8year ആയി കാത്തിരുന്നു കിട്ടിയ എന്റെ ponnu mole മാസം തികയാതെ 6 മാസം പ്രസവിച്ചു may 3 ന് എന്റെ പൊന്നുമോളെ മറക്കാൻ ഞാൻ എത്ര kashtapednu chechi u r my inspiration
ഇവരുടെ ജീവിതത്തിൽ കുട്ടികൾക്ക് വേണ്ടി അനുഭവിച്ച വേദന പ്രയാസം കഷ്ട്ടപാടുകൾ കേൾക്കുമ്പോൾ തന്നെ വല്ലാത്ത വേദന തോനി.. ഈ ഒരു അവസരത്തിൽ മാതാ(❤️) പിതാ ദൈവം ഗുരു എന്ന മഹത്തായ വചനം അറിയാതെ ഓർമ വന്നു...
🌹🌹🌹🌹🌹നന്മകൾ നേരുന്നു പെങ്ങളെ പുഞ്ചിരിക്കുന്ന മുഖവുമായി ഇനിയും മുന്നോട്ടുപോകുക ഭർത്താവാണ് താങ്കളുടെ ദൈവം എന്നും കൂടെ തന്നെ ഇരിക്കട്ടെ ആയുർ ആയുസ്സോടുകൂടി ❤️❤️❤️
ഞാൻ ഒരു തീരുമാനം എടുത്ത കാരണം എന്നെ എല്ലാവരും ഒറ്റപ്പെടുത്തിയിരിക്കുകയാണ് 42വയസ്സാണ് എനിക്കു ഇപ്പോൾ മൊത്തം ഒറ്റപ്പെടുത്തി ആത്‍മഹതിയിൽ എത്തിക്കുമെന്നു പറഞ്ഞു നടന്നവരുടെ മുന്നിൽകൂടി ജീവനോടെ നടക്കുന്നുണ്ട് ഞാൻ മലപ്പുറം ജില്ലകരിയാണ് ഈ ജില്ലവിട്ട് പോവ്വാൻ താല്പര്യം ഉണ്ട് ഒരു ജോലി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണ്ട് അനേഷിച്ചു കിട്ടിയില്ല മുന്നോട്ട് പോവ്വാൻ ഒരു മാർക്കവുമില്ല അന്നമ്മ എന്നെ സഹായിക്കോ നിന്നെ പോലെ ബോൾഡായിട്ട് നില്കാൻ ആഗ്രഹം ഉള്ളത് കൊണ്ട് ചോദിക്കുവാ
Enike 16 age thudagi sugar jan pregnancy ayappol eth pole nalla complications udayirunu enike suger down akum age number of complications but only prayer God given wonderful boy child ennu 11 age God vettu koduthal don't warry
എനിക്കും 4 കുട്ടികൾ മരിച്ചു, full ബെഡ് rest il ഒരു മോൻ ഉണ്ടായി 10years കഴിഞ്ഞ് ഉണ്ടായി, വയറ്റിൽ മരിച്ചുകിടന്നിട്ട് പിന്നെ ഡെലിവറി, അബോർഷൻ എല്ലാം...., ചെന്നൈയിൽ ആണ് താമസം, കുട്ടി ഉണ്ടായത് chennayil, അന്നമ്മേ ❤️ 🥰❤️
I watched program yesterday and learnt Usha Mathew's life is a such a wonderful ,exciting, motivating ,thrilling, like that ..........But what is behind her great attitude , whether it is GOD or LOVE ? Anyway all the BEST!
ഫ്ളവേഴ്‌സ് ഒരു കോടി യുടെ ഈ എപ്പിസോഡ് പുതിയൊരനുഭവമായിരുന്നു. വളരെ റിസ്കി സിറ്റുവേഷൻസ് ഉണ്ടായിട്ടും നിശ്ചയ ദാർഢ്യം കൈവിട്ടില്ല. ഐ അപ്രീഷിയേറ്റ് യു ഉഷമാത്യു!!
