TATA യുടെ വിജയകഥ | How Tata Group Become so Successful? Tata Story Malayalam | alexplain

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Check out more details about Tata AIA NFO 👇
    bit.ly/3RHZibG
    Tata Group of Companies is one of the most successful companies in India and the world. The Tata group has a history of 200 years of business among four generations in the Tata family. The story is inspirational, starting with Nusserwanji Tata and his son Jamsetji Tata. This video explains the success story of Tata Sons, through the leadership of Jamsetji Tata, JRD Tata, and Ratan Tata. The beginning of the Tata Group, the challenges faced by the Tata Group important steps taken by different chairmen of Tata Group, how Tata became so successful and how can today's corporations learn from the philanthropic model of Tata Group etc are explained in this video.
    #tatagroup #successmotivation #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Комментарии • 154

  • @alexplain
    @alexplain  9 месяцев назад +21

    Check out more details about Tata AIA NFO 👇
    bit.ly/3RHZibG

  • @antlion777
    @antlion777 9 месяцев назад +28

    🇮🇳INDIA = TATA💙
    I am a big admirer and well wisher of our MIGHTY TATA GROUP🔥
    എന്ത് സാധനം മേടിക്കാൻ പോയാലും ആദ്യം തിരയുന്നത് ആ segment ൽ TATA യുടെ Product ഉണ്ടോയെന്നാണ്, കാരണം അത് വെറുമൊരു പേരല്ല, ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായ വിശ്വാസമാണ്. ഇന്ത്യയുടെ അഭിമാനസ്തംഭംമായ ടാറ്റാ ഗ്രൂപ്പ്‌ ഇനിയുമിനിയും ഉയരങ്ങൾക്കീഴടക്കി ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറട്ടെ എന്ന് മാത്രം ആശംസിക്കുന്നു, ടാറ്റയുടെ ചിറകിലേറി ഇന്ത്യയും കുതിക്കട്ടെ... അഭിമാനം മാത്രം ❤️

  • @amaljoseph9782
    @amaljoseph9782 9 месяцев назад +11

    ഇങ്ങനെ ഉള്ള സ്റ്റോറി എനിക്ക് വളരെ ഇഷ്ടമാണ് ❤

  • @josoottan
    @josoottan 9 месяцев назад +105

    ടാറ്റാ നൂറ്റാണ്ടുകളായി ഇവിടെയുണ്ടെങ്കിലും രാജ്യത്തെ ഒന്നാകെ കൊള്ളയടിക്കാൻ നോക്കിയിട്ടില്ല! മറ്റു പലരും കൊള്ളയാരംഭിച്ചപ്പോൾ മാത്രമാണ് ടാറ്റയുടെ വില മനസ്സിലായത്!
    TATA❤❤❤❤❤

  • @neerajrhd
    @neerajrhd 9 месяцев назад +33

    Jamshedji Tata was inspired to build Taj hotel after he was refused entry at one of the grandest hotels of British time Watson’s Hotel, which was restricted to ‘whites only. Jamsetji Tata took this as an insult to whole Indians and then decided that he would build a hotel where not only Indians but foreigners could also stay without any restrictions, and that's how India's first super-luxury hotel came into being. Now Taj is a centre of attraction all over the world.

  • @RaviPuthooraan
    @RaviPuthooraan 9 месяцев назад +37

    Parent Group ആയ Tata Sons ൻ്റെ *66%* equity capital ഉം *Charity* ക്ക് വേണ്ടി ആണ് മാറ്റി വയ്ച്ചിരിക്കുന്നത് ❤

  • @arunkr3538
    @arunkr3538 9 месяцев назад +16

    ഇന്ത്യയുടെ അഭിമാനം ❤

  • @latestupdate5004
    @latestupdate5004 9 месяцев назад +5

    Njan tata yude business development officer aa.. prouf moment❤

    • @vivekprabhakaran5382
      @vivekprabhakaran5382 9 месяцев назад

      Ratan tata ipo tata companyude aaranu...???

