We are conducting a webinar on June 2nd. We will mainly be discussing obesity and how to control overweight by eating healthy food. Dr. Praveen Jacob will be hosting the session. You can join our WhatsApp group using this invitation link for more details. chat.whatsapp.com/Hcn6KL27K56K3wKi7A79pE
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്, നമ്മുടെ രോഗത്തിനുള്ള പ്രധാന കാരണം അജ്ഞത ആണ് ... പ്രമേഹത്തെ പറ്റി ഇത് വരെ ധരിച്ചു വച്ചിരുന്ന എല്ലാ തെറ്റായ ചിന്തകളെയും മാറ്റി മറിക്കാൻ ഡോക്ടറുടെ ക്ലാസുകൾ സഹായകമായിട്ടുണ്ട്. ഡോക്ടറുടെ ഉപദേശപ്രകാരം മുന്നോട്ടു പോകുകയാണെങ്കിൽ പ്രമേഹത്തെ പിടിച്ചു കെട്ടാം എന്ന ആത്മവിശ്വാസം ഇപ്പോൾ ഉണ്ട്
പ്രമേഹ രോഗികൾ ഏറ്റവും കൂടുന്നത് ഭക്ഷണരീതിയിൽ ഉള്ള അറിവില്ലായ്മ ആണ് സർ, അങ്ങയുടെ ക്ലാസ്സ്, ഇത് കേൾക്കുന്ന എല്ലാവർക്കും വളരെ ഗുണകരമാണ്. ഇ അറിവ് കൂടുതൽ പേരിൽ എത്തട്ടെ... എല്ലാവിധ ആശംസകളും തങ്ങളുടെ നല്ല അവതരണത്തിന്
ഡോക്ടറുടെ വിവരണം വളരെ മനോഹരമാണ് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കുവാനും സാധാരണ ജീവിതത്തിൽ നടപ്പിലാക്കുവാനും സാധിക്കുന്നു ഡോക്ടറുടെ ഉദ്യമം സഫലമാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ഡോക്ടർ പറഞ്ഞത് മുഴുവൻ ശരി വയ്ക്കുന്നു. എന്നാൽ, സാധാരണക്കാർക്ക് ഇത്രയും ആഴത്തിലുള്ള അറിവുകൾ പൂർണ്ണമായി മനസ്സിലാക്കാനോ ഓർമ്മയിൽ സൂക്ഷിക്കുവാനോ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ഒരാഴ്ചയിൽ, ഏതെല്ലാം ധാന്യങ്ങൾ ഏതേത് അളവിൽ കഴിക്കണം എന്ന് ഒരു ടേബിൾ രൂപത്തിൽ കിട്ടിയാൽ നന്നായിരുന്നു. 🙏
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
Most informative and valuable class Doctor❤❤🙏🙏🌹pls share valuable videos that will be saved the life of many people .tons of thanks Doctor.God bless you abundantly 🙏🙏🙏🙏
Great information, thank you so much. Please help to diabetic people for 7 days menu with horse grain and other items to revert diabetic as you did in your diabetic stage.
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
Dr Sir excellent class when I saw I remember our Maths Sir Koshy in 10th class a small resemblence of our Koshy Sir to our Dr we cant forget him because he was so strict and efficient teacher no student ever remember him Dr you are also himself in conducting demonstration well explained Thank you Dr we expect more n more class from you 🎉🎉
❤ onnumm parayaan ella. Katta waiting for next class. My profession is not related with modern medical science. But, I likes to know about new research results from you Sir.
ഞാൻ ഉച്ചക്കു ഭക്ഷണം അരി ഭക്ഷണത്തോടൊപ്പം മുതിര സ്ഥിരമായി കഴിക്കുന്നു അതോടുകൂടി ഞാൻ നേരത്തെ എടുത്തിരുന്ന ഇൻസുലിൻ രണ്ട് നേരം എടുത്തിരുന്നു അത് നിർത്തി ഇപ്പോൾ രാവിലെയും വൈകിട്ടും രണ്ടു ഗുളിക മാത്രമേ ഉള്ളൂ ഷുഗർ ഫാസ്റ്റിംഗിൽ നൂറിലും 110 ൽ സ്ഥിരമായി നിൽക്കുന്നുണ്ട്
Namaste Dr. Your advises are very useful to us. Dr. I like to clear my doubt that, whether persons like me having fatty liver can consume coconut grated along with pulses I hope u will surely clear this please🙏🙏🙏
എനിക്ക് ഷുഗർ 400 ൽ കൂടുതൽ ആയിരുന്നു. ഇപ്പോൾ ഞാൻ പച്ചക്കറികൾ വേവിച്ച് കഴിക്കുകയും വൈകുന്നേരം മുതിരയോ , ചെറുപയറോ പുഴുങ്ങി ഉപ്പും കുരുമുളക് പൊടിയും ചേർത്ത് കഴിക്കുന്നു. ഇപ്പോൾ ഷുഗർ 100 to 125 ആണ് ഭക്ഷണ ശേഷം
We are conducting a webinar on June 2nd. We will mainly be discussing obesity and how to control overweight by eating healthy food. Dr. Praveen Jacob will be hosting the session. You can join our WhatsApp group using this invitation link for more details. chat.whatsapp.com/Hcn6KL27K56K3wKi7A79pE
Super information 🙏 Thanks a lot Dr ❤❤❤
Thanks for sharing valuable information.
