സുഡിയോ! ഒരു രൂപ പോലും പരസ്യത്തിനില്ല, കോടികൾ വരുമാനം; ടാറ്റയുടെ വിപ്ലവം | Zudio | Tata Group

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 226

  • @manuelmanukalathiparambil1712
    @manuelmanukalathiparambil1712 2 месяца назад +659

    Ratan Tata എന്നൊരു മനുഷ്യൻ, മനസാക്ഷി ഉള്ള ഒരു മനുഷ്യ സ്നേഹി, അദേഹത്തിന്റെ പേരിൽ തുടങ്ങുന്നത്തെന്തും വിജയിക്കട്ടെ

    • @an_as5822
      @an_as5822 2 месяца назад +9

      Zudio success കൊണ്ട് വന്നത് Noel Tata ആണ്.

    • @remyacremanan
      @remyacremanan 2 месяца назад +10

      ​@@an_as5822athe orupadu TATA vannu poyi pakshe tatayude annu parayumpo janam kanunnath Ratan Tata yude mukham anu.

  • @Jaseemrameeshn
    @Jaseemrameeshn 2 месяца назад +275

    ലോകത്തിലെ എല്ലാ brand കളും ഇവിടെയുള്ള 5% വരുന്ന ധനികർക്ക് വേണ്ടി luxury products ഉണ്ടാക്കാൻ മത്സരിച്ചപ്പോൾ TATA ബാക്കിയുള്ള 95% നു വേണ്ടി ഒരു brand ഉണ്ടാക്കി market മുഴുവൻ പിടിച്ചെടുത്തു....!!!
    That is Ratan Tata...!!!
    He himself is a brand. ഒരു corporate മുതലാളിയായിട്ട് കൂടി നിരവധി സാധാരണക്കാരെ തന്റെ fan ആക്കിയ മുതല്...!!!❤❤❤

    • @Sam-theeye
      @Sam-theeye 2 месяца назад +4

      Aha marketil thakarnnu poyavarum paavapettavar aanu man....chinthikku..tata orikkalum nanma Alla thinma aanu ilaathakkunathu unorganized sectore aanu ..adhu nammale ethikkunna adimatham ningalkku chinthikkavunathinum aappuram aanu

    • @Bakoye2830
      @Bakoye2830 Месяц назад +1

      ​@@Sam-theeye... അത് ഉപഭോക്താവിന് ലാഭകരമാണ്.. ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാത്രമാണ് ആളുകൾ വാങ്ങുന്നത്.

    • @anjanaprasad7799
      @anjanaprasad7799 Месяц назад

    • @Sam-theeye
      @Sam-theeye 25 дней назад

      @@Bakoye2830 what is consumer and seller??? Whats their relation?

  • @suttubabu7600
    @suttubabu7600 2 месяца назад +305

    ഇതൊരു പരസ്യമല്ലേ അതാണ് നമ്മൾ ചിന്തിച്ചു തുടങ്ങുമ്പോൾ ടാറ്റ പ്രവർത്തിച്ചു തുടങ്ങി

    • @Lineeshthayyullathil
      @Lineeshthayyullathil 2 месяца назад +9

      പരസ്യം കൊടുുക്കാത്തവരെ ചാനൽ പ്രോൽസാഹിക്കുമൊ? ഇത് പരസ്യമാനു. പൈഡ് ന്യുസുപോലെ.

    • @fasilzpv
      @fasilzpv 2 месяца назад +18

      ​@@Lineeshthayyullathil Ith Parasyamalla, Already Trend aaya oru item, video aaki ittal, ath Kooduthal aalukalilekk ethum, Kooduthal Views kittum angane Channelinu Kooduthal Income kittum.
      ( Ivarde Mattu videosinte views nokkiyal manassilakum.)

    • @Abhee531
      @Abhee531 2 месяца назад +2

      Its not ad

    • @Sam-theeye
      @Sam-theeye 2 месяца назад

      It's ad for sure

  • @കമന്റോളി
    @കമന്റോളി 2 месяца назад +383

    *ഫുട്പത്തിൽ പോയി വില കുറഞ്ഞ ഡ്രസ്സ്‌ വാങ്ങുന്ന ഏറ്റവും താഴെ തട്ടിലുള്ളവർക്ക് പോലും zudoiyil ധൈര്യമായി കയറി ചെല്ലാം**👍👍👍*

    • @shaing7532
      @shaing7532 2 месяца назад +4

      100%

    • @Sam-theeye
      @Sam-theeye 2 месяца назад +1

      Appol arkku aanu nashtam aarkku aanu labham...corportukale ithupole irakkivittathinte dooshyam endhu aanu ennal naale naatil oralkkum business cheyyan pattilla..ellavarum ivarude adimakal ithu orikkalum nallathu Alla...

