ഈ വസ്തു ശരീരത്തിൽ ഉയർന്നു നിൽക്കുന്നതുകൊണ്ടാണ് പ്രമേഹ രോഗികളുടെ കിഡ്‌നി തകരാറിലാകുന്നത്

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 204

  • @beenagopakumar1274
    @beenagopakumar1274 Год назад +49

    ഒരു അദ്ധ്യാപകൻ ക്ലാസ് എടുത്തത് പോലെ മനസിലായി താങ്ക്സ് sir❤

  • @aslahapp6394
    @aslahapp6394 Год назад +20

    സാറിന്റെ ഈ ആത്മർ ത്ഥത യ്ക്ക് ബിഗ് സല്യൂട്ട് എത്ര വ്യക്തമായാണ് കാര്യങ്ങൾ പറയുന്നത് എല്ലാം നന്നായി മനസ്സിലായി ഒപ്പം എന്നെ പോലെ ഉള്ള സാധാരണക്കാർക്ക് വേണ്ടി 3 നേരത്തെ food ന്റെ ഏകദേശ രൂപം പറഞ്ഞ് തന്നാൽ നന്നായിരുന്നു 40 വയസാകുമ്പോൾ vitamins minerals deficiency ഇന്ന് പ്രധാന പ്രശ്നമാണല്ലോ Sir

    • @sreedharanmandian519
      @sreedharanmandian519 3 месяца назад

      തവിട് കളയാത്ത അരി ഗുണമാ ണോ

  • @reghunathreghu7474
    @reghunathreghu7474 10 месяцев назад +3

    ഈ രീതിയിൽ കേരളത്തിലെ ഡോക്ടേഴ്സ് ചിന്തിക്കാനുള്ള കാരണം 2016 ൽ ഹബീബ് റഹ്മാൻ സാറിന്റെ LCHF ഡയറ്റിനെ കുറിച്ചുള്ള വീഡിയോയ്ക്ക് ശേഷമാണെന്ന് തോന്നുന്നു. എങ്കിലും വളരെ സന്തോഷമുണ്ട് കുറച്ചെങ്കിലും നല്ല ഡോക്ടേഴ്സ് കൃത്യമായ നല്ല അറിവുകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നത്👍👍

  • @balamuralivs1863
    @balamuralivs1863 Год назад +4

    സാർ വളരെ നന്നായി മനസിലാക്കാൻ സാധിച്ചു. സാധാരണക്കാർക്കും ഉപകാരപ്രദമായി. തുടരട്ടെ സാറിന്റെ kind service. Thanks a lot🙏

  • @RajeshM-fz1ep
    @RajeshM-fz1ep Год назад +4

    സാറിൻ്റെ വീഡിയോ വളരെ ഉപകാരപ്രദമാണ് ഷൂ ഗർ രോഗമുള്ള എനിക്ക് ഭക്ഷണമാണ് നിയന്ത്രിക്കേണ്ടത് എന്ന് മനസ്സിലായി Than K you Doctor

  • @princejoseph9488
    @princejoseph9488 Год назад +2

    വളരെ വളരെ പ്രധാനപെട്ട ഈ ആരോഗ്യ നിർദ്ദേശത്തിന് വളരെ നന്ദി Dr .Praveen

  • @sindhudilip174
    @sindhudilip174 Год назад +10

    ഇങ്ങനെയാവണം ഒരു ഡോക്ടർ 🥰🥰🙏

  • @jinanthankappan8689
    @jinanthankappan8689 Год назад +6

    💥💥💥🎈🎈 ആയുരാരോഗ്യ സൗഖ്യം നേടുവാൻ എല്ലാവരും അറിഞ്ഞിരിക്കേണ്ട വിവരണം..!
    Dr പ്രവീണിന് അഭിനന്ദനങ്ങൾ!

