OMEGA 3 (മീൻ ഗുളിക) | Benefits & Side Effects in Bodybuilding | Fitness Malayalam Explained
HTML-код
- Опубликовано: 20 янв 2025
- OMEGA 3 Fatty acid can protect you from major diseases like heart related issues, hypertension, stroke and diabetes etc..
See the full video to know how Omega 3 will help you in building and maintaining your ideal body.
സാധാരണയായി Omega 3 എവിടെ നിന്നൊക്കെ ലഭിക്കും - 1:09
Omega 3 നമ്മുടെ ബോഡിക്ക് എങ്ങനെ ഉപകാരപ്പെടുന്നു - 3:32
ഒരു ദിവസം സാധാരണ എത്ര mg Omega 3 വേണം - 4:04
OMEGA 3 മേടിക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ - 5:21
ഒരു ദിവസം എത്ര ക്യാപ്സ്യൂൾ കഴിക്കണം - 6:10
ബോഡിബിൽഡറിന് എന്തൊക്ക ഉപകാരങ്ങൾ ഉണ്ടാകുന്നു - 6:48
Thanks again !!!!! Cheers !!!
FIND Us 😍😍 👇👇
Facebook👉 : www. FitnessMalayalamRUclipsChannel
Instagram 👉 : fitnessmalayalamofficial
Mail ID 📧 : fitnessndgadgets@gmail.com
#Omega3Supplement #Omega3 #FitnessMalayalam #Omega3Bodybuilding
Please don't forgot to LIKE 👍 & SUBSCRIBE ☝ !!!!
ഫ്രണ്ട്സ്... വീഡിയോ യിൽ Omega 3 ഒരു Amino Acid ആണ് എന്ന് ഞാൻ പറയുന്നുണ്ട്.. അത് തെറ്റ് ആണ്... ശരിക്കും Omega 3 amino ആസിഡുജാളുടെ production nu ഹെല്പ് ആകുന്നു എന്ന് ഇടക്ക് പറയാൻ ആണ് ഉദ്ദേശിച്ചിരുന്നെത്... തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു 🙏
ithu aftr food aano kazhikkendath?
It's OK bro😊
@@siyarpoolakkal9185 yes
@Sevenstar Boutique ethra mg anen nok, epa and dha
@Sevenstar Boutique athil ezhuthiyattundavum ethra mg aanenn. Njan healthkart fishoil anu vangiye from Flipkart
Well said bro 👌👍
VIJO FITNESS & LIFESTYLE broh😍🤝
bro 😍
🥰🙆♀️
Vijo chetta vedio onnum idunille
Vijo bro ♥️😍
Very informative! 👌Waiting for more videos...
Video regular ayi edu ......Nalla explanation an chettantee... Regular ayit video upload cheythilenkil channel rating and popularity kuranju pokum....
താങ്ക്സ് ബ്രോ... ഞാൻ വീക്കിലി ഒരു വീഡിയോ ചെയ്യാൻ മാക്സിമം ട്രൈ ചെയ്യാനുണ്ട് 🙂 👍
Nice, but the main advantage of using Omega 3 is it will help Protien synthesis,which is an advantage for body builders and there are no amino acids in Omega 3
You got me bro... sorry amino acid thing was a glitch 😉 🙏
Bro i got a little deep into it and i got to know that Omega 3 helps in limiting Sarcopenia not completey but to some extent...and Bodybuilder nu muscle recovery speed akumbol automatically Muscle protein synthesis faster akum...oru direct contributer ayi Omega 3 work cheyyunnu enn engum kandathayi ormayilla 🤔
Spirulina കഴിച്ചാൽ നമുക്ക് ആവശ്യമുള്ള 18 അമിനോ ആസിഡുകൾ കിട്ടും
Chetta w8ing for new vedios , Kure naalayi w8 cheyyunnu❤️
Great information waiting for new videos 👌
Awesme bro proud of you my neighbour..
😁😆
Nice and simple explanation ... informative thanks
*_Good വീഡിയോ broiiiiiii_* 😍😍😍✌
Superb video bro .. really helpful,ty👍
Hii
Good information bro 👍👍🔥💓
Thankuuu 🤘
Good info.bro strech marks ne kuriche oru vid cheyyumo
Back pain ullavar theerchayayum kazhikkuka... 6 varshathe ente nadu vedhana mari oru bottile omega 3kazhichappol
Good Presentation...
വെജറ്റേറിയൻ ആയവർക്ക്, algae based omega 3 supplement ഉണ്ടെന്ന് കൂടി പറയാമായിരുന്നു.