    • @sayedmuhammed007
      @sayedmuhammed007 2 месяца назад

      Ithokke arku മനസ്സിലാവാൻ nale നമ്മുടെ സ്ഥലം വിൽക്കാൻ ഒക്കെ പോകുമ്പോൾ വാങ്ങാൻ പോലും ആളുണ്ടാവില്ല ​@@Sam-theeye

    • @Bakoye2830
      @Bakoye2830 Месяц назад

      ​@@Sam-theeye.. അത് ഉപഭോക്താവിന് ലാഭകരമാണ്.. ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാത്രമാണ് ആളുകൾ വാങ്ങുന്നത്.

    • @mohamednavas7667
      @mohamednavas7667 29 дней назад

      ​@@Sam-theeyeAd saralla.custimers kuranja vilak ishtmullodthnn vangum.avar kolla labam kurach vittal avarkm kittum

  • @fayasfaya9596
    @fayasfaya9596 2 месяца назад +124

    എന്നെ പോലുള്ള പാവങ്ങളുടെ FASHION DESTINATION ❤

    • @alwinjoseph8613
      @alwinjoseph8613 2 месяца назад

      Zudio ellathinum rate ondalo

    • @sreeragssu
      @sreeragssu 2 месяца назад

      ​@@alwinjoseph8613
      Rate കുറവുള്ളത് ഉണ്ട്.

    • @Sam-theeye
      @Sam-theeye 2 месяца назад

      Adhe Adhe munne ningalku ithe priceil thanna pavapettavan vazhiyadharamayi ...adhum tata vizhungi..road sideil ithe priceil vaangunavarkku kurachil thonniyappol ..naale zudio kayari avarude coverum thooki pokunathil abhimanam kondavar...nammal verum adimakal...pavappettavanta picha chattiyilum nammal kayyittu varum ennu tata padipichu

  • @sudhirasundaram5485
    @sudhirasundaram5485 2 месяца назад +125

    സൂപ്പർ ആണ്.. ഓരോ ഡ്രസ്സ്‌ ഉം ജീൻസും.. എല്ലാം വില കുറുവുള്ള.. ക്വാളിറ്റി ഉള്ള ഡ്രസ്‌കൾ ആണ്.. ഞാൻ ആദ്യം ആയിട്ടാണ് zudio വിൽ പോയത്.. സൂപ്പർ സെലെക്ഷൻ.. എല്ല കോളേജ് സ്റ്റുഡന്റസ് ഉം മുതിർന്ന വർക്കും പറ്റിയ ഷോ റൂം 🦚🦚🦚🦚🧡🇮🇳

    • @shamseerapp6946
      @shamseerapp6946 2 месяца назад +3

      Everything doesn't have quality....vut for that price that's better😊❤

    • @alwinjoseph8613
      @alwinjoseph8613 Месяц назад

      699 rs oru shirt eduthu oru alak kazhinj odane shoulder side um hand sleeves inte korach avedem evdem colour poyi ini njan machine yil alakiyond ano ithano zudio de quality?

    • @alwinjoseph8613
      @alwinjoseph8613 Месяц назад

      ​@shamseerapp6946 699 rs oru shirt eduthu oru alak kazhinjapo colour poi quality ila njan banglore il ahn ini chickpet ile market il poyi 100rs in oru shirt eduthu athin ethinekal quality ond

  • @shafeershay5943
    @shafeershay5943 2 месяца назад +39

    ക്വാളിറ്റി ആണ് മെയിൻ 👍👍

  • @sasoftcorp3190
    @sasoftcorp3190 2 месяца назад +47

    മൂല്യങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന മനുഷൻ. ചെയ്തിരിക്കുന്ന ഓരോ കാര്യവും അന്വേഷിച്ച് നോക്കിയാൽ മതി, JRD ആയാലും Ratan Tata ആയാലും. Respect.

