Most Luxury Watch Collections | Renju Renjimar Home Tour | Makeup Artist | Milestone Makers

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Most Luxury Watch Collections | Renju Renjimar Home Tour | Makeup Artist | Milestone Makers
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Program Producer & Creative Head : Shalbin Vinayan
    Anchor : RJ Gaddafi
    Editor : Anandu Babu
    Camera : Pranav Budhan, Vijith T V
    Channel Manager : Manu Jyothis
    Senior Relationship Manager : Appus K S
    Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Project Design : Manu Jyothis
    Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonem...
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Комментарии • 338

  • @neethuk7375
    @neethuk7375 6 месяцев назад +510

    Ivarokkey anu serikkum motivation. Orupad struggle cheythu .... But ipo ethi nilkkunna.. Oru stage... Realy proud...

  • @user-yv5mk2pp5b
    @user-yv5mk2pp5b 6 месяцев назад +41

    Uff എന്തോരം പൈസയാണ് ഉണ്ടാക്കിയത് കഷ്ടപ്പെട്ട്
    ദൈവം കൂടേ നിന്നു
    congrats
    ഒരു transgender ഈ ലെവൽ എത്തുന്നത് തികച്ചും അഭിനന്ദനം അറിയിക്കുന്നു

  • @jasmindiaries1426
    @jasmindiaries1426 6 месяцев назад +189

    എന്റെ Mam💜💜
    ജീവിതത്തിൽ ഒരുപാട് struggles കടന്ന് വന്നു, കളിയാക്കിയവർ പോലും അത്ഭുതപ്പെടുന്ന തരത്തിൽ life style മാറ്റിയെടുത്ത വ്യക്തി.. ആ വ്യക്തി എന്റെ അദ്ധ്യാപിക💜 ആണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു...
    Love uu Mam💜🥰🥰

  • @housewife12345
    @housewife12345 6 месяцев назад +139

    ആ ചെക്കന് ഇതെല്ലാ കണ്ട് ഞെട്ടിപ്പോയി വീട്, ക്ലോക്ക്, വാച്ച്, ട്രോഫി, പിന്നെ കട്ടിലിൽ കുഞ്ഞുവാവ കിടക്കുന്നത് നിങ്ങൾ ആരെങ്കിലും കണ്ടോ😍😍😍😍😍

  • @Lima3578user
    @Lima3578user 6 месяцев назад +204

    The interviewer’s innocence and excitement is so honest ..

  • @budgie143
    @budgie143 6 месяцев назад +145

    Anchor ൯െറ excitement ആണ്. Renju renjimar ൯െറ അടുത്തുളള freedom കൊണ്ടാവു൦ അത് express ചെയ്തത്.

  • @VinuAnilkumar
    @VinuAnilkumar 6 месяцев назад +121

    Renju is very Bold nd Couragious Lady.... Keep it up Renju...❤

  • @dhanyanair111
    @dhanyanair111 6 месяцев назад +19

    Renju Renjimaarine pole oru accomplished lady sherikkum vallatha oru motivation aanu ❤❤❤ Respect Ma'm...

  • @sooryashaji-er5tn
    @sooryashaji-er5tn 6 месяцев назад +568

    എങ്ങനെ ജനിച്ചു എന്നതല്ല. എങ്ങനെ മരിക്കുന്നു എന്നതാണ് കാര്യം... 👍

    • @manseeraku1572
      @manseeraku1572 6 месяцев назад +43

      Engane jeevikkunuu ennathilann..😂

    • @gopika183
      @gopika183 6 месяцев назад

      Wrong 😂എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം, ജീവിക്കുമ്പോ നന്നായിട്ട് ജീവിക്ക, മരിച്ചു കഴിഞ്ഞ് നമ്മൾ ഒന്നും അറിയാൻ പോണില്ലലോ. മോശമായി ജീവിച്ചിട്ട് എങ്ങനെ മരിച്ചാലും അവർ മോശം ആളായിട്ടേ മരിക്കുള്ളു,

    • @JacksonDaniel-uz1kd
      @JacksonDaniel-uz1kd 6 месяцев назад +1

      @@manseeraku1572😅

    • @easytechchannelbilalvlog5740
      @easytechchannelbilalvlog5740 3 месяца назад

      Good👍

  • @ansuskitchen8971
    @ansuskitchen8971 6 месяцев назад +258

    Anchor വല്ലാതെ ബോർ ആയി തോന്നിയവർ ഉണ്ടോ..

