Это видео недоступно.
Сожалеем об этом.

പ്രമേഹ രോഗികൾ നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതിന്റെ ശാസ്ത്രീയവശം

Поделиться
HTML-код
  • Опубликовано: 16 авг 2023
  • Welcome to 'Scientific Health Tips in Malayalam', where you can find the evidence-based health contents backed by Clair Veda Ayur Clinic, Mangalore.Through our deep research we provide the practical solutions for Gut, Skin, Hormone and Auto immune disorders. Subscribe and press the bell button for the latest updates and empower yourself with knowledge.
    For consultation and inquiries :
    Clair Veda Ayur Clinic
    First Floor, Davedel (Opposite Colaco Hospital)
    Bendoorwell Main Road,
    Bendoor, Mangaluru - 575 002
    Phone: 96639 08577
    ------------------------------------------------------------------------------
    Our top 10 videos :
    1. VFC Diet for weight loss | The secret diet plan | Dr. Praveen Jacob
    • VFC Diet for weight lo...
    2. അലോവേരയും ഹണിയും ഇങ്ങനെ ഉപയോഗിച്ചു നോക്കു വായ്നാറ്റവും മലബന്ധവും പൈൽസും മാറും | Dr. Praveen Jacob
    • അലോവേരയും ഹണിയും ഇങ്ങന...
    3. ആയിരങ്ങളുടെ ഷുഗറും അമിത വണ്ണവും കുറച്ച ഡയറ്റ് പ്ലാൻ ഇതാ | Dr. Praveen Jacob
    • ആയിരങ്ങളുടെ ഷുഗറും അമി...
    .4 Permanent solution for Depression | The 10 most effective foods by Dr. Praveen Jacob
    • Permanent solution for...
    5. കുടവയർ കുറക്കാൻ ഈ 5 കാര്യങ്ങൾ ചെയ്‌താൽ മതി | Dr. Praveen Jacob
    • കുടവയർ കുറക്കാൻ ഈ 5 കാ...
    6. How to overcome FATIGUE through your food | Dr. Vishnu Satheesh
    • How to overcome FATIGU...
    7. ഗർഭപാത്രം നീക്കം ചെയ്‌താൽ പിന്നീട് ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങൾ / കഴിക്കേണ്ട ഭക്ഷണങ്ങൾ | Dr. Vishnu Satheesh
    • ഗർഭപാത്രം നീക്കം ചെയ്‌...
    8. ഈ 3 വസ്തുക്കൾ ഒഴിവാക്കിയാൽ കൊഴുപ്പും കൊളസ്ട്രോളും നിങ്ങൾക്ക് കഴിക്കാം | Dr. Praveen Jacob
    • ഈ 3 വസ്തുക്കൾ ഒഴിവാക്ക...
    9. ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം | Dr. Praveen Jacob
    • ഒരുപാട് പ്രശസ്തരെ കൊന്...
    10. നിങ്ങൾക്ക് അസുഖങ്ങൾ വരാതെ തടയുന്ന , ഒരു ഫാർമസികളിലും ലഭിക്കാത്ത 10 മരുന്നുകൾ ഇതാ | Dr. Praveen Jacob
    • നിങ്ങൾക്ക് അസുഖങ്ങൾ വ...
    ------------------------------------------------------------------------------
    Reach us on social media :
    Instagram ➤ / scientific_health_tips__
    Facebook ➤ / scientific.health.tips...

Комментарии • 228

  • @rasheedpp7495
    @rasheedpp7495 Год назад +44

    ശാസ്തീയ , പഠന അന്വഷണ ഗവേണങ്ങളിലൂടെ പല മിത്യാ ധാരണകളും തിരുത്തി കുറിക്കുന്നു. അഭിനന്ദനങ്ങൾ

