ശരിയാണ് സർ . കൽച്ചട്ടിയിലും മൺചട്ടിയിലും ഒക്കെ പാകം ചെയ്തിരുന്നത് വളരെ നല്ല രീതി ആയിരുന്നു. പിന്നെ മരുവി എന്നു പറയുന്ന തടി കൊണ്ടുള്ള പാത്രങ്ങളും ഉപയോഗിച്ചിരുന്നു. അടപലക, തോണി (ഇവയും തടി കൊണ്ടുള്ളവ). ഇവയൊക്കെ നല്ലതായിരുന്നു. നല്ല ഭക്ഷണം ആയാൽ മാത്രം പോരാ നല്ല പാത്രങ്ങളിൽ നല്ല രീതിയിൽ പാകം ചെയ്യുക എന്നതും വളരെ പ്രധാനമാണ്. താങ്കളുടെ വീഡിയോ വീണ്ടും ഈ കാര്യങ്ങളെല്ലാം ഓർമ്മിപ്പിക്കാൻ സഹായിക്കുന്നു. വളരെ ഉപകരിക്കുന്ന വീഡിയോ. വളരെ നന്ദിസാർ 🙏🙏🙏
വളരെ അറിവ് നൽകിയ സന്ദേശം നൽകിയ ഡോക്ടർക് നന്ദി, ഞാൻ 3 മാസമായി പഞ്ചസാരയുടെ ഉപയോഗം പൂർണ്ണമായും നിർത്തി ഫ്രൂട്‌സൊഴികെ മധുരമുള്ള തൊന്നും കഴിക്കാറില്ല എന്റെ അമിത വണ്ണം കുറഞ്ഞു തുടങ്ങി
സർ ഈ വീഡിയോയിൽ പറഞ്ഞ അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ ഉപകാരപ്രദമായി, നമ്മുടെ സഹോദരിമാർ പ്രത്യേകിച്ചും ഇത് ഗൗരവത്തോടെ എടുക്കണം.. പലവിധ രോഗങ്ങളും നമ്മുടെ നാടുകളിൽ വ്യാപിക്കുമ്പോൾ ഇതൊക്കെ നാം ഒന്ന് ശ്രദ്ധിക്കുക..
അറിവും കാരുണ്യവും തുളുമ്പി നിൽക്കുന്ന മനുഷ്യസ്നേഹി... ആരോഗ്യ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണ ങ്ങളിലേക്ക് താൻ നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങളും ഫലങ്ങളും നിഷ്ക്കാമമായി സഹജീവികൾക്ക് പങ്കുവെക്കുന്ന അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ!!!!!!!!
എനിക്ക് അറിയാത്ത പല കാര്യങ്ങളും ഡോക്ടർ പറഞ്ഞു തന്നു.വളരെയധികം നന്ദി ഡോക്ടർ ഡോക്ടർ പറഞ്ഞു തന്നകാര്യം നോക്കുമ്പോൾ സ്റ്റീൽ പാത്രത്തിൽ മീൻ കറിയെല്ലാം പാചകം ചെയ്യാറുണ്ട്. മൺ ചട്ടി യെക്കാളും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതിനാലാണ് അങ്ങനെ ചെയ്യുന്നത്. താങ്ക് യൂ ഡോക്ടർ ഇനി അങ്ങിനെ ചെയ്യില്ല. അതുപോലെ കടലക്കറി ഇരുമ്പിന്റെ ചീനച്ചട്ടിയിൽ പാകം ചെയ്ത ശേഷം വെക്കാറുണ്ട്. ഇനി അങ്ങിനെ ചെയ്യില്ല ഡോക്ടർ. ഇനിയും ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണങ്ങൾ എന്തൊക്കെ യാണെന്ന് പറഞ്ഞുതരണം.നന്ദി നമസ്കാരം ഡോക്ടർ.
