ഒമേഗ - 3 യുടെ ഗുണങ്ങൾ, സൈഡ് ഇഫക്ടുകൾ, കഴിക്കേണ്ട ശരിയായ രീതി | Omaga - 3 Use and Side effects

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 74

  • @DrVisakhKadakkal
    @DrVisakhKadakkal  5 месяцев назад +12

    ഒമേഗ - 3 ക്യാപ്സ്യൂൾ എന്ന് കേൾക്കുമ്പോൾ തന്നെ പലരും മെഡിക്കൽ സ്റ്റോറിൽ നിന്നോ ഓൺലൈൻ ആയോ വാങ്ങി കഴിയ്ക്കാവുന്ന ഒരു മരുന്ന് എന്ന നിലയിൽ ആണ് ചിന്തിക്കുന്നത്.
    1.ഒമേഗാ 3 എന്നാൽ എന്താണ് ?
    2.ഒമേഗ 3 ശരീരത്തിന് ഇത്രയും പ്രാധാന്യം ഉള്ള ഒന്നാണോ ?
    3.ഒമേഗാ 3 കുറഞ്ഞാൽ ശരീരം തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തെല്ലാം ?
    4.ഇതിൻ്റെ ഗുണങ്ങൾ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ?
    തുടങ്ങിയ എല്ലാ സംശയങ്ങൾക്കും മറുപടി പറയുന്നതാണ് ഇന്നത്തെ എപ്പിസോഡ്. പൂർണമായി കണ്ട് മനസിലാക്കുക.ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണിത്.
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)

    • @mohammedkootteeri6500
      @mohammedkootteeri6500 Месяц назад

      ഇതിൽ അവസാനം താങ്കൾ പറഞ്ഞത് ആഴ്ചയിൽ ഒന്ന് കഴിക്കാൻ പിന്നെ ദിവസം 4എണ്ണo എന്നും എനിക്ക് ആകെ കൺഫോഷ്യൻ ആയി

  • @GirijaMavullakandy
    @GirijaMavullakandy 5 месяцев назад +4

    വളരെ ഗുണകരമായ വീഡിയോ താങ്ക്സ്

  • @muhammedshiyadek7054
    @muhammedshiyadek7054 12 дней назад +1

    Hk vitals
    Muscleblaze
    ഇതൊക്കെ നല്ലതാണോ

  • @ArchanaR-r7v
    @ArchanaR-r7v 5 месяцев назад +9

    ഞാൻ കഴിക്കുന്നത് RCM ന്റെ omega 3 ആണ് കഴിക്കുന്നത്.

  • @vidyaraju3901
    @vidyaraju3901 2 месяца назад +1

    Thank u ഡോക്ടർ 🙏🏻

  • @AMULYAC.S
    @AMULYAC.S 20 дней назад +1

    HHOMEGA കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതാണോ (10years above )

  • @littleflowerms
    @littleflowerms 5 месяцев назад +3

    Dr, vitamin C onnu share cheyyumoe❤❤❤

  • @Shuhaibriyas12345
    @Shuhaibriyas12345 2 месяца назад

    What about Muscleblaze Omega 3 fish oil dr ??

  • @janardhanankk7785
    @janardhanankk7785 5 месяцев назад

    Many thanks for the information and words of caution.

  • @jeffyfrancis1878
    @jeffyfrancis1878 5 месяцев назад +3

    Good message Dr. 🙌🙌😍

  • @meditmary9146
    @meditmary9146 Месяц назад

    Herbalifeline omega 3 (EPA & DHN ) Capsules നല്ലതാണോ സർ? 🙏

  • @Babu-g1p
    @Babu-g1p 5 месяцев назад +1

    നന്ദി നമസ്കാരം

  • @paulsonthachupar1708
    @paulsonthachupar1708 3 месяца назад

    Very good thanks more..more....

  • @ichunoora8804
    @ichunoora8804 5 месяцев назад +1

    Dr.. thanks for your vedio.nan makkalku e tablets kodukunund.weekly 3day oke ullu .ante monu ADHD syptoms kandittanu dr ne kanichittu edu kodukunath.avanu .. learning disablity und..

  • @satidevi8260
    @satidevi8260 5 месяцев назад +2

    Sathi Nambiar. Very good information

  • @catman9079
    @catman9079 3 месяца назад +1

    Hi doc
    Nte parents nu njn 1000 mg(460epa, 380 dha) contents ulla nutrabay enna company yude fishoil capsules (60 capsules ) kazhikkan medichittund. For 1 mnth only. Ath nallathalle? Joint pain, vericose ellam und avark. Is there any problem? Daily 1 capsule rand perum ni8 il after food kazhikkum.plz reply. Thanks!

