ഈ ഭക്ഷങ്ങൾ കഴിച്ചാൽ മതി എല്ലിന്റെ ശക്തി കൂടാൻ | Dr. Prathap Kumar KR (Sunrise Hospital) in Kakkanad

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 137

  • @bimalantony671
    @bimalantony671 Месяц назад +29

    എന്റെ ഫ്രണ്ടിന്റെ കൊച്ചച്ഛനാണ്. ഒരു ജാടയും ഇല്ലാതെ എല്ലാവരോടും മാന്യമായി ഇടപെടുന്ന ഒരു നല്ല മനുഷ്യൻ 🙏.

  • @dhinakaranpk3251
    @dhinakaranpk3251 Месяц назад +24

    സാർ പറഞ്ഞപോഴാണു മനസിലായത് റേഷൻ അരിൽ ഉള്ള വെളുത്ത രിയെ പറ്റി മനസിലായത് വളരെ നല്ല അറിവ്

  • @lenyjoyan
    @lenyjoyan Месяц назад +12

    വളരെ ഉപകാരപ്രദമായ വീഡിയോ. ധാരാളം സംശയങ്ങൾക്കുള്ള മറുപടി ഇതിലൂടെ കിട്ടി .കാരണം ഞങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ചതും ഇപ്പോൾ ഞങ്ങൾക്ക് അനുഭവത്തിലേക്ക് വന്നതുമായ അസ്വസ്ഥതകൾക്ക് കാരണവും നിവാരണവും ഇതിലൂടെ കിട്ടി ഒത്തിരി നന്ദി

  • @ponnanichannel
    @ponnanichannel Месяц назад +21

    വളരെ മനോഹരമായ ഇന്റർവ്യൂ ഡോക്ടറും റിപ്പോർട്ടറും വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു🤍🤍

  • @radhakrishnankesavan1794
    @radhakrishnankesavan1794 Месяц назад +11

    വളരെ ഉപകാരപ്രദമായ വീഡിയോ 👍 അതാരകയും പ്രത്യേകിച്ച് ഡോക്ടറുടെ മറുപടി വളരെ നന്നായിട്ടുണ്ട് വിജ്ഞാനപ്രദമായി... അഭിനന്ദനങ്ങൾ 🌹🙏

  • @nazirkm3479
    @nazirkm3479 3 дня назад

    വളരെ ഉപകാരപ്രദമായ സന്ദേശങ്ങൾ വിശദമായി നൽകിയ ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ,,🎉🎉🎉❤

  • @sabnaiisj380
    @sabnaiisj380 Месяц назад +3

    Anchor did a great job.
    She asked the relevant questions

  • @gamingmillionbro2147
    @gamingmillionbro2147 6 дней назад

    വളരെ നല്ല ഉപദേശം. സാറിനു० സ०ഘാടകർക്കു० വളരെ നന്ദി.

  • @muhabbath100
    @muhabbath100 Месяц назад +12

    ഇങ്ങനെ ആയിരിക്കണം ഒരു ഇന്റർവ്യൂ കാര്യങ്ങൾ മുൻകൂട്ടി പഠിച്ച് ഉപയോഗപ്രദമായ ചോദ്യങ്ങൾ കണ്ടെത്തി ചോദിക്കുകയും അദ്ദേഹത്തിന് കാര്യങ്ങൾ പറയാൻ സമയം നൽകുകയും ചുമ്മാ ഇടയിൽ കയറി അലമ്പാക്കുകയും ചെയ്യാതെ മാന്യമായി ഇടപെടുക

  • @lillyvarghese1836
    @lillyvarghese1836 3 дня назад

    Very useful way of explanation. Thank you. God bless 🙏

  • @Jeevan-l1n
    @Jeevan-l1n Месяц назад +4

    ഡോക്ടർ കൃത്യമായി മറുപടി നൽകുന്നു

  • @vimalachandrang2897
    @vimalachandrang2897 2 месяца назад +7

    Excellent. Very good clarity. Wide knowledge in the subject.