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 4 месяца назад

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഡോക്ടറുടെ വീഡിയോ ഇതാണ് എത്ര കൃത്യമായിട്ടാണ് പറഞ്ഞു തരുന്നത് amazing ഡോക്ടറിനു ഒരു big സല്യൂട്ട് 👍👍👍👍👍👍

  • @geethapc8956
    @geethapc8956 Год назад +1

    ഉപകാരപ്രദമായ information. താങ്ക് you ഡോക്ടർ

  • @clementkarott2430
    @clementkarott2430 4 месяца назад

    വളരെ ഉപകാരപ്രദമാണ് സാറിന്റെ ക്ലാസുകൾ

  • @ambikakv5128
    @ambikakv5128 Год назад +5

    🙏May God Bless you Doctor..U r giving us very good informations...Thank u so much 🙏

  • @tessybinoy9416
    @tessybinoy9416 Год назад +3

    Sir എത്ര നല്ല രീതിയില്‍ ആണ് കാര്യങ്ങള്‍ പറഞ്ഞു തരുന്നത്.എന്റെ വീടും തിരുവമ്പാടി ആണ്‌.

  • @MohammedAshraf-dx2kc
    @MohammedAshraf-dx2kc Год назад +7

    Thank you Sir for giving awareness to the people

  • @jacobthomas1970
    @jacobthomas1970 4 месяца назад

    Dr..all your classes are wonderful..thank you so much

  • @michaelj4706
    @michaelj4706 Год назад +4

    REAL DOCTOR.....
    GREAT DOCTOR of the people
    Facts and Solutions
    More beneficial to people seeking healthy lifestyle
    Thank you doctor 🎉

  • @Dr.BhagyaLathaRtdProfessorguid
    @Dr.BhagyaLathaRtdProfessorguid 6 месяцев назад

    ❤ good explanation, pls give on use of MSG, used liberally used in japan and Thailand

  • @sushilmathew7592
    @sushilmathew7592 Год назад +3

    Sir,i have lived in bellary and mudigere, now i live in newyork, the food habits of karnataka people you told i can relate to, plus about the White's i have seen, more of meats and salads and less carbohydrate. Regards.

  • @smileys6840
    @smileys6840 Год назад +5

    asthma treatment nnay കുറിച്ച് വീഡിയോ ചെയ്യാമോ..30 കൊല്ലമായി അസ്ഥലിൻ use ചെയ്യുന്നു..

  • @moiduttykc6993
    @moiduttykc6993 4 месяца назад

    വളരെ അധികം ഇഷ്ടപ്പെട്ടു

  • @bindubenny1213
    @bindubenny1213 Год назад +1

    വളരെ നന്നായി മന സ്സിലാക്കി തന്നു. നന്ദി...

  • @ranjeemk376
    @ranjeemk376 Год назад +3

    I cannot thank you enough for the knowledge you provide, thank you, thank you

  • @remabalachandran1203
    @remabalachandran1203 3 месяца назад

    Please give a class of IgA Nephropathy

  • @shereef6749
    @shereef6749 Год назад +8

    Sir
    Can you make a video about glycemic index of fruits

  • @ciniclicks4593
    @ciniclicks4593 6 месяцев назад

    എത്രയോ വ്യത്യസ്തമായ
    രീതിയിൽ പ്രയോജനം പ്രദമായ കാര്യങ്ങൾ പറഞ്ഞുതന്നതിനു വളരെ നന്ദി ❤❤❤❤❤❤😅😅😅😅😅

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  5 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @jolsamathew6629
    @jolsamathew6629 4 месяца назад

    Well explained doctor 👍💐

  • @jayat5569
    @jayat5569 Год назад +1

    നന്നായി മനസ്സിലായി സർ. തങ്ക് യൂ ലോട്ട് ഓഫ് സർ

  • @mohamedshihab2872
    @mohamedshihab2872 Год назад +1

    Very very informative knowledge you shared.and your presenation style so unique and cristal clear simply understand and commiuniate with audience. I got this knowledge first time about AGE. All information an deetails are presented according to analysis and studies in the world worldwide Awaiting for more episodes about new subject. Thank you for your study /effort sharing your konwledge with us.

  • @BibinIsraelThomas
    @BibinIsraelThomas Год назад +4

    Doctor....... ഞാൻ എല്ലാ ദിവസവും.... നവര അരിയും മുതിരയും mix ചെയ്തു കഞ്ഞി ആക്കിയാണ് കുടിക്കുന്നത്....

