നിങ്ങൾക്ക് ക്യാൻസർ വരാതിരിക്കാൻ പൈനാപ്പിൾ ദിവസവും ഇങ്ങനെ കഴിച്ചാൽ മതി | cancer malayalam | Dr Joju

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Contact For Booking :
    +91 9447 288 062
    WhatsApp: wa.link/d04068
    Dr Jojo V Joseph
    Surgical Oncologist in Kerala
    Contact For Booking :
    +91 7012 065 812
    WhatsApp: wa.link/d04068
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    #convo_health #health_tips_malayalam #malayalam_health_tips #cancer_malayalam #cancer_treatment_malayalam
    cancer malayalam vlog,
    cancer malayalam short film,
    cancer malayalam movie,
    cancer malayalam song,
    cancer malayalam review,
    cancer malayalam notes,
    malayalam cancer wardile chiri,
    breast cancer malayalam,
    cancer malayalam details,
    cancer ayurveda malayalam,
    cancer ayurvedic malayalam,
    cancer awareness malayalam,
    cancer treatment ayurveda malayalam,
    breast cancer age malayalam,
    amashaya cancer malayalam,
    annanalam cancer malayalam,
    andashay cancer malayalam,
    breast cancer malayalam details,
    cancer wardile chiri malayalam book,
    germany cancer bikers malayalam,
    blood cancer malayalam,
    born cancer malayalam,
    bone cancer malayalam,
    brain cancer malayalam,
    cancer malayalam class,
    cancer chemo malayalam,
    cancer chikilsa malayalam,
    cancer couple malayalam,
    cervical cancer malayalam,
    colon cancer malayalam,
    chest cancer malayalam,
    cancer day malayalam,
    cancer dua malayalam,
    cancer doctor malayalam,
    cancer death malayalam,
    blood cancer malayalam details,
    mouth cancer malayalam details,
    cancer experience malayalam,
    endometrial cancer malayalam,
    esophageal cancer malayalam,
    ear cancer malayalam,
    cancer foods to eat malayalam,
    cancer food malayalam,
    cancer preventing foods malayalam,
    karunya cancer fund malayalam,
    cancer fighting foods malayalam,
    cancer causing foods malayalam,
    fibroid cancer malayalam,
    cancer zodiac sign facts malayalam,
    garbhashaya cancer malayalam,
    gastric cancer malayalam,
    gum cancer malayalam,
    cancer hemotherapy malayalam,
    cancer 2022 horoscope malayalam,
    cancer patient hair malayalam,
    cancer treatment in homeopathy malayalam,
    head cancer malayalam,
    heart cancer malayalam,
    hans cancer malayalam,
    cancer in malayalam,
    cancer insurance malayalam,
    utrust cancer in malayalam,
    breast cancer in malayalam,
    blood cancer in malayalam,
    prostate cancer in malayalam,
    carcinoma cancer in malayalam,
    annanala cancer in malayalam,
    cancer treatment kemo malayalam,
    kidney cancer malayalam,
    kudal cancer malayalam,
    cancer lakshanangal malayalam,
    blood cancer lakshanangal malayalam,
    breast cancer lakshanangal malayalam,
    thondayil cancer lakshanangal malayalam,
    breast cancer lakshanam malayalam,
    skin cancer lakshanangal malayalam,
    thyroid cancer lakshanangal malayalam,
    cancer hair loss malayalam,
    cancer muzha malayalam,
    cancer medicine malayalam,
    cancer mouth malayalam,
    cancer motivation malayalam,
    malashayam cancer malayalam,
    maladwara cancer malayalam,
    malaysia cancer malayalam,
    nattellu cancer malayalam,
    breast cancer malayalam,
    breast cancer malayalam ppt,
    symptoms of breast cancer malayalam,
    radiation therapy for breast cancer malayalam,
    chemotherapy for breast cancer malayalam,
    metastatic breast cancer malayalam,
    how to prevent breast cancer malayalam,
    her2 positive breast cancer malayalam,
    inflammatory breast cancer malayalam,
    hormone therapy for breast cancer malayalam,
    carcinoma breast cancer malayalam,
    breast cancer age malayalam,
    breast cancer awareness in malayalam,
    what are the symptoms of breast cancer in malayalam,
    breast cancer symptoms during breastfeeding malayalam