    • @Arogyam
      @Arogyam  2 месяца назад +2

      Thank you so much! We're thrilled to know you found the information clear and insightful. Dr. Prathap Kumar's depth of knowledge truly shines through! 🙏😊

  • @ayuryoga1821
    @ayuryoga1821 Месяц назад +8

    വളരെ നല്ല information. Osteoporosis നെ പറ്റിയുള്ള നല്ല ഒരു അറിവ് പകർന്ന തന്ന dr ഒരായിരം നന്ദി 🙏

  • @ibrahimhussain1956
    @ibrahimhussain1956 15 дней назад +3

    പങ്കെടുത്ത ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @ibrahimhussain1956
      @ibrahimhussain1956 15 дней назад +1

      ഒരു മാതൃകാപരമായ അഭിമുഖം
      പുതിയ അവതാരകർക്ക് അനുകരിക്കാവുന്ന രീതി
      👏👏

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 13 дней назад +1

    Dr. Please tell us what is the content in fortified rice.

  • @joyjoseph7707
    @joyjoseph7707 Месяц назад +1

    Very useful and informative interview. Thank you very much Dr. Prathap as well as the interviewer.

  • @SubaidaCheriyathaithottam
    @SubaidaCheriyathaithottam 19 дней назад +1

    Thank you Dr.very good information

  • @JomolBinoy-t6j
    @JomolBinoy-t6j 2 месяца назад +2

    Thnku so much dr,nannyittu manasilayi

  • @Lakshmi-y8w2i
    @Lakshmi-y8w2i Месяц назад +3

    വളരെ ഉപകാരം

  • @sreekumark4430
    @sreekumark4430 29 дней назад +2

    വ്യക്തതമായ ഇന്റർവ്യൂ.
    ചോദ്യവും വ്യക്തമായ മറുപടി. 👍

  • @sujithabinil7764
    @sujithabinil7764 2 месяца назад +7

    Special appreciation for anchor and doctor also.

  • @KamalakshiThondiyil
    @KamalakshiThondiyil 2 месяца назад +13

    വളരെ ഉപയോഗപ്രദമായ വിവരണം. Dr. ക്കു അഭിനന്ദനങൾ 🙏🙏🙏🙏🙏🙏🙏❤️

    • @Arogyam
      @Arogyam  2 месяца назад

      So glad to hear this! Thank you for appreciating Dr. Pratap's expertise. We're committed to sharing more valuable information. ❤

    • @sherifabeevi6729
      @sherifabeevi6729 23 дня назад

      9yaae

  • @rajannambiar4073
    @rajannambiar4073 2 месяца назад +5

    വളരെ വിഞ്ജാന പ്രദമായ പരിപാടി.ഭംഗിയായ പരിപാടി.❤

  • @suchethapremchandran5164
    @suchethapremchandran5164 Месяц назад +3

    Well explained .Thank you doctor.I am an osteoarthritis patient.

  • @minithomas9222
    @minithomas9222 День назад

    Doctor, what are the medicines for osteoporosis. Please advice.

  • @celinedevasia4111
    @celinedevasia4111 Месяц назад +2

    Very good message.

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 День назад

    Good information. Thanks

  • @pramachandran6736
    @pramachandran6736 22 дня назад

    Excellent information
    Useful to all
    Simple way of explanation

  • @sundutt6205
    @sundutt6205 Месяц назад +6

    തിരുവനന്തപുരത്ത്, ഈ ഫെസിലിറ്റികൾ എല്ലാം ഉള്ള രണ്ടുമൂന്ന് ഹോസ്പിറ്റലിന്റെ പേര് പറയാമോ... മെഡിക്കൽ കോളേജ് ഒഴിച്ചിട്ട്... 🙏