ഞാൻ Nutricharge Veg omega യാണ് ഉപയോഗിക്കുന്നത് .. Its a vegetarian food Suppliment.. and Iess cost
Good. Information
Doctor recommend cheyathe 2 capsule kuduthal kazhikan padila. Athil thane ezhuthi vachittund
ith enganeya kazhikunnath, chavach kazhikuvano atho, vizhingi vellam kudikuvano?
Swallow cheyyuka vellathinte koode... Chavachu pottichal bhayankara smell aarikkum
Bro ngn weight gain chyn sramikunund bcoz im underweight ngn work out chyunund omega 3 consume chyumbol weight loss undakuo
ചില ഗവേഷണങ്ങൾ കാണിക്കുന്നത് ഉയർന്ന അളവിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ നൽകുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്നാണ്. ഒരു ചെറിയ പഠനം, ഉദാഹരണത്തിന്, പ്രതിദിനം 8 ഗ്രാം ഒമേഗ -3 ഫാറ്റി ആസിഡുകൾ കഴിക്കുന്നത് എട്ട് ആഴ്ച കാലയളവിൽ (2 ട്രസ്റ്റഡ് സോഴ്സ്) ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് 22% വർദ്ധിക്കുന്നതായി കണ്ടെത്തി. കാരണം, വലിയ അളവിലുള്ള ഒമേഗ -3 ഗ്ലൂക്കോസിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കും, ഇത് ഉയർന്ന അളവിലുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് (3 ട്രസ്റ്റഡ് സോഴ്സ്) സംഭാവന ചെയ്യും. എന്നിരുന്നാലും, മറ്റ് ഗവേഷണങ്ങൾ പരസ്പരവിരുദ്ധമായ ഫലങ്ങൾ കണ്ടെത്തി, വളരെ ഉയർന്ന അളവിൽ മാത്രമേ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുകയുള്ളൂ. വാസ്തവത്തിൽ, 20 പഠനങ്ങളുടെ മറ്റൊരു വിശകലനത്തിൽ 3.9 ഗ്രാം വരെ ഇപിഎയും 3.7 ഗ്രാം ഡിഎച്ച്എയും - ഒമേഗ -3 ഫാറ്റി ആസിഡുകളുടെ രണ്ട് പ്രധാന രൂപങ്ങൾ - ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ യാതൊരു സ്വാധീനവുമില്ലെന്ന് കണ്ടെത്തി. 4 വിശ്വസനീയമായ ഉറവിടം). സംഗ്രഹം ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ കഴിക്കുന്നത് ഗ്ലൂക്കോസ് ഉൽപാദനത്തെ ഉത്തേജിപ്പിക്കും, ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് ഇടയാക്കും - ശാസ്ത്രീയ തെളിവുകൾ നിർണ്ണായകമല്ലെങ്കിലും.
chetta njn weight gainu vendiyanu gymmil pokunnath. ith regularaayi kazhichal thadi veendum kurayo?
wtsp me for more about omega 3 capsules 7736556738
very use full information
Bro 2capsule orumichano kazhikendath?? Mrng or night before or after fud pls rply
Bro seven seas
Cod liver oil capsules
Annu njan use cheyunne ath nallathanno
How much price
Omega 3 fat fast burn aakan help aakumo
കൊള്ളാം നല്ല വീഡിയോ... ✌️
താങ്ക്സ് ബ്രോ 🤩👍
How and when to eat fish pills in a day.
Which is the best brand that i can get here in kochi. Can you share any online link to purchase.
Thanl you very much bros god bless
Hii
Hello , Can i use TrueBasics Omega-3 Fish Oil Triple Strength with 1250mg of Omega (560mg EPA & 400mg???
Expecting your reply
Thank you😊
iswarya menon
There are lot of wrong information given in this video
He has spoken from the fitness point of view which is not the main reason people take omega 3
You have to know before buying any brand
1) Form of the omega 3 used
is it
Triglyceride form
Phospholipid form
Ethyl Ester form
2) You have to know the source of the fish is it farmed or caught in the ocean
3) you have to know about the purification process because fish is from the ocean where there is lot of heavy metals like lead , cadmium arsenic mercury and environmental contaminants
4)It has to have a particular ratio
DHA :EPA:DPA
This is very important
Otherwise you will waste your money
Just because the product is made in UK OR USA does not mean anything
You have to have in depth knowledge of supplements otherwise it will do more damage to your health than providing any benefits
connect with me if you want to know the best omega 3 brand
www.wellnessdr.in
Dr in Lifestyle Medicine MD USA 🇺🇸
Bro, Whre did you buy ths product.
