി ശാന്തി

  • @chinjumdas2827
    @chinjumdas2827 3 месяца назад

    Avalu sukhayittu jeevikunnu ethanu evidatha law ayyalude achanum ayyalkku vendi high court okke case nadakunnu

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Год назад

    ഹല്ലേലുയ

  • @rashidaatm6489
    @rashidaatm6489 Год назад +5

    Ithine okke ethina ittekkunath. Kozhuthu valaran vendi

  • @jamsheedck499
    @jamsheedck499 Год назад +6

    Ivar nirabaraadhikal aanenn vaadhikunnavar und

  • @muhammadriyas1974
    @muhammadriyas1974 Год назад +2

    കോടതി വെറുതെ വിടും

  • @FeelingBad-wu5dv
    @FeelingBad-wu5dv Год назад

    100%സാക്ഷരത ❤️❤️👌👌👌❤️😘😍😍😍👍

  • @noorulabid6778
    @noorulabid6778 Год назад +2

    😢😢😢

  • @achumichuachumichu1623
    @achumichuachumichu1623 Год назад +14

    ഏതായാലും കമെന്റ് ബോക്സ്‌ ശാന്തമണേ.... എല്ലാരും ഉറക്കത്തിൽ ആണ് ... ഇതൊക്കെ ഒരു ആചാരം ആയിരിക്കും അതാണ് ഉറക്കം

    • @mnpu4499
      @mnpu4499 Год назад +1

      സനാതന ധർമ മതം ആയതുകൊണ്ട് ഒരു രസം ഇല്ല

  • @pathu-zt3bm
    @pathu-zt3bm Год назад +4

    Nerikedum akramanavum kanikkunnavar endanu karutunnath padach thamburan itonnum kanunnillano ningal eth garthathil olichalum padachavn ningale velichath kond varum

    • @Aysha_s_Home
      @Aysha_s_Home Год назад

      വളരെ correct 😭😭😭🥺🥺🥺

  • @ashwativarghese8144
    @ashwativarghese8144 Год назад

    👍👍👍👍👍

  • @realT78
    @realT78 Год назад +5

    അബോർഷന് വേണ്ടി വാദിക്കുന്നവർക്കെതിരെ നിയമം വേണം.

    • @malavikamenon4465
      @malavikamenon4465 Год назад

      അബോർഷൻ ഇവിടെ നിയമ വിരുദ്ധം ആണല്ലോ

    • @realT78
      @realT78 Год назад

      @@malavikamenon4465 അബോർഷന് വേണ്ടി വാദിക്കുന്നവർ എന്നാണ് പറഞ്ഞത്...ഇപ്പൊ ചെയ്യുന്നവർകെ ശിക്ഷ ഉള്ളൂ. ആ കൊലപാതകം ലീഗൽ ആകണം എന്ന് പറയുന്നവർ ഉണ്ട്

    • @amalajmalvlogs
      @amalajmalvlogs Год назад

      Ad kola alle

    • @realT78
      @realT78 Год назад

      @@amalajmalvlogs ys

  • @roshanck
    @roshanck Год назад +11

    LOVE JIHAD എന്നു പറയുന്നത് ഇതിനെയാണ്

    • @Aysha_s_Home
      @Aysha_s_Home Год назад +1

      അതേ 😔😔😔🥺🥺🥺🥺

    • @Aysha_s_Home
      @Aysha_s_Home Год назад

      കുറെ വര്‍ഷം മുമ്പ് നടന്ന സംഭവം 😱😱😱😱🤬🤬🤬🤬

    • @Aysha_s_Home
      @Aysha_s_Home Год назад

      ആ മോളെ കൊല്ലാൻ Engine thonni നല്ല ഓമനത്തമുള്ള mugam😔😔😔😔😔😔🫣🫣🙏🙏🙏

  • @sajithtg8391
    @sajithtg8391 Год назад

    Super presentation..

  • @sujatharamachandran9098
    @sujatharamachandran9098 Год назад

    😊 0:2

  • @rosygeorge105
    @rosygeorge105 Год назад +2

    Consciousness may prick them always

  • @jayasreejayan6018
    @jayasreejayan6018 Год назад

    Nalla kariyam avalkum siksha kittanam kaamam alla valuth jeevanum jeevithavum anu prapachathil mahathharamayathu eeswara

  • @socialmedia8804
    @socialmedia8804 Год назад +2

    Theluveduppinu kondu vannappol njanpoyirunnu e krurane kanan...

