ടാറ്റയുടെ 11 ലക്ഷം കോടിയുടെ സാമ്രാജ്യം തീർത്ത ബുദ്ധി കേന്ദ്രം! Ratan Tata’s main man?

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഒരു സംരംഭകന്റെ വിജയഘടകം തീരുമാനിക്കുന്നത് എന്താണ്. ഒരു ബിസിനസ്സ് തുടങ്ങാനോ അല്ലെങ്കിൽ പൈതൃകമായി കിട്ടിയ ഒരു സംരംഭത്തെ മുന്നോട്ട് കൊണ്ട് പോകേണ്ടി വരുമ്പോഴോ നമുക്ക് ഒപ്പം നിൽക്കുന്ന ഘടകങ്ങളാണ് ഉദ്ദേശിച്ചത്. ഡാ നമുക്ക് ഒരു സംഭവം തുടങ്ങിയാലോ എന്ന് ചോദിക്കുമ്പോത്തന്നെ നമ്മെ പിന്തുണയ്ക്കാൻ വരുന്ന ഘടകങ്ങൾ. സംരംഭകന്റെ ഹാർഡ് വർക്ക്, സ്ട്രാറ്റജി, ലൈഫ് സ്റ്റൈൽ, മൈൻഡ് സെറ്റ്, ക്യാരക്റ്റർ എന്നൊക്കെ ആയിരിക്കും നിങ്ങൾ ഉത്തരം പറയുക. ശരിയാണ്, ഈ പേർസാണാലിറ്റി ട്രെയിറ്റ്സ് വിജയഘടകം തന്നെയാണ്. എന്നാൽ അത് മാത്രമാണോ? അല്ല, സംരംഭം നടത്തുന്നവർക്കറിയാം, ഒരു ബാക്ക് ബോൺ. ഒരു ആള്! നമ്മള് സംരംഭത്തിന്റെ മുഖവും രൂപവും ബ്രാൻഡുമായി പറന്ന് നടക്കുമ്പോ, ആത്മാവായി നിൽക്കാൻ ഒരാൾ. അയാൾ പലപ്പോഴും സൈലന്റായിരിക്കും. സിസ്റ്റം റൺ ചെയ്യുന്നത് അയാളാകും. ബിസിനസ്സ് ചെറുതാകട്ടെ, വലുതാകട്ടെ, കോർപ്പറേറ്റാകട്ടെ.. അസാധാരണമായി വളരുന്ന ബിസിനസ്സിനെല്ലാം അത്തരം ഒരു ആള് ഉണ്ടാവും. ഇപ്പോ ലുലുവിന്റെ കാര്യം നോക്കിയാൽ യൂസഫ് അലിക്ക് ബാക്ക് ബോണായി നിൽക്കുന്ന സഹോദരൻ അഷ്റഫ് അലിയെ പോലെ. മലയാളിയുടെ സ്വന്തം ബ്രാൻഡിന്റെ കാര്യം ഉദാഹരണമായി പറഞ്ഞുവെന്നേ ഉള്ളൂ.
    When discussing the elements that underpin the success of an entrepreneur, several key factors come to mind: hard work, strategy, lifestyle, mindset, and character. While these traits undoubtedly play a crucial role, there's often an unsung hero behind the scenes - a backbone, if you will. This figure, often operating silently, provides the spirit and support necessary to navigate the challenges of entrepreneurship and shape the enterprise's brand.
    Take, for instance, the case of Ratan Tata, a legendary figure whose name alone commands respect and excitement in the business world. Behind Tata's remarkable success stands Natarajan Chandrasekaran, affectionately known as Chandra. Serving as Ratan Tata's right-hand man, Chandrasekaran has been instrumental in building Tata's vast business empire, valued at over 11 lakh crores.
    മുന്നറിയിപ്പ്
    എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.
    Subscribe Channeliam RUclips Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam

Комментарии • 51

  • @LillyBisa
    @LillyBisa 23 дня назад +2

    അസാധാരണമായിട്ട് സിമ്പിൾ ആയിട്ട് ചെയ്യുന്നു. നല്ല സൗണ്ട് വോയിസ് ഞാൻ ഇതിനു മുന്നേ കേട്ടിട്ടുള്ള ലോകം പോയ വാരം എന്ന പ്രോഗ്രാമിൽ ആ ചേച്ചിയുടെ പ്രോഗ്രാം വിഷ്വലൈസ് ചെയ്യുന്ന പോലെ നമുക്ക് അത് കാണാംചേച്ചിയുടെ ഒനിഡാ പ്രോഗ്രാമും കൂടെ കണ്ടപ്പോഴാണ് എനിക്ക് ഇത് സേവ് ചെയ്യണമെന്ന് തോന്നി അത്രത്തോളം കൃത്യതയോടെ കൂടി പറയാനുള്ളത് ആരോഗ്യമുള്ള യോഗ്യതയുള്ള ഒരു ചാനൽ ഓൾ ദ ബെസ്റ്റ് ചേച്ചി 🎉🎉🎉