  • @padmajavaliyavalappil5358
    @padmajavaliyavalappil5358 Год назад +1

    വളരെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു

  • @kairali2758
    @kairali2758 5 месяцев назад +1

    സൂപ്പർ 🙏🙏🙏🙏

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  5 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @byjujosephbyjujoseph5967
    @byjujosephbyjujoseph5967 Месяц назад

    താങ്ക്സ് sir❤

  • @HakkimS-ft8su
    @HakkimS-ft8su 2 месяца назад

    Hai bro thanks

  • @Mary-iy7uu
    @Mary-iy7uu Год назад +3

    Thank you very much doctor 🙏

  • @shamlamajeed7151
    @shamlamajeed7151 Год назад +2

    Super Sir, very well said and highly committed approach.Thank you. Stay blessed

  • @greeshmacherian9616
    @greeshmacherian9616 Год назад +3

    കർണാടകയിൽ എവിടെയാണ് ഡോക്ടറിൻ്റെ clinic.

  • @annaaugustine9514
    @annaaugustine9514 6 месяцев назад

    Thank you doctor.Well explained

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  5 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @mathaithankachan
    @mathaithankachan 8 месяцев назад +4

    ഡോക്ടർ സുചി ഗോതമ്പ് എന്താണ്. ഗ്ളൈസിമിക് ഇൻഡക്സ് എത്ര ആണ്.

  • @sreedevir6768
    @sreedevir6768 Год назад +1

    Good information....Thank you 🙏🌹

  • @DineshKumar-hg9gb
    @DineshKumar-hg9gb Год назад +1

    Sir can you make video about Vanadium and chromium and how good it's for control diebetes

  • @anniesherly2220
    @anniesherly2220 Год назад +2

    Thank you docter

  • @abdulkhaderpp8883
    @abdulkhaderpp8883 Год назад +1

    very informative thanks Dr

  • @jafnajaleel92
    @jafnajaleel92 Год назад +1

    Good class l like very much

  • @prameelac4585
    @prameelac4585 Год назад +1

    Nala. വീഡിയോ. ആണ്

  • @minijaims1971
    @minijaims1971 Год назад +1

    Yennuthanu kazhikandathu vayar narayende?

  • @sajithapa4226
    @sajithapa4226 2 месяца назад

    Sir ithvare evideayirunnu.late aayipoyi

  • @AhmedSiyar
    @AhmedSiyar Год назад +2

    Beutiful explanation....

  • @sallymathew6826
    @sallymathew6826 Год назад +1

    Thank you doctor for this new information.

  • @abyabraham143
    @abyabraham143 Год назад +2

    Some modern foods contain relatively high amounts of AGEs.
    This is mostly due to popular methods of cooking that expose food to dry heat.
    These include barbecuing, grilling, roasting, baking, frying, sautéing, broiling, searing, and toasting.
    These cooking methods may make food taste, smell, and look good, but they may raise your intake of AGEs to potentially harmful levels.
    In fact, dry heat may increase the amount of AGEs by 10-100 times the levels of uncooked foods.
    Certain foods, such as animal foods that are high in fat and protein, are more susceptible to AGE formation during cooking.
    Foods highest in AGEs include meat (especially red meat), certain cheeses, fried eggs, butter, cream cheese, margarine, mayonnaise, oils, and nuts. Fried foods and highly processed products also contain high levels.
    Thus, even if your diet appears to be reasonably healthy, you may consume an unhealthy amount of harmful AGEs just because of the way your food is cooked.

  • @Heyhihellooo
    @Heyhihellooo 3 месяца назад

    God bless you Sir 🙏🏻✨️

  • @somakumargopalan4320
    @somakumargopalan4320 3 месяца назад

    Very nice

  • @prpkurup2599
    @prpkurup2599 Год назад +1

    നമസ്കാരം dr 🙏

  • @meenavarghese9246
    @meenavarghese9246 6 месяцев назад +1

    Sir, കോവിഡ് വാക്‌സിൻ എടുത്തവർക്ക്, പാർ ശഫലങ്ങൾ കൂടുതൽ ഉണ്ടാകും എന്ന് കേൾക്കുന്നു. ഇതേ പറ്റി ഒന്ന് പറയാമോ

  • @philipns7923
    @philipns7923 2 месяца назад

    Early one video you advised ghee, butter egg very good for health and not increased cholesterol how we trust your words

  • @User-l1x5h
    @User-l1x5h 3 месяца назад

    Veryusefullw0anttohear

  • @gopinathankizhakkeveetil6415
    @gopinathankizhakkeveetil6415 Год назад +5

    Good speech with relevant
    examples how to eat and what to eat based on glycemic index.