Комментарии • 58

  • @siyasava8548
    @siyasava8548 Год назад +20

    ഈ ഒരു ഇൻഫർമേഷൻ എല്ലാർക്കും ഉപകാരപ്രദമാവട്ടെ, ഈ ഒരു അസുഖം കാരണം ഒരുപാട് ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, ഒരുപാട് മരണം സംഭവിക്കുന്നു ചെറുപ്രായത്തിൽ തന്നെ ഈ അസുഖം കണ്ടു വരുന്നുണ്ട് എല്ലാർക്കും ഇതു ഉപകാരം ആവട്ടെ.റബ്ബേ എല്ലാ അസുഖത്തെ തൊട്ടു ഞങ്ങളെ കാത്തോളണേ 🤲🏻🤲🏻🤲🏻

  • @sivadasanpb759
    @sivadasanpb759 10 месяцев назад +20

    സഹോദര നിങ്ങളുടെ ചികിത്സാരീതിയെ വെള്ള പൂശേണ്ടത് നിങ്ങളുടെ ആവശ്യമാണ്. നിങ്ങളുടെ ചികിത്സയിൽ മുറിക്കലും, കരിക്കലും, കീമയും അല്ലെ ചികിത്സ. അല്ലാതെ അസുഖം വന്ന ഭാഗങ്ങളെ മരുന്ന് കൊടുത്ത് മറ്റുവാൻ കഴിയുകയില്ലല്ലോ. കണ്ണിന് അസുഖം വന്നാൽ കണ്ണ് മുറിച്ചുമാറ്റുക. അതുപോലെ ശരീരത്തിൽ എവിടെ അസുഖം വന്നാലും മുറിക്കുക, കരിക്കുക.ജീവിക്കുവാൻ കൊതിയുള്ള മനുഷ്യനെ പറ്റിച്ഛ് വര്ഷങ്ങളോളം ലക്ഷങ്ങളും, കോടികളും അടിച്ചുമാറ്റുക. അവസാനം സാധ്യമായതെല്ലാം ചെയ്തു. ഇനി ദൈവത്തിന്റെ കൈയിൽ എന്ന് പറഞ്ഞ് തടി തപ്പും. അപ്പോഴേക്കും ആ വ്യക്തിയും, കുടുംബവും കടം വന്ന് ഒരു വഴിക്കായിട്ടുണ്ടാകും.

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 4 месяца назад +1

      മൂഢലോകത്തു നിന്നും കിട്ടിയ നല്ല അറിവ് 😂മുറിച്ചു൦ കരിച്ചു൦ രോഗത്തേ നിലക്കു നിർത്തുന്നതു കൊണ്ട് 70 80 വയസ്സു താണ്ടി മനുഷർ വീടു നിറഞ്ഞു നിൽക്കുന്നു.

    • @BaijuNeenu
      @BaijuNeenu 2 месяца назад

      🙏❤️🤝

    • @padmarajank720
      @padmarajank720 14 дней назад

      ഇയാളെപോലുള്ളവർക്ക് ലക്ഷങ്ങൾ കിട്ടില്ല ഇയാൾ ജനങ്ങളെ പേടിപ്പിക്കുന്ന ആൾ ആണ് ഡോക്ടർ രാജേഷ്‌കുമാർ ജോൺസൻ അങ്ങിനെ കുറെ ഡോക്ടർമാരുടെ വർത്തമാനം കെട്ടൽ തന്നെ അസുഖം മാറും ശോധന ഉണ്ടെങ്കിൽ പകുതി അസുഖം മാറും പിനെപ്പിൾ മത്തൻ മധുരകിഴങ്ങുകൾ ചുവന്നത് നല്ലതാണ് പച്ചക്കയയും

    • @padmarajank720
      @padmarajank720 14 дней назад +1

      ഗുണം പിടിക്കില്ല ദൈവത്തെ വിശ്വസിക്കുക

  • @prabhapulikool9358
    @prabhapulikool9358 Год назад +7

    Thanks ഡിയർ DR. ഇത്രയും detail ആയിട്ട് പറഞ്ഞുതന്നതിനു എല്ലാ കാര്യവും ഇത്രയും ചെറിയൊരു ടൈമിൽ എല്ലാർക്കും മനസിലാവുന്ന രീതിയിൽ introduce ചെയ്തതിനു 🥰👍🙏🙏🙏🌹

  • @sandhya1946
    @sandhya1946 Год назад +5

    എനിക്കും കിട്ടി ഈ വാർത്ത .......
    thanks dr .......🌹🌹🌹

  • @kunhammedpbisharath9244
    @kunhammedpbisharath9244 Год назад +1

    ഡോക്ടർ വിശദീകരിച്ച ദിന് നന്ദി.

  • @mathewchacko4099
    @mathewchacko4099 Год назад +3

    Dear Dr. I agree with all your valued points. Thanks. But, why did you use this heading?

  • @minijohnson3008
    @minijohnson3008 Год назад +2

    It’s very valuable information thank u so much Doctor

  • @51envi38
    @51envi38 Год назад +4

    Please don't keep these type of caption to make us fools.. Anyway thanks for the reliability...

  • @jessydaniel6488
    @jessydaniel6488 Год назад +3

    Thank you Doctor.

  • @shanimathew7876
    @shanimathew7876 Год назад +2

    Valuable information,but why did you use this headline.confusing.

  • @sumanair9778
    @sumanair9778 Год назад +1

    Respected Sir, Many many Thanks Sir Engane Paranju Manasilakki Thannathe Yella Jenangalkkum Ethe Valiya Upakaramay Varum

  • @abdulmajeed1126
    @abdulmajeed1126 Год назад +2

    Thank you doctor

  • @remaprem2178
    @remaprem2178 Год назад +1

    good informations

  • @pushpalatha2366
    @pushpalatha2366 Год назад +1

    Thanku

  • @beenasanthosh2122
    @beenasanthosh2122 Год назад +3

    Tanks sir

  • @harishdamodharan2797
    @harishdamodharan2797 Год назад +1

    Very good

  • @sreethukp
    @sreethukp Год назад +1

    Sarjanmaku avasyam sarjary aanu avarday vayitipizhappu alle bt idoru business akarud,,,🙏

  • @itsmystyle3609
    @itsmystyle3609 Год назад +2

    Bt English marunu kazhikumbol mathram aanu cancer marathe.. homeo and ayurvedham athiloke orupad perk mattam und... Nighal marikkum enu paranjavar ippolum jeevikunu..

  • @syamkrishnagrgr8432
    @syamkrishnagrgr8432 Год назад +1

    Dr. Sarinu. Oraeram. Abnthananjall. Ravi cancir pesint.. 13.e...ro......epo.......vayas.39

  • @sebastiankaniparambil7978
    @sebastiankaniparambil7978 Год назад +1

    What about custard apple or Seethappazhzam

  • @vasujayaprasad6398
    @vasujayaprasad6398 4 месяца назад

    ആധുനിക കാൻസ൪ ചികിത്സ നിരോധിക്കണ൦

  • @sujatathampi341
    @sujatathampi341 4 месяца назад

    Sujàtha thanks.sir

  • @ajimolsworld7017
    @ajimolsworld7017 Год назад

    what ever it is pineapple is good for human

  • @g.srajeevkumar5061
    @g.srajeevkumar5061 11 месяцев назад

    Churukkipparanjaal rogikal hospitalil pokanamennu saaram.

  • @skylab6754
    @skylab6754 Год назад +3

    സർ ,ഇപ്പോൾ കാൻസറിനേക്കാൾ കൂടുതൽ നുണപ്രചരണങ്ങളാ....

    • @farsuvlog4743
      @farsuvlog4743 Год назад

      ഈ നുണ ഒരു തരം ക്യാൻസർ ആണ്.. ചിലർക്കു അത് പിടിപെട്ടാൽ എവിടെ കൊണ്ട് ചികിത്സിച്ചാലും മാറൂല 😄

  • @user-qi5bf8dx4j
    @user-qi5bf8dx4j 6 месяцев назад +1

    ഇത്രത്തോളം പറഞ്ഞതിൽ നിന്നും ഒന്നും തന്നെ വ്യക്തമായിട്ടില്ല ........n b : ഞങ്ങൾ എന്ത് ചെയ്യണം .

  • @muhammedadhilaziz9907
    @muhammedadhilaziz9907 Год назад

    Tanks

  • @ejniclavose1897
    @ejniclavose1897 Год назад

    Thamil nattukar maraka poision adichu medichu kazhikkaruthe

  • @simonjoseph6478
    @simonjoseph6478 Год назад +1

    Doctor your title is misguiding.

  • @thepast2007
    @thepast2007 Год назад

    Hi Dr my father 72 year Sick He has colon cancer he cannot tolerate chemotherapy
    are there alternative ways? Like vegetables or fruits

  • @seenavinu1949
    @seenavinu1949 6 месяцев назад

    ഹോർമോൺ ഇല്ലാത്ത pineapple ആയിരിക്കണം

  • @padmarajank720
    @padmarajank720 14 дней назад

    നിങ്ങള്ക്ക് ഇതൊന്നും ഇഷ്ടപ്പെടില്ല ഭക്ഷണം നന്നായാൽ കാൻസർ വരില്ല പൈനാപ്പിൾ നല്ലത് തന്നെ ലക്ഷങ്ങൾ കിട്ടില്ല

  • @user-kl4yv1hc5i
    @user-kl4yv1hc5i 4 месяца назад

    🙏🙏🙏🙏

  • @androospapers8050
    @androospapers8050 6 месяцев назад +1

    നിങ്ങൾ പറയണ്ട

  • @Lissy117
    @Lissy117 Год назад +5

    എന്തൊക്കെയായാലും നിങ്ങളുടെ മണ്ടൻ മെഡിസിൻ ക്യാൻസർ ബാധിച്ച് ഒരു വ്യക്തി ഇനി മാസങ്ങൾ മാത്രമേ ജീവിച്ചിരിക്കൂ എന്ന് പറഞ്ഞിട്ട് അയാൾ ഇപ്പോഴും ആയുർവേദത്തിലൂടെ ജീവിക്കുന്നു

    • @sunilkumarsunil3815
      @sunilkumarsunil3815 Год назад

      ആ ആളിന്റ്റ ഫോൺ നോമ്പ്ർ ഒന്ന് തരുമോ

    • @musthafaamanath1035
      @musthafaamanath1035 Год назад +1

      എവിടെയാണ് കാണിക്കുന്നത് എന്റെ ഉപ്പാക് വേണ്ടിയാണു

    • @arunneethu4733
      @arunneethu4733 Год назад +1

      Enikkum aa number venam onnu tharamo pls

    • @sangeethasl6708
      @sangeethasl6708 Год назад

      Evadaya kanikune

  • @narayanannair9943
    @narayanannair9943 Год назад +1

    All of thismessages are fake

  • @Daliya-zf5vb
    @Daliya-zf5vb Год назад

    Dr nosil cancer varumo

    • @craftskerala7653
      @craftskerala7653 4 месяца назад

      വരും

    • @Daliya-zf5vb
      @Daliya-zf5vb 4 месяца назад

      @@craftskerala7653 സിംറ്റംസ് എന്തൊക്കെയാണ്

  • @sudhakarank7782
    @sudhakarank7782 Год назад

    👍

  • @rajjtech5692
    @rajjtech5692 Год назад +1

    👆pineapple juice ഒരു glass കുടിച്ചു, വയറുവേദന വന്നിട്ട് 3-4മണിക്കൂർ വിഷമിച്ചു.

    • @ajimolsworld7017
      @ajimolsworld7017 Год назад

      പൈനാപ്പിൾ ചിലർക്ക് അലര്ജി ഉണ്ടാകും

    • @sunithaibrahim739
      @sunithaibrahim739 Год назад

      Thanks dr

  • @kuruvillajohn8362
    @kuruvillajohn8362 Год назад

    അധികംപഴുക്കാത്തതായിരിയ്ക്കേണം.വർഷങ്ങളോളംതുടർന്നാൽ,വേറെപണിതരും.രക്തഗ്രൂപ്പ്,ശരീഘടന,എന്നിവയേംകൂടെആശ്രയിച്ചിരിയ്ക്കും.ജീവിതകാലംമുഴുവനുപയോഗിച്ചാൽപോലുംവരില്ലെന്നുപറയാമെന്നേയുള്ളൂ.ഉറപ്പില്ല.
    ഇളംചൂടുവെള്ളത്തിൽ1/2ഗ്ലാസ്സ്,സമാസ്സമംചെറുതേനും,നാരങ്ങാനീരുംചേവത്തുദിവസ്സവുംകഴിച്ചാൽ,ക്യാൻസ്സവവരില്ലെന്നു,ആയ്യൂർവേദത്തിൽപറയുന്നു.അങ്ങനെപലതുമുണ്ട്,സമയവും,സ്ഥലവുമില്ല,വിശദീകരണത്തിനു.
    ഏതിനാണേലുംഉറപ്പില്ല.വരുകയോ,വരാതിരിയ്ക്കുകയോചെയ്യാം