3000 രൂപ മുടക്കി പൂട്ട് ഉണ്ടാക്കി, ഇന്ന് മൂല്യം 1.5 ലക്ഷം കോടി ! Story of Godrej|Ardeshir Godrej|

Поделиться
HTML-код
  • Опубликовано: 7 окт 2024
  • പൊട്ടിക്കാൻ പറ്റാത്ത പൂട്ട്! അത് ഒരു അവസരമാണ്. ഒരു നിയോഗം പോലെ കരുത്തുറ്റ പൂട്ടിന്റെ ഒരു ചിത്രം അർദേഷിറിന്റെ മനസ്സിൽ തെളിഞ്ഞു. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ബ്രാൻഡ് ഉപയോഗിച്ചിട്ടില്ലാത്ത ഇന്ത്യക്കാർ കുറവാകും, അല്ല, ഉണ്ടാവില്ല! പൂട്ട് നിർമ്മാണത്തിലൂടെ വളർന്ന് 1.5 ലക്ഷം കോടിയോളം മൂല്യുള്ള ഇന്ത്യയുടെ ബ്രാൻഡായി മാറിയ ഒരു പൂട്ട് കഥ!
    The story of Ardeshir's unbreakable lock, an iconic Indian brand worth 1.5 lakh crores, trusted by millions and renowned for its strength and reliability.
    𝐀𝐫𝐝𝐞𝐬𝐡𝐢𝐫 𝐆𝐨𝐝𝐫𝐞𝐣| 𝐆𝐨𝐝𝐫𝐞𝐣 𝐛𝐫𝐚𝐧𝐝| 𝐈𝐧𝐝𝐢𝐚𝐧 𝐞𝐧𝐭𝐫𝐞𝐩𝐫𝐞𝐧𝐞𝐮𝐫| 𝐮𝐧𝐛𝐫𝐞𝐚𝐤𝐚𝐛𝐥𝐞 𝐥𝐨𝐜𝐤𝐬| 𝐆𝐨𝐝𝐫𝐞𝐣 𝐬𝐨𝐚𝐩| 𝐛𝐮𝐬𝐢𝐧𝐞𝐬𝐬 𝐥𝐞𝐠𝐚𝐜𝐲|
    𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝑪𝒉𝒂𝒏𝒏𝒆𝒍𝒊𝒂𝒎 𝒀𝒐𝒖𝑻𝒖𝒃𝒆 𝑪𝒉𝒂𝒏𝒏𝒆𝒍𝒔 𝒉𝒆𝒓𝒆:
    𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 ► 𝒉𝒕𝒕𝒑𝒔://𝒘𝒘𝒘.𝒚𝒐𝒖𝒕𝒖𝒃𝒆.𝒄𝒐𝒎/𝒄𝒉𝒂𝒏𝒏𝒆𝒍𝒊𝒎
    𝑬𝒏𝒈𝒍𝒊𝒔𝒉 ► 𝒉𝒕𝒕𝒑𝒔://𝒘𝒘𝒘.𝒚𝒐𝒖𝒕𝒖𝒃𝒆.𝒄𝒐𝒎/𝒄𝒉𝒂𝒏𝒏𝒆𝒍𝒊𝒂𝒎𝒆𝒏𝒈𝒍𝒊𝒔𝒉
    𝑯𝒊𝒏𝒅𝒊 ► 𝒉𝒕𝒕𝒑𝒔://𝒘𝒘𝒘.𝒚𝒐𝒖𝒕𝒖𝒃𝒆.𝒄𝒐𝒎/𝒄/𝑪𝒉𝒂𝒏𝒏𝒆𝒍𝑰𝑨𝑴𝑯𝒊𝒏𝒅𝒊
    𝑺𝒕𝒂𝒚 𝒄𝒐𝒏𝒏𝒆𝒄𝒕𝒆𝒅 𝒘𝒊𝒕𝒉 𝒖𝒔 𝒐𝒏:
    ► 𝒉𝒕𝒕𝒑𝒔://𝒘𝒘𝒘.𝒇𝒂𝒄𝒆𝒃𝒐𝒐𝒌.𝒄𝒐𝒎/𝑪𝒉𝒂𝒏𝒏𝒆𝒍𝒊𝒂𝒎𝑷𝒂𝒈𝒆/
    ► 𝒉𝒕𝒕𝒑𝒔://𝒕𝒘𝒊𝒕𝒕𝒆𝒓.𝒄𝒐𝒎/𝑪𝒉𝒂𝒏𝒏𝒆𝒍𝒊𝒂𝒎
    ► 𝒉𝒕𝒕𝒑𝒔://𝒘𝒘𝒘.𝒊𝒏𝒔𝒕𝒂𝒈𝒓𝒂𝒎.𝒄𝒐𝒎/𝒄𝒉𝒂𝒏𝒏𝒆𝒍𝒊𝒂𝒎𝒅𝒐𝒕𝒄𝒐𝒎
    ► 𝒉𝒕𝒕𝒑𝒔://𝒘𝒘𝒘.𝒍𝒊𝒏𝒌𝒆𝒅𝒊𝒏.𝒄𝒐𝒎/𝒄𝒐𝒎𝒑𝒂𝒏𝒚/𝒄𝒉𝒂𝒏𝒏𝒆𝒍𝒊𝒂𝒎
    Disclaimer
    The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.

