സാക്ഷാൽ Ratan Tata , India കണ്ട അന്തസ്സുള്ള Entrepreneur, അറിഞ്ഞിരിക്കണം ടാറ്റയെ

Поделиться
HTML-код
  • Опубликовано: 21 фев 2022
  • ഇന്ത്യ കണ്ട ഏറ്റവും അന്തസ്സുള്ള industrialists and philanthropist ആരാണെന്ന് ചോദിച്ചാൽ വർത്തമാന കാല ഇന്ത്യ ദേ ഒരു മനുഷ്യനെ ചൂണ്ടിക്കാണിക്കും. മറ്റാരുമല്ല, സാക്ഷാൽ Ratan Tata. 84 വയ്സ്സുണ്ട് ഇപ്പോൾ ആ മനുഷ്യന്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനും 10 വർഷം മുമ്പ് ജനിച്ച്, ഡിജിറ്റൽ മീഡിയയും ഡിജിറ്റൽ സാങ്കേതികത്വവും വിപ്ളവം സൃഷ്ടിച്ച ഈ പതിറ്റാണ്ടിലും ഏറ്റവും അപ്‍ഡേറ്റായ ഒരു മനുഷ്യൻ.
    രത്തൻ ടാറ്റയുടേയും അദ്ദേഹത്തിന്റെ യംഗ് അസിസ്റ്റന്റായ ശന്തനു നായിഡുവിന്റേയും സ്റ്റോറി ചാനൽ അയാം പബ്ളിഷ് ചെ്യ്തപ്പോൾ, വലിയ അക്സപ്റ്റൻസാണ് കിട്ടിയത്. 5 വർഷത്തിനിടയിൽ 5000ത്തിലധികം സ്റ്റോറികൾ ചാനൽ അയാം പബ്ളിഷ് ചെയിതിരിക്കുന്നു. ഡിസ്ലൈക്കില്ലാത്ത അപൂർവ്വം വീഡിയോകളേ ഉണ്ടാവൂ.. ശന്തനു നായിഡുവിന്റെ പ്രിയപ്പെട്ട ബോസിനെക്കുറിച്ചുള്ള സ്റ്റോറി ലൈക്ക് മാത്രം വാരിക്കൂട്ടി. രത്തൻ ടാറ്റയുടെ ജീവിത്തെക്കുറിച്ച് പറയുമ്പോൾ ആർക്കാണ് ഡിസ്ലൈക് ചെയ്യാനാകുക. എല്ലാവരേയും സ്വാധീനിക്കുന്ന ആ ശക്തിയാണ് രത്തൻ ടാറ്റ എന്ന ദൈവത്തിന്റെ പ്രതിരൂപത്തിനുള്ളത്. നമുടെ കാലഘട്ടത്തിൽ ജീവിച്ചവരിൽ, ഒരുപക്ഷെ മുഖം ഓർക്കുമ്പോൾ തന്നെ ഇത്രമാത്രം ആദരവും അത്ഭുതലും തോന്നുന്നത് Ratan Tata കഴിഞ്ഞാൽ മുൻ രാഷ്ട്രപതി ഡോ എപിജെ അബ്ദുൾ കാലമിനോട് മാത്രമാകും.
    1990കളിൽ TATA രാജ്യത്തെ ആദ്യ തദ്ദേശീയ കാറായ TATA Indica വിപണയിലെത്തിച്ചു. Ratan Tata എന്ന സാഹസികനായ എൻട്രപ്രണറുടെ സ്വപ്നമായിരുന്നു അത്. എന്നാൽ വിചാരിച്ചപോലെ അല്ല മാർക്കറ്റിൽ സംഭവിച്ചത്. എട്ട് ഒൻപത് വർഷങ്ങൾക്കുള്ളിൽ മുന്നോട്ട് പോകാനാകാത്ത സാഹചര്യമയായി. TATA Car ഡിവിഷൻ വിൽക്കാൻ തീരുമാനിച്ചു. Ratan Tata അമേരിക്കയിലെ ഡിറ്ററോയിറ്റിൽ എത്തി, കാർ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ ബിൽ ഫോർഡിനെ കണ്ടു. ഫോർഡിന്റെ ചെയർമാനായ ബിൽ ഫോർഡ്. മൂന്ന് മണിക്കൂർ നീണ്ട ചർച്ച. ഫോർഡുമായുള്ള കച്ചവടം വേണ്ടെന്ന് വെച്ചു Ratan Tata, കാരണം ദരിദ്രരായ ഇന്ത്യയിലെ കാർ കമ്പനിയെ അത്ര ചെറുതായി ഫോർഡ് ഡീൽ ചെയ്തിരിക്കണം. അപമാനം കാരണം രത്തൻ ടാറ്റ അവിടെ നിന്ന് ഇറങ്ങി എന്നാണ് അറിയുന്നത്. തിരികെ ഇന്ത്യയിലെത്തിയ രത്തൻ ടാറ്റ രചിച്ചത്, കാർ ഇൻഡസ്ട്രിയിൽ പകരം വെയക്കാനാകാത്ത വിജയമാണ്. ഇന്ത്യയിലെ കാർ മാനുഫക്ചറിംഗിൽ തന്നെ വിപ്ളവം സൃഷ്ടിക്കാൻ ടാറ്റയെ പ്രേരിപ്പിച്ചത്, ഫോർഡിൽ നിനന് നേരിട്ട അപമാനകരമായ അനുഭവമായിരുന്നു. ടാറ്റയുെടെ കാർ മോഡലുകൾ ഇന്ത്യയിലെ ഏറ്റവും വിൽക്കപ്പെടുന്ന ബ്രാൻഡായി. പക്ഷെ കാലം അവിടെ കൊണ്ട് അവസാനിച്ചില്ല, നിസ്വാർത്ഥനായ, അധ്വാനിയായ ഒരു ബിസിനസ്സുകാരന്റെ മനസ്സിനേറ്റ മുറിവിന് കാലം കാത്തുവെച്ചത് ഓരോ ഇന്ത്യക്കാരനും രോമാഞ്ചമുണ്ടാക്കുന്ന സംഭവങ്ങളാണ്.