  • @muhamedrafi5745
    @muhamedrafi5745 Год назад +27

    കേരളത്തിൽ ഈയിടെയായി വളരെ പ്രചാരം ലഭിച്ച ഡയററാണ് lchf... carb വളരെ കുറച്ചു ഫാറ്റ് കൂടുതൽ ഉപയോഗിച്ചുള്ള ഭക്ഷണ രീതി,കുറച്ചു കാലങ്ങൾ ഈ ഡയറ്റ് ശീലിക്കുമ്പോൾ തന്നെ ഒരു പാട് കാലം കൊണ്ട് ഉണ്ടായ പല രോഗങ്ങളും ഇല്ലാതായ അനുഭവങ്ങൾ പലരും പങ്ക് വെക്കുന്നുണ്ട്,അതോടൊപ്പംഡോക്ടറുടെ പല എപ്പിസോഡുകളും കൂടി കേട്ടു കഴിഞ്ഞപ്പോൾ പല രോഗങ്ങളുടെയും മൂല കാരണം കാർബോ ഹൈഡ്രേറ്റിന്റെ അമിത ഉപയോഗം ആണെന്ന് മനസ്സിലായി,സമൂഹ നന്മക്കായുള്ള ഡോക്ടറുടെ പരിശ്രമത്തിനുഒരു പാട് നന്ദി❤

  • @shibumanakuzhi
    @shibumanakuzhi Год назад +71

    എന്റെ ഷുഗർ മരുന്ന് കഴിച്ചിട്ടും കുറഞ്ഞില്ല. ആദ്യ 5 വർഷം മരുന്ന് കഴിച്ചില്ല. ഷുഗറിന്‌ ശേഷം കൊളസ്ട്രോൾ, യൂറിക്കാസിഡ്, പ്രഷർ എന്നിവ ഗുളിക കഴിച്ചപ്പോൾ വന്ന് കിട്ടി. പിന്നീട് ഈ ഡോക്ടറുടെ U Tube. ഉപദേശം കേട്ട് ധാന്യാഹാരം നിറുത്തി. 3 മാസമായി പച്ചകറികളും , പയർ വർഗ്ഗങ്ങളും , ചേന, പഴവർഗ്ഗം മുട്ട, കോഴി ഇറച്ചി, മീൻ എന്നിവ മാത്രം കഴിച്ച് ജീവിക്കുന്നു. ദിവസം 5 ഗുമിക കഴിച്ചിട്ടും കുറയാത്ത ഷുഗർ നോർമലായി.

    • @prasadmavelikara8549
      @prasadmavelikara8549 Год назад +2

      Hello hello hello

    • @prasadmavelikara8549
      @prasadmavelikara8549 Год назад +1

      Hello hello hello

    • @prasadmavelikara8549
      @prasadmavelikara8549 Год назад +3

      ഇത് പാരമ്പര്യ രോഗം എന്ന് പറയുന്നത് അപ്പനും അമ്മയും കഴിച്ച് ആഹാരം തുടർന്നുകൊണ്ടു പോകുന്നതുകൊണ്ടാണ് ഈ ഈ അസുഖം പാരമ്പര്യ അസുഖം എന്ന് പറയുന്നത് മീൻ കഴിക്കുന്ന ആഹാരം മാറ്റിവെച്ചിട്ട് മകനോ മകളോ പുതിയ ആഹാരങ്ങൾ കഴിക്കുകയാണെങ്കിൽ അവര് കഴിച്ചുകൊണ്ടിരുന്ന ആ കാര്യങ്ങളെല്ലാം മാറ്റി വച്ചിട്ട് ഒരു പുതിയ ജീവിതം തുടങ്ങണം പാരമ്പര്യ അച്ഛനും അമ്മയും കഴിച്ചത് എന്താണോ അത് എന്നാപിന്നെ തലമുറകളും കഴിക്കുന്നുവെങ്കിൽ അത് പാരമ്പര്യം എന്നു പറയും ഷുഗറിന് പാരമ്പര്യം ഇല്ല

    • @Jayarajmavath
      @Jayarajmavath Год назад +2

      ഇത് വളരെ എഫക്റ്റീവ് ആണ്

    • @geethams1465
      @geethams1465 11 месяцев назад

      ​@@prasadmavelikara8549nm

  • @shaheen.s1710
    @shaheen.s1710 Год назад +15

    എന്റെ പ്രിയ ഡോക്ടർ 🙏🙏അഭിനന്ദനങ്ങൾ 🌹ഒത്തിരി ഉപകാരം ഉണ്ട് ഈ സന്ദേശം വഴി 🙏🙏🙏🙏

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 Год назад +5

    നല്ല ഒരു പ്രഫസർ പഠിച്ചു തരുന്നത് പൊലെ യാണ് ഡോക്ടർ താങ്കളുടെ വിവരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Nazeed.k-yr7ly
    @Nazeed.k-yr7ly Год назад +4

