"Bishop-ൻ്റെ കൈ മുത്തി Police ഒഴിവാക്കിയ ആ വലിയ ക്രമസമാധാന പ്രശ്നം" | Sreejith IPS

Поделиться
HTML-код
  • Опубликовано: 6 окт 2023
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Sreejithips #kannursquad #mammootty
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/channel/0029Va59...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 68

  • @anandakrishnanpb6001
    @anandakrishnanpb6001 7 месяцев назад +25

    ഇദ്ദേഹം ശരിക്കും ഇത് പോലെ genuine ആയിട്ടുള്ള ഒരു ഉദ്യോഗസ്ഥർ ആണ്... Friendly mind ആണ്...
    ശബരിമലയിൽ വെച്ച് കണ്ട് പരിചയപ്പെടാൻ അവസരം ഉണ്ടായിട്ടുണ്ട്...
    വളരെ ബഹുമാനം അർഹിക്കുന്ന ഒരു ഉദ്യോഗസ്ഥർ തന്നെ ആണ് Sir.. 🥰🙏🏻

  • @adamaflah2694
    @adamaflah2694 7 месяцев назад +7

    എന്താണ് എഴുതേണ്ടത് അറിയുന്നില്ല സർ, സൂപ്പർ ഇത്രയും നല്ല അറിവ് പകർന്ന് തന്നത് പോലീസിൽ ജനങൾക്ക്
    ഒരുപാട് സന്തോഷം മതിപ്പും ഉണ്ട്
    🌹🤝👍

  • @ansaralatheef7358
    @ansaralatheef7358 8 месяцев назад +62

    അദ്ദേഹത്തിൻ്റെ മലയാള പ്രയോഗങ്ങൾ

  • @priyas0504
    @priyas0504 7 месяцев назад +14

    Big salute srijith sir.. 🙏🏻🙏🏻🙏🏻

  • @neethuk.s776
    @neethuk.s776 7 месяцев назад +6

    Ee chettante avatharanam adipoliya.. the best interviewer .. ❤

  • @abhilash_ponnakkaran
    @abhilash_ponnakkaran 7 месяцев назад +11

    Sreejith sir ...big salute 🫡

  • @sreekumar1970
    @sreekumar1970 7 месяцев назад +9

    നല്ല ചിന്തകൾ...നല്ല വിവരണം...പക്വത

  • @muhammadajmalntr5978
    @muhammadajmalntr5978 8 месяцев назад +27

    പോലീസുകാരിൽ നല്ലവരും ഉണ്ട് ക്രിമിനൽ മൈന്റ് ഉള്ളവരും ഉണ്ട്

  • @Freedom-jf4if
    @Freedom-jf4if 3 месяца назад

    Sir വളരെ സന്തോഷം ഇങ്ങനെ ഒരു ഇൻ്റർവ്യൂ ജനങ്ങൾക്ക് തന്നതിന്

  • @AnilKumar-gy5wp
    @AnilKumar-gy5wp 7 месяцев назад +2

    Sreejith sir oru sambhavam aanu..i know personaly..in my life..thank u sir

  • @sujanair1462
    @sujanair1462 7 месяцев назад +13

    നല്ല quality ഉള്ള interview 👍

  • @vishnu3753
    @vishnu3753 8 месяцев назад +10

    Megastar MAMMOOTTY👑❤💪💪

  • @VijileshVidyadharan-ln3no
    @VijileshVidyadharan-ln3no 7 месяцев назад +4

    A very nice interview....

  • @snowdrops9962
    @snowdrops9962 8 месяцев назад +10

    Good interview... 👌👌

  • @GOD-Original
    @GOD-Original 7 месяцев назад +17

    സാറെ പരാതി പറയാൻ പോലീസ് സ്റ്റേഷനിൽ ചെല്ലുന്നവരോട് പോലീസുകാരുടെ പെരുമാറ്റം ഒട്ടും ശരിയല്ല. 90% പോലീസുകാരും വളരെ ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നത്, ചോദ്യം ചോദിക്കാൻ പാടില്ല, അഭിപ്രായം പറയാൻ പാടില്ല.. ഒരു സഹായം ആവശ്യമുള്ളപ്പോൾ ആശ്രയിക്കേണ്ട പോലീസ് സ്റ്റേഷനിൽ ജനങ്ങൾക്ക് കയറിചെല്ലാൻ ഭയമാണ്. എന്താണ് ഇങ്ങനെ? പരാതിക്കാരനെ അപമാനിച്ചും ഭയപ്പെടുത്തിയും പെരുമാറുന്ന പോലീസുകാർക്കെതിരെ എവിടെ പരാതിപ്പെടാനാണ്, അങ്ങനെ പരാതിപ്പെട്ടിട്ട് എന്തുകാര്യം? അവർ അസോസിയേഷൻ പിടിപാടിന്റെ അഹങ്കാരത്തിൽ വിലസുന്നു 😡