    2008ൽ ലോകമാകെ സാമ്പത്തിക മാന്ദ്യം നേരിട്ടപ്പോൾ, അമേരിക്കയിലെ ബിസിനസ്സുകൾ പലതും തകർന്നു. പത്ത് വർഷം മുമ്പ് രത്തൻ ടാറ്റയുടെ മനസ്സിനെ വേദനപ്പിച്ച ഫോർഡ് കടത്തിൽ മുങ്ങി. അവരുടെ അഭിമാന ബ്രാൻഡായ Jaguar - Land Rover വിൽക്കാതെ തരമില്ലെന്നായി. Jaguar - Land Rover വാങ്ങാൻ കെൽപ്പും ആസ്തിയുമുള്ള ബയ്യറെ ഫോർഡ് ലോകമാകെ അന്വേഷിക്കുന്ന സമയം. പാപ്പരായ ബിൽ ഫോർഡിന്റെ ടേബിളിൽ രണ്ടര billion ഡോളറിന്റെ ചെക്ക് വെച്ച് കൊടുത്തു, പത്ത് വർഷം മുമ്പ് TATA Motors വിൽക്കാൻ ചെന്ന അതേ രത്തൻടാറ്റ. ഫോർഡിന്റെ എക്കാലത്തേയും സ്വകാര്യ അഹങ്കാരത്തിനാണ് ആ മനുഷ്യൻ വിലപറഞ്ഞ് മുട്ടുകുത്തിച്ചത്. ഇതിൽപരം എന്ത് വേണം രത്തൻ ടാറ്റയെന്ന ജീനിയസ് എൻട്രപ്രണറെ അളക്കാൻ. ഇതിനേക്കാൾ ആർക്കാണ് ബിസിനസ്സിൽ ഒരു മധുരപ്രതികാരം ചെയ്യാനാകുക. അതാണ് രത്തൻ ടാറ്റ. അങ്ങനെ ലോകത്തെ ഏറ്റവും പ്രീമിയം കാർ ബ്രാൻഡായ Jaguar, ലാൻഡ് റോവറിന്റെ ഉടമയായി ഇന്ത്യയുടെ അഭിമാനമായ TATA.
    രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ രത്തൻ ടാറ്റ ആയിരിക്കില്ല. മുകേഷ് അംബാനിയുടെ അടക്കം സമ്പത്ത് വച്ച് നോക്കുമ്പോൾ രത്തൻ ടാറ്റ പിന്നിലായിരിക്കാം. പക്ഷെ, ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഒരു ബിസിനസ്സുകാരൻ ഇന്ത്യയിലുണ്ടെങ്കിൽ അത് രത്തൻ ടാറ്റ തന്നെയാണ്. പേർസണലി, ഞാനും ആരാധിച്ചുപോകുന്ന ഒരു എൻട്രപ്രണർ. മനുഷ്യത്വത്തിന് സൗന്ദര്യം വച്ച ഒരു മനുഷ്യൻ. JRD ടാറ്റ കെട്ടിപ്പടുത്ത ടാറ്റ എന്ന ബ്രാൻഡിനോടുള്ള ബഹുമാനവും, ജീവിതം കൊണ്ട് രത്തൻ ടാറ്റ സ്വയം നെയ്ത വ്യക്തിശുദ്ധിയും മൂല്യബോധവും തന്നെയാണ് ആദ്ദേഹത്തെ ഓരോ ഇന്ത്യക്കാരന്റേയും വാൽസല്യ പാത്രമാക്കുന്നത്.
    രത്തൻ ടാറ്റയ്ക്ക് 10 വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും വേർ പിരിഞ്ഞു. ഒറ്റപ്പെടലും ഏകാന്തതയും അപമാനവും സഹിച്ച് വളർന്ന ഒരു ബാല്യമുള്ള രത്തൻ ടാറ്റയെ എത്രപേർക്ക് അറിയാം. കയ്പ്പേറിയ ബാല്യത്തിൽ നിന്ന് അത്ഭുതപ്പെടുത്തും വിധം അദ്ദേഹം സ്വയം നിർമ്മിച്ചെടുത്ത ജീവിതത്തിന്റെ മൂല്യബോധമാകാം സമ്പത്തിന്റെ സുഖലോലുപത ആ മനുഷ്യനെ സ്പർശിക്കാത്തതിന്റെ കാരണം
    പദ്മഭൂഷണും പദ്മവിഭൂഷണും നൽകി രാജ്യം രത്തൻ ടാറ്റയെ ആദരിച്ചപ്പോൾ വിലയേറിയത്, ആ പത്മ അവാർഡുകൾക്ക് കൂടിയാണ്.
    വിദ്യാഭ്യാസം, ആരോഗ്യ മേഖലയിലെ ഇന്നവേഷനുകൾ, റൂറൽ ‍ഡെവലപ്മെന്റ് എന്നിവയ്ക്ക് നൽകുന്ന അളവറ്റ പിന്തുണ, മൃഗങ്ങൾ ഉപ്പെടെയുള്ള സഹജീവികളോടുള്ള കരുതലും സ്നേഹവും, ജീവിക്കുന്ന ഈ പ്രകൃതിയോടുള്ള പ്രണയം..ലളിതമായ ജീവിതം.. ഇതെല്ലാം അദ്ദേഹത്തെ ഒന്നല്ല, പത്ത് വട്ടം ഇഷ്ടപ്പെടാൻ പ്രേരിപ്പിക്കുന്നു. അദ്ദേഹം ഇടപെടുന്ന എവിടേയും ഒരു അസാധാരണമായ ഇംപാക്റ്റുണ്ട്. നിങ്ങൾ ഓർക്കുന്നുണ്ടാകും, കൊറോണക്കാലത്ത് ബുദ്ധിമുട്ടിയ ടാറ്റ മുൻ ജീവനക്കാരെ പൂനെയിലെ അവരുടെ വീട്ടിലെത്തി നേരിട്ട് കണ്ട് സഹായിച്ച രത്തൻ ടാറ്റ. അത് അദ്ദേഹം മുന്നറിയിപ്പില്ലാതെ ചെ്യതതാണ്. പാൻഡമിക്കിന്റെ കാലത്ത് ടാറ്റയുടെ ജീവനക്കാരെ ചേർത്ത് പിടിക്കാൻ നേതൃത്വം നൽകിയ അദ്ദേഹം 500 കോടിയുടെ മെഡിക്കൽ സഹായങ്ങളും മറ്റ സൗകര്യങ്ങളുമാണ് പൊതു സമൂഹത്തിലേക്ക് നീട്ടയിത്. ക്യാമറഫ്ലാഷിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. രാഷ്ട്രീയമായ ലക്ഷ്യങ്ങൾ വെച്ച് പെരുമാറിയട്ടില്ല, പല ധനികന്മാരായ ബിസിനസ്സുകാരെപ്പോലെ ആളെക്കൂട്ടി ജനസേവനത്തിന്റെ ക്രെഡിറ്റ് എടുക്കാറുമില്ല.
  • РазвлеченияРазвлечения