    Halo sir അങ്ങയുടെ programs സ്ഥിരമായി കാണാറുണ്ട് രോഗങ്ങളെ കുറിച്ചുള്ള എല്ലാം മുൻദ്ധാരണകളും അപ്പാടെ മാറ്റിമറിച്ചു വളരെ നന്ദി ഞാൻ ഒരു ഷുഗർ രോഗിയാണ് ഇനിയങ്ങോട്ട് എനിക്ക് രോഗമില്ല എന്ന് ചിന്തിച്ചു തുടങ്ങി ഇനിയും കാണാം 🙏👌🌹

  • @gavahi6464
    @gavahi6464 Год назад +16

    കഴിക്കേണ്ട കൊഴുപ്പ് ആഹരങ്ങളെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @bijuk7203
    @bijuk7203 Год назад +2

    ഡോക്ടറുടെ ക്ലാസ്സ്‌ വളരെയധികം പുതിയ അറിവുകൾ നേടുന്നതിന് സഹായകമായിട്ടുണ്ട്. പര മ്പരാഗതമായി ജീവിതശൈലി രോഗങ്ങളെ പറ്റി ധരിച്ചു വെച്ചിരുന്ന പല തെറ്റായ ചിന്തകളെയും മാറ്റി മറിക്കാൻ സാറിന്റെ ക്ലാസുകൾ ഉപകാരപ്പെട്ടിട്ടുണ്ട്.. ഒരു അപേക്ഷ കൂടി, ഡോക്ടർ ഇത് വരെ ചെയ്ത എല്ലാ വീഡിയോകളിലെയും കാര്യങ്ങളെ കോർത്തിണക്കി കൊണ്ട് ഒരു പുസ്തകം പ്രസിദ്ധീകരിച്ചാൽ അത്‌ സാദാരണക്കാരായ ജനങ്ങൾക്ക് വളരെ ഉപകാരപ്പെടുമായിരുന്നു

  • @hamzakutteeri4775
    @hamzakutteeri4775 11 месяцев назад +2

    ഡോക്ടരുടെ ക്ലാസ്സ് വളരെ ഉപകാരമാണ്, കുറെ തെറ്റ്‌ധാരണകൾ മാറാൻ ഇത് സഹായകരമാണ്

  • @kpkutty5565
    @kpkutty5565 Год назад +6

    സാർ വിവരിക്കുന്ന ശാസ്ത്ര വിഷയങ്ങൾ ശ്രദ്ധിക്കുപോൾ
    സർവ്വലോകസൃഷ്ടാവും പരിപാലകനുമായ ഏകദൈവത്തിന്നു സ്തുതിയർപ്പിക്കുന്നു.

  • @babukishkindatrikkaripur2677
    @babukishkindatrikkaripur2677 Год назад +16

    Thanks doctor ഞാൻ ഇപ്പോൾ സാറിന്റെ നിർദേശം പോലെ ആണ് ഫുഡ്‌ കഴിക്കുന്നത് ❤

    • @safdarhashmim255
      @safdarhashmim255 11 месяцев назад +1

      ഇംഗ്ലീഷ് പരമാവധി ഒഴിവാക്കി മലയാളത്തിൽ പറഞാൽ നന്നായിരുന്നു.

  • @divyapv9694
    @divyapv9694 Год назад +2

    പുതിയ അറിവ്, നന്നായി വിശദീകരിച്ചു .thank you

  • @AshrafPSA
    @AshrafPSA Месяц назад

    സാർ പറഞ്ഞത് 100% ശരി. ഇതിലും പിന്നിൽ ദൈവത്തിന്റെ കഴിവുണ്ട്

  • @sujaraymond431
    @sujaraymond431 10 месяцев назад +1

    സൂപ്പർ സൗണ്ട്, ഗുഡ് ടീച്ചർ 👍👍👏👏

  • @sasiputhukulam2277
    @sasiputhukulam2277 9 месяцев назад +2

    ഡോക്ടറുടെ വിലയേറിയ ട്രീറ്റ് മെന്റിന് അഭിനന്ദനങ്ങൾ കൂടുതൽ കേൾക്കുവാൻ ആ ഗ്രഹിക്കുന്നു. നന്ദി

  • @hia5623
    @hia5623 Год назад +4

    Thnx for the informative video..
    Can you pls give a list good fat & cholesterol rich food..