    • @iinnet007
      @iinnet007 8 месяцев назад

      ​@@vivekprabhakaran5382Actually he retired. now Emeritus😊

  • @MSLifeTips
    @MSLifeTips 9 месяцев назад +4

    Proud Tata Tiago Owner❤

  • @awareb4beware
    @awareb4beware 7 месяцев назад +2

    📌🇮🇳🇮🇳🇮🇳ലോകത്തെ എറ്റവും വലിയ philanthropist (Man of Charity) ആണ് Jamset ji Tata. അത്ര വലിയ തുക അതും growing share ആയി Charitable thrust കൾക്ക് ദാനം ചെയ്ത് അദ്ദേഹം ലോക ഹൃദയം കീഴടക്കി. രണ്ടാമതായി Bill Gates ഉം.🇮🇳🇮🇳

  • @Miya_Bhaiii
    @Miya_Bhaiii 9 месяцев назад +4

    Alex Broo Ithupole Kuree Case Study Videos Business Strategies Post Cheyooo❤️🤍

  • @whatsappviral2647
    @whatsappviral2647 9 месяцев назад +11

    Tata company ഒരു വികാരം ആണ്❤

  • @nithinkrishnav.s5394
    @nithinkrishnav.s5394 9 месяцев назад +2

    Be humble until your last breathe....
    Moto of TATA.

  • @RenjithK-hc4so
    @RenjithK-hc4so 9 месяцев назад +2

    Very gud story. Congrats Alex sr 🎉

  • @faslurahman473
    @faslurahman473 9 месяцев назад +4

    TATA ഒരോ ഇന്ത്യാക്കന്റെം സ്വകാര്യ അഹങ്കാരം

  • @RenjithT.Krishnan
    @RenjithT.Krishnan 5 месяцев назад

    Well done narrator…Alex plain go ahead &all the very best

  • @electronic_guy8471
    @electronic_guy8471 8 месяцев назад

    There’s a clear difference between a business man and an industrialist ❤

  • @sandeepks1137
    @sandeepks1137 19 дней назад

    Tata is Great 🎉

  • @JimmyJacob-ft9bw
    @JimmyJacob-ft9bw 3 месяца назад

    Proud to be a TATA വെഹിക്കിൾ user

  • @Vpr2255
    @Vpr2255 9 месяцев назад +3

    JRD TATA ❤️👑 പാതി വെള്ളകരൻ അരുണേലും, പുള്ളിക് ആ label ഇഷ്ടം അല്ലാരുന്നു, JRD Tata 1950 തന്നെ population പ്രശ്നം നെഹ്‌റു നെ സൂചിപ്പിച്ചു!

  • @avinashalappattu7223
    @avinashalappattu7223 9 месяцев назад

    The real indian 👏👍

  • @vishnuunni241
    @vishnuunni241 9 месяцев назад

    We all love TATA 💌💌

  • @sharathk707
    @sharathk707 9 месяцев назад

    Oru negative comment polum TATAykethire arum ivde ittu kanunnilla... Woww🥳🥳

  • @Batman_in369
    @Batman_in369 7 месяцев назад

    TATA ❤

  • @mallusowncountry4974
    @mallusowncountry4974 9 месяцев назад +1

    Trading video cheyyoo mutual funds anghane

  • @Unniunniambadi
    @Unniunniambadi 9 месяцев назад

    Tata motors നെപ്പറ്റി ഒരു Video ചെയ്യുമോ ?

  • @rashidak7821
    @rashidak7821 8 месяцев назад +1

    TATA🇮🇳🇮🇳🇮🇳🇮🇳❤️❤️💗💗💗💔💔

  • @sanjayeasycutz7195
    @sanjayeasycutz7195 8 месяцев назад

    A Great Company

  • @anandhukumar5054
    @anandhukumar5054 9 месяцев назад +1

    Can you make a video about land revenue system during British rule

  • @ibrahimkoyi6116
    @ibrahimkoyi6116 9 месяцев назад +1

    Tata ❤

  • @sajanjohn6808
    @sajanjohn6808 9 месяцев назад

    Very ethical businessman

  • @Redline20223
    @Redline20223 9 месяцев назад +1

    Tata group salt to sky ❤❤❤

  • @arjunp50
    @arjunp50 9 месяцев назад

    Can you make a video about what is happening in loksabha

  • @anualexsilva
    @anualexsilva 2 месяца назад

    ദൈവമേ, റ്റാറ്റാ ഗ്രൂപ്പ് ബിഎസ്എൻഎൽ ഏറ്റെടുക്കണം. ജിയോക്ക് നല്ല പണി കൊടുക്കണം
    റ്റാറ്റാ ❤❤

