എനിക്ക് 19 മത്തെ age ഇൽ തുടങ്ങിയതാണ് ear balance problem. മെഡിസിൻ കഴിച്ചു 6മാസത്തോളം മാറി നിൽക്കും.. പിന്നീട് വീണ്ടും വരും.. വർഷങ്ങൾ ആയി... ശരിക്കും പേടി ആണ് പെട്ടെന്ന് ആരെങ്കിലും വിളിച്ചാൽ തിരിഞ്ഞു നോക്കാൻ തന്നെ... ഇപ്പോൾ മെഡിസിൻ കഴിക്കാതെ അതുമായി അഡ്ജസ്റ്റ് ആകുന്നു.. ഈ വിഡിയോ helpful ആയി തോന്നി.. Detailed വീഡിയോ പ്രതീക്ഷിക്കുന്നു.
ഞാൻ ആവശ്യപ്പെട്ട അടിനോയ്ഡ്, air ഫ്രയർ എന്നിവയുടെ ഒക്കെ വീഡിയോ കണ്ടു. വളരെ നന്ദി. Dr യഥാർത്ഥത്തിൽ വലിയ ഒരു സാമൂഹിക സേവനം ആണ് ചെയ്യുന്നത്. Viewes നു എന്താണ് ആവശ്യം എന്ന് മനസിലാക്കി കമന്റ് വായിച്ചു അടുത്ത വീഡിയോ ചെയ്യാൻ താങ്കൾ ശ്രമിക്കുന്നു. വേണമെങ്കിൽ dr ക്ക് ഇഷ്ടം ഉള്ള വീഡിയോ ചെയ്തു കമന്റ് വായിക്കാതെ ഇരിക്കാം but u r hard working. തങ്ങളുടെ വീഡിയോയിൽ പറയുന്ന motivation and ജീവിത ശൈലി താങ്കൾ ജീവിതത്തിൽ പ്രവർത്തികം ആക്കുന്നു. സല്യൂട്ട് dr
ഞാൻ രണ്ടു ദിവസം മുൻപ് തലകറക്കമായി ഒരു ദിവസം മൊത്തവും ഹോസ്പിറ്റൽ ആയിരുന്നു കണ്ണും എന്തോ പോലെ തോന്നുന്നു 😢 ഈ കമന്റ് എഴുതുമ്പോഴും വല്ലാത്ത അവസ്ഥയിലാണ് ഇരിക്കുന്നത് 😔😔
Dr food kazhikumbozhm mouth open cheyumbozhm earl click sound kelkunathnu oru video cheyamo plz. Arthroscopy kazhinja patient l click sound nu solution enthelm undo
എന്റെ മോൾക് 17 വയസ് ആണ്.. അവൾക് ഇപ്പൊ ഇടക്കിടക്കു തലകറക്കം ഉണ്ടാകുന്നു.... തലകറക്കം ഉണ്ടാക്കുമ്പോൾ അവൾക് കണ്ണിൽ ഇരുട്ടുകയറും പോലെ തോന്നുകയും ചെവി അടയുകയും ചെയ്യും.,.ഇത് എന്ത് കൊണ്ടാണ്
എനിക്ക് ഇടക്ക് തല ഇടക്ക് തലക്ക് ഭാരം,, വിങ്ങൽ,, മന്നതാ,, കണ്ണ് തുറന്നു പിടിക്കാൻ പറ്റാത്ത അവസ്ഥ,,, ചെറിയ തല വേദന,,, ഡോക്ടറെ കണ്ടപ്പോ മൈഗ്രെയിൻ ആണെന്ന് ആണ് പറഞ്ഞത്
Im suffering vertigo for last 10 days taking biohistine 24 mg.did all ear test as per specialist ear test is ok..but still vertigo is there.how long it will take to get cured