  • @sunilnp5127
    @sunilnp5127 Год назад +1

    Best class teacher

  • @indian2bharath634
    @indian2bharath634 8 месяцев назад

    Doctor, Philippines ,Nepalese evarkkokke age ariyilla ,young aayittanu thonnuka ..athu aahaarathinteyano atho paarambaryam aano ennariyilla....Rajanikanthum ,kamalhaasanum ore climate ,ore food style okkeyanu jeevikkunnathu...randu perudeyum skin orupole yallallo...randu perum super stars aanu paarambaryam aayirikkum niravum, structure okke kodukkuka...

  • @thomasjoseph374
    @thomasjoseph374 Год назад +1

    Beaitiful explanation

  • @prameelac4585
    @prameelac4585 Год назад +1

    Nala. വീഡിയോ 14:41

  • @sukeshsukesh9864
    @sukeshsukesh9864 Год назад +2

    നമസ്കാരം

  • @sujithamadhavanvlog9617
    @sujithamadhavanvlog9617 Год назад +1

    Good information 👍

  • @MuralidharanTM-lg7jz
    @MuralidharanTM-lg7jz Год назад +2

    New information sir

  • @wilsonk.v.691
    @wilsonk.v.691 Год назад +2

    Very simple theory

  • @abhilashbhaskar3717
    @abhilashbhaskar3717 Год назад +1

    Thaks,sir

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 3 месяца назад

    👍🏾👍🏾👍🏾❤️❤️❤️❤️👏🏾👏🏾👏🏾👏🏾thanku"dr

  • @AbdulMalik-qt5zy
    @AbdulMalik-qt5zy Год назад +1

    Thank you Dr.

  • @theoderatfrancis
    @theoderatfrancis Год назад +1

    Thank you so much Dr.

  • @satheeshkumar2308
    @satheeshkumar2308 7 месяцев назад

    Athum ithum kazhikaruth ennu paranj pedipikkunnathum doctors thanneya. Ee dr nte class ketta sesham jeevitham thirike kittiyapole. ❤❤❤thank you dr.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @pillaipurushothaman7810
    @pillaipurushothaman7810 Год назад +1

    Please say what are healthy fats

  • @sheejajustin9768
    @sheejajustin9768 Год назад +1

    Thank you very much Sir🙏❤️

  • @lalithakumarir2183
    @lalithakumarir2183 5 месяцев назад

    Thank you Doctor

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  5 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @sujathaci7582
    @sujathaci7582 Год назад +1

    Thankyou Sir.

  • @josek.a.7629
    @josek.a.7629 Год назад +1

    New educational explanation

  • @riyanidhin3112
    @riyanidhin3112 Год назад

    Dental issuesum foodum thammil endelum bandhamundo?? Pls rply dr

  • @muthurabeeh5842
    @muthurabeeh5842 Год назад +1

    Tank you

  • @sinianto8588
    @sinianto8588 Год назад +1

    Thanks a lot Sir

  • @positive.935
    @positive.935 Год назад +3

    ഡോക്ടർ, അലർജിയെക്കുറിച്ച് വിശദമായി പറയാമോ, വര്ഷങ്ങളായി dust, രാവിലത്തെ മഞ്ഞ്, തണുത്ത കാലാവസ്ഥ എല്ലാം കുഴപ്പമാണ്, മൂക്കൊലിപ്പും, തുമ്മലും പിന്നെ കണ്ണിൽ നിന്നും വെള്ളം വരുന്നതുമാണ് പ്രോബ്ലം, ദയവായി ഒരു വീഡിയോ ചെയ്യണം

  • @lissysaju6935
    @lissysaju6935 10 месяцев назад

    Thanku👍👍👍🙏🙏🙏

  • @sosammaachenkunju1762
    @sosammaachenkunju1762 6 месяцев назад

    God bless you
    .