Thyroid suppliment edukkunnavarkku ethu use cheyamo?
omega3 500 mg mathiyavila ennanallo palayidathum kanunnath,1000mg(1g),ennoke kanunnu,vere palayidathum 1.8g-2.4g ennoke kanunnu,ethanu krithyamaya dose
കഴിക്കേണ്ട വിധം പറയാമോ... I mean after food... Before food... With which food... Time....
After food
Bro MyVitamins Essential Omega 3 evide medikan kittum??????
Ella medical storeilum kittum
Could you give advice for the usage of dianabol tablets
Don't use brother it's a steroid
@@muhammedfaheem.k8146 but steroid Aanekl ban cheyadthle, but D-bol Available Aanallo
@@MOHAMED-yd1ed it's a oral steroid
Ellarudeyum thudakkam ithil ninnan pathukke pathukke medicinek ethum.
Firstly push ur natural limit
Bro njan use cheyyunth Wow Enna brand inte Omega tablet Aanu, E brand nallathano?
Yes njanum
Manasilakkiyidatholam Wow Life Science ithupole skin care and health field il ayavisham nalla experience ulla brand anu... so product moshamavan vazhi ella
There are better brands of omega 3 in the market which are from a better source and tested for purity but they are little pricey
Connect with me to know about the brand through my website
www.wellnessdr.in
Bro ithu online kittumooo
Mb udi omega capsule nallthe anoo 1000 mg aane enik aangil fatty liver gride 2 um aane
Height kootan vallo Margam ondo
Bro.. ഞാൻ ജിമ്മിൽ പോവുന്നുണ്ട് protein powder use ചെയ്തിരുന്നു . പക്ഷെ mass കേറുന്നില്ല .. Ee tablet use cheythal mass കേറുവോ.. Plzz reply
Bro ee video muzhuvan kandirunno ? എങ്ങനെ എങ്കിലും ബോഡി ഉണ്ടാക്കണം എന്നല്ല നമ്മൾ ചിന്ദിക്കേണ്ടത്.. ജീവൻ ഉള്ളിടത്തോളം കാലം സ്വന്തം എന്ന് പറയാൻ നമ്മുടേതായി ഉള്ള ഒരേ ഒരു സാധനം നമ്മുടെ ശരീരം ആണ്.... കൃത്യ സമയത്ത് നല്ല ഗുണമുള്ള ഭക്ഷണവും നല്ല വർക്ഔട് നല്ല ഉറക്കവും നല്ല ജീവിത ശീലങ്ങളും ആണ് എപ്പോഴും നമ്മൾ ശ്രമിക്കേമഠത്ത... അതെ നില നിൽക്കു.. ചെറിയ ഒരു അഭിപ്രായം ആയി മാത്രം കരുതണം 🙂😉
നബി : പ്രോടീൻ പൗഡർ യൂസ് ചെയ്യുന്നത് കൊണ്ട് മാത്രം ബോഡി വരണം എന്ന് ഒരു നിര്ബന്ധവും ഇല്ല ബ്രോ
@@FitnessMalayalam Bro.. Njan മൂന്ന് തവണ Mr kottayam compatition ഇറങ്ങിട്ടുണ്ട് oru തവണ അടിച്ചിട്ടുണ്ട് രണ്ട് തവണ tittil..
Pakshe ആദ്യ തവണ ഷോ ചെയ്യാൻ വേണ്ടി body cut cheythirunnu... Pinne athu kazhinju mass kerunnillaa..അതാണ് ente problem..
Follow high protein diet and hypertrophy workouts
omega 3 consume cheyyan cod liver oil tablet kayikkaamo?
please reply brother
If you are not a professional body builder cod liver oil is better'for you....it contains vitamin a and vitamin d also.....for better immunity
Bro idh size koottaan sahaayikuvooo?
Bro Bulkingne kurichu vedio idamo?/
Cod liver capsule kazichal uric acid koodumo
Can intake daily routine? answer plz ....
Yes..please watch the full video for better understanding.
Ella age il ullavarkkum kazhikkamo
Brother testosterone boosting tablet undo? Steroid alathe Vere sadhnam undo... T-boosting video cheyumo
HD testosterone zing inguded
@@അകലങ്ങളിൽഅഭയം thanks bro
Bro kittyo tablets use chayyunudo
💕💕
Aaa thoppi vendayirunnu
Sir ithinu pakaram flaxseed oil capsule use cheythukoode?
