പ്രമേഹം പൂർണമായി മാറ്റാനും, കടുത്ത പ്രമേഹം നിയന്ത്രിക്കാനും സ്വീകരിക്കേണ്ട Diet Plan

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @bindue.j.97
    @bindue.j.97 Год назад +40

    ഡോക്ടർ ഇത്ര നന്നായി വിവരിക്കുന്നതുകൊണ്ട് സാധാരണ ജനങ്ങൾക്ക് പോലും നന്നായി മനസ്സിലാകുന്നതാണ്.. വളരെ ഉപകാരപ്രദമായ ക്ലാസ്സ്... ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... --...

    • @rajan5799
      @rajan5799 Год назад +1

      കടലയുംപയറുംകഴിക്കാമോ Doctor

    • @ayishak7196
      @ayishak7196 Год назад

    • @shibujohn3761
      @shibujohn3761 Год назад

      Thankyou doctor ❤

    • @moidheenkuttych3897
      @moidheenkuttych3897 Год назад

      DR = വളരെ വിശദമായി. തന്നെ പറഞ്ഞു ഇത്ചിലDR: മാരെ പറയുന്നുള്ളൂ എന്നും പറയുന്നു...> പ്രമേഹം ഒരുജിവിതശൈലീ രോഗമാണ് പിന്നെ എന്തിനാണ് ഇവർ മരുന്ന് എന്തിനാണ് കഴിപ്പിക്കുന്നത് -- ? ജീവിത ശൈലീ രോഗങ്ങളായ,കൊളസ്ടൊൾ -->
      ഷുഗർ, പ്രഷർ, മറ്റും, ഭക്ഷണത്തി
      ലൂടെ രോഗപ്രതിരോധ ശക്തി സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്ന അനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കിയത് കൊണ്ടും ---> താങ്കളെ പോലെ യാഥാർത്ഥ്യങ്ങ
      ൾ ക്ലാസ് നൽകുന്നവരിൽ നിന്നും
      മറ്റ് വിവിധ വായനകളിലൂടെയും കഴിഞ്ഞ 13 വർഷമായി ഭക്ഷണത്തിലൂടെ സ്വയംപാചക
      ത്തിലൂടെ, കുടിവെള്ളത്തിലൂടെ -->
      നിരീക്ഷണ പരീക്ഷണങ്ങൾ നടത്തി കൊണ്ട് അമ്പതിലധികം
      പേജ് ഉള്ള പുസ്തകം എഴുതി പബ്ലിഷിംഗ് ചെയ്തിട്ടില്ല.🎉 DR:
      അവർകളുടെ പഠനാർഹമായ
      ക്ലാസ്സകൾ പ്രതിക്ഷിക്കുന്നു ---->
      സ്നേഹത്തോടെ..> CM, ALINCHU VAD

  • @bappupp7779
    @bappupp7779 9 месяцев назад +3

    ആദ്യമായി ഒരു ബിഗ് സലൂട്ട്. Dr. പറയുന്നത് വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ ആണ്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @hamzakutteeri4775
    @hamzakutteeri4775 Год назад +5

    ശരിക്കും മനസ്സിലാവുന്ന രീതിയിൽ ഡോക്ടർ വിശദീകരിച്ചു തന്നു, ഒരുപാട് നന്ദി സാർ

  • @A_azi.m
    @A_azi.m Год назад +2

    ഡോക്ടർ പറയുന്നത് വളരെ ശരിയാണ്, ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്. എല്ലാം നോർമൽ ആകും. ഞാൻ 3കെജി കുറഞ്ഞു. എല്ലാം നോർമൽ ആയി ❤❤❤❤❤❤❤❤

  • @gjacob1000
    @gjacob1000 Год назад +6

    I'm following same diet for past 3 years.. Amazing result. Also i use only coconut oil..

