ഈ രഹസ്യം മനസ്സിലാക്കിയാൽ അമിത വണ്ണവും പ്രമേഹവും 10ദിവസം കൊണ്ട് കുറക്കാം|Thadi kurakkan Eluppa vazhi

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 465

  • @defender7781
    @defender7781 2 года назад +69

    രാത്രിയിൽ ആഹാരം ഒഴിവാക്കുക അതാണ് നല്ലത്. അപ്പോഴും 16മണിക്കൂർ gap കിട്ടും

  • @anandradhakrishnan1302
    @anandradhakrishnan1302 2 года назад +208

    പഴയ സിനിമാനടൻ രതീഷ്‌ ലുക്ക് എനിക്ക് മാത്രം തോന്നിയതാണോ…😉

    • @jayaradhakrishnan6344
      @jayaradhakrishnan6344 2 года назад +6

      Correct

    • @shijil3907
      @shijil3907 2 года назад +5

      Yes, really

    • @sasinanmindaep3774
      @sasinanmindaep3774 2 года назад +5

      താങ്കൾ പറഞ്ഞത് ശരിയാണ് നടൻ രതീഷിന്റെ ഛായ ഉണ്ട് സാറിന് .

    • @sasinanmindaep3774
      @sasinanmindaep3774 2 года назад +2

      സർ, വളരെ പുതിയ ഒരറിവാണ് ഞങ്ങൾക്ക് ഷെയർ ചെയ്തത്. നന്ദി യുണ്ട്🙏

    • @iswaandarmanirfan360
      @iswaandarmanirfan360 2 года назад +2

      Enikkum thonni

  • @anoopleelagopinathan2773
    @anoopleelagopinathan2773 2 года назад +17

    16 മണിക്കൂർ ഫാസ്റ്റിങ് ലഭിക്കാൻ breakfast ഒഴിവാക്കേണ്ട ആവശ്യമില്ല....
    ഡിന്നർ ഒഴിവാക്കിയാൽ മതി....
    Breakfast- 8 to 9am , Lunch - 3 to 4pm...
    ഇങ്ങനെയാണെങ്കിൽ 16 മണിക്കൂർ ഫാസ്റ്റിംഗ് ലഭിക്കും...

  • @mamuthu002muthu5
    @mamuthu002muthu5 2 года назад +8

    വളരെ നല്ല ഉപദേശം ആരെങ്കിലും മനസ്സിലാക്കി പ്രവർത്തിച്ചാൽ അവർക്ക് ഗുണം ചെയ്യുഠ തീർച്ച

  • @HasnaAbubekar
    @HasnaAbubekar 2 года назад +15

    പഴയ കേരളത്തിലെ ഗ്രാമങ്ങളിൽ 5 മണിക്ക് പണിക്കിറങ്ങുന്ന മനുഷ്യർ 11 മണിക്കും വൈകിട്ട് 7 മണിക്കും മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. അതിൽ തന്നെ ഒരു നേരം മാത്രം അരിയാഹാരം.

  • @naziyabilal7893
    @naziyabilal7893 Год назад +3

    Valueable information ❤❤❤

  • @vadapav8434
    @vadapav8434 2 года назад +19

    താങ്കൾ north eastil പോയപ്പോൾ മറ്റൊരു കാര്യം ശ്രദ്ധിച്ചോ. അവിടെ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം.

  • @DaviesMA-w8z
    @DaviesMA-w8z Год назад +2

    Dr. Super

  • @anooprknair1987
    @anooprknair1987 2 года назад +8

    ബ്രിട്ടീഷുകാരുടെ ഉദ്ദേശവും അതു തന്നെ ആയിരുന്നു. ഇവിടുത്തെ സിസ്റ്റം മൊത്തത്തിൽ താറുമാറാക്കുക. അതിൽ അവർ വിജയിച്ചു.

  • @skylab6754
    @skylab6754 2 года назад +100

    കൊറോണ സമയത്ത് കേരളത്തിൽ മരണ നിരക്ക് കുറഞ്ഞതിൽ നിന്നും മനസിലായത് അന്ന് ഹോസ്പിറ്റലിൽ ആരും പോകാറില്ലായിരുന്നു. ?