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്, നമ്മുടെ രോഗത്തിനുള്ള പ്രധാന കാരണം അജ്ഞത ആണ് ... പ്രമേഹത്തെ പറ്റി ഇത് വരെ ധരിച്ചു വച്ചിരുന്ന എല്ലാ തെറ്റായ ചിന്തകളെയും മാറ്റി മറിക്കാൻ ഡോക്ടറുടെ ക്ലാസുകൾ സഹായകമായിട്ടുണ്ട്. ഡോക്ടറുടെ ഉപദേശപ്രകാരം മുന്നോട്ടു പോകുകയാണെങ്കിൽ പ്രമേഹത്തെ പിടിച്ചു കെട്ടാം എന്ന ആത്മവിശ്വാസം ഇപ്പോൾ ഉണ്ട്
😊😊
😊😅😅
Very useful sir, good class thanks doctor
❤❤❤
👍👍❤️🥰suppar
പ്രമേഹ രോഗികൾ ഏറ്റവും കൂടുന്നത് ഭക്ഷണരീതിയിൽ ഉള്ള അറിവില്ലായ്മ ആണ് സർ, അങ്ങയുടെ ക്ലാസ്സ്, ഇത് കേൾക്കുന്ന എല്ലാവർക്കും വളരെ ഗുണകരമാണ്. ഇ അറിവ് കൂടുതൽ പേരിൽ എത്തട്ടെ... എല്ലാവിധ ആശംസകളും തങ്ങളുടെ നല്ല അവതരണത്തിന്
🎉😢❤zhlii😅😅?😂z
സർ diabetes എന്നത് വളരെ അപകടകരവും ദുരിത പൂർണ്ണവും അണെന്ന് ചിന്തിച്ചിരുന്നു ഇപ്പോൾ മനസിലായി കുറച്ച് ശ്രദ്ധിച്ചാൽ ഇത് വളരെ സിമ്പിളാ ണെന്ന് thanks ഡോക്ടർ
ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ ഇത്രയും നല്ലൊരു ക്ലാസ്സ് തന്നതിന് ഒരുപാട് നന്ദി ഓക്കേ താങ്ക്യൂ
സാറിന്റെ ക്ലാസ്സാണ് ജനങ്ങൾക്ക് ആവശ്യം
ഇങ്ങിനെയാവണം വീഡിയോ വളരെ നന്ദിയുണ്ട്
ഇതെല്ലാം ധന്യങ്ങൾ ഇതെല്ലാം അളവിൽ കഴിക്കണം ennu ഒന്ന് പറഞ്ഞുതരണം സാർ സാറിന്റെ ക്ലാസ് വളരെ ഉപകാരം ആകുന്നതാണ് ഒരുപാടു നന്ദി sir❤❤❤❤❤🌷
ഞാൻ ഫസ്റ്റ് ടൈം ആണ് സാറിന്റെ വീഡിയോ കാണുന്നത് very good ഇൻഫർമേഷൻ 🙏🙏
ഡോക്ടറുടെ വിവരണം വളരെ മനോഹരമാണ് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കുവാനും സാധാരണ ജീവിതത്തിൽ നടപ്പിലാക്കുവാനും സാധിക്കുന്നു ഡോക്ടറുടെ ഉദ്യമം സഫലമാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Very good information🎉
അങ്ങയുടെ വാക്കുകൾക്ക് എങ്ങിനെ നന്ദി പറയണം എന്നറിയില്ല. നല്ല ഇൻഫർമേഷൻ. God bless U
ഡോക്ടർ പറഞ്ഞത് മുഴുവൻ ശരി വയ്ക്കുന്നു. എന്നാൽ, സാധാരണക്കാർക്ക് ഇത്രയും ആഴത്തിലുള്ള അറിവുകൾ പൂർണ്ണമായി മനസ്സിലാക്കാനോ ഓർമ്മയിൽ സൂക്ഷിക്കുവാനോ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ഒരാഴ്ചയിൽ, ഏതെല്ലാം ധാന്യങ്ങൾ ഏതേത് അളവിൽ കഴിക്കണം എന്ന് ഒരു ടേബിൾ രൂപത്തിൽ കിട്ടിയാൽ നന്നായിരുന്നു. 🙏
Thank you for your valuable feedback .. Diet charts will be discussing in the upcoming videos.