ഉൾക്കണ്ട (Anxiety)ഉള്ളവർക്ക് തലകറക്കം വരും. അത് ഇവിടെ പറഞ്ഞില്ല. Anxiety മൂലം ഞാൻ 2 വർഷമായി അനുഭവിക്കുന്നു. ചികിൽസിച്ചിട്ടും മാറുന്നില്ല. പ്രതിവിധി പറയാമോ
DR. എനിക് കിടന്ന് ഇണീക്കുമ്പോൾ തല കറങ്ങുന്നു ചർദിക്കാനും വരുന്നു ഒരു മാസം ആയി തുടങ്ങീട്ട് 60 വയസ് പ്രായം വേറെ ഒരു മ അന്നും കയിക്കുന്നില്ല ഇത് എന്ത് കൊണ്ടാണ്. ഇതിന്റെ മരുന്ന് എന്ന് ണ്
തലകറക്കം - vertigo - എനിക്ക് 2010 ൽ ഉണ്ടായി severe. പിന്നെ 2012, -13, -15, -19, -20 കോറോണ ടൈം. അലോപ്പതി ഹോമിയോ ആയുർവ്വേദം എല്ലാം പരീക്ഷിച്ചു. അലോപ്പതി temporary. ഹോമിയോ ഒരു പരിധി വരെ ഗുണം ചെയ്തു. എന്നാൽ ഏറ്റവും ഫലപ്രദമായി എനിക്ക് ഗുണപ്പെട്ടത് ഹൈഡ്രതെറാപ്പിയും യോഗയും ആണ്. മറ്റു മരുന്നൊന്നും ഇല്ല + സിമ്പിൾ exercise. പെർഫെക്ട്. I m 71. ഞാൻ ഡോക്ടർ അല്ല. പക്ഷെ പലർക്കും ഗുണപ്പെട്ടു.
രാവിലെ എഴുന്നേറ്റാൽ കുറെ നേരം തല കറക്കം ഉണ്ട്. സൈഡിലേക്ക് ഒക്കെ ചരിഞ്ഞു പോകുന്ന പോലെ. കുറെ കഴിയുമ്പോ കുറയും. എന്താണെന്ന് അറിയില്ല. ആക്ച്വലി തല കറക്കം അല്ല. Dr പറഞ്ഞ പോലെ ഒരു തോണിയിൽ ഇരിക്കുന്ന പോലത്തെ അവസ്ഥ 🥺
Sir Njan oru അപ്സ്മരം patient ആണ് , 3 വർഷത്തിൽ കൂടുതൽ ആയി മരുന്ന് കഴിക്കുന്നുണ്ട് . ഇപ്പോ രണ്ട് വർഷമായി കുഴപ്പം ഒന്നും ഇല്ലായിരുന്നു , മരുന്നും കുറച്ചു കൊണ്ട് വരുക ആയിരുന്നു, ഇപ്പൊ 2 week munne അപ്സ്മരം വന്നിരുന്നു. ഇപ്പോ എനിക്ക് രണ്ട് ദിവസമായി തലചുറ്റൽ ഉണ്ട്, അപ്സമരം വരുമ്പോൾ ഉള്ളപോലെ ഉള്ള തലചുറ്റൽ, ഓർമ്മകൾ മാറി മാറി വന്നിട്ട്, കണ്ണുകൾ നന്നായി പിടക്കും, ശേഷം ഭയങ്കര ഛർദില്, തലവേദന ആണ്, ഇത് വേറെ എന്തേലും അസുഖം ആവുമോ?? Plss replay
അതിൽ കൂടുതൽ എനിക്കുണ്ട്.30 വർഷമായി. ചെവി തീരെ കേൾക്കില്ല. ഒരു പാട് ENT ഡോക്ടർമാരെ കണ്ടു മരുന്ന് കുടിച്ചു. ഒരിക്കലും മാറിയില്ല. ആറു മാസം മുമ്പ് പുതിയ ഒരു E N T ഡോക്ടറെ കണ്ടു. അയാൾ പറഞ്ഞു ഇത് മാറുന്ന കേസ് അല്ല. ശ്രദ്ധിക്കണം. തന്ന മരുന്ന് കഴിഞ്ഞപ്പോൾ ഞാൻ ഒരു ഹോമിയോ ഡോക്ടറെ കണ്ടു. ചെറിയ മാറ്റം ഉണ്ട്.