    • @namonews7069
      @namonews7069 2 года назад +2

      Correct 👍

    • @ragamanjari9536
      @ragamanjari9536 2 года назад

      2w

    • @johnyv.k3746
      @johnyv.k3746 2 года назад +2

      മരണനിരക്ക് ഇതര സംസ്ഥാനങ്ങളേക്കാൾ കൂടുതലായിരുന്നു.

    • @letha.ssukumaran2572
      @letha.ssukumaran2572 2 года назад

      Yes

    • @abulhassan9932
      @abulhassan9932 Год назад

      മരണ . നിരക്കു കേരളത്തിൽ 'കുറവുതന്നെയായരുന്ന ടെ പോടെ

  • @SREELEKHAVIJAY2024
    @SREELEKHAVIJAY2024 2 года назад +14

    യോഗി, ഭോഗി, രോഗി ആയുർവേദത്തിൽ കൃത്യമായി വിശദീകരണം ഉള്ള ഒരു വിഷയം ആണ്. 👍

  • @susheelau2000
    @susheelau2000 Год назад

    എനിക്കും തോന്നി രതീഷ് ലുക്ക്‌ വളരെ ഉപകാരപ്രദമാ യാ വിഡിയോ ചെയ്യുന്ന സർ അഭിനന്ദനങ്ങൾ... 👍🌹

  • @bijushahulhameed7483
    @bijushahulhameed7483 2 года назад +3

    Excellent Class Doctor!!!👍

  • @hsartsandcreations651
    @hsartsandcreations651 2 года назад +17

    ഡോ ക്ടറ് ഇത്ര ലളിതമായി പറഞു മനസ്സിലാക്കി തരുന്നതിന് ഒരുപാട് നന്ദി. , ഇനിയും നല്ല അറിവുമയി അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു..🙏🙏

  • @KeralaIndia1
    @KeralaIndia1 2 года назад +1

    Njaan above 21 yrs. Aayittu breakfast skip cheythaanu pokunnath...💜

  • @remaniamma3047
    @remaniamma3047 Год назад +1

    Correct njanum chinthichi rathersh look

  • @mangalaths
    @mangalaths Год назад +3

    So nice Dr. You corrected the most misguiding proverb... Breakfast like an emperor.... 🙃

  • @krishnaprasadnamboothiri28
    @krishnaprasadnamboothiri28 Год назад

    ബ്രിട്ടാസ് ന്റെ ശബ്ദം, നല്ല അറിവ് കിട്ടി 👌🙏

  • @rojaashoknair7475
    @rojaashoknair7475 2 года назад +4

    balanced.diet.and simple village life with blessed nature keeps north east healthy..

  • @johnalbo2649
    @johnalbo2649 2 года назад +16

    When I was in aboard I skipped breakfast. Now while watching this video I came to know that at that time I was energetic and healthy. Now am in home 🏠 kerala, heavy food make me lazy, unhealthy, always getting communicable diseases than that days, etc. Thank you

  • @parathuruthil
    @parathuruthil 2 года назад +6

    ഒന്ന് ഉണ്ണുന്നവൻ യോഗി, രണ്ടുണ്ണുന്നവൻ ഭോഗി, മൂന്നുണ്ണുന്നവൻ രോഗി എന്നുതന്നെയാണ് നമ്മളും പറഞ്ഞിരുന്നത്.

  • @reethuragilpk5761
    @reethuragilpk5761 2 года назад +7

    Excellent video. Provide unique information 👌

  • @ask208
    @ask208 Год назад +6

    Indigenous people of meghalaya, Nagaland, arunachal pradesh have two only meals a day. But these two meals they have morning (at around 6 am) and evening (at around 5pm or 6 pm). Both the metals mainly consist of rice, boiled vegetables, dal and meat (according to their financial status). They have lots of greens (harvested or jungle edible leaves) beans, potatoes etc. But all are boiled food (not fried). To spice it up, they make chuttney consisting smashed potatoes, tomatoes, chilli, dry fish or dry meat (optional).

  • @ousephkoratty1478
    @ousephkoratty1478 2 года назад +14

    They are from mangolian tribes so their body habitous is significantly different Dr Doctor.