Thanks
Thanks doctor me also waiting
നല്ല അറിവുകൾ തന്നതിന് നന്ദി
നല്ല അറിവുകൾ, നന്ദി.......
Thank you very much Dr for sharing your valuable information regarding horse gram
Thank you sir. താങ്കൾ തരുന്ന ഗുഡ് അഡ്വൈസ്. ഇത് വളരെ ഉപകാരപ്രദം ആണ്. 👌❤❤❤
Very scientific approach to control diabetes 👍
നല്ല അവതരണം ,ഡോക്ടർ .....
നന്ദി❤
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
Thank you for your valuable information 👍🙏🏿🌹🌹
Most informative and valuable class Doctor❤❤🙏🙏🌹pls share valuable videos that will be saved the life of many people .tons of thanks Doctor.God bless you abundantly 🙏🙏🙏🙏
നല്ല ഒരു ക്ലാസ് മനസ്സിലാക്കി പഠിപ്പിക്കുന്നു നന്ദി സാർ❤👍👍👍👍👍👍👍🥰❤❤👌👌
Great Class ❤
Dr. You are really a good teacher also.... Pls keep it up...!
ഒരു പാട് ഒരു പാട് നന്ദി സാർ 🙏🙏🙏🙏
Orupadu ishttamulla doctor..etra nannayi anu manasilakki tharunne..God bless you doctor ❤❤❤❤
EXCELLENT PRAMOTION, GOD BLESS YOU SIR
അല്പസ്വല്പം.. വ്യതിയാനങ്ങൾ..!
പൂർണമായി.. വരട്ടെ..!.👍..!!
നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
വളരെ നല്ല വിവരണം. ചെറുപയറിനെ പറ്റിയും ഇത് പോലെ വിവരിച്ചു തന്നാൽ നന്നായിരുന്നു, ഡോക്ടർ. Thank you 🙏🏼
Cheru payar valere nallathe ane. Sugar ullaverkke best ane
Well done dr . Excellent
Muthira l mulappichu kazhikkarund. Father malakku pokubol muthira varathu chammanthi podi kondupokarundu
Thoran,mezhukkupuratti nallathanu
Ys
Thank you doctor, Excellent presentation & informative ❤️
വളരെ പ്രയോജനപ്പെട്ട അറിവ് നന്ദി സാർ
Your talk is helpful. Thankyou Sir🙏
This is the first time that I hear such an interesting topic.Thanks
Arivilla correct Thankyou Dr.
Nammal sadaranakkarkum ithokke manasilaakkanulla avasaram thannallo.. thanku doctor.. maybgod bless you ❤
Thank you very much for your valuable information, thanks a lot♥️🌹
Excellent demo❤❤
Thank you so much doctor God bless you 😇
Thank you so much for such a clear crystal study 🙏
Dr I have been eating mudhira often learnt from my life in Mysore Karnataka Thsnk you
Thank you doctor,valuable information
Verygood presentation
Good message thankyou
D. R 👍
Thank you so much dr excellent explanation
Nalla arive ethil ninu kiyti Thanku D.R.
വളരെ നല്ല ക്ലാസ് 👍
Very good class Sir, Thank you
Very good information... thankyou God bless you
ഡോക്ടറുടെ ക്ലാസ്സ് ഒരിക്കലും മറന്ന് പോവില്ല, ശരിക്കും ഒരു ടീച്ചറുടെ ക്ലാസ്സ് പോലെയാണ്, ഒരു പാട് ഇഷ്ട്ടം
Well explained. Thank you doctor
🙏🙏🙏🙏good. Doctor. Very good class🙏🙏namichu🥰🥰🥰🥰🥰🥰
ഡോക്ടർ, അഭിനന്ദനങ്ങൾ
Dear Doctor it's a New knowledge about Mudhira. Thank you Sooooo much. 🌹❤
Than you Dr for yourgood advice
Great information, thank you so much. Please help to diabetic people for 7 days menu with horse grain and other items to revert diabetic as you did in your diabetic stage.
Thank you sir very good explanation
Thank you sir. for came to the point.❤
GOOD INFORMATION.DR.🎉🎉🎉🎉🎉
Very good information Waiting for more suggestions
Nicely explained , Thank you very much
Very useful information , thanks a lot doctor
Dr very good opinion sharing. Got diabetic
Dr,ningalude vedeo kantitt orupaad gunangal njangalkkuntaayi ,thanks docter. Ningalkk ennum nallath varatte ❤
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
Super information thanks Doctor ❤
Nicely explained. Thanks Dr.