  • @saraswathishaji4726
    @saraswathishaji4726 Год назад

    ദുഷ്ടക്കൂട്ടം

  • @graceymathew3705
    @graceymathew3705 Год назад

    Nino Mathew ippol evide vadhikapetto

  • @Meenu9636
    @Meenu9636 Год назад +3

    Oru pinju kunjine thalakku adichu konnavan ivanum oru mol undallo athine inganecheythal ivan sahikkumo athinu koottuninnathum kunjinte swantham amma.ival oru ammayano

  • @jayakrishnanjayakrishnan6765
    @jayakrishnanjayakrishnan6765 Год назад +2

    Randu perayum thookki kollanam

  • @CrazyCravingz
    @CrazyCravingz Год назад

    Sathyam aa achane kurichu annum nws papril undayirunnu... Ithe sentence

  • @riyamubi6334
    @riyamubi6334 Год назад

    Allaah

  • @INDIA_240
    @INDIA_240 Год назад +19

    ഗൾഫ് നാടുകളിലെ പോലെ കർശനമിയമം ഇല്ലാത്തത് കൊണ്ട് നമ്മുടെ നാട്ടിലെ കുറ്റ വാളികൾക്ക് സ്വര്യമായി കുറ്റം ചെയ്യാൻ നിയമം തന്നെ അനുവാതം കൊടുക്കുന്നു എന്ന് ഒരു അർത്ഥത്തിൽ പറയാം..മനക്ഷാശിയെ മരവിപ്പിക്കുന്ന കുറ്റം ചെയ്യാൻ എങ്ങിനെ ഈ പിശാജുക്കൾക്ക് കഴിയുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല..🙏

    • @Aysha_s_Home
      @Aysha_s_Home Год назад +1

      അതേ 😳😳😳😳😳

    • @MrLGKM
      @MrLGKM Год назад +2

      Gulf Ile നിയമം. ചിരിപ്പികരുത്.

    • @INDIA_240
      @INDIA_240 Год назад

      @@MrLGKM എന്താ മുസ്ലിം രാജ്യങ്ങൽ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വിഷം കയറുന്ന വർഗീയവാദി ,എന്താണ് Actually നിന്റെ പ്രശനം,നിന്റെ നാട് എവിടെയാ പറയൂ വിശകൂടമേ. .🙏

    • @shareefkhan9216
      @shareefkhan9216 Год назад +1

      ​@@MrLGKM എന്താണ് ചിരിപ്പിക്കല്ലേ എന്ന് പറയുന്നത് സത്യം ആണല്ലോ അതുകൊണ്ടാണല്ലോ ഇപ്പോഴും ഇവിടെ ഇത് തുടർന്നുകൊണ്ടിരിക്കുന്നത് അവിടെ എല്ലാവർക്കും പേടി ഉണ്ടാവും ഇങ്ങനെ ചെയ്താൽ എന്തായി തക്കതായ ശിക്ഷ ഉണ്ടാകുമെന്ന് ഗൾഫിലൊക്കെ സമാധാനമായി ജീവിക്ക ഇന്ത്യയിൽ അതിന് കഴിയുമോ ഓരോ ദിവസവും കേൾക്കുന്ന വാർത്തകൾ കണ്ടാൽ മനസ്സിലാവും ആളുകൾക്ക നിയമത്തിന് എത്ര മാത്രം പേടി ഉണ്ടെന്നു

    • @MrLGKM
      @MrLGKM Год назад

      @@shareefkhan9216 pedi kond nannakum ennath verum abadham mathram aanu. Pinne ee parayunna gulfil kuttakrithyangal kuravanu ennathum valare thettaya dhaarana anu. Gulfil irunnu kond thanne anu message idunnath. Pravasikal alpam othungi jeevikunund, pakshe ividuthe thadeshiyar crime nte karyathil ottum mosham onnum alla. Pinne kuttakrithyangal report cheyyunath ethra percentage und? Niyam kond nirodhichu ennu parayunna Ella sadanavum ivide und. 6 am nootandinnu vandi kittit illel adyam 21 am nootandinte moolayamgalilek varuka. Veruthe vivaram illatha kaalathu padachu vitta mathasahithya niyamam entho valiya sambavam anennu paranju varathe

  • @sarafathima9324
    @sarafathima9324 Год назад

    vadha shiksha popichhu but avalkl thala aruth kolluna shikasha kodukanam

  • @Bonymarker
    @Bonymarker Год назад +2

    ഇവരെ പണ്ടേ തൂക്കിക്കൊല്ലേണ്ട സമയം കഴിഞ്ഞു

  • @kalasunder6818
    @kalasunder6818 Год назад +2

    I dont know why you talking about this murder after so many years..