    • @Dragonfruit233
      @Dragonfruit233 2 года назад +1

      Not only them..we mallus r a mix of african nd Mongolian tribe.our ancestors r frm Ethiopia

  • @tresamartin9375
    @tresamartin9375 6 месяцев назад +1

    Rateesh look...I also agree with you

  • @sweetglobe6919
    @sweetglobe6919 2 года назад +1

    Very good information subscribed.....first. Time. Watching. Dr.s Videos... Very. Well. Explained.... thank you so much.....

  • @jayachandranthampi4807
    @jayachandranthampi4807 2 года назад +30

    👍👍👍Myth is the underlying of Words....Breaking Fast is not with heavy food. Breaking fast is with juices / mild protein etc. First Meal is lunch. Late dinner is more dangerous as it interferes with melatonin and sleep. So light dinner early (like a beggar) and breakfast like a King (good quality like a King who is Wise). Late breakfast is ideally understood as First meal.Also evening food is called Supper. Dinner could be any Heavy course Food - even noon time.

    • @nextdoorpharmacy
      @nextdoorpharmacy 2 года назад

      You are absolutely right. This guy is distorting facts with half baked facts. Great explanation 👏👏👏👏

    • @agnosticpatriot
      @agnosticpatriot 2 года назад

      True.. mostly my meal time is between 12 and 7, with lunch and dinner. It helps overall health

    • @sheelajoy4299
      @sheelajoy4299 2 года назад +1

      It depends , I have no meal habits ,
      Very less food mostly
      No breakfast on a daily basis
      No habits of drinking liters of water
      I eat if I feel hungry, i drink water if I feel thirsty , don’t like juices, tea or coffee sometimes, not gym or exercises other than working, I am 59 , so far so good 😆

    • @jayachandranthampi4807
      @jayachandranthampi4807 2 года назад

      @@sheelajoy4299 As you said - It Depends. What's being pend on directs richly. This is called genetic & certain epigenetic qualities. Thus, Exceptions are considered a huge probability always and certain habituated practices are appreciated as well. In generalised statements, like Health / Relaxation etc, majorly considerable factors are accounted and exceptions are parked aside to avoid bias (certainly not because they are wrong). Thus, sample population is of high importance in such statements, so that majority of general population is addressed. Hope this clarifies the statement made on food, timing etc. 👍🙏

  • @vimaladeci8106
    @vimaladeci8106 2 года назад +2

    Thank you Doctor for the valuable informations

  • @joestoner6226
    @joestoner6226 2 года назад +31

    I have lived in Arunachal,Sikkim and travelled all across NE.I have never seen two times meal.But they walk and climb long distances,play games in the field,do farming and hunt.And that is the only reason for their good health not 2 meals a day.Dont spread wrong info

  • @TOMS-d1c
    @TOMS-d1c 2 года назад +3

    One meal a day is the best. Omad diet. With minimum processed food 👍

  • @axiomservice
    @axiomservice Год назад

    ഒരു നേരം ഭക്ഷിക്കുന്നത്. യോഗി

  • @kalaraj8344
    @kalaraj8344 Год назад

    എനിക്കും തോന്നി❤❤❤❤❤❤രതീഷിനെ പോലെ❤️❤️❤️

  • @curry2695
    @curry2695 2 года назад +11

    Early dinner will be good for health. No meal/ dinner after 6pm. 16hrs fasting , if your last meal 6pm and next day by 10 am one meal and by 5 to 6pm next meal it is very ideal. I found this is very easy and helpful for me , no over weight, feeling healthy with the grace of God. God bless you Dr. From Australia.

    • @jelinmalpan8146
      @jelinmalpan8146 Год назад

      Water kudikkan pattumo atho tight fasting aano

    • @chitrabalan6000
      @chitrabalan6000 Год назад

      ​​@@jelinmalpan8146വെള്ളം കുടിക്കാൻ പറ്റും. ഞാൻ16 മണിക്കൂർ fasting ഒരു വർഷമായി follow ചെയ്യുന്നത്.

  • @harikumarpk
    @harikumarpk 2 года назад +21

    താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്, മധ്യപ്രദേശിലെ ഗ്രാമങ്ങളിലെ 90% ജനങ്ങളും ദിവസം 2 നേരം മാത്രമേ ആഹാരം കഴിക്കുന്നുള്ളൂ അവർ ആരോഗ്യത്തോടെ ജീവിക്കുന്നു.