    • @Sam-theeye
      @Sam-theeye 2 месяца назад

      Ithokke ningalle aaranu padipichathu...luxury products sale orikkalum naatille oru sadharana businesskarane bhadhikkilla..pakaram tata nammale oru maayika lokathu ethikkum..athayathu luxury product setupil street vendorude picha chattiyil kayyittu vaarum...naale ninde Mon business thudangan agraham ennal kayyil cash illa ..nee loan eduthu kodukkum aha parimithyil ninnu avan business cheyyum..ennal tata Kai ittu vaarunathu avide aanu..autode paisakku car kittum ennu paranju irangiya teams annu .tata aanu cancer arum manasilakkatha cancer...Siliguri ye Patti ariyumo

    • @Bakoye2830
      @Bakoye2830 Месяц назад

      ​​@@Sam-theeye... ബജാജ് RE ഓട്ടോറിഷയുടെ വില 2.34 ലക്ഷം രൂപ
      ടാറ്റ മാജിക് IRIS 4 wheel (വെള്ളിമൂങ്ങ) ഓട്ടോറിഷയുടെ വില - ₹ 2.70 ലക്ഷം രൂപ

    • @Bakoye2830
      @Bakoye2830 Месяц назад

      ​@@Sam-theeye.. singur, not Siliguri

  • @thesureshpagesuresh6833
    @thesureshpagesuresh6833 2 месяца назад +58

    ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം TATA

  • @hodophile504
    @hodophile504 2 месяца назад +86

    ഇവർക്ക് പരസ്യം ഇറക്കേണ്ട ആവശ്യം ഇല്ല.. കാരണം ഇപ്പോഴുള്ള youtubers തന്നെയാണ് ഏറ്റവും വലിയ പരസ്യക്കാർ 🤣free ആയിട്ട് അവർക്ക് പരസ്യം ആവുകയും ചെയ്യും

  • @BeenaKK
    @BeenaKK 2 месяца назад +84

    I bought their clothes. Good quality.

    • @akhilchalil1585
      @akhilchalil1585 2 месяца назад +10

      Please wash couple of times and then see the quality

    • @JabirMoiduVtk
      @JabirMoiduVtk 2 месяца назад +4

      Even I felt no quality at all

    • @nadeer.farhan
      @nadeer.farhan 2 месяца назад +3

      You can't get both, need quality go to westside, lesser price go to zudio

    • @fridge_magnet
      @fridge_magnet 2 месяца назад

      ​@@nadeer.farhanWestside on sale is cheap and best

    • @abhiramr9459
      @abhiramr9459 2 месяца назад +1

      Yes good quality at cheapest price

  • @manthrikathalika
    @manthrikathalika 2 месяца назад +15

    It's people's trust on TATA..
    ഞാൻ നാട്ടിൽ പോയപ്പോൾ 8000 രൂപക്ക് വാങ്ങി ഇങ്ങു ദുബെെയിലേക്ക് കൊടുന്നു..
    എങ്ങനെ നോക്കിയാലും ലാഭം മോശമല്ലാത്ത ക്വോലിറ്റി നല്ല ഡിസെെനുകൾ...

  • @josephvsjoseph355
    @josephvsjoseph355 2 месяца назад +13

    രക്തൻ ടാറ്റമൈ ഹാർട്ട്നന്മയുള്ള മനസ്സ്❤

  • @jacobmathew5501
    @jacobmathew5501 2 месяца назад +16

    Tata is the true name for integrity.

  • @dhanyamp6339
    @dhanyamp6339 2 месяца назад +56

    കുട്ടികൾക്കുള്ള dress എല്ലാം നല്ലതാണ്..... Rate kuravanu...

    • @rameshrs75
      @rameshrs75 2 месяца назад

      Tatas means trust

  • @supermandictator
    @supermandictator 2 месяца назад +13

    RATAN TATA the one and only diamond of India

  • @AkhilTj
    @AkhilTj 2 месяца назад +11

    അതാണ്‌ TATA❤️❤️❤️

  • @greenpanthervlogs9261
    @greenpanthervlogs9261 2 месяца назад +11

    I prefered several times..പാവങ്ങളുടെ Trends

    • @2ndsaturday26
      @2ndsaturday26 2 месяца назад +1

      Within 1000 rs nu trends il kittunnathilum quality und zudio.