  • @lalytom2603
    @lalytom2603 25 дней назад

    Many doubts cleared.thank u dr

  • @thomasabraham2020
    @thomasabraham2020 2 месяца назад +7

    I am proud of you dear Prathapan, my classmate

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 Месяц назад

    Well prepared interview. Many doubts cleared

  • @sreedeviamma8035
    @sreedeviamma8035 Месяц назад +4

    Very useful, cleared many doubts, thank you

  • @abdulhameedhameed5435
    @abdulhameedhameed5435 24 дня назад

    Very useful video. Dr. Explained everything very nicely.❤❤❤

  • @jayakrishnan1910
    @jayakrishnan1910 Месяц назад

    Congrats Dr,Valare nannayi paranju thannu 🙏🙏

  • @jameela.ttnivinvilla6547
    @jameela.ttnivinvilla6547 4 дня назад

    Very useful

  • @harleydavidson2898
    @harleydavidson2898 2 месяца назад +6

    More Important

  • @sindhubiju8223
    @sindhubiju8223 2 месяца назад +7

    Thanks Dr.

  • @mayasaji9626
    @mayasaji9626 Месяц назад +4

    Ente ammayude Neelam kuranju eppo cheriya kunu thudangi ini enthu cheyyan pattum

  • @lakshminair1433
    @lakshminair1433 24 дня назад +1

    Nalla dr😊

  • @Getfitwithbruno
    @Getfitwithbruno 24 дня назад

    Nice Vedio ,, well explained. I appreciate both of you.👏 but I have an objection .🙋‍♂️🙏Wrong information about weight bearing exercise,, it’s not only with body weight,, has to perform weight training which is very very important to improve bone density.Walking or jogging is not 100% improve bone density.

  • @rajanimahesh2476
    @rajanimahesh2476 Месяц назад

    Thank you Doctor ❤

  • @jyothi5563
    @jyothi5563 2 дня назад +2

    പ്രായം കൂടുമ്പോൾ ഉയരം കുറയും.
    ആൺകുട്ടികൾ ആണ് അമ്മക്ക് ഉണ്ടാവുന്നതെങ്കിൽ ചെറിയ height കൂടും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

  • @jishnu8146
    @jishnu8146 Месяц назад +1

    Cheese , Muringa ila okke kazhichal mathi calcium nallonam kittum

  • @meeravinoo9435
    @meeravinoo9435 Месяц назад

    Very informative.Thank you doctor.

  • @sunderaswaranak5474
    @sunderaswaranak5474 2 месяца назад +7

    Parasparam Deepthi 🎉🎉🎉🎉🎉

  • @lissysunil1890
    @lissysunil1890 2 месяца назад

    Thank you dr

  • @Rajilamgm
    @Rajilamgm 2 месяца назад +6

    Sir.. എന്റെ നട്ടെല്ല് താഴ്ഭാഗത് വളഞ്ഞിട്ടുണ്ട്..
    പരിഹാര exercise പറഞുതരാമോ

  • @sunderaswaranak5474
    @sunderaswaranak5474 2 месяца назад +2

    Congratulations Dr

  • @mohamednowfal344
    @mohamednowfal344 Месяц назад +1

    Excellent....

  • @sreekumark4430
    @sreekumark4430 29 дней назад

    മത്തി ഇപ്പോൾ റോയൽ ഐറ്റം ആണ്.
    കെജി. 350 മുകളിലേക് ആണ്.
    പണ്ട് സാധാരണ ഞങ്ങളുടെ ഐറ്റം ആയിരുന്നു, കാലം മാറി ചേച്ചി 😮

  • @thomasjoseph5592
    @thomasjoseph5592 Месяц назад

    How the animals overcome osteoporosis

  • @saithalavi6458
    @saithalavi6458 19 часов назад

    Sir, Bone density കണ്ടൂ പിടിക്കാനുള്ള test ൻ്റെ spelling ഒന്നു പറയാമോ?
    Exes Scan എന്നാണോ Sir? Please.

