പാർലേ ജി; ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ബിസ്ക്കറ്റ്! എന്നും ഹിറ്റ്!| Parle G | Biscuit

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 25

  • @JayeshEm-pu1qx
    @JayeshEm-pu1qx 5 месяцев назад +35

    പണ്ട് മാത്രം അല്ല ഞാൻ ഇപ്പോഴും വാങ്ങുന്ന ബിസ്കറ്റ് ഇതാണ്!ചായയിൽ മുക്കി ഇപ്പോഴും കഴിക്കാറുണ്ട്

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 5 месяцев назад +4

    Parle g biscuits എന്നതിന് അപ്പുറം അതൊരു കാലത്തിന്റർ കയ്യൊപ്
    കുഞ്ഞ് കാലത്തെ ഓർമ്മകൾ... Parle -g

  • @renjithmenon1110
    @renjithmenon1110 4 месяца назад +1

    ഏറ്റവും പ്രിയപ്പെട്ട ബിസ്ക്കറ്റ്😇

  • @Mst-c6m
    @Mst-c6m 5 месяцев назад +5

    എനിക്കിഷ്ടം പാർലിക്കും മധുരം കുറയ്ക്കണം

  • @BOBBY.R-m1n
    @BOBBY.R-m1n 5 месяцев назад +2

    പാർലേജീ ❤❤❤❤❤

  • @Unni_123
    @Unni_123 Месяц назад

    Gujarathi bussiness mind🔥

  • @joyanmathew9077
    @joyanmathew9077 4 месяца назад

    അന്നും ഇന്നും parle g ❤

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm 5 месяцев назад +6

    ബിസ്കറ്റ് കൊള്ളാം ഇത്തിരി മധുരം കൂടിയോ..

  • @JoysonClinicalPsychologist
    @JoysonClinicalPsychologist 4 месяца назад

    The legend of Parle-G

  • @Gigglemug.123
    @Gigglemug.123 5 месяцев назад +1

    Business history , success okke ariyan Nisha Krishnan nte " Channel I'M" aanu better.

  • @prijinbalu2.0
    @prijinbalu2.0 4 месяца назад

    പണ്ടല്ല... ഇന്നും ഇന്നലെയും നാളെയും 😃😃😃

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 5 месяцев назад +3

    എൻറെ കുട്ടിക്കാലത്ത് കഴിച്ചിരുന്നു ഇപ്പോൾ എൻറെ കുട്ടിക്ക് കൊടുത്താൽ ഇതൊന്നും കഴിക്കില്ല

  • @ringtone3193
    @ringtone3193 5 месяцев назад

    മധുരം കൂടുതൽ ആണ്

  • @blessonkuruvilladaniel
    @blessonkuruvilladaniel 4 месяца назад

    👌🏻

  • @alfamathew4385
    @alfamathew4385 5 месяцев назад +1

    First valiya packet ayyrinnu-10rs, 5rs eppol cheria packet ayyi

  • @ashrusvlog
    @ashrusvlog 5 месяцев назад +1

    ❤❤❤

  • @alfamathew4385
    @alfamathew4385 5 месяцев назад

    Eppol parle g colity kurju

  • @DeepaGeorge
    @DeepaGeorge 5 месяцев назад +3

    Mohanlal 😂😂

  • @annsmeera
    @annsmeera 5 месяцев назад

    ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബിസ്‌ക്കറ്റുകൾ ഇതാ:
    1. McVitie's Chocolate Digestives (UK): ചോക്കലേറ്റ് ട്വിസ്റ്റിനൊപ്പം ഒരു ക്ലാസിക് പ്രിയങ്കരം
    2. ഓറിയോ (യുഎസ്എ): ഐക്കണിക് ക്രീം നിറച്ച കുക്കി സാൻഡ്വിച്ച്.
    3. ചിപ്സ് അഹോയ്! (യുഎസ്എ): ക്രഞ്ചി, ചീകി, ഓ-അത്ര-ജനപ്രിയം.
    4നട്ടർ ബട്ടർ (യുഎസ്എ): പീനട്ട് ബട്ടർ പ്രേമികൾ ഒന്നിക്കുന്നു!
    5. ടിം ടാംസ് (ഓസ്‌ട്രേലിയ): ചോക്കലേറ്റ് പൂശിയ, ക്രഞ്ചി, ആസക്തി.
    6. പാർലെ-ജി (ഇന്ത്യ): ധാരാളം അനുയായികളുള്ള മധുരവും ലളിതവുമായ ബിസ്‌ക്കറ്റ്.
    7. ലോട്ടസ് ബിസ്കോഫ് (ബെൽജിയം): കാരമലൈസ്ഡ് കുക്കി ഗുഡ്നെസ്.
    8ജാമി ഡോഡ്ജേഴ്‌സ് (യുകെ): ജാം നിറഞ്ഞ കേന്ദ്രത്തോടുകൂടിയ മധുരവും പുളിയും.
    9. വാക്കേഴ്‌സ് ഷോർട്ട്‌ബ്രെഡ് (യുകെ): വെണ്ണയും തകർന്നതും പൂർണ്ണമായും സ്കോട്ടിഷ്.
    10. അൻസാക് ബിസ്‌ക്കറ്റ് (ഓസ്‌ട്രേലിയ/ന്യൂസിലാൻഡ്): ചടുലവും മധുരവും ചരിത്രത്തിൽ ഇടംപിടിച്ചതുമാണ്.
    ശ്രദ്ധിക്കുക: വിൽപ്പന കണക്കുകൾ വ്യത്യസ്തമാണ്, എന്നാൽ ഈ ബിസ്‌ക്കറ്റുകൾ ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായവയാണ്😮

  • @Tuffendglass
    @Tuffendglass 5 месяцев назад +3

    Parla g kazhichu koundu kanuna ഞാന്‍

  • @abbasrabbani2905
    @abbasrabbani2905 5 месяцев назад

    Olakkante moodu mole ippol lokathu kooduthal vilkunna biscut pran co biscut aannu