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  6 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @aaaaaaa-sp4rx
    @aaaaaaa-sp4rx 6 месяцев назад

    Thank you sir

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  5 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @kichuy3190
    @kichuy3190 Год назад +1

    Dr.keralathil evideyanu treatment nadathnnathu? Hospital evdeyanu?

  • @kgsadasivan1062
    @kgsadasivan1062 Год назад +1

    ❤❤❤ Thanks Doctor

  • @Varada-dp1pe
    @Varada-dp1pe Год назад +1

    Thank you so much 💖

  • @vineethavalsan
    @vineethavalsan Год назад +1

    Thanks

  • @Girishcsr
    @Girishcsr Год назад +1

    Really appreciate it sir. Wishes 🙏

  • @Uncle65065
    @Uncle65065 Год назад +1

    Dear sir , every diabetic patient should eat sugar,
    Bcos with direct sugar only can stimulate insulin from pancreas , it’s a proven fact
    In this world only sugar can stimulate insulin from pancreas
    But before starting sugar
    First stop insulin
    Second stop 100% carbohydrates for few months , 4 to 8 months ( this is to get rid off inflammation from
    the body)
    Sugar should be taken just before the food also before exercise, it’s a treatment , it has a dose like medicine,
    I m a diabetic patient for the last 21 years with insulin, but now I can eat any food with any amount of sugar
    Same time as per your teaching about having fatty foods, i m following the same pattern
    I m having four eggs every day with 3 spoons of butter cheese n ghee
    My age is 58 , now i m very healthy with no diabetic complications
    Sir your teaching has helped me a lot for how to manage a food plate
    It’s a big blessing,
    A big Thanks 🙏

  • @sanilsunnym
    @sanilsunnym Год назад +1

    Hi dr. Super

  • @jijupj2561
    @jijupj2561 Год назад +1

    God bless you ❤

  • @HannaRose-vr4ps
    @HannaRose-vr4ps Год назад +1

    God bless u

  • @AbubackerAbubacker-pv9ig
    @AbubackerAbubacker-pv9ig 10 месяцев назад

    Tnx

  • @sayedalin9974
    @sayedalin9974 Год назад +1

    Hi doctor how can i contact you. Please reply. Is online consultation available.

  • @meenavarghese9246
    @meenavarghese9246 6 месяцев назад

    Thanks

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  6 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @sajithmb269
    @sajithmb269 Год назад +1

    Helpful 👍👍🙂🙂

  • @rajanmathews8078
    @rajanmathews8078 Год назад +1

    Thank u sir

  • @PrincyLiju-xf5pi
    @PrincyLiju-xf5pi Год назад +1

    Hi doctor, കർണാടകയിൽ എവിടെ ആണ് എന്റെ മോൾക് ഷുഗർ ആണ് ഡോക്ടറെ കാണാൻ എന്ത് ചെയ്യണം

  • @sunnymerlose7645
    @sunnymerlose7645 22 дня назад +2

    പല ഡോക്ടർമാരും ഓരോന്ന് പറഞ്ഞു മനുഷ്യരെ തെറ്റിധരിപ്പിക്കുന്നു. ഉപ്പു കുറഞ്ഞാൽ (ലോ sodium) ഗുരുതരമായ പ്രശ്നം ഉണ്ടാക്കുമെന്നുള്ള കാര്യം എന്തു കൊണ്ട് ഡോക്ടർ പറയുന്നില്ല.

  • @fayisp7238
    @fayisp7238 Год назад

    Ari problem aanu kure aayi kelkunnu endhu kayikanm adh parau

  • @idiculajacob7882
    @idiculajacob7882 Год назад +1

    You have to consider one more factor in grains. That is carbohydrate - Fibre ratio of the grain. If we take all these into considerstion, Positive Millets are the best ones because these millets do not create glucose flood in the blood.

  • @omanakuttankk1361
    @omanakuttankk1361 Год назад

    Matte.sadanam.aano