  • @PKRambethSQ
    @PKRambethSQ Год назад +5

    The sincerity of what you are saying is visible in your body language, very informative episode
    And it's the answers of many doubts......
    May god bless you Dr.sir ❤

  • @shebaabraham4900
    @shebaabraham4900 11 месяцев назад +3

    Clear crystal study . Thank you so much Doctor 🙏

  • @gopick411
    @gopick411 11 месяцев назад +3

    വസ്തുതകൾ നിരത്തി പറഞ്ഞുതന്നു.. 🙏നന്ദി 🥰

  • @ansammasebastian1368
    @ansammasebastian1368 Год назад +4

    You are great doctor 👍

  • @AbdulAzeezKazzy
    @AbdulAzeezKazzy Год назад +1

    ഞാൻ തരിച്ചുപോയി സർ, ഭയങ്കര നന്ദി

  • @manumonkrkr7085
    @manumonkrkr7085 Год назад +9

    Doctor ഏത് തരത്തിലുള്ള കൊഴുപ്പാണ് നമ്മൾ കഴിക്കേണ്ടത്, faty ലിവർ ന് കാരണം കരളിൽ fat അടിഞ്ഞു കൂടുന്നതല്ലേ?, pls explain

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      നെയ്യ് വെണ്ണ നട്ട്സ് തേങ്ങ എന്നിവയെല്ലാം ആരോഗ്യകരമായ കൊഴുപ്പുകൾ ആണ്. അമിതമായികഴിക്കുന്ന കാർബോഹൈഡ്രേറ്റ് കൊഴുപ്പിന്റെ രൂപത്തിൽ കരളിൽ അടിഞ്ഞു കൂടുന്നു.

  • @gracythomas8353
    @gracythomas8353 8 месяцев назад +3

    നന്നായി പഠിച്ചിട്ടു മാത്രം പറയുന്ന ഡോക്ടർക്കു hats off

  • @drbabumenon8233
    @drbabumenon8233 Год назад +4

    Thank you for your innovative ideas to control diabetes...

  • @muhamedrafi5745
    @muhamedrafi5745 Год назад +5

    Very good information,Thank you doctor

  • @sharafudheenpandarathil1023
    @sharafudheenpandarathil1023 День назад

    Parkinsons asugatinu endu chayyananm sir oru vidio cheyumo please sir

  • @sandrawilson2243
    @sandrawilson2243 Год назад +6

    Dr.fat നെ കുറിച്ചുള്ള എപ്പിസോഡ് കൾക്കായി കാത്തിരിക്കുന്നു,ഒരിത്തിരി കൊളെസ്ട്രോൾ കൂടിപ്പോയാൽ life long ഗുളിക കഴിപ്പിക്കാൻ ശ്രമിക്കുന്ന ഡോക്ടർ മാരിൽ നിന്നും ജനങ്ങൾ രക്ഷപ്പെ ടട്ടെ

  • @shinyjacob4756
    @shinyjacob4756 Год назад +3

    Thankyou Dr. For your valuable information.Sir will you explain skin problems and diets

  • @thinkabouthumanity8018
    @thinkabouthumanity8018 24 дня назад

    Thank you Doctor.
    👍

  • @jofiml6646
    @jofiml6646 10 месяцев назад +1

    Thank you for sharing this invaluable knowledge. God bless you❤

  • @shylank2994
    @shylank2994 Год назад +1

    വളരെ നന്ദി ഡോക്ടർ വിലയേറിയ അറിവിന്

  • @rosilyjoseph6409
    @rosilyjoseph6409 Год назад +3

    Thanku Dr

  • @noornaaz100
    @noornaaz100 Год назад +3

    വളരെ നല്ല ക്ലാസ്സ് 👍👍😍

  • @wilsonk.v.691
    @wilsonk.v.691 Год назад +3

    Very informative lecture 👍👌

  • @shynishaiju6520
    @shynishaiju6520 Год назад +2

    Excellent presentation....dear doctor ❤

  • @terleenm1
    @terleenm1 Год назад +7

    👍🙏 എത് കൊഴുപ്പ് ആണ് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് വ്യതമാക്കും എന്ന് വിചാരിക്കുന്നു