  • @RajeshKeerthana-o3g
    @RajeshKeerthana-o3g Год назад +3

    സർ എന്റെ ഷുഗർ140 അയിരുന്നു ഡോക്ടർ പറഞ്ഞ ഭക്ഷണക്രമം 6 ദിവസം ഫോളേ ചെയ്ത് ഷുഗർ നോക്കിയപ്പോൾ 90 താങ്ക്യു സർ

  • @santhoshkumarkadampottupad6055
    @santhoshkumarkadampottupad6055 Год назад +3

    വളരെ കൃത്യമായ വിവരണം, മനുഷ്യന് മനസ്സിലാകുന്ന വിധത്തിൽ, ❤️❤️❤️❤️💐💐💐💐💐💐

  • @PradeeshMK-on3dh
    @PradeeshMK-on3dh 7 месяцев назад +1

    വളരെ നന്ദിയുണ്ട് ഡോക്ടർ. താങ്കൾ ഒരു നല്ല അധ്യാപകനും കൂടിയാണ്.

  • @malathyk5469
    @malathyk5469 Год назад +5

    Dr വളരെ ശരിയാണ്
    ഞാൻ 215 ൽ നിന്നും ഒരു ആഴ്ച കൊണ്ട് 168 ലേക്ക് എത്തി.
    എല്ലാവരുടെയും അറിവിലേക്ക്
    പങ്കു വെക്കുന്നു
    തെളിവ് കയ്യിൽ ഉണ്ട് ❤

  • @sajeevbr669
    @sajeevbr669 Год назад +61

    Sir
    ഞാൻ 28 വർഷമായി diabetic patient ആണ്. ഞാൻ ഇപ്പോൾ പൂർണമായും അതിൽനിന്നും മോചനം നേടി 1 മാസം ഞാൻ വളരെ control ചെയ്തു ഇപ്പോൾ ആഹാരത്തിൽ control ചേയ്യുക ആണ്
    പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉപയോഗിക്കുന്നു
    ദിവസം 2 ചായ മധുരം ഇട്ട് കുടിക്കും.ചോറ് കഴിക്കുന്നില്ല പകരം ഗോതമ്പു ഗുപ്പൂസ് രാവിലെ 1 %ഉച്ചക്ക് 1 രാത്രിയിൽ 1
    മുട്ട ദിവസവും 2 എണ്ണം കഴിക്കും തൈര് മിക്കവാറും ദിവസം കഴിക്കും പിന്നെ രാത്രിയിൽ froots ഏതെങ്കിലും ഒരെണ്ണം കഴിക്കും
    മത്തൻ ക്യാരറ്റ് കുക്കുമ്പർ ഇതെല്ലാം കഴിക്കും കപ്പലണ്ടി കഴിക്കും
    ദിവസവും നല്ലത് പോലെ വെള്ളം കുടിക്കും ജീരകം മല്ലി മഞ്ഞ പൊടി ഉലുവ പൊടി ഏലക്ക ഗ്രാമ്പു ഇതിൽ ഏതെങ്കിലും ഓരോ ദിവസവും മാറി മാറി ഇട്ട് തിളപ്പിച്ച്‌ വെള്ളം കുടിക്കും
    HBA1C 9.8 ആയിരുന്നു അത് ഒരു ഗുളിക പോലും കഴിക്കാതെ 7 ആയി 242 fasting sugar 102 ആയി. ഇനി ടെസ്റ്റ്‌ ചെയ്യുമ്പോൾ വീണ്ടും കുറയും HBAIC എനിക്ക് ബോഡിയിൽ അറിയുവാൻ കഴിയുന്നുണ്ട്
    THANKS DOCTOR VALUABLE YOUR ADVICE ❤

    • @noornaaz100
      @noornaaz100 Год назад

      👍🏻👍🏻😍

    • @pramodkrishnan76
      @pramodkrishnan76 Год назад +1

      എനിക്ക് 8.1 ഇത് danger ആണോ?

    • @sunukkm
      @sunukkm Год назад +1

      കൂടുതൽ ആണ് 6.5 വരെ ok

    • @jijodasantonydas
      @jijodasantonydas Год назад

      ​@@pramodkrishnan76athee

    • @pramodkrishnan76
      @pramodkrishnan76 Год назад

      @@sunukkm 6.5 prediabetes അല്ലെ noramal എത്രയാ?

  • @johnmathai5889
    @johnmathai5889 Год назад +3

    Dr You are an exemption from Drs, you have a tremendous amount of knowledge in nutrition! Keep it up, thank you for sharing this knowledge.

