നഷ്ടപ്രണയങ്ങൾ, അവിവാഹിതനായി ജീവിതം...ആരായിരുന്നു രത്തൻ ടാറ്റ എന്ന മനുഷ്യൻ? | Ratan Tata | Tata Group

Поделиться
HTML-код
  • Опубликовано: 8 фев 2025
  • വിവാഹത്തിലെത്താതെ പോയ പ്രണയബന്ധങ്ങൾ, വളർത്തുപട്ടികൾക്ക് വേണ്ടി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആദരം വേണ്ടെന്നുവെച്ച മൃഗസ്നേഹി... ആരായിരുന്നു രത്തൻ ടാറ്റ എന്ന മനുഷ്യൻ?
    Ratan Naval Tata, loved by every Indian, sadly passed away on October 9, 2024, at the age of 86. The iconic business tycoon took his last breath, leaving behind a legacy that will forever be remembered. Ratan Tata, who was never married and had no children, had a few failed love relationships which led him to decide that he will remain unmarried in his life. Also, there is another side to this business man as that of an animal lover. Here is the story of Ratan Naval Tata, as an ordinary human being and animal lover.
    #ratantata #tatagroup #ratannavaltata #tatamotors #RatanTataLife #RatanTataLifestory
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 113

  • @Home_skills1033
    @Home_skills1033 4 месяца назад +120

    ഇതിഹാസം എന്ന് ഇദ്ദേഹത്തെയാണ് വിളിക്കേണ്ടത്. ഇനി ജനഹൃദയങ്ങളിൽ ജീവിക്കും അദ്ദേഹം ♥️♥️

    • @treasapaul9614
      @treasapaul9614 4 месяца назад +2

      Definitely

    • @VivekVivu-rx9hp
      @VivekVivu-rx9hp 3 месяца назад +1

      എവിടെ ഒരാഴ്ച കഴിയുമ്പോൾ ഈ മാധ്യമ വെട്ടുകിളികൾ അടുത്ത ന്യൂസ്‌ തേടി പോകും 😂

  • @goodhope2854
    @goodhope2854 4 месяца назад +49

    വിവാഹവും ട്രോഫിയും മാത്രമല്ല ജീവിതം

  • @Nandakumar_ck
    @Nandakumar_ck 4 месяца назад +11

    പ്രണയത്തെക്കാളു०, വിവാഹത്തെക്കാളു० വലുതായിരുന്നു രത്തൻ റ്റാറ്റയുടെലക്ഷ്യ० അതിൽ അദ്ധഹ०വിജയിച്ചു .മരണ० വരെസന്തോഷവാനായിതന്നെ അദ്ധേഹ०ജീവിച്ചു . കർമ്മമേഖല അദ്ദേഹത്തിന് നിരാശ ഇ ല്ലാതെ ആത്മസംതൃപ്തി കൊടുത്തുകൊണ്ടിരുന്നു

  • @anuJose-p2v
    @anuJose-p2v 4 месяца назад +124

    വിവാഹം ഒന്നും വലിയ കാര്യം അല്ല. ഒറ്റയ്ക്ക് ജീവിക്കുന്നതാ നല്ലത്

  • @mahithamohanmahitha6044
    @mahithamohanmahitha6044 4 месяца назад +3

    എല്ലാത്തിലും ഒരാൾകൂ വിജയിക്കാൻ ആവിലാ എന്ന് കൂടി റ്റാറ്റാ യുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു എന്ന് കൂടി പറയാം... പ്രണയം വിജയിച്ചിരുന്നു എങ്കിൽ ഈ അത്ഭുത മനുഷ്യനെ നമ്മൾക്ക് നഷ്ടമായേനെ....
    ലൗ yu ടാറ്റാ

  • @suhailr8511
    @suhailr8511 4 месяца назад +24

    My first Car is Tata Nano❤

  • @jinanthankappan8689
    @jinanthankappan8689 4 месяца назад +6

    💥💥💥🎈🎈നഷ്ട പ്രേമമേ പോയ്‌വരട്ടെ!🌹 പെട്ടന്നതാ ഭൂതകാ ലം തടവറയായ് മാറുന്നു!
    ആശ്വസിക്കട്ടെ ഞങ്ങൾ 🌹 🌋 രത്തന് മരണമില്ല!🌋

