ഹായ് ഡോക്ടർ , താങ്കളുടെ വീഡിയോകൾ മുഴുവൻ പതിവായി കാണുന്ന വ്യക്തിയാണ് ഞാൻ . മെഡിക്കൽ വിദ്യാർഥികൾക്ക് വളരെ ഉപകാരപ്രഥമായ വീഡിയോകളാണ് താങ്കളുടേത് . എന്നാൽ ഒരു സാധാരണക്കാരന് ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചോ മരുന്നുകളുടെ പ്രവർത്തനങ്ങളെ കുറിച്ചോ അറിഞ്ഞിട്ട് ഒരു ഉപകാരവുമില്ല . അവർക്ക് ആവശ്യം രോഗലക്ഷണങ്ങളെ കുറിച്ചും അതിനുള്ള പ്രതിവിധികളുമാണ് അറിയേണ്ടത് . ദീർഘമേറിയ വീഡിയോകൾ കേട്ടു കൊണ്ടിരിക്കുവാനുള്ള സമയ കുറവും വളരെ പ്രധാനമാണ് . ദൈർഘ്യം കുറഞ്ഞ വീഡിയോകളിലൂടെ സാധാരണക്കാർക്ക് ഉപകാര പ്രഥമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏
ഡോക്ടർ വളരെ സരളമായ ഭാഷയിൽ ഏതൊരാൾക്കും മനസ്സിലാകുന്ന ഭാഷയിൽ വളരെ നന്നായി തന്നെ വിവരിച്ചു, പലർക്കും പല നല്ല അറിവുകളും ഉണ്ടെങ്കിൽ തന്നെ, അത് മനസ്സിലാകുന്ന ഭാഷയിൽ വിവർത്തനം ചെയ്യാനുള്ള ക്ഷമയോ, ക്രമമോ ഉണ്ടാകാറില്ല എന്നതാണ് യാഥാർഥ്യം, നന്ദി, നമസ്കാരം ഡോക്ടർ, ആയുഷ് സേവന കേന്ദ്രം 🙏
ഇത്രയും വിലയേറിയ ഉപദേശങ്ങൾക്കും അവയെ പറ്റി പഠിക്കാനും അത് എങ്ങിനെ തരണം ചെയ്യാനും സാധിക്കും എന്നുള്ള ഒരു ബോധ മനസ്സ് ഞങ്ങളിൽ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്ന് താങ്കൾക്ക് ആശ്വസിക്കാം. താങ്ക്സ് ഡോക്ടർ
തലച്ചോറിന്റെ പ്രവർത്തനം,പോഷണം തുടങ്ങിയ വളരെയധികം അറിവുകൾ അർത്ഥങ്കക്ക് ഇടനൽകാതെ വിവരിച്ചു തന്നു.വളരെ ഉപകാരം.ഇനിയും ഇതുപോലുളള വിക്ഞാനങൾ ധാരാളം പ്രതീക്ഷിക്കുന്നു.🙏
തലച്ചോറിൻ്റെ പോഷണം, ഞരമ്പിൻ്റെ പ്രശ്നങ്ങൾ, സുഗർ problem, diet, mentel strees, ഓർമ കുറവ് തുടങ്ങിയ എല്ലാ കാര്യങ്ങളും വിശദ മായി മനസ്സിലാക്കി തന്നതിന് വളരെ നന്ദിയുണ്ട്. അറിവില്ലാത്ത ധാരാളം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. God bless u ma'am.
Kure nalukalkusesham upakaarapradamaya nalloru video Brahmamuhoorthathilthanne anubhavikanayi. Great job Doc. It seems you practise what you promote. Excellent ..GBU....
Thank you for the in-depth explanation. It is always a difficult task to translate to Malayalam. It reiterates the depth of your knowledge. I know it is only for people with interest and patience. I have added this to the list of repeated views.
അത്യാഗ്രഹ ഭക്ഷണശൈലി- രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണെന്ന് ഡോക്ടറുടെ വിലപ്പെട്ട നിർദ്ദേശങ്ങളിലൂടെ മനസ്സിലായി. ഡോക്ടർക്ക് വിജയാശംസകൾ❤❤ Thanks - all the best - vlog, google, youtube etc❤❤❤ .