  • @beinghumnme6589
    @beinghumnme6589 7 месяцев назад +1

    നല്ല ചോദ്യങ്ങൾ.. അവതാരകൻ🎉🎉

  • @jayaramchandran8056
    @jayaramchandran8056 8 месяцев назад +3

    nalla intetview 🎉🎉❤❤

  • @Science_and_Tech_
    @Science_and_Tech_ 7 месяцев назад +2

    എല്ലാവരും ഇത്പോലെ അറിവും തിരിച്ചറിവും ഉള്ളവരാവാൻ ശ്രെമിക്കണം

  • @neststudio7395
    @neststudio7395 7 месяцев назад +2

    Hats of you sir....❤❤

  • @fousiakalapatt8872
    @fousiakalapatt8872 7 месяцев назад +1

    big salute ❣️👌

  • @my3q8media
    @my3q8media 7 месяцев назад +2

    സിനിമാലോകത്തുനിന്ന് മമ്മൂട്ടി ആണെങ്കിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിൽനിന്ന് ശ്രീജിത്ത് ഐപിഎസ് രണ്ടും ജനങ്ങളുടെ പ്രശ്നങ്ങളിൽ എത്രമാത്രം കൃത്യമായി ഇടപെടുന്നു ഭാഷാ സൗന്ദര്യം ഇംഗ്ലീഷ് മലയാളം ജനങ്ങളെ മോട്ടിവേഷൻ ചെയ്യാനുള്ള കഴിവ് ലോകത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഉള്ള അറിവ് അതാണ് ഇവരുടെയൊക്കെ ഏറ്റവും വലിയ കഴിവ് ♥️♥️♥️

  • @viswanathannairp1685
    @viswanathannairp1685 7 месяцев назад +2

    Good

  • @sreekumaris7858
    @sreekumaris7858 7 месяцев назад +7

    നല്ല ശബ്ദം Dubbing Artist
    ആകാനുളള ഗാംഭീര്യം ഉളള ശബ്ദം

  • @abdulrasheedm1500
    @abdulrasheedm1500 7 месяцев назад

    Best kindi

  • @Athulkrishna-vj7qz
    @Athulkrishna-vj7qz 7 месяцев назад

    17:56

  • @kavithasudhakaran3014
    @kavithasudhakaran3014 5 месяцев назад

    ഏറെ പ്രിയപ്പെട്ട ബഹുമാനം തോന്നിയിട്ടുള്ള ഉദ്യോഗസ്ഥൻ ❤️

  • @GMG_Gopi
    @GMG_Gopi 7 месяцев назад +1

    നല്ല മലയാളം 👍🏻

  • @sujaroy941
    @sujaroy941 7 месяцев назад

    .❤🎉

  • @user-zk3pd5pk1r
    @user-zk3pd5pk1r 6 месяцев назад

  • @mazzo4578
    @mazzo4578 8 месяцев назад +9

    നാളെ രാവിലെ ഉറപ്പായും ഞാൻ അഞ്ചുമണി തൊട്ട് ഓടാൻ പോകും🥰🥰🥰
    ഇന്നലെ മടിച്ചു കാരണം മഴയായിരുന്നു 😔😔😭😭

  • @devikripatravels7556
    @devikripatravels7556 5 месяцев назад

    ശ്രീജിത്ത് സാർ അങ്ങയ്ക്ക് ഒരായിരം സല്യൂട്ട്
    പക്ഷേ അങ്ങ് ഒരു കാര്യം ച്ചെയ്യ്ത് തരുമെന്ന വിശ്വാസത്തോടെ ഒരു കാര്യം
    അങ്ങ് തല പത്തിലുളള M.V.D ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന ഒരു കാര്യം
    ഞാൻ ഒരു ബസ് ഡ്രെവറും അതിന്റെ ഉടമയും ആണ്
    ആ ബസ് ഒരു സ്കൂൾ ട്രിപ്പ് എടുക്കണമെങ്കിൽ അതിന്റെ സ്പീക്കർ , ചെറിയ ലൈറ്റുകൾ എന്നിവ എല്ലാം അഴിച്ചു മറ്റിയതിന് ശേഷം അത് RTO ഓഫിസറേ കണിച്ച് അതിന് വേറേ ഒരു മാമൂൽ (1000)കൊടുക്കുന്നു ഈ സംവിധാനം
    വലിയ ട്രാവൽസ് വണ്ടികളിൽ കാണ്മാനില്ല
    ഇതിന് ഒരു പരിഹാരം കാണുമെന്ന് വിശ്വാസ ക്കുന്നു