  • @Shafeer-zn2gh
    @Shafeer-zn2gh 4 месяца назад +9

    രത്തൻ ടാറ്റ സാറിന് .....ആദരാഞ്ജലികൾ🌹🌹🌹❤️

  • @charli547
    @charli547 4 месяца назад +12

    The Real Indian Brand❤

  • @sadiqali41
    @sadiqali41 4 месяца назад +8

    He was a great human being with humanity and his love for his staff and poor people

  • @gayathriyamgayathriyam7905
    @gayathriyamgayathriyam7905 4 месяца назад +3

    Big salute sir..... Njan eppozhanu eeee oru manushyane kurichu ariyunathu 😞😞😞

  • @bijuchandran7090
    @bijuchandran7090 4 месяца назад +10

    രോമാഞ്ചം ❤❤❤❤

  • @myspace1876
    @myspace1876 3 месяца назад +1

    എനിക്കും ഇതു പോലെ ഒരു വേദനിക്കുന്ന കോടീശ്വരൻ ആകണം.

  • @lafaju678
    @lafaju678 4 месяца назад +6

    Big salute Sir ❤❤❤❤🤲🤲🤲🤲

  • @SindhuPrathapan.
    @SindhuPrathapan. 4 месяца назад +4

    ആദരാജ്ഞലികൾ🙏🏻🙏🏻🙏🏻🌹🌹

  • @AswinAshok-q5r
    @AswinAshok-q5r 4 месяца назад +9

    Good man ❤

  • @sujasara6900
    @sujasara6900 4 месяца назад +5

    A great man and no one can take his place, one and only Tataji 😢❤, who's in a better place now 😢❤

  • @VivekVivu-rx9hp
    @VivekVivu-rx9hp 3 месяца назад +3

    പെൺപിള്ളേർ പണ്ടേ തേപ്പ് ആണ് അരണയുടെ സ്വഭാവം ആണ് പെൺപിള്ളേർക്കു ഒറ്റയ്ക്കു ജീവിച്ചു മരിച്ചാൽ അത്രയും നല്ലത് ❤️

    • @fithascookingandtraveling
      @fithascookingandtraveling 3 месяца назад

      Elavarum angane alla 🫢

    • @rahulmumbai9007
      @rahulmumbai9007 3 месяца назад

      ​​@@fithascookingandtravelingഎന്റെ പൊന്നു ചങ്ങാതി 90 ശതമാനവും അങ്ങനെയാണ് പെണ്ണ് secured ആവനാണ് നോക്കുക എപ്പോഴും complicated ആയ ഒന്നും സ്വീകരിക്കാൻ പെണ്ണിനെക്കൊണ്ട് പറ്റില്ല അവളുടെ nature അങ്ങനെയാണ് 🤣 so പല പ്രണയബന്ധങ്ങളും അവസാനിക്കുന്നത് നമ്മൾ പ്രണയിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്ക് എന്തെങ്കിലും രീതിയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ അല്ലെങ്കിൽ അവർ അത് അറിഞ്ഞാൽ നമ്മളെ അവിടെ ഇട്ടിട്ട് അവർ സ്കൂട്ട് ആകും 🤣 അത്രയ്ക്കുള്ളു പെണ്ണ്.. പിന്നെ ബാക്കി 10 ശതമാനം എല്ലാ പെണ്ണുങ്ങൾക്കും അവരുടെ യഥാർത്ഥ സ്വഭാവത്തിന്റെ പൂർണ്ണ രൂപം കൈവരിക്കാൻ ആവില്ലല്ലോ.. യാതൊരു ദുശീലങ്ങളും ഇല്ലാത്ത പുരുഷന്മാർ സമൂഹത്തിൽ കുറച്ചുണ്ട് എന്നു പറയുന്നപോലെ നല്ല ശീലങ്ങൾ ഉള്ള കുറച്ചു സ്ത്രീകളും ഉണ്ട് അതിനെയാണ് ഇവന്മാർ എല്ലാവരും അങ്ങനെയല്ല എന്നു പറയുന്നേ 🤣