  • @harikrishnans8495
    @harikrishnans8495 4 месяца назад +3

    Great ratan tat

  • @sunnykuriakose8644
    @sunnykuriakose8644 3 месяца назад +14

    Pfi യുടെ ഗോഡൗൺ ആണ് Ajmi മറക്കണ്ട

    • @MrJishnur
      @MrJishnur 3 месяца назад +1

      Sarikkum😢

    • @sharathshan6689
      @sharathshan6689 2 месяца назад

      Really????? Don't underestimate people they are genuine with business

    • @garudatransport3586
      @garudatransport3586 2 месяца назад +3

      അച്ചായന്റെ കുശുമ്പ് നമുക്ക് അയാളുടെ വർഗ ബുദ്ധി ആയി കാണാം 😂

    • @arungopi1092
      @arungopi1092 Месяц назад

      NOT UNDERSTAND

    • @MS-fi3sb
      @MS-fi3sb Месяц назад

      അസൂയ ഒട്ടും ഇല്ല കേട്ടോ 😂😂

  • @rajank5355
    @rajank5355 22 дня назад

    മലയാളംഭാഷയെ വികൃതമാ ക്കാതെ സുന്ദരമായ മുഖം നല്ല അവതരണം സ്വന്തമായ ശൈലി ഒരു പാട് കാര്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു 👍👍👍💕💕💕💕💕

  • @rajutdaniel7738
    @rajutdaniel7738 4 месяца назад +2

    Wonderful presentation great insights.... Amazing 🙏🙏👌❤️

  • @BusinessEpics
    @BusinessEpics 4 месяца назад +7

    The great Tata❤❤

  • @anilgopinath81
    @anilgopinath81 4 месяца назад +3

    Excellent presentation.. Very professional Anchor

  • @jayakumarr3847
    @jayakumarr3847 Месяц назад

    rethan ടാറ്റാ സാർ എന്നെ ഒന്നു ജോലിക്ക് എടുക്കുമോ ഒരു കോടി തന്നാൽ മതി

  • @robinjohn3172
    @robinjohn3172 3 месяца назад +1

    നിങ്ങളുടെ ചാനൽ വിഷയങ്ങൾ എല്ലാം അടിപൊളി.❤❤

  • @Adaywithothers
    @Adaywithothers 4 месяца назад +14

    അജ്മി ചാനൽ വാങ്ങിയോ 😂😂

  • @amalk.j512
    @amalk.j512 Месяц назад +1

    Puthiya അവതരണ രീ തി 👍👌😄⚽️

  • @harikrishnans8495
    @harikrishnans8495 4 месяца назад +3

    Nice video❤

  • @waheedhavy7657
    @waheedhavy7657 4 месяца назад +3

    Tata ❤❤❤❤

  • @nazeem3296
    @nazeem3296 3 месяца назад

    Inspirational subject, Awesome presentation, very good use of words, well researched ! Congrats !

  • @sreejithpalakkad
    @sreejithpalakkad 4 месяца назад +1

    നല്ല അവതരണം👏👏👏

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 4 месяца назад

    Backbone Medical Equipment WLL is my company. you are repeating backbone 😢

  • @sabujoseph6072
    @sabujoseph6072 4 месяца назад

    I think Chandrasekhar is too much profit centred, different from Tatas traditional people/consumer' centered approach.
    Greed definitely has its drawbacks, sure it may catapult the firm in money charts. So the contradiction is that tata cannot run away with the loot like adani ambani. Chandra Sekhar has to mellow down, and takle games played by unions at the behest of political and business rivals, a deadly combination.