സമൂഹത്തിനു വേണ്ടി നല്‍കിയ ഈ അറിവുകൾ വളരെ നല്ലതാണ്. എല്ലാവരും മനസ്സിലാക്കി നമ്മുടെ poorvikar ഉപയോഗിച്ചിരുന്ന ഭക്ഷണ ജീവിത രീതികളിലേക്ക് മാറ്റാൻ നമ്മൾ ശ്രമിക്കുക മണ്‍ പാത്രങ്ങള്‍ അവർ ഉപയോഗിച്ചിരുന്നു, ആരോഗ്യമുള്ള ഒരു സമൂഹം നമുക്ക് ഉണ്ടാവട്ടെ. ഡോക്ടർ nu നന്ദി🙏🙏🙏
സർ പറഞത് 100%ശരിയാണ് ഇപ്പോഴത്തെ ഭക്ഷണരീതി യാണ് കൂടുതലും അസുഖങ്ങൾ ഉണ്ടാക്കുന്നത് മലപ്പുറം ജില്ലയിൽ കൂടുതലും പേർ അലുമിനിയം പാത്രത്തിൽ മീൻകറി വെക്കുന്നവരാണ് സാറിന്റെ ക്‌ളാസുകൾ ഞാൻ കൂടുതൽ പേർക്കും ഷെയർ ചെയ്യാറുണ്ട് ഈ അറിവുകൾ തന്നതിന് ഒരുപാട് നന്ദിയും സ്നേഹ വും അറിയിക്കുന്നു
അടുക്കളയാണ് വീട്ടിലെ അംഗങ്ങളുടെ ആരോഗ്യത്തെ നിലനിർത്തുന്നത് അവിടെ ഉപയോഗിക്കേണ്ട A to Z കാര്യങ്ങളും എല്ലാവർക്കു മനസ്സിലാകുന്ന രീതിയിൽ . പറഞ്ഞു തന്നു. നന്ദി സർ
ഒരേ പന്തിയിലിരുന്നു ഫുഡ് കഴിച്ചവരിൽ കുറച്ചു പേർക്ക് ഫുഡ് poison ഉണ്ടാവാറില്ലേ.. ഒരേ ആഹാരം, വിളമ്പിയവരും സെയിം... എന്നിട്ടും കുറച്ചു പേർക്ക് മാത്രം എന്തേ.. എല്ലാവരുടെയും metabolisam ഒരു പോലെ ആയിരിക്കില്ല... അതാദ്യം മനസ്സിലാക്കൂ.. അല്ലാതെ Dr. Wrong അല്ല
ഒരുപാട് നല്ല കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞത്. ഞാൻ മനസ്സിലാക്കിയടെത്തോളം നമ്മുടെ വീട്ടിൽ കൊപ്ര ഉണങ്ങി ഉണ്ടാക്കുന്നുന്ന വെളിച്ചെണ്ണ തന്നെയാണ് പാചകത്തിനു ഉത്തമം. പക്ഷെ മില്ലുകളിൽ കിട്ടുന്ന വെളിച്ചെണ്ണയിൽ പോലും മായം ഉണ്ട്. പൾപ്പ് ഇവർ വാങ്ങി ഉപയോഗിക്കുന്നുണ്ട്. ശുദ്ധീകരണത്തിനു സൾഫർ ഉപയോഗിക്കുന്നു. പിന്നെ നല്ലെണ്ണ, കടലെണ്ണ നല്ലത് തന്നെ പക്ഷെ ഇപ്പോൾ കടകളിൽ കിട്ടുന്നത് 100% മായം കലർന്നത് ആണ്. എള്ള് ആട്ടി ഉപയോഗിക്കാൻ പറ്റിയാൽ നല്ലതാണ്. പാക്കറ്റ് ഫുഡിൽ പ്രെസെർവറ്റീവ്സ് കെമിക്കൽസ് കൂടിയ അളവിൽ ഉണ്ട്. സർ, പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങൾ ആണ് ഫുഡ് സേഫ്റ്റിയുടെ കാര്യത്തിൽ ഉള്ളത്.
Precautions are best method to avoid to falling in serious serious sickness .Docter class is very good advice to enjoy life better way. Thanku Docter. your choice for humanity service is most value based for daily life
ഇവിടെ എനിക്കറിയാവുന്ന ഒരു വ്യക്തി യോഗ ചെയ്യും വെജറ്ററിയൻ ആണ് ഇത്പോലെ ശ്രദ്ധിച്ചു food ഉണ്ടാക്കി കഴിയ്ക്കുന്ന ആൾ പുള്ളിയ്ക്ക് കുടലിൽ കാൻസർ വന്നു മരിച്ചുപോയി 😢 പിന്നെ നമ്മൾ ചീത്ത ലൈഫ് സ്റ്റൈൽ ഒന്ന് കുറക്കുന്നത് നല്ലത് തന്നെ എന്ത് തന്നെ ആയാലും ആരോഗ്യം ഭാഗ്യം തന്നെയാണ് മാരക രോഗങ്ങൾ ദൈവത്തിന്റെ തീരുമാനമാണ് വളരെ പെർഫെക്ട് ആയിട്ടു ജീവിതം കൊണ്ടുപോകുന്നവർക്കും പെട്ടെന്ന് അസുഖം വരുന്നു അത് ചികിൽസിച്ചു മാറ്റാൻ നമ്മുടെ ഡോക്ടർമാർക്ക് കഴിയട്ടെ 😃😃
വഴിയിൽ കിടക്കുന്ന ഭിഷക്കാർ ഈ പ്ലേറ്റ് ഇൽ കഴിച്ചിട്ട് അല്ലെ enagne ഇരിക്കുന്നെ ❤️രോഗം എന്ന് പറയുന്നത് വിധിയാണ്. നല്ല ഹെൽത്ത് കെയർ ചെയ്ത് എത്ര പേർക് കാൻസർ. അറ്റാക്ക് വന്നു marikkunnu ❤️ചിരഞ്ജീവി sarja അങ്ങനെ എത്ര പേര് ❤ചുമ്മാ വ്യൂസ് കിട്ടാൻ വായിൽ തോന്നിയത് വിളിച്ചു പറയാതെ
യോഗ വളരെ ഗുണകരമാണ്. ചേച്ചിക്ക് പ്രഷർ, ഷുഗർ,അമിത വണ്ണം, തൈറോയ്ഡ് കൊളസ്‌ട്രോൾ തുടങ്ങി ലൈഫ് സ്റ്റൈൽ പ്രശ്നം തീവ്രമായിരുന്നു. ഷുഗർ 460-500 വരെ ഉണ്ടായിരുന്നു. യാതൊരു മരുന്നും കഴിക്കാതെ യോഗ തെറാപ്പി കൊണ്ട് മാത്രം അത് പരിഹരിച്ചു. നന്നായി അറിയുന്നവർ പഠിപ്പിക്കണം എന്ന് മാത്രം. ഇപ്പോൾ എന്റെ അനുജത്തി ആണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അത്ര മാറ്റം വന്നു.