  • @manut1349
    @manut1349 2 месяца назад +31

    2008 ൽ zudio യുടെ parent കമ്പനിയുടെ (trent ) share വില 25 രൂപ ആയിരുന്നു ഇന്നത് 6275 രൂപ ആയി .
    അന്ന് 50000 രൂപ മുടക്കി 2000 ഷെയർ വാങ്ങി വച്ചിരുന്നെങ്കിൽ ഇന്നത് 1 കോടി 25 ലക്ഷം. രൂപ ആകുമായിരുന്നു. ഏതു സാധാരണക്കാരനും ചെയ്യാവുന്ന ഒരു കാര്യമായിരുന്നു അത്.

    • @adarshkv511
      @adarshkv511 Месяц назад +3

      Than cheythino?

    • @AbcdEf-vg9gy
      @AbcdEf-vg9gy Месяц назад

      ​@@adarshkv511ഏയ് നമ്മക്കിങ്ങനെ പറയാനല്ലേ അറിയൂ

    • @manut1349
      @manut1349 Месяц назад

      @@adarshkv511 yes but bought in 2016 still holding with a good profit

    • @deepthi6398
      @deepthi6398 19 дней назад +1

      Epo parayan eluppam 😂, Inn nth cheythal nale labham kittum enn parayanam 😹

    • @manut1349
      @manut1349 18 дней назад

      @@deepthi6398.. 2016 muthal ente kayil trent(zudio) shares undu

  • @Sudi007
    @Sudi007 2 месяца назад +27

    Tata ❤❤

  • @sarunpadippura
    @sarunpadippura 2 месяца назад +20

    Ratna tata oru brand alle 🥳🥳🥳 pinne enthina oru promotion 🥰🥰🥰🥰🥰

  • @jcubeentertainers
    @jcubeentertainers 2 месяца назад +3

    I live in uk accidentally came to zudio bought many things. I would like to say it got quality & price is excellent 👌

  • @Dan16919
    @Dan16919 2 месяца назад +16

    ഞാനൊരു കച്ചവടക്കാരനല്ല. പക്ഷെ നിങ്ങളുടെ തൊട്ടടുത്തുള്ള ചെറിയ കച്ചവടക്കാരെ മറക്കല്ലേ. അവരുടെ കൈയ്യിൽ പണം വന്നാലേ അത് നാടിന് പ്രയോജനം ചെയ്യൂ.

  • @SKumar-xj1hl
    @SKumar-xj1hl 2 месяца назад +18

    Opening soon our kkarunagappally ❤

    • @a.nu.zz_
      @a.nu.zz_ 2 месяца назад +3

      Waiting @karunagappally 🔥

  • @TheShaheen123
    @TheShaheen123 2 месяца назад +7

    Value for Money 👌👌👌

  • @exodus2902
    @exodus2902 Месяц назад +3

    2016 സമയത്ത് ഉള്ള കോമേഴ്‌ഷ്യൽ സ്ട്രീറ്റ് നടക്കാൻ പോയപ്പോൾ ഈ കടയിൽ ആദ്യമായി കേറിയത് എല്ലാം നല്ല ഡ്രസ്സ്‌ വിലയും മെച്ചം ആയി തോന്നി പിന്നേ ഇടയ്കിടയ്ക് പോകുമായിരുന്നു, പിന്നീട് kuwait പോയിട്ടു നാട്ടിൽ വന്നപ്പോൾ എങ്ങോട്ട് തിരിഞ്ഞാലും zudio 😁

  • @jyothi5563
    @jyothi5563 2 месяца назад +4

    TATA is a gem❤

  • @rahulk7040
    @rahulk7040 2 месяца назад +8

    Ratan Tata ❤😊

  • @Lolanlolan304
    @Lolanlolan304 2 месяца назад +72

    ഞാൻ ഒരു franchise എടുക്കുന്നുണ്ട്... ഏകദേശം കാര്യങ്ങൾ ഓക്കേ ആയി എഗ്രിമെന്റ് ഒകെ വെച്ച്....

    • @Hai-o4n
      @Hai-o4n 2 месяца назад

      കോസ്റ്റ് എത്ര ആയി ?

    • @VivaChad-ci8dl
      @VivaChad-ci8dl 2 месяца назад

      എന്തൊക്കെയാ requirements?

    • @AkhilTj
      @AkhilTj 2 месяца назад

      എവിടെയാണ് open ചെയ്യുന്നേ?