Cheyyam bro Omega 3 thanne 2 type und bro Vegans Omega 3 and Non-vegans...flax seed Vegans category varunnathanu effects 2um almost same anu...
VISHNU P
Omega 3 in plant sources is not in active form
Only fish has the active form of omega 3
Both forms are different and benefits are different
Bro ee knee idayil ullla gland kuravannengill fish oil tablet benifit anooo
SYnovil fluid enikkum kuravanu..solution kittiyal ariyikku
Vitamin E ശരീരത്തിൽ കുറയും എന്ന് പറയുന്നു? ശരിയാണോ?
ഇൗ ....
weight koodumo atho muscle mass aano koodunne
Bro ഒരു ദിവസം ഒരു നേരം രണ്ടെണ്ണം ഒരുമിച്ചു കഴിക്കാമോ?.?
അതോ രാവിലെയും വൈകിട്ടും ഓരോന്ന് വീതം കഴിക്കണോ.?.?.?
നല്ല video ആണ്.... വേറെ ഇതിലും നല്ല omega-3 brand ഉണ്ടോ.?.?.?
Sir can u plz tell vitmin E tablts benefits ?
Mercury koodi amashayam tholipokum pinne athu marilla. Enganeulla mandatharam parayallum
Bro...njn gymil 5 mnth poyrnu...shesham pne 3 month no workouts...ipo oru problem nte ella bones um nalla sound ayi...athayath normal actions chythumboyum kaiyude borns crash akana sound kelkum... Pain illah.. Nthaaanu bro solution.. Waiting for u r valuable replay...❤
Ipo ntha avastha enikum same avastha ann😢
Bro weight loss cheyuumo ithu kazhichal???? Bcz im already skinny person...
Mee too😂
Normal medical shoppil ninnu vaangiyalo?athu kazhikkanpattille
arm size aavumo idh use cheydhal
Bro ithu evidenna vangiche nutrabuyill kaanunnilla
Njan eppo use cheyyunna brand Indiayil kittilla oru frnd UK nn kond vannatha..
Weight gain aakkananu sramikkunnath.. Ith kazhichal ulla weight kurayuo 😛😛😜😜
കഴിക്കുമ്പോൾ ഫുഡ് ന് ശേഷം ആണോ കഴിക്കേണ്ടത്
Sreeraj Mecheril yes aftr food
Bodyweight kurayo ?
Chetta protein powder kazhikunnath kond any problems ? And plzz suggest bst protein powder
Brand Noki og ano en Nokuka ...
Weight gain ulla ethenkilum parayamo bro
Hiii
@@shamithashaazcosmetologist345 Hi. Epo ok aayito
8129703637
Bro eth supplement aahn iduthe weight gain cheyyan??
Oru underweight ulla aal ee tablet use chytal weight gain avumo illegil vere tablet suggest chyyumo steroid allata tablet
Faceile pigmentation marumoo
Ellam rediyakum ennane padanam garbham undakan vare sahayikkum ennane padanam
Bro എനിക്ക് ഒരു ഡൗട്ട് ഉണ്ട് എനിക്ക് കാലിനു അതികം മസ്സിൽ ഇല്ല. കുറച്ചുനാളുകളായി ഞാൻ വീട്ടിൽ തന്നെ എന്തെങ്കിലും വെയിറ്റ് എടുത്ത് സ്ക്വാഡ് ചെയ്യാറുണ്ട്. Daily 50sqaut വീതം എടുക്കും ഇപ്പോൾ കാലുകൾക്കു കുറച്ചു മാറ്റം വന്നിട്ടുണ്ട് എന്നാലും അത്ര പോരാ, daily ഇങ്ങനെ squat ചെയ്യാമോ അതിനു എന്തെങ്കിലും കുഴപ്പമുണ്ടോ?
ആടിന്റെ ഊര വെറും വയറ്റിൽ വേവിച്ചു മൂന്ന് ദിവസം കഴിക്കു കാലിൽ മസിൽ വരുന്നില്ലെങ്കിൽ ഊര വേദനയുണ്ടാവാം, അത് കാലിലേക്ക് ബ്ലഡ് സർക്യൂലഷൻ കുറക്കുന്നു.ശരീരത്തിന്റെ ഭാഗങ്ങൾ വളരണമെങ്കിൽ രക്തയോട്ടം വര്ധിക്കണം. Prophetic medicine
Best brand Omega 3 tablet suggest cheyumo?