വളരെ ഉപകാരപ്പെട്ട ഇൻഫർമേഷൻ
എനിക്ക് 19 മത്തെ age ഇൽ തുടങ്ങിയതാണ് ear balance problem. മെഡിസിൻ കഴിച്ചു 6മാസത്തോളം മാറി നിൽക്കും.. പിന്നീട് വീണ്ടും വരും.. വർഷങ്ങൾ ആയി... ശരിക്കും പേടി ആണ് പെട്ടെന്ന് ആരെങ്കിലും വിളിച്ചാൽ തിരിഞ്ഞു നോക്കാൻ തന്നെ... ഇപ്പോൾ മെഡിസിൻ കഴിക്കാതെ അതുമായി അഡ്ജസ്റ്റ് ആകുന്നു.. ഈ വിഡിയോ helpful ആയി തോന്നി.. Detailed വീഡിയോ പ്രതീക്ഷിക്കുന്നു.
Enikkum
Enikum
Enikkumundu eppozhum
Enikum eppa thudaghi
@@antonyalan-um5ydചെവി മൂളിച്ച ഉണ്ടോ
Doctor nebulizer pati oru video cheyumo? How to use it, medicine dosage, side effects if any etc.
ഞാൻ ആവശ്യപ്പെട്ട അടിനോയ്ഡ്, air ഫ്രയർ എന്നിവയുടെ ഒക്കെ വീഡിയോ കണ്ടു. വളരെ നന്ദി. Dr യഥാർത്ഥത്തിൽ വലിയ ഒരു സാമൂഹിക സേവനം ആണ് ചെയ്യുന്നത്. Viewes നു എന്താണ് ആവശ്യം എന്ന് മനസിലാക്കി കമന്റ് വായിച്ചു അടുത്ത വീഡിയോ ചെയ്യാൻ താങ്കൾ ശ്രമിക്കുന്നു. വേണമെങ്കിൽ dr ക്ക് ഇഷ്ടം ഉള്ള വീഡിയോ ചെയ്തു കമന്റ് വായിക്കാതെ ഇരിക്കാം but u r hard working. തങ്ങളുടെ വീഡിയോയിൽ പറയുന്ന motivation and ജീവിത ശൈലി താങ്കൾ ജീവിതത്തിൽ പ്രവർത്തികം ആക്കുന്നു. സല്യൂട്ട് dr
ഞാൻ രണ്ടു ദിവസം മുൻപ് തലകറക്കമായി ഒരു ദിവസം മൊത്തവും ഹോസ്പിറ്റൽ ആയിരുന്നു കണ്ണും എന്തോ പോലെ തോന്നുന്നു 😢 ഈ കമന്റ് എഴുതുമ്പോഴും വല്ലാത്ത അവസ്ഥയിലാണ് ഇരിക്കുന്നത് 😔😔
Bp prob. Sleep well
നല്ല ഉപദേശമാണ് ഡോക്ടർ ക്ക് ഒരായിരം നന്ദി
Visual demonstration was very helpful, awésome...❤Thanku...
Thank you so much doctor very useful video
Shall u plz explain Petit mal epilepsy causes, diagnosis, and treatment...Thanks
Pls make video regarding migraine headache, is this migraine dangerous? What happen if migraine people use earpods?
Dr food kazhikumbozhm mouth open cheyumbozhm earl click sound kelkunathnu oru video cheyamo plz. Arthroscopy kazhinja patient l click sound nu solution enthelm undo
നല്ലൊരു അറിവാണ് dr തന്നത് വളരെ നന്ദി
Very good.
Sir, taking liquor is having any role in virtigo ?
Pedi kond thala karangunath thadayaan pattumo
Thank you sir. I. Have this problem since 19 years
Tinnex enna tablet annu enik kazikkan thannath moolal maran.. ethinu enthengilum side effects undo.
Good information dr
Wim HOf Breathing technique is good or Bad?...I am practicing since a month....Most PPL said it is not good ...can u make a video on that sir?
Cheyyanam doctor nigale pole ullavaranu sadarana janagalk oru ashrayam❤
Thanks doctor much appreciated 👍
Very good.