  • @hayif7
    @hayif7 6 месяцев назад

    Please... 🙏
    Take an interview with Sir, 'Shaukathali IPS' he is an part of the Kannur Squad . he is an 'DYSP' at kannur when the crime has been retrieved. May be , you guys get more information about this mystery crime activity against the Abdhu wahab' family.

  • @unnithalam3990
    @unnithalam3990 5 месяцев назад

    🙏🙏🙏🙏🙏🙏🙏🙏

  • @sanoojsachu62
    @sanoojsachu62 7 месяцев назад

    Interview cheyunna aalk oru expression elalo

  • @yusifera8528
    @yusifera8528 8 месяцев назад +2

    സ്വാതന്ത്ര്യ സമര കാലത്തും സമരത്തേ അടിച്ചമർത്തിയ പോലീസ് അടിച്ചമർത്തിയ കാലത്തെ പോലിസിന്റെ mind Setup ഉം ഇതു തന്നെ ആ കൊളോണിയൽ പോലീസിന്റെ പ്രേതം ഇന്നും സജീവം ശബരിമലയിലും അതു തന്നെയാണ് നാം കണ്ടത് എത്രയും പെട്ടന്ന് ഈ സംവിധാനം ഉടച്ചു വാർത്ത് ജനാധിപത്യവൽക്കരിക്കേണ്ടത് ജനാധിപത്യ വ്യവസ്ഥക്കു തന്നെ ഭീഷണിയായി നിലനിൽക്കുന്ന ഈ setup മാറ്റേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത അതിനു പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ നേത്വുത്വം മോദി സർക്കാരിലുണ്ട് അതു മാത്രമാണ് ഒരു പ്രതീക്ഷ നിലവിലെ പോലീസ് സംവിധാനം public മണിയും man power ഉം Waste ആക്കുന്ന പ്രതിലോമ സംവിധാനം

    • @lorraine9908
      @lorraine9908 8 месяцев назад

      പോലീസ് മാത്രം മാറിയിട്ട് കാര്യമുണ്ടോ. നാട്ടുകാരുടെ മൈൻഡ് സെറ്റ് ഉം കൂടെ മാറണം.😅

    • @abdulrasheedm1500
      @abdulrasheedm1500 7 месяцев назад

      Comedy 😂

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 7 месяцев назад +2

    മലയാളിക്ക് തറവാട് ഉണ്ടാക്കി കൊടുത്ത ആൾ ആണ്❤❤❤

  • @zyfly305
    @zyfly305 7 месяцев назад +2

    ഞാൻ എയർഇന്ത്യ യില് എൻജിനീയർ ആണ്. കഴിഞ്ഞ മാസം ഒരിക്കൽ ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ഇന്റെ മൈൻ റോഡിലൂടെ രാത്രി 11.30 ക് മാനസിക സമ്മർദ്ദം മൂലം നടക്കാൻ ഇറങ്ങിയത് സിഗരറ്റ് വലിച്ചിരുന്ന്. പോലീസ് വണ്ടി എന്റെ അടുത്ത് നിർത്തി മധ്യപിച്ചതനോ കഞ്ചാവ് അടിച്ചതനോ..എന്നൊക്കെ ചോദിച്ച് ഊതിപ്പിച്ച്. 😟🤐

  • @leojosephjohn8377
    @leojosephjohn8377 7 месяцев назад +1

    27:30 ith kettal Sigma Andrew Tate fans thala thalli chaavum😹😹

  • @Iamc99
    @Iamc99 7 месяцев назад

    100% police anee eyalu!! Avida angane sumsariqanam anu ariyam angane nikanam anum ariyam

  • @IamPastTraveller11
    @IamPastTraveller11 6 месяцев назад

    Gender concepts 👌

  • @mech4tru
    @mech4tru 7 месяцев назад

    ഇതെങ്ങാനും റിട്ടേർഡ് ആയാൽ!!!😢😢😢😢

  • @MrTitto1212
    @MrTitto1212 8 месяцев назад +3

    Cinema cheythu pysa undakku..then kurchy pysa pavangalkku help cheyyoo

    • @ritik_007__
      @ritik_007__ 8 месяцев назад +1

      Pavangale sahayikkan cinema cheyynm ennilla, sahayikkanulla manassundayaal mathi. Ethra cheriya sahayamanengilum ath avark aswasamanu😊

  • @sinivlogzz
    @sinivlogzz Месяц назад

    Sariyavilla I mnt interested

  • @helloshiji2077
    @helloshiji2077 3 месяца назад

    രജനീഷ് ചേട്ടൻ പോലീസിനെ കണ്ടു പേടിച്ച പോലെ ആണല്ലോ ഇരിക്കുന്നത്. മുഖത്ത് ഒരു ആത്മ വിശ്വാസക്കുറവ് ഉണ്ട്

  • @predictionNo1
    @predictionNo1 7 месяцев назад +10

    ഇതൊക്കെ കേൾക്കുമ്പോൾ തോന്നും പോലീസ് ചെയുന്നത് ഒക്കെ ത്യാഗo ആണ്....ന്ന്
    പോലീസ് കാരുടെ പ്രവർത്തി കാരണം കിടപ്പിലായവരും. .
    മരിച്ചു പോയവരും ഒക്കെ ഉണ്ട്

    • @jays783
      @jays783 7 месяцев назад

      Veruthe veetil kidannu urangya oruthane kudalu chavitti konnu.

  • @jomonjohnson1442
    @jomonjohnson1442 6 месяцев назад

    ഈ behind the seen ലേശം കൊടുത്താൽ മതിയാവും

  • @balachandrannair3330
    @balachandrannair3330 5 месяцев назад

    Pandum Police orchestra undayirunnu..

  • @tharunsmith
    @tharunsmith 7 месяцев назад +1

    Ee adutha vedio kandathodu koodi no respect..

  • @mrtonymr432
    @mrtonymr432 5 месяцев назад

    ബഹുമാനിക്കുന്ന പോലീസ് ഓഫീസർ

  • @ksaifudheen7
    @ksaifudheen7 7 месяцев назад +3

    തറവാടി

  • @prasith_p4114
    @prasith_p4114 7 месяцев назад +1

    സ്ത്രീയും പുരുഷനും physical strength ൽ തുല്യരല്ല എന്നെ കോമൺ സെൻസ് പോലും ഇല്ലേ ഈ ips ഉദ്യോഗസ്ഥന്.. 🤦🏻‍♂️..

    • @sa34w
      @sa34w 7 месяцев назад +1

      IPS is an administrative post very rarely they will be asked to handle law and order there are enough men to handle men and we need women to handle women. It’s not about physical strength it’s relative strength. If you go and try to fight with a IPS woman without being trained in martial arts 8/10 you will fail. They are well trained professionals that has a gun with them if required.

  • @prasith_p4114
    @prasith_p4114 7 месяцев назад

    28:36സ്ത്രീയും പുരുഷനും physical strength ൽ തുല്യരല്ല എന്നെ കോമൺ സെൻസ് പോലും ഇല്ലേ ഈ ips ഉദ്യോഗസ്ഥന്.. 🤦🏻‍♂️..

  • @kukkuzz5027
    @kukkuzz5027 7 месяцев назад

    ഇവനല്ലേ ശബരിമലയിൽ കരഞ്ഞത്..

  • @kmmohanan
    @kmmohanan 7 месяцев назад +1

    നെറ്റിയിൽ ടാറിട്ടോ? ! ഇതാണ് സംരക്ഷണം?

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 7 месяцев назад +1

    Iyyalude language sheriyalla....ahangharam indu

    • @kattilapoovam1
      @kattilapoovam1 7 месяцев назад +6

      ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഇയാൾ എന്നൊക്കെ പറയുന്ന താങ്കള്ക്ക് ഒട്ടും അഹങ്കാരമില്ല എന്നറിയാം.. 😀

    • @user-cr3lj8uz2s
      @user-cr3lj8uz2s 6 месяцев назад

      ഒരാളുടെ languqge നോക്കിയല്ല... അയാളുടെ കൂടെ നടക്കുന്നവർക്ക് മാത്രമേ അത് മനസിലാവൂ

  • @rambo8884
    @rambo8884 8 месяцев назад +5

    താൻ ആരാണെന്ന് നമുക്കറിയാം ശ്രീജിത്തേ. വല്യ വിടൽ വേണ്ട