  • @Storyofisraziyarath
    @Storyofisraziyarath 2 месяца назад

    താങ്ക്സ് 🌹🌹🌹

  • @RamakrishnanT-ex6vh
    @RamakrishnanT-ex6vh 5 месяцев назад +2

    Verry good informative vedio Thamls

  • @_tysxn.x_
    @_tysxn.x_ 3 месяца назад +1

    Hlo Dr i have got some health issues mental and physical i always feel less energetic and depression anxiety issues cant get rid of it also im skinny n weak, weak eye sights and my head is twisted cant focus on anything bcz of the depression is it good for me to use this tablet?wt brand would u prefer?plss kindly reply❤

  • @josephthacheth9264
    @josephthacheth9264 5 месяцев назад +4

    ന്യൂറോബിയൻ കഴിക്കുന്നത്‌ നല്ലതാണോ ? ഡോസേജ് എങ്ങനെ?

  • @user-pz9if6us6z
    @user-pz9if6us6z 3 месяца назад +4

    ഫാറ്റി ലിവർ ഉള്ളവർക്ക് omega 3. കഴിക്കാമോ....?

    • @Sajeev-ls8gy
      @Sajeev-ls8gy 3 месяца назад

      @@user-pz9if6us6z ആ കഴിക്കാം
      രവിലെ 1 രാത്രി 1
      ഭക്ഷണശേഷം അരമണിക്കൂർ കഴിഞ്ഞിട്ട് തിളപ്പിച്ചറ്റിയ വെള്ളതോടൊപ്പം കഴിക്കണം. പിന്നെ ദിവസവും 3.4 ലിറ്റർ വെള്ളം കുടിക്കണം.
      പിന്നെ rcm ന്റെ ബോഡി സ്കാൻ ടീം ഉണ്ട്. അവരുടെ അടുത്ത് പോയൽ നിങ്ങളുടെ ശരീരത്തിന്റെ വെള്ളത്തിന്റെ അളവും. മസിൽമാസും. ഫാറ്റ് ഒക്കെ ഉണ്ടെങ്കിൽ അറിയാൻ പറ്റും. ബോഡി സ്കാനിനു 100 രൂപ മാത്രേ ആകു

    • @SSB4413
      @SSB4413 Месяц назад

      Kazhikkamo

  • @BalluBallu-l9m
    @BalluBallu-l9m Месяц назад +2

    Wow omega3 capsule nalladano

  • @akshatkannan1632
    @akshatkannan1632 4 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @maryjohnbritto4455
    @maryjohnbritto4455 20 дней назад +2

    കിട്ടാത്ത ആൾക്കാർ എന്ത് ചെയ്യും.😢

    • @DrVisakhKadakkal
      @DrVisakhKadakkal  20 дней назад

      🤔

    • @maryjohnbritto4455
      @maryjohnbritto4455 20 дней назад

      ചാള മീനൊന്നും കിട്ടാത്തവർ എന്തുചെയ്യുo

    • @maryjohnbritto4455
      @maryjohnbritto4455 20 дней назад

      പ്രവാസികൾക്ക് എല്ലാം കിട്ടണമെന്നില്ല അപ്പോൾ എന്ത് ചെയ്യും ഈ ഗുളിക കഴിക്കണോണ്ട് കുഴപ്പമില്ലല്ലോ എന്നാ പറഞ്ഞത്

  • @reshmashaju3940
    @reshmashaju3940 5 месяцев назад

    കുട്ടികളുടെ adnoid ടെ പറ്റി ഒരു video ചെയ്യാമോ

  • @vboy3818
    @vboy3818 5 месяцев назад +1

    capsule vellam kooti aano kazhikkande.atho chumma vizhuguvaano

  • @Anu983
    @Anu983 4 месяца назад

    Dr. Enike overiyan cyst unde enike omega 3 capsules kazhikamo

  • @SSB4413
    @SSB4413 Месяц назад

    Fatty liver grad 3 ullavar kazhikkamo

  • @RamakrishnanT-ex6vh
    @RamakrishnanT-ex6vh 5 месяцев назад

    When I take anything in and when it reaches my stomach I feel headache Andi also feel that gas comes out through my eyes

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 5 месяцев назад

    Knjan 2 varshathil orikal oru tin kazhichu. Vitaminkazhikarund. Ennal onnum ella time kazhikarilla. Some time i am using

  • @prabhau3937
    @prabhau3937 5 месяцев назад +1

    Thank you sir 🙏

  • @arunn.s1491
    @arunn.s1491 4 месяца назад +1

    Omega 3 ടാബ്ലറ്റ് കഴിക്കുന്നുണ്ട്.
    എനിക്ക് ചിയാ സീഡ് കഴിക്കുന്നത്‌ കൊണ്ട് കുഴപ്പം ഉണ്ടോ?