    • @Sk8llx
      @Sk8llx 2 года назад

      Two times meals. Amazing

    • @PawDayPie
      @PawDayPie 2 года назад +5

      Mathramilla avar daiva vishwaskal ആയതുകൊണ്ട് ഒരു ഫാസ്റ്റ് ഉം ഒഴിവാക്കില്ല അതും രാവിലെ പട്ടിണി കിടന്നു വൈകിട്ട് മൂക്കുമുട്ടെ തിന്നുകയല്ല പത്തു ദിവസവും വെറും ഫ്രൂട്സ് മാത്രം കുഞ്ഞിന് പാല് കൊടുക്കുന്ന അമ്മമാർ പൊലും ഫാസ്റ്റ് എടുക്കും

    • @naturelover1571
      @naturelover1571 2 года назад

      No food

    • @naturelover1571
      @naturelover1571 2 года назад +1

      Only two category higher and lower. No middle class like kerala...

    • @HasnaAbubekar
      @HasnaAbubekar 2 года назад +3

      കേരളത്തിലും 1970 വരെ ഗ്രാമങ്ങളിൽ 11 മണിക്കും 7 മണിക്കുമാണ് ആഹാരം കഴിച്ചിരുന്നത്.

  • @vishnuprasadur6304
    @vishnuprasadur6304 2 года назад +2

    Very good information. Tank you sir 🙏

  • @lissymathew1622
    @lissymathew1622 Год назад

    Thank you Dr. 🙏🙏🙏

  • @reejavidyasagar3832
    @reejavidyasagar3832 2 года назад +2

    താങ്കൾ ചരിത്രം തിരുത്തിക്കുറിക്കും 😃😃💪💪

  • @renjithashealthmanthra121
    @renjithashealthmanthra121 2 года назад +3

    Great information sir

  • @am_moh
    @am_moh 25 дней назад

    Dr break fast kazgichu lunch ozhivakifasting cheyyamo ? Break fast ozhivakan pattunnilla sugar patient aanu

  • @clijipeterrobywilson2293
    @clijipeterrobywilson2293 2 года назад +6

    ഒൻപതു വർഷമായി ബ്രേക്ക് ഫാസ്റ്റ് കഴിക്കാറില്ല . 9 വർഷമായി കേരളം വിട്ടു താമസിക്കുന്നു. എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു എന്റേത് അനാരോഗ്യപരമായ ഒരു പ്രവർത്തി അല്ലെ എന്ന് . ഇവിടെ ഗൾഫിൽ ഫാമിലി ആയി താമസിക്കുന്ന ഒരു വിധം എല്ലാരും നാട്ടിലെ രീതിക്കു മൂന്നു നേരവും ആഹാരം കഴിക്കും എന്നാലും ഞങ്ങൾ അതിൽ നിന്ന് വ്യത്യസ്തർ ആണ് . ഇവിടെ പലരും വളരെ അതിശയത്തോടെ ചോദിച്ചിട്ടുണ്ട് രാവിലെ ഒന്നും കഴിക്കാതെ എങ്ങനെ ഇരിക്കാൻ പറ്റുന്നു എന്ന്. എന്തായാലും ഡോക്ടറുടെ ഈ വീഡിയോ കണ്ടപ്പോൾ മനസിന് ഒരു സംതൃപ്തി .

  • @ksknair3623
    @ksknair3623 2 года назад

    Breakfast pandu muthale kayikar ela athinu enu vare cheetha kettu ....eni parayunavrku ayi e video angu send cheyam ...nice and useful video sir

  • @antonyjoseph2936
    @antonyjoseph2936 2 года назад +10

    Its 100% correct...i followed the 18 hours fast and 6 hours of eat method and lose almost 12 kgs in 4 month without any single special excercise..i felt much more energetic and young then..the more you eat..the more you get affected by diseases.

    • @asasinambiar6860
      @asasinambiar6860 Год назад

      സർ, food കുറയുമ്പോൾ ക്ഷീണം ഉണ്ടാകാറില്ലേ? എന്ത് ചെയ്യും?

    • @ridhaangireesh1b326
      @ridhaangireesh1b326 Год назад

      Hair falllllllll

  • @Nutral123
    @Nutral123 2 года назад +11

    I think this is applicable only for elite ppl..not for commom ppl who are start working from morning to evening or heavy duty workers

    • @vijayanc.p5606
      @vijayanc.p5606 2 года назад +1

      Yes yes, it is suitable only for those who remain idle.