  • @ligimanuvel1076
    @ligimanuvel1076 4 месяца назад +1

    Thattippu veeran

  • @AKZ-lx5xn
    @AKZ-lx5xn 4 месяца назад +1

    aah ajmi ad bhayankara over ayiii

  • @sabukurian5785
    @sabukurian5785 4 месяца назад

    Tata group in totality values more than 30 lakh crores Indian rupees

  • @arungopi1092
    @arungopi1092 2 месяца назад

    MY OPEN TALK .ONE MID KERALA ZONE .HOLD MIXED ECONOMY. SO WE CAN CONTRIBUTE CAMMUNITY GUIDENCE .AND HEALTH CONTRIBUTION

  • @shinejoy1991
    @shinejoy1991 4 месяца назад +2

  • @rasheeds8223
    @rasheeds8223 4 месяца назад +1

    RATAN TATA..
    LEGEND..!!😊👍

  • @faisalm4853
    @faisalm4853 4 месяца назад +1

    TATA 🌹🌹🌹

  • @vishnukalapeedam5969
    @vishnukalapeedam5969 4 месяца назад

    / Authoritative / valuable information🎉🎉

  • @faisaloftak4668
    @faisaloftak4668 Месяц назад

    Tata ആയാലും റിലൈൻസ് ആയാലും എല്ലാവരും പൊതുമേഖലാ സ്ഥാപനങ്ങൾ പാട്ടത്തിനും ലേലത്തിനും എടുത്ത് കോടികൾ ഉണ്ടാക്കുന്നവരാണ് സത്യത്തിൽ ഇതിന്റെ ദല്ലാൾ പണിയാണ് ഈ ചന്ദ്രശേഖരിനെ പോലെ ഉള്ള ആളുകൾ എടുക്കുന്നത് ഒരു തരം മാമാ പണി എന്നർത്ഥം.
    Airindia tata ഏറ്റടുത്താൽ സാധാരണക്കാരായ യാത്രക്കാർക്ക് ഗുണം ഉണ്ടാവുമെന്ന് കരുതിയിരുന്നു പക്ഷെ സ്ഥിതി മറിച്ചാണ്
    ടിക്കറ്റ് കാൻസലേഷൻ ചാർജ്ജ് , ഡേറ്റ് ചെയ്ഞ്ച് ചാർജ് എല്ലാം 3ഇരട്ടിയാക്കി air india മാത്രമല്ല ദിവസങ്ങളോളം പല ഫ്ളൈറ്റും കാൻസൽ ചെയ്തിട്ടും ഇന്ത്യ ഗവർമെന്റ് ഒരു നടപടിയും എടുത്തില്ല
    പാസ്പോർട്ട്‌ ഓഫീസ് സേവനം tata വഴി നടത്തിയപ്പോൾ അവിടെയും പാസ്പോർട്ട്‌ ഇടാനുള്ള കവറിന് 400 രൂപ tata പലരിൽ നിന്ന് പിടിച്ച് പറിച്ചെടുത്തു SMS ചാർജ് വേറെയും ഒരുപാട് പ്രതിഷേധം വന്നപ്പോൾ ഇപ്പോൾ ഇതൊന്നും കാണാനില്ല ഇതിന്റെ ഒക്കെ പ്രവർത്തിച്ചത് ഇയാൾ ആയിരിക്കും പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞെടുത്തു കൊണ്ട് അതിൽ നിന്ന് കുറച്ച് പട്ടികൾക്കും കുറച്ച് ചാരിറ്റിയും ചെയ്യുമ്പോൾ TATA യും അവരുടെ മാനേജർമാരും ദൈവ തുല്യർ
    ചന്ദ്രശേഖർ NO:1 ച്ചം ച്ച

    • @arungopi1092
      @arungopi1092 Месяц назад

      HAI IKKA THANKS 🙏 FOR ISLAM GIRLS ARE RELIABLE IN ALL SECTER .BUT HINDHU WOMENHOOD NOT 🚭 ABLE TO REBONDING. SO Y CORRECT 💯 MY MISTAK. 4* 7 REBONDING MUST

  • @rohithnechikkunnan8374
    @rohithnechikkunnan8374 4 месяца назад +1

    🔥🔥🔥

  • @franciskt4171
    @franciskt4171 4 месяца назад

    Tata contributes major percentages if its profits
    to charities unlike other industrial giants. Actually, it is the responsibility of the governments to care for the poor and needy.
    Tata should reverse their charity policy and expand their business empire with the profit money, which is also going ro benefit people directly or indirectly.I an proud to say I was a Tata employee in Bombay.

  • @arjunmodularhomes2963
    @arjunmodularhomes2963 4 месяца назад +1

    കമ്മ്യൂണിസ്റ്റ്‌ മലയാളി വര്ഷങ്ങളോളം വേട്ടയാടി വോട്ട് നെടി കൊടുത്ത യന്ത്രം ടാറ്റ എന്ന പേര്

  • @007Perky
    @007Perky 4 месяца назад

    Superb 🎉👍👍👍👍🤝🤝

  • @PEERmuhamedPEERMuhammad-ep2ty
    @PEERmuhamedPEERMuhammad-ep2ty 4 месяца назад +2

    ഗുഡ് കമ്പനി

  • @dr.mollyjohn6890
    @dr.mollyjohn6890 4 месяца назад +2

    Ajmi puttupodi😂

  • @Gazab251
    @Gazab251 4 месяца назад +1

  • @RaheemRak
    @RaheemRak 4 месяца назад

    Ashraf Ali is my biggest inspiration

  • @MusthafaMlp-hu4ke
    @MusthafaMlp-hu4ke 3 месяца назад

    ❤❤❤

  • @AhalyaP-wu5gt
    @AhalyaP-wu5gt 4 месяца назад

    Kolkata tata hospital biodata koduthu kittilla

  • @nissarkalappara8227
    @nissarkalappara8227 4 месяца назад

    💔

  • @abbasabbasfaaz283
    @abbasabbasfaaz283 4 месяца назад

  • @abdulsalamvp3671
    @abdulsalamvp3671 4 месяца назад

    Naan vangunnathu 110 Kodi