    • @fithascookingandtraveling
      @fithascookingandtraveling 3 месяца назад

      @@rahulmumbai9007 🤣

    • @gayathrigouri6303
      @gayathrigouri6303 3 месяца назад

      Anungalum kanaka thekkan

  • @nandajyothimanjesha6594
    @nandajyothimanjesha6594 4 месяца назад +5

    ❤HEART felt condolences 😭

  • @usafnaushad6657
    @usafnaushad6657 4 месяца назад +6

    Let us welcome the better than the best , May Allah bless him heavenly life …🎉🎉🎉
    India our nation should not forget this great businessman and his contribution for the Indian people…😢😢

  • @Godhimself111
    @Godhimself111 4 месяца назад +33

    ഇന്നത്തെ കാലത്ത് വിവാഹം പുരുഷന് ആപകടകരമായ നഷ്ടങ്ങൾ വരുത്തുന്ന ഒന്നാണ് , നിലവാരം ഇല്ലാത്ത പെൺകുട്ടികളെ കെട്ടി മാനസികമായും സാമ്പത്തികമായും പ്രണയത്തിൽ ചതിക്കപ്പെട്ടും കഷ്ടപ്പെടുന്ന പുരുഷൻമാർ അനവധി ഉണ്ട് ലോകം മുഴുവൻ , ഇത് വായിക്കുന്ന ഓരോ പുരുഷനും ഓർക്കുക പെണ്ണിന് വേണ്ടി നശിപ്പിക്കാൻ ഉള്ളതല്ല നിങ്ങളുടെ ജീവിതം പണക്കാരൻ ആവുക സ്വന്തം കുടുംബത്തെ സംരക്ഷിക്കുക സമൂഹത്തിൽ നല്ല ഉയർന്ന നിലയിൽ എത്തുക കഷ്ടപ്പെടുന്നവരെ സഹായിക്കുക . ❤

    • @marykutty-bh2dj
      @marykutty-bh2dj 4 месяца назад +2

      True....ethanu satyam.. oru uyarna chindagathi ulla purushanu edungiya swarthatha ullla streye kitiyal...thernu😢

    • @sunshiney-5
      @sunshiney-5 4 месяца назад +13

      നിലവാരം പുരുഷന് മാത്രം അല്ല, സ്ത്രീക്കും ഉണ്ടു്.കുടിച്ചും വ്യഭിചരിച്ചും നടക്കുന്ന പുരുഷന്മാരെ കൊണ്ട് കഷ്ടപ്പെടുന്ന സ്ത്രീകൾ ആണ് ഇപ്പോഴും കൂടുതൽ. താൻ balance ചെയ്ത് അധികം കഷ്ടപ്പെടേണ്ട ഹെ😅😅

    • @Godhimself111
      @Godhimself111 4 месяца назад +4

      @@sunshiney-5 വ്യഭിചാരം നിൽക്കണം എങ്കിൽ സ്ത്രീകൾ അല്ലെ തീരുമാനിക്കേണ്ടത് കൊടുക്കുന്നത് കൊണ്ടല്ലേ എടുക്കാൻ വരുന്നത് ? പണത്തിനും സുഖത്തിനും മുൻഗണന കൊടുത്ത് ജീവിക്കുന്ന സ്ത്രീകൾ കൂടുതൽ ഉള്ളത് കൊണ്ടല്ലേ എന്ത് കൊണ്ട് സ്ത്രീകൾ എല്ലാം ഒറ്റക്കെട്ടായി ഞങ്ങൾ ഇനി കല്യാണം കഴിക്കാതെ സെക്സ് ചെയ്യില്ല എന്നും , അന്യ പുരുഷന് സെക്സ് കൊടുക്കില്ല എന്നും പ്രതിജ്ഞ എടുക്കുന്നില്ല ? നിങൾ കൊടുപ്പ് നിർത്തിയാൽ ആണുങ്ങൾ നേരെ ആവും , തുണി ഉടുക്കാതെ നടക്കുന്നത് മുതൽ സെക്സ് promise അല്ല എന്ന term പോലും സ്ത്രീകൾ ആണ് കൊണ്ട് വന്നത് വാ തുറക്കുമ്പോൾ നിങ്ങളുടെ മാനസിക നിലയും വിദ്യാഭ്യാസവും ജീവിച്ച് വളർന്ന സാഹചര്യവും എല്ലാം മനസിലാകും എന്ന ബോധത്തിൽ സംസാരിക്കുക വെറും പുരുഷ വിരോധം മനസിൽ വെച്ച് വിഷം തുപ്പിയിട്ട് കാര്യം ഇല്ല . ഇനി നിങ്ങളോടെ റീപ്ലേ തരുന്നതായിരിക്കില്ല . Waste of time .