    • @usharanib7663
      @usharanib7663 Год назад

      See the other episode of the doctor

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад +1

      നട്ട്സ് നെയ്യ് തേങ്ങ വെണ്ണ ഇവയെല്ലാം തന്നെ ആരോഗ്യപരമായ കൊഴുപ്പുകളാണ്​

    • @terleenm1
      @terleenm1 11 месяцев назад

      @@scientifichealthtipsmalayalam Thank you

  • @JayaLakshmi-jg3hd
    @JayaLakshmi-jg3hd Год назад +2

    Good knowledge Sir ,Thankyou very much

  • @princepulikkottil8050
    @princepulikkottil8050 Год назад +3

    ഞാൻ കഴിഞ്ഞ 5വർഷമായി KETO /LCHF diat followe ചെയുന്നു. 👍ഡെയിലി 150ഗ്രം കൊഴുപ്പ് ഞാൻ കഴിക്കുന്നുണ്ട് (ബട്ടർ, ഗീ, coconut oil, animal fat and olive oil )

    • @adminorange9520
      @adminorange9520 11 месяцев назад

      മൊബൈൽ NUMBER കമന്റ് ചെയ്യുമോ Plzzz 🙏🙏

  • @syamalapp3119
    @syamalapp3119 Год назад +3

    Dr. ,iam a sugar patient. Please tell me one day meal.

  • @marykuttyxavier5475
    @marykuttyxavier5475 Год назад +6

    Doctor, pls explain about ഫാറ്റി liver patience and their food PLS🙏🙏

  • @anitaradhakrishnan3944
    @anitaradhakrishnan3944 Год назад +3

    Thanks a lot sir ..such a kind explanation 🙏

  • @jessythomas8262
    @jessythomas8262 Год назад +5

    Dr you have explained well a controversial topic.Can you give a diet plan for diabetic patients ?

  • @valsalanair7998
    @valsalanair7998 Год назад +1

    Very valuable information. Thanks Dr.

  • @Annjonz
    @Annjonz Год назад +1

    Very useful n informative topic thank you very much Dr

  • @suseelajacob4041
    @suseelajacob4041 10 месяцев назад +1

    Good message 🙏

  • @ranjeemk376
    @ranjeemk376 Год назад +2

    Sir you keep surprising us every time
    This time too everyone was surprised by showing the facts
    Thanks. It would be good to know what contains good cholesterol and fat
    May all the blessings of God be upon you

  • @user-ft3zg3yc1g
    @user-ft3zg3yc1g Год назад +1

    Sirnte സൗണ്ട് സൂപ്പർ

  • @jasliyashafeek3579
    @jasliyashafeek3579 10 месяцев назад +1

    Sir can you tell one full day food of a diabetic person who have cholestrol also .what should eat in a day pls sss

  • @drjayan8825
    @drjayan8825 Год назад +2

    Congratulations with my prayers 🙏✌️👍🥰🌹

  • @josek.a.7629
    @josek.a.7629 Год назад +1

    Good Theory Dr

  • @salithankappan1382
    @salithankappan1382 Год назад +5

    Sir will you please describe,the difference between fat and cholesterol

  • @lathakumari1769
    @lathakumari1769 Год назад +1

    Doctor ,correct aayulla oru diet plan tharanam prameha rogikalkku ullathu

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      തീർച്ചയായിട്ടും വരുന്ന എപ്പിസോഡുകളിൽ ചർച്ച ചെയ്യുന്നതാണ്

  • @jejinedan5415
    @jejinedan5415 11 месяцев назад +1

    Sir i obey u r talking diet plan my suger 225 now my suger reduce to 93 u r not a docter an extra ordinary docter u like a god🥰🥰now diet egg, fish,ground nuts,meat,vegetables,rolled oats, milk, butter, gee not use juge food bakery items 💥 i respect u 💪👍my place in trivandrum

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  11 месяцев назад +1

      I'm so happy that you found it useful. Thanks for your valuable feedback. I wish you all the health and happiness.