  • @sreelathas1047
    @sreelathas1047 19 дней назад

    Super

    • @padminiku8314
      @padminiku8314 15 дней назад

      Valare upakaramaya message 🎉❤❤

  • @HariKumar-zz5zr
    @HariKumar-zz5zr 2 месяца назад +1

    Good knowlege for life 👍

    • @Arogyam
      @Arogyam  2 месяца назад

      Thank you! We're glad you found this knowledge valuable for life. Dr. Prathap Kumar’s insights truly make a difference! 🌟

  • @wilmetjasmin6845
    @wilmetjasmin6845 Месяц назад

    Thans

  • @SheejaShaji-b9t
    @SheejaShaji-b9t 2 месяца назад +2

    Super video

  • @Indianmalayalee
    @Indianmalayalee 4 дня назад +1

    I watched the whole video, for 3 reasons. 1. The content was very informative. 2. The hostess asked relevant and practical questions, makes me wonder if she is a doctor herself 3. (The least important reason) i found the hostess with those high cheek bones to be very attractive 😂, i had to watch the whole thing, its rare for a Malayalee women to have those features, unless a movie actresses or something.😅

  • @ib3336
    @ib3336 19 дней назад

    എൻ്റെ ഭർത്താവിന് 55 വയസ്സ് കഴിഞ്ഞപ്പോൾ മുതൽക്ക് ഉയരം കുറഞ്ഞ് എന്നെക്കാൾ ഉയരം കുറഞ്ഞു. എൻ്റെ കൂട്ടുകാരിക്ക് ഉയരം കുറഞ്ഞ് വരികയാണ്

  • @babulalmathira6638
    @babulalmathira6638 Месяц назад

    Fortified rice iron kittumo cheera kazhichal mathi ,iron direct human body yil chennal liver colaps aakum

  • @chandrachandrav8966
    @chandrachandrav8966 20 дней назад

    🙏🙏

  • @spkneera369
    @spkneera369 2 месяца назад +6

    അരി മാറ്റി നൂഡിൽസാണ് ഇപ്പോൾ കഴിക്കുന്നത്. Bakery Breadum. കുഴപ്പമുണ്ടോ ??

    • @ASARD2024
      @ASARD2024 Месяц назад

      😂

    • @Annie-nh2ed
      @Annie-nh2ed Месяц назад

      😂​@@ASARD2024

    • @nd8qo
      @nd8qo Месяц назад

      Avoid refined flours.

    • @noufalboneza
      @noufalboneza Месяц назад +5

      വളരെ നല്ല കാര്യം ...
      ദാഹത്തിനു പച്ചവെള്ളം ഒഴിവാക്കി കൊക്കകോള കുടിക്കാൻ ശ്രമിക്കുക 😂😂

    • @ASARD2024
      @ASARD2024 Месяц назад

      @noufalboneza 😀

  • @shibibiyya1473
    @shibibiyya1473 2 месяца назад +16

    അവതാരകയെ കണ്ടാൽ നദിയമൈയ്തു ലുക്ക് തോന്നുന്നു

    • @NaseemaAkNaseema-uv7ie
      @NaseemaAkNaseema-uv7ie Месяц назад +4

      എനിക്ക് വാനിവിശ്വണാധിനെ പോലെ തോന്നി

    • @fathimamammus692
      @fathimamammus692 Месяц назад

      Nik Surya jyothikaye pole thonnunnu

  • @rajankm1499
    @rajankm1499 2 месяца назад +35

    ഡോക്ടറുടെ ശബ്ദവും അവതരണവും സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ. 🌞🤔🚶🦈👍

    • @ThomasDaniel-hg4cx
      @ThomasDaniel-hg4cx 2 месяца назад +3

      Some of topics especially medical related the average people wouldn't understand, some of transilation is not at all useful.Thats the way it is.