Комментарии • 484

  • @CPLVLOGS93
    @CPLVLOGS93 2 года назад +371

    മുകേഷ് അമ്പാനി ക്ക് ലാഭത്തിനപ്പുറം ഒന്നുമില്ല രതൻ ടാറ്റക്ക് ലാഭത്തോടൊപ്പം മനുഷ്യത്വം എന്ന ഒന്നുണ്ട് അതാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്

    • @kirovmedia6972
      @kirovmedia6972 2 года назад +2

      Fraud aanu

    • @manojkn8377
      @manojkn8377 2 года назад +14

      റിലയൻസാണ് ടാറ്റയെക്കാളും സാധാരണക്കാർക്ക് കൂടുതൽ Salery യും ആനുകൂല്യങ്ങളും കൊടുക്കുന്നത്. കേരളത്തിൽ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 года назад +6

      Reliance contribute more than Tata of course Tata is great

    • @stillimproving7883
      @stillimproving7883 2 года назад +4

      About a 40 years ago communists were against Tata and Birla.. whenever they got chance they despised them, now they left them started castigating Reliance... Reliance is spending more money for charity, paying more taxes and giving more employment than Tata right now... For a nationalist all like Tata, Birla, Reliance, Adani group etc are same.... the companies that are building the nation.....

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 года назад

      @@stillimproving7883 hey he hate ambani,adani cause he thinks that they're funders(of course yes) of BJP, it's political, this fool don't have enough knowledge to understand about the employment, tax, helping poor people side of ril...a blind hater a fool nothing more

  • @manafmk3194
    @manafmk3194 2 года назад +129

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന രാജ്യത്തെ സ്നേഹിക്കുന്ന വ്യവസായി,, രത്തൻ ടാറ്റ. യഥാർത്ഥ മനുഷ്യ സ്‌നേഹി പബ്ലി സിറ്റിക്ക് വേണ്ടി ചാരിറ്റി ചെയ്യാത്ത നന്മയുള്ള മനുഷ്യൻ,🙏

  • @vysakh.k.m2684
    @vysakh.k.m2684 2 года назад +166

    ബഹുമാനംകൊണ്ട് കണ്ണ് നിറഞ്ഞുപോയി, രത്തൻ ടാറ്റാ ഇഷ്ടം, അഭിമാനം 💪

  • @bennyputhenpurackal3052
    @bennyputhenpurackal3052 2 года назад +69

    ഇന്ത്യയുടെ അഭിമാനമാണ് രത്തൻ ടാറ്റ. മറ്റു ബിസിനസുകാരെ അദ്ദേഹത്തോട് താരതമ്യം ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. ടാറ്റയ്ക്ക് സമനായി ആരുമില്ല. ഭാരതത്തിന്റെ അഭിമാനപുത്രൻ ടാറ്റയ്ക്ക് നൂറു കോടി അഭിവാദനങ്ങൾ.