  • @emilymathew5319
    @emilymathew5319 Год назад +2

    താങ്ക്യൂ ഡോക്ടർ ഇത്ര വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല

    • @sreerajsree1877
      @sreerajsree1877 7 месяцев назад

      കാണാത്തത് കൊണ്ടായിരിക്കും. യൂട്യൂബിൽ ഇഷ്ടം പോലെ വീഡിയോസ് ഉണ്ട്

  • @anithaeldhose2622
    @anithaeldhose2622 23 дня назад

    Great👌👌Good msg👌👌Thank u Dr♥️

  • @ratnam5824
    @ratnam5824 Год назад +2

    Doctor, your videos are very much full of good informtion, explained in a very simple and lucid style. Thanks a lot. May God bless you👌🙏

  • @sarojinisambodaran
    @sarojinisambodaran Год назад +2

    Hello Sir!
    I have read many advises from many experts regarding best dietary intake for diabetic people.
    But no one except yourself have explained it so well and in simple terms,with correct diagrams ,so far!
    Many thanks 🙏
    May God Bless You🙏🙏🙏

  • @beenajoseph4964
    @beenajoseph4964 Год назад +2

    വളരെ നല്ല രീതിയിൽ അറിവ് പകർന്ന് തന്നതിന് നന്ദി.

  • @babukd582
    @babukd582 13 дней назад +1

    Excellent

  • @asumabeevis2401
    @asumabeevis2401 Год назад +1

    Dr. Thankalude diet jan arembichu kazhinju. Allahu anugrehikate. Insha allah.

  • @SathyabhamaC-od1pm
    @SathyabhamaC-od1pm Год назад +2

    Very excellent explanation 👏 👌 👍

  • @NcmKunjutty
    @NcmKunjutty Месяц назад

    Sir you are greate study observation conversation very good salute your efforts

  • @bijugeorge4293
    @bijugeorge4293 Год назад +1

    Very good infermetion sr. God bless you

  • @pradeepanpv8115
    @pradeepanpv8115 Год назад +5

    you explant everything scientificaly like a good teacher love you Dr❤

  • @abhaykrishnan9984
    @abhaykrishnan9984 Год назад +1

    Ithrayum nannayittu arum paranjuthannittilla thanks dr

  • @islamicsong45
    @islamicsong45 Год назад +2

    You are a blessed doctor from the almighty God 🎉🎉🎉

  • @thomasjoseph374
    @thomasjoseph374 Год назад

    Wonderful explanation. Thank you doctor

  • @minipappu2913
    @minipappu2913 Год назад +1

    Good morning sir, njan oru diabetic patient anu. Ee, diet plan cheyyan srammikkum, OK

  • @sujaraymond431
    @sujaraymond431 Год назад +1

    നല്ല ക്ലാസ്സ്‌ 🙏🙏🙏thank u very much sir🙏🙏🙏

  • @priyababu4727
    @priyababu4727 Год назад +3

    Good information Dr. Thank you so much 🙏

  • @Chem54
    @Chem54 Год назад +6

    Thank you so much for educating everyone🙏

    • @luciaaugustine9532
      @luciaaugustine9532 Год назад +1

      Thank you Doctor for your valuable presentation. Really it is good and worthwhile.

    • @sheebasreelal5984
      @sheebasreelal5984 Год назад

      Thank you doctor 🙏🙏 best presentation

  • @prathaplila
    @prathaplila 5 месяцев назад

    Well informed Doctor and thank you for best guidance to stop diabetes
    For Bharath people soon.
    Kudavayar ullavare adyam correct cheyyuka

  • @sarahgeorge1592
    @sarahgeorge1592 Год назад +1

    Thank you Dr. Very nicely explained

  • @ushamenon2775
    @ushamenon2775 10 месяцев назад

    Very informative, thank u

  • @anm13682
    @anm13682 Год назад +1

    Will try Dr

  • @snehageorge9354
    @snehageorge9354 Год назад +1

    Dr.good information

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m Год назад +1

    Thanks sir goodclasse

  • @kcganand7168
    @kcganand7168 Год назад +2

    Nice presentation doctor, thank you.

  • @Annz-g2f
    @Annz-g2f Год назад +2

    Very helpful and useful topic thank you very much Dr

  • @prathaplila
    @prathaplila 4 месяца назад

    Thank you Dr Praveen for your
    Right Guidance at right time
    To save Kerala people from
    Diabetis due to excess
    Carbohydrate taken.