ബ്രൈനിൽ ആവശ്യം വേണ്ടതും എന്നാൽ കാണാൻ പറ്റാത്ത സോഡിയം പൊട്ടാസ്യം തുടങ്ങിയവയുടെ proportion maintain ചെയ്യുവാൻ വളരെ എളുപ്പമാണെന്ന് തോന്നും ഡോക്ടർ പറയുന്നത് കേട്ടാൽ.
Dear S K, the blogger , please respect the subject first and the nature and intent of the doctor . Mostly it is a teaching and advisory role . If you don’t want to listen for little longer to remedy a prolonged illness caused by one’s life style deficiency’s, I suggest the doctor to ignore bad comments and continue the social service. God bless her . Lovingly Gopimolly
നിങ്ങൾ ഒരു ദിവസം രാവിലെ നഗര വികസന മന്ത്രി ജയറാം രമേശ് പറഞ്ഞു ഞാൻ പോയി ചേച്ചിയെ വിളിച്ചു കൊണ്ടുവരും അതായിരുന്നു പതിവ് പോലെ അയാള് പറഞ്ഞു ഞാൻ പോയി ചേച്ചിയെ വിളിച്ചു കൊണ്ടുവരും അതായിരുന്നു പതിവ് പോലെ എന്നില് നിന്നും മറച്ചു പിടിക്കാൻ😊
The price of sardine increased by two hundred percent after this video thru hypermarkets don't have in stock in old times the sardines considers as poor peoples food and it's used as a fertilizer for coconut trees due it's huge availability. The government may take control over this fish apply control to catch it.
വീഡിയോയുടെ നീളം കണ്ട് നാല് ഭക്ഷണം അറിയാൻ കമൻറ് ബോക്സ് തിരയുന്ന പാവം ഞാൻ..😢
ഒരുപാട് അറിയാവുന്നവർ മിണ്ടാതെ ഇരിക്കുമല്ലോ... വിശദമായി കേൾക്കാൻ സമയം ഉള്ളവർ കേൾക്കട്ടെ.. 🥰💪
ഹായ് ഡോക്ടർ , താങ്കളുടെ വീഡിയോകൾ മുഴുവൻ പതിവായി കാണുന്ന വ്യക്തിയാണ് ഞാൻ . മെഡിക്കൽ വിദ്യാർഥികൾക്ക് വളരെ ഉപകാരപ്രഥമായ വീഡിയോകളാണ് താങ്കളുടേത് . എന്നാൽ ഒരു സാധാരണക്കാരന് ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചോ മരുന്നുകളുടെ പ്രവർത്തനങ്ങളെ കുറിച്ചോ അറിഞ്ഞിട്ട് ഒരു ഉപകാരവുമില്ല . അവർക്ക് ആവശ്യം രോഗലക്ഷണങ്ങളെ കുറിച്ചും അതിനുള്ള പ്രതിവിധികളുമാണ് അറിയേണ്ടത് . ദീർഘമേറിയ വീഡിയോകൾ കേട്ടു കൊണ്ടിരിക്കുവാനുള്ള സമയ കുറവും വളരെ പ്രധാനമാണ് . ദൈർഘ്യം കുറഞ്ഞ വീഡിയോകളിലൂടെ സാധാരണക്കാർക്ക് ഉപകാര പ്രഥമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏
ഡോക്ടർ വളരെ സരളമായ ഭാഷയിൽ ഏതൊരാൾക്കും മനസ്സിലാകുന്ന ഭാഷയിൽ വളരെ നന്നായി തന്നെ വിവരിച്ചു, പലർക്കും പല നല്ല അറിവുകളും ഉണ്ടെങ്കിൽ തന്നെ, അത് മനസ്സിലാകുന്ന ഭാഷയിൽ വിവർത്തനം ചെയ്യാനുള്ള ക്ഷമയോ, ക്രമമോ ഉണ്ടാകാറില്ല എന്നതാണ് യാഥാർഥ്യം, നന്ദി, നമസ്കാരം ഡോക്ടർ, ആയുഷ് സേവന കേന്ദ്രം 🙏
0:52
1:04
ഇത്രയും വിലയേറിയ ഉപദേശങ്ങൾക്കും
അവയെ പറ്റി പഠിക്കാനും
അത് എങ്ങിനെ തരണം ചെയ്യാനും സാധിക്കും എന്നുള്ള ഒരു ബോധ മനസ്സ് ഞങ്ങളിൽ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്ന് താങ്കൾക്ക് ആശ്വസിക്കാം.