    • @padmanabhannuchikkat6150
      @padmanabhannuchikkat6150 3 месяца назад

      Congress Govt give Bharat Ratna to cricketer ,Pl honoured Mr Ratan Tata to Bharat Ratnam

  • @bejoynadesan7507
    @bejoynadesan7507 2 года назад +44

    ടാറ്റ എന്ന് പറഞ്ഞാൽ ഒരു വികാരം ആണ് ഇത്രയും നൻമ ഉള്ള മനുഷ്യൻ ലോകത്ത് വേറെ ഉണ്ടാവില്ല

  • @sudheerns2469
    @sudheerns2469 3 месяца назад +32

    രത്തൻ ടാറ്റ,ഭാരതം അങ്ങയെ ഓർത്തു അഭിമാനിക്കുന്നു

    • @dosais
      @dosais 3 месяца назад

      We do have Yusuf ikka, over inr 100/- will give publicity

  • @kunhalikuttymc5695
    @kunhalikuttymc5695 2 года назад +42

    രാജ്യസ്നേഹിയായ വ്യവസായി. അദ്ദേഹത്തിന് ദീർഘായുസ്സ് നേരുന്നു.

  • @user-vf7lg3kl3h
    @user-vf7lg3kl3h 2 года назад +150

    കണ്ടുതീർത്തപ്പോൾ കണ്ണുനിറഞ്ഞുപോയി "രത്താൻ ടാറ്റാ " ❤️🥰🌹. നിഷ ചേച്ചി താങ്ക്സ് 🌹

  • @sunilkumarsunil3996
    @sunilkumarsunil3996 2 года назад +40

    ഏത് ബിസിനസ്സിലും ലാഭത്തിനപ്പുറം രാജ്യ സ്നേഹവും, ആത്മാഭിമാനവുമാണ് ടാറ്റക്ക് പ്രധാനം....

  • @anniejose2226
    @anniejose2226 3 месяца назад +19

    അതെ.. Rathan Tata യെ സ്നേഹിക്കുന്ന എല്ലാവരേയും പോലെ ഞാനും ആഗ്രഹിച്ചു പോകുന്നു.. ഈ നല്ല മനുഷ്യൻ ആരോഗ്യത്തോടെ ഒട്ടേറെ വർഷങ്ങൾ ജീവിച്ചിരിക്കണേ എന്ന്.. A big salute to the reporter too..

  • @tvabraham4785
    @tvabraham4785 2 года назад +31

    നന്മയുള്ള മനുഷ്യൻ. ദൈവം അനേകം അനേകം മടങ്ങു അനുഗ്രഹിക്കട്ടെ.

  • @grandpascare7763
    @grandpascare7763 2 года назад +55

    രത്തൻ റ്റാറ്റ - ഞാൻ ഏറ്റവും ആദരിക്കുന്ന ഇന്ത്യൻ വ്യവസായി. ഇന്ത്യയുടെ പ്രിയപുത്രനായ അദ്ദേഹത്തിന് ഭാരതരത്‌നം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ അത്യുന്നതമായ രാജ്യസ്നേഹവും പൗരബോധവും കൊണ്ടാണ് അങ്ങനെ അഭിപ്രായപ്പെടാൻ പ്രേരിപ്പിക്കുന്നത്.

  • @subairkunjum6740
    @subairkunjum6740 2 месяца назад +3

    TATA യെ ഞാനും സ്നേഹിക്കുന്നു ഇന്ത്യക്കാരെല്ലാം അദ്ദേഹത്തെ സ്നേഹിക്കുക അദ്ദേഹം ഒരു മനുഷ്യ സ്നേഹിയും കൂടി യാണ്

  • @armaddy5
    @armaddy5 2 года назад +66

    Tata യുടെ മൊത്തം ആസ്തി ratan tata യുടെ പേരിലേക്ക് മാറ്റിയിരുന്നെങ്കിൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികൻ ratan tata ആകുമായിരുന്നു

    • @deepupillai3759
      @deepupillai3759 2 года назад

      Athe

    • @prs3341
      @prs3341 3 месяца назад

      ഇന്ത്യയുടെ മൊത്തം ആസ്തി ഇന്ദിരാഗാന്ധിയുടെ പേരിലേക്ക് മാറ്റിയിരുന്നെങ്കിൽ !