അന്നമ്മോ.. Love you 💞💞 God bless you
8year ആയി കാത്തിരുന്നു കിട്ടിയ എന്റെ ponnu mole മാസം തികയാതെ 6 മാസം പ്രസവിച്ചു may 3 ന് എന്റെ പൊന്നുമോളെ മറക്കാൻ ഞാൻ എത്ര kashtapednu chechi u r my inspiration
Z0😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊⁰0,
ഇത്രയും കരുത്തുള്ള ഒരു സ്ത്രീ.താങ്കൾ വലിയ ഒരു മാതൃകയാണ്
ഇവരുടെ ജീവിതത്തിൽ കുട്ടികൾക്ക് വേണ്ടി അനുഭവിച്ച വേദന പ്രയാസം കഷ്ട്ടപാടുകൾ കേൾക്കുമ്പോൾ തന്നെ വല്ലാത്ത വേദന തോനി.. ഈ ഒരു അവസരത്തിൽ മാതാ(❤️) പിതാ ദൈവം ഗുരു എന്ന മഹത്തായ വചനം അറിയാതെ ഓർമ വന്നു...
ഏറ്റവും നന്മ നേര് നു ദൈവം അനുഗ്രഹിക്കട്ടെ പ്രീയ സഹോദരിക്കും ഭർത്താവിനും കുടുംബത്തിനും ❤❤❤❤❤
ആ കുഞ്ഞുങ്ങളെ ദീർഘായുസ്സ് ഒരുപാട് ഒരുപാട് കാലം കാണാനുള്ള ഭാഗ്യം പടച്ചവൻ നൽകട്ടെ ❤️
ധൈര്യശാലി
@@sumangalasurendran3098🎉❤❤p❤❤❤❤😂❤❤❤❤❤❤❤❤❤❤❤😂
@sumangalasurendr❤an3098
🌹🌹🌹🌹🌹നന്മകൾ നേരുന്നു പെങ്ങളെ പുഞ്ചിരിക്കുന്ന മുഖവുമായി ഇനിയും മുന്നോട്ടുപോകുക ഭർത്താവാണ് താങ്കളുടെ ദൈവം എന്നും കൂടെ തന്നെ ഇരിക്കട്ടെ ആയുർ ആയുസ്സോടുകൂടി ❤️❤️❤️
Ùuuuujjjjjjjĵ⁰❤❤❤
i really salute her husband 🙏 he is also strong to get along with her strong decision 😊
ഉഷ ചേച്ചി ഇഷ്ടം ❤
എൻ്റെ ഉഷപ്പെണ്ണേ❤
ഞാൻ ഒരു തീരുമാനം എടുത്ത കാരണം എന്നെ എല്ലാവരും ഒറ്റപ്പെടുത്തിയിരിക്കുകയാണ് 42വയസ്സാണ് എനിക്കു ഇപ്പോൾ മൊത്തം ഒറ്റപ്പെടുത്തി ആത്‍മഹതിയിൽ എത്തിക്കുമെന്നു പറഞ്ഞു നടന്നവരുടെ മുന്നിൽകൂടി ജീവനോടെ നടക്കുന്നുണ്ട് ഞാൻ മലപ്പുറം ജില്ലകരിയാണ് ഈ ജില്ലവിട്ട് പോവ്വാൻ താല്പര്യം ഉണ്ട് ഒരു ജോലി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണ്ട് അനേഷിച്ചു കിട്ടിയില്ല മുന്നോട്ട് പോവ്വാൻ ഒരു മാർക്കവുമില്ല അന്നമ്മ എന്നെ സഹായിക്കോ നിന്നെ പോലെ ബോൾഡായിട്ട് നില്കാൻ ആഗ്രഹം ഉള്ളത് കൊണ്ട് ചോദിക്കുവാ
Yaa❓
ഈ സഹോദരിയെ സഹായിക്കണം കേട്ടോ അന്നമ്മേ
നിങ്ങൾക്ക് ഗൾഫിൽ പോകാനോ enthe നമ്പറിൽ വിളിക്ക് ട്ടോ
@georgevarghese8 p903
❤❤❤
ഉഷ ചേച്ചി.. Your the great❤👍👍
Power full lady 🌹♥️😊
Great 💐💐,May God bless U,Annamma Family 👩🦰🤵
Enike 16 age thudagi sugar jan pregnancy ayappol eth pole nalla complications udayirunu enike suger down akum age number of complications but only prayer God given wonderful boy child ennu 11 age God vettu koduthal don't warry
❤ അടിപൊളി❤ പങ്കുവക്കപ്പെടുന്ന അനുഭവങ്ങൾ ❤ആദ്യമായിട്ടാണ് full programme ഇങ്ങനെ awe....... ഇരുന്ന് കാണുന്നത്😂😂😂😂
😂😂
Hi, my childhood classmates usha Mathew and my neighbor, I appreciate you usha ❤❤❤❤God bless you🙏
You are the special gift of God, ❤ no doubt. Your husband is above you. May God bless you and your family.