  • @dr.akhilathomas3896
    @dr.akhilathomas3896 2 года назад +15

    Gujarati community have this 2 meals routine since ages...not only the Jains ...nice info Doc

    • @sajanskariya3299
      @sajanskariya3299 2 года назад +8

      ഗുജറാത്തില്‍ തന്നെയാണ് ജൈനന്‍മാര്‍ കൂടുതലും ഉള്ളതും!!! പക്ഷേ ഗുജറാത്തികള്‍ നന്നായി മധുരം തിന്നും!!! മിക്കവാറും ആളുകള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ നല്ല തടിച്ചികളാണ്!!! ബോംബെയില്‍ ഗുജറാത്തി സ്ത്രീകള്‍ ആണ് ഏറ്റവും തടിച്ചികള്‍!!! അവരുടെ റിക്കോര്‍ഡ് തകര്‍ക്കാന്‍ ഉല്‍ഹാസ്നഗറിലെ സിന്ധിപ്പെണ്ണുങ്ങള്‍ക്കേ കഴിയൂ!!!😊

    • @ajikoshy1408
      @ajikoshy1408 2 года назад +1

      അവൻമാർ മധുരം നന്നായി അടിക്കും

    • @ancyancy625
      @ancyancy625 Год назад

      @@sajanskariya3299 സത്യം, എൻതൊരു,തടി യാ,ഇവളുമാർക്,തീറ്റ യുഠ,അത്,പോലെ യാ

  • @anniejohn268
    @anniejohn268 2 года назад +3

    God bless you dr...... Ethanu sathiyam..... Ethu lokam manusilakatte ennu prathikunnu

  • @jamestrieshard2809
    @jamestrieshard2809 Год назад

    Realy.rethishettantu face...good .look

  • @gigi.9092
    @gigi.9092 2 года назад +9

    വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം നന്നായി ഉമിനീരുചേർത്ത്ചവച്ചരചുകുഴമ്പു പരുവമാക്കി മാത്രം വയറ്റിലേക്കെത്തിക്കുക. വായിലുള്ളഭക്ഷണത്തിലും വെള്ളത്തിലും ഒട്ടും പുറത്തെകാറ്റ്‌ കലരാനനനുവദിക്കാത്തത്ര സുഭദ്രമായി വായടച്ച്‌ ചവച്ചരക്കണം.

    • @Sk8llx
      @Sk8llx 2 года назад

      Oh..

  • @pramodp8161
    @pramodp8161 2 года назад

    This is so true....ALso I dont skip my morning CHai, still its super effective...

  • @mrsunitha7579
    @mrsunitha7579 Год назад +2

    1- meal-യോഗി, 2. mealഭോഗി , 3 mealരോഗി, 4 mealദ്രോഹി
    ഇതു കൂടി കേട്ടിട്ടുണ്ട്
    ഞാൻ 2 meal കുറെ വർഷങ്ങളായി തുടരുന്നു

  • @axiomservice
    @axiomservice Год назад

    exact sir....u are truth...

  • @shabnamansoor506
    @shabnamansoor506 2 года назад +12

    Breakfast is brain food...Don't skip it....start intermittent fasting at around 4 pm

  • @nithinanandarajan2531
    @nithinanandarajan2531 2 года назад +3

    അലോപ്പതിയുടെ കയ്യിൽ കിട്ടിയാൽ ഓപ്പറേഷൻ ചെയ്യുമായിരുന്ന ബുദ്ധിമുട്ടുകൾ വരെ ശരിയായ ജീവിതരീതികളിൽ കൂടി മാറ്റിയെടുത്ത ആളാണ് ഞാൻ. തടി കുറഞ്ഞാൽ മോശമായി എന്നാണ് മലയാളികളുടെ പൊതുവായ സംസാരം. മോശമാവുകയല്ല മോശം തടി പോയി നന്നാകുകയാണ് എന്ന് മനസ്സിലാക്കുന്നില്ല. മൂന്നുനേരവും തെറ്റായ ഭക്ഷണങ്ങൾ കഴിച്ചു രോഗികളായി മലയാളികൾ മാറുന്നു. ഏറ്റവും കൂടുതൽ ഫാസ്റ്റ് ഫുഡ് ഷോപ്പുകൾ ഉള്ളത് കേരളം ഏറ്റവും കൂടുതൽ ആശുപത്രികൾ ഉള്ളത് കേരളം ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കേരളം. ഏറ്റവും കൂടുതൽ മരുന്ന് പരീക്ഷണങ്ങൾ നടക്കുന്നതും മരുന്നുകൾ കഴിക്കുന്നതും കേരളത്തിൽ!!!!!