Комментарии • 133

  • @light45621
    @light45621 3 месяца назад +68

    ഇവരുടെ അവതരണം,, 👌
    അവതരണം കേൾക്കാൻ വേണ്ടിയാണ് പലപ്പോഴും ഈ ചാനൽ കാണുന്നത് തന്നെ,

  • @shasha353
    @shasha353 3 месяца назад +19

    ആദ്യമായിട്ടാണ് ഈ ചാനൽ കാണാനിടയായത്, വിഷയം - Godrej - ഇന്ത്യയുടെ അഭിമാനം. അവതരണം, വ്യക്തത, കൃത്യത എല്ലാം ഗംഭീരം - ഇഷ്ടമായി, ഒപ്പം ബെല്ലടിച്ചു - ഇനിയും കാണും......

  • @rayan_nazim_
    @rayan_nazim_ 3 месяца назад +26

    നിങ്ങളുടെ അവതരണവും കണ്ടന്റും വ്യത്യസ്ത പുലർത്തുന്നു. 👏👏

  • @marhabamarhaba6988
    @marhabamarhaba6988 3 месяца назад +20

    2024ൽ യൂട്യൂബിൽ കണ്ട ഏറ്റവും നല്ല അവതരണം 🌹

  • @muhammedarif7505
    @muhammedarif7505 3 месяца назад +12

    മാഡത്തിന്റെ അവതരണമാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത്. ഒരു Positive energy ഉണ്ടാകുന്നു.👋👋👋

  • @SreenivasanPk-zk8xe
    @SreenivasanPk-zk8xe 2 месяца назад +2

    ഏറ്റവും നല്ല അവതരണം കേട്ടാലും കേട്ടാലും മതി വരാത്ത ഇമ്പമാർന്ന അവതരണം Supper

  • @vinodkrishna6145
    @vinodkrishna6145 Месяц назад +1

    വളരെ നല്ല അവതരണം.. താങ്കളെ ജീവൻ ടി വി മുതലെ അറിയാം.. 👏🏻 ഗോഡ്രേജ് കമ്പനിയെ കുറിച്ചുള്ള വിവരണങ്ങൾ കുറെ ഓർമകളിലേക്ക് കൊണ്ടുപോകാൻ ഇടയാക്കി നന്ദി.. റെയിൽ പാതയുടെ ഇരുവശത്തുമായി ഘട്കൂപ്പർ മുതൽ വിക്രോളി വരെ നീണ്ടുകിടക്കുന്ന കമ്പനി .. ഇടതുവശത്തെ ഗോഡ്രേജ് ബോയ്സും പിന്നെ സോപ്സ് ആൻഡ് ഓയ്ൽസും.. എന്തോരു ഭംഗി കമ്പനിക് ഉൾവശം പൂ ചെടികളും മരങ്ങളും നിറഞ്ഞ. ഫാക്ടറി ആണെങ്കിൽ കൂടി വലിയ ശബ്ദകോലാഹങ്ങൾ ഇല്ലാത്ത ഒരിടം. ഓർക്കാനും പറയാനും ഒത്തിരി ഏറെ... നന്ദി..