  • @UmmarPa-vd5wq
    @UmmarPa-vd5wq Год назад +1

    Sar ariyyathe poyallo sar suooppar voyse arivu thannu❤

  • @bobbyjames7054
    @bobbyjames7054 Месяц назад

    Thanks Doctor 🙏

  • @vargheseabraham2740
    @vargheseabraham2740 Год назад +2

    good information

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Год назад +2

    Thank you sir

  • @demonar726
    @demonar726 Год назад +1

    Really you are a genius very very deep study

  • @jijupj2561
    @jijupj2561 Год назад +1

    Thanks doctor

  • @sathinair1026
    @sathinair1026 Год назад +3

    Sir kindly explain about grade 3 fatty liver and kidney stones

  • @treesaluiz881
    @treesaluiz881 Год назад +1

    Thank you Doctor

  • @kumarqatralmatar1220
    @kumarqatralmatar1220 Год назад +1

    Thank you doctor

  • @samidfx
    @samidfx Год назад +1

    Thank you...❤

  • @babun8118
    @babun8118 11 месяцев назад +1

    Sir,
    My collestroĺ level is 96 out of which hdl is 46 and ldl is 50. My sugar level is 145( Fasting)
    As per doctors advise Iam taking medicines as follows:
    Rosuvastatin 10 mg daily one
    Glimipiride 1mg -- do----
    Linagliptin 5 mg ---do-----
    Please advice me Sir.

  • @user-ro8kn2fj7x
    @user-ro8kn2fj7x 11 месяцев назад +1

    Dr enik ee adutha samayam sugar test cheythapol sugar und. Vayar vedana karanam scan cheythapol fatty liver anennu arinju. Overiyil cyst um und. 13 varsham ayi thyroid nu marunnu kazhikkunnund. Kidney stone um und. Ithellam ullapol sheriyaya oru bhakshana reethi thudaran kazhiyunnilla. Chilath kazhikumpol mattulla asukhathinu ath padillennu parayunnu. Ethanu enik sheriyaya diet ennu ariyan kazhiyunnilla. Mutta, chicken, fish, nuts, dates, ithokke enik bhakshanathil ulpeduthan pattumo, payar vargangalum ulpeduthan pattumo, avocado kazhikkunnath nallathano,

  • @lucyjose9254
    @lucyjose9254 Год назад +2

    Thanks a lot Doctor for explaining all this to us

  • @sindhuprakash3882
    @sindhuprakash3882 Год назад +2

    Sir please explain a diebatic food chart

  • @sushamaviswanathan8280
    @sushamaviswanathan8280 11 месяцев назад +1

    Dear sir, fat moolam calories adhikamaayaal diabetic patient nu sugar koodille(low carb diet il aanu). Kindly reply sir. Medicine edukkunnilla

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  11 месяцев назад

      കാർബ് കുറച്ചുകൊണ്ട് ഫാറ്റ് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. താങ്കളുടെ രോഗാവസ്ഥ അനുസരിച്ചുള്ള ഭക്ഷണക്രമീകരണം നടത്തുന്നതാണ് ഉചിതം.

  • @anvarsabu5505
    @anvarsabu5505 Год назад +2

    സൂപ്പർ ❤❤❤

  • @prpkurup2599
    @prpkurup2599 Год назад +2

    നമസ്കാരം sir 🙏

  • @SheenaManoj-xf2ee
    @SheenaManoj-xf2ee Год назад +1

    Well Explained. Thank you Sir .

