യാ allah,,,,😢സാരല്ലടാ,,, happy ആയിട്ടിരിക്കു. വെറുതെ സങ്കടപ്പെട്ടു കഴിയാതെ കഴിയുന്നോളം ഇബാദത്തു ചെയ്തു എല്ലാരോടും പൊരുത്തപെടീച്ചു ബാക്കിയുള്ള ജീവിതം happy ആയിട്ട് ജീവിക്ക്... പടച്ചോൻ കൂടെ നിക്കും 😢നേരത്തെ നമുക്ക് എല്ലാം അരിയാൻ കഴിയുന്നത് പടച്ചോന് നമ്മളോട് ഇഷ്ട്ടമുള്ളത് കൊണ്ടാണ്.കാരണം ഒരവസരം കൂടി kitalloo. ധൈര്യമായിട്ടിരിക്കു 😢
ഞാനും എന്റെ സഹോദരനും ക്യാൻസർ പേഷ്യന്റ് ആണ് ദൈവം ഞങ്ങളെ വഴി നടത്തുന്നു ഇത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു എന്റെ പൊന്നുമോളെ ഒന്നും പറയാൻ കഴിയുന്നില്ല
കൃപാസാനം അമ്മ മാതാവും ഈശോയും ഉണ്ടല്ലോ കൃപാസനത്തിൽ പോകണം ഉടമ്പടി എടുക്കണം ഏതു ക്യാൻസറും അമ്മ മാതാവും ഈശോയും സുഖപെടുത്തും ഞങ്ങൾക്ക് ആ ഒരു സന്തോഷം ഉണ്ട് 🙏🏾
ദയവു ചെയ്ത് അച്ഛനെ കൂടെ ഇരുത്തി കഴിഞ്ഞ കാര്യങ്ങൾ പറയരുതേ... അദ്ദേഹത്തിന്റെ ആരോഗ്യത്തെ അത് ബാധിക്കും 🙏..പ്രാർത്ഥനകൾ... അനുവിനും... ഇനി മുന്നോട്ട് പോവാൻ ഈ കുടുംബത്തിനും... ഒത്തിരി ഇഷ്ടം ♥️♥️♥️🥹🥹
ആമോളെ പോലെ നല്ല മനകട്ടിയുള്ള ഒരമ്മ... ആ അമ്മ ഉള്ളത് കൊണ്ടാണ് എല്ലാ പ്രധിസന്ധികളിൽ നിന്നും തരണം ചെയ്ത് ആ കുടുംബത്തെ പോറ്റാൻ കഴിയുന്നത്...സാധാരണ ആണുങ്ങൾ ആണ് സ്ട്രോങ്ങ്. പെൺകുട്ടീകൾക്ക് അച്ഛനോടാണ് അടുപ്പവും ഇഷ്ടവും കുടുതൽ ആമോളുടെ ഓർമ്മകൾ ആ അച്ഛനെ വല്ലാതെ തളർത്തുന്നു ..ഈ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് .. സർവ്വേശ്വരൻ എന്നും ഒരു താങ്ങായി കൂടെ ഉണ്ടാവട്ടേന്ന് പ്രാർത്ഥിക്കുന്നു..
Ammamaru ആ കാൻസർ വാർഡിൽ മക്കളുടെ കൂടെ bystander ആയി nilkaru അതോടു കൂടി അവർ strong ആകും അച്ഛന്മാർക് change അംഗീകരിക്കാൻ കഴിയില്ല, എന്റെ സ്വന്തം അനുഭവം ആണ് moloru survivor ആണെന്ന് പറയാം... അനഘയെ അറിയാം ഫ്രണ്ട് ന്റെ relative ആണ് കുറെ കാര്യങ്ങൾ കേട്ടിട്ടുണ്ട് after our experiences
ഇത്രയും സ്നേഹം ഉള്ള ഫാമിലി ലോകത്തിൽ അപൂർവം ദൈവം തരുന്നു ദൈവം തിരിച്ചു കൊണ്ട് പോകുന്നു! ഈ ഭൂമിയിൽ നമ്മൾ ഒരു ട്രെയിൻ യാത്ര മാത്രം /സ്റ്റോപ് എത്തുമ്പോൾ നമ്മൾ ഇറങ്ങുന്നു ഇറങ്ങാൻ ആയിട്ടില്ലാത്തവർ യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു!
Prameela proud of you.ദൈവം ബലപ്പെടുത്തട്ടെ.ഞാനും ഒരു blood Cancer patient ആണ്. 7മാസം ആയി, കുഴപ്പമില്ലാതെ പോകുന്നു .Prameela അനേകർക്ക് ആശ്വാസം ആയിരിക്കുക.ദൈവം ബലപ്പെടുത്തും.പ്രാർത്ഥിക്കുന്നു.❤❤
എനിക്ക് അമ്മയുടെ സങ്കടം മനസ്സിലാവും. വളരെ വർഷങ്ങൾക്കു മുമ്പ് എന്റെ 2 വയസുള്ള മോനു, platelets ഒത്തിരി കുറഞ്ഞു പോയപ്പോൾ, എത്ര സങ്കടപ്പെട്ടു. Bone marrow testinu injection ചെയ്യുമ്പോൾ അവൻ പിടയുന്നത് വർഷങ്ങൾക്ക് ശേഷവും ഹൃദയം നുറുങ്ങതുപോലെ. Jesus അവനെ തൊട്ടു. Doctor Yasin ദൈവത്തെ പോലെ. Result negative. അവനും platelets കൂടാൻ steroid കൊടുത്തിരുന്നു. പിന്നീട് speedy recovery ആയിരുന്നു. എന്റെ മോനു ഇന്ന് 42 വയസ്. He is leading a happy family life. I believe in miracles and I have experienced many miracles in my life. When I was listening to this amma, i was experiencing the same pain which I had.
അമ്മേ.. അമ്മയുടേയും മകന്റെയും ജീവിതം പറയാൻ താൽപര്യം ഉണ്ടെങ്കിൽ നമ്പർ തന്നാൽ വളിക്കാമായിരുന്നു. ഇത്തരം ജീവിതങ്ങൾ പലർക്കും വെളിച്ചം പകരും . പ്രയാസങ്ങളിൽ എന്ത് ചെയ്യണമെന്നറിയാത്ത ആളുകൾക്ക് ഇത്തരം ജീവിതം മാതൃകയാണ് മാത്രമല്ല ജീവിക്കാനുളള കറുത്തും നൽകും . 9961122318
എത്രമാത്രം സന്തോഷത്തോടെ എല്ലാം ഓടി നടന്ന് 'ഒടുവിൽ തീരാ വേദനയായി. എങ്കിലും അവർ എല്ലാ മനസ്സിലും എന്നും ഉണ്ട് പ്രമീളെ.. നിങ്ങളുടെ വിഷമം കാണുമ്പോൾ: : എന്തു പറഞ്ഞു സമാധാനിപ്പിക്കും ന്നറിയില്ല...
ആ അമ്മ ഉള്ളിൽ നെഞ്ച് പൊട്ടി കരയുന്നുണ്ട്... പാവം 24 വയസ്സ് പൊന്നുപോലെ വളർത്തി ജീവിച്ചിക്കുമ്പോൾ മക്കൾ നഷ്ട്ട പെടുന്ന വേദന.. പറയാൻ പറ്റില്ല.. അനഘ മോളുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 😪😪😪😪
അച്ഛനെ ഇനി ഒരു ഇന്റർവ്യൂ കൊടുക്കുമ്പോൾ ഇരുത്തല്ലേ ട്ടോ... ആൾക്ക് വയ്യാത്തതല്ലേ... അച്ഛനോട് റസ്റ്റ് എടുക്കാൻ പറഞ്ഞു അകത്തേക്ക് വിടമായിരുന്നു ട്ടോ... സഹിക്കുന്നില്ല കണ്ടിട്ട്..
I lost my d in law at 33 years to cancer,my son is very brave, and because of his positivity we and her parents get strength. She was always cheerful and bubbly 😢
Its me അനഘ enna ചാനൽ koodi കണ്ട കുട്ടി മനസ്സിൽ സ്നേഹവും ബഹുമാനവും തോന്നിയ കുട്ടി... ഒരു pani വന്നാൽ ഇൻജെക്ഷൻ എടുക്കാൻ polum പേടിയായ എനിക്ക് അത്ഭുതം ആയിരുന്നു..... എന്നും മനസ്സിൽ ഉണ്ടാകും നിറചിരിയോടെ ❤
ഞാനും ഒരു പോരാളി ആണ് 10 മാസം ആയി. Chemo ചെയ്യുന്നു. ലിവർ മോശം ആയോണ്ട് സർജറി ചെയ്യില്ല. Breastil ആയിരുന്നു പിന്നെ നട്ടെല്ലിൽ വാരിയെല്ലിൽ കഴുത്തിൽ ലിംഫ് nodes ഇൽ ok spread ആയിട്ടുണ്ട്. ഒരു മാസം 3 laks വേണം. ജീവിതകാലം മുഴുവനും 2.75 laks ന്റെ ഇൻജെക്ഷൻ എടുക്കണം. കഴിയുന്ന അത്ര ചെയ്യും. വീട് വിൽക്കാൻ ഞാനും സമ്മതിക്കില്ല.. എന്നെ പൊന്നുപോലെ നോക്കുന്ന hus മക്കൾ. അവർക്ക് ആയുസും ആരോഗ്യവും ഉണ്ടായാൽ മാത്രം മതി എനിക്ക് 🙏🏿
Really great Interviewer, she listen to them carefully(even those dates) and handle that situation on a decent way .. Also congratulations for the channel team for bringing this type of news, So tht people should know the value of life❤
ഈ ഒരു അവസ്ഥ ഞങ്ങളും അനുഭവിച്ചത് ആണ് എന്റെ അച്ഛന് ആയിരുന്നു cancer liver cancer ആയിരുന്നു പിന്നെ kidney issue ആയി ശരീരം full pain ആയിരുന്നു ഒത്തിരി മെലിഞ്ഞു പറയാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു last Dialysis ചെയ്യാൻ ആ ICU' ലേക്ക് കയറ്റുന്ന timel അച്ഛൻ എന്നയും അനിയനെയും നോക്കിയ ആ ഒരു നോട്ടം ഇന്നും ഓർക്കുമ്പോൾ ഒരു വിങ്ങൽ ആണ് ജീവിക്കണം എന്ന് അച്ഛന് ഒത്തിരി ആഗ്രഹമായിരുന്ന് ആദ്യം ഒക്കെ ഈ അസുഖം ആണെന്ന് അറിഞ്ഞിട്ട് കൂടി ഞങ്ങൾക്കു എല്ലാം ധൈര്യം തന്നിട്ട് chemoyude capsules കഴിച്ചു ജോലിക്ക് പോകുമായിരുന്നു പിന്നെ ഈ കഴിഞ december തൊട്ട് ആണ് അച്ഛന് മഞ്ഞപിത്തം ആയി kidney പ്രശ്നം ആയി pottassium കൂടി creatine കൂടി ആ വേദന പറയാവുന്നതിലും അപ്പുറം ആണ് ഈ april 2'ന് അച്ഛൻ വേദനയില്ലാത്ത ലോകത്ത് പോയി അച്ഛൻ കൂടെ ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു കൂടെ ഉള്ളത് കൊണ്ട് ആവാം ഈ comment ഇടാൻ എനിക്ക് ധൈര്യം കിട്ടിയത്. Anakhayude videos ഒക്കെ ഞാനും കാണാറുണ്ടായിരുന്നു നല്ല ധൈര്യം ആയിരുന്നു അവർ ഒക്കെ നമ്മളോടൊപ്പം കാണും എന്ന് വിചാരിക്കുന്നു
God bless you Anagha's mom, dad and sister. Mom is a very brave and courageous person. Don't know what to tell. Can understand the feelings of you parents. Cherish the good memories you had with her. My prayers
എന്റെ ട്രീറ്റ്മെന്റിനും 50 lack ആണ് അമൃതയിൽ നിന്നും പറഞ്ഞത്, അപ്പൊ അച്ഛൻ ആദ്യം പറഞ്ഞത് വീട് വിൽക്കാം എന്നാണ്, വീട് വിറ്റ് ചികിത്സ എനിക്ക് വേണ്ടാന്ന് പറഞ്ഞപ്പോ അച്ഛൻ ഞാനിനി എന്താ ചെയ്യാ ഭഗവാനെ എന്നും പറഞ്ഞ് ഒരു ഭാഗത്തിരുന്നു... പിന്നെ നാട്ടുകാരൊക്കെ അറിഞ്ഞു കമ്മിറ്റി ഉണ്ടാക്കി.. ഇപ്പോ cash വന്നു കൊണ്ടിരിക്കുന്നു... ഈ അച്ഛനേം അമ്മേം കണ്ടപ്പോ എന്റെ ഫാമിലിയെ തന്നെയാണ് ഞാൻ കണ്ടത്, എന്റമ്മേം ഇതുപോലെയാണ് bold ആണ്,
സഹിക്കാൻ വയ്യ. 😢 ദൈവമേ ഒരു മക്കളും ഇങ്ങിനെ പോകരുതേ. ആ അച്ഛൻ ആ മകളെ എത്ര മാത്രം സ്നേഹിക്കുന്നു. ഒരു പുരുഷൻ ഇത് പോലെ കരയുന്ന തു കണ്ടിട്ടില്ല. അമ്മ ബോൾഡ് ആണ്. സങ്കടം സഹിച് പറഞ്ഞു തീർത്തു. ഞാനും pattambi കോളേജിൽ 87ൽ പഠിച്ചിട്ടുണ്ട്.
Today only i am seeing this video. So sad to hear about mol . Kannerodeyanu watch chethathu. May almighty God give strength to dear parents and aniyathikutty. 🙏🙏🙏
ഇവരുടെ ഇന്റർവ്യൂ കാണാൻ നല്ല ഇഷ്ടമാണ്. എല്ലാ ഇന്റർവ്യൂ കാണാറുണ്ട്. ഈ ഇന്റർവ്യൂ ഒരുപാടു കരയിപ്പിച്ചു. സാധാരണ ആണുങ്ങൾ കരയാറില്ല. എത്ര സങ്കടം ഉണ്ടെങ്കിലും പിടിച്ചു നില്കും. Aa അച്ഛൻ കരയുന്നത് കണ്ടിട്ട് സങ്കടം ആയി. 🥲അമ്മയുടെ അത്രക്കും മനക്കട്ടി അച്ഛനില്ല പാവം അച്ഛൻ. സാരല്ല ട്ടോ 🥲🥲🥲
എന്റെ ഉമ്മച്ചിയുമാക്കും ഇതായിരുന്നു. പെട്ടന്ന് രോഗം ഇതാണെന്നു അറിഞ്ഞത്. ഒന്നും ചെയ്യാനില്ല എന്ന് ഡോക്ടർ പറഞ്ഞു.6മാസമാണ് ഡോക്ടർ വിധിയെഴുതിയത്.8മാസം വരെ എന്റെ പൊന്നുമ്മ ജീവിച്ചു. ഒരുപാട് വേദന സഹിച്ചു. ഞങ്ങളിൽ നിന്നും വേർപെട്ട് പോയിട്ട് 1year ആകുന്നു. ഇന്നും ആ കണ്ണീർ തോന്നിട്ടില്ല. അത്രയ്ക്കു ജീവനായിരുന്നു. 😔
youtube.com/@itsmeanagha56?si=6IPf5gIB0MQ5FrCF
എനിക്കും കാൻസർ ആയിരുന്നു
എന്റെ കല്യാണവും ഉറപ്പിച്ചതായിരുന്നു
അദ്ദേഹം തന്നെ എന്നെ വിവാഹം കഴിച്ചു
4 ത് സ്റ്റേജ് കാൻസർ ആയിരുന്നു
Ammaude mobile no tharumo
എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എനിക്കും cancer ആണ് ഞാനും ഇത് പോലെ കരയാതെ കരയിക്കാതെ പ്രേതീക്ഷയോടെ ജീവിക്കുന്നു
🙏🙏🙏
Sure
യാ allah,,,,😢സാരല്ലടാ,,, happy ആയിട്ടിരിക്കു. വെറുതെ സങ്കടപ്പെട്ടു കഴിയാതെ കഴിയുന്നോളം ഇബാദത്തു ചെയ്തു എല്ലാരോടും പൊരുത്തപെടീച്ചു ബാക്കിയുള്ള ജീവിതം happy ആയിട്ട് ജീവിക്ക്... പടച്ചോൻ കൂടെ നിക്കും 😢നേരത്തെ നമുക്ക് എല്ലാം അരിയാൻ കഴിയുന്നത് പടച്ചോന് നമ്മളോട് ഇഷ്ട്ടമുള്ളത് കൊണ്ടാണ്.കാരണം ഒരവസരം കൂടി kitalloo. ധൈര്യമായിട്ടിരിക്കു 😢
പ്രതീക്ഷയോടെ ദുആ പതിവാക്കൂ സഹോദരി 🤲🤲ഇൻശാഅല്ലഹ് ഞാനും എന്റെ പ്രാർത്ഥയിൽ ഉൾപ്പെടുത്തും 🤲🤲
പ്രതീക്ഷയോടെ ജീവിക്കു. ദൈവം സുഖമാക്കും
ഞാനും എന്റെ സഹോദരനും ക്യാൻസർ പേഷ്യന്റ് ആണ് ദൈവം ഞങ്ങളെ വഴി നടത്തുന്നു ഇത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു എന്റെ പൊന്നുമോളെ ഒന്നും പറയാൻ കഴിയുന്നില്ല
ഞാൻ പ്രാർത്ഥിക്കുന്നുണ്ട്🙏
ദൈവം കാക്കും നിങ്ങളെ
Ellam oky aavum🫶
അമ്മ ഭയങ്കര strong ആണ് ❤️ അമ്മ യാണ് ആ വീടിന്റെ strength
അമ്മ എന്ന വാക്കിന്റെ അർഥം പൂർണ്ണമായും ഈ അമ്മയിലുണ്ട് 🙏🙏
അനുക്കുട്ടിയോടുള്ള സ്നേഹം മുഴുവനും ഈ അച്ഛനോടും, അമ്മയോടും ശ്രീകുട്ടിയോടും ഉണ്ട്, ഇത് കരഞ്ഞുകൊണ്ടേ കാണാൻ കഴിയു, we miss you അനുക്കുട്ടീ ❤
അച്ഛന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.ദൈവം എല്ലാം സഹിക്കാൻ ഉള്ള ശക്തി ആ ഫമിലിക്കു കൊടുക്കണേ..
ഞാനും cancer നെ അതിജീവിച്ചു ധൈര്യത്തോടെ മുന്നേറുന്നു. ദൈവം തരുന്ന ആയുസു വരെ സന്തോഷത്തോടെ ജീവിക്കും ഒന്നിനെക്കുറിച്ചും സങ്കടപെടില്ല.
Njanum
😭😭😭കരയാതെ കേൾക്കാൻ വയ്യ വല്ലാത്ത വിധി 🤲🤲🤲🤲ദൈവം ആരെയും ഇങ്ങനെ വേദനിപ്പിക്കാതിരിക്കട്ടെ
സത്യം 🙏😥😥
🙏🙏
മരണം അറിഞ്ഞു കൊണ്ട് ജീവിക്കുക... മനഃശക്തി യോടെ അത് അപൂർവം ചിലർക്ക് കഴിയുള്ളു അനു ഒരു strong girl ആണ് 🥰❤️🔥🔥🔥🔥💔💔💔🥹🥹🥹
കൃപാസാനം അമ്മ മാതാവും ഈശോയും ഉണ്ടല്ലോ കൃപാസനത്തിൽ പോകണം ഉടമ്പടി എടുക്കണം ഏതു ക്യാൻസറും അമ്മ മാതാവും ഈശോയും സുഖപെടുത്തും ഞങ്ങൾക്ക് ആ ഒരു സന്തോഷം ഉണ്ട് 🙏🏾
🙏🙏🙏🙏
❤
Athinidakkode oru kruvasana kachavadam
ക്യാൻസർ രോഗം ഉണ്ടെങ്കിൽ പ്ലീസ് കൃപസനം വരെ പോകു. അമ്മ മാതാവ് രക്ഷിക്കും.
ദയവു ചെയ്ത് അച്ഛനെ കൂടെ ഇരുത്തി കഴിഞ്ഞ കാര്യങ്ങൾ പറയരുതേ... അദ്ദേഹത്തിന്റെ ആരോഗ്യത്തെ അത് ബാധിക്കും 🙏..പ്രാർത്ഥനകൾ... അനുവിനും... ഇനി മുന്നോട്ട് പോവാൻ ഈ കുടുംബത്തിനും... ഒത്തിരി ഇഷ്ടം ♥️♥️♥️🥹🥹
ഈ അമ്മക്ക് മുമ്പിൽ ഞാൻ എത്ര നിസ്സാര. May God bless.
ആമോളെ പോലെ നല്ല മനകട്ടിയുള്ള ഒരമ്മ... ആ അമ്മ ഉള്ളത് കൊണ്ടാണ് എല്ലാ പ്രധിസന്ധികളിൽ നിന്നും തരണം ചെയ്ത് ആ കുടുംബത്തെ പോറ്റാൻ കഴിയുന്നത്...സാധാരണ ആണുങ്ങൾ ആണ് സ്ട്രോങ്ങ്. പെൺകുട്ടീകൾക്ക് അച്ഛനോടാണ് അടുപ്പവും ഇഷ്ടവും കുടുതൽ ആമോളുടെ ഓർമ്മകൾ ആ അച്ഛനെ വല്ലാതെ തളർത്തുന്നു ..ഈ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് .. സർവ്വേശ്വരൻ എന്നും ഒരു താങ്ങായി കൂടെ ഉണ്ടാവട്ടേന്ന് പ്രാർത്ഥിക്കുന്നു..
Kaayika sakthi aanu purushsnmsarkk.masasinte sakthi sthreekk aanu😢
Ammamaru ആ കാൻസർ വാർഡിൽ മക്കളുടെ കൂടെ bystander ആയി nilkaru അതോടു കൂടി അവർ strong ആകും അച്ഛന്മാർക് change അംഗീകരിക്കാൻ കഴിയില്ല, എന്റെ സ്വന്തം അനുഭവം ആണ് moloru survivor ആണെന്ന് പറയാം... അനഘയെ അറിയാം ഫ്രണ്ട് ന്റെ relative ആണ് കുറെ കാര്യങ്ങൾ കേട്ടിട്ടുണ്ട് after our experiences
സത്യം. May God bless🙏
L😊@@prarthanamanikandan4635
ഇന്റർവ്യൂ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഈ ആങ്കറിനെ കണ്ടു പഠിക്കണം, പെർഫക്റ്റ് മിക്സിങ്ങ് ഓഫ് എലമന്റ്സ്. ബെസ്റ്റ് ഇന്റർവ്യൂവർ. 👍
എനിക്ക് വളരെ ഇഷ്ടമാണ് ഈ ആങ്കർ കുട്ടിയെ.. ❤❤❤
❤true
നല്ല ക്ഷമയോടെ അവർക്കു പറയാനുള്ളതെല്ലാം പറയാനുള്ള അവസരം കൊടുക്കുന്നു 👍👍👍
True
ഇത്രയും സ്നേഹം ഉള്ള ഫാമിലി ലോകത്തിൽ അപൂർവം
ദൈവം തരുന്നു ദൈവം തിരിച്ചു കൊണ്ട് പോകുന്നു!
ഈ ഭൂമിയിൽ നമ്മൾ ഒരു ട്രെയിൻ യാത്ര മാത്രം /സ്റ്റോപ് എത്തുമ്പോൾ നമ്മൾ ഇറങ്ങുന്നു ഇറങ്ങാൻ ആയിട്ടില്ലാത്തവർ യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു!
Prameela proud of you.ദൈവം ബലപ്പെടുത്തട്ടെ.ഞാനും ഒരു blood Cancer patient ആണ്. 7മാസം ആയി, കുഴപ്പമില്ലാതെ പോകുന്നു .Prameela അനേകർക്ക് ആശ്വാസം ആയിരിക്കുക.ദൈവം ബലപ്പെടുത്തും.പ്രാർത്ഥിക്കുന്നു.❤❤
🙏🙏🙏🙏
Daivam nigalku samadhanavum sakthiyim tharatte. Prarthikunnu. ❤️🙏🙏
Udampadi edkumo kreupasanam il ninu. Please
എനിക്ക് അമ്മയുടെ സങ്കടം മനസ്സിലാവും. വളരെ വർഷങ്ങൾക്കു മുമ്പ് എന്റെ 2 വയസുള്ള മോനു, platelets ഒത്തിരി കുറഞ്ഞു പോയപ്പോൾ, എത്ര സങ്കടപ്പെട്ടു. Bone marrow testinu injection ചെയ്യുമ്പോൾ അവൻ പിടയുന്നത് വർഷങ്ങൾക്ക് ശേഷവും ഹൃദയം നുറുങ്ങതുപോലെ. Jesus അവനെ തൊട്ടു. Doctor Yasin ദൈവത്തെ പോലെ. Result negative. അവനും platelets കൂടാൻ steroid കൊടുത്തിരുന്നു. പിന്നീട് speedy recovery ആയിരുന്നു. എന്റെ മോനു ഇന്ന് 42 വയസ്. He is leading a happy family life. I believe in miracles and I have experienced many miracles in my life. When I was listening to this amma, i was experiencing the same pain which I had.
അമ്മേ.. അമ്മയുടേയും മകന്റെയും ജീവിതം പറയാൻ താൽപര്യം ഉണ്ടെങ്കിൽ നമ്പർ തന്നാൽ വളിക്കാമായിരുന്നു. ഇത്തരം ജീവിതങ്ങൾ പലർക്കും വെളിച്ചം പകരും . പ്രയാസങ്ങളിൽ എന്ത് ചെയ്യണമെന്നറിയാത്ത ആളുകൾക്ക് ഇത്തരം ജീവിതം മാതൃകയാണ് മാത്രമല്ല ജീവിക്കാനുളള കറുത്തും നൽകും . 9961122318
സഹിക്കാൻ പറ്റുന്നില്ല ചേച്ചി നിങ്ങളെ സമ്മതിക്കണം 😢😢😢😢😢😢😢എനിക്ക് ഓർക്കാൻ പറ്റുന്നില്ല നിങ്ങളുടെ അന്നത്തെ ഒക്കെ അവസ്ഥ 😭😭😭😭
Cancer rogamulla allaverumm sukapeduthanamey🙏🙏🙏🙏🙏
എത്രമാത്രം സന്തോഷത്തോടെ എല്ലാം ഓടി നടന്ന് 'ഒടുവിൽ തീരാ വേദനയായി. എങ്കിലും അവർ എല്ലാ മനസ്സിലും എന്നും ഉണ്ട് പ്രമീളെ.. നിങ്ങളുടെ വിഷമം കാണുമ്പോൾ: : എന്തു പറഞ്ഞു സമാധാനിപ്പിക്കും ന്നറിയില്ല...
ഇനി ആരും ഇവരെ ഇന്റർവ്യൂ ചോദിച്ചു ബുദ്ധിമുട്ടിക്കരുതേ....അവര് വിഷമിക്കുന്നത് കാണാൻ വയ്യ 🥹😥😥😥😥
ആ അച്ഛന്റെ സ്നേഹമാണ് കണ്ണീരായി ഒഴുകുന്നത് 😢
Interview cheytha chechiye orupad ishtamayi... Karanam orupad chothyangal chothich avare vishamipichilla.. Avarude manasikavastha manasilaki perumari..🙏🏻🥺😭
അമ്മയുടെ വാക്കുകൾ കേട്ട് എന്റെ നെഞ്ചുപൊട്ടുന്നു😢
എല്ലാം സഹിക്കാനുള്ള ശക്തി ഭഗവാൻ നൽകട്ടെ. 🙏🏻🌹❤️❤️❤️. സൊ സാഡ്.
ഈ അമ്മ വളരെ strong ആണ് അതുപോലെ അനഘയും... എന്ത് നല്ലോരു കുട്ടി ആയിരുന്നു.. പാവം 🥺
കരഞ്ഞുകൊണ്ടാണ് കേട്ട് തീർത്തത്. സഹിക്കാൻ പറ്റുന്നില്ല. Such a bold mother.
വീഡിയോ കണ്ട എല്ലാവർക്കും നോവായി പറന്നകന്നൊരു മിടുക്കിക്കൂട്ടി 😍🙏
പാവം അച്ഛനെ സഹിക്കാൻ കഴിയുന്നില്ല. അവിടെ നിന്ന് മാറ്റി ഇരുതാമായിരുന്നു
Correct
😊@@seemanthinirk9745
ആ അമ്മ ഉള്ളിൽ നെഞ്ച് പൊട്ടി കരയുന്നുണ്ട്... പാവം 24 വയസ്സ് പൊന്നുപോലെ വളർത്തി ജീവിച്ചിക്കുമ്പോൾ മക്കൾ നഷ്ട്ട പെടുന്ന വേദന.. പറയാൻ പറ്റില്ല.. അനഘ മോളുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 😪😪😪😪
കേൾക്കുന്ന ഒരാൾക്കും കണ്ണ് നിറയാതെ ഇതു കണ്ടു തീർക്കാൻ കഴിയില്ല. പ്രണാമം പൊന്നുമോളെ. 🙏🙏🙏. ഞാനും ഒരു കാൻസർ പെഷ്യൻറ് ആണ്. RCC യിൽ ആണ് ആണ്
Dua cheyya
🤲🤲
❤❤
Kreupasanam il poyi udampadi edkumo. Cancer verum oru Pani pole Mari pokum....sure. please do
@@nimishajohn1764 നോക്കാം 👍
My favourite girl Anagha. Her loss feels in my heart ❤️
I like the avatharaka. Ellam listen cheythu avasyamullappol matram speak cheythu.
ഓ എൻ്റെ ഈ മകളുടെ വേർപാടിൽ വേദനിക്കുന്ന ഈ കുടുംബത്തിനെ സമാധാനവും ആശ്വാസം കൊടുക്കണമേ
അച്ഛനെ ഇനി ഒരു ഇന്റർവ്യൂ കൊടുക്കുമ്പോൾ ഇരുത്തല്ലേ ട്ടോ... ആൾക്ക് വയ്യാത്തതല്ലേ... അച്ഛനോട് റസ്റ്റ് എടുക്കാൻ പറഞ്ഞു അകത്തേക്ക് വിടമായിരുന്നു ട്ടോ... സഹിക്കുന്നില്ല കണ്ടിട്ട്..
Njanum orthu
@@ratheeshvelumani3391 .
True 😢
ആ മകൾ ജീവിയ്ക്കുന്നുണ്ട്. ഞങ്ങളുടെ ഏവരുടെയും മനസ്സിൽ❤❤
I lost my d in law at 33 years to cancer,my son is very brave, and because of his positivity we and her parents get strength. She was always cheerful and bubbly 😢
Was she a cillege teacher?
@@mumthas4968 no
@@mumthas4968 no
അനുകുട്ടി......മോളെ കണ്ടിട്ടില്ല എങ്കിലും മോളെ ഒത്തിരി ഇഷ്ടം ആയിരുന്നു. അത് ഇപ്പോഴും അങ്ങനെ തന്നെ 🥰🥰
അച്ഛന്റെ വിഷമം . കരച്ചിൽ . സമാധാനം കൊടുക്കട്ടെ ദൈവമെ...
പ്രമീ എൻ്റെ പ്രിയ കൂട്ടുകാരി ….🥰🥰❤️
അനുക്കുട്ടോ....... നീ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Esoyeee arkum ingane varuthalle 🙏
സമാധാനം കൊടുക്കണേ അല്ലാഹ് 🤲🤲🤲
സഹിക്കാൻ പറ്റുന്നില്ല pramee♥️❤️❤️❤️❤️
Its me അനഘ enna ചാനൽ koodi കണ്ട കുട്ടി മനസ്സിൽ സ്നേഹവും ബഹുമാനവും തോന്നിയ കുട്ടി... ഒരു pani വന്നാൽ ഇൻജെക്ഷൻ എടുക്കാൻ polum പേടിയായ എനിക്ക് അത്ഭുതം ആയിരുന്നു..... എന്നും മനസ്സിൽ ഉണ്ടാകും നിറചിരിയോടെ ❤
അമ്മക്ക് big സല്യൂട്ട് 👍🏻
ഞാനും ഒരു പോരാളി ആണ് 10 മാസം ആയി. Chemo ചെയ്യുന്നു. ലിവർ മോശം ആയോണ്ട് സർജറി ചെയ്യില്ല. Breastil ആയിരുന്നു പിന്നെ നട്ടെല്ലിൽ വാരിയെല്ലിൽ കഴുത്തിൽ ലിംഫ് nodes ഇൽ ok spread ആയിട്ടുണ്ട്. ഒരു മാസം 3 laks വേണം. ജീവിതകാലം മുഴുവനും 2.75 laks ന്റെ ഇൻജെക്ഷൻ എടുക്കണം. കഴിയുന്ന അത്ര ചെയ്യും. വീട് വിൽക്കാൻ ഞാനും സമ്മതിക്കില്ല.. എന്നെ പൊന്നുപോലെ നോക്കുന്ന hus മക്കൾ. അവർക്ക് ആയുസും ആരോഗ്യവും ഉണ്ടായാൽ മാത്രം മതി എനിക്ക് 🙏🏿
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് (ലൂക്കാ 18:27)Kozhikode kadalundi dyanalendrathil pokavo. daivam anuvadikumenkil soukyam labikum. el ruha enna youtube channelil athbuthangalude japamla und. Ella tuesday vaikit 7.30 kku live und. Allathe episodes und. niyogam vech koodavo. parisudha amma sahayikum.
Vishamikkalledaaa.. Ellam god shariyakkum......❤❤❤
Kreupasanam poyit prarthikane. Elam sheriyakum
Homeo medicine kazhikku
Really great Interviewer, she listen to them carefully(even those dates) and handle that situation on a decent way .. Also congratulations for the channel team for bringing this type of news, So tht people should know the value of life❤
Thank you sir❤
Ammayanu strong... Great mother... എല്ലാം സഹിച്ചു മുന്നോട്ടു പോയി 🙏🏻❤
ഇത്രയും കരഞ്ഞ ഇന്റർവ്യൂ ഇല്ല നിങ്ങൾക്കു സന്തോഷം മാത്രം തരട്ടെ 🙏🙏🙏
പ്രമീള പറയാൻ വാക്കുകൾ ഇല്ല .God always with you 🙏🏻😘
Jesus Ella vishayathinum viduthal tharatte❤
മാതാവേ ഈ കുടുംബത്തിൽ സന്തോഷം ഇനിയെങ്കിലും കൊടുക്കണേ
Love this anchor. Soo humane.
ശത്രുക്കൾക്ക് പോലും ഈ ഒരു അവസ്ഥ വരല്ലേ ഈശ്വരാ 😢😢😢
അന്ന് വീഡിയോസ് കണ്ട് കുറേ കരഞ്ഞിരുന്നു മറക്കാൻ ശ്രമിക്കായിരുന്നു വീണ്ടും 😢😢
May the good lord give enough strength for this family
ഈ ഒരു അവസ്ഥ ഞങ്ങളും അനുഭവിച്ചത് ആണ് എന്റെ അച്ഛന് ആയിരുന്നു cancer liver cancer ആയിരുന്നു പിന്നെ kidney issue ആയി ശരീരം full pain ആയിരുന്നു ഒത്തിരി മെലിഞ്ഞു പറയാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു last Dialysis ചെയ്യാൻ ആ ICU' ലേക്ക് കയറ്റുന്ന timel അച്ഛൻ എന്നയും അനിയനെയും നോക്കിയ ആ ഒരു നോട്ടം ഇന്നും ഓർക്കുമ്പോൾ ഒരു വിങ്ങൽ ആണ് ജീവിക്കണം എന്ന് അച്ഛന് ഒത്തിരി ആഗ്രഹമായിരുന്ന് ആദ്യം ഒക്കെ ഈ അസുഖം ആണെന്ന് അറിഞ്ഞിട്ട് കൂടി ഞങ്ങൾക്കു എല്ലാം ധൈര്യം തന്നിട്ട് chemoyude capsules കഴിച്ചു ജോലിക്ക് പോകുമായിരുന്നു പിന്നെ ഈ കഴിഞ december തൊട്ട് ആണ് അച്ഛന് മഞ്ഞപിത്തം ആയി kidney പ്രശ്നം ആയി pottassium കൂടി creatine കൂടി ആ വേദന പറയാവുന്നതിലും അപ്പുറം ആണ് ഈ april 2'ന് അച്ഛൻ വേദനയില്ലാത്ത ലോകത്ത് പോയി അച്ഛൻ കൂടെ ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു കൂടെ ഉള്ളത് കൊണ്ട് ആവാം ഈ comment ഇടാൻ എനിക്ക് ധൈര്യം കിട്ടിയത്. Anakhayude videos ഒക്കെ ഞാനും കാണാറുണ്ടായിരുന്നു നല്ല ധൈര്യം ആയിരുന്നു അവർ ഒക്കെ നമ്മളോടൊപ്പം കാണും എന്ന് വിചാരിക്കുന്നു
ശരിക്കും അമ്മയാണ് ഇ വീടിന്റെ.. നെടും തൂണ്... അഭിമാനം.. തോന്നുന്നു... അനഘയോടും... അമ്മയോടും... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤😂😂😂😂
❤❤❤❤❤❤
പടച്ചോൻ ഇനി അനുഗ്രഹിക്കട്ടെ
She lives in our heart ♥
God bless you Anagha's mom, dad and sister. Mom is a very brave and courageous person. Don't know what to tell. Can understand the feelings of you parents. Cherish the good memories you had with her. My prayers
Strong mother. God bless you all
ദൈവം കുടുംബത്തിന് ക്ഷമ നൽകണേ നാഥാ
ദൈവം നല്ലതിന് വേണ്ടി ആയിരിക്കും ഇതെല്ലാം ചെയ്തത് നിങ്ങൾക് ദൈവം നല്ലത് വരുത്തട്ടെ
എന്റെ ട്രീറ്റ്മെന്റിനും 50 lack ആണ് അമൃതയിൽ നിന്നും പറഞ്ഞത്, അപ്പൊ അച്ഛൻ ആദ്യം പറഞ്ഞത് വീട് വിൽക്കാം എന്നാണ്, വീട് വിറ്റ് ചികിത്സ എനിക്ക് വേണ്ടാന്ന് പറഞ്ഞപ്പോ അച്ഛൻ ഞാനിനി എന്താ ചെയ്യാ ഭഗവാനെ എന്നും പറഞ്ഞ് ഒരു ഭാഗത്തിരുന്നു... പിന്നെ നാട്ടുകാരൊക്കെ അറിഞ്ഞു കമ്മിറ്റി ഉണ്ടാക്കി.. ഇപ്പോ cash വന്നു കൊണ്ടിരിക്കുന്നു...
ഈ അച്ഛനേം അമ്മേം കണ്ടപ്പോ എന്റെ ഫാമിലിയെ തന്നെയാണ് ഞാൻ കണ്ടത്, എന്റമ്മേം ഇതുപോലെയാണ് bold ആണ്,
Ee mole sugapeduthane amme
സഹിക്കാൻ വയ്യ. 😢 ദൈവമേ ഒരു മക്കളും ഇങ്ങിനെ പോകരുതേ. ആ അച്ഛൻ ആ മകളെ എത്ര മാത്രം സ്നേഹിക്കുന്നു. ഒരു പുരുഷൻ ഇത് പോലെ കരയുന്ന തു കണ്ടിട്ടില്ല. അമ്മ ബോൾഡ് ആണ്. സങ്കടം സഹിച് പറഞ്ഞു തീർത്തു. ഞാനും pattambi കോളേജിൽ 87ൽ പഠിച്ചിട്ടുണ്ട്.
Eekaryagel chotheche evare budemutekale eneke ethonum kanan vaya God bless you
Cancer undel ellarum kreupasanam poyi manasuruki praethikku... Urappaiitum rakshapedum... 🙏
Today only i am seeing this video. So sad to hear about mol . Kannerodeyanu watch chethathu. May almighty God give strength to dear parents and aniyathikutty. 🙏🙏🙏
ഇവരുടെ ഇന്റർവ്യൂ കാണാൻ നല്ല ഇഷ്ടമാണ്. എല്ലാ ഇന്റർവ്യൂ കാണാറുണ്ട്. ഈ ഇന്റർവ്യൂ ഒരുപാടു കരയിപ്പിച്ചു. സാധാരണ ആണുങ്ങൾ കരയാറില്ല. എത്ര സങ്കടം ഉണ്ടെങ്കിലും പിടിച്ചു നില്കും. Aa അച്ഛൻ കരയുന്നത് കണ്ടിട്ട് സങ്കടം ആയി. 🥲അമ്മയുടെ അത്രക്കും മനക്കട്ടി അച്ഛനില്ല പാവം അച്ഛൻ. സാരല്ല ട്ടോ 🥲🥲🥲
This family was her blessing, getting such family also great thing in life , i used to follow anagha , her story is really inspiring
Vedanayodeyanu njangal ithokke kanunnathengilum, anaghaye njangalkku ningaliloode kanan kazhiyunna oru santhosham
Mother you are very great ❤❤❤❤
Pavam achan❤❤❤😢
I couldn’t watch this without crying.
Esoyeee arkum ee maraka rogam varuthalle 🙏🙏🙏
❤അനഘ മോളു ❤
Skip ചെയ്യാതെ 😢 കണ്ട ഒരു ഇന്റർവ്യു 😒
അവൾ ഇപ്പോഴും ജീവിക്കുന്നു ഞങ്ങളി ൽ 🫂💞🫂💞🙏🏻🙏🏻🙏🏻
സഹിക്കാൻ പറ്റുന്നില്ല ചേച്ചി🙏
Prayers mole, rest peacefully
Prayers for your parents and sister 🙏 God may heal you all
എനിക്ക് സഹിക്കാൻ. പറ്റു ന്നില്ലാ
Anu kutti ❤❤❤ Amma ❤❤❤
അച്ഛാ..അമ്മേ.. നിങ്ങളെയൊന്ന് കെട്ടിപിടിച്ചാശ്വസിപ്പിക്കാൻ തോന്നുന്നു 🫂 പടച്ചോൻ ക്ഷമയും മനക്കരുത്തും നൽകട്ടെ 🤲🏻🤲🏻🤲🏻
എന്റെ ഉമ്മച്ചിയുമാക്കും ഇതായിരുന്നു. പെട്ടന്ന് രോഗം ഇതാണെന്നു അറിഞ്ഞത്. ഒന്നും ചെയ്യാനില്ല എന്ന് ഡോക്ടർ പറഞ്ഞു.6മാസമാണ് ഡോക്ടർ വിധിയെഴുതിയത്.8മാസം വരെ എന്റെ പൊന്നുമ്മ ജീവിച്ചു. ഒരുപാട് വേദന സഹിച്ചു. ഞങ്ങളിൽ നിന്നും വേർപെട്ട് പോയിട്ട് 1year ആകുന്നു. ഇന്നും ആ കണ്ണീർ തോന്നിട്ടില്ല. അത്രയ്ക്കു ജീവനായിരുന്നു. 😔
Proud of you, our Anaghakutty❤
എ ല്ലാം ഭഗവാന്റെ മായ 🙏🏻🙏🏻🙏🏻
അനാമിക പ്രിയ വാര്യരെ രെ പോലെ കട്ട് 😘
അച്ഛൻ 😢😢😢😢😢😢💔💔💔
Ee avatharaka valare midukki anu.nalla avatharanam
Ptiyapetta amme thalarathirikkuka. Sthreekalkanu kooduthal sahana sakthi deivam thannirikkunnathu. Eppozhum achane samadhanippikkuka. Our prayers are with you.🙏🙏
നമ്മടെ അനു ❤❤❤❤. അമ്മയേയും അച്ഛനേയും ശ്രീക്കുട്ടീനേയും ഇത്രയുംemotional ആയി കണ്ടിട്ടില്ല😢😢😢.
Strong amma❤
Ayyo അച്ഛനെ കണ്ടു സഹിക്കാൻ പറ്റുന്നില്ല 😭anu അത്രക് ഇഷ്ട
She is my senior
Very bold
Proud ofu sissss❤️
Miss uuu
2:00എന്തൊരു strong girl ആയിരുന്നു ഈ വീഡിയോ കണ്ടപ്പോഴാണ്. ഇന്നവൾ ഈ ലോകം വിട്ടുപോയത് അറിയുന്നത്
കാൻസാർ ആസുഖം മുളള ആളുകൾ ആലപ്പുഴ കൃപാസനം മാതാവ് നേടു പ്രാർതഥാന ചെയ്യുക. മാതാവ് പരിഹരിച്ചു തരും. 🙏🙏🙏🙏🙏🙏
Big salute Amma❤❤❤