  • @ashokanak9181
    @ashokanak9181 3 месяца назад +16

    നല്ല ശബ്ദം... 👌❤️🙏🙏🙏

  • @raghunathraghunath7913
    @raghunathraghunath7913 3 месяца назад +5

    ❤അവതരണം ഒരു സിനിമ പോല.വാക്കുകൾ ഇല്ല സൂപ്പർ❤

  • @mohammedmamutty6705
    @mohammedmamutty6705 3 месяца назад +19

    സുന്ദര അവതരണത്തിന് മാറ്റ് കൂട്ടുമായിരുന്നു അവസാനഭാഗത്ത് ഹാർദേശർ ഗോഡ്രേജ്ന്റെ ചിത്രം കാണിച്ചിരുന്നുവെങ്കിൽ 🙏.

  • @Saju-n6t
    @Saju-n6t 3 месяца назад +6

    വളരെ നല്ല അവതരണം
    വളരെ വെക്തമായി സ്പെഷ്ടവുമായ അവതരണം

  • @rajannair8581
    @rajannair8581 2 месяца назад +1

    ❤ നല്ല അവതരണം.അപ്റതീക്ഷമായാണ് ഇത് ഞാൻ കണ്ടത്.

  • @gopakumar9422
    @gopakumar9422 3 месяца назад +5

    ശക്തമായ വിഷയം വ്യക്തമായ അവതരണം. 🙏🏻

  • @thetru4659
    @thetru4659 2 месяца назад +2

    👌👌👌 പരിജ്ഞാനം വീഡിയോയിൽ നല്ല നിലയിൽ പ്രകടമായി. Keep it up, All the best

  • @SHEFIize
    @SHEFIize 3 месяца назад +11

    ഇപ്പോഴും ഓൾഡ് സിൻതോൾ ഉബയോഗിക്കുന്നു..

  • @vigilsoniya8202
    @vigilsoniya8202 3 месяца назад +6

    ആ പൂട്ട് തന്നെ ഇന്നും എന്നും

  • @gputhusseri
    @gputhusseri 2 месяца назад +1

    Excellent narration. Hardesh Godrej - NAMASTHE. നമസ്കാരം.

  • @nizamahami
    @nizamahami 3 месяца назад +6

    നിങ്ങളുടെ അവതരണം ആണ് channel I am ൻ്റെ വിജയം ❤

  • @SunilKD-n5h
    @SunilKD-n5h 3 месяца назад +8

    നല്ല വിഷയം ,നല്ല അവതരണം, എല്ലാ വീഡിയോയും കാണാറുണ്ട്❤❤❤

  • @sanathanam11
    @sanathanam11 3 месяца назад +3

    Avatharanam 👍🏻ഗംഭീരം

  • @JayakumarB-d4j
    @JayakumarB-d4j 3 месяца назад +5

    നല്ല അവതരണം

  • @prasanthak3086
    @prasanthak3086 3 месяца назад +5

    Best story telling and presentation❤❤❤❤❤

  • @AhalyaP-wu5gt
    @AhalyaP-wu5gt 3 месяца назад +5

    Wonderful documentary ... special I focus. This. This much. Popular. Reason 🎉 GODREJ MEANING GOD. REGISTRATION

  • @treasapaul9614
    @treasapaul9614 3 месяца назад +3

    Valuable information. excellent narration.Nisha you are wounderful.