    • @Arogyam
      @Arogyam  2 месяца назад +2

      @@ThomasDaniel-hg4cx Thank you for your feedback! We understand that some medical topics can be complex, and we’re always working to make explanations as clear and relatable as possible. We'll keep improving to make sure translations and information are more accessible for everyone.

  • @lukosekadalikkattil7847
    @lukosekadalikkattil7847 Месяц назад +2

    എന്തുകൊണ്ടോ ഞാൻ ഇട്ട കുറിപ്പ് കാണുന്നില്ല😂 അനിമൽ പ്രോടീൻ കൂടുതൽ ആയാലും ഈ രോഗം ഉണ്ടാവാം എന്നു അച്ചാര്യന്മാർ പഠിപ്പിക്കുന്നുണ്ടല്ലോ
    മുലകൊടുക്കുന്ന അമ്മമാർക്കും മെൻസടുറേഷൻ കൊണ്ടും സ്ത്രീകളിൽ കൂടുതൽ കാണാം എന്നും പഠിപ്പിക്കുന്നു.
    വിദേശികളെപ്പോലെ കൂടുതൽ പാലും പാലുൽപ്പന്നങ്ങളും കാരണം തന്നെ.
    ഒപ്പം നമ്മക്ക് കിട്ടുന്നപാൽ കൂടുതലും കെമിക്കലുകൾ നിറഞ്ഞതും...

  • @simonkunjuvaru5111
    @simonkunjuvaru5111 Месяц назад +5

    Fortified അരിയിൽ കല്ലെന്തിനാ?

    • @jayasiby1123
      @jayasiby1123 Месяц назад +4

      വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് തറക്കല്ല് ഇടാനുള്ള്ളത് ആവട്ടെ എന്ന് കരുതിയാ 😂😂

    • @simonkunjuvaru5111
      @simonkunjuvaru5111 Месяц назад

      @jayasiby1123 ഇത് dental doctor മാരെ സഹായിക്കാനായിരിക്കും.

    • @jayasiby1123
      @jayasiby1123 Месяц назад

      @@simonkunjuvaru5111 😀

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Месяц назад +2

    Ente father nalla height undayirunnu. Ennal 70 ayappol height kuranju. Ithu enthanu.

  • @മലയാളിപെൺകുട്ടി

    ദൈവമേ ഞാൻ ഓർത്തു ആ അരി റബ്ബർ അരി ആയിരിക്കും എന്ന് കടിച്ചാൽ അത് പൊടിയുന്നില്ല 😂

  • @sheebajoseph4341
    @sheebajoseph4341 2 месяца назад

    👍🏻

  • @ajithvs7331
    @ajithvs7331 2 месяца назад +21

    അയഡിൻ ഉപ്പ് കഴിച്ചാൽ അസുഖം ഇല്ലാതാകും എന്നു പറഞ്ഞ് ഉപ്പ് മുതലാളിമാരെ ഉണ്ടാക്കി തൈറോയിഡിന് ഒരു കുറവും ഇല്ല അതുപോലെ ഫോർട്ടിഫൈഡ് അരിയും ഡോക്ടമാർക് ഗുണവും കഴിക്കുന്നവർക് ദോഷവും

    • @pbalagopal7169
      @pbalagopal7169 2 месяца назад +4

      തൈറോയ്ഡ് കുറവില്ല എന്നു ആരും പറഞ്ഞു?