  • @NcmKunjutty
    @NcmKunjutty Месяц назад

    Diet education nececcery from school days

  • @mponnan
    @mponnan 2 года назад +28

    I'm not a doctor.. but skipping dinner is far better than breakfast. As per my knowledge eating food is for getting energy to work. So skipping breakfast is good for who is working at night and skipping dinner is good for who is working at daytime

    • @Rejathkamal19
      @Rejathkamal19 2 года назад

      New research shows you skip breakfast it will be helping increase HGH human growth hormone but the main thing is we are caucasian note the point haaa,,,,

    • @teamfalconinternational4400
      @teamfalconinternational4400 Год назад

      Wrong

  • @dharmarajant4339
    @dharmarajant4339 2 года назад +2

    ഇവിടെ കീടനാശിനി തളിച്ച പച്ചക്കറി ഭക്ഷണവും മായം കലർന്ന എണ്ണയുമാണ് വില്ലൻ

  • @PawDayPie
    @PawDayPie 2 года назад +1

    Doctor n hospital randu paramavathi ozhivakku, kurachu aharam kazhikku manasamadanathode jeevikkam

  • @Rajesh......
    @Rajesh...... Год назад +2

    Dont skip breakfast. Its brain food.. The best two course meal is breakfast and lunch.. Start ur Intermittent fasting after 2 pm for 18 hours. Its best for ur body..I do it daily...

  • @60pluscrazy
    @60pluscrazy 2 года назад +2

    Absolutely, yes 🙏

  • @jayasreevs887
    @jayasreevs887 2 года назад +9

    അറിവില്ലായ്മയും അജ്ഞതയും ഒന്നു തന്നെയാണ്.

    • @sreenuayyanar4911
      @sreenuayyanar4911 2 года назад

      പുള്ളിക്ക് മലയാളം അറിയില്ല

  • @samuelgeorge7290
    @samuelgeorge7290 2 года назад

    Yes, Dr. Praveen Jacob have very much resembalance to Rathis Cine Actor.

  • @nimeeshamj2261
    @nimeeshamj2261 2 года назад +1

    simple & effective talk

  • @lazycooking5113
    @lazycooking5113 Год назад +2

    (9 to 5), or (10 to 6) eating wondow ,is also the best option, after sunset , better not to eat anything.. and sleep early.. we wont feel we missed any meals. Two meals, can be very easily implement in our life styles. Also it helps us to get better sleep. As we won't feel like to stay up late.

  • @ArunKumar-yf6mr
    @ArunKumar-yf6mr 2 года назад

    സത്യം ആണ് ഒരു നേരം കഴിക്കുന്നവർ മഹാ യോഗി, രണ്ടു നേരം കഴിക്കുന്നവർ മഹാ ഭോഗി, മൂന്നു നേരം കഴിക്കുന്നവർ മഹാ ദ്രോഹി ഇത് എവിടെ ആണോ എഴുത്തു അറിയില്ല സത്യം താങ്കൾ പറഞ്ഞത് ഇത് സത്യം 🙏🌹♥️

  • @shobachacko9655
    @shobachacko9655 Год назад

    Very true Doc

  • @forest7113
    @forest7113 2 года назад +1

    എന്റെ ആന്റിക്ക് 103 വയസ്സാണ്.പക്ഷേ 3 നേരം ഉള്ള ഭക്ഷണ കഴിച്ചത് കൊണ്ട് അവർക്ക് ഒരു പ്രശ്നവും ഇല്ല....Dr parayunnathu പൂർണം അയും ശെരി അല്ല.aunty രാവിലെ rusk or biscuit chaayayodoppam കഴിക്കും.2 മണിക്കൂറിന് ശേഷം break fast kzhikkum.Ella fudum നന്നായി കുഴച്ച് ആണ് കഴിക്കുന്നത്.പിന്നെ lunchum കഴിക്കും.നാല് മണി ചായ്‌,കടി കഴിക്കും.nytum ഫൂഡ് കഴിക്കും.ചെറിയ ജോലികൾ ചെയ്യും.പക്ഷേ ഇൗ രീതിയിൽ ജീവിക്കുന്ന auntyukku ഒരു കുഴപ്പവും ഇല്ല.കണ്ണിനു കുഴപ്പം ഇല്ല,പല്ലിന് കുഴപ്പമില്ല,ഒന്നിനും കുഴപ്പം ഇല്ല...sugar Ella bp Ella....എന്നിട്ടും 103 വയസിലും സുഖമായി ജീവിക്കുന്നു..