  • @sreekuttan-i9k
    @sreekuttan-i9k 2 месяца назад

    Waw..avataranam oru Rakshayumilla..Ammoomma kadhakal kelukkunna oru feel ..🎉

  • @uservyds
    @uservyds 2 месяца назад +3

    0:16 പാർസ്സി ആയോണ്ട് ഓക്കേ 🔥😎🚩🚩🇮🇳

  • @deldynamics
    @deldynamics 3 месяца назад +3

    അവതരണം,, 👌

  • @vishnugopal5403
    @vishnugopal5403 2 месяца назад

    Proud be an indian , I am the part of this company, working in Godrej

  • @sairabasheer764
    @sairabasheer764 3 месяца назад +2

    Cinthol soap . . Valare frsh aakum; oru Cinthol kulikulichal. 'Lime nte narumanam.

  • @shinejoy1991
    @shinejoy1991 3 месяца назад +4

    അടിപൊളി 🎉🎉🎉

  • @niligiritahr
    @niligiritahr 3 месяца назад +2

    Very informative & nicely presented. Well done!

  • @Watchthrough1
    @Watchthrough1 3 месяца назад +4

    Presentation ✅💯

  • @babymathew7772
    @babymathew7772 10 дней назад

    Excellent presentation, keep it up

  • @satyagreig2390
    @satyagreig2390 3 месяца назад +1

    Bold&Beautiful👍
    Awesome Sound & Excellent Presentation👌👌Good Job👍

  • @monishthomasp
    @monishthomasp 2 месяца назад +1

    Godrej.. a symbol of quality. Pride of Bharatham.. ❤

  • @Sk-ck2np
    @Sk-ck2np 3 месяца назад +3

    Nice episode 👏 👌

  • @satheeshnair3053
    @satheeshnair3053 2 месяца назад

    Excellent Knowledgeable Presentation. All the very best.

  • @MUHAMMEDSHAHADNANGARATH
    @MUHAMMEDSHAHADNANGARATH 3 месяца назад

    Super presentation,,,nisha,,congrats,,,,wish you all the best,,

  • @josephv.t8391
    @josephv.t8391 2 месяца назад

    Excellent prestation

  • @balachandrannairpk286
    @balachandrannairpk286 2 месяца назад

    Mahabharatam of industrialists. Nisha read it in this ramayana massam proudly. Godrej's other products cinthol red soap.. good one.

  • @sreejithshankark2012
    @sreejithshankark2012 3 месяца назад

    സൂപ്പർ അവതരണം ❤️

  • @vvraja9349
    @vvraja9349 2 месяца назад

    Good presentation

  • @mohan.g
    @mohan.g 2 месяца назад

    Amazing word power . Apt usage. Attractive presentation .And what else needed to catch the attention of viewers? Three excellent qualities in one person .❤

  • @chandranp166
    @chandranp166 3 месяца назад

    Very good presantation 🎉🎉🎉

  • @dineshs5149
    @dineshs5149 Месяц назад

    Nisha great work

  • @pslakshmananiyer5285
    @pslakshmananiyer5285 2 месяца назад

    Very good presentation.

  • @babunp3427
    @babunp3427 3 месяца назад

    ഹ എത്ര സുന്ദരമായ അവതരണം

  • @MyLife-99-u9x
    @MyLife-99-u9x 2 месяца назад

    സുന്ദരമായ മലയാളം..!

  • @swaranas5908
    @swaranas5908 Месяц назад

    നിങ്ങളുടെ അവതരണം സൂപ്പർ സഹോ🎉

  • @abdulkareemt
    @abdulkareemt 18 дней назад

    മാഡത്തിൻ്റെ അവതരണ ശൈലി എന്നെ ഈ ചാനലിൻ്റെ ഒരു ഫാനാക്കി🎉🎉

  • @anilmathew2453
    @anilmathew2453 Месяц назад

    Nallea avatharanam ❤❤❤

  • @thajuthajuna7603
    @thajuthajuna7603 3 месяца назад

    Super Presentation and Raality Orginalty.