  • @sofiafaiha2558
    @sofiafaiha2558 11 месяцев назад +1

    Sir, after wathing your video, i started eating more fatty food item like,eggs, chicken, and milk, curd etc. I eat both egg white,with yolk,6 or 7/ day! no rice at all..can i cure fatty liver / visceral fatt,with this ? i have no sugar.plz

  • @prasadmn8523
    @prasadmn8523 Год назад

    I am 55 having sugar from the age of 43 . Not consumed any Medicine till date.Try to regulate sugar with diet control and some good practices. Now the information and explanation from Dr
    Praveen Jacob changed all my basic knowledge about Sugar.
    I just wanted to know how can l suppliment fish, chicken and egg in my diet plan ?Because l am a vegetarian. Can anyone able to help me ?
    Any way thank you doctor your great work on this field.

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 2 месяца назад

    Sir.... FAT കഴിക്കാൻ പറ്റുന്ന വിഭാഗം ആളുകളിൽ... Cardiac problems ഉള്ളവർ... എന്ത് തരം ആഹാരമാണ് സ്വീകരിക്കേണ്ടത്.... Plz Explain.. 🙏🏻💐

  • @rajamanirukmini8825
    @rajamanirukmini8825 Год назад +2

    Thank U dr. ഞാൻ ഒരു high bp ഉള്ള രോഗി ആണ്. Hbp ഉള്ളവര്‍ കൊഴുപ്പു കഴിക്കാന്‍ പാടില്ല എന്നു പറയുന്നു .ശരിയാണോ? High bpഎ കുറിച്ച് ഒരു episode ചെയ്യാമോ? Please.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      BP ഉള്ളവർക്ക് കൊഴുപ്പ് കഴിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല . BP യെ കുറിച്ചു ഒരു episode ചെയ്യന്നതാണ്.

  • @haridasankkd9741
    @haridasankkd9741 Год назад +1

    Thanks doctor, good information🌹🌹🌹

  • @DileepKumar-wt1bb
    @DileepKumar-wt1bb Год назад +1

    Very good and informatie

  • @amnaasharah9137
    @amnaasharah9137 Год назад +1

    thanks

  • @binuvarghese2036
    @binuvarghese2036 Год назад +3

    Thank you doctor ❤

  • @lailakallat4075
    @lailakallat4075 Год назад +1

    Thank you Doctor 💪

  • @sheejajustin9768
    @sheejajustin9768 Год назад +1

    Waiting for your amazing talks🙏

  • @idiculajacob7882
    @idiculajacob7882 Год назад

    Thank you.

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 11 месяцев назад +1

    G❤❤ഡ് talk

  • @isvgaming6276
    @isvgaming6276 11 месяцев назад +1

    കൊഷുപ്പും കോളെസ്ട്രോളും ഉള്ള ഫുഡ്‌ന്റെ ഒരു ലിസ്റ്റ് ഇടുമോ.. താങ്ക്സ്

  • @varghese3
    @varghese3 Год назад +1

    How to prevent weight loss and to gain the weight to normal.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      Few diabetic patient's weight loss can be due to uncontrolled sugar. You have to control the sugar levels in order to control weight loss. Try to increase the Protien in your diet. Thank you

  • @poulosemathai6813
    @poulosemathai6813 11 месяцев назад +1

    പുതിയ ചില അറിവുകൾ കിട്ടി, നന്ദി, സർ.

  • @sushilmathew7592
    @sushilmathew7592 11 месяцев назад +1

    Sir,does egg increases hdl or ldl.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  11 месяцев назад

      Definitely eggs increases HDL. But in 10% of the population are sensitive to egg cholesterol, so in those people it will increase LDL slightly.

  • @sheelageorge9714
    @sheelageorge9714 Год назад +1

    Valuable information sir, expecting more & more
    Can you explain a suitable diet for diabetes patients, it’s more important 🙏

  • @viswanathann9559
    @viswanathann9559 Год назад +1

    Respected Sir, low carb diat il curd & peanut upayogikkaamo.

  • @indiravenugopal1905
    @indiravenugopal1905 Год назад +1

    Tell us what fat we should eat

  • @sujathaci7582
    @sujathaci7582 Год назад +1

    Thankyou sir, new knowledge, wonderful 🙏

  • @sreejithrnair-vt1gl
    @sreejithrnair-vt1gl 10 месяцев назад +1

    ഡോക്ടർ മീൻ, ചിക്കൻ ഇതിനു പകരമായി ചെറുപയർ ഉപയോഗിക്കാമോ

  • @shereef6749
    @shereef6749 Год назад +1

    Very good

  • @user-zq8bw9ub1h
    @user-zq8bw9ub1h Год назад +1

    Amazing.