  • @jojivarghese3494
    @jojivarghese3494 2 года назад

    Thanks for the video

  • @sunilcheenu2843
    @sunilcheenu2843 2 года назад

    Hai Thank you doctor

  • @svvlog8379
    @svvlog8379 2 года назад +1

    Ippozhanu manasilayath food kond pala diseasum overcome cheyyamenn ........thank you Dr 👍

  • @prpkurup2599
    @prpkurup2599 2 года назад

    നമസ്കാരം dr

  • @Sak317
    @Sak317 2 года назад +5

    Between dinner and Breakfast....dinner can be skipped, not Breakfast. And quality of the food must be given importance than quantity, that's it!!

  • @ushavenu2856
    @ushavenu2856 2 года назад

    I was in ghas pani in nagaland they r having 2 meal, and they will walk kilometers they r not using wehicle, very hard Working people

  • @nissarudeenyousufkunju
    @nissarudeenyousufkunju 2 года назад +1

    Good information

  • @asmaabdulla6
    @asmaabdulla6 2 года назад

    Thanku dr

  • @annampeter2891
    @annampeter2891 2 года назад +7

    I was hoping that you would recommend to skip dinner.
    When I started skipping dinner, over the last ten years, it slowly led me to poor appetite and constipation that caused back issues. My bad posture and osteoporosis also contributed back issues.
    So my observation is to not to cut down the portion of veg and fruits.

  • @lilyfrancis6525
    @lilyfrancis6525 2 года назад

    Dr you're saying correct but what can doing in diabetic person.

  • @navyashreya8511
    @navyashreya8511 2 года назад +9

    Very well researched and it was a very useful content

  • @ummerummerpp2058
    @ummerummerpp2058 2 года назад +5

    ഓരോ ഡോക്ടർ മാരും ഓരോ പഠനങ്ങളുമായി വരുന്നു ഇതിൽ ഏത് ശരി ഏത് തെറ്റ്

  • @maahi8846
    @maahi8846 Год назад

    Here in Nagalnd especially 2 time meals they have..breakfast at 6-7.30 am...dinner will be at 4.30pm

  • @mdinesh58
    @mdinesh58 2 года назад +3

    Good information. Dr. പറയുന്നതുപോലെ ഓരോരുത്തരും ഭക്ഷണം കഴിക്കുകയാണെങ്കിൽ നമ്മുടെ രാജ്യത്തിന്റെ എക്‌ണോമി വരെ ശക്തിപ്പെടും.

  • @ayeshabeegum6283
    @ayeshabeegum6283 2 года назад +1

    Super ❤

  • @sindhusindhu9109
    @sindhusindhu9109 2 года назад +1

    അതെന്തു രോഗമാണ് dr ഗൃദ്രോഹം pronounsiation crt ആവുന്നില്ല

  • @Yumine_chan96
    @Yumine_chan96 2 года назад

    Engane food kaikanam endukaikanam exercise nte pradanyam endu ennadu school silubusil ulpeduthanam.

  • @edwinfernandes3815
    @edwinfernandes3815 2 года назад +1

    Nice video sir

  • @stephenvarghese3657
    @stephenvarghese3657 2 года назад +7

    Instead of skipping breakfast is it recommendable to reduce breakfast by two and lunch by two

    • @anilkumar-jg8fq
      @anilkumar-jg8fq 2 года назад +4

      About 6 months ago I was at pre diabetic (symptoms like frequent urine pass, problem of prostrate etc.), I was so upset and gone for a dhyanam (meditation) to find out the real reason, later got real villain. Doe to my foreign stay food was very average but once I moved to Kerala eat like a emperor for 4 times in a day. So finally rice only at lunch, more vegg curries, night at chappathi, morning 3 idly or dosa.. feeling stomac is always empty that is what required. Now am out of diabetic and happy. The whole malayalis are doing like my earlier days so change your food habit and enjoy life without medicine.