    • @meenuraj999
      @meenuraj999 2 месяца назад

      Details parayamo

    • @manut1349
      @manut1349 2 месяца назад +2

      2008 ൽ zudio യുടെ parent കമ്പനിയുടെ (trent ) share വില 25 രൂപ ആയിരുന്നു ഇന്നത് 6275 രൂപ ആയി .
      അന്ന് 50000 രൂപ മുടക്കി 2000 ഷെയർ വാങ്ങി വച്ചിരുന്നെങ്കിൽ ഇന്നത് 1 കോടി 25 ലക്ഷം. രൂപ ആകുമായിരുന്നു. ഏതു സാധാരണക്കാരനും ചെയ്യാവുന്ന ഒരു കാര്യമായിരുന്നു അത്.

  • @vishnu.s736
    @vishnu.s736 Месяц назад +3

    TATA peruthane dharallam❤

  • @sajithkumarom6358
    @sajithkumarom6358 2 месяца назад +3

    Trent great company ❤

  • @sanjuser8768
    @sanjuser8768 Месяц назад +3

    Poli sayanam❤zudio🗿

  • @saniaav9400
    @saniaav9400 14 дней назад

    Njn Sep 27th 2024 adyamayi zudio yil poyi rand tops vangi. Ambo avidethe collection kand kannu thalli poyi. Pala range prices kittum. Ellam poli ann. Njn medicha 2 crop um set ann❤. Njnaum friends okke paranj ann e shop il avasnam poye. Pakshe nalla quality tops inu minimum ₹400/- to ₹500/- engilum avum. Athukond "vila kurav " anenn parayanum pattilla

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 12 дней назад +1

    ഇതു നവേൽ ടാറ്റാ ആണ് ഈ നിലയിൽ എത്തിച്ചത്. ട്രെൻഡ് അദ്ദേഹത്തിൻ്റെ ചുമതലയിൽ ആയിരുന്നു.😂😂😂😂😂❤❤❤❤❤❤❤❤

  • @gresh7990
    @gresh7990 8 дней назад +1

    Fabric നല്ല ക്വാളിറ്റി ആണ്... ഞാൻ ഇവിടെ മാത്രേ പോകാറുള്ളു

  • @lijorachelgeorge5016
    @lijorachelgeorge5016 Месяц назад +1

    Westside costly ആണ്. ഞാൻ പോയിട്ടുണ്ട്. Zudio affordable ആണ്. പക്ഷെ ഞാൻ പോയിട്ടില്ല

  • @ManuMansu-c9n
    @ManuMansu-c9n 21 день назад

    ഞാൻ നാട്ടിൽ പോയാൽ എപ്പോഴും പർച്ചേസ് ചെയ്യുന്നത് zudio നിന്നാണ് ക്വാളിറ്റി വില കുറവ് അടിപൊളി ആണ്

  • @sreenandasr1554
    @sreenandasr1554 Месяц назад +1

    He deserves this and so much more . Sadharanakkark nalla quality il clothing and what not afford chyn pattunnath Zudio vanna shesham thanneyanu .

  • @ashmabeena
    @ashmabeena 2 месяца назад +4

    ഇന്ന് എല്ലാം നശിച്ചുപോയ എന്റെ ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ബിസ്സിനെസ്സിലെ രണ്ടു ദൈവങ്ങൾ. ഒന്ന്. രത്താൻ ടാറ്റ. രണ്ടു, യുസുഫ് അലി സർ.

  • @Abhee531
    @Abhee531 2 месяца назад +3

    Zudio❤️

  • @sunjus1693
    @sunjus1693 2 месяца назад +1

    For those who are thinking why they are talking about Zudio now, yesterday Trent has announced their quarterly results and the numbers were well above the street estimates. Trent share price was up almost 12% yesterday. Btw Trent owns Zudio.

  • @mahavtar
    @mahavtar 16 дней назад

    TATA THE MOST DECENT ASSET OF INDIA❤️❤️❤️

  • @sajeevu9901
    @sajeevu9901 2 месяца назад +2

    Great 👍

  • @yakshypages
    @yakshypages 2 месяца назад +1

    Nalla qualityum und❤️

  • @jishnuvasudev5655
    @jishnuvasudev5655 Месяц назад +2

    എന്റെ അഭിപ്രായത്തിൽ max ആണ്‌ നല്ലത് സുഡിയോയിലെ തുണി അത്ര പോരാ മാക്സ് ഇത്തിരി പൈസ കൂടുതൽ ആണെങ്കിലും തുണി സൂപ്പറാണ്