  • @krishnank4965
    @krishnank4965 Год назад +1

    Great

  • @prakasanthattari4804
    @prakasanthattari4804 11 месяцев назад +1

    ബ്രെസ്റ്റ് മിൽക്കിൽ 60% ഫാറ്റ് അടങ്ങിയിട്ടുണ്ടെന്ന് വീഡിയോ വിൽ പറയുന്നു. എന്നാൽ 3 % മുതൽ 5% വരെയെന്ന് ഗൂഗിളിൽ സെർച്ച് ചൈതാൽ കാണുന്നു. ഏതാണ് ശരിയെന്ന് പറയാമോ?

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  11 месяцев назад +1

      ബ്രസ്റ്റ് മിൽക്കിൽ 5% ഫാറ്റ് ഉണ്ട്. 1 ഗ്രാം ഫാറ്റിൽ നിന്ന് 9 കലോറി ലഭിക്കും. 5 ഗ്രാം ഫാറ്റിൽ നിന്ന് 45 കലോറി ലഭിക്കുന്നു. 100ml ബ്രസ്റ്റ് മിൽക്കിൽ നിന്ന് കിട്ടുന്ന ആകെ കലോറി 75 ആണ്. അങ്ങനെ നോക്കുമ്പോൾ 45 കലോറി എന്നുള്ളത് 75ന്റെ 60% വരുന്നു. അതായത് ബ്രസ്റ്റ് മിൽക്കിലൂടെ കുട്ടിക്ക് ലഭിക്കുന്ന കലോറിയിലെ 60% വും ഫാറ്റിൽ നിന്നാണ് എന്നുള്ളതാണ്. കൂടാതെ പ്രോട്ടീനിൽ നിന്ന് ഏകദേശം 4 കലോറിയും കാർബോഹൈഡ്രേറ്റിൽ നിന്ന് 28 കലോറിയും ലഭിക്കുന്നു

    • @prakasanthattari4804
      @prakasanthattari4804 11 месяцев назад +1

      @@scientifichealthtipsmalayalam Thanks for the reply.

  • @sindhuvasan7261
    @sindhuvasan7261 4 месяца назад

    ഒരു ആൾ ഒരു ദിവസം കഴിക്കേണ്ടുന്ന ആഹാരം ഏതൊക്കെ എന്ന് പറഞ്ഞു തരാമോ

  • @sujeenak3101
    @sujeenak3101 Год назад +1

    U r correct sir

  • @balqezbegumbalqez983
    @balqezbegumbalqez983 Год назад +1

    Best docter

  • @sudhapoonadathil818
    @sudhapoonadathil818 Год назад +5

    തടിച്ച ശരീരപ്രകൃതി ഉള്ളവർക്ക് fat കൂടുതൽ ഉണ്ടല്ലോ? അവർ പലവിധ അസുഖങ്ങളാൽ കഷ്ടപ്പെടുന്നു. ഡോക്ടർ പറഞ്ഞതുമായി ഇത് യോജിക്കുന്നില്ലല്ലോ? കൊളസ്‌ട്രോൾ കുറയാൻ എനിക്ക് എന്റെ ഡോക്ടർ മരുന്ന് തന്നിട്ടും ഉണ്ട്‌. നല്ലത് കൊളസ്‌ട്രോളും, നല്ല ഫാറ്റും ഉള്ള ഭക്ഷണതെക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യാമോ? സാധാരണ ക്കാർക്ക് താങ്ങാവുന്ന ഭക്ഷണംത്തെ കുറിച്ച്?

    • @usharanib7663
      @usharanib7663 Год назад

      See the other episode of doctor

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      വരുന്ന എപ്പിസോഡുകളിൽ ഈ വിഷയത്തെ കുറിച്ചു വിശദമായി സംസാരിക്കുന്നതാണ്. നന്ദി

    • @reebavarkey4213
      @reebavarkey4213 8 месяцев назад

      14:04 @@scientifichealthtipsmalayalam