താങ്ക്സ് ഡോക്ടർ
തലച്ചോറിന്റെ പ്രവർത്തനം,പോഷണം തുടങ്ങിയ വളരെയധികം അറിവുകൾ അർത്ഥങ്കക്ക് ഇടനൽകാതെ വിവരിച്ചു തന്നു.വളരെ ഉപകാരം.ഇനിയും ഇതുപോലുളള വിക്ഞാനങൾ ധാരാളം പ്രതീക്ഷിക്കുന്നു.🙏
Thankyou doctor🎉🎉😅
@@eliyammathomas5753 ശരിയാണ്.വർഷങളായി പലരും എന്നെ ഡോക്ടർ എന്നാണ് വിളിക്കുന്നത്.🧠
നന്നായിട്ടുണ്ട്.
Thanku Dr
തലച്ചോറിൻ്റെ പോഷണം, ഞരമ്പിൻ്റെ പ്രശ്നങ്ങൾ, സുഗർ problem, diet, mentel strees, ഓർമ കുറവ് തുടങ്ങിയ എല്ലാ കാര്യങ്ങളും വിശദ മായി മനസ്സിലാക്കി തന്നതിന് വളരെ നന്ദിയുണ്ട്. അറിവില്ലാത്ത ധാരാളം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. God bless u ma'am.
😊
Basic aayi kire kariyam മനസിലായി. +2 ലെവൽ തൊട്ടു കുട്ടികൾക്ക് പറഞ്ഞു കൊടുത്താൽ next generation rekshapedum.
താങ്ക്യു മാം ലളിതമായി കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവുംവിധം പറഞ്ഞു തന്നു
ഒത്തിരി അറിവുകൾ തരുന്നതിനു് ഒത്തിരി ഒത്തിരി നന്ദി ....
ഇത്ര വിശദീകരിച്ചു സാധരണക്കാർക്ക് മനസ്സിലാകും വിധം വളരെ പ്രധാനപ്പെട്ട അറിവുകൾ നൽകുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ.. സമയവും ക്ഷമയും ഇല്ലാത്തവർ കേൾക്കണ്ടാ..
മാഡം ഇത് കേൾക്കുന്നവരെല്ലാം എംബിബിസ് വിദ്യാർത്ഥികൾ ആയിതിരും. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
ഒന്ന് ഒന്നുമായ് connect ആയതിനാൽ detail ആയി പറയുന്നല്ലോ very good ഇൻഫർമേഷൻ. ഇതുപോലെ അറിവുകൾ ആരും പറഞ്ഞിട്ടില്ല. ഉപകാരപ്രദം ആയ അറിവുകൾ thank dr.
എല്ലാം വളരെ വിശദമായി പ്രതിപാദിച്ചു. Thank You Dr❤ എല്ലാത്തിന്റെയും അർത്ഥം ഒന്നും ഓവറാകരുത്. ഒന്നും തീരെ കുറയുകയും ചെയ്യരുത്.
Highly informative session! Thank you very much for giving a very elaborate explanation of the the most relevant health issues faced by humans...
Very informative. Thankyou very much🙏Experienced a great lecture.
Thank you Ma’am you explained very well and educative.😊🙏
കാര്യങ്ങൾ ചുരുക്കി പറയാൻ സാധിക്കുമെങ്കിൽ അത് ശ്രോതാക്കളോട് ചെയ്യുന്ന നീതിയായിരിക്കും.
ക്ഷമ ഇല്ലാത്തവർ കേൾക്കേണ്ട
Kure nalukalkusesham upakaarapradamaya nalloru video Brahmamuhoorthathilthanne anubhavikanayi. Great job Doc. It seems you practise what you promote. Excellent ..GBU....
Ithrayum detailed ayi parànju thanna doctorku nandi . Arivanu power . Arivu vendiyavar mathram kandal mathiyallo .