    • @Godhimself111
      @Godhimself111 4 месяца назад +10

      @@sunshiney-5 @sunshine..581 വ്യഭിചാരം നിൽക്കണം എങ്കിൽ സ്ത്രീകൾ അല്ലെ തീരുമാനിക്കേണ്ടത് കൊടുക്കുന്നത് കൊണ്ടല്ലേ എടുക്കാൻ വരുന്നത് ? പണത്തിനും സുഖത്തിനും മുൻഗണന കൊടുത്ത് ജീവിക്കുന്ന സ്ത്രീകൾ കൂടുതൽ ഉള്ളത് കൊണ്ടല്ലേ എന്ത് കൊണ്ട് സ്ത്രീകൾ എല്ലാം ഒറ്റക്കെട്ടായി ഞങ്ങൾ ഇനി കല്യാണം കഴിക്കാതെ സെക്സ് ചെയ്യില്ല എന്നും , അന്യ പുരുഷന് സെക്സ് കൊടുക്കില്ല എന്നും പ്രതിജ്ഞ എടുക്കുന്നില്ല ? നിങൾ കൊടുപ്പ് നിർത്തിയാൽ ആണുങ്ങൾ നേരെ ആവും , തുണി ഉടുക്കാതെ നടക്കുന്നത് മുതൽ സെക്സ് promise അല്ല എന്ന term പോലും സ്ത്രീകൾ ആണ് കൊണ്ട് വന്നത് വാ തുറക്കുമ്പോൾ നിങ്ങളുടെ മാനസിക നിലയും വിദ്യാഭ്യാസവും ജീവിച്ച് വളർന്ന സാഹചര്യവും എല്ലാം മനസിലാകും എന്ന ബോധത്തിൽ സംസാരിക്കുക വെറും പുരുഷ വിരോധം മനസിൽ വെച്ച് വിഷം തുപ്പിയിട്ട് കാര്യം ഇല്ല . ഇനി നിങ്ങളോടെ റീപ്ലേ തരുന്നതായിരിക്കില്ല . Waste of time .

    • @suryashaji-fr9zq
      @suryashaji-fr9zq 4 месяца назад +1

      💯 ​@@Godhimself111

  • @BabyLatha-ws3jt
    @BabyLatha-ws3jt 3 месяца назад

    Punny purushan❤❤❤❤❤❤❤ loka janada annum ormikum❤❤❤😢😢😢😢😢

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 4 месяца назад +1

    Legend 🥰

  • @abdurahimanabdurahiman8901
    @abdurahimanabdurahiman8901 3 месяца назад

    Grateman

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 4 месяца назад +3

    ടാറ്റ ക്ക്
    T.kadav co യുടെ
    ആദരാഞ്ജലി😊

  • @annapappachankakkassery1446
    @annapappachankakkassery1446 4 месяца назад

    Goosebumps 🔥

  • @DineshgDineshg-b2i
    @DineshgDineshg-b2i 4 месяца назад

    Pranam Sir ❤

  • @twinkletharayil
    @twinkletharayil 4 месяца назад +6

    പ്രാത്ഥനയോടെ പ്രണാമം മഹാത്മാവേ 🙏

  • @KM-zh3co
    @KM-zh3co 4 месяца назад +12

    നവഭാരത ശിൽപ്പി...RIP..🙏🙏🙏

  • @hj9xy
    @hj9xy 4 месяца назад +3

    Sigma❤

  • @Zohra-j3n
    @Zohra-j3n 3 месяца назад +1

    JRD Tata is not Ratan Tata's uncle. In the interview Rendezvous with Simi Garewal, he himself says that he is not directly related to JRD Tata.