Annamma kutty❤❤❤❤God bless you🙏🙏🙏
She is really a strong, stubborn,iron lady... really 👍 great 👍
എനിക്കും 4 കുട്ടികൾ മരിച്ചു, full ബെഡ് rest il ഒരു മോൻ ഉണ്ടായി 10years കഴിഞ്ഞ് ഉണ്ടായി, വയറ്റിൽ മരിച്ചുകിടന്നിട്ട് പിന്നെ ഡെലിവറി, അബോർഷൻ എല്ലാം...., ചെന്നൈയിൽ ആണ് താമസം, കുട്ടി ഉണ്ടായത് chennayil, അന്നമ്മേ ❤️ 🥰❤️
God Blless you're 👍👏👏❤️❤️
Annammma Supper Alle 👍❤️🙏✨
നിങ്ങളിൽ ദൈവത്തിൻ്റെ കയ്യൊപ്പ് ഉണ്ട് ടോ❤
Goodsomom
Love you Annama.Big salue to you and your loving n supportive husband ❤️ 💖
മോളെ വളർത്തിയ അച്ഛനും അമ്മയ്ക്കും ഒരു ബിഗ്❤❤ സല്യൂട്ട്
Annakutty othiri sneham❤️
Oru penninu deivam husbend anu. Father,mother,brother,sister ellam PanAm undaghil mathram avarum undavum. God bless you penghale.
Everything so beautiful and I like the most is your way of presentation.
Usha chechiiii❤❤❤❤❤
May God bless you all
Annammo love u ,hats of u ❤❤❤
God bless you Annamma. So inspiring.
God bless you dear strong lady ❤❤❤go ahead with this cute smile 🌹🌹🌹
വല്ലാത്തൊരു ഒരു കഥ 🙏🙏🙏👍👍
I watched program yesterday and learnt Usha Mathew's life is a such a wonderful ,exciting, motivating ,thrilling, like that ..........But what is behind her great attitude , whether it is GOD or LOVE ? Anyway all the BEST!
I love you Annamma😘😘😘
I love you r mind power Annam a, great. God 🙏💖💖 💖🙏 bless you all good 👍😊 life time fitness enthusiastic mind.....
Salute sister salute😍🥰🙏
ഇത് കണ്ട് എന്റെ കണ്ണ് നനഞ്ഞു കാരണം ഞാനും എന്റെ വൈഫും അനുഭവിച്ചതാ കുഞ്ഞ് നഷ്ട്ട പെട്ട വേതന
U R blessed♥️♥️♥️🌹 love u
വേദന.... ദൈവം അനുഗ്രഹിക്കട്ടെ
My God❤Big salute Annamma❤❤
Annamma poliyalle❤
ഉഷ മാത്യുവിനെ കണ്ട പ്രായം പറയുകയില്ല ❤❤❤
An Inspirational Lady!!!Blessings
U r great Annamma.God bless u.