Thank you Doctor God bless 🙏
Hello doctor ente husband gulfilanu.husband brush cheythathittu tongue clean cheyyumbol pettennu chumachathanu thalayil entho onnu keriya pole .ippol thala karakkam poleyum thalayokke peruppu pole thonnunu ennu parayunu .athu enthanu doctor plzzz reply
Dr ear balance problem video vannam pls
എന്റെ മോൾക് 17 വയസ് ആണ്.. അവൾക് ഇപ്പൊ ഇടക്കിടക്കു തലകറക്കം ഉണ്ടാകുന്നു.... തലകറക്കം ഉണ്ടാക്കുമ്പോൾ അവൾക് കണ്ണിൽ ഇരുട്ടുകയറും പോലെ തോന്നുകയും ചെവി അടയുകയും ചെയ്യും.,.ഇത് എന്ത് കൊണ്ടാണ്
Blnc prblm
Thank you doctor ❤
Erik balancing problem vanitt valare payyeya mariye eppo moolal und. Athu marunnila
Very useful information Dr
Dr. Exercise chyumpol yeniku thalla chuttunu nthanu reason migraine ano plz ithinu reply chyuvo dr. Plzzzzzzzzzzzzzzzz🙏
Colestrolullapolthalakarakem undagum
Thank you sir very useful topic👍
എനിക്ക് ഇടക്ക് തല ഇടക്ക് തലക്ക് ഭാരം,, വിങ്ങൽ,, മന്നതാ,, കണ്ണ് തുറന്നു പിടിക്കാൻ പറ്റാത്ത അവസ്ഥ,,, ചെറിയ തല വേദന,,, ഡോക്ടറെ കണ്ടപ്പോ മൈഗ്രെയിൻ ആണെന്ന് ആണ് പറഞ്ഞത്
മാറിയോ
സൂപ്പർ 👍👍👌👌❤❤❤❤
Thankyoudoctor🎉bestinfermation🎉
Thank you doctor. Very useful info..
Ear balance poyi ear balance poyi parayunna kettitu enthanu sambhavam ennu ippazhanu clear ayathu.. Thank you❤
Dr. എന്റെ മോൾക്ക് ഉറക്കത്തിൽ നിന്ന് പെട്ടന്ന് എഴുന്നേറ്റാൽ തല കറങ്ങി വീഴുന്നു. എന്താ ണ് കാരണം.
Thank you doctor
Im suffering vertigo for last 10 days taking biohistine 24 mg.did all ear test as per specialist ear test is ok..but still vertigo is there.how long it will take to get cured
Thanks ഡോക്ടർ എനിക്ക് തുടങ്ങിട്ട് one വീക്ക് തൊടങ്ങീട്. ഈ exis ചെയ്യാമോ
😊😊Thanks doctor ❤❤
Thanks
രാത്രി കരഞ്ഞു കൊണ്ട് ഉറങ്ങിയാൽ രാവിലെ എണീക്കുമ്പോൾ നല്ല തലകറക്കം ഉണ്ടാകാറുണ്ട് അതിന്റെ കാരണം എന്താണ്
എൻ്റെ മോൻ രാവിലെ എണീറ്റപ്പോൾ തലകറങ്ങി വീണ് ചുണ്ട് പൊട്ടി രണ്ട് പല്ല് പൊട്ടി ആദ്യമായി ഉണ്ടാവുകയാണ് എന്താ കാരണം ഡോക്ടർ ഒന്ന് കാരണം പറഞ്ഞ് തരുമോ
Dr. കുട്ടികളിൽ low BP ഉണ്ടാകുന്നതിനുള്ള reason എന്താണ്.. Pls reply
Salt koodiyal mathi.
Thank you dr.
Thank u 👨⚕👍 talakrkam" matter
ഹായ് ഡോക്ടർ തലയിൽ എന്തൊ അരിക്കുന്നത് പോലെ തോന്നാറുണ്ട് പിന്നെ തലചുറ്റലും ഇത് എന്ത് കൊണ്ടാണ് 2 ദിവസമായി ഇപ്പൊ മൊബൈൽ നോക്കാൻ പറ്റുന്നില്ല തലകറക്കം😢
Doctor 😢 e chevile moolal onnu kurakkan valla idea undo?
anxiety dizziness parayamo
എന്റെ മോൾക്ക് തിരക്കിൽ ചെന്ന് നിൽക്കുമ്പോൾ ലൈൻ നിൽക്കുക അമ്പലത്തിൽ പോയി നിൽക്കുക ഇങ്ങനെയൊക്കെ ആവുമ്പോ തലകറക്കം വരാറുണ്ട്
ബിപി പറഞ്ഞിട്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് ഡോക്ടർ പറയുന്നത്
വിപി കുറവായതുകൊണ്ടാണ് ഇത് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഡോക്ടർ പറയുന്നു ശരിയാണോ
സോറി. Tettpuvannatil
Thanku dr ❤️❤️❤️❤️
Flyteil Erikumpo chevi veadnikum 😢
ഉൾക്കണ്ട (Anxiety)ഉള്ളവർക്ക് തലകറക്കം വരും. അത് ഇവിടെ പറഞ്ഞില്ല. Anxiety മൂലം ഞാൻ 2 വർഷമായി അനുഭവിക്കുന്നു. ചികിൽസിച്ചിട്ടും മാറുന്നില്ല. പ്രതിവിധി പറയാമോ
I don't know why doctor says my illness 1 by 1 😢 .