  • @pepsandpepworld4163
    @pepsandpepworld4163 4 месяца назад

    Njanum ingananu kazhikkunne

  • @josephnoyal1841
    @josephnoyal1841 2 года назад +8

    Skip dinner. That gives 16 to 18 hours to cure the body.

  • @RK-fi7ek
    @RK-fi7ek Год назад

    Since 2018 my meal consist of steamed vegetables, two eggs and handfull of nuts around 10 o'clock and around 17.00 eat piece of fatty fish or paultry around 100 grams and 300gram vegetables. Sometimes I indulge with berries. Like black coffee and lemon water.

  • @peterkuzhikombil4196
    @peterkuzhikombil4196 2 года назад +1

    Thanks doctor. Well explained. Two meals a day is very healthy. We do practise it already. Eat less and be Healthy.✋

  • @JayaPrakash-cd1he
    @JayaPrakash-cd1he 2 года назад +1

    Correct said.

  • @gayathris7845
    @gayathris7845 2 года назад

    thank you doctor

  • @usmanbalarath4453
    @usmanbalarath4453 2 года назад +3

    ഡോക്ടർ മാരുടെ സമര സമയത്തും മരണ നിരക്ക് കുറവായിരുന്നു എന്നാണു പഠനം തെളിയിച്ചത്. പഠനം ഇവിടെ നിർത്തിയില്ല, ബ്രിട്ടനിലും നടത്തി. മരണ നിരക്ക് കുറച്ച് ആയിരുന്നു

  • @cgbabybaby4384
    @cgbabybaby4384 Год назад

    Yes, 2 meals in all hilly area,besides mounteneous terrain.

  • @jaimyjoseph9717
    @jaimyjoseph9717 2 года назад

    K j joseph kondodickal thamarassery no brake fast non veg 11 AM and 7 P m food

  • @dramminisguruvayur184
    @dramminisguruvayur184 2 года назад +1

    According to Ayurveda "UPAVASAM"
    is the best way of curing diseases

  • @agnidevan007
    @agnidevan007 2 года назад +1

    Doctor പറഞ്ഞത് വളരെ ശെരി ആണ് .
    ഞാൻ wheight കുറച്ചത് ഈ രീതിയിൽ ആണ് .
    രാവിലെ skip ചെയ്ത് ഉച്ചക്ക് കഴിക്കും വൈകിട്ടി നേരത്തെ ആഹാരം കഴിക്കും .
    വയറ് കുറഞ്ഞു ഉന്മേഷം ആണ് , രാവിലെ skipping exercise ഉണ്ട് നല്ല എനർജി ആണ്.
    Good feel ആണ് doctor 💖💖💖💖💖💖💖💖

  • @gracysebastian8765
    @gracysebastian8765 2 года назад

    Yes same retheesh

  • @jain83john
    @jain83john 2 года назад +6

    I used to skip breakfast 3 years ago, had too much bloating problems in my stomach. I feel 3 times food moderately can do wonders. I am just telling my experience, that’s it. Thx

    • @vijayanc.p5606
      @vijayanc.p5606 2 года назад +1

      Your experience may be correct, but I am not eating breakfast (except a black cofee and a tea)for the last 20-25 years due to busy nature of life and lack of appetite. But dinner is at 10 p.m besides usual lunch, no problem so far.

  • @636jackie
    @636jackie 2 года назад +1

    You are partially correct.
    Meghalaya tribals are slim. 2 reasons.
    1) Their gene
    2) They mainly eat boiled food (less masala, oil).
    At the same time Bengalis in Assam, Tripura, Meghalaya are not slim. But tribals are slim.

  • @valsammakuriakose4636
    @valsammakuriakose4636 2 года назад +3

    I think you also follow this diet, because you looks very young and handsome.😃😃😃

  • @rajeevv135
    @rajeevv135 2 года назад +1

    When westerners say eat oat meal like an emperor. Here in India our parents say eat Idli, Dosa and puttu like an emperor. We are lost in myth😊. Time interval eating is best for health 👍🏼👏🏼