Nicely explained.
Details in first colomn is getting blocked by your image.Kindly focus to avod this .
Sure sir. Thank you for your valuable feedback.
Very good information for diabetic people thanks🙏
Very best explanation of the mtter thank s
Great message! Useful for all of us 👍
Thank you dr a very good information God bless you
🙏🏻🙏🏻👍നല്ല വിശദീകരണം
Katta waiting for next video Doctor 🙏🙏🙏❤
Iam always waiting for your valuable instuuctions, me too ആണ് diabetic patiaent.
Dr Sir excellent class when I saw I remember our Maths Sir Koshy in 10th class a small resemblence of our Koshy Sir to our Dr we cant forget him because he was so strict and efficient teacher no student ever remember him Dr you are also himself in conducting demonstration well explained Thank you Dr we expect more n more class from you 🎉🎉
You have really given a very good information Doctor.
❤️🙏
Thanks ethra nannies paranjalum mathiyavilla. God bless you
Very informative msg. Thank you Dr.
👍👍👍❤️good Dr supper
Thanks Dr , good information. God bless you.
Thankyousir
GOOD INFORMATION TANK YOU SIR👍
❤❤❤hank you Dr for ur valuable and precious information 👍👍👍. Congratulations 🎉👏👏 fantastic!! May God bless you all and ur family abundantly,l do pray
❤ onnumm parayaan ella. Katta waiting for next class. My profession is not related with modern medical science. But, I likes to know about new research results from you Sir.
Thank you soo much for your valuable feedback
Good information ThankuDr 👍
ഞാൻ ഉച്ചക്കു ഭക്ഷണം അരി ഭക്ഷണത്തോടൊപ്പം മുതിര സ്ഥിരമായി കഴിക്കുന്നു അതോടുകൂടി ഞാൻ നേരത്തെ എടുത്തിരുന്ന ഇൻസുലിൻ രണ്ട് നേരം എടുത്തിരുന്നു അത് നിർത്തി ഇപ്പോൾ രാവിലെയും വൈകിട്ടും രണ്ടു ഗുളിക മാത്രമേ ഉള്ളൂ ഷുഗർ ഫാസ്റ്റിംഗിൽ നൂറിലും 110 ൽ സ്ഥിരമായി നിൽക്കുന്നുണ്ട്
👍
Much appreciable work sir. Thank you very much.
thank you sir
Thank u so much doctor
Awaiting eagerly for your next episode pl. 🙏🌹
Good messages ❤ thanks Dr
THANK YOU SIR
Good class, supper explanation
Excellent explanation sir ❤❤
Thank you Dr... Very informative video....
Thankyou sir👍👍👍👏👏👌👌👌
Sir blood pressur നെ കുറിച്ച് ഒരു viedeo ചെയ്യാമോ
നമസ്കാരം dr 🙏
Namaste Dr. Your advises are very useful to us. Dr. I like to clear my doubt that, whether persons like me having fatty liver can consume coconut grated along with pulses
I hope u will surely clear this please🙏🙏🙏
Yes
Vere. Good. Infermaion🌹👍
Well explained about glycemic index.
Thank u dear Dr.
Very interesting and informative video,❤🎉
Welldone dr welldone 🙏
Thank you doctor ❤
Thank you Dr.
Thanks dr. GOD BLESS YOU
എനിക്ക് ഷുഗർ 400 ൽ കൂടുതൽ ആയിരുന്നു. ഇപ്പോൾ ഞാൻ പച്ചക്കറികൾ വേവിച്ച് കഴിക്കുകയും വൈകുന്നേരം മുതിരയോ , ചെറുപയറോ പുഴുങ്ങി ഉപ്പും കുരുമുളക് പൊടിയും ചേർത്ത് കഴിക്കുന്നു.
ഇപ്പോൾ ഷുഗർ 100 to 125 ആണ് ഭക്ഷണ ശേഷം
പൂർണ മായും കാർബൊ ഹൈഡ്രയേറ്റ് ഒഴുവാക്കരുത്
ദീർഘ കാലത്തേക് ഈ ഭക്ഷണ ശൈലി പാലിക്കുമ്പോൾ Nutitional Deficiency വരാൻ സാധ്യത ഉണ്ട്. ഭക്ഷണത്തിൽ നല്ല കൊഴുപ്പുകളും കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ
Rice items kazhikkunne illa?
@@beenaraviravi2469fish chikan nuts egg sweet potato 🍠 gud option
1😅 😊.. @@scientifichealthtipsmalayalam