    • @Akshayjs1
      @Akshayjs1 18 дней назад +1

      Zudio പൈസ കുറവാണ് പക്ഷേ അതിനനുസരിച്ച് തന്നെ തുണിയും മോശമാണ്

  • @shefeekekka1588
    @shefeekekka1588 2 месяца назад +49

    1000 റിലയൻസ് ട്രെൻഡ്സ് നു അര സുഡിയോ

    • @kannanrs1326
      @kannanrs1326 2 месяца назад +2

      Apol ni ethu onum arinille zudio vizhthanulla ayudamayi reliance eragi kazhinu 🤣😂🤣 reliance varannam...janagalku vilakuravill nallathu kittannam 👍🏾

    • @adarshani
      @adarshani 2 месяца назад

      ​@@kannanrs1326 ippo kittum noki irikathe ullu

    • @Jaseemrameeshn
      @Jaseemrameeshn 2 месяца назад

      ​@@kannanrs1326Yousta ആണ് reliance ന്റെ brand. ഇവർ തമ്മിൽ competition ഉണ്ടാകുമെന്നുള്ള കാര്യത്തിൽ തർക്കമില്ല. പക്ഷെ ഏറെയും trends ൽ ഉള്ള അതെ products തന്നെ ആണ് Yousta യിലും ഉള്ളത്. അത് Ajio യിലും available ആണ്.

    • @UMK88
      @UMK88 2 месяца назад

      ​@@kannanrs1326reliance moonjum😂😂

    • @kannanrs1326
      @kannanrs1326 2 месяца назад +1

      @@UMK88 ninaku vattano 😂🤣😂🤣 jio egne hit ayi 🤣😂🤣🤣 athu pole hit akkan avarku ariyam 🤣😂🤣 epol athy avarude brand hit annu

  • @ranishevranishev4805
    @ranishevranishev4805 2 месяца назад +1

    കോഴിക്കോട് ഉണ്ട്

  • @Joby03naturaNatura
    @Joby03naturaNatura 15 дней назад

    TATA❤❤❤❤

  • @jayashivadasan2703
    @jayashivadasan2703 2 месяца назад

    Yes njanum poyi reasonable price

  • @sajupalissery5498
    @sajupalissery5498 2 месяца назад +1

    TATA🇮🇳🇮🇳🇮🇳🇮🇳

  • @abhinandkk4681
    @abhinandkk4681 2 месяца назад +6

    Zudio poye oru pant vangi rate valare koravan 699 but not bad. Kozhikode city oru Zudio und onnumila avide collections valare mosham full dust. shirts koyappom illa.

  • @tonisamuel5064
    @tonisamuel5064 2 месяца назад +1

    TATA🥰👍🏽♥️

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 2 месяца назад +6

    😍😍😍

  • @folklovers796
    @folklovers796 2 месяца назад +2

    Production എന്താ ഇന്ത്യയിലേക്ക് മാറ്റിയാൽ ബംഗ്ലാദേശ് ആണ് make ചെയ്യുന്നത് അത് ഇന്ത്യയിൽ ഒരു വലിയ ഫാക്ടറി തുടങ്ങണം

  • @sreejithgss
    @sreejithgss 2 месяца назад +2

    ഇന്ത്യയിൽ ആകെയുള്ള 540 ഷോ റൂമിൽ 46 എണ്ണവും കേരളത്തിൽ ആണ്. ഏതാണ്ട് 9 ശതമാനത്തോളം
    കേരളത്തിൽ മാർക്കറ്റ് പിടിച്ചാൽ ഇന്ത്യയിൽ എവിടെയും മാർക്കറ്റ് പിടിക്കാം. അത് കൊണ്ട് തന്നെ ഭാവിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്ന് സുടിയോ ആവാൻ സാധ്യത ഉണ്ട്.