മൺപാത്രങ്ങളിൽ പാചകം ചെയ്ത് ചിരട്ടതവി ഉപയോഗിച്ച് ഭക്ഷണം വിളമ്പുകയും, ഭരണികളിൽ ഉപ്പ് പഞ്ചസാര പുളി മറ്റ് പാചകസാധനങ്ങൾ വച്ചിരുന്നതും , ഇലവെട്ടി യൊ മൺ പാത്രമൊ ഭക്ഷണം കഴിക്കുവാനും ഒക്കെ ഉപയോഗിച്ച പണ്ട് കാലത്ത് കാർന്നോൻമാരെ നമസ്കരിക്കുന്നു . ആരും പറയാതെ തന്നെ അവർക്ക് എല്ലാം അറിയാമായിരുന്നു. അന്നുള്ളവർക്ക് ആരോഗ്യകരമായ പ്രതശ്നങളും കുറവായിരുന്നു , . പരിക്ഷരിച്ച് പരിഷ്കരിച്ച് രോഗികളുടെ നാടായിമാറി ഇപ്പോൾ .
മൺ പാത്രങ്ങൾ ആണ് ഏറ്റവും നല്ല option, എന്റെ ഫ്രണ്ടിന്റെ അമ്മയ്ക്കും അച്ഛനും കുടലിൽ കാൻസർ ആയിരുന്നു, മരിച്ചു പോയി, അലൂമിനിയം content കൂടുതൽ ആയിരുന്നു എന്ന് പറഞ്ഞിരുന്നു, ഞാൻ അത് കഴിഞ്ഞ് എല്ലാ പത്രങ്ങളും മൺ പാത്രത്തിലേക്ക് മാറ്റി
യോഗ ശരീരത്തിന് ഗുണം ചെയ്യില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എൻ കൺ മുൻപിൽ കണ്ട അനുഭവങ്ങൾ എന്നെ പഠിപ്പിക്കുന്നത് അതാണ്. എന്നെക്കാൾ പ്രായം കുറഞ്ഞ യോഗ പ്രേമികൾ പലരും പരലോകത്ത് യോഗ ക്ലാസ് നടത്തുകയാണ്.
Josemm...Are u drunk??? People all over the world do yoga. Pls don't spread negative thoughts about yoga...Moreover from your comments I assume that you are a pappu supporter.
🙏🏻 ഇതിനാണ് മൺച്ചട്ടികൾ ഉപയേഗിക്കണം എന്നു പറയുന്നത് മിനിമം പുളി കറികൾ എങ്കിലും മൺച്ചടികളിൽ പാചകം ചെങ്കൃണം ഉപയോഗിക്കണം എന്നു പറയന്നത് കൊല്ലത്തിൽ രണ്ട് ചട്ടി: എങ്കിലും മേടിക്കണം🙏🏻
വളരെ നല്ല വീഡിയോ. ടെഫ്ലോൺ മനുഷ്യശരീരത്തിലേക്ക് ആഗിരണം ചെയ്യുന്ന പ്രക്രിയ വിശദീകരിക്കാമോ? ഒരു ഭാഗം അകത്തേക്ക് പോയാൽ, അത് ആഗിരണം ചെയ്യപ്പെടാതെ പുറത്തേക്ക് പോകുന്നു, അത്രമാത്രം.
Super വീഡിയോ സർ ഒരു പാട് കാര്യം ഞാൻ ചെയ്യാറുണ്ട് പക്ഷേ ഫുഡ് ഉണ്ടാക്കിയ പത്രാ ഞാൻ ഒഴിക്കാറില്ല 😰അധിക manpatharangalnu😍അലൂമിയം കുറച്ചു കയ്യിൽ ഉളളൂ കുറെ അറിവുകൾ തന്ന സാറിന് 🙏🙏
Very good information. Plastic pathrangal popular aanu. Ithilum wet, dry storage separate aanu. Surgical steel pathrangal available aanu from Amway store. Money back guarantee and all, but quality costs money. Yes, the scrubbing brushes, stirring thavikal, serving spoons, etc okke vere aanu pathram anusarich.
350 രൂപയുടെ sunflower Seed ആട്ടിയാൽ 1 ലിറ്റർ സൺ ഫ്ലവർ ഓയിൽ കിട്ടും ഒരു ലിറ്റർ സൺഫ്ലവർ ഡബിൾ റിഫൈൻഡ് ഓയിൽ കടയിൽ പോയാൽ 90 രൂപക്ക് കിട്ടും ഏതാ ലാഭം ? 😂😂😂 ഇന്ത്യക്കാർക്കു ക്യാൻസറിനെ പേടി ഇല്ല. സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഇഷ്ടം പോലെ ഉണ്ടല്ലോ
PTFE/PFOA that enter with food will not cause any harm. It just pass thru but when such cookwares are heated to higher temperatures that can emit toxic fumes.