    • @unnikrishnannair5098
      @unnikrishnannair5098 2 месяца назад

      ​@@prs3341ടാറ്റാ അധ്വാനിച്ചു ഉണ്ടാക്കിയത്

  • @techmuch2788
    @techmuch2788 2 года назад +23

    ആയിരം ക്കോയഴിക്ക് ഒരു കാട എന്നാല്‍ അയിരക്കണക്കിന് സബ്ബന്നരില്‍ ഒരു രത്തന്‍ ജീ അതാനണു മനുഷ്യസ്നെഹിയായ ഇന്ത്യകരുറ്റടെ സ്വകാര്യ അഹങ്കരം നമ്മുടെയെല്ലം രത്തന്‍ ജി

  • @ebivarghese8597
    @ebivarghese8597 2 года назад +43

    മുത്താണ് രത്തൻ ടാറ്റാ♥️🔥... Most Inspired Man♥️♥️

  • @exploringbln2787
    @exploringbln2787 2 года назад +19

    Sir എന്ന് കണ്ണ് നിറത്തെ വിളിക്കാൻ പറ്റു 💗

  • @sorryforthiscomment4533
    @sorryforthiscomment4533 2 года назад +164

    ടാറ്റ എന്ന് പറഞ്ഞാൽ ഒരു വികാരം ആണ് 💝🙏 ഇത്രയും നൻമ ഉള്ള മനുഷ്യൻ ലോകത്ത് വേറെ ഉണ്ടാവില്ല 🇮🇳💝
    *RATAN* *TATA* 🥰💝

  • @RMN224
    @RMN224 2 года назад +20

    സത്യം , നന്മയുള്ള എന്റർപ്രെനെർ, ഭാരതത്തിന്റെ അഭിമാനം, രത്തൻ ടാറ്റാ 😊👍🏻 .

  • @sidhiquhaji9154
    @sidhiquhaji9154 2 года назад +23

    വളരെ സത്യം.. ഈ മനുഷ്യനെ ഞാൻ വളരെ ഇഷ്ട്ട പ്പെടുന്നു..👍👍

  • @sulaikhatdy7976
    @sulaikhatdy7976 2 года назад +15

    500കൂടി, 👍🏻👍🏻ഇദ്ദേഹത്തിന്റെ വേണം നമ്മൾ സപ്പോർട്ട് ചെയ്യാൻ, അപ്പോൾ കുറെ കുടുംബങ്ങൾ, അനാഥർ ഒക്കെ രക്ഷപെടും, അംബാനി മാരുടെ സ്വത്ത്‌ മുഴുവൻ അവർക്ക് ആസ്തി വാരി കൂട്ടാനും, അവരുടെ ആർഭഡത്തിനും, രാഷ്ട്രീയക്കാരെ പാട്ടിലാക്കാനുമാണ്,, മനസിലാക്കണം നാം

  • @harif3191
    @harif3191 2 года назад +14

    അതേഹത്തിന് ആയുസ് നീട്ടി കൊടുക്കണേ നാഥാ,🤲

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 2 года назад +64

    ഒരിക്കൽ പോലും അദ്ദേഹം ത്തിന്റെ കഥ കണ്ണ് നിറയാതെ ഞാൻ കണ്ടിട്ട് ഇല്ല. ലോകത്തിൽ 1 കാണും ഇത് പോലെ ഉള്ള മനുഷ്യൻ 😥😥🙏🙏👍👍👍👍.. എല്ലാം ഇന്ത്യ കാരുടെയു അഫിമാനം. ❤️❤️❤️...

    • @manojgd2010
      @manojgd2010 2 года назад +3

      അഭിമാനം

    • @maneeshap4734
      @maneeshap4734 Год назад

      "ആരാണ് ശാന്തനു, രത്തൻ റ്റാറ്റയ്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ഈ ചെറുപ്പക്കാരൻ " - ruclips.net/video/gQ0_lRiHd_U/видео.html

  • @anugeorge6922
    @anugeorge6922 3 месяца назад +8

    അത് സത്യം ആണ്...അന്തസ്സുള്ള മനുഷ്യൻ....❤❤❤

  • @abdulnassernasser3535
    @abdulnassernasser3535 2 года назад +16

    നമ്മുടെ ഭാരതത്തിന്റെ അഭിമാനമായി ഉയർത്തി പിടിക്കാവുന്ന മൂന്ന് മുഖങ്ങൾ 1 A P J അബ്ദുൽ കാലം 2 മൻമോഹസിഗ് 3 രതൻ ടാറ്റ. മൂന്ന് മനുഷ്യ സ്നേഹികൾ മൂന്ന് രാജ്യ സ്നേഹികൾ 👌👌👌👌

  • @jishnujishnupm5849
    @jishnujishnupm5849 2 года назад +26

    Tata ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤️

  • @praveenpv3671
    @praveenpv3671 2 года назад +11

    നന്മയുള്ള മനുഷ്യനാണ് രത്തൻ ടാറ്റ നമ്മുടെ അഹംകാരവും 👃👃

  • @SurajKumar-oc8hp
    @SurajKumar-oc8hp 2 года назад +12

    ജീവിച്ചിരിക്കുമ്പോഴേ മനുഷ്യനു മഹത്വം കൊടുക്കു.
    മരിച്ചതിനുശേഷം അല്ല.!