  • @shiji57
    @shiji57 Месяц назад

    Ratan data❤❤

  • @patriot6513
    @patriot6513 Месяц назад

    Bankrupt akkuna foreign companies undel indian businesskar vagunath avare orupad help cheythit und
    .. eg jlr merged with tata
    Ktm with bajaj
    And many more electrical , pharmasiuticals alligned with foreign companies that helped both of them to achieve huge profits

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 месяца назад +1

    അത്ര വിലക്കുറവില്ല ഗുണമേൻമപറയാനില്ലാ

    • @ManuMansu-c9n
      @ManuMansu-c9n 21 день назад +3

      Are പറഞ്ഞ് t shirt 100 Roopa njan epozhum edukkunnnathane Nalla quality

  • @ranjithm853
    @ranjithm853 2 месяца назад +1

    🔥🔥❤️❤️❤️

  • @yakoobmuhammed2654
    @yakoobmuhammed2654 2 месяца назад +3

    👍👍👍👍

  • @Travelking-g6k
    @Travelking-g6k 2 месяца назад +1

    Zudio × Trends

  • @minijohn716
    @minijohn716 10 дней назад

    Need shopes in pathanamthitta

  • @-._._._.-
    @-._._._.- 2 месяца назад +2

    👍

  • @raq4u701
    @raq4u701 2 месяца назад +10

    ഇപ്പൊ നിങ്ങൾ നല്ലൊരു പരസ്യമല്ലേ അവർക്ക് കൊടുത്തത് .അതോ pr work ആണോ

    • @Lineeshthayyullathil
      @Lineeshthayyullathil 2 месяца назад +1

      അതാണ് ഹോൾ സയിൽ പരസ്യം

  • @HananPerfumez
    @HananPerfumez 17 дней назад

    ❤❤❤

  • @1986Division
    @1986Division 28 дней назад +1

    TATA എന്ന പേരിന്റെ പിൻബലം ഉള്ളല്ലപ്പോൾ പിന്നെ എന്തിനാ ചേച്ചി പരസ്യം.....

  • @krishna3032
    @krishna3032 2 месяца назад

    വിലകുറവും എല്ലാത്തിനും quality ഉണ്ടെന്ന് തോന്നിയിട്ടില്ല

  • @MAKmediaVlogs
    @MAKmediaVlogs 2 месяца назад

    അവർ പരസ്യം ചെയ്യാതെ ഇപ്പോൾ അവർക്ക് ഒരു പരസ്യംകൂടി കിട്ടി 😁

  • @Monstermax2024
    @Monstermax2024 2 месяца назад +3

    trendy clothes at cheap price

  • @mr.peabody9832
    @mr.peabody9832 2 месяца назад +4

    അത്ര quality ഒന്നും ഇല്ല. നല്ല പോലെ കളർ ഉം പോവും നരയ്ക്കുകയും ചെയ്യും.വില കൂടിയത് ആണെങ്കിലും ബ്രാൻഡ് നോക്കി എടുത്താൽ കൊറേ നാൾ ഉപയോഗിക്കാം. പോത്തീസ്‌ ഇൽ നിന്നെ എടുത്ത ജീൻസ് ഉം hoodie ഒക്കെ വർഷങ്ങൾ ഉപയോഗിക്കുന്ന ഇടത്തു zudio ഇൽ നിന്ന് എടുത്തത് മാക്സിമം 6 മാസം ഒക്കെ ആണ് നിൽക്കുന്നത്.

  • @Hitech-xb6vc
    @Hitech-xb6vc 13 дней назад

    ഇത് എവിടെക്കെ ഷോറൂമുകൾ ഉണ്ട്

  • @murthazahammedp5329
    @murthazahammedp5329 Месяц назад +1

    Zudio Manjeriyil varanam

  • @adonai8942
    @adonai8942 2 месяца назад +2

    We get shoes here for as low as 300 which offer more comfort and style than the costlier counterparts!

  • @titetite3780
    @titetite3780 8 дней назад

    കേരളത്തിൽ ഒരു തരത്തിലും ബിസിനെസ് തുടങ്ങാതിരികുനത നല്ലത് പാർട്ടി കൊടി തന്നെ

  • @JeslinJohnson20
    @JeslinJohnson20 2 месяца назад +1

    Yesterday went and purchased for 2k 😅

  • @manycherianmanu1980
    @manycherianmanu1980 2 месяца назад +2

    ഇതിന്റെ ഫ്രഞ്ചേസി കിട്ടുമോ

    • @arunshankars8398
      @arunshankars8398 2 месяца назад

      Yes, but you will need at least 5000 sqft. of space. So, the initial investment itself will be around 2 crores.