Seven seas cod liver oil
Now omega 3
Webber natural omega 3
Best omega 3(3,6,9) is Foreverliving companies...If u need u can buy directly from US company ,if u register with ur pancard & Aadhar copies I can Sponsor u to Foreverliving companies with my I'd (910 900 038 248)Prakashan.pg@gmail.com, watsapp +919747276649,if u need Registration in Foreverliving u just watsapp mail I'd,copies of pancard &Aadhar with Mobile...
Amway omega 3
Bro appo weight gainin concentrate cheyyunnavar ite upayogichal weight kurayuo
Bro ith kayichaaal weight kuudooo plss replyaaa
Omega 3 oru weight gain supplement alla... Video muzhuvan kandu nokku please
Dopamine increase cheyyo ee supplement?
Eee product enna price ayi setta
Pinne ee gulika nummade medical shopill kitto..
@@Shanil_Modicare hi
European standard certified 100 % natural omega 3 tablets വേണ്ടവർ pls comment yes
I need this
weight gain aim cheyunavarkark omga 3 nallathanno
ഇത് എങ്ങനെ ഒക്കെ ആണ് കഴിക്കേണ്ടത് moning night food കഴിക്കുന്നതിനു മുമ്പ് ആണോ വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്.??
പ്രായത്തിനു അനുസരിച്ചുള്ള വളർച്ച ഇല്ലാത്തതിന് നല്ലതാണോ ഇത് 🙏
Tadi kudumo
Hair growth undaguvo
Hiii hair growth oil ntel und
@@shamithashaazcosmetologist345 sathyaano
@@sreejithps2774 yes
sir! I've tried NutraBay, but! athil ee product illa. ini vangan ndha cheyya?
Nutrabayil und. Kuree brand. Ee videoyile product aan vendath engil myprotein.co.in websiteil und. UK brand aanu.
എപ്പോൾ കഴിക്കണം എന്തിന്റെ കൂടെ കഴിക്കണം എന്ന് പഞ്ഞില്ല.
അതിന്റെ പ്രൈസ് കൂടി പറയാമായിരുന്നു
Night after food for normal peoples
For athletes based on their activity level.
Consume it with water as common tablets
@@bijay_b thank you
Weight gaining kolavoo
Jithualex G not for weight gaining plz do watch full video for knowing facts !!
എപ്പോൾ കഴിക്കണം...2 ടാബ്സ് രാവിലെ ഒന്ന് രാത്രി ഒന്ന് ആക്കി കഴിച്ചാൽ മതിയോ.....ഡീറ്റൈൽസ് പ്ളീസ്.
Bro.. No more 2 tablets. It's really bad.!
Weight gain chayyan nokkumbol ithu kazhikkunnath konde kuzhappam undo
ithu refriginate cheyyano ?
Broo njan ippol 2 weak aayi gymil pokunu first time aanu broo enikku 70kg weight und age 28 njan protein powder use Cheyano cheythal athu eppol muthal cheyanam whey protein aano kazhikande please reply broo
Chatta 18 vayase a yale mathrama maltivitamans suplimentry kazhi kkavolo
Illaatto doctor Nik thannitund
Ith pettannu stop cheythal any prblm
Bro ethra ennam kazhikanam food nu shesham aano
St.botanica ..oru capsule 650 mg und ..prb anoo.....gulika ottipidikunu
Pala brandum pala reethikkanu making stadnards decide cheyyunnath...appo athil EPA and DHA content etra enn nokkitt ..etra capsule use cheyyanam ennu decide cheyyam bro
Ithu thinnal pokkam vekkan enthelum chance undo
കുട്ടികൾക്ക് കോടുക്കാമോ ഇത്
Bro weight gain ne eth help cheyyumo?
ഇല്ല ബ്രോ 😬
Ningade kayyilulla US Brand evide kittum
MOH RAFI Np
You have to know how to read the labels
It does not matter whether it is made in USA or UK
You should be able to understand
1) The source of the fish used
2) The form of the omega 3 used
3)What is the ratio of
DHA :EPA:DPA
4) Source of the fish and what type of fish is used
5) How purification is done and the technology used
If you don’t know these things you are going to be cheated for sure because there are very few brands in the world which have standards
Don’t waste money on buying the wrong brand and it will damage your health
Want to know the best brand connect with me through my website
www.wellnessdr.in
Dr in Lifestyle Medicine MD USA 🇺🇸