  • @sugathas8302
    @sugathas8302 5 месяцев назад +3

    നാലില വെള്ളം സ്ഥിരമായി ഉപയോഗിക്കാമേആ

  • @harithanair106
    @harithanair106 8 дней назад +1

    Weight koodumo

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 месяца назад +1

    Thank you sir

  • @princepulikkottil8050
    @princepulikkottil8050 5 месяцев назад +5

    ആഴ്ചയിൽ 4ചാള കഴിച്ചാൽ മതി 👌🏻👍🏻

  • @binukrishnan2096
    @binukrishnan2096 4 месяца назад +1

    4 വയസുള്ള കുട്ടിക്ക് എത്ര എംജി വരെ കൊടുക്കാം?

  • @ananthakrishnankp182
    @ananthakrishnankp182 4 месяца назад

    Gym ill povunnund so ith kazhikkunnakond kuzhapoamundo

  • @rageshkambrath1976madhav
    @rageshkambrath1976madhav 5 месяцев назад

    Vere pnionnumillegil poyi ullikku tooreda

  • @santhinijv5329
    @santhinijv5329 5 месяцев назад +4

    🥰👌

  • @amanrajnair239
    @amanrajnair239 5 месяцев назад

    അയില മത്തി പൊരിച്ചും കറിച്ചതും കഴിക്കു

  • @rajeevpandalam4131
    @rajeevpandalam4131 5 месяцев назад +7

    ഫ്ലാക്സ് സീഡ് ഒമേഗ ത്രി അല്ലേ അത് കഴിക്കുന്നതിന് പ്രശ്നമുണ്ടോ

    • @DrVisakhKadakkal
      @DrVisakhKadakkal  5 месяцев назад +1

      No

    • @devanarayananm9637
      @devanarayananm9637 5 месяцев назад +1

      Flax seed ഇൽ epa and dha ഇല്ല. Ala മാത്രെമേ ഉള്ളൂ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 месяцев назад +2

    👌👌👌👌

  • @RamakrishnanT-ex6vh
    @RamakrishnanT-ex6vh 5 месяцев назад +1

    I used to take RCM veg omega all most six months😂

    • @DrVisakhKadakkal
      @DrVisakhKadakkal  5 месяцев назад

      അതു കഴിച്ച ആളുടെ കഥതന്നെയാണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത്

    • @Sajeev-ls8gy
      @Sajeev-ls8gy 3 месяца назад

      @@RamakrishnanT-ex6vh rcm കാരണം ഡോക്ടർമാർക്ക് ആളില്ലാതാകും.😄 ഞാൻ rcm പ്രൊഡക്ട് കഴിക്കാൻ തുടങ്ങിട്ട് ഒരു പ്രശ്നോം ഇല്ല.
      Rcm ഫുഡ്‌ സപ്ലി
      മെന്റ് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ തന്നെ ന്യൂട്രിഷൻ മാരുമായ്യി സംസാരിച്ചു കൊളസ്ട്രോളും യൂറികസിഡും ക്രിയറ്റിനും ടെസ്റ്റ്‌ ചയ്തു റിപ്പോർട്ട് കാണിച്ചിട്ട് കഴിക്കണം

  • @Sajeev-ls8gy
    @Sajeev-ls8gy 3 месяца назад

    Rcm omega 3 ബെറ്റർ 👍

    • @DrVisakhKadakkal
      @DrVisakhKadakkal  3 месяца назад

      Not good

    • @Sajeev-ls8gy
      @Sajeev-ls8gy 3 месяца назад +2

      @@DrVisakhKadakkal 4 വർഷമായി ഞാനും എന്റെ ഫാമിലിയും കഴിക്കുന്നു.6 മാസം കൂടുമ്പോ മംഗലാപുരം kmc യിൽ ചെക്കപ്പ് ചെയ്യുന്നു. ദൈവം സഹായിച്ചു ഇതുവരെ അവരുടെ ഏത് പ്രൊഡക് കഴിച്ചിട്ടും ഒരു പ്രശ്നം ഇല്ല

    • @Ismail-gj2po
      @Ismail-gj2po 3 месяца назад

      ഇയാൾ ഒരു പൊട്ടനാണ് ഇയാൾക്കതിന്റെ ഗുണം അറിയില്ല rcm എന്തുകൊണ്ട് നിങ്ങൾ എതിർക്കുന്നു അതും കൂടി പറയുക

    • @Ismail-gj2po
      @Ismail-gj2po 3 месяца назад

      ഇയാൾ വേറെ ഏതോ ഒരു കമ്പനിയുടെ ആൾ ആണ്

  • @lalydevi475
    @lalydevi475 5 месяцев назад +2

    👍👍❤️❤️