  • @farook.pkd.
    @farook.pkd. 8 месяцев назад

    Ilove Tata. Tata brands

  • @mylifeexperience5025
    @mylifeexperience5025 Месяц назад +1

    ഗുജറാത്തിൽ നിന്ന് മുംബൈ ലേക്കല്ല.. പേർഷ്യയിൽ നിന്ന് ഗുജ്‌റാത്തിലേക്കാണ് ജംഷാദ്ജി... വന്നത്..അന്നത്തെ ഇന്ത്യൻ കറൻസി 56000 രൂപയാണ് ഇൻവെസ്റ്റ്‌ ചെയ്യുന്നത്..... എന്നാൽ ദിരുഭായ് അമ്പാനി വെറും 500രൂപയിൽ നിന്നാണ് 1966 ൽസ്റ്റാർട്ട്‌ ചെയ്യുന്നത്....

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 9 месяцев назад +2

    Tata a passion for all indians

  • @noufalmpz6
    @noufalmpz6 7 месяцев назад

    tata❤️❤️❤️‼️

  • @GMFT-gp8eu
    @GMFT-gp8eu 9 месяцев назад +2

    10:48 'Indian Airlines' or 'Air India' ? 🤔

  • @chackothomas8574
    @chackothomas8574 8 месяцев назад

    ❤TATA❤

  • @vishnums7562
    @vishnums7562 9 месяцев назад

    Bro currently nadakunna prblms undallo governor nte ....Arannu governor na appointment cheyunne duites and responsibilities enthannu ... Governor aa state enthokke cheyan ulla rights ond , protection from central anno ..Ellam include chey oru video cheyumo

  • @mallusowncountry4974
    @mallusowncountry4974 9 месяцев назад

    Trade video chey investment plan

  • @sreekumar9204
    @sreekumar9204 9 месяцев назад

    Bro parliament suspentione patti oru video idavo

  • @sajeevkp3796
    @sajeevkp3796 9 месяцев назад

    Beetcoin കുറിച്ച് ഒരു വീഡിയോ

  • @ananthakrishnanm5742
    @ananthakrishnanm5742 9 месяцев назад

    Dude looks like Garrett from the superstore

  • @abhijithpk9092
    @abhijithpk9092 9 месяцев назад

    Would you please do a video on central state relations of indian constitution.What is the role of a governor in central state realtion?.Iam asking this why is on the aspect of the issue between Kerala government and governor Sri Arif Mohammed Khan these days.

  • @kochusoumya874
    @kochusoumya874 9 месяцев назад

    Cop 28 explanation video plz sir

  • @arunashok6411
    @arunashok6411 9 месяцев назад +1

    ❤❤❤

  • @Melvin-xb8ft
    @Melvin-xb8ft 8 месяцев назад

    Tata 🩶

  • @riju1809
    @riju1809 9 месяцев назад

    Kerala Financial Crisis, who is telling truth? Expecting a detailed video

  • @jijikwt
    @jijikwt 9 месяцев назад

    A marketing episode

  • @tecie2111
    @tecie2111 9 месяцев назад

    Sir 2000 to 2023 war list onn ayakuo name mathram mathy

  • @1121bep
    @1121bep 9 месяцев назад

    Greater TATA conglomerate

  • @GATEME-zm8bq
    @GATEME-zm8bq 8 месяцев назад

    Forgot to mention IISc❤❤

  • @sreerag6
    @sreerag6 9 месяцев назад +2

    സാദാരണ എല്ലാവരും കണ്ടന്റിന് ഇടക്കാണ് ad കാണിക്കുക.. Ad നായ് ഒരു ഫുൾ എപ്പിസോഡ് ഉണ്ടാക്കിയാൽ മനസിലാകില്ല എന്ന് വിചാരിച്ചോ കൊച്ചുകള്ളാ...? 😂😂