  • @sebastianmd7734
    @sebastianmd7734 Год назад +3

    Great info doctor Thank you

  • @mollymathew8757
    @mollymathew8757 Год назад +1

    Thank u Doctor ver good advice for diabetic n insulin resistance

  • @sheenashajan12345
    @sheenashajan12345 Год назад +1

    Very informative thank you doctor

  • @ushak5879
    @ushak5879 Год назад +1

    Very good presentation.thank u dr

  • @prameelabinoy5520
    @prameelabinoy5520 Год назад +2

    Great information doctor ❤️👌

  • @premkumarkp465
    @premkumarkp465 Год назад +4

    Sir, you are great, no one get bore your speech, think more peoples are anxiously waiting your instructions, with love ❤️❤️❤️❤️

  • @rajammakovilakath7063
    @rajammakovilakath7063 Год назад +1

    Pancreatitis ullavarkku pattiya food video cheyyanam

  • @wilsonk.v.691
    @wilsonk.v.691 Год назад +1

    Dr ur explanation is great,a normal people can understand nicely👍👌

  • @valsalakumarikv1411
    @valsalakumarikv1411 Год назад +1

    Very helpfull Dr.

  • @geethapillai6033
    @geethapillai6033 Год назад +5

    Great , Doctor! 👍🙏

  • @lucyjose9254
    @lucyjose9254 Год назад +1

    Thanks for this great information.

  • @chandranmdy5362
    @chandranmdy5362 Год назад +2

    very good class.👍👌🙏

  • @TonyPaul-ux4dc
    @TonyPaul-ux4dc 8 месяцев назад

    Good information ❤thanks Doctor

  • @salimak747
    @salimak747 Год назад +1

    Wonderful pressentation

  • @KanakanK-u2o
    @KanakanK-u2o 8 месяцев назад

    സർ വളരെ ഭംഗിയായി പറഞ്ഞു തന്നു 🙏🙏🙏

  • @isbellasimon2946
    @isbellasimon2946 Год назад +1

    Thank you Dr for the valuable information

  • @DhanyanairIAS
    @DhanyanairIAS Год назад +1

    Doctor please do a video about cholesterol control measures

  • @mujeebrahman2774
    @mujeebrahman2774 Год назад +2

    25 varshamayi oru asthama patient anu ipo kito diet+ intermittent fasting follow cheyyunnu.100%mari

  • @remiremishashiji
    @remiremishashiji Год назад +1

    Thank you doctor good information for everybody

  • @rajagopalnair7897
    @rajagopalnair7897 Год назад +1

    Very very informative video. Thank you doctor.

  • @aleyammaavarachan3525
    @aleyammaavarachan3525 8 месяцев назад

    Dr ,Thanku for sharing this vedio. Never seen in any health related vedio..

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @jishadileep9472
    @jishadileep9472 Год назад +2

    Good class🙏🙏

  • @raichelkurian6809
    @raichelkurian6809 8 месяцев назад

    Thanks dr very informative

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @santhoshsujatha4927
    @santhoshsujatha4927 Год назад +1

    Sir thankal njangalku oru pretheekshayanu. God bless you

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Год назад +1

    Thanks for good information

  • @riyasmajeed3344
    @riyasmajeed3344 Год назад +3

    Very informative.. Great Doctor.. God bless you.. ❤

  • @lucythomas7036
    @lucythomas7036 7 месяцев назад

    Hi dr. Canned coconut milk is good for you or not. Please let me know

  • @thankamanick8300
    @thankamanick8300 Год назад +1

    Thanku Dr നല്ല അറിവ്

  • @sherinvivek865
    @sherinvivek865 Год назад +1

    Nice video..sir.. very well presented.. I ll defeniltely follow this ..

    • @anilkumar-jg8fq
      @anilkumar-jg8fq Год назад +1

      For such people only one way to reduce weight is intermittant fasting.. I can bet to anyone..

  • @rajasreemohan1080
    @rajasreemohan1080 7 месяцев назад

    Thank you. God bless you

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @sureshkumar-jz3dh
    @sureshkumar-jz3dh Год назад +2

    Dr. Thanks. Very simply described. Root cause of Dibetics understood.