    • @sisha874
      @sisha874 2 месяца назад +7

      വളരെ സത്യം. ഇപ്പോൾ പുതിയ ഉടായിപ്പ് ആണ്. സത്യത്തിൽ അതു എവിടെയോ കെട്ടി കിടന്ന പൂത്ത അരിയാണ്. Athin ഇവരെ പോലെ ഉള്ളവർ വൈറ്റാമിൻ എന്ന് parayum. ഇത് കേട്ട് പാവം പിടിച്ച ആളുകൾ അരി പോലും കഴുകാതെ വേവിച്ചു കഴിക്കും

    • @rashequeahammed
      @rashequeahammed Месяц назад +1

      Doctor paranjathu sariyaanu.
      Enthinum kuttam kandupidikkaruthi😊

    • @stardust7309
      @stardust7309 Месяц назад +3

      Thyroid നു കുറവുണ്ട്. ഇല്ലന്ന് താങ്കൾ ഗവേഷണം നടത്തിയോ

    • @lenyjoyan
      @lenyjoyan Месяц назад

      തൈറോയ്ഡിന് കഴിക്കേണ്ട രീതിയിൽ ആ മരുന്നു കഴിച്ചാൽ പൂർണമായും മാറും

  • @Phoenix-jl6vl
    @Phoenix-jl6vl Месяц назад +2

    sir പാല് കുടിക്കാൻ പറ്റില്ല ശ്വാസം കിട്ടില്ല കഭം ഉണ്ടാകുന്നു. അതു കൊണ്ട് എങ്ങനെ കുട്ടിക്ക് kodukan പറ്റും.

    • @jafferkuttimanu2884
      @jafferkuttimanu2884 7 дней назад

      Ginger cardamom. Lesam thulasi leaf ettu chaya kudichu nokku super kapham endavulla

  • @shijik1904
    @shijik1904 Месяц назад +3

    ഇപ്പോൾ യൂടൂബിൽ ഉള്ള ഒരു ഡോക്ടർ പറയുന്നത് ഈ സപ്ലിമെൻ്റുകൾ കഴിച്ചാൽ അകാലമരണം എന്നും പറഞ്ഞാണ് വീഡിയോ ചെയ്തിരിക്കുന്നത്

  • @Samadarsi
    @Samadarsi Месяц назад +3

    ഇത് ടിവി പരിപാടിയില്‍ കാണാറുള്ള ഒരാളുടെ സാമ്യം ഉള്ള doctor ആണല്ലോ, അതോ അദ്ദേഹം തന്നെയാണോ ഈ doctor ?

  • @shajishakeeb2036
    @shajishakeeb2036 2 месяца назад +14

    Fortify cheythu cheythu ippo ellaperkkum thyroid.

    • @bindugireeshkumar3277
      @bindugireeshkumar3277 2 месяца назад +3

      ഫോർട്ടിഫൈ ചെയ്യുന്നത് രാസലായനിയിൽ മുക്കി വെച്ചിട്ട് അല്ലേ?

  • @Swad143
    @Swad143 Месяц назад

    അപ്പോൾ ഉയരം കുറയുന്നതാണല്ലേ 😮 എന്റെ അമ്മ എപ്പോഴും പരാതി പറയുന്നുണ്ടാവും പണ്ട് സാരീ പാവാട 42 വാങ്ങിയാൽ കൃത്യം ആയിരുന്നു ഇപ്പോൾ 40 വാങ്ങിയാലും ഇറക്കം അധികം എന്ന്

  • @babykurian5813
    @babykurian5813 21 день назад +1

    സർ, ദിവസവും മുരിങ്ങയില കഴിച്ചാൽ ഇത് തടയാൻ കഴിയുമോ?

  • @sheelamazhavilmanorammajoh1245
    @sheelamazhavilmanorammajoh1245 2 месяца назад