  • @badarudheen8672
    @badarudheen8672 2 года назад +16

    നന്മയുള്ള അദ്ദേഹത്തിന് ദീർഘായുസ്സ്നൽകട്ടെ

  • @sijuvijayan3803
    @sijuvijayan3803 2 года назад +22

    ഇന്ത്യയുടെ അഭിമാനം ❤️❤️

  • @ajinninan7339
    @ajinninan7339 2 года назад +6

    അവസാനമുള്ള ഗുണപാഠം is so good and attractive. Be a man like Raten TATA, humanity 🥰

  • @dil3148
    @dil3148 2 года назад +9

    രത്തന്‍ ടാറ്റ big സല്യൂട്ട്

  • @jamesmathew5654
    @jamesmathew5654 2 года назад +17

    I like him. He is a man of substance. Once he said in a seminar in UK "when you see the moon you see the beauty of God, when you see the sun you see the power of God, when you see yourself in the mirror you see the best creation of God" Hats off to you Sir.

  • @mohammedmamutty6705
    @mohammedmamutty6705 2 года назад +24

    നന്മ കഥ മാധുര്യത്തോടെ
    മോൾക് അഭിനന്ദനങ്ങൾ

    • @mohandasnair9492
      @mohandasnair9492 2 года назад +3

      രാജ്യം ആദരിക്കുന്ന ഒരു നല്ല വ്യവസായി

  • @ajithramachandran3528
    @ajithramachandran3528 2 года назад +46

    I m feeling very proud because I m a Tata group employee...

  • @revgeorgeabraham
    @revgeorgeabraham 3 месяца назад +10

    A real gentleman. India is proud of you sir.

  • @beingfunracer
    @beingfunracer 2 года назад +21

    ഇതുപോലുള്ളവ ഇനിയും വേണം . എന്റെർപ്രെനേഴ്‌സുമായുള്ള ഇന്റർവ്യൂകളും വേണം ❤️

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 2 года назад +26

    Big big big fan of TATA ❤️

  • @sujithsb8895
    @sujithsb8895 Год назад +6

    He is lives in every Indians heart ❤️😍 genius, philanthropist, industrialists face of modern India 😍😍

  • @ambikapaigalil7336
    @ambikapaigalil7336 2 года назад +10

    അവതരണം 👌🌹TATA ബിഗ്‌ സലൂട്ട് 👍❤

  • @MusthafaMlp-hu4ke
    @MusthafaMlp-hu4ke 5 дней назад +1

    നിഷ.,താങ്കളുടെ ചാനൽ ഇന്നാണ് ഞാൻ കാണുന്നത്. ആനന്ദ് മഹിന്ദ്ര, അസിം പ്രേംജി, രത്തൻ റ്റാറ്റാ. തുടങ്ങിയ ഇന്ത്യൻ കോടീശ്വരന്മാരെ കുറിച്ച് താങ്കൾ ചെയ്ത വിഡീയോ കണ്ടു. ഈ മൂന്നു വ്യക്തികളുടെ വലിപ്പവും മൂല്യവും വെക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.
    എങ്കിലും എന്നെ വല്ലാതെ ആകർഷിച്ചത് നിങ്ങളെയാണ് 🙏 നിങ്ങളുടെ അവതരണം നിങ്ങളെപ്പോലെ തന്നെ എത്ര ഭംഗിയാണ്..❤👌👍🙏

  • @shalinis7519
    @shalinis7519 3 месяца назад +5

    Presentation level👏🏾... കൂടാതെ കണ്ണ് നനയിച്ചു

  • @radhaprabhakaran9467
    @radhaprabhakaran9467 3 месяца назад +4

    Congratulations to Mr. Ratan Tata, May God Bless you, You are Great Human Being, Stay Blessed Always 🙏👌💯🌹

  • @shibilinaha5055
    @shibilinaha5055 2 года назад +28

    Pride of our Nation. Praised the world over. A great entrepreneur with a great heart. ❤👍👍god bless you sir.🙏

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +20

    കൊറോണ തുടക്കം കാര്യങ്ങൾ നമ്മുടെ കൈയിൽ നിന്നും വിട്ട് പോകുന്നു എന്ന് ഗവൺമെന്റ് അവസ്ത കണ്ട് Tata പറഞ്ഞത് ഞാൻ ഉണ്ട് എന്തുവേണം. പിന്നെ മിന്നൽ വേഗതയിൽ കാര്യങ്ങൾ ഓരോ ക്യാമ്പിൽ പോലും എത്തി. ഇനിയും ഉണ്ട് tataയുടെ മധുര പ്രതീകാരം ഉണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനി വാങ്ങി.tataയിലെ തൊഴിലാളി കൾക്ക് പെൻഷൻ ഉണ്ട് അതും ഇന്ത്യക്ക് പുറത്ത് tataയുടെ കമ്പിനിയിൽ പോലും പെൻഷൻ ഉണ്ട്. വീണ്ടും കഥകൾ മാറുന്നു രത്തൻ tata ഒരു ദത്ത് പുത്രനാണ് അറിയപ്പെടാത്ത രഹസ്യം.