  • @ellanjanjayikum9025
    @ellanjanjayikum9025 4 месяца назад

    Memories never dies 🙏🙏🙏💓

  • @vijayalakshmivijayalakshmi7546
    @vijayalakshmivijayalakshmi7546 4 месяца назад

    Vivaahamonuveliyatheenkakulayonumalaa supergreatsoul supermind🙏🙏🙏🙏❤

  • @subhadran2329
    @subhadran2329 3 месяца назад

    👌

  • @aneesh1284
    @aneesh1284 3 месяца назад

    ❤️💔😭

  • @rajaneeshvmenon
    @rajaneeshvmenon 4 месяца назад

    Bachelor s we alert we have a future don't miss it 24 to 90

  • @SajuUnni-ez4by
    @SajuUnni-ez4by 4 месяца назад +1

    🙏🙏

  • @laijuvarghese7109
    @laijuvarghese7109 4 месяца назад

    ❤❤❤

  • @vinodk1995
    @vinodk1995 4 месяца назад

    ❤❤❤❤❤❤❤🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @jaysxx8054
    @jaysxx8054 4 месяца назад

    🙏

  • @leoniberg
    @leoniberg 4 месяца назад +1

    ❤❤❤❤❤

  • @NadiaAli-j1k
    @NadiaAli-j1k 4 месяца назад +2

    Financial goals illayirunu adhehathinu...athu kondan innu no.1 sthanath Ambani irikunnath

  • @mahmooda7590
    @mahmooda7590 3 месяца назад

    m. 😘

  • @AksharaG-cq8jk
    @AksharaG-cq8jk 4 месяца назад

    🌹🌹🌹

  • @krajendraprasad4786
    @krajendraprasad4786 4 месяца назад +4

    ഇനി ഈ പ്രസ്ഥാനങ്ങൾ
    ആരു സംരക്ഷിക്കും.
    അതും TATA യുടെ കൂടെ
    TATA ആകുമോ?.

    • @dasjr8211
      @dasjr8211 4 месяца назад +2

      ടാറ്റ ട്രസ്റ്റിന്റെ കീഴിൽ ആണ് കമ്പനികൾ , ഇപ്പോസത്തെ ചെയര്മാന് തന്നെ ഫാമിലിക് പുറത്തുനിന്നാണ് ,. ഒന്നും സംഭവിക്കില്ല

  • @pradeesh8804
    @pradeesh8804 4 месяца назад

    Pranamam sir🙏🙏🙏🙏🙏

  • @sanilasokan1431
    @sanilasokan1431 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @alfamathew4385
    @alfamathew4385 4 месяца назад

    😢🙏

  • @Cristianocr7hh
    @Cristianocr7hh 4 месяца назад

    😢❤

  • @riyasshornur4682
    @riyasshornur4682 4 месяца назад

    ❤❤

  • @josephvm1212
    @josephvm1212 4 месяца назад

    👍

  • @alexchacko5802
    @alexchacko5802 4 месяца назад +4

    Business vijayipikunnapole lady yum aayittulla jeevitham vijayipikaan pattiyennu varilla.

    • @qwerty3416
      @qwerty3416 4 месяца назад

      Business onnu vijayppichu kaniche..

  • @shajimathew9725
    @shajimathew9725 4 месяца назад +2

    Mahaa Sambhavanghal ( Avathaaranghal ) Janmamedukkunnathu , VALIYA SAMBHAVANGHAL UNDDAAVAANAANU .. ..

  • @malikabi3793
    @malikabi3793 4 месяца назад +4

    എന്നെ പോലെ തന്നെ പ്രണയം പരാജയം

  • @mmrafi7936
    @mmrafi7936 4 месяца назад +6

    Ente vehicle tatayude maatram saippinte vehicle venda

  • @neerajpr369
    @neerajpr369 4 месяца назад

    😭🥹😭

  • @രക്
    @രക് 4 месяца назад +2

    media one അടുപുകൂട്ടി വിഷം തൂപുന്നുണ്ട്

  • @minilevi8465
    @minilevi8465 4 месяца назад

    🙏🙏

  • @sarithaabhilash2294
    @sarithaabhilash2294 4 месяца назад +2

  • @jishnuedhruvan7246
    @jishnuedhruvan7246 4 месяца назад

    ❤❤❤❤

  • @iabjit
    @iabjit 4 месяца назад

  • @radhikaar1777
    @radhikaar1777 3 месяца назад

    🙏🙏🙏

  • @bijuchandran7090
    @bijuchandran7090 4 месяца назад

    ❤❤❤