    Nnathiyeney kanditillaley

  • @SecretChef-y8c
    @SecretChef-y8c Месяц назад

    ഞാൻ ഈ റേഷൻ അരിയിൽ നിന്നും പെറുക്കി മടുത്തു 😂

  • @rifasvlogz
    @rifasvlogz 2 месяца назад +1

    Nte muttil sound vern .nth kond

  • @Kozhikoden_Family
    @Kozhikoden_Family День назад

    Njan aa ari kalayuvaan nikayirunhu😂

  • @sisha874
    @sisha874 2 месяца назад +4

    പിന്നെ റേഷൻ അരിയുടെ വാട ഒരാഴ്ച വെച്ചാൽ കീടം ഇതൊക്കെ ഭയങ്കര ഔഷദം ആണോ ഡോക്ടർ സാറേ

    • @mochikasajeeb6857
      @mochikasajeeb6857 День назад

      Keedam keriyal manasilakkam keedanasini upayogichittillannu

  • @horcepower6953
    @horcepower6953 Месяц назад +3

    ആ കൊള്ളാം മത്തി ഇപ്പോ പണക്കാരുടെ മീനാണ്

  • @Sindhu-mi2xn
    @Sindhu-mi2xn Месяц назад +2

    45 അടി പൊതിഞ്ഞ തന്നാ മതി അരിയുടെ ഇട്ടിരുന്ന അത് ചൂടുവെള്ളം ഒഴിച്ച് കഴുകുമ്പോൾ അത് പൊടിഞ്ഞു

  • @minu8258
    @minu8258 2 месяца назад +3

    3cm reduced for me now

    • @juliarachelvarghese
      @juliarachelvarghese 2 месяца назад +2

      I guess thats why everyone asks me ' u became so small'...everyone asks me this and it makes me very sad .I am a short lady,I guess I became even more shorter :(

  • @rajeswarig3181
    @rajeswarig3181 15 дней назад +1

    😊😅

  • @ashamariamcherian4848
    @ashamariamcherian4848 Месяц назад

    പല സ്ത്രീകൾക്കും menepose ആകുന്നെ 53 54 ആകുമ്പോഴാണ് 15 വയസിൽ തുടങ്ങുനോടായിരിക്കും ..ചിലർക്ക് മാത്രമേ 45 oe അതിനു മുമ്പോ okke 😄...life.. എക്സ്peടൻസി..... ഞാൻ കാണുന്നെ ജീവിത ക്രമങ്ങൾ ദൈവാധീനം ഒക്കെ 80 ...90 ഒക്കെ ആരോഗ്യത്തോടെ ഇരിക്കുന്നവർ ഉണ്ട് ....... Ee പുള്ളി എന്താ എല്ലാത്തിനും ഒക്കെ കിറു കൃത്യം പറയുന്നേ ........ Age കണക്കൊക്കെ ...... Maybe.... എന്ന് parajal ..... കൊള്ളാമായിരുന്നു...... ചെറുപ്പത്തിലേ നിവർന്നു നടക്കണം ... അല്ലേൽ അന്നേ ചെറിയ koonu വന്നില്ലെകിൽ ഉളൂ ..... പിന്നെ aged പറയാനുഡോ ....
    Aa അവസ്ഥരക ഊള യാനൊ.......60 muthal കൂണ് വരുമെന്ന് ഇവൾക്ക് വന്നില്ലെകിൽ അതിശയമുളൂ.... സ്‌ട്രുക്ചർ കണ്ടാൽ ariyam😄😄😄

  • @georgeverghese7990
    @georgeverghese7990 27 дней назад

    Congratulations. Good questions and useful answers.

  • @lakshmikkuttyammapr3023
    @lakshmikkuttyammapr3023 19 дней назад +1

    Thank you sir 🙏🏻

  • @shajirathadathil6585
    @shajirathadathil6585 20 дней назад +1

    Thankyou Doctor❤

  • @smkkollam505
    @smkkollam505 Месяц назад +1

    Thank u sir

  • @sofiyasageer7154
    @sofiyasageer7154 Месяц назад +1

  • @sheelamurali4242
    @sheelamurali4242 25 дней назад

    👍

  • @beenageorge8263
    @beenageorge8263 26 дней назад

    Thank you dr

  • @Raiha1k4
    @Raiha1k4 Месяц назад

  • @mumtazsantosh3813
    @mumtazsantosh3813 3 дня назад

    👍🙏