ശരി.ഇനി പറയൂ ഏതൊക്കെയാണ് ആ നാല് ഭക്ഷണസാധനങ്ങൾ? പ്ലീസ് 🙏
Njanum athu thanneyanu chindichathu.mathi,salmon,egg payaru vargangal,fruits,vegetables okke anennu thonnunnu.
Seyfty truth fruity ch innippo kl chyth jio chath kilo
ഒമേഗ3 കിട്ടുന്ന ഫുഡ്. മത്തി,saalmon,പയറുവർഗൾ, ഇല വർഗ്ഗങ്ങൾ,vegetables, fruits,
Omega3 capsules വാങ്ങാൻ കിട്ടും
Egg ഉണ്ട്
This is meant for common people like us,a clear explanation❤
Thank you for the in-depth explanation. It is always a difficult task to translate to Malayalam. It reiterates the depth of your knowledge. I know it is only for people with interest and patience. I have added this to the list of repeated views.
Beautiful & well structured explanation. Thank you so much Doctor.
🙏🙏 good 🙏🙏
അത്യാഗ്രഹ ഭക്ഷണശൈലി- രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണെന്ന് ഡോക്ടറുടെ വിലപ്പെട്ട നിർദ്ദേശങ്ങളിലൂടെ മനസ്സിലായി.
ഡോക്ടർക്ക് വിജയാശംസകൾ❤❤
Thanks - all the best - vlog, google, youtube etc❤❤❤
.
ഇതൊക്കെ പഠിച്ച് വിശദീകരിച്ച ഡോക്ടർക്ക് നന്ദി.
ദൈവത്തിൻ്റെ ഓരോ കയ്യൊപ്പുകൾ! God bless You m for your effort.
Very informative, excellent presentation, thanks a lot Doctor
വളരെ നല്ല വിവരണം 👍
healthy life style tips,,,Dr Mam Congratulations ❤
Doctor. Your presentation is very useful for us . God bless you ...
Thank you so much for such an explanatory video. We are indebted for your dedication to the profession.
Dr ee. Vedio kanuvan kazhinjath daiva bhagyam onnukondu mathramane.Ithrayum vishadamayi ulla vivaranam valare kurachu doctors mathram nirvahikkunnullu.Samoohathinu nanma cheyyuvanayi deerghayussodeyirikkan prarthikkunnu.
Thanku doctor❤.oru informative vedio..but vedio kurachu valichu neetilyathupole...enkilum vedio valarey informative aanu.oru MBBS cls attend cheytha feel.👍👍expecting more vedios
Lots of knowledge ,Dr should be promoting natural regenerative agriculture because healthy food can be obtained by this
U r a God gifted doctor.I really appreciate U.Keep it up.
So many thinks fo good information
Beautifully Presented Doctor 😊
Well explained. 👍🏻
Thank you so much dear Doctor 🙏🏻🤍💐
Excellent narration
Dear Doctor, Video is lengthy, but informative and useful. Please reduce the main points to 5 or 10 minutes.
explained well ,informative .Thanks
മറ്റുള്ളവരുടെ സമയത്തിനും വിലയുണ്ട്... 🙏
Excellent information for common people. Thank u very much.
Extremely Very Useful. So thanks doctor
നന്നായിട്ടുണ്ട്
Very useful to the beginners of health tip's 39:41
Thankyou Dr. Very informative episode.
Thankyou. Dr. നല്ല അറിവുകൾ
Ente chechi ee ee thallonnu nirthikoode......kaasu venamenkik kazhtapettu paniedukkooo
ThankU very much ❤
Expecting More videos 🤞👌👍
ബ്രൈനിൽ ആവശ്യം വേണ്ടതും എന്നാൽ കാണാൻ പറ്റാത്ത സോഡിയം പൊട്ടാസ്യം തുടങ്ങിയവയുടെ proportion maintain ചെയ്യുവാൻ വളരെ എളുപ്പമാണെന്ന് തോന്നും ഡോക്ടർ പറയുന്നത് കേട്ടാൽ.
🎉
Mothathil kuzhanjumarinja oru case thanne manushyasareeram.rogam varathirunnal bhagyam.
Bhangiyaya avatharanam. ❤
Simple aayi parayu
Enjoyabily an honest presentation. Leep up Mm. Ignore all -ve comments which is our praputhatha...kashtam..