    • @santoarimboorjose
      @santoarimboorjose 2 года назад

      Thanku

    • @thulasipillai6367
      @thulasipillai6367 3 месяца назад

      😊😊😊😊😊😊😅😅😅😅😊😅😊😊😊😅😅😅😅😅😅😅😅😅😅😅😅🥰

  • @jacobjohn6224
    @jacobjohn6224 2 года назад +23

    We salute TATA...the real wheels moving India....the Great living Legend Ratanji.

  • @jithendranjithendran3843
    @jithendranjithendran3843 2 года назад +32

    I am proud of my countries legends especially Tata family because they are living for India. God bless Tata family and their dreams.

  • @vineethcv5839
    @vineethcv5839 2 года назад +5

    വല്ലാത്തൊരു feel ❤❤❤❤

  • @SuperBoogie2011
    @SuperBoogie2011 2 года назад +20

    RATAN TATA SHOULD BE MADE THE PRESIDENT OF INDIA IS MY PERSONAL OPINION AS HE WILL SURELY MAKE INDIA PROUD.JAI HIND 🇮🇳

    • @ansus7388
      @ansus7388 2 года назад +1

      In my opinion Ratan Tata should become Prime Minister of India.why President post like a RUBBER STAMP

  • @marakkarali644
    @marakkarali644 2 года назад +3

    ഇഷ്ടമാണ്.rattan.ടാറ്റ

  • @rahulnair7035
    @rahulnair7035 2 года назад +29

    These are true influencers for the young generation as well as for everyone in india! Not any of the RUclipsrs with million followers!!! TATA is India’s prominent backbone!!! A proud Indian 🇮🇳!

  • @prajinraj8726
    @prajinraj8726 2 года назад +20

    PROUDLY INDIAN 🇮🇳🇮🇳

  • @KDsvideos4u
    @KDsvideos4u 2 года назад +7

    Only living person right now in india who is worth of getting Barath Ratna!

  • @rasheequeroshan2531
    @rasheequeroshan2531 2 года назад +24

    കലാം സാർ കഴിഞ്ഞിട്ടേ ഉള്ളൂ രത്തൻ ടാറ്റ❣️
    രണ്ടാളും 😍

  • @dhanishkumar9378
    @dhanishkumar9378 2 года назад +12

    Ratan Tata the Great....Really I Salute You Sir....The Coming Bharathrathna for you only...Because you are only the real Philanthropist&practical Philosophy made for laymen through your Industrial Universe.....

  • @rahelammageorge3980
    @rahelammageorge3980 2 года назад +10

    The most respectable entrepreneur of lndia. Big salute.

  • @mvideos270
    @mvideos270 2 года назад +11

    Tata... proud of India

  • @retnakumar6338
    @retnakumar6338 2 года назад +5

    Thanks a lot for the nice presentation of our business angel.

  • @happyjose
    @happyjose 2 года назад +13

    ❣️ Tata ❣️
    Nice Presentation...

  • @prabhakarannair5558
    @prabhakarannair5558 3 месяца назад +1

    Super. Living legend

  • @rameesali7689
    @rameesali7689 2 года назад +11

    Ambani....adhaniyum ...ബിർളയും ഒക്കെ undgilum....എന്റെ മനസ്സിൽ പൈസകാരൻ രത്തൻ ടാറ്റ

  • @ratheeshappukkuttan6819
    @ratheeshappukkuttan6819 2 года назад +14

    Super inspiring and motivational video RATHAN TATA ❤️

  • @basherkp3119
    @basherkp3119 3 месяца назад

    ഈ നല്ല മാതൃക മനുഷ്യന് ഒരുപാട് ദീർഘായുസ്സും ആരോഗ്യവും നൽകണേ എന്ന് നാഥനോട് പ്രാർത്ഥിക്കുന്നു 🤲
    We proud of you Sir 🙏

  • @nishajackson5192
    @nishajackson5192 2 года назад +4

    Ratan Tata is my pride ,my country's pride

  • @sabeethahamsa7015
    @sabeethahamsa7015 3 месяца назад

    നല്ല മനുഷ്യനാണ് എന്ന് കേട്ടിട്ടുണ്ട് ടാറ്റ ദൈവം തുണക്കട്ടെ

  • @sareeshkumarp4632
    @sareeshkumarp4632 2 года назад +7

    നിങ്ങളുടെ ശബ്ദം സൂപ്പർ

  • @surendradas8782
    @surendradas8782 2 года назад +3

    Yess..... the Simple & Humple person...... Salute Sir..... Best Wishes

  • @farrover007
    @farrover007 2 года назад +16

    അബ്ദുൽ കലാം സർ വേറെ ലെവൽ ആയിരുന്നു. രത്തൻ ടാറ്റ
    സാറിൻ്റെ സ്ടോറിയേകാൾ ഒരുപാട് പ്രചോദനം നൽകുന്ന ജീവിതം🙌. പകരം വെക്കാൻ കഴിയാത്ത വ്യക്തി.