  • @AbdulsalamsalamAbdulsalam
    @AbdulsalamsalamAbdulsalam 3 месяца назад +2

    അളകനന്ദയുടെ സഹോദരി യാണോ അവതാരിക 👍🏻

  • @ShobeKk-bc8tx
    @ShobeKk-bc8tx 2 месяца назад

    സൂപ്പർ

  • @nwz3645
    @nwz3645 3 месяца назад

    Enghine aayirikkanam avatharanam muzhuvanaayi kandirunnupoyi❤❤❤❤❤❤❤

  • @josekallara6064
    @josekallara6064 3 месяца назад

    Very good information ❤ thanks for your
    Good knowledge ❤

  • @Goldstone3330
    @Goldstone3330 2 месяца назад

    സുന്ദരിയായ അവതാരിക !😊

  • @alifshaji
    @alifshaji 3 месяца назад +4

    എല്ലാവർക്കും ആ കഴിയും ഭാഗ്യവും ഉണ്ടാവില്ല അതൊരു നിയോഗമാണ്

    • @user-to3nv9hc9q
      @user-to3nv9hc9q 3 месяца назад +2

      😅😅😅 പാർസി,ജൂതർ,ഗുജറാതീകൾ ഇവർക്ക് ബിസിനസ് ചെയ്യാൻ അറിയാം,അതാണ് അല്ലാതെ ഭാഗ്യം അല്ല

  • @prav4282
    @prav4282 3 месяца назад +1

    Excellent is the word 🎉

  • @sunilkumars9387
    @sunilkumars9387 3 месяца назад +1

    Excellent

  • @ckayyappanayyappan6011
    @ckayyappanayyappan6011 3 месяца назад

    Excellent knowledge able

  • @jasithxmen3001
    @jasithxmen3001 Месяц назад

    Palghat peruvemba kuju ND father Cher nanny puttu undakiyath

  • @jinojohn1556
    @jinojohn1556 3 месяца назад

    Super superb 🎉🎉🎉🎉
    Future Chanel ❤

  • @laljivasu8500
    @laljivasu8500 3 месяца назад

    GOOD PRESENTATION GREAT Ardeshir Godrej|

  • @BusinessEpics
    @BusinessEpics 3 месяца назад +1

    Super👏🏻👏🏻

  • @SUSHINADUBAI
    @SUSHINADUBAI 3 месяца назад

    അറിവിന്റെ നിറകുടമേ 🙏🙏🙏❤

  • @safiyapocker6932
    @safiyapocker6932 3 месяца назад +2

    Thanks good information

  • @ShajiNair-xm8lw
    @ShajiNair-xm8lw Месяц назад

    Fantastic

  • @EchoVista-z9w
    @EchoVista-z9w 2 месяца назад

    Edit Chynna app parnj tharumo

  • @AffectionateBird-vd3vg
    @AffectionateBird-vd3vg 2 месяца назад

    അവതരണ മികവിനാൽ കേട്ടിരുന്നുപോകും

  • @ashrafmanikkoth1789
    @ashrafmanikkoth1789 2 месяца назад

    I enjoyed

  • @James-yf2jv
    @James-yf2jv 3 месяца назад

    Namaskaram!

  • @akhilsajeev6786
    @akhilsajeev6786 3 месяца назад +2

    👏👏👏

  • @gom7741
    @gom7741 2 месяца назад

    Iran oru brand an ❤❤❤❤

  • @jayachandranmt6146
    @jayachandranmt6146 2 месяца назад

    Your voice and presentation is very good

  • @tomsweddingcreation
    @tomsweddingcreation 3 месяца назад +2

    👏🏾👏🏾❤️

  • @sreejithsreedaharan8884
    @sreejithsreedaharan8884 3 месяца назад

    Super

  • @ameerali_
    @ameerali_ 3 месяца назад +1

    വാക്കുകൾ കൊണ്ടു അമ്മാനമാടുന്ന അവതരണം ,
    ഞാൻ അവതരിപ്പിക്കുകയാണേ 1-2 minute ൽ കൂടുതൽ വാക്കുകൾ പറയാൻ ഉണ്ടാവില്ലാ