  • @kunjumonm5674
    @kunjumonm5674 9 месяцев назад

    ബ്രിട്ടീഷുകാരുടെ വസ്ത്രസംസ്കാരം നമ്മൾ കോപ്പിയടിച്ച് കൊണ്ട് നടക്കുന്നു എന്നൊരു വീഡിയോയിൽ താങ്കൾ പറഞ്ഞു. ബ്രിട്ടീഷുകാർ വരുന്നതിന് മുമ്പ് കേരളീയരുടെ വേഷം എന്തായിരുന്നു

  • @afthabalikhanmkhan8353
    @afthabalikhanmkhan8353 9 месяцев назад

    Camera nice

  • @Tricolour1947
    @Tricolour1947 9 месяцев назад +2

    ചില ഗുജറാത്തികൾ നാട് നിർജിഹിക്കുന്നു.
    ചിലർ നാടിനെ കൊള്ളയടിക്കുന്നു , കത്തിൽക്കുന്നു 😳

    • @sanketrawale8447
      @sanketrawale8447 9 месяцев назад

      ​@@stylesofindia5859😂👌👌😄

    • @Tricolour1947
      @Tricolour1947 9 месяцев назад

      @@stylesofindia5859 poyi Pashoone oomb Sangi

  • @sijinjoseph9210
    @sijinjoseph9210 9 месяцев назад +182

    India യെ ഇന്നത്തെ ഇന്ത്യക്കിയത്തിൽ tata പങ്കു വളരെ വലുതാണ്❤

    • @stylesofindia5859
      @stylesofindia5859 9 месяцев назад

      ഒന്ന് പോടാ വിവരദോഷീ നേരെ തിരിച്ചാണ് പറയേണ്ടത് /// ഇറാനിൽ നിന്ന് ഇന്ത്യയിൽ വന്നത് കൊണ്ട് മാത്രം TATA. ടാറ്റ ആയി മാറി

    • @myhighworld8675
      @myhighworld8675 9 месяцев назад +4

      Ella corporate inum pankund

    • @777shameem
      @777shameem 9 месяцев назад +6

      ​@@myhighworld8675ate ambaniku nalla pankund😂😂

    • @remeshthannikkanremeshthan9292
      @remeshthannikkanremeshthan9292 9 месяцев назад

      കോപ്പാണ്. ഞങ്ങൾ CITU ക്കാർ ടാറ്റയെ സമരം ചെയ്ത് പൂട്ടിക്കും. അതുകഴിഞ്ഞു അംബാനി... അദാനി.. മുതലാളിമാരെ ഞങ്ങൾക്ക് ഇഷ്ട്ടമല്ല. തെഴിലാളി മാത്രമുള്ള ഒരു ലോകം. അതാണ് സഖാക്കളെ നമ്മുടെ ലക്ഷ്യം...😂😂

    • @gopikrishnasudheer2798
      @gopikrishnasudheer2798 9 месяцев назад

      ​@@myhighworld8675 not as much as tata

  • @nishadnishad1726
    @nishadnishad1726 7 месяцев назад

    TATA ❤

  • @585810010058
    @585810010058 9 месяцев назад +1

    Tata❤

  • @captain-vn2lf
    @captain-vn2lf 9 месяцев назад

    ❤️

  • @shinevk3018
    @shinevk3018 9 месяцев назад +35

    സത്യസന്ധമായി കച്ചവടം ചെയ്യുന്ന ഇന്ത്യയിലെ അപൂർവം കമ്പനി....❤❤

  • @cdravi1
    @cdravi1 9 месяцев назад +64

    Proud to be a TATA employee 💪💪

  • @Adil_Mash
    @Adil_Mash 9 месяцев назад +25

    TATA എന്ന് കേൾക്കുബോളെ രോമാഞ്ചം 🔥🔥🔥

  • @FelixLeo-c8z
    @FelixLeo-c8z 9 месяцев назад +45

    TATA... വിശ്വാസ്യതയുടെ പര്യായം... ഓരോ ഇന്ത്യക്കാരന്റെയും മനസറിഞ്ഞു ഇന്നത്തെ ഇന്ത്യയെ പടുത്തുയർത്തിയതിൽ മുഖ്യ പങ്ക് വഹിച്ച ഒരേയൊരു കമ്പനി...

  • @alwinjohn6164
    @alwinjohn6164 9 месяцев назад +19

    Yes, TATA have changed my life too. I directly upgraded from Bajaj Platina to a Proud user of Nexon EV for my daily companion as a part of my Job and personal travel.
    This product is a Matchless contribution to the society and people like me who have more work and effort to ourselves, to the society and to the future....
    Lord TATA ❤🔥💎 with Lots of Love and Pride...❤

  • @vishnusabu9458
    @vishnusabu9458 9 месяцев назад +12

    Alexplain❤..oru karyam ethrek vrithekk explain cheyyna vere oru channel malaythil illa..nice..keep going bro..

  • @gangboyshollydaysofficial4329
    @gangboyshollydaysofficial4329 9 месяцев назад +11

    TaTA ENNU KANDAPPOL CHADI VANNATHA ❤ CAR BUS ❤ KANNAN DEVAN ❤ TATA DOCAMO SIM❤❤❤

    • @sanketrawale8447
      @sanketrawale8447 9 месяцев назад

      tata bus കളിൽ എത്രയോ തവണ യാത്ര ചെയ്തിട്ടുണ്ട്👌😊

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 4 месяца назад +1

    പണ്ട് ടാറ്റ അല്ലിതു ബിർള അല്ലിതു സിപി യെ വെട്ടിയ നാടാണ് എന്ന് വിളിക്കുന്നത്‌ കേട്ടാണ് വളർന്നത് എങ്കിലും ബോധം വെച്ചപ്പോൾ മനസ്സിൽ ആയി ടാറ്റാ ഇന്ത്യ യുടെ വളർച്ചയെ ഇത്രയും സ്വാധീനിച്ച മറ്റൊരു കമ്പനി ഇല്ല എന്ന്.
    ടാറ്റ അവരുടെ csr ഫണ്ട്‌ കോടാനു കോടി രൂപ മാതൃക പരമായി ചിലവഴിക്കുന്നു.
    ( ചില പ്രാഞ്ചിയേട്ടൻ മാർ ഒരുകോടി കൊടുത്താൽ 100 യൂട്യൂബ്ഴ്സിനെ വെച്ചു വീഡിയോ ചെയ്യുമ്പോൾ ആണിത് 😜)
    എല്ലാ കാര്യത്തിലും ടാറ്റ വൈയത്യസ്തമാണ് അവരെ സപ്പോർട്ട് ചെയ്യണം.

  • @manu1manu3
    @manu1manu3 9 месяцев назад +3

    അന്നത്തെ കാലത്തു വലിയ ടാറ്റ മയക്ക് മരുന്ന് ( Opium ) വിറ്റ് കാശ് ഉണ്ടാക്കി 😅

    • @sntpra
      @sntpra 9 месяцев назад

      opium കച്ചവടം ആ കാലത്ത് നിയമപരമായിരുന്നു...

  • @motoframessonyvjohn
    @motoframessonyvjohn 9 месяцев назад +4

    TATA yude best history presentation ❤❤❤❤❤

  • @alangeorge5507
    @alangeorge5507 9 месяцев назад +4

    The pride of every Indian.....Dream company for many

  • @lijeeshkondayat
    @lijeeshkondayat 9 месяцев назад +4

    Proud to be Tata vehicle owner 😍😍😍

  • @jithin7955
    @jithin7955 9 месяцев назад

    Tata❤❤❤

  • @ajithrk369
    @ajithrk369 9 месяцев назад +2

    We can purchase anything trusty, under the symbol
    "TATA" .
    Because TATA has been created esteem value on
    People mind.
    RATAN TATA "trying to do something, that everyone says that could not be done "
    The Real" INDIAN INDUSTRIALIST"
    I'm pride to be an INDIAN,
    Because of TATA❤❤❤.

  • @noyelgeorge999
    @noyelgeorge999 9 месяцев назад +2

    Tata Motors should also focus on after sale services to achieve customer loyalty as well as satisfaction

  • @rahulks5966
    @rahulks5966 4 месяца назад +1

    TATA ❤

  • @ItsMe-sx9ck
    @ItsMe-sx9ck 9 месяцев назад +2

    Great explanation bro,
    Development of a nation means better life style of each and every human of that country

  • @comrade3835
    @comrade3835 9 месяцев назад +3

    One and only TATA❤

  • @shibusnairvithura8158
    @shibusnairvithura8158 9 месяцев назад +1

    വിശ്വസ്തത = ടാറ്റ

  • @AmeerAmeer-kw5kg
    @AmeerAmeer-kw5kg 9 месяцев назад +4

    TATA❤❤❤❤

  • @majeedmp3305
    @majeedmp3305 9 месяцев назад +1

    നല്ല അറിവ്

  • @petblockguppyblockkasargod9936
    @petblockguppyblockkasargod9936 9 месяцев назад

    Hi . bro
    അന്താരാഷ്ട്ര ചർച്ച ആയിട്ടുള്ള AI
    & AI ഉച്ചകോടി യുമായി ബന്ധപ്പെട്ട കാര്യങ്ങളിൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ..
    Diljith trikkarippur

  • @albinvk8572
    @albinvk8572 9 месяцев назад +1

    As usual good narration bro. Can u make video on Edisons GE?

  • @shanusulaiman9187
    @shanusulaiman9187 9 месяцев назад +1

    The real indian responsible business the great TATA

  • @sumeshvalappilpurakkal6526
    @sumeshvalappilpurakkal6526 9 месяцев назад +1

    Tata group is a good company no doubt.. But before investing Insurance products compare with Mutual fund return and charges.. MFs is better than Ulips.
    Insurance is purely for production, for investment choose Mutual Funds SIPs

    • @thoppilakamp.t58
      @thoppilakamp.t58 9 месяцев назад

      Dear, Please check the CAGR of Tata AIA funds

  • @ajithrk369
    @ajithrk369 9 месяцев назад +1

    RATAN TATA ❤❤❤

  • @shkumarkumar2630
    @shkumarkumar2630 3 месяца назад

    Great man... Rathan Tata❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mafathah5028
    @mafathah5028 9 месяцев назад

    ❤️❤️❤️

  • @IndianNational1
    @IndianNational1 8 месяцев назад

    ഇവരൊക്കെ ഈ നിലയിൽ എത്തിയത് നൂറ്റാണ്ടുകൾ കൊണ്ടല്ലേ.. ഇതിലും എത്ര പെട്ടന്ന് ആണ് 2014 നു മുൻപ് ആരും കേൾക്കാതിരുന്ന "Modani Group " ലോക നമ്പർ വൺ ആയത് 🙄... ഇപ്പോൾ രാജ്യത്തിന്റെ എയർപോർട്ട്, സീപോർട്ട്, റെയിൽവേ ഒക്കെ ഇവരുടെ കയ്യിൽ ആയി 😢

  • @EBINZECHARIAH
    @EBINZECHARIAH 9 месяцев назад +2

    TATA ❤

  • @abhimanuejaihind
    @abhimanuejaihind 9 месяцев назад +1

    Proud of you Tata Team❤

  • @mohnishamohan4002
    @mohnishamohan4002 9 месяцев назад +1

    Thank you so much Alex

  • @beenacm6663
    @beenacm6663 2 месяца назад

    🙏🏼🙏🏼🧘‍♀️🙏🏼👑✌️

  • @rameshnair2837
    @rameshnair2837 9 месяцев назад

    Tata, Birla നശിക്കട്ടെ - സിപിഎം മുദ്രാവാക്യം ആയിരുന്നു 😀😀😀

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 9 месяцев назад

    ellanathinum TATA hoi hoi. pakshe oru companyeyo entrepreneursine yo keralathil valaraan anuvadhikkila. jai jai gowda jii!!!!

  • @Anukuttan-z4l
    @Anukuttan-z4l 9 месяцев назад

    Oru service center polum illatha Tata ye pokki parayalle.jnan Tata car vaangi kashtapedukayanu .pinnenthu koppa😊

  • @JuvairiyaShajahan
    @JuvairiyaShajahan 9 месяцев назад

    പാർലമെന്റ് ആക്രമണം ഒരു വീഡിയോ ചെയ്യാമോ 👏🏻

  • @joepaul8378
    @joepaul8378 9 месяцев назад

    You didn't say about Tata Institute (IISC).