കാൻസർ ചികിത്സയിൽ ആയുർവേദത്തിന്റെ കയ്യൊപ്പ് | Cancer Malayalam Video | Dr Jannathul Firdouse

Поделиться
HTML-код
  • Опубликовано: 10 дек 2023
  • കാൻസർ ചികിത്സയിൽ ആയുർവേദത്തിന്റെ കയ്യൊപ്പ്:
    ഡോ . ജന്നത്തുൽ ഫിർദൗസ് ചങ്ങമ്പള്ളിയുമായി അഭിമുഖം
    Dr Jannathul Firdouse Changampalli
    BSc, BAMS
    Ayurveda Oncology Consultant
    Chief Physician
    Changampalli Vaidya Bhavan
    Edakkulam, Thirunnavaya
    +91 8921-043851
    OP Monday, Thursday (3-5pm)
    Chief Physician
    Changampalli Sanjeevani
    Edappal
    8547353585
    Monday to Friday 9am to 1pm
    Saturday holiday
    Sunday 2pm to 5pm
    Interviewer
    OH Rahman
    Psychologist and Motivator
  • ХоббиХобби

Комментарии • 60

  • @babypk123
    @babypk123 8 месяцев назад +15

    ഡോക്ടറിനു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @veettupacha9296
    @veettupacha9296 7 месяцев назад +9

    ഡോക്ടർ ഫിർദൗസ് ഇക്ബാൽ വളരെ dedicated, intelligent and sincere ആണ്. അവരുടെ വാക്കുകൾ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു.

  • @ahamedfarisa135
    @ahamedfarisa135 7 месяцев назад +3

    A DEDICATED DOCTOR WHO DRIVES AND KINDLES LIGHT OF HOPE...SAVES THE LIVES OF CANCER PATIENTS. MAY GOD BLESS U & FILL UR LIFE WITH HAPPINESS.
    I am so proud of you

  • @hamzam1368
    @hamzam1368 7 месяцев назад +4

    ഇങ്ങിനെ ഉള്ള doctors വളരെ നല്ല അനുഭവം.

  • @mrrissu610
    @mrrissu610 7 месяцев назад +3

    She is a perfect doctor, I've ever seen in my life. ❤
    بارَكَ اللهُ لَكَ في أَهْلِكَ وَمالِك

    • @Dravidan639
      @Dravidan639 5 месяцев назад

      എന്റെ നാട്ടുകാരിയാണ്

  • @sameerashameem6303
    @sameerashameem6303 7 месяцев назад +3

    Great doctor Wonderful sister super daughter ❤❤

  • @foodlover....reciepes....8594
    @foodlover....reciepes....8594 8 месяцев назад +4

    വളരെ നല്ല വിവരണവും ചോദ്യങ്ങളും. ...

  • @amjadkhanpalappilly
    @amjadkhanpalappilly 5 месяцев назад +5

    ഒരു നിമിശം പോലും ശ്രദ്ധ മാറാതെ കേട്ടിരുന്നു. ഇത്രയും വിശദമായി ക്യാൻസറിനെ കുറിച്ചൊരു ആയുർവേദ ഡോക്ടറുടെ ഇന്റർവ്യൂ കണ്ടിട്ടില്ല...
    ഒരു ക്യാൻസർ പേഷ്യന്റ് എന്ന നിലക്ക് ഒരുപാട് പ്രതീക്ഷകളും അറിവുകളും നൽകിയ ഡോക്ടർക്ക് ഒരുപാട് നന്ദി...
    താമസിയാതെ നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു....
    ഈ മേഖലയിലെ ആത്മാർത്ഥമായ പ്രവർത്തനത്തിന് പടച്ചവന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    ❤️🤲

    • @brk7796
      @brk7796 4 месяца назад

      Bro കണ്ടാരുന്നോ

  • @thatvibehunterjk
    @thatvibehunterjk 7 месяцев назад

    Dr.Firdouse changampalli ❤️

  • @reenac7428
    @reenac7428 3 месяца назад

    വളരെ നല്ല അറിവ് തേകു മേം

  • @mithunroy9647
    @mithunroy9647 6 месяцев назад +1

    Thank you dr

  • @pranavnair2616
    @pranavnair2616 7 месяцев назад

    Nice to hear...

  • @DilshadaNP
    @DilshadaNP 4 месяца назад

    Mashallah ❤ adipoli

  • @shekkushekku2872
    @shekkushekku2872 7 месяцев назад

    Masha allah

  • @hydercherukadathu577
    @hydercherukadathu577 5 месяцев назад +4

    ഈ ഡോക്ടർ എന്റെ നാട്ടുകാരിയാണ് ❤❤❤മലപ്പുറം ജില്ലയിൽ എടപ്പാൾ ആണ് ഇവർ താമസിക്കുന്നത് dr. ഫിർ ദൗസ് ഇക്ബാൽ

  • @user-sf6ez2fe4y
    @user-sf6ez2fe4y 8 месяцев назад +1

    Super

  • @lathasomalatha1063
    @lathasomalatha1063 Месяц назад

    good information

  • @sasikalasvlogs
    @sasikalasvlogs 8 месяцев назад +1

    👍👍🙏🏻

  • @waheedhavy7657
    @waheedhavy7657 8 месяцев назад +1

    Asthma ullaver nerinjil vellam kudikamo neer kettinu

  • @rajeshkumarvs2281
    @rajeshkumarvs2281 8 месяцев назад +2

    Super ❤❤

    • @Arogyam
      @Arogyam  7 месяцев назад

      Thanks 🔥

  • @raheenarazak6386
    @raheenarazak6386 7 месяцев назад

    👍👍

  • @saleenaibrahim8166
    @saleenaibrahim8166 7 месяцев назад +1

  • @niyafaizal7797
    @niyafaizal7797 7 месяцев назад

    ❤❤

  • @risurinu1197
    @risurinu1197 7 месяцев назад

    ❤❤❤

  • @krishnakumariammal9290
    @krishnakumariammal9290 Месяц назад

    Dr. Ente husbandine prostate cancer stage 4aanu hormone injection once in three months edukkunnu four bottle abiraterone gulika kazhichu eppol niclear medicine three injection cheythu urine tube vazhiyanu eni ethu mariyilla enkil chemocheyyan parayunnu healthu illa ithinu ayurvedathil vannal rakshayundo

  • @athuradas8964
    @athuradas8964 2 дня назад

    Pancreatic cancernu 4th stage medicine kondu cure akkan pattumo

  • @user-xg2rw1vg1g
    @user-xg2rw1vg1g 7 месяцев назад +1

    👌🏽👌🏽👌🏽

  • @thomasjacob4246
    @thomasjacob4246 7 месяцев назад

    ഹായ്

  • @shaheerasaleem3466
    @shaheerasaleem3466 7 месяцев назад

    ❤🥰👍👍👍

  • @sathidevi170
    @sathidevi170 6 месяцев назад +2

    എനിക്ക് carcinoma overy. സർജറി കഴിഞ്ഞു, one year avunnu, ഇപ്പോളും chemo ചെയ്യുന്നു, എനിക്ക് ആയുർവേദ medicine ഇതിൻ്റെ ഇടയിൽ കഴിക്കാൻ പറ്റുമോ, പറ്റുമെങ്കിൽ എനിക്ക് കോൺടാക്ട് നമ്പർ തരുമോ.

    • @Dravidan639
      @Dravidan639 5 месяцев назад

      ചങ്ങമ്പള്ളി ആയുർവേദ ഹോസ്പിറ്റൽ തിരുനാവായ, മലപ്പുറം. കോൺടാക്ട് ചെയ്യാവുന്നതാണ് 🙌

    • @arundhathycu1818
      @arundhathycu1818 4 месяца назад

      Ipol ngne und? Pls rply

  • @brk7796
    @brk7796 4 месяца назад

    Aregilum namber വേണ്ട എവിടെയാ ഇരിക്കുന്നെ onnu kaanNegilum pls nmber തരു

  • @RahulDas-xu4uz
    @RahulDas-xu4uz 2 месяца назад

    Brain ttumor ഇവിടെ നിന്ന് മാറിയ ആരെങ്കിലും onnu msg ചെയ്യുമോ

  • @Hyy2024y
    @Hyy2024y 6 месяцев назад +1

    Evideya onn paranherumo

    • @Dravidan639
      @Dravidan639 5 месяцев назад

      തിരുനാവായ യും എടപ്പാളും... ഇതിൽ തന്നെ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് നമ്പർ

  • @user-fx5jy1ye4h
    @user-fx5jy1ye4h 7 месяцев назад +3

    ഡോക്ടർ ബ്രെയിൻ ട്യൂമർ ന് ഓപ്പറേഷൻ ചെയ്തു ട്യൂമർ മുഴുവനുയും നീക്കം ചെയ്തു glomia 3grade ആയിരുന്നു റേഡിയേഷൻ ഇനി ചെയ്യണം ഇനി ട്യൂമർ തിരിച്ചു വരാതിരിക്കാൻ ആയുർ വേദ ത്തിൽ മെഡിസിൻ ഉണ്ടോ ഡോക്ടർ ദയവായി മറുപടി തരണം right front lube ൽ ആയിരുന്നു ട്യൂമർ 5വർഷം മുൻപ് ബോധക്ഷയം ഉണ്ടായി സ്കാനിംഗ് ചെയ്ത് പ്പോൾ ട്യൂമർ വളരുന്നില്ല എന്നായിരുന്നു അവർ പറഞ്ഞത് ഫോളോ അപ്പ്‌ ചെയ്യാമായിരുന്നു ഡോക്ടർ പറഞ്ഞത് രണ്ട് മാസം സ്കാനിംഗ് ചെയ്തപ്പോൾ ട്യൂമർ വളരുന്നു ഉണ്ട് എന്ന സംശയം ഡോക്ടർ പറഞ്ഞു എടുത്ത് മാറ്റാൻ ആണ് ഡോക്ടർ പറഞ്ഞു ത് എടുത്തുപ്പോൾ high grade glomia ആണ് 3grad കഴിഞ 5വർഷം ഒരു ലക്ഷണവും ഇല്ലായിരുന്നു വേദന പോലും ഇല്ലായിരുന്നു..... ഇനി വരാതിരിക്കാൻ ആയുർ വാദത്തിൽ മരുന്ന് ഉണ്ടോ ഡോക്ടർ

    • @firdouseck311
      @firdouseck311 6 месяцев назад +1

      ഇത്തരം അവസ്ഥകളിൽ ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണ് .എന്നിരുന്നാലും patient നെ കണ്ടതിനു ശേഷമേ വ്യക്തമായി പറയാനാവൂ

    • @vimalao6063
      @vimalao6063 5 месяцев назад

      Please Dr ടെ നമ്പർ തരുമോ?

    • @vimalao6063
      @vimalao6063 5 месяцев назад

      എല്ലാ ദിവസവും ഈ ഹോസ്പിറ്റലിൽ ഉണ്ടോ

    • @Dravidan639
      @Dravidan639 5 месяцев назад

      ​@@vimalao6063നമ്പർ ഇതിൽ തന്നെ ഡെസ്ക്രിപ്ഷനിൽ ഉണ്ട് നമ്പർ ഇനി വേണേൽ ഗൂഗിൾ മാപ്പിൽ പോലുമുണ്ട്. സ്ഥലം തിരുനാവായ, എടപ്പാൾ മലപ്പുറം 🙌

    • @user-ql7wb5rx9s
      @user-ql7wb5rx9s 5 месяцев назад

      Screenil mention chydhadh Sirnta number aano?

  • @bijuv2046
    @bijuv2046 4 месяца назад +1

    ഞാൻ ഒരു ക്യാൻസർ പേഷ്യൻറാണ്. ഈ സ്ഥാപനം ഏത് ജില്ലയിൽ ആണ് . റൂട്ട് പറഞ്ഞു തന്നാൽവലിയ ഉപകാരമായേനെ🙏

    • @fidhathasneem718
      @fidhathasneem718 3 месяца назад

      Esakkulam,thirunnavaya

    • @FORTRUTH486
      @FORTRUTH486 3 месяца назад +1

      ​മലപ്പുറം ജില്ലയിൽ​@@fidhathasneem718.

  • @sujathavijayan708
    @sujathavijayan708 4 месяца назад

    Video sent English or Malayalam subtitle please cannot hear. Deaf people no hear

  • @sajanbabu7822
    @sajanbabu7822 3 месяца назад

    Njan evide poyitund super🎉🎉🎉

    • @naveennandhu7780
      @naveennandhu7780 3 месяца назад

      location avidaya

    • @trueengne400
      @trueengne400 2 месяца назад

      നിങ്ങളുടെ number തരോ

    • @trueengne400
      @trueengne400 Месяц назад

      നിങ്ങളുടെ number തരോ

  • @abdullatheef6966
    @abdullatheef6966 7 месяцев назад +4

    ഇവർ എന്റെ ക്ലാസ് മേറ്റാണ്

    • @annmarriyathomas4991
      @annmarriyathomas4991 5 месяцев назад

      ഈ മാഡത്തിന്റെ നമ്പർ ഉണ്ടോ

    • @Dravidan639
      @Dravidan639 5 месяцев назад

      ​@@annmarriyathomas4991ഇതിൽ തന്നെ ഡെസ്ക്രിപ്ഷനിലുണ്ട് സ്ഥലം എടപ്പാൾ, തിരുനാവായ, രണ്ടിടത്തും ഉണ്ട്

    • @sajanbabu7822
      @sajanbabu7822 3 месяца назад

      ​@@annmarriyathomas4991e videoyude mukalil kandille athuthanne

  • @mumthask.p.7018
    @mumthask.p.7018 7 месяцев назад