  • @tvarghese5433
    @tvarghese5433 3 месяца назад

    ഇന്നും പൂട്ട് വാങ്ങാൻ godrej ആണ് നമ്പർ വൺ. 👍👍👍👍

  • @ganeshkumarm5547
    @ganeshkumarm5547 3 месяца назад +2

    ❤❤❤

  • @naazrizu3160
    @naazrizu3160 2 месяца назад

    Good

  • @actm1049
    @actm1049 3 месяца назад

    അനുഗ്രഹീത വ്യവസായി

  • @harshakumars5752
    @harshakumars5752 2 месяца назад

  • @justinjohn5579
    @justinjohn5579 3 месяца назад +2

    🔐👍🏻

  • @shafinpm2130
    @shafinpm2130 3 месяца назад

    Best sound

  • @Shajikumaran-b5m
    @Shajikumaran-b5m 3 месяца назад

    Firos sha yude family aakunnu firos Gandi ennu vaayichathu ormma vannu . ( pazsi family )

  • @Mustafapvmustafapv
    @Mustafapvmustafapv 3 месяца назад +1

    👍👍

  • @ashtamiherboorganic9639
    @ashtamiherboorganic9639 3 месяца назад +2

    🥰🥰🥰🥰

  • @dhinusivasankaran
    @dhinusivasankaran 2 месяца назад

    👌

  • @manojkumarkarunkottath9838
    @manojkumarkarunkottath9838 3 месяца назад

    ❤❤❤

  • @eldopaul9249
    @eldopaul9249 3 месяца назад

    👍😎

  • @IbrahimG-n7t
    @IbrahimG-n7t 3 месяца назад

    👍👍👍👍

  • @kishorchandran7850
    @kishorchandran7850 3 месяца назад

    അളകനന്ദ യൂടെ അവതരണം പോലുണ്ട് ലോകജലകം പ്രോഗ്രാം പോലെ

  • @venugopalan9978
    @venugopalan9978 2 месяца назад

    Om....om.....om.....mmmoooo. ..om....

  • @gafoorabdul4943
    @gafoorabdul4943 2 месяца назад +1

    മുൻപ് ജീവൻ ടീവിയിൽ ഉണ്ടായിരുന്നു.

  • @khadarhilal2005
    @khadarhilal2005 3 месяца назад +1

    🎉🎉🎉🎉🎉🔥🔥🔥🔥🔥🔥🔥

  • @akbarsha4246
    @akbarsha4246 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @Yxhap-id8bj
    @Yxhap-id8bj 2 месяца назад

    TATA also persian

  • @sudheercs2
    @sudheercs2 Месяц назад +1

    തക്കാളിക്ക് എന്തിനാ ഗോദ്റെജ് പുട്ട് എന്ന ഒരു പഴഞ്ചൊല്ല് പോലും ഇന്ത്യയിൽ ഉണ്ടായി പ്രത്യേകിച്ച് മലയാളത്തിൽ

    • @jasithxmen3001
      @jasithxmen3001 Месяц назад

      Godraj+ palghat .peruvemba kollan. kunju..ND.father.chernannu pute nirmicheth

    • @jasithxmen3001
      @jasithxmen3001 Месяц назад

      Vikroli best depo opposite foot path palghat kunju ND achan pazhaya put chaviundakikondirunnu godraj achu kandu Radu perum chernu.puttu undakan todangi

    • @jasithxmen3001
      @jasithxmen3001 Месяц назад

      Peruvemba kunju & tattan appukuttan chothichal ariyam

  • @sanathanam11
    @sanathanam11 3 месяца назад

    പാഴ്സി ഇറാൻ ഇന്ത്യ അമ്മ
    സംസ്കാരം ഭാരതീയം 🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