    • @manycherianmanu1980
      @manycherianmanu1980 2 месяца назад

      @@arunshankars8398 2crore ലോൺ കിട്ടുമോ

  • @ARUN-pl3qu
    @ARUN-pl3qu 2 месяца назад +1

    TATA

  • @prarthanajanani829
    @prarthanajanani829 2 месяца назад +9

    Zudio പല സ്ഥലത്തും കാണാറുണ്ട്. ഇതുവരെ കയറി ഒന്നും വാങ്ങിട്ടില്ല..
    ഒരു ദിവസം എന്തെങ്കിലും വാങ്ങണം.

  • @shanibka3959
    @shanibka3959 2 месяца назад +2

    Sathiyam anno

  • @alifavas3305
    @alifavas3305 15 дней назад

    Innum kude purchase cheyyditteyullu

  • @amalgupthana3879
    @amalgupthana3879 2 месяца назад +3

    Ore vakaykk kollatha thunii especially for boys

  • @sinugeorge9485
    @sinugeorge9485 15 дней назад

    RIP Ratan Tata

  • @Jawsdays-now
    @Jawsdays-now 14 дней назад

    Me after Ratan sir death 😢😢❤️❤️

  • @shazvlog1397
    @shazvlog1397 2 месяца назад

    Tata ،👍

  • @jjff577
    @jjff577 15 дней назад +2

    Any one wathing after the death of ratan tata🥲

  • @greenroots4499
    @greenroots4499 2 месяца назад

    Kozhikode undo

  • @Mtnsafe20
    @Mtnsafe20 15 дней назад

    💎Rathan Tata... A big loss of India after APJ Abdul Kalam sir😢😢

  • @sandeepck6253
    @sandeepck6253 2 месяца назад +1

    Yearly turnover in 10000 crore not 3000 crore

  • @niyasniyas1770
    @niyasniyas1770 2 месяца назад

    ടാറ്റാ കമ്പനി ക്കു ഇല്ലാത്ത പ്രോഡക്റ്റ് ഒന്നും തന്നെ ഇല്ലാ ലോകത്തിലെ നമ്പർ 1 കമ്പനി

  • @premajanmambully3489
    @premajanmambully3489 2 месяца назад +1

    This news is what they spending for Advertising. This is their advertisement

  • @Stayreality
    @Stayreality 2 месяца назад +1

    TATA enna peru pore , pinne enthinanu vere oru parasyam 😊

  • @cpmkuttyCP
    @cpmkuttyCP 2 месяца назад

    ഇതും ഒരു പരസ്യം

  • @abethoms
    @abethoms 2 месяца назад

    I never bought anything from zudio but visited their 3 shops but sad to say all the stuff look cheap price and cheap quality

  • @rishi_sk
    @rishi_sk 2 месяца назад +1

    TRENT 🔥

  • @vishnuph3934
    @vishnuph3934 14 дней назад

    99. Rs 1 baki kudukanam ...chilara kura vendi varum

  • @Akshayjs1
    @Akshayjs1 18 дней назад

    Rate കുറവാണ് അതുപോലെതന്നെ വലിയ ഗംഭീര dress onnum alla. റീസൈക്കിൾ ചെയ്ത് ഡ്രസ്സ് പോലെയുണ്ട് കാണാൻ.

  • @jbjrgroup4979
    @jbjrgroup4979 2 месяца назад

    കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റയിൽസിൽ വാ

  • @makenomistake33
    @makenomistake33 2 месяца назад

    Tata കാർ വാങ്ങി ഉപയോഗിക്കുന്ന ഒരുത്തനും വേറൊരു tata product ഇൽ തല വെക്കില്ല. അതിപ്പോ വെറുതെ തന്നാലും. മികച്ച service മികച്ച quality making മികച്ച മൈലേജ് quality കൂടിയ spare parts എന്നിവ കൊണ്ട് tata ഇന്ത്യക്കാരെ ഞെട്ടിക്കുന്നു. മാരുതി ഉണ്ടാക്കുന്നത് പോലെ പപ്പടം വണ്ടിയല്ല അത്കൊണ്ട് ആക്‌സിഡന്റ് ഉണ്ടാകില്ല. വണ്ടി ഓടിയാൽ അല്ലെ ഉണ്ടാകൂ എപ്പോഴും സർവീസ് സെന്റർ ഇൽ ആയിരിക്കും.

  • @travelbite_KL02
    @travelbite_KL02 2 месяца назад +3

    Eth epo oru parasiyam aille athanu pullikum vendath

  • @SA-zr5wt
    @SA-zr5wt 26 дней назад

    I visited two shops in thrissur very low quality already colour faded and very low collections