Brain yenthennariyanam....
ഈ പറഞ്ഞ ഘടകങ്ങൾ എല്ലാം ലഭിക്കാൻ കഴിക്കണ്ട ഭക്ഷണങ്ങൾ ഏത് ഒക്കെ എത് അളവിൽ കഴിക്കണം.
Feel in a class. But a weezing sound . Please check perhaps cold.
God bless you and your family ma'am ❤
Dear S K, the blogger , please respect the subject first and the nature and intent of the doctor . Mostly it is a teaching and advisory role . If you don’t want to listen for little longer to remedy a prolonged illness caused by one’s life style deficiency’s, I suggest the doctor to ignore bad comments and continue the social service. God bless her . Lovingly Gopimolly
Very good speech goodknowledge thankyou Doctor
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
27:21 Good informations. 🙏🙏👍
Very nice advice thanks sir
Thank you doctor ❤
Thank you doctor valuable information.
Madam, great information's. How can a person give more information than this.
Ella am kettu. Enthu manasilaayi ennu maathram chodickaruthu.
Innovative class.. very clear
It's nice ..but too lengthy to listen.
Also my parents, myself family are visiting Dr's for long time. No doctor kept us more than 5 minutes ..
Very good information, thanks
Dr your detailed information for life style diseases due to deficiency of certain vitamines.
Appreciated. Hence request simple to understand locals
Great❤🎉. ,go ahead,god with you
Fish very good especially Mathy
Doctor allam visathamayi parayunnu. Very good.
Dr, anganeya engil orufoodum kazhikkan pattillallo .chila doctores parayum rice vendannu vechittu nuts upayogikkaan.oots angane parayunnu.
God bless you Mam 💐🙏
Excellent explanation 👍🌹❤️🙏
സൂപ്പറായിട്ടുണ്ട് മാഡം 👌
Vasculatus നെ കുറിച്ചു vidio cheyyo
Please don't beat around the bush. We're anxious about the crux of the matter
Ingane nammude body nokan pattunnilla pinna nalla fdnu cashilla
Thanks Dr. 🙏🏽🙏🏽🙏🏽🙏🏽👍
Thanks Dr Sir🙏🙏🙏🙏🙏
Super. Dr. Those are not much touch this anatomy and science ,we appreciate this good explanation thank you dear doctor. GOD bless u.
Deep knowledge
In medical sciences,
Valichu neettaathe kaaryam parayedi
Ninakku kelkkenda engil.vachittu podo
Brief explanation, keep it up
Expecting more such vedios👍👍
Padanarham thankyou mam
വലിച്ചു നീട്ടുന്ന നിമിത്തം ഞാൻ ഇവരുടെ വീടിയാ കാണാറില്ല. But ഇന്ന് topic കണഡപപം ഞാൻ അങ്ങ് open ആകെ.അയയാ അമമ് 🤔
Very informative thank you
Great doctor ❤
Please shortly explaine time over.
എല്ലാ vedio യും നിണ്ടത് 10 minit മതി doctor
താങ്ക്സ് ഡോക്ടർ ❤️
Ma'am can you do video about atypical parkinsons, PSP
Do you have any body with psp
Please inform me
My husband is having psp
നിങ്ങൾ ഒരു ദിവസം രാവിലെ നഗര വികസന മന്ത്രി ജയറാം രമേശ് പറഞ്ഞു ഞാൻ പോയി ചേച്ചിയെ വിളിച്ചു കൊണ്ടുവരും അതായിരുന്നു പതിവ് പോലെ അയാള് പറഞ്ഞു ഞാൻ പോയി ചേച്ചിയെ വിളിച്ചു കൊണ്ടുവരും അതായിരുന്നു പതിവ് പോലെ എന്നില് നിന്നും മറച്ചു പിടിക്കാൻ😊
Which diet is to be taken. Make a table to understand the matter.
ഒരു സിനിമ കണ്ട ഫീലിംഗ് 😃😊
The price of sardine increased by two hundred percent after this video thru hypermarkets don't have in stock in old times the sardines considers as poor peoples food and it's used as a fertilizer for coconut trees due it's huge availability. The government may take control over this fish apply control to catch it.
Excellent .....
Thank u ...I want to counsult u mam...pls reply