സർ എന്റെ പത്തു വയസുള്ള മകന് ഇടയ്ക്ക് ഇങ്ങനെ വരുന്നു
Doctor ethu hospital il any
Thankyu dr
Dr enikk thalakarakkam ind busil povupo phone nokkupo kidakkupo ndho thal kuzhiyil vech kidakkuma pole 😢pne shardhikkan varanu agane okke indavupo idakk thala karakkavum ndha reason
Kuttikalile thalakarakkam enthanu kaaranam dr. 8 years aanu monu. Idaykkidaykku undakunnu..pls reply..
Hi sir , 5 yrs aayittu njan ee avasthayilaanu symptoms anusarich BPPV aanu , Could you please help me 😊
DR. എനിക് കിടന്ന് ഇണീക്കുമ്പോൾ തല കറങ്ങുന്നു ചർദിക്കാനും വരുന്നു ഒരു മാസം ആയി തുടങ്ങീട്ട് 60 വയസ് പ്രായം വേറെ ഒരു മ അന്നും കയിക്കുന്നില്ല ഇത് എന്ത് കൊണ്ടാണ്. ഇതിന്റെ മരുന്ന് എന്ന് ണ്
Sir കുപ്പിച്ചില്ലു podi vayattil poyal preshnam undo
Cancer varum vere problm onulla
Thank you
Ente molude netti muyachkkn . 2 day ayi kurayunnilla endha cheyyuka please reply
Dr enikum oruvarshamayithudanguyitu e nt balanceinte prashanamanu ennaparayunath
Thank u sir
Over night phn upayokichal kuzhappam undo? കാണു erauttadakkunna pole oke thonunnu
Idaykide idaykide thala chuttum pinne doore nokkumbo thalayk oru sthiratha kittaathapole😢,kanninte buddimutt aanenna aadyam vijaarichath athukond kannu doctor kaanich athyavasham power ulla kannada vechu pakshe ipoyum doorathek nokkumbo thalayk sthiratha kittunnilla.
Antibody positive anu ethu thalakarakkuvum ayi benthamundo
veri good explanation really good.
തലകറക്കം - vertigo -
എനിക്ക് 2010 ൽ ഉണ്ടായി severe. പിന്നെ 2012, -13, -15, -19, -20 കോറോണ ടൈം.
അലോപ്പതി ഹോമിയോ ആയുർവ്വേദം എല്ലാം പരീക്ഷിച്ചു. അലോപ്പതി temporary. ഹോമിയോ ഒരു പരിധി വരെ ഗുണം ചെയ്തു. എന്നാൽ ഏറ്റവും ഫലപ്രദമായി എനിക്ക് ഗുണപ്പെട്ടത് ഹൈഡ്രതെറാപ്പിയും യോഗയും ആണ്. മറ്റു മരുന്നൊന്നും ഇല്ല + സിമ്പിൾ exercise. പെർഫെക്ട്. I m 71. ഞാൻ ഡോക്ടർ അല്ല. പക്ഷെ പലർക്കും ഗുണപ്പെട്ടു.
Good
Dr സർജറി കഴിഞ്ഞാൽ കാഴ്ച്ച പ്രശനം ആകുമോ സാർ 🙏
രാവിലെ എഴുന്നേറ്റാൽ കുറെ നേരം തല കറക്കം ഉണ്ട്. സൈഡിലേക്ക് ഒക്കെ ചരിഞ്ഞു പോകുന്ന പോലെ. കുറെ കഴിയുമ്പോ കുറയും. എന്താണെന്ന് അറിയില്ല. ആക്ച്വലി തല കറക്കം അല്ല. Dr പറഞ്ഞ പോലