ഇന്ന് കോടീശ്വരൻ പരിപാടി കണ്ടപ്പോളാണ് ഇത്തരത്തിൽ ഒരു rare species ഇവിടെ ഉണ്ട് എന്ന് അറിഞ്ഞത്. ഉടനെ യൂട്യൂബ് സർച്ച് ചെയ്തു കണ്ടു, വളരെ സന്തോഷവും, അഭിമാനവും തോന്നി. ഞാനൊരു 65 വയസ്സുകാരൻ, രണ്ടു പെൺമക്കളുടെ തന്ത. അന്നമ്മ ഒരു ഇരട്ട ചങ്കുകാരിതന്നെ. സ്നേഹം, നന്ദി
നിങ്ങളുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ 10 ദിവസം മുമ്പെയുള്ള എന്റെ അവസ്ഥ ഓർത്തുപോകുന്നു... ജനിച്ച് ഒരാഴ്ച കഴിഞ്ഞിട്ടു എന്റെ മോനും ഇതുപോലെbrainl blood clot ആയി ക്രിട്ടിക്കലായിട്ട് NICU വിൽ 12 ദിവസമാണ് കിടന്നത് ..കുഞ്ഞിനെ കിട്ടില്ലെന്ന് നമ്മോടു ഡോക്ടർ നേരിട്ട് പറയുമ്പോഴുള്ള അവസ്ഥ വല്ലാത്തൊരു അവസ്ഥതന്നെയാണ്... ദൈവത്തിന്റെ കൃപ കൊണ്ടാണ് എനിക്ക് എന്റെ മോനെ തിരിച്ചു കിട്ടിയത്
@@SAMANWAYAMofficialenikum e kazhinja June il oru penkunju janichu Masam thikanjitundayirunnilla swasakosam matured aayitundayirunnilla koodathe infection delivery nadanna hospital il ninn kuttiye kure koodi soukaryamulla hospital il kond pokumbo dr paranjath pratheekshikkanda pakuthi vare enkilum ethiyal ...athre njan kettullu pinne oru tharam maravipp aayirunnu vilikkatha dhaivangal illa avasanam 12 days ventilator ilum thudarnn 8 days sadha nicuil um kidann ellam ok aayi ente mila life lekk thirich kitti now she is ok
അവതാരകൻ സൂപ്പർ. അദ്ദേഹം എവിട ഇന്റർവ്യൂനടത്തിയാലും കണ്ടിരുന്നു പോകും. അന്നമ്മയുടെതും നന്നായിട്ടുണ്ട്. കൂടുതൽ കേട്ടപ്പോൾ സന്തോഷം ഉണ്ട്. 12 മക്കളെ പ്രസവിച്ചില്ലാന്നുള്ളത് മാത്രമേ ഉള്ളൂ. എന്റേയും ജീവിതകഥ ഇതൊക്കെ തന്നെ. സ്വന്തം പ്രയ്തനത്താൽ സ്ഥാപനങ്ങൾ തുടങ്ങി അതിൽ കൂടി ഞാനും എന്റെ കുടുംബം ജീവിച്ചത് പോലെ മറ്റുള്ളവർക്കും ജീവിതം മുന്നോട്ട് പോകാൻ കഴിഞ്ഞു. പിന്നെ കുട്ടികളെ രണ്ട് പെൺകുട്ടികളെ നല്ല വിദ്യാഭ്യാസം നൽകി വിവാഹവും കഴിച്ച് വിട്ടു. പക്ഷേ ഞാനൊന്നു o മീഡിയാ വഴി അറിയപെടുന്നില്ല. വളരെ ജീവിതം വെല്ലുവിളികൾ നേരിട്ടു സ്വന്തം അദ്ധ്വാന ഫലത്തിൽ അഭിമാനം കൊണ്ട് മുന്നോട്ട് പോകുന്നു. നല്ല പാചകവും അറിയാം വിദ്യാഭ്യാസം SSLC മാത്രം. 16 വയസിൽ ജീവിതം തുടങ്ങി. ഇന്ന് ലണ്ടൻ വരെ എത്താൻ കഴിഞ്ഞു. ജീവിതത്തിൽ സ്വപ്നം പോലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത കാലമായിരുന്നു. സ്വയം ജീവിക്കാതെ സ്വന്തം കുട്ടികൾക്കും ഭർത്താവിനും വേണ്ടി ജീവിത അദ്ധ്വാനത്തിനി രോഗങ്ങൾ കൂട്ടി നായി കൂടെ കൂടി. ഇപ്പോൾ കൂട്ട അവരാണ്. എങ്കിലും ഇതുവരെ തളർന്നില്ല. 1988 ൽ SS LCക്ക് 1988 നവംബർ 11 ന് പ്രണയിച്ച പുരുഷനൊപ്പം വിവാഹ ജീവിതം തുടങ്ങി.
ലോകം കണി കണ്ട് ഉണരേണ്ട നന്മ ..'അമ്മ ' ..❤❤❤ .. പ്രാണനെ തൃണവൽക്കരിച്ച് , ഒരു കുഞ്ഞിന് ജൻമം കൊടുക്കാൻ കാണിക്കുന്ന ഒരു പെണ്ണിന്റെ ധൈര്യത്തെ ആണ് ദൈവം 'അമ്മ' ന്ന് വിളിച്ചത് ... മക്കൾക്ക് വേണ്ടി ഇയ്യ് സഹിച്ച നൊമ്പരങ്ങളുടെ ആഴത്തെ വാക്കുകൾ കൊണ്ട് ഇവിടെ വരച്ചിടുമ്പോൾ , കേൾക്കുന്നവരുടെ മനസ്സിൽ , മായാത്ത നിറങ്ങളായി പതിയുകയാണ് ,,,Hatts off uuu ..
എന്ത് മാത്രം മാനസിക ശാരീരിക ബുദ്ധിമുട്ടുകളിലൂടെയും സങ്കടങ്ങളിലൂടെയും ആണ് മാം കടന്ന് പോയത്. വിശ്വസിക്കാൻ പോലും പറ്റുന്നില്ല.... You are a strong.... Iron lady ❤️❤️❤️❤️
What a powerhouse! This is a woman. So proud to have heard this interview. Very inspiring. I can never think of being so strong and determined like her.
അന്നമ്മയുടെ കഥ വളരെ ഇൻസ്പെയറിങ് ആണ്. എവിടെയോ ഹൃദയത്തിൽ കൊണ്ട ഒരു അവസ്ഥ. ഉഷ മാത്യു എന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് "അന്നമ്മ" എന്ന പേര് തന്നെയാണ്. ഇപ്പോൾ മനുഷ്യൻ പഴമയെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. പഴയ പേരുകൾ ആയ മീനാക്ഷി, നീലി, അമ്മാളു എന്ന പേരിനോടൊക്കെ ഇന്ന് ആളുകൾക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നും. Annamma യ്ക്ക് ഇനിയുള്ള ജീവിതത്തിൽ ദൈവാനുഗ്രഹവും നന്മയും സന്തോഷവും മാത്രം ഉണ്ടാകട്ടെ എന്ന് ഹൃദയത്തിൽ നിന്നും പ്രാർത്ഥിക്കുന്നു...!!!
ഒരു അവതാരകൻ എങ്ങിനെ ആകണം എന്നതിന്റെ ഏക ഉദാഹരണം താങ്കൾ മാത്രം. വേറെ ആരിലും കാണാത്ത ഒരു ഇത്..... ❤❤❤👌👌👌 അന്നമ്മ ചേടത്തി always Super. എല്ലാ vdos കാണാറണ്ട്
എന്റെ പൊന്നു മോളേ മോൾടെ പകുതിയെങ്കിലും അനുഭവിച്ചു തീർത്ത ഒരു പെൺകുട്ടിയുടെ അമ്മയാണ് ഞാൻ കരയാൻ കാത്തിരിക്കുന്ന ഒരമ്മ ഞങ്ങൾക്കും ഉണ്ണികളെ കിട്ടുമായിരിക്കും അല്ലേ? മോൾ വിശ്വസിക്കുന്ന തമ്പുരാൻ ആ കുഞ്ഞുമക്കൾക്ക് 10 വയസ്സ് വ്യത്യാസമുള്ള വല്യേട്ടനേയും കുഞ്ഞനുജത്തിയേയും ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എനിക്ക് മോളെ ഒരുപാട് ഇഷ്ടപ്പെട്ടു❤
പറയാൻ വാക്കുകളില്ല .... എന്റെ അതേ പ്രായം... എന്നോട് പലരും ചോദിക്കാറുണ്ട് എങ്ങനെ പല കാര്യങ്ങൾ കാര്യങ്ങൾക്കും സമയം കിട്ടുന്നു .....എന്ന്..... അപ്പോഴെല്ലാം ഞാൻ ചിരിച്ചു കൊണ്ട് ഇഷ്ടമുണ്ടെങ്കിൽ സമയവുമുണ്ടാകും എന്ന് പറയാറുണ്ട്. പക്ഷെ ..... ഇപ്പോൾ എനിക്ക് തോന്നുന്നു..... ഞാനെത്ര ചെറുതാ ..... അന്നമ്മയുടെ .... അടുത്ത് നിൽക്കുമ്പോൾ ...... നമിച്ചു .......എന്നോട് ചോദിക്കുന്ന പലർക്കും ഇതയച്ചു കൊടുക്കുകയാ..... ഞാനൊന്നുമല്ല എന്ന് അവരോട് .... പറയുന്നതിന് പകരം .....❤❤❤
എൻ്റെ ജീവിതത്തിൽ ആദ്യമായിട്ട് ഒരു സെക്കൻ്റ് പോലും കണ്ണ് എടുക്കാതെ skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ പരസ്യം പോലും skip ചെയ്യാൻ തോന്നാത്ത ഇൻ്റർവ്യൂ ചേട്ടനും അന്നമ്മയ്ക്കും ഉടയതമ്പുരാൻ നന്മകൾ നൽകി അനുഗ്രഹിക്കട്ടെ
നല്ല അവതാരകൻ ഇന്റർവ്യൂ ചെയ്യുന്ന ആളെ പൂർണമായും മനസിലാക്കി അവരെ എല്ലാ വിധത്തിലും മനസിലാലുന്ന ആൾ സങ്കടത്തിൽ സങ്കടപറ്റും ചിരിയിൽ ഒപ്പം ചിരിച്ചും ഒപ്പം നിൽക്കുന്ന ആൾ
അന്നമ്മോ, തകർത്തു, കിടുക്കി, തേച്ചോട്ടിച്ചു മടുത്തു കഴിഞ്ഞു നിർത്തും, be strong, കുറെ നല്ല ആളുകളുടെ പ്രാർഥന ഉണ്ട്, ദൈര്യ മായി മുന്നേറുക, all the best 👍👍👏👏
അന്നമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, നിങ്ങൾ ആസ്വദിച്ചു കഴിക്കുന്നതും.. ഇപ്പോൾ നിങ്ങളുടെ കഥ കേട്ടപ്പോൾ, ചിരിച്ചു കൊണ്ട് അത് പറയുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. ചെറിയ കാര്യങ്ങളിൽ പോലും തകർന്ന് പോകുന്നവർക്ക് നിങ്ങൾ വലിയൊരു പ്രചോദനമാണ്.ഇനിയൊരു കുഞ്ഞു വേണമെന്ന് ആഗ്രഹിച്ച് അത് നടക്കുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ ആകെ down ആയിരുന്നു. Now Iam ok. I will try with hope. Thank you Annamma❤️❤️
കരുത്തുറ്റ നന്മയുള്ള അന്നമ്മയ്ക്ക് (usha mam )എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പന്ത്രണ്ടു മക്കൾക്കുവേണ്ടി ധൈര്യപൂർവം നിന്ന ആ മനസിനെ ഞാൻ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കുന്നു.നേരിൽ കാണണമെന്നുണ്ട്. അപ്പൊ എന്റെ ഹൃദയം നിറഞ്ഞ ഉമ്മ ഞാൻ തരും. അത്രയ്ക്ക് എനിയ്ക്കിഷ്ടമായി. പ്രിയപ്പെട്ട അന്നമ്മയെ. 💖💖💖 ഒപ്പം അവതാരകനോട് ബഹുമാനവും നന്ദിയും 🙏
ഉഷയുടെ അനുഭവങ്ങൾ കേട്ടിട്ട് അത്ഭുതം തോന്നുന്നു. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു വന്ന ചിരിച്ചു കൊണ്ട് പറയുന്ന ഉഷയെ വളരെ ഇഷ്ടമായി. നിങ്ങളുട അടുത്തായിരുന്നെങ്കിൽ ഞാനും കൂടെ കൂടുമായിരുന്നു. എനിക്ക് ഉഷയെ കണ്ടിട്ട് നടി ഭാവനയെ പോലെ തോന്നി. സുന്ദരിക്കുട്ടി.
അന്നമ്മേ ഉള്ളിൽ വിഷമം വെച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുന്ന അന്നമ്മയുടെ മനസ്സ് 🙏🏼🙏🏼🙏🏼... ഒത്തിരി ഇഷ്ടം ❤.. ഇവിടെ ഞാൻ ഓരോ ദിവസം ഓരോ പ്രശ്നങ്ങൾ കാരണം വിഷമിച്ചു ഓരോ ദിവസം തള്ളി നീക്കുന്നു....
അന്നം സന്തോഷത്തോടെ വിളമ്പുന്ന അമ്മക്കുട്ടീ....മോളെ ഇഷ്ടപ്പെടുന്നവരുടെ കൂടെ. ഈയുളളവൾ-അന്നമ്മ-ഉം ഉണ്ട് ട്ടോ....നമ്മൾ ഏകദേശം ഒരേ പാതയിൽ സഞ്ചരിക്കുന്നവർ..... മറ്റുള്ളവർക്കായ്. ജീവിതം ഉഴിഞ്ഞു വെച്ചവർ....
അഞ്ചു വർഷം കുട്ടികൾ ഇല്ലാതെ ഇരുന്നു വട്ട് പിടിച്ച് നടന്നിട്ടുണ്ട് ചേച്ചി ഞാൻ... ദൈവത്തോട് വഴക്കിട്ട് പിണങ്ങി ഒക്കെ നടന്നു എനിക്കൊരു മോനെ ദൈവം തന്നു❤ അവൻ ഉണ്ടാകും വരെ ഞാൻ അനുഭവിച്ച മാനസിക സമ്മർദ്ദം 😢 പിന്നെ വീണ്ടും ആറു വർഷം കാത്തിരുന്നു ഒരു മോളും കൂടി... ചേച്ചീടെ വിഷമം എനിക്ക് മനസിലാവും.... കടന്നു വന്ന വഴികളും❤
ഞാഞാൻ ഇത് കണ്ടത് എന്റെ ഓരോ ജോലികൾക്കിടയിലാണ്. ഫോൺ വെക്കാൻ തോന്നും പക്ഷെ ഇത് മുഴുവൻ കാണണം എന്നുള്ളത് കൊണ്ട് ഒരു രണ്ട് മണിക്കൂർ എടുത്താണ് ഇത് കണ്ടത്. ചേച്ചി ഒരു കടൽ തന്നെ. ഞാൻ അത്ഭുപ്പെടുന്നു. ഞാൻ പെട്ടെന്ന് കരയുന്ന ഒരാളാണ്. ഇത്രയും വിഷമംഗലിലൂടെ അതിജീവിച്ച. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ദൈവം ഒരാൾ ആണ് നമ്മുടെ വീട്ടിൽ നിന്നും സ്വന്തമായി പ്രാർത്ഥിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ. ഇനിയും ദൈവം കൂടെ പരീക്ഷണങ്ങൾ നൽകാതെ കൂടെ സമാധാനം നൽകി കൂടെത്തന്നെ ഉണ്ടാവട്ടെ 🤣
എന്റെ മോനെ 7മാസത്തിൽ ആണ് ഡെലിവറി നടന്നെ 47ഡെയ്സ് nicu ൽ 😢ആ divasagal ആലോചിക്കാൻ വയ്യ. അവനു 5വയസ്സ് ആയി ഇപ്പൊ.2മത് പ്രെഗ്നന്റ് ആയി ജൂലൈ ൽ 5മാസം 😢പെട്ടൊന്ന് പെയ്ൻ വന്നു ഡെലിവറി ആയി എന്റെ മോനെ എനിക്കു കിട്ടിയില്ല. അതിന്റ സങ്കടം എനിക്കിനിയും മറക്കാൻ പറ്റിയിട്ടില്ല ഒരാളെ നഷ്ടം എത്ര ത്തോളം ഉണ്ട് എന്ന്എനിക്കറിയാം.10കുട്ടികൾ എന്നൊക്കെ ചേച്ചി യെ സമ്മതിച്ചു. എനിക്കു ഈ മന ക്കരുത് ഇല്ല
പുള്ളിക്കാരനോട് ഇടനിലക്കാരില്ലാതെ നേരിട്ട് പറഞ്ഞോളാം ഈ വിശ്വാസം ഇത് മതി ദൈവത്തിനു നമ്മളെ അറിയാൻ 💗💗💗💗💗💗💗💗💗💗💗അന്നമ്മ ഇയാള് ഒരുപാട് സങ്കടം പുറത്തു കാണിക്കാതെ മനസ്സിലൊതുക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി അന്നമ്മ big salute ❤❤❤❤👍👍👍👍അവതാരകനും 👍👍👍
അന്നമ്മയും പ്രത്യേകിച്ച് ഈ അവതാരകൻ യാതൊരു ജാടയുമില്ല ഇതിനു മുമ്പും ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടിട്ടുണ്ട് വരുന്നയാൾക്ക് ഓരോ ചോദ്യത്തിനും ഉത്തരം പറയാൻ ക്ഷമയോടേ അവസരം കൊടുക്കുന്നു♥️👍
ചിരിപ്പിക്കാനാ dear ഇഷ്ടം.. video യിൽക്കണുന്നതല്ല ഞാൻ.. ഞാൻ ഞാനായി ഒരു വർഷം video ചെയ്തു. ചാനൽ ആരും കണ്ടില്ല .. ആളുകൾക്ക് വേണ്ടത് ചെയ്യാൻ തുടങ്ങിയപ്പോ എല്ലാരും കാണാൻ തുടങ്ങി... but ... i Lost My self... പക്ഷെ എത്രയോ പേർ ചിരിക്കുന്നു. സന്തോഷിക്കുന്നു... എന്നിക്കത് മതി ..
വളരെ അധികംബഹുമാനം തോന്നുന്നു. വളരെ ചെറുപ്പത്തിലേ ഒരു റോൾ മോഡൽ ആയി എന്റെ ജീവിതമാണെന്റെ സന്ദേശമെന്നു മറ്റുള്ളവർക്ക് മെസ്സേജ് കൊടുക്കുന്ന മോൾക്ക് എല്ലാ ആശസകളും നേരുന്നു ഇനിയും
ഇടയാളരില്ലാതെ ദൈവത്തെ എവിടെ വെച്ചും വിളിക്കുന്നവൾ ❤. ഇങ്ങനെ വിളിക്കാൻ നിർദേശിക്കുന്ന അനാചാരങ്ങളെ അകറ്റിനിർത്തുന്ന, മനുഷ്യരെ തുല്യരായി കാണുന്ന, ആചാരിക്കാൻ വളരെ എളുപ്പമുള്ള, പ്രയാസപ്പെടുന്നവരെ സഹായിക്കാൻ നിർദേശം നൽകുന്ന മതത്തെ അറിയാൻ ശ്രമിച്ചു കൂടെ?
എന്റെ മോനും ഉഷയെ പോലെ തന്നെ ആണ് അവൻ ഡിഗ്രി കഴിഞ്ഞതാണ് avane ഗവണ്മെന്റ് ജോലി ഇഷ്ടമല്ല അവനും ഒരാളുടെ കീഴിൽ ജോലി ചെയ്യുന്നത് ഇഷ്ടമല്ല ഇപ്പോൾ സ്വന്തമായി ബിസിനസ് ചെയ്യുന്നു ടൂറിസം മേഖലയിൽ ആണ് ഉഷയുടെ swabhavathode വളരെ യോജിക്കുന്നു 👍
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
❤
❤❤❤❤❤
👌👌👌👌🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥
❤
@@jessyammavlogs7😅😅😊😅a to 😊😊😅
അന്നമ്മ ചിരിച്ചു കൊണ്ട് പറയുന്ന സങ്കടം, ഉൾക്കൊള്ളുന്ന അവതാരകൻ. അവതാരകൻ സൂപ്പർ
ദൈവത്തിനും മനുഷ്യനും ഇടയിൽ ഇടയാളന്മാരില്ലാ എന്ന് ഉറക്കെ പറഞ്ഞ സഹോദരിയായാണ് ശരി❤
💯✔️✔️👍👍
😊0
🙏🙏
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
1 തിമോത്തേയോസ് 2 : 5
Yes...correct @@jomolvarghese4553
ഇന്ന് കോടീശ്വരൻ പരിപാടി കണ്ടപ്പോളാണ് ഇത്തരത്തിൽ ഒരു rare species ഇവിടെ ഉണ്ട് എന്ന് അറിഞ്ഞത്. ഉടനെ യൂട്യൂബ് സർച്ച് ചെയ്തു കണ്ടു, വളരെ സന്തോഷവും, അഭിമാനവും തോന്നി.
ഞാനൊരു 65 വയസ്സുകാരൻ, രണ്ടു പെൺമക്കളുടെ തന്ത.
അന്നമ്മ ഒരു ഇരട്ട ചങ്കുകാരിതന്നെ. സ്നേഹം, നന്ദി
നിങ്ങളുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ 10 ദിവസം മുമ്പെയുള്ള എന്റെ അവസ്ഥ ഓർത്തുപോകുന്നു... ജനിച്ച് ഒരാഴ്ച കഴിഞ്ഞിട്ടു എന്റെ മോനും ഇതുപോലെbrainl blood clot ആയി ക്രിട്ടിക്കലായിട്ട് NICU വിൽ 12 ദിവസമാണ് കിടന്നത് ..കുഞ്ഞിനെ കിട്ടില്ലെന്ന് നമ്മോടു ഡോക്ടർ നേരിട്ട് പറയുമ്പോഴുള്ള അവസ്ഥ വല്ലാത്തൊരു അവസ്ഥതന്നെയാണ്... ദൈവത്തിന്റെ കൃപ കൊണ്ടാണ് എനിക്ക് എന്റെ മോനെ തിരിച്ചു കിട്ടിയത്
ഇത് കേൾക്കുബോൾ ഞാൻ അനുഭവിക്കുന്ന സന്തോഷം വലുതാണ്.. മോന് ഒരു ചക്കരയുമ്മ
@@SAMANWAYAMofficialenikum e kazhinja June il oru penkunju janichu Masam thikanjitundayirunnilla swasakosam matured aayitundayirunnilla koodathe infection delivery nadanna hospital il ninn kuttiye kure koodi soukaryamulla hospital il kond pokumbo dr paranjath pratheekshikkanda pakuthi vare enkilum ethiyal ...athre njan kettullu pinne oru tharam maravipp aayirunnu vilikkatha dhaivangal illa avasanam 12 days ventilator ilum thudarnn 8 days sadha nicuil um kidann ellam ok aayi ente mila life lekk thirich kitti now she is ok
❤❤❤❤❤❤
Lord is Great
Alhamdulillah
ചേട്ടൻ നല്ല അവതാരകൻ, ഇന്റർവിനു വരുന്നവർക്ക് സംസാരിക്കാൻ അവസരം കൊടുക്കുന്ന ഒരേ ഒരാൾ 👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹
സത്യമാണ്.. അദ്ദേഹത്തിനോട് അനാദരവ് കാണിച്ചതല്ല. ഞാനൊരു വായാടി ആയി പോയി.
എളിമയുള്ള സ്നേഹമുള്ള മനുഷ്യൻ😊
പാത്തു കുട്ടികളുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാൻ അതൊക്കെ മനസ്സിൽ കാണുവായിരുന്നു. ഒരു സിനിമ പോലെ
@@SAMANWAYAMofficial😊❤⁰l⁰
ഇന്റർവ്യൂ 🙏🙏
നല്ല strong and humble mol നല്ലത് വരും തുടർന്നും നല്ല മനസിന്റെ ഉടമയാണ് ദൈവം കരുതട്ടെ 🙏❤
അവതാരകൻ സൂപ്പർ. അദ്ദേഹം എവിട ഇന്റർവ്യൂനടത്തിയാലും കണ്ടിരുന്നു പോകും. അന്നമ്മയുടെതും നന്നായിട്ടുണ്ട്. കൂടുതൽ കേട്ടപ്പോൾ സന്തോഷം ഉണ്ട്. 12 മക്കളെ പ്രസവിച്ചില്ലാന്നുള്ളത് മാത്രമേ ഉള്ളൂ. എന്റേയും ജീവിതകഥ ഇതൊക്കെ തന്നെ. സ്വന്തം പ്രയ്തനത്താൽ സ്ഥാപനങ്ങൾ തുടങ്ങി അതിൽ കൂടി ഞാനും എന്റെ കുടുംബം ജീവിച്ചത് പോലെ മറ്റുള്ളവർക്കും ജീവിതം മുന്നോട്ട് പോകാൻ കഴിഞ്ഞു. പിന്നെ കുട്ടികളെ രണ്ട് പെൺകുട്ടികളെ നല്ല വിദ്യാഭ്യാസം നൽകി വിവാഹവും കഴിച്ച് വിട്ടു. പക്ഷേ ഞാനൊന്നു o മീഡിയാ വഴി അറിയപെടുന്നില്ല. വളരെ ജീവിതം വെല്ലുവിളികൾ നേരിട്ടു സ്വന്തം അദ്ധ്വാന ഫലത്തിൽ അഭിമാനം കൊണ്ട് മുന്നോട്ട് പോകുന്നു. നല്ല പാചകവും അറിയാം വിദ്യാഭ്യാസം SSLC മാത്രം. 16 വയസിൽ ജീവിതം തുടങ്ങി. ഇന്ന് ലണ്ടൻ വരെ എത്താൻ കഴിഞ്ഞു. ജീവിതത്തിൽ സ്വപ്നം പോലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത കാലമായിരുന്നു. സ്വയം ജീവിക്കാതെ സ്വന്തം കുട്ടികൾക്കും ഭർത്താവിനും വേണ്ടി ജീവിത അദ്ധ്വാനത്തിനി രോഗങ്ങൾ കൂട്ടി നായി കൂടെ കൂടി. ഇപ്പോൾ കൂട്ട അവരാണ്. എങ്കിലും ഇതുവരെ തളർന്നില്ല. 1988 ൽ SS LCക്ക് 1988 നവംബർ 11 ന് പ്രണയിച്ച പുരുഷനൊപ്പം വിവാഹ ജീവിതം തുടങ്ങി.
എന്ത് ബിസ്സിനെസ്സ് ആണ് തുടങ്ങിയത്
ചേച്ചി ലണ്ടനിൽ എങ്ങനെ പോയെന്ന് പറയാമോ?ജോലിആയിട്ടാണോ
എന്ത് business ആണ്. അതിനെ കുറിച് അറിയാൻ ആഗ്രഹമുണ്ട്
അവതാരകനും അന്നമ്മയ്ക്കും ഒരു പാട് അഭിനന്ദനങ്ങൾ സ്വയം സഹിച്ച അനുഭവങ്ങൾ പങ്കുവച്ചതിന് നന്ദി
ലോകം കണി കണ്ട് ഉണരേണ്ട നന്മ ..'അമ്മ ' ..❤❤❤ ..
പ്രാണനെ തൃണവൽക്കരിച്ച് , ഒരു കുഞ്ഞിന് ജൻമം കൊടുക്കാൻ കാണിക്കുന്ന ഒരു പെണ്ണിന്റെ ധൈര്യത്തെ ആണ് ദൈവം 'അമ്മ' ന്ന് വിളിച്ചത് ...
മക്കൾക്ക് വേണ്ടി ഇയ്യ് സഹിച്ച നൊമ്പരങ്ങളുടെ ആഴത്തെ വാക്കുകൾ കൊണ്ട് ഇവിടെ വരച്ചിടുമ്പോൾ , കേൾക്കുന്നവരുടെ മനസ്സിൽ , മായാത്ത നിറങ്ങളായി പതിയുകയാണ് ,,,Hatts off uuu ..
എല്ലാ അമ്മമാരും സഹനത്തിൻ്റെ സ്നേഹത്തിൻ്റെ നേർക്കാഴ്ചയല്ലേ dear❤?
@@SAMANWAYAMofficial
അതേ ...ന്നാലും സാഹചര്യങ്ങൾ ചിലപ്പോഴെങ്കിലും ആ സഹനത്തെയും സ്നേഹത്തെയും കാണാതെ പോകുന്നത് തികച്ചും ദു:ഖകരം ..
@@Asokam-c9tചങ്കേ... അതാണ് ലോകം.. ഇതാണ് നമ്മളും.
@@SAMANWAYAMofficial
ദൈവത്തിന് പോലും അത്ഭുദം തോന്നിയ ചിലരുണ്ടാവും ചിലതും ..അന്നെ പോലെ ...ഈ ജൻമം അന്നെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സതോഷം ..ചാരിതാർഥ്യം ..
22 വയസുള്ള കുട്ടിയുടെ അമ്മ കണ്ടാൽ പറയില്ല അവതാരകൻ സൂപ്പർ രണ്ട് പേരും നല്ല രീതിയിൽ അവതരിപ്പിച്ചു 🎉🎉🎉🎉🎉
എന്ത് മാത്രം മാനസിക ശാരീരിക ബുദ്ധിമുട്ടുകളിലൂടെയും സങ്കടങ്ങളിലൂടെയും ആണ് മാം കടന്ന് പോയത്. വിശ്വസിക്കാൻ പോലും പറ്റുന്നില്ല.... You are a strong.... Iron lady ❤️❤️❤️❤️
നന്ദി.. അന്നമ്മ എന്ന് വിളിയാണ ഇഷ്ടം.. Mam എന്നുള്ള അലങ്കാരങ്ങൾ, അതൊന്നും വേണ്ടാനമുക്ക്
@@SAMANWAYAMofficialRt5tytty ok
@@sreejakp9059❤❤
What a powerhouse! This is a woman. So proud to have heard this interview. Very inspiring. I can never think of being so strong and determined like her.
അന്നമ്മയുടെ കഥ വളരെ ഇൻസ്പെയറിങ് ആണ്. എവിടെയോ ഹൃദയത്തിൽ കൊണ്ട ഒരു അവസ്ഥ. ഉഷ മാത്യു എന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് "അന്നമ്മ" എന്ന പേര് തന്നെയാണ്. ഇപ്പോൾ മനുഷ്യൻ പഴമയെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. പഴയ പേരുകൾ ആയ മീനാക്ഷി, നീലി, അമ്മാളു എന്ന പേരിനോടൊക്കെ ഇന്ന് ആളുകൾക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നും. Annamma യ്ക്ക് ഇനിയുള്ള ജീവിതത്തിൽ ദൈവാനുഗ്രഹവും നന്മയും സന്തോഷവും മാത്രം ഉണ്ടാകട്ടെ എന്ന് ഹൃദയത്തിൽ നിന്നും പ്രാർത്ഥിക്കുന്നു...!!!
നിങ്ങൾ നല്ല സ്ത്രീയാണ് ❤❤❤ദൈവത്തെ❤❤❤ അല്ലാ ആ ആചാരങ്ങളെയും മതത്തെയാണ് വെറുത്തത്
അന്നമ്മയും, അവതാരകനും ഹൃദയം കീഴടക്കി 🥰
Nice interview
അവതാരകന്റെ ശബ്ദത്തിന്റെ ആരാധികയാണ് ഞാൻ ❤️
ഒരു അവതാരകൻ എങ്ങിനെ ആകണം എന്നതിന്റെ ഏക ഉദാഹരണം താങ്കൾ മാത്രം. വേറെ ആരിലും കാണാത്ത ഒരു ഇത്..... ❤❤❤👌👌👌 അന്നമ്മ ചേടത്തി always Super. എല്ലാ vdos കാണാറണ്ട്
Interview vil ഏറ്റവും നല്ല ഒന്ന്. രണ്ടുപേർക്കും അഹങ്കാരം ഒന്നും ഇല്ല. നല്ല neet and soft 🥰
ഒരുപാട് സ്നേഹം ഒപ്പം ബഹുമാനവും തോന്നുന്നു ❤️ നല്ല അവതരണം, നല്ല അവതാരകൻ
നിറഞ്ഞ സ്നേഹം❤
Nataus
36:45 @@SAMANWAYAMofficial
എന്റെ പൊന്നു മോളേ മോൾടെ പകുതിയെങ്കിലും അനുഭവിച്ചു തീർത്ത ഒരു പെൺകുട്ടിയുടെ അമ്മയാണ് ഞാൻ കരയാൻ കാത്തിരിക്കുന്ന ഒരമ്മ ഞങ്ങൾക്കും ഉണ്ണികളെ കിട്ടുമായിരിക്കും അല്ലേ? മോൾ വിശ്വസിക്കുന്ന തമ്പുരാൻ ആ കുഞ്ഞുമക്കൾക്ക് 10 വയസ്സ് വ്യത്യാസമുള്ള വല്യേട്ടനേയും കുഞ്ഞനുജത്തിയേയും ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എനിക്ക് മോളെ ഒരുപാട് ഇഷ്ടപ്പെട്ടു❤
പറയാൻ വാക്കുകളില്ല ....
എന്റെ അതേ പ്രായം...
എന്നോട് പലരും ചോദിക്കാറുണ്ട് എങ്ങനെ പല കാര്യങ്ങൾ കാര്യങ്ങൾക്കും സമയം കിട്ടുന്നു .....എന്ന്..... അപ്പോഴെല്ലാം ഞാൻ ചിരിച്ചു കൊണ്ട് ഇഷ്ടമുണ്ടെങ്കിൽ സമയവുമുണ്ടാകും എന്ന് പറയാറുണ്ട്.
പക്ഷെ ..... ഇപ്പോൾ എനിക്ക് തോന്നുന്നു..... ഞാനെത്ര ചെറുതാ ..... അന്നമ്മയുടെ .... അടുത്ത് നിൽക്കുമ്പോൾ ...... നമിച്ചു .......എന്നോട് ചോദിക്കുന്ന പലർക്കും ഇതയച്ചു കൊടുക്കുകയാ..... ഞാനൊന്നുമല്ല എന്ന് അവരോട് .... പറയുന്നതിന് പകരം .....❤❤❤
എൻ്റെ ജീവിതത്തിൽ ആദ്യമായിട്ട് ഒരു സെക്കൻ്റ് പോലും കണ്ണ് എടുക്കാതെ skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ
പരസ്യം പോലും skip ചെയ്യാൻ തോന്നാത്ത ഇൻ്റർവ്യൂ
ചേട്ടനും അന്നമ്മയ്ക്കും ഉടയതമ്പുരാൻ
നന്മകൾ നൽകി അനുഗ്രഹിക്കട്ടെ
Same... I too
നല്ല അവതാരകൻ ഇന്റർവ്യൂ ചെയ്യുന്ന ആളെ പൂർണമായും മനസിലാക്കി അവരെ എല്ലാ വിധത്തിലും മനസിലാലുന്ന ആൾ സങ്കടത്തിൽ സങ്കടപറ്റും ചിരിയിൽ ഒപ്പം ചിരിച്ചും ഒപ്പം നിൽക്കുന്ന ആൾ
അന്നമ്മോ, തകർത്തു, കിടുക്കി, തേച്ചോട്ടിച്ചു മടുത്തു കഴിഞ്ഞു നിർത്തും, be strong, കുറെ നല്ല ആളുകളുടെ പ്രാർഥന ഉണ്ട്, ദൈര്യ മായി മുന്നേറുക, all the best 👍👍👏👏
അതാണ് എൻ്റെ ധൈര്യം.
Hai
അന്നമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, നിങ്ങൾ ആസ്വദിച്ചു കഴിക്കുന്നതും.. ഇപ്പോൾ നിങ്ങളുടെ കഥ കേട്ടപ്പോൾ, ചിരിച്ചു കൊണ്ട് അത് പറയുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. ചെറിയ കാര്യങ്ങളിൽ പോലും തകർന്ന് പോകുന്നവർക്ക് നിങ്ങൾ വലിയൊരു പ്രചോദനമാണ്.ഇനിയൊരു കുഞ്ഞു വേണമെന്ന് ആഗ്രഹിച്ച് അത് നടക്കുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ ആകെ down ആയിരുന്നു. Now Iam ok. I will try with hope. Thank you Annamma❤️❤️
കരുത്തുറ്റ നന്മയുള്ള അന്നമ്മയ്ക്ക് (usha mam )എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പന്ത്രണ്ടു മക്കൾക്കുവേണ്ടി ധൈര്യപൂർവം നിന്ന ആ മനസിനെ ഞാൻ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കുന്നു.നേരിൽ കാണണമെന്നുണ്ട്. അപ്പൊ എന്റെ ഹൃദയം നിറഞ്ഞ ഉമ്മ ഞാൻ തരും. അത്രയ്ക്ക് എനിയ്ക്കിഷ്ടമായി. പ്രിയപ്പെട്ട അന്നമ്മയെ. 💖💖💖 ഒപ്പം അവതാരകനോട് ബഹുമാനവും നന്ദിയും 🙏
...❤
Enikkum
അവതാരകനെ ഒരു ബിഗ് സല്യൂട്ട്♥️♥️♥️🙏🏻🙏🏻🙏🏻🌹🌹🌹
Oru interview തുടങ്ങുമ്പോൾ Guest നെയും host നെയും പരിചയപ്പെടുത്തിയിട്ട് തുടങ്ങുന്നതാണ് ഔചിത്യം കാണുന്നവർക്കെല്ലാം രണ്ടു പേരെയും അറിയണമെന്നില്ല
ഉഷയുടെ അനുഭവങ്ങൾ കേട്ടിട്ട് അത്ഭുതം തോന്നുന്നു. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു വന്ന ചിരിച്ചു കൊണ്ട് പറയുന്ന ഉഷയെ വളരെ ഇഷ്ടമായി. നിങ്ങളുട അടുത്തായിരുന്നെങ്കിൽ ഞാനും കൂടെ കൂടുമായിരുന്നു. എനിക്ക് ഉഷയെ കണ്ടിട്ട് നടി ഭാവനയെ പോലെ തോന്നി. സുന്ദരിക്കുട്ടി.
ചിരിക്കുകയും ചിരിപ്പിക്കുകയും സ്നേഹിക്കുകയും കൂടെ നിൽക്കുകയും ആണ് dear എൻ്റെ നിയോഗം.
ഉഷയല്ല, അന്നമ്മ
അന്നമ്മേ ഉള്ളിൽ വിഷമം വെച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുന്ന അന്നമ്മയുടെ മനസ്സ് 🙏🏼🙏🏼🙏🏼... ഒത്തിരി ഇഷ്ടം ❤.. ഇവിടെ ഞാൻ ഓരോ ദിവസം ഓരോ പ്രശ്നങ്ങൾ കാരണം വിഷമിച്ചു ഓരോ ദിവസം തള്ളി നീക്കുന്നു....
അമ്മമ്മയുടെ കോൺടാക്ട് നമ്പർ തരുമോ 🙏🏼
@@shyja7780 enikkum
അവതാരകൻ സൂപ്പർ സംസാരം കേൾക്കാൻ നല്ല രസം ❤❤❤❤❤
അന്നം സന്തോഷത്തോടെ വിളമ്പുന്ന അമ്മക്കുട്ടീ....മോളെ ഇഷ്ടപ്പെടുന്നവരുടെ കൂടെ. ഈയുളളവൾ-അന്നമ്മ-ഉം ഉണ്ട് ട്ടോ....നമ്മൾ ഏകദേശം ഒരേ പാതയിൽ സഞ്ചരിക്കുന്നവർ.....
മറ്റുള്ളവർക്കായ്. ജീവിതം ഉഴിഞ്ഞു വെച്ചവർ....
മോളെ എല്ലാആശംസകളും നേരുന്നു.ആയുരാരോഗ്യസൗഖ്യം നേരുന്നു.അന്നമ്മ ഒരുപാട് കാലം തുടരട്ടെ
കണ്ണ് നിറയുബോൾ ഉള്ള ചിരി.... Annamee u r super...
അഞ്ചു വർഷം കുട്ടികൾ ഇല്ലാതെ ഇരുന്നു വട്ട് പിടിച്ച് നടന്നിട്ടുണ്ട് ചേച്ചി ഞാൻ... ദൈവത്തോട് വഴക്കിട്ട് പിണങ്ങി ഒക്കെ നടന്നു എനിക്കൊരു മോനെ ദൈവം തന്നു❤ അവൻ ഉണ്ടാകും വരെ ഞാൻ അനുഭവിച്ച മാനസിക സമ്മർദ്ദം 😢 പിന്നെ വീണ്ടും ആറു വർഷം കാത്തിരുന്നു ഒരു മോളും കൂടി... ചേച്ചീടെ വിഷമം എനിക്ക് മനസിലാവും.... കടന്നു വന്ന വഴികളും❤
ഞാഞാൻ ഇത് കണ്ടത് എന്റെ ഓരോ ജോലികൾക്കിടയിലാണ്. ഫോൺ വെക്കാൻ തോന്നും പക്ഷെ ഇത് മുഴുവൻ കാണണം എന്നുള്ളത് കൊണ്ട് ഒരു രണ്ട് മണിക്കൂർ എടുത്താണ് ഇത് കണ്ടത്. ചേച്ചി ഒരു കടൽ തന്നെ. ഞാൻ അത്ഭുപ്പെടുന്നു. ഞാൻ പെട്ടെന്ന് കരയുന്ന ഒരാളാണ്. ഇത്രയും വിഷമംഗലിലൂടെ അതിജീവിച്ച. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ദൈവം ഒരാൾ ആണ് നമ്മുടെ വീട്ടിൽ നിന്നും സ്വന്തമായി പ്രാർത്ഥിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ. ഇനിയും ദൈവം കൂടെ പരീക്ഷണങ്ങൾ നൽകാതെ കൂടെ സമാധാനം നൽകി കൂടെത്തന്നെ ഉണ്ടാവട്ടെ 🤣
എന്റെ മോനെ 7മാസത്തിൽ ആണ് ഡെലിവറി നടന്നെ 47ഡെയ്സ് nicu ൽ 😢ആ divasagal ആലോചിക്കാൻ വയ്യ. അവനു 5വയസ്സ് ആയി ഇപ്പൊ.2മത് പ്രെഗ്നന്റ് ആയി ജൂലൈ ൽ 5മാസം 😢പെട്ടൊന്ന് പെയ്ൻ വന്നു ഡെലിവറി ആയി എന്റെ മോനെ എനിക്കു കിട്ടിയില്ല. അതിന്റ സങ്കടം എനിക്കിനിയും മറക്കാൻ പറ്റിയിട്ടില്ല ഒരാളെ നഷ്ടം എത്ര ത്തോളം ഉണ്ട് എന്ന്എനിക്കറിയാം.10കുട്ടികൾ എന്നൊക്കെ ചേച്ചി യെ സമ്മതിച്ചു. എനിക്കു ഈ മന ക്കരുത് ഇല്ല
അത് വട്ടല്ല. ദൈവത്തിനോട് പറയുന്ന സന്തോഷം, ആശ്വാസം വേറെ ഒരാളോടും പറഞാൽ കിട്ടില്ല. ഞാൻ അങ്ങനെയാണ്👍
പുള്ളിക്കാരനോട് ഇടനിലക്കാരില്ലാതെ നേരിട്ട് പറഞ്ഞോളാം ഈ വിശ്വാസം ഇത് മതി ദൈവത്തിനു നമ്മളെ അറിയാൻ 💗💗💗💗💗💗💗💗💗💗💗അന്നമ്മ ഇയാള് ഒരുപാട് സങ്കടം പുറത്തു കാണിക്കാതെ മനസ്സിലൊതുക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി അന്നമ്മ big salute ❤❤❤❤👍👍👍👍അവതാരകനും 👍👍👍
അന്നമ്മയും പ്രത്യേകിച്ച് ഈ അവതാരകൻ യാതൊരു ജാടയുമില്ല ഇതിനു മുമ്പും ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടിട്ടുണ്ട് വരുന്നയാൾക്ക് ഓരോ ചോദ്യത്തിനും ഉത്തരം പറയാൻ ക്ഷമയോടേ അവസരം കൊടുക്കുന്നു♥️👍
Really proud of you usha chechi....evideyokkeyo eppozho kannu niranju poyitto... Really heart touching talk... Love you ❤️❤️❤️😘😘
❤ Love you.❤
The motherhood is so powerful and divine 🔥❤️
❤❤
നല്ല അന്നമ്മ യുവതികൾക്ക് മാർഗദർശി ,ആവേശം ,❤️❤️❤️❤️❤️👍🏿👍🏿👍🏿👍🏿👍🏿🙏🙏🙏
Vry touching...like minded people understands it easily and better...Miss my Dad..who molded us...our biggest strength...
നല്ലരീതിയിൽ അന്നമ്മയോട് ഓരോന്നും അവതാരകൻ ചോദിച്ചു അവരുടെ മനസ്സ് നോവിക്കാതെ ഒരാളുടെ മനസ്സ് വേദനിക്കാതെ നോക്കാൻ അവതാരകാന് കഴിഞ്ഞു ❤❤❤❤🎉🎉🎉🎉🎉🎁🎈🎈🎈
Othiri izhtavum othiri abhimanavum thonniya interview 🙏🙏
അന്നമ്മ ക്കുട്ടിയെയും അവതാരകനെയും ഒത്തിരി ഇഷ്ടം ❤❤❤
Powerfull Annamma .. power to you
കപ്പിത്താനേ..❤
സാധാരണ ഈ ചേച്ചിയുടെ വീഡിയോ skip ചെയ്യുന്ന ഞാൻ ഇത് ഇഷ്ടത്തോടെ ഇരുന്ന് full കണ്ടു. സംസാരം നല്ല രസമുണ്ട് കേൾക്കാൻ 🤩.... കരയിപ്പിച്ചു കളഞ്ഞു ചേച്ചി 😢
ചിരിപ്പിക്കാനാ dear ഇഷ്ടം.. video യിൽക്കണുന്നതല്ല ഞാൻ.. ഞാൻ ഞാനായി ഒരു വർഷം video ചെയ്തു. ചാനൽ ആരും കണ്ടില്ല .. ആളുകൾക്ക് വേണ്ടത് ചെയ്യാൻ തുടങ്ങിയപ്പോ എല്ലാരും കാണാൻ തുടങ്ങി... but ... i Lost My self... പക്ഷെ എത്രയോ പേർ ചിരിക്കുന്നു. സന്തോഷിക്കുന്നു... എന്നിക്കത് മതി ..
Powerful Annakutty. Love you so much. God bless you...... stay blessed always 🙏
ആർജവവും നന്മയുമുള്ള മിടുക്കി. അന്നമ്മ.. ദൈവം എപ്പോഴും കൂടെയുണ്ടാകട്ടെ..
വളരെ അധികംബഹുമാനം തോന്നുന്നു. വളരെ ചെറുപ്പത്തിലേ ഒരു റോൾ മോഡൽ ആയി എന്റെ ജീവിതമാണെന്റെ സന്ദേശമെന്നു മറ്റുള്ളവർക്ക് മെസ്സേജ് കൊടുക്കുന്ന മോൾക്ക് എല്ലാ ആശസകളും നേരുന്നു ഇനിയും
ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടു പിന്നെ ഒന്ന് ആയില്ല🙂🙂🙂ഈ ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ആണ് ഇങ്ങനെ കുറെ മനുഷ്യർ ഉണ്ടെന്ന് മനസിലാകുന്നത്
ഒരുപാട് കുഞ്ഞുങ്ങളെ ദൈവം തരട്ടെ ❤❤
My life
കുഞ്ഞുങ്ങളെ തന്നു ദൈവം മോളെ അനുഗ്രഹിക്കട്ടെ❤️
❤❤❤ ജീവിതത്തിൽ വിജയം ഉണ്ടാവട്ടെ
സത്യം ഇതേ അവസ്‌ഥയേൽ 4കുഞ്ഞുങ്ങൾ നഷ്ടപെട്ട അമ്മ, ഇപ്പോൾ 2കുട്ടികൾ ❤❤❤
entha karanam .atra monthila poyathu.pine atra ageila kittiyathu
ദൈവം നിങ്ങളെ ധാരാളമായി വീണ്ടും അനുഗ്രഹിക്കട്ടെ കണ്ണ് നിറഞ്ഞുപോയി
ഇടയാളരില്ലാതെ ദൈവത്തെ എവിടെ വെച്ചും വിളിക്കുന്നവൾ ❤. ഇങ്ങനെ വിളിക്കാൻ നിർദേശിക്കുന്ന അനാചാരങ്ങളെ അകറ്റിനിർത്തുന്ന, മനുഷ്യരെ തുല്യരായി കാണുന്ന, ആചാരിക്കാൻ വളരെ എളുപ്പമുള്ള, പ്രയാസപ്പെടുന്നവരെ സഹായിക്കാൻ നിർദേശം നൽകുന്ന മതത്തെ അറിയാൻ ശ്രമിച്ചു കൂടെ?
Annammaaa.... ഇഷ്ടാണ് ഒരുപാടു 💞 വേദനകളൊക്കെ അതിന്റെ വഴിക്ക് പോകട്ടെ അല്ലേ... 🥰😘💞❤️
Interviewer has an awsome talent to interview👌👌👌
The best quality of this anchor is : Listening quality. He listens all the time and that’s why people like him ❤
മോളെ നിനക്ക് ബിഗ് സല്യൂട്ട് 💪💪💪🙏🙏🙏🙏
കണ്ണ് നിറഞ്ഞൊഴുകി കണ്ട് തീർത്ത ഒരു ഇന്റർവ്യൂ വളരെ അധികം ബഹുമാനം തോന്നുന്ന അവതാരകൻ
21:09
Chechi really proud of you❤
സ്നേഹം മാത്രം മതി..
നേരിട്ട് ഒന്നു പറിച്ചെയപ്പെടാൻ പറ്റുമോ
What an incredible story she has ❤️👌
❤ സ്നേഹം
ഞാൻ ഇന്നലെ ഇവരുടെ motivershanal speech കെട്ടിരുന്നു. ❤️❤️🔥🔥
എൻറെ കുഞ്ഞും അതേ മരിച്ചു എന്ന് അറിഞ്ഞിട്ടും എൻറെ വയറ്റിൽ ഒൻപത് ദിവസം കൊണ്ട് നടന്ന ആ ദിവസങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല❤
നല്ല ഒരു ഇന്റർവ്യൂ അന്നമ്മയെ ഒരുപാട് ഇഷ്ടമായി ❤🎉
അന്നമ്മ കുട്ടി അടിപൊളി. ജീവിതം അടിപൊളിയായിട്ട് വരട്ടെ സൂപ്പർ സപ്പർ❤
Very motivating speech ❤❤
ഒത്തിരി സ്നേഹത്തോടെ....ബഹുമാനത്തോടെ പറയട്ടേ....അന്നമ്മ പൊളിയാട്ടോ 😍🫂🫂🫂🫂
എനിക്ക് മോളേ കണ്ടിട്ട് ശ്രീവിദിയെ ഓർമ്മ വന്നു ❤️❤️❤️👍
എന്റെ മോനും ഉഷയെ പോലെ തന്നെ ആണ് അവൻ ഡിഗ്രി കഴിഞ്ഞതാണ് avane ഗവണ്മെന്റ് ജോലി ഇഷ്ടമല്ല അവനും ഒരാളുടെ കീഴിൽ ജോലി ചെയ്യുന്നത് ഇഷ്ടമല്ല ഇപ്പോൾ സ്വന്തമായി ബിസിനസ് ചെയ്യുന്നു ടൂറിസം മേഖലയിൽ ആണ് ഉഷയുടെ swabhavathode വളരെ യോജിക്കുന്നു 👍
അന്നമ്മ oru
. അത്ഭുതം തന്നെ. എല്ലാംകൊണ്ടും
കെട്ടിപിടിച്ചു. Oru. ഉമ്മ തരാൻ തോന്നുന്നു. ആയുസും. ആരോഗ്യം. ദൈയ്. വം തരട്ടെ.. Avtharakanum. സൂപ്പർ 🙏🌹👌
This is the real lady super star
❤
നല്ല അവതരണം. ചേച്ചി ❤️അവതാരകൻ അടിപൊളി ❤️❤️❤️❤️
Nalla interview. Avatharakante perariyilla. Ella interview um super aanu. Valare manyamaya perumattam. All the best ❤
ആദ്യമായാണ് ഈ വീഡിയോ കാണുന്നത് കൊള്ളാം ഏതുമനുഷ്യനും അനുഭവം ആണല്ലോ മുന്നോട്ടു നയിക്കുന്നത്
Really heart touching interview 😍
നിറഞ്ഞ കണ്ണുകളോടെ ആണ് ഞാനിത് കണ്ടത് 😭😭 ഇവർ പറഞ്ഞ പോലെ 4തവണ ഞാൻ ലേബർ റൂമിൽ മരിച്ച കുഞ്ഞിനെ പിടിച്ച് ഇരുന്നിട്ടുണ്ട് 😓
enthanu karanam atra masathila poyathu.ipo entha avastha please replay
Usha chechi ❤
I love u 😘😘😘😘
Love you -❤
അന്നമ്മക്ക് സർവഐശ്വര്യവും നന്മയും ആശംസിക്കുന്നു ❤❤❤🙏
Strong lady ❤❤❤❤❤ .. So much love and respect. 💙 .
Nice interview n inspiration too
നല്ല അവതാരകൻ അന്നമ്മ എപ്പോഴും സൂപ്പർ
അന്നമ്മക്ക് നല്ലത് വരട്ടെ നല്ലത് വരട്ടെ നല്ലത് വരട്ടെ ദൈവമേ നല്ലത് വരട്ടെ
അന്നമ്മോ അമ്മമ്മയുടെ സംസാരം very nise ❤️❤️❤️❤️❤️❤️
നിറഞ്ഞ സ്നേഹം
Annamma you are a brave n lovely lady❤
Really you are great annama. God bless you and your son and daughter and your supporters.
Inspiring vedio. May God bless you.
Bold and beautiful Usha chechi❤🎉
❤❤സ് നേഹം
Annamma big salute 🎉🎉🎉🎉🎉
❤❤ നന്ദി
അന്നമ്മ ഒപ്പം അവതാരകൻ പൊളിച്ചു🙏🙏💞💞
Awesome interview.
ഏറ്റവും നല്ല അവതാരകൻ
അവതാരകൻ പറഞ്ഞത് പോലെ അന്നമ്മ ഇങ്ങനെ തന്നെ തുടരട്ടെ. അതാണ് എനിക്കും ഇഷ്ടം. ഗോഡ് ബ്ലെസ് യു അന്നമ്മ.
എത്രമാത്രം സഹിച്ചു കുട്ടി. Easwaran കൂട്ടത്തിൽ ഉണ്ടാകട്ട്.🎉
ഒന്ന് കരഞ്ഞൂടെയെന്ന് കൂടയുള്ളോരൊക്കെ ഒന്ന് ചോദിക്കണേൽ അവരുടെ മനക്കരുത്തിന് മുമ്പിൽ 👍🏻👍🏻👍🏻👍🏻😍
Her experinc are so touching....
Our children are not dead ,they are living in God's presence. So please be happy in the Lord.
Yes
Anoose 😢. U are a strong lady dear. 🙏 Love u dear❤❤❤
❤ Love you
Salute for will power.... God bless you sister... നല്ല അവതരണം.
Really shocking
And inspiring
But she is extremely brave and loveable personality
Love you real beauty of women ❤️❤️❤️
വലിയ വാക്കുകൾ.❤