U R A GREAT HUMAN BEING.A BIG SALUTE
Annakutty God bless you ❤
ഫ്ളവേഴ്‌സ് ഒരു കോടി യുടെ ഈ എപ്പിസോഡ് പുതിയൊരനുഭവമായിരുന്നു. വളരെ റിസ്കി സിറ്റുവേഷൻസ് ഉണ്ടായിട്ടും നിശ്ചയ ദാർഢ്യം കൈവിട്ടില്ല. ഐ അപ്രീഷിയേറ്റ് യു ഉഷമാത്യു!!
Deerkha sumangali santhana sowbhagya bhava om namasivaya om namasivaya om namasivaya..........
❤❤❤annamma
Ethra bhangiyayi aanu Annamma samsarikkunnathu
സല്യൂട്ട് mam
U R blessed 🌹🙏God bless u always💞❤🥰🙏
Annamma Big salute
ഇത്ഞങ്ങളുടെ,,,,കാന്താരി,,, അന്നമ്മ ❤❤❤
കുട്ടേട്ടൻ പക്ഷഭേതം കാണിക്കുന്നുണ്ട് പല ആളുകൾക്കും രണ്ടു ഓപ്ഷൻ ഒഴിവാക്കുമ്പോൾ ചിലർക്ക് ഒന്ന് മാത്രമേ ഒഴിവാക്കാറുള്ളു.... 😁😁😁
ഒരുപാട് ഇഷ്ടം
Nalla deiryam .
A big Salute to you Annamma and ur Hubby. What a heartwarming life story. Really you are a powerful woman. God bless you and ur family ❤
Very very bold n matured lady
ഉഷ ചേച്ചി💓💓👌👌👌👍👍
Ushachechi❤️ proud moment
❤❤❤
god Bless you
Great Annammu 👍👍❤️❤️❤️
❤👃 അസാധ്യം ആർക്കും പറ്റില്ല ഇത്രയും റിസ്ക് എടുക്കാൻ അഭിനന്ദനം അർഹിക്കുന്നു
Annammakutty Dhaivanugraham Undakatte....
Ennum Ee Chiri Undakatte....
Love you Annamma❤
❤❤❤❤ അന്നമ്മ ഇഷ്ടം
proud of u usha mathew 💕💕💕💕
God bless u dear usha
God is great
May God bless you sister, your caring husband and your precious children.
ശ്വാസം അടക്കിയാണ് ഞാനിത് കണ്ടുകൊണ്ടിരുന്നത്. അന്നാമ്മയെ കാണാൻ ആഗ്രഹം തോന്നുന്നു.
Lady super star annammo 👏👏👏
ഇവരാണ് ലേഡി സൂപ്പർ സ്റ്റാർ ❤❤❤
😂 അങ്ങനെ ഒന്നും പറയല്ലേ, ഒത്തിരി സ്നേഹമുള്ള സാധാരണക്കാരിയായഒരു വീട്ടമ്മ. എല്ലാവരും ചിരിക്കാൻ, സന്തോഷിക്കാൻ ആഗ്രഹിക്കുന്നു എന്ന് മാത്രം..
Brave lady😊
Chechi super.....
*5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
രാത്രി
സ്ത്രീരത്നം❤👍🌹
Annammooo💞😍
Powerful mother big salute
ഉഷ ചേച്ചി സൂപ്പർ
Kannu niranhu poyi❤❤
നമ്മളെ ഉഷ ചേച്ചി 😍😍
Othiri assamsakal annamma
മിറാക്കിൾ Life👍
കൂടെ നിന്ന് ഭർത്താവിന് നൂറു മാർക്ക്.
God bless ushaa
My god
God bless you 🙏 family members ❤
God bless you, 🙏
Iron lady God bless you❤
Njangade annammachiyanne❤
Dearest Annamma
ജീവിതം ഇങ്ങനെ ആണ്
ഞാൻ വളരെ സ്നേഹിക്കുന്ന പ്രിയ അന്നമ്മ God Bless You
👍👏👏👏🌟🌟🌟🌟
enthoru aishyryam ulla sthree
Ayy nammade usha chechii 🤍
നന്മകൾ❤
നമ്മുടെ ശരികളെ നമ്മൾ സംരക്ഷണം നൽകുക❤❤❤❤