    • @suseeladevis4265
      @suseeladevis4265 Год назад +1

      I understood the root cause of diabetes. Thank you so much doctor. ❤

  • @winvijayan99
    @winvijayan99 Год назад +1

    Very helpful
    Will definitely try this out

  • @hameedetk3128
    @hameedetk3128 Год назад +1

    Good Information

  • @subaidamayan2140
    @subaidamayan2140 9 месяцев назад

    ഞാൻ ഉണ്ടാക്കി സൂപ്പർ thank you doctor's ❤

  • @anukollam9081
    @anukollam9081 Год назад +1

    What about eating yougurt?

  • @sasujans
    @sasujans Год назад +4

    Please give a suitable diet for vegetarians

  • @lucythomas7036
    @lucythomas7036 7 месяцев назад

    What about almond milk?

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 4 месяца назад

    Good information ❤🙏🙏🙏🙏

  • @JollyWilson-jx4et
    @JollyWilson-jx4et 3 месяца назад

    Thank you so much

  • @moideenka8395
    @moideenka8395 Год назад +1

    സാറെ സൂപ്പർ, thank you Sir

  • @lailahaillallah2274
    @lailahaillallah2274 Год назад +1

    Very nice 🎉🎉

  • @sobhanacharles9768
    @sobhanacharles9768 3 месяца назад

    I also will follow.

  • @MarykuttySamuel-b3s
    @MarykuttySamuel-b3s Год назад +1

    Thank you

  • @sarammakuriakose6035
    @sarammakuriakose6035 Год назад +1

    Doctor.,I want to know that whether milk is harmful to diabetics

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +1

    Good information 🎉

  • @sheejapious
    @sheejapious Год назад +1

    Thank you doctor 🙏

  • @noornaaz100
    @noornaaz100 Год назад +3

    KETO Diet. ,Low carb Diet😍

  • @satheeshkumar2308
    @satheeshkumar2308 8 месяцев назад

    Dr. Paranju thanna coconut milk pazhavum cherthulla juice super aanu.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @sheejajustin9768
    @sheejajustin9768 Год назад +1

    Thankyou very much Sir🙏

  • @gracysebastian7760
    @gracysebastian7760 Год назад +1

    Thanks Dr

  • @binbeeran5527
    @binbeeran5527 10 часов назад

    കൂടുതൽ ഇംഗ്ലീഷ് മരുന്ന് ഉപയോഗിക്കുന്ന എല്ലാവരേം ബാധിക്കുന്ന ഒരുരോഗമാണ് പ്രമേഹം

  • @bindhut8932
    @bindhut8932 Год назад +1

    Thanku dr🌹...

  • @remyabimal816
    @remyabimal816 Год назад +1

    Thank you sir

  • @MuralidharanTM-lg7jz
    @MuralidharanTM-lg7jz Год назад +1

    Very good information

  • @dreamergirl9837
    @dreamergirl9837 Год назад +1

    What we can do for gestational diabetes?

  • @aleyammashajan1657
    @aleyammashajan1657 Год назад +2

    Thank u sir ❤

  • @sarageorge6088
    @sarageorge6088 7 месяцев назад

    Sir, what about patients with hypothyroidism. Can they follow this diet

  • @AbubackerAbubacker-pv9ig
    @AbubackerAbubacker-pv9ig 11 месяцев назад

    Good message

  • @sherlysomu9120
    @sherlysomu9120 7 месяцев назад

    എത്ര ക്ലാരിറ്റി യോടെ സാധാരണകാർക്ക് മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു 🙏🙏

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @banumt9191
    @banumt9191 Год назад +2

    Sir videoill paraja polle marunn kyikkathe kurakkan pattumo yente age 30

  • @shailajasivaprasad5239
    @shailajasivaprasad5239 Год назад +1

    Kindly do a video on how to decrease total cholesterol and LDL. Will this diet be beneficial to reduce cholesterol and LDL too? Also let me know how to increase weight and reduce cholesterol and LDL.

    • @shailajasivaprasad5239
      @shailajasivaprasad5239 Год назад

      Sir, thank you very much for the informative videos you upload, all explained in a lucid way.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      Cholesterol and fat is a complicated topic so can't be discussed in one single video. So I'm planning to start a series of video on fat and cholestrol to clarify the misconceptions about fat

  • @sajiew
    @sajiew Год назад +1

    Thanks