    • @shanavaskpza4876
      @shanavaskpza4876 Год назад

      അത് സമുദായസ്നേഹം കൊണ്ട് തോന്നിയതാകാം.

    • @Hyla525
      @Hyla525 Год назад

      @@shanavaskpza4876 വിധി വന്നത് ഇപ്പോഴണെന്ന് തോന്നുന്നു

  • @shajahanshaji4628
    @shajahanshaji4628 Год назад +2

    Ivarkku vereyum branch kanum

  • @Priyaismy
    @Priyaismy 6 месяцев назад

    Avleyum avneyum kathich kalayanm

  • @pradeeparjunan1850
    @pradeeparjunan1850 Год назад

    😥😪😭😡

  • @athi454
    @athi454 Год назад

    മരപോത്ത്

  • @SharmiN-iu6ni
    @SharmiN-iu6ni Год назад

    Kunjuggal kittan vazhi illa😢😢😢😢

  • @gopakumar4843
    @gopakumar4843 Год назад

    പത്തു മിനിറ്റിന്റെ സുഖത്തിനു വേണ്ടി സ്വന്തം അമ്മായി അമ്മയെയും സ്വന്തം കുഞ്ഞിനേയും കൊന്നു തള്ളി ഇനി പത്തു വർഷം കഴിഞ്ഞാലും മോചനം മില്ല.

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Год назад

    Arum. Kola. Nadatthiyano. Ewar. Jevikaan. Sramikkunnath

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Год назад

    Kri Sanki. Jeehaath

  • @shanavaskpza4876
    @shanavaskpza4876 Год назад +5

    ഒരു പ്രൊഫസർക്ക് ഇങ്ങനെയൊരു മകനോ?അവിശ്വസനീയം.ഈ മകൻ ഇങ്ങനെയായതിൽ അവനെ പെറ്റുവളർത്തിയ പ്രൊഫസറുടെയോ ഭാര്യയുടെയോ ക്രൂരഭാവങ്ങളുടെ പങ്കുണ്ട്.ഉറപ്പ്.അവർവെറും നിഷ്ക്കളങ്കരല്ല.അനുശ്രീ തൈറോയിഡ് രോഗിയുമായിരുന്നിരിക്കാം.ചിലരോഗങ്ങൾ മനുഷ്യനെ പിശാചാക്കിമാറ്റും.

    • @nila7860
      @nila7860 Год назад +7

      അവൾക്ക് ഒരു രോഗമെ ഉള്ളൂ.കാമ പ്രാന്ത്..
      .പിശാച് രക്ഷപ്പെടില്ല😡😡😡😡😡

    • @swarshmeenathu6597
      @swarshmeenathu6597 Год назад

      പ്രൊഫസർ കോളേജിൽ പോയപ്പോൾ ഉണ്ടായതായിരിക്കും 🤣🤣🤣

  • @amma-xq6tx
    @amma-xq6tx Год назад

    Yivale thookilettanam😢

  • @krishnapriya2952
    @krishnapriya2952 Год назад +3

    2023 .ൽ ജയലിന്ന് 2 ഉം ഇറങ്ങി ... ഇത്രയെ ഉള്ളു േകരള വിധി

    • @lailahameed8620
      @lailahameed8620 Год назад

      നേരാണോ? അപ്പൊ വധശിക്ഷ, ഇരട്ടജീവപര്യന്ത്യം എന്നൊക്കെ പറഞ്ഞതോ?

    • @Jo-duz98
      @Jo-duz98 Год назад

      ഇവൾ ഇര ആണെന്ന് ഇവളും, ചില ഗുൽമോഹർ ടീംസും പറയുന്നത്.

  • @reenashaji12457
    @reenashaji12457 Год назад

    Ahankary Able Vella thekkankure per nokki

  • @rimarose9594
    @rimarose9594 Год назад

    Ithokke eppozhaano sikshikkunnath.

  • @Jo-duz98
    @Jo-duz98 Год назад

    ഇവളെ ഇപ്പോൾ 'ഇര' ആക്കി ചിലർ ഇറങ്ങിട്ടുണ്ട്.

  • @indianpremi4245
    @indianpremi4245 Год назад

    Kaamam

  • @athi454
    @athi454 Год назад

    ഭർത്താവിന്റെ സ്വത്താവം വേണ്ടേ

  • @neenapr502
    @neenapr502 Год назад

    ഇത് 18വർഷത്തെ ക്രൈം നമ്പർ 009അല്ലേ!

  • @jaagopeople
    @jaagopeople Год назад

    Avane konno?