  • @jasimmohammed7711
    @jasimmohammed7711 2 года назад +5

    Ratan Tata ❤️❤️🔥

  • @balaramkumar7608
    @balaramkumar7608 3 месяца назад

    Mr. Ratan Tata not only look after himself & his employees but also take care of the whole India and its vast population. He is a role model to the whole humanity. We should be proud of him and salute him for his invaluable contribution to the people of India. Balram

  • @jamespaul7831
    @jamespaul7831 2 месяца назад +1

    രക്തം ടാറ്റാ ഒരു പത്തുവർഷം കൂടി ആയുസ്സ് കൊടുക്കണമേ ദൈവമേ

  • @thomasjose6190
    @thomasjose6190 2 года назад +4

    Yes he's a down to earth human being. An incomparable billionaire in the world.

  • @theprince3376
    @theprince3376 2 года назад +6

    May God bless him with healthy and long life.. A very simple good hearted entrepreneur..
    Salute Salute Salute

  • @rejimphilip
    @rejimphilip 2 года назад +17

    Beautifully drawn Ratan Tata’s story. Thank you.

  • @hakeemmuhammad710
    @hakeemmuhammad710 2 года назад +2

    Tata 🙏🏻🙏🏻🙏🏻🙏🏻🙏🏻💐❤❤❤❤👌👌👌

  • @krishnav9057
    @krishnav9057 3 месяца назад +1

    Ratan ji is great legendary man
    My all time hero ❤❤😊

  • @chinchumohanp
    @chinchumohanp 2 года назад +7

    Ratan Tata 🙏🏼🙏🏼🙏🏼
    Nice presentation.. Thank you

    • @ChannelIM
      @ChannelIM  2 года назад

      You are most welcome

  • @vision9997
    @vision9997 3 месяца назад +2

    A real nationalist,who brought fame to India. A selfless, simple and a person with a humanitarian mind.

  • @Thambichen123-xk7ge
    @Thambichen123-xk7ge 2 месяца назад +1

    MY BIG RED SALUTES MY SIR. AND TEAM . GOD BLESS YOU SIR AND TEAM . TJM . 7 .

  • @jobishy
    @jobishy 2 года назад +11

    Proud of Taj Hotel Employee.. ♥️♥️

  • @Sd-ih5ql
    @Sd-ih5ql 2 года назад +7

    Indias number one gentleman sir ratan tata,

  • @sreejithalltech3667
    @sreejithalltech3667 2 года назад +2

    ആദരവ്

  • @rubydilip8801
    @rubydilip8801 3 месяца назад +1

    Rathantata❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ousephantony2900
    @ousephantony2900 4 месяца назад +2

    Great man

  • @weunited189
    @weunited189 2 года назад +5

    Thanks ❤️😍😍🎉🎉.
    Tata Power aaanu

  • @noushadmuthari2349
    @noushadmuthari2349 2 года назад +12

    Very proud of you sir
    Defintely ,your life is lesson for aspiring entrepruner
    Prsentation is wondeful
    Very sweat and content oriened

  • @johnkuruvithadam1944
    @johnkuruvithadam1944 2 года назад +11

    Inspiring .keep rocking Nisha madam 👍
    Ratan Tata's Simplicity never goes out of trend.

  • @premraj3293
    @premraj3293 2 года назад +6

    Wealth is precious, doing is precious 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼BIG SALUTE

  • @hindrasheed8144
    @hindrasheed8144 2 года назад +6

    Beautifully curated!!

  • @x-factor.x
    @x-factor.x 3 месяца назад

    രത്തൻ സാറിനെ ഇന്ത്യക്കാർക്ക് മറക്കാനാവുമോ ? !.
    സ്നേഹാഭിവാദനങ്ങൾ ❤❤❤❤❤❤❤❤❤❤❤

  • @unifrancis249
    @unifrancis249 2 года назад +5

    Tata🥰🥰🥰🥰

  • @user-tv3hw8ot1p
    @user-tv3hw8ot1p 3 месяца назад

    ധാർമിക മൂല്യങ്ങൾക്ക് അങ്ങേയറ്റം വില നൽകികൊണ്ടുള്ള, ഒരു നല്ല വീഡിയോ

  • @manikarthyayani9672
    @manikarthyayani9672 2 года назад +1

    രത്താൻ ടാറ്റാ 👌👌👌

  • @leelammajohn4394
    @leelammajohn4394 3 месяца назад +1

    A real gentleman.

  • @parameswaranpm8354
    @parameswaranpm8354 3 месяца назад

    Dignified Gentle Man of the World from India.... Sri Ratan Tata

  • @fawaz2396
    @fawaz2396 2 года назад +4

    ഞാൻ ഒരു TATA Tiago owner ആണ്

  • @elonmusk305
    @elonmusk305 2 года назад +6

    Ratan tata 😍😍😍😍

  • @Nirmala_His_servant.0-1
    @Nirmala_His_servant.0-1 2 месяца назад

    It's my life's dream to meet this person in real life ... Don't know when ... But the dream will definitely become a reality ❤

  • @rahulraju9362
    @rahulraju9362 2 года назад +3

    I love ratantata sir thank you

  • @ljhdsf2516
    @ljhdsf2516 2 года назад +2

    I am really proud of you as you consider everyone as your brothers and sisters. You are great. May God shower blessings on you🙏🙏🙏