    • @kftraveler9554
      @kftraveler9554 6 месяцев назад +7

      Ivan eapozhum inganallay?

    • @nehadhanya8801
      @nehadhanya8801 6 месяцев назад +1

      Yes

    • @sjk....
      @sjk.... 6 месяцев назад +15

      ഒട്ടും ഇല്ല

    • @mahadev268pv
      @mahadev268pv 6 месяцев назад +11

      No

    • @Dragon_lilly22
      @Dragon_lilly22 6 месяцев назад +18

      Ella.. Ethupola energetic aayi pleasent aayi venam anchor cheyyan... Nallathum eshtapedatha kore ennam

  • @SujalacSuja
    @SujalacSuja 6 месяцев назад +10

    രെഞ്ചുമ്മ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു കാരണം ജീവിതത്തിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിട്ടും പിടിച്ചു നിന്നു ഇന്ന് ഈ നിലയിൽ എത്തി അതാണ് മറ്റുള്ളവർക്കുള്ള മാതൃക.... എനിക്കൊരുപാടിഷ്ടമാണ് രഞ്ജുമ്മ 🥰

  • @anands7716
    @anands7716 5 месяцев назад +6

    ഒരു ട്രാൻസ്ജെൻഡർ എന്ന നിലയിൽ എനിക്ക് ബഹുമാനം തോന്നിയ വ്യക്തിയാണ് രഞ്ജു രഞ്ജിമാർ... സമൂഹത്തിൽ അഭിമാനമായി കാണിക്കാൻ പറ്റുന്ന രീതിയിൽ പ്രവർത്തിച്ച ജീവിച്ചുകൊണ്ടിരിക്കുന്ന ഈ വ്യക്തിയോട് ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളൂ.. എന്നാൽ ശരീരം കാഴ്ചവെച്ച സോഷ്യൽ മീഡിയയിൽ ഫാൻ ബേസ് ഉണ്ടാക്കുന്ന വൃത്തികെട്ട ട്രാൻസ്ജെൻഡർ സമൂഹത്തോട് അറപ്പും പുച്ഛവും മാത്രമാണ്... മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്ന ഏതൊരു വ്യക്തിയെയും സമൂഹം അംഗീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു

  • @nidhinasasi2331
    @nidhinasasi2331 6 месяцев назад +354

    Ranju renjimar sensible aayi സംസാരിക്കുന്നു. .Anchor എന്താണ് ഇങ്ങനെ. .ഓവർ. ..അനാവശ്യ ചോദ്യങ്ങൾ. .....Renju Anchor നെ ഇത്രേം നേരം എങ്ങനെ സഹിച്ചു

    • @ambilibaiju4595
      @ambilibaiju4595 6 месяцев назад +69

      Anchor നു ഞാൻ കേട്ടിട്ട് ഒരു കുഴപ്പവും ഇല്ലല്ലോ

    • @nidhinasasi2331
      @nidhinasasi2331 6 месяцев назад +16

      @@ambilibaiju4595 അനാവശ്യമായി കുറേ ചിരിക്കുന്നു. .എന്തൊക്കെയോ പറയുന്നു...Bore ആയി തോന്നി. .രേഖ മേനോൻ ചെയ്ത interviews നോക്കു, .,അവർ എല്ലാവരോടും അടുത്തിടപഴകി ആണ് interview ചെയ്യുന്നത്. ..കാണുന്നവർക്ക് ബോർ ആയി തോന്നില്ല. .Answer പറയുന്നവരും comfortable. .ആ veena യും ഈ anchor ne പോലെ ബോർ ആണ്. ..ഇപ്പോ ഉള്ളതിൽ നല്ല anchor Rajaneesh ഉണ്ട്. ...Vere ആരാണ് ഉള്ളത്

    • @ambilibaiju4595
      @ambilibaiju4595 6 месяцев назад +18

      @@nidhinasasi2331 എന്തിനാ ഇങ്ങനെ കുറ്റം പറയുന്നേ

    • @nidhinasasi2331
      @nidhinasasi2331 6 месяцев назад +10

      @@ambilibaiju4595 നല്ലത് നല്ലതാണെന്നു പറഞ്ഞല്ലോ. ..ഇതു എനിക്ക് bore ആയി തോന്നി. .അത് കൊണ്ടാണ്

    • @anu129
      @anu129 6 месяцев назад +9

      So true. Anchor is unbearable

  • @soujata5189
    @soujata5189 6 месяцев назад +20

    ഇവരുടെ ലൈഫ് എപ്പോഴും മോട്ടിവേഷൻ ആണ്

  • @starttuber7412
    @starttuber7412 6 месяцев назад +8

    ഈ വീട്ടിൽ പണ്ട് renjimar ജോലി ചെയ്ത് കൊണ്ടിരുന്നതാണ്, സാമ്പത്തികം ആയപ്പോ അതങ്ങ് സ്വന്തമാക്കി എന്നൊരു കഥ കേട്ടിട്ടുണ്ട്

  • @SandhyaSandhya-oj4qg
    @SandhyaSandhya-oj4qg 6 месяцев назад +94

    അവർ വലിയ വലിയ ആർട്ടിസ്റ്റുകളെ മേക്ക്അപ്പ്‌ ചെയ്യുന്നതല്ലേ അപ്പൊ അവർക്ക് ക്യാഷ് കാണില്ലേ 😊

  • @kichuthampi123
    @kichuthampi123 6 месяцев назад +47

    രഞ്ജുമ്മാ ഇഷ്ട്ടം ❤❤❤

  • @atheenaathi05
    @atheenaathi05 6 месяцев назад +31

    Gaddafi is like a sitcom. Oro Sentence paranju kazhinjal comedy illelum undelum Avan thanne chiricholum (which is really annoying). 🙄

  • @user-hn5jd5no1o
    @user-hn5jd5no1o 6 месяцев назад +14

    എൻ്റെ വീട്ടില് വലിയ problem annu. Enikkvadharokam pidipetu എനിക്ക് ജോലിക്ക് പോകാൻ പറ്റുന്നില്ല corona mudhal enikkuenikkan പറ്റാതെ കിടന്നു എപോൾ ഇത്തിരി നടക്കാം എന്നയിട്ടുണ്ട്യൂതങ്കിലും വിധത്തിൽ ഒന്ന് ഹെൽപ് ചെയ്യാമോ അനിത നെന്മാറ പേശുമ്പാരാ തേവർമനി husband jothish mentally please help me mam

  • @baluvbabu1822
    @baluvbabu1822 6 месяцев назад +247

    രഞ്ജു രഞ്ജിമാർ ന്റെ മുഖത്ത് ഒരു സന്തോഷം ഇല്ല. ഒരു താല്പര്യ കുറവ് പോലെ.

    • @ambilidas386
      @ambilidas386 6 месяцев назад +35

      Interested allathe alla.. jeevitham avare orupad karyngal padippichu kaanum.. athukond thanne fake excitement avark arayilla.. just being herself ❤❤

  • @banumt9191
    @banumt9191 6 месяцев назад +26

    Shamnante oru face cut undo

  • @AngelEric
    @AngelEric 6 месяцев назад +23

    The anchor boy is next veena 😂😂😂😂😂.. echirii dose kurachudeyyyy settttaaaaaa..
    The boy sud give chance to others to talk.. and his praises are displeasing..

  • @beucephalus4800
    @beucephalus4800 6 месяцев назад +13

    anchor aa shades kittum vijarichu, but koduthilla😅

  • @directoreducasitvpm5312
    @directoreducasitvpm5312 6 месяцев назад +2

    Interviewer need be well planned please. Because we have to respect renju mam and need to behave like that. She is an amazing fellow .. minimise exaggeration and unwanted wow... Be real. Managed to see the video only for the respective to. Dear renju...

  • @user-ti7kj8rf7i
    @user-ti7kj8rf7i 6 месяцев назад +25

    Renjumadam.....❤❤. Simple and humble .... Great bold lady

  • @Ami_2211
    @Ami_2211 6 месяцев назад +46

    Ranjuranjimar plastic surgery cheytho?🤔

  • @sreedevi_98
    @sreedevi_98 3 месяца назад

    Renju is an amazing woman but at least you can welcome when you see someone coming to your home and atleast give a chair with out asking even it’s a shoot.

  • @nikithasajeev9918
    @nikithasajeev9918 6 месяцев назад +5

    Success behind her hardwork❤....she deserve all the happiness ❤

    • @mathaipe3499
      @mathaipe3499 6 месяцев назад +1

      This isn't success. Who will live in that house after death? No generation from this person's side. So what is the use of admiring something that is useless. Be happy with what you have and work towards being happy. That is true success. No materialistic matters. We all need a home, not a house, good food to eat which nourishes your body, not junk and clothes that are comfortable, not what is according to the mind of the society. Do what is suitable for you.

  • @merinjose9083
    @merinjose9083 6 месяцев назад +28

    Anchor should come up with quality questions😊

  • @lilly473
    @lilly473 6 месяцев назад +31

    Nalla oru interview

  • @aadhi7903
    @aadhi7903 6 месяцев назад +5

    Entae mone nee first onnu aa tharayil nerae nikku....😂kandathellam chodhichu....enthelum thannooo😃👍

  • @user-jl9ri2eh9q
    @user-jl9ri2eh9q 6 месяцев назад +12

    Nalla payyanaan anjor enikishttapettu nalla snehamullavan

  • @fasilasheheer5376
    @fasilasheheer5376 6 месяцев назад +8

    Ah chekkan oru watch kittiyal kollannundarnnu😅

  • @user-nb8qc7fq8d
    @user-nb8qc7fq8d 4 месяца назад +3

    Good anchoring 👍🏻

  • @soumya-nair
    @soumya-nair 6 месяцев назад +20

    Wow proud of🥰you renju chechy🥰🥰🥰🥰🥰❣️❣️❣️❣️love you❣️❣️❣️

  • @Foodpranthan
    @Foodpranthan 6 месяцев назад +30

    Ethu Renju madathinte veedalla rent house ane Ethu ente oru cousinte Veeda Onwer in abroad 😊

    • @priyanka8582
      @priyanka8582 6 месяцев назад +9

      Adhu avar Video il parayanundallo 😄

    • @Being_hu_men
      @Being_hu_men 6 месяцев назад +11

      I am thinking abt the rent of this big house

    • @niya252
      @niya252 6 месяцев назад +16

      Avar vedichathanu ennu parayunnundallo

    • @zidhansalah7054
      @zidhansalah7054 6 месяцев назад

      മേടിച്ചത് അല്ല, റെന്റ് house ആണി ​@@niya252

  • @meenakhshinamboodhiri813
    @meenakhshinamboodhiri813 6 месяцев назад +41

    Renju is so bold &beautiful Lady.. Cool❤️❤️❤️❤️

  • @muhammedamjad6565
    @muhammedamjad6565 6 месяцев назад +20

    ഷംന കാശിമിന്റെ soud tonniyavarunddo 😊

  • @razanworld6627
    @razanworld6627 6 месяцев назад +10

    Renju chechi ellarkkum കൊടുക്കാനുള്ള...... Manass ഉണ്ടല്ലോ🥰🥰🙏

    • @Mithunx2
      @Mithunx2 Месяц назад

      athokke verum thallanu

  • @dr.anjalybabu2916
    @dr.anjalybabu2916 4 месяца назад +2

    That anchor is just overexcited for that rich person.

  • @shahlaa.k4674
    @shahlaa.k4674 6 месяцев назад +13

    Renju watch box edthapo ancornu nagavallik chilanka kitya expression 😂😂😂

  • @user-bl6jm4wh4x
    @user-bl6jm4wh4x 6 месяцев назад +15

    Evareyoke interview cheyyumbol nalla Anchorine ayakkanam

    • @user-jl9ri2eh9q
      @user-jl9ri2eh9q 6 месяцев назад +3

      Ee anjorinu entha kuzhappam

    • @user-bl6jm4wh4x
      @user-bl6jm4wh4x 6 месяцев назад +2

      Kurachu kudi nannayi samsarikkam

    • @user-jl9ri2eh9q
      @user-jl9ri2eh9q 6 месяцев назад +2

      @@user-bl6jm4wh4x friendlyaayi samsaarikkunnundallo nalla character ottum chaadayilla

    • @Ebm_mp4
      @Ebm_mp4 3 месяца назад

      ആംഗർ ഗുഡ്

  • @snm2085
    @snm2085 6 месяцев назад +4

    6:19 kumbidi

  • @nasiyanazii6333
    @nasiyanazii6333 6 месяцев назад +2

    OMG , She is so adorable❤

  • @nijuk1120
    @nijuk1120 6 месяцев назад +23

    Appreciate milestone makers to bring professional anchor , very low grade attitude

  • @mariehoover3538
    @mariehoover3538 6 месяцев назад +1

    Woh wah beautiful looks something like museum

  • @anusreebhaskar
    @anusreebhaskar 6 месяцев назад +14

    She looks like shamna kasim

  • @Ewaansisvlog20
    @Ewaansisvlog20 6 месяцев назад +4

    Enik nalla agrahamund chechiye nerittonnu kanan...

  • @kallman-bn7dm
    @kallman-bn7dm 6 месяцев назад +10

    Renju renjimar nte face expressionless aayapole.. Fillers and botox failure ano ntho...

  • @seenawilson6787
    @seenawilson6787 6 месяцев назад

    14:14 entea same glass..oru maasam use cheythu ..nashtapeartu ..

  • @minnu_br
    @minnu_br 6 месяцев назад +12

    Anchor kurach over aanu ale

  • @athiraaneesh8281
    @athiraaneesh8281 6 месяцев назад +1

    Angamaly evidaya

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 6 месяцев назад +5

    Ee anchor ntha orumathiri ellathintem rate arinjit nth cheyyaana??kallanmaark vazhi kanich kodukknna pole...

  • @kadheejasherin8876
    @kadheejasherin8876 6 месяцев назад +11

    Renjuma ishttam

  • @sooryashaji-er5tn
    @sooryashaji-er5tn 6 месяцев назад +30

    ഇവർ എന്തേലും ചെയ്തോ... ഫേസ് മാറ്റം തോന്നുന്നു 🫨

    • @finnaroobi6193
      @finnaroobi6193 6 месяцев назад +10

      Lip filler cheythittundenn thonnunn

    • @arshanshan7443
      @arshanshan7443 6 месяцев назад +4

      plastic surgery,lipfilling

  • @shamilyvarghese5784
    @shamilyvarghese5784 6 месяцев назад +1

    Kavaraparambu annu place kochi Airportil pokunna vazhi❤❤

  • @aachipachuspetscorner2537
    @aachipachuspetscorner2537 6 месяцев назад +17

    സൂപ്പർ കോസ്റ്റൂമ് . അയൺ ലേഡി ❤❤❤

  • @shamilashamila6676
    @shamilashamila6676 6 месяцев назад +18

    Anchor🙄🙄

  • @athiraathira2976
    @athiraathira2976 6 месяцев назад +14

    Ayal nalla jolly aayit samsarikkunnathaa

  • @sreelathanair1080
    @sreelathanair1080 6 месяцев назад +7

    I would like to meet her...

  • @anakhashibu8030
    @anakhashibu8030 6 месяцев назад +10

    Love u ranju amma❤

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer4720 6 месяцев назад +8

    Oru sandosham ilalo ranjumak

  • @mariehoover3538
    @mariehoover3538 6 месяцев назад

    50 years back i was the only beautician in calicut had my home parlour but was very very simple have also modelled for so many showrooms saree Duncan foam etc and a orchestra singer and a.i.r artist but not much make up or show off

  • @daliyageorge1547
    @daliyageorge1547 6 месяцев назад +22

    രഞ്ജു അമ്മ ❤

    • @dharshh5689
      @dharshh5689 6 месяцев назад +4

      Nanam undo.avar ethra thavana paranju amma vilikunnath ishtalla enn😂

  • @RanjithRanj-zv4hm
    @RanjithRanj-zv4hm 6 месяцев назад +3

    Anchor sundaran anello

  • @akshayaaajith6617
    @akshayaaajith6617 Месяц назад

    Ente deivame....😂😂😂kelkumpo janmony chechiye ormavarunnu...😊

  • @mariehoover3538
    @mariehoover3538 6 месяцев назад

    Now glasses are with stones on the sides which I've purchased some 15 years back

  • @lawsoniapasteart
    @lawsoniapasteart Месяц назад

    Ithoke privacy issurs ndakillle😮

  • @suruminishad5488
    @suruminishad5488 6 месяцев назад +26

    രഞ്ജുമ്മയുടെ സ്വന്തം വീട് എവിടെയാ

  • @salamm2485
    @salamm2485 6 месяцев назад +11

    Feel good interview ❤❤

  • @alishbaameer6470
    @alishbaameer6470 6 месяцев назад +13

    Clockil enthokkeyo duroohatha und clock thottappo vaathil thaaane thurannu....😂

    • @ANUVIPI677
      @ANUVIPI677 6 месяцев назад +2

      അത് കാറ്റ് adichathado ചുമ്മ മനുഷ്യനെ pedippikan ആയിട്ട്😢

  • @mariehoover3538
    @mariehoover3538 6 месяцев назад

    But nowadays I don't see anyone using watch because i too had 100 s of them and i gave it all most all

  • @ramsheenamisriya4915
    @ramsheenamisriya4915 6 месяцев назад +7

    Shamna kasimine pole thonniyavarundo

  • @AMRUTHAANIL-fl9wv
    @AMRUTHAANIL-fl9wv 6 месяцев назад +5

    Anchor is so flirting attitude she is not comfortable with him

  • @bijo1988
    @bijo1988 6 месяцев назад +13

    Onnum illatthavrkku enthu broo

  • @deepashibu5376
    @deepashibu5376 6 месяцев назад +5

    Renjuma car driving thudagiyyo❤❤

  • @mufz3265
    @mufz3265 3 месяца назад

    Yyyooo enthoru dhaaridrya ee anchorin😜

  • @user-jl9wo1dq7w
    @user-jl9wo1dq7w 6 месяцев назад +6

    ഒരു കുഞ്ഞിനെ അടൊപ്റ്റ് ചെയ്യു രെഞ്ചു ജീവിതം ഹാപ്പി ആകും

  • @cmt5690
    @cmt5690 6 месяцев назад +6

    Anchor ❤❤❤❤❤❤❤

  • @amirsaleem6535
    @amirsaleem6535 6 месяцев назад +1

    Accidentally oru word ariya thonune😂😂vendeetu vendaatheyu itt amgh use akunund😂

  • @vichuwalk
    @vichuwalk 6 месяцев назад +12

    എന്തെങ്കിലും ഒരു gift അവനു കൊടുക്കാമായിരുന്നു

    • @Love-bg7hf
      @Love-bg7hf 6 месяцев назад +2

      Ennit venam idak idak ellarum kudi mike um kond keri varan😂

  • @jasminen3711
    @jasminen3711 6 месяцев назад +4

    Anth undayitt entha..

    • @dp5030
      @dp5030 6 месяцев назад +5

      Ennu onnum illathavar chodichu ashwasikunnu

    • @jasminen3711
      @jasminen3711 6 месяцев назад

      @@dp5030 aaru paranju onnum illannu Dyva karinyam kond oru maushyanu vendath allam und.

  • @SandhyaSandhya-oj4qg
    @SandhyaSandhya-oj4qg 6 месяцев назад +16

    അവര് കഷ്ടപ്പെട്ട് വെച്ചതാണ് അല്ലാതുള്ള ആൾക്കാർക്ക് മാത്രേ cash ഉള്ളോ

  • @Arundhathi532
    @Arundhathi532 6 месяцев назад +3

    Anchor : എൻ റ്റെ ദെയ്‌വംമേ 😂

  • @Mithunx2
    @Mithunx2 Месяц назад

    Muthukki de pongachathinu mathram oru koravum illa, avaru paranja 50% karyavum thallu aanu enn kettal ariyam

  • @youtubeshorts5336
    @youtubeshorts5336 6 месяцев назад +6

    Ethu rent house alle renjumma yude , Ente veedinte aduth ane ee veedu nayathodu ,

    • @rose..186
      @rose..186 6 месяцев назад

      Rented aaanoo

    • @youtubeshorts5336
      @youtubeshorts5336 6 месяцев назад

      @@rose..186 yes ,

    • @masakkali499
      @masakkali499 6 месяцев назад +6

      Rent aanenkil pinne entha avar athil vaangichathu aanennu parayunnathu...

    • @dp5030
      @dp5030 6 месяцев назад +2

      Avaru medichonu ningalkariyamo.. rentnu thamasichu pinne aa veedu vangunavarille.. adinte owner ayalde business deals oke ningalde aduthu report cheyarundo

  • @lekshmigopalakrishnan5721
    @lekshmigopalakrishnan5721 6 месяцев назад +8

    Nte kalyanathinu njn contact cheythathanu. 1.5lakh only for wedding day makeup. 😢😢

  • @shylasoman9912
    @shylasoman9912 6 месяцев назад +13

    സ്നേഹം സന്തോഷം 🥰🥰🥰

  • @vishnupriyanikhil4937
    @vishnupriyanikhil4937 6 месяцев назад +5

    RJ GADDAFI ❤

  • @mariehoover3538
    @mariehoover3538 6 месяцев назад

    Being a beautician even when she sits simply she's done so much of make up

  • @vinshavinu6053
    @vinshavinu6053 6 месяцев назад +3

    Anchor enthina ingane pokki adikunnu

  • @user-fr1kz2xf1w
    @user-fr1kz2xf1w 6 месяцев назад +2

    Positive minded person ❤

  • @sreekala4222
    @sreekala4222 6 месяцев назад +2

    Renjumma ❤

  • @Zaynaadam2838
    @Zaynaadam2838 6 месяцев назад +13

    What she do for living?

    • @Layla-yf6ds8xy6n
      @Layla-yf6ds8xy6n 6 месяцев назад +21

      Dora beauty parlour and she is a famous makeup artist for celebrities.

    • @Zaynaadam2838
      @Zaynaadam2838 6 месяцев назад

      @@Layla-yf6ds8xy6n ohk

    • @Zaynaadam2838
      @Zaynaadam2838 6 месяцев назад

      @@Layla-yf6ds8xy6n ohk.

  • @minikurien5467
    @minikurien5467 6 месяцев назад +4

    What paid promotion

  • @binsy6909
    @binsy6909 6 месяцев назад +8

    Anchor 🔥🔥

  • @suchithraraghavan5335
    @suchithraraghavan5335 26 дней назад

    mam stick to one faith

  • @Canadianmalludiaries
    @Canadianmalludiaries 6 месяцев назад

    LV , dior , rolex , gucci ambo😮

  • @_anithaa_
    @_anithaa_ 6 месяцев назад +22

    5 കാറ്,എന്റെ വീട് തേച്ചിട്ടില്ല 😂😂🎉🎉

    • @Shynabijiraj
      @Shynabijiraj 6 месяцев назад +11

      Avarude kashttappadinte prathibhalam

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 6 месяцев назад +5

      ഇവിടെ വീട് തന്നെ ഇല്ല അവരുടെ കഷ്ടപ്പാടിന്റെ ഫലം ആണ്‌ ✌️✌️✌️

    • @dp5030
      @dp5030 6 месяцев назад +3

      Thekatha veedu polum illathavar undello... avaru adwanichu vangiyadalle paramparyamayi kittiya car onnum allello

    • @_anithaa_
      @_anithaa_ 6 месяцев назад

      @@dp5030 👍

  • @thamustar3951
    @thamustar3951 6 месяцев назад +28

    ഇവരെ ഇടക്ക് pallimukku കേക്ക് n കേക്ക് വച്ചു നൈറ്റ്‌ കണ്ടിരുന്നു എന്താ ജാഡ ആരുന്നു ഈ കാണുന്ന രഞ്ജു അല്ല

    • @jasmindiaries1426
      @jasmindiaries1426 6 месяцев назад +1

      നിങ്ങൾ പോയി സംസാരിച്ചോ

    • @jasminerpse6373
      @jasminerpse6373 6 месяцев назад +16

      Celebrity ആയി കഴിഞ്ഞാൽ അവര് സാദാരണ കാരിൽ ഒരാളാവാൻ മറന്ന് പോകും. ഇടപെടുന്നവർ ഒക്കെ താരങ്ങൾ അല്ലെ. അത് അല്ലേൽ അവർ ആ സമയത്തുള്ള മാനസികാവസ്ഥ നിങ്ങളോട് ചിരിക്കാൻ പറ്റിയത് ആയിരിക്കില്ല. എന്തായാലും നിങ്ങൾക്ക് ദ്രോഹം ഒന്നും ചെയ്യാത്ത പക്ഷം ഇതുപോലുള്ള കാര്യങ്ങളിൽ ആളുകളെ വിധികുന്നത് ശരിയായ കാര്യമല്ല

    • @thamustar3951
      @thamustar3951 6 месяцев назад

      @@jasmindiaries1426 സംസാരിച്ചില്ല.

    • @thamustar3951
      @thamustar3951 6 месяцев назад

      @@jasminerpse6373 ഞാൻ അതിനു ഒന്നും പറഞ്ഞില്ലല്ലോ ഞാൻ കണ്ട കാര്യം പറഞ്ഞു

    • @gopika183
      @gopika183 6 месяцев назад +7

      ​@@thamustar3951സംസാരിക്കാതെ ആണോ ജാഡ എന്ന് പറയുന്നേ 😂അവരും മനുഷ്യരല്ലേ എപ്പോഴും എല്ലാവർക്കും ചിരിച്ചോണ്ട് നടക്കാൻ പറ്റില്ലാലോ, അവരുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്താണ് എന്ന് അറിയുമോ