ഇത്രയും കാര്യങ്ങൾ ഡോക്ടർ പറഞ്ഞുതന്നതിൽ വളരെ അധികം സന്തോഷവും നന്ദിയും അറിയിക്കുന്നു
ശരിയാണ് സർ . കൽച്ചട്ടിയിലും മൺചട്ടിയിലും ഒക്കെ പാകം ചെയ്തിരുന്നത് വളരെ നല്ല രീതി ആയിരുന്നു. പിന്നെ മരുവി എന്നു പറയുന്ന തടി കൊണ്ടുള്ള പാത്രങ്ങളും ഉപയോഗിച്ചിരുന്നു. അടപലക, തോണി (ഇവയും തടി കൊണ്ടുള്ളവ). ഇവയൊക്കെ നല്ലതായിരുന്നു. നല്ല ഭക്ഷണം ആയാൽ മാത്രം പോരാ നല്ല പാത്രങ്ങളിൽ നല്ല രീതിയിൽ പാകം ചെയ്യുക എന്നതും വളരെ പ്രധാനമാണ്. താങ്കളുടെ വീഡിയോ വീണ്ടും ഈ കാര്യങ്ങളെല്ലാം ഓർമ്മിപ്പിക്കാൻ സഹായിക്കുന്നു. വളരെ ഉപകരിക്കുന്ന വീഡിയോ. വളരെ നന്ദിസാർ 🙏🙏🙏
കളിമണ്ണ് full chemical ആണ് ചട്ടിയേ വിശ്വസിക്കാൻ പറ്റില്ല ഇപ്പോ
TV
വളരെ നന്ദിയുണ്ട് സാർ, ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ
വളരെ അറിവ് നൽകിയ സന്ദേശം നൽകിയ ഡോക്ടർക് നന്ദി, ഞാൻ 3 മാസമായി പഞ്ചസാരയുടെ ഉപയോഗം പൂർണ്ണമായും നിർത്തി ഫ്രൂട്‌സൊഴികെ മധുരമുള്ള തൊന്നും കഴിക്കാറില്ല എന്റെ അമിത വണ്ണം കുറഞ്ഞു തുടങ്ങി
TQ for the information given by you about the utensils which is to be used in cooking the food in kitchen.
Sharikum ullathano... Appo oru chaya kudikanamngil 🤔
ഇത്രയും കാര്യങ്ങൾ പറഞു തന്നതിന വളരെ പനന്ദി സാർ
വളരെ അത്യാവശ്യം ആയി അറിയേണ്ട കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തന്നത് 👍🙏
വീഡിയോ വളരെ ഉപകാരപ്രദമായി. അലുമിനിയം പാത്രങ്ങൾ അടുക്കളയിൽ ഉപയോഗിക്കൽ നിർത്തി
സർ ഈ വീഡിയോയിൽ പറഞ്ഞ അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ ഉപകാരപ്രദമായി, നമ്മുടെ സഹോദരിമാർ പ്രത്യേകിച്ചും ഇത് ഗൗരവത്തോടെ എടുക്കണം..
പലവിധ രോഗങ്ങളും നമ്മുടെ നാടുകളിൽ വ്യാപിക്കുമ്പോൾ ഇതൊക്കെ നാം ഒന്ന് ശ്രദ്ധിക്കുക..
അറിവും കാരുണ്യവും തുളുമ്പി നിൽക്കുന്ന മനുഷ്യസ്നേഹി...
ആരോഗ്യ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണ ങ്ങളിലേക്ക് താൻ നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങളും ഫലങ്ങളും നിഷ്ക്കാമമായി സഹജീവികൾക്ക് പങ്കുവെക്കുന്ന അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ!!!!!!!!
എനിക്ക് അറിയാത്ത പല കാര്യങ്ങളും ഡോക്ടർ പറഞ്ഞു തന്നു.വളരെയധികം നന്ദി ഡോക്ടർ ഡോക്ടർ പറഞ്ഞു തന്നകാര്യം നോക്കുമ്പോൾ സ്റ്റീൽ പാത്രത്തിൽ മീൻ കറിയെല്ലാം പാചകം ചെയ്യാറുണ്ട്. മൺ ചട്ടി യെക്കാളും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതിനാലാണ് അങ്ങനെ ചെയ്യുന്നത്. താങ്ക് യൂ ഡോക്ടർ ഇനി അങ്ങിനെ ചെയ്യില്ല. അതുപോലെ കടലക്കറി ഇരുമ്പിന്റെ ചീനച്ചട്ടിയിൽ പാകം ചെയ്ത ശേഷം വെക്കാറുണ്ട്. ഇനി അങ്ങിനെ ചെയ്യില്ല ഡോക്ടർ. ഇനിയും ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണങ്ങൾ എന്തൊക്കെ യാണെന്ന് പറഞ്ഞുതരണം.നന്ദി നമസ്കാരം ഡോക്ടർ.
ഒരുപാട് സന്തോഷം കുറെ ആളുകൾക്കെങ്കിലും ഉപകാരപ്രതകാണുമെന്നു ഉറപ്പായി 🥰🥰🥰❤️❤️❤️🙏🙏
Dr Thank you Thangal paranjath ethrayo sariyan nalla upagarapradamaya veedio valarayadigam nanni❤❤❤❤❤
വളരെ വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഡോക്ടർ മനോജ് സർ. 👍👌👌🎈
സമൂഹത്തിനു വേണ്ടി നല്‍കിയ ഈ അറിവുകൾ വളരെ നല്ലതാണ്. എല്ലാവരും മനസ്സിലാക്കി നമ്മുടെ poorvikar ഉപയോഗിച്ചിരുന്ന ഭക്ഷണ ജീവിത രീതികളിലേക്ക് മാറ്റാൻ നമ്മൾ ശ്രമിക്കുക
മണ്‍ പാത്രങ്ങള്‍ അവർ ഉപയോഗിച്ചിരുന്നു, ആരോഗ്യമുള്ള ഒരു സമൂഹം നമുക്ക് ഉണ്ടാവട്ടെ.
ഡോക്ടർ nu നന്ദി🙏🙏🙏
നല്ല അറിവ് കിട്ടിയതിനു Dr. നന്ദി
വളരെ നന്ദയുണ്ട് സാർ ഇത്രയും നല്ല കര്യങ്ങൾ പറഞ്ഞു തന്നതിൽ👌🥰
കേട്ടതിൽ വളരെ സന്തോഷം . ഞാൻ ഇതൊക്കെ ശ്രദ്ധിച്ചു കൊണ്ട് ജീവിക്കുന്ന ആളാണ്. അതുകൊണ്ട്
ഒരു പ്രശ്നവും ഇല്ലാതെ എന്റെ ഫാമിനി ഇരിക്ക
നല്ല കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തന്നത് 🙏കുറച്ചു കാര്യങ്ങൾ എനിക്ക് അറിയില്ലായിരുന്നു നന്ദി 👍🏻
പുതിയ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു നല്ല കാര്യമാണ് നന്ദി സാർ
Hi സർ
അടുക്കള വിഷയം പറഞ്ഞു തന്നതിനും ഒരായിരം നന്ദി
അറിയിക്കുന്നു❤
സർ പറഞത് 100%ശരിയാണ് ഇപ്പോഴത്തെ ഭക്ഷണരീതി യാണ് കൂടുതലും അസുഖങ്ങൾ ഉണ്ടാക്കുന്നത് മലപ്പുറം ജില്ലയിൽ കൂടുതലും പേർ അലുമിനിയം പാത്രത്തിൽ മീൻകറി വെക്കുന്നവരാണ് സാറിന്റെ ക്‌ളാസുകൾ ഞാൻ കൂടുതൽ പേർക്കും ഷെയർ ചെയ്യാറുണ്ട് ഈ അറിവുകൾ തന്നതിന് ഒരുപാട് നന്ദിയും സ്നേഹ വും അറിയിക്കുന്നു
നല്ലൊരു അറിവ് തന്നതിന് നന്ദി 👍🏻👍🏻
നല്ല ഒരു വീഡിയോ ആയിരുന്നു തീർച്ചയായും ഇത് എല്ലാവർക്കും അയച്ചുകൊടുക്കും ദൈവം അനുഗ്രഹിക്കട്ടെ
നല്ലൊരു വിവരണമാണ്
ഡോക്ടർക് അഭിനന്ദനങ്ങൾ
അടുക്കളയാണ് വീട്ടിലെ അംഗങ്ങളുടെ ആരോഗ്യത്തെ നിലനിർത്തുന്നത് അവിടെ ഉപയോഗിക്കേണ്ട A to Z കാര്യങ്ങളും എല്ലാവർക്കു മനസ്സിലാകുന്ന രീതിയിൽ . പറഞ്ഞു തന്നു. നന്ദി സർ
നല്ലൊരു അറിവാണ് തന്നിട്ടുള്ളത് അഭിനന്ദനങ്ങൾ ❤
നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി doctor
നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി
പല തെറ്റിദ്ധാരണകളും മാറി കിട്ടാ ൻ സഹായിച്ചു. Thank you Doctor
ഉപകാരമുള്ള വീഡിയോ ശ്രദ്ധിക്കാം ഡോക്ടർ താങ്ക് യൂ❤
എന്റെ അമ്മക്ക് 96വയസുണ്ട് ഡോക്ടർ പാടില്ല എന്ന് പറഞ്ഞ എല്ലാം ജീവിതത്തിൽ ചെയ്ത അമ്മയാണ്, അസുഖങ്ങൾ ഒന്നും ഇല്ല. ജീവിച്ചിരിക്കുന്നു
Iyalkku main pani pedipikkalaanu
ഒരേ പന്തിയിലിരുന്നു ഫുഡ് കഴിച്ചവരിൽ കുറച്ചു പേർക്ക് ഫുഡ് poison ഉണ്ടാവാറില്ലേ.. ഒരേ ആഹാരം, വിളമ്പിയവരും സെയിം... എന്നിട്ടും കുറച്ചു പേർക്ക് മാത്രം എന്തേ.. എല്ലാവരുടെയും metabolisam ഒരു പോലെ ആയിരിക്കില്ല... അതാദ്യം മനസ്സിലാക്കൂ.. അല്ലാതെ Dr. Wrong അല്ല
Video kananda problm solved@@anuJoenew
❤❤@@bryanb.2839
Ente appuppanum.. 96 now.. Nalla orma, nalla kelvi, kazhcha mathram alpam kuranju .. But 75 karante arogyam und
വളരെ നല്ല അഭിപ്രായങ്ങൾ ഇനിയും നല്ല വീഡിയോസ്സ് തരണേ 🙏🙏🙏🙏please
വളരെ നല്ല അറിവുകൾ👍❤️
വളരെ ഉപകാരപ്രദമായ വീഡിയോ. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു. നന്ദി 🙏🏼
ഒരുപാട് നല്ല കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞത്. ഞാൻ മനസ്സിലാക്കിയടെത്തോളം നമ്മുടെ വീട്ടിൽ കൊപ്ര ഉണങ്ങി ഉണ്ടാക്കുന്നുന്ന വെളിച്ചെണ്ണ തന്നെയാണ് പാചകത്തിനു ഉത്തമം. പക്ഷെ മില്ലുകളിൽ കിട്ടുന്ന വെളിച്ചെണ്ണയിൽ പോലും മായം ഉണ്ട്. പൾപ്പ് ഇവർ വാങ്ങി ഉപയോഗിക്കുന്നുണ്ട്. ശുദ്ധീകരണത്തിനു സൾഫർ ഉപയോഗിക്കുന്നു. പിന്നെ നല്ലെണ്ണ, കടലെണ്ണ നല്ലത് തന്നെ പക്ഷെ ഇപ്പോൾ കടകളിൽ കിട്ടുന്നത് 100% മായം കലർന്നത് ആണ്. എള്ള് ആട്ടി ഉപയോഗിക്കാൻ പറ്റിയാൽ നല്ലതാണ്. പാക്കറ്റ് ഫുഡിൽ പ്രെസെർവറ്റീവ്സ് കെമിക്കൽസ് കൂടിയ അളവിൽ ഉണ്ട്. സർ, പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങൾ ആണ് ഫുഡ് സേഫ്റ്റിയുടെ കാര്യത്തിൽ ഉള്ളത്.
തേങ്ങ സ്വന്തമായി ഉണങ്ങി ആട്ടി എണ്ണയാക്കി വളരെക്കാലം ഉപയോഗിക്കാം. അതിനുപകരം മറ്റൊന്നും ഇല്ല.
Precautions are best method to avoid to falling in serious serious sickness .Docter class is very good advice to enjoy life better way. Thanku Docter. your choice for humanity service is most value based for daily life
വളരെ ലളിതമായി പറഞ്ഞു തരുന്ന അങ്ങേക്ക് നന്ദി
Super
🎉👌👌👌👌👌👌👌👍👍👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
സൂപ്പർ. അറിയാൻ ആഗ്രഹിച്ചവ, താങ്ക്സ്.
പുതിയ അറിവുകൾ തന്നു കൊണ്ടേയിരിക്കുന്ന താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി
Dr manoj super kurachhu Dr Robinde face cut undu Robine pole esttam ❤❤
ഇവിടെ എനിക്കറിയാവുന്ന ഒരു വ്യക്തി യോഗ ചെയ്യും വെജറ്ററിയൻ ആണ് ഇത്പോലെ ശ്രദ്ധിച്ചു food ഉണ്ടാക്കി കഴിയ്ക്കുന്ന ആൾ പുള്ളിയ്ക്ക് കുടലിൽ കാൻസർ വന്നു മരിച്ചുപോയി 😢 പിന്നെ നമ്മൾ ചീത്ത ലൈഫ് സ്റ്റൈൽ ഒന്ന് കുറക്കുന്നത് നല്ലത് തന്നെ എന്ത് തന്നെ ആയാലും ആരോഗ്യം ഭാഗ്യം തന്നെയാണ് മാരക രോഗങ്ങൾ ദൈവത്തിന്റെ തീരുമാനമാണ് വളരെ പെർഫെക്ട് ആയിട്ടു ജീവിതം കൊണ്ടുപോകുന്നവർക്കും പെട്ടെന്ന് അസുഖം വരുന്നു അത് ചികിൽസിച്ചു മാറ്റാൻ നമ്മുടെ ഡോക്ടർമാർക്ക് കഴിയട്ടെ 😃😃
അരിഭക്ഷണം 3നേരം കഴിച്ചാൽ തന്നെ ക്യാൻസർ വരും. (പലഹാരം, ചോറ് )അളവ് വളരെ കുറക്കണം
@@visalakshivijayakumar9189😂😂😂
Yes... നമുക്കു പറ്റുന്നത് പോലെ carefull ആയിരിക്കുക 👍
ദൈവം ഒരിക്കലും മാരക രോഗങ്ങൾ തരില്ല 😮
Yes Dr.
വഴിയിൽ കിടക്കുന്ന ഭിഷക്കാർ ഈ പ്ലേറ്റ് ഇൽ കഴിച്ചിട്ട് അല്ലെ enagne ഇരിക്കുന്നെ ❤️രോഗം എന്ന് പറയുന്നത് വിധിയാണ്. നല്ല ഹെൽത്ത് കെയർ ചെയ്ത് എത്ര പേർക് കാൻസർ. അറ്റാക്ക് വന്നു marikkunnu ❤️ചിരഞ്ജീവി sarja അങ്ങനെ എത്ര പേര് ❤ചുമ്മാ വ്യൂസ് കിട്ടാൻ വായിൽ തോന്നിയത് വിളിച്ചു പറയാതെ
ഇത്ര യും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
Very very good information 👍 Thank you doctor🥰
Very informative. Thank you Doctor ❤❤❤
യോഗ വളരെ ഗുണകരമാണ്. ചേച്ചിക്ക് പ്രഷർ, ഷുഗർ,അമിത വണ്ണം, തൈറോയ്ഡ് കൊളസ്‌ട്രോൾ തുടങ്ങി ലൈഫ് സ്റ്റൈൽ പ്രശ്നം തീവ്രമായിരുന്നു. ഷുഗർ 460-500 വരെ ഉണ്ടായിരുന്നു. യാതൊരു മരുന്നും കഴിക്കാതെ യോഗ തെറാപ്പി കൊണ്ട് മാത്രം അത് പരിഹരിച്ചു. നന്നായി അറിയുന്നവർ പഠിപ്പിക്കണം എന്ന് മാത്രം. ഇപ്പോൾ എന്റെ അനുജത്തി ആണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അത്ര മാറ്റം വന്നു.
Ohh ഫയങ്കരം
Evdeyan padichad yoga
Thanku Dr ഒന്നുകൂടി മനസിലാക്കാൻ കഴിഞ്ഞു
നല്ല അറിവുകൾ നന്ദി ഡോക്ടർ🙏🏻🙏🏻🙏🏻
വളരെ ഉപയോഗപ്രദമായ വീഡിയോ. Thank you sir 🙏🙏
Very good information doctor Thank you very much 🙏🙏🙏
❤️സർ പറഞ്ഞു തിന് ശേഷം ഉപ്പ് പുള്ളി ഇട്ട് വെക്കുന്ന പള്ളസ്ട്ടിക് ഡപ്പാ മാറ്റിയത് ഭരണി ഇട്ടു വെക്കുന്നു ❤ഒരു പാട്ട് ❤️👍സന്തോഷം
Good information. Please put English caption for what you share so it’s helpful to all.
അത് തന്നെയാണ് സെർ ഞാനും വിചാരിക്കുന്നത്.
ഈ വിലക്ക് എങ്ങനെയാണ് വിൽക്കാൻ കഴിയൂന്നത്.
ചക്കിലാട്ടിയ വെളിച്ചെണ്ണയൊന്നൂം നഷ്ടത്തിൽ കൊടുക്കാൻ പറ്റില്ല.
Thanku Doctor Very good advice 🌹🙏
Thank you. Already following your tips. You are right about iron thava.
മൺപാത്രങ്ങളിൽ പാചകം ചെയ്ത് ചിരട്ടതവി ഉപയോഗിച്ച് ഭക്ഷണം വിളമ്പുകയും, ഭരണികളിൽ ഉപ്പ് പഞ്ചസാര പുളി മറ്റ് പാചകസാധനങ്ങൾ വച്ചിരുന്നതും , ഇലവെട്ടി യൊ മൺ പാത്രമൊ ഭക്ഷണം കഴിക്കുവാനും ഒക്കെ ഉപയോഗിച്ച പണ്ട് കാലത്ത് കാർന്നോൻമാരെ നമസ്കരിക്കുന്നു . ആരും പറയാതെ തന്നെ അവർക്ക് എല്ലാം അറിയാമായിരുന്നു. അന്നുള്ളവർക്ക് ആരോഗ്യകരമായ പ്രതശ്നങളും കുറവായിരുന്നു , . പരിക്ഷരിച്ച് പരിഷ്കരിച്ച് രോഗികളുടെ നാടായിമാറി ഇപ്പോൾ .
Annum cancer okke undayirunnu
@@balachandranreena6046 ഇത്രയും അധികമൊ?
@@balachandranreena6046 illayirunnu യെന്ന് paranjilla , kuravayirunnu yennanu paranjathu.
Annum innum rogangalude karyathil vardhanavu undayite ollu kuranjittilla , nammude jeevitha reethikalum pollution um mughya kaaranam aanu.
@@balachandranreena6046valare apporvamai mathram!
😊😊
Very good information. Dubai
മൺ പാത്രങ്ങൾ ആണ് ഏറ്റവും നല്ല option, എന്റെ ഫ്രണ്ടിന്റെ അമ്മയ്ക്കും അച്ഛനും കുടലിൽ കാൻസർ ആയിരുന്നു, മരിച്ചു പോയി, അലൂമിനിയം content കൂടുതൽ ആയിരുന്നു എന്ന് പറഞ്ഞിരുന്നു, ഞാൻ അത് കഴിഞ്ഞ് എല്ലാ പത്രങ്ങളും മൺ പാത്രത്തിലേക്ക് മാറ്റി
Broyler chicken കഴിച്ചാൽ ഉള്ള കുഴപ്പങ്ങൾ കൂടി ഒരു വീഡിയോ ചെയ്യൂ
എന്തെല്ലാം കണ്ടുപിടുത്തമാണ് ഈശ്വരാ.... സുല്ലിട്ടിരിക്കുന്നു ചേട്ടാ സുല്ല് 🙏🙏
യോഗ ശരീരത്തിന് ഗുണം ചെയ്യില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എൻ കൺ മുൻപിൽ കണ്ട അനുഭവങ്ങൾ എന്നെ പഠിപ്പിക്കുന്നത് അതാണ്. എന്നെക്കാൾ പ്രായം കുറഞ്ഞ യോഗ പ്രേമികൾ പലരും പരലോകത്ത് യോഗ ക്ലാസ് നടത്തുകയാണ്.
😅
😅7uuùu
Née enna kudichirunno
Josemm...Are u drunk??? People all over the world do yoga. Pls don't spread negative thoughts about yoga...Moreover from your comments I assume that you are a pappu supporter.
സത്യം...
Thankyou it's been great, so much information
🙏🏻 ഇതിനാണ് മൺച്ചട്ടികൾ ഉപയേഗിക്കണം എന്നു പറയുന്നത് മിനിമം പുളി കറികൾ എങ്കിലും മൺച്ചടികളിൽ പാചകം ചെങ്കൃണം ഉപയോഗിക്കണം എന്നു പറയന്നത് കൊല്ലത്തിൽ രണ്ട് ചട്ടി: എങ്കിലും മേടിക്കണം🙏🏻
ഭക്ഷണം തന്നെ വിഷമാണ് മിസ്റ്റർ ഡോകടർ മീൻ ,ഇറച്ചി, പഴങ്ങൾ, പച്ചക്കറിok
Very good advices 🙏🏻
വളരെ വിലകൂടിയ അറിവ്, ഇനി മുതൽ സ്വർണ പാത്രങ്ങളും കത്തികളും ഉപയോഗിക്കൂ,
Thanks
Dr..for...this
GREAT...Information..connected..with
Kitchen.....
വളരെ നല്ല വീഡിയോ. ടെഫ്ലോൺ മനുഷ്യശരീരത്തിലേക്ക് ആഗിരണം ചെയ്യുന്ന പ്രക്രിയ വിശദീകരിക്കാമോ? ഒരു ഭാഗം അകത്തേക്ക് പോയാൽ, അത് ആഗിരണം ചെയ്യപ്പെടാതെ പുറത്തേക്ക് പോകുന്നു, അത്രമാത്രം.
Very nice information Dr😊🙏
നന്ദി നമസ്കാരം ❤
പാത്രവും കത്തിയും മാത്രമല്ല എല്ലാം പ്രധാനമാണ് പക്ഷെ പാവപ്പെട്ടവനു എന്ത് ചെയ്യും അസുഖം വരാതിരിക്കാൻ പ്രാർത്ഥിക്കാം
Good information 👍👍👍
Good mesej thanx Dr ❤️❤️❤️
Good.nice...talk..God.. bless..u❤❤❤
Good Informative, thank you!
Very good informative video
നന്ദി ഡോക്ടർ 👏👏
❤God bless you Sir....
Thank you 🎉🎉🎉
It's valuable🎉, Thank you.....
Very good infarmation thank you doctor
Very good Information see you all the time
Thank god❤❤🎉🎉
18/3/24
Good information doctor 👍
വളരെ നല്ല അറിവ്
Tu useful information ,
didn’t hear sesame oil ,I use it .
Super വീഡിയോ സർ ഒരു പാട് കാര്യം ഞാൻ ചെയ്യാറുണ്ട് പക്ഷേ ഫുഡ് ഉണ്ടാക്കിയ പത്രാ ഞാൻ ഒഴിക്കാറില്ല 😰അധിക manpatharangalnu😍അലൂമിയം കുറച്ചു കയ്യിൽ ഉളളൂ കുറെ അറിവുകൾ തന്ന സാറിന് 🙏🙏
Very good information. Plastic pathrangal popular aanu. Ithilum wet, dry storage separate aanu. Surgical steel pathrangal available aanu from Amway store. Money back guarantee and all, but quality costs money. Yes, the scrubbing brushes, stirring thavikal, serving spoons, etc okke vere aanu pathram anusarich.
350 രൂപയുടെ sunflower Seed ആട്ടിയാൽ 1 ലിറ്റർ സൺ ഫ്ലവർ ഓയിൽ കിട്ടും
ഒരു ലിറ്റർ സൺഫ്ലവർ ഡബിൾ റിഫൈൻഡ് ഓയിൽ കടയിൽ പോയാൽ 90 രൂപക്ക് കിട്ടും
ഏതാ ലാഭം ? 😂😂😂
ഇന്ത്യക്കാർക്കു ക്യാൻസറിനെ പേടി ഇല്ല. സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഇഷ്ടം പോലെ ഉണ്ടല്ലോ
നല്ല കാര്യം ഡോക്ടർമാർക് പ്രിയങ്കരനായവൻ!
Dr ellaa vedio yum nalla arivukal tharunnu...Thank u so much doctor...may god bless you...
What is your opinion about granite coating& forged aluminium cookware?
It's very poisonous material don't use it
Nicely explained..Thank u Dr Manoj
Njaan Dr. ney kaanan Thodupuzha posting vaangi😊
🥰
Thank you very much 👌 sir
Thank you tor your valuable information 🙏🏿
സാർ നല്ല പ്ലാസ്റ്റിക ആയതാണ്
Thank U plz repeat these type of information.
Big salute sir 🙏👍👍👍👍
Well explained Dr.
Thank You..
This Video wl make atleast Some ppl change their life style including Me.😊
Exactly 👌
ഞാൻ എപ്പോളുംഉപയോഗിക്കുന്നത് വെളിച്ചെണ്ണ . ഇപ്പോളത്തെ മിക്ക അസുഖത്തിന് കാരണം refined oil തന്നെയാണ്
എന്റെ പാത്രം എല്ലാം മാറ്റണം ഗ്ലാസ് പാത്രം ആകാമല്ലോ താങ്ക്സ് ❤️ഡോക്ടർ 🌹
PTFE/PFOA that enter with food will not cause any harm. It just pass thru but when such cookwares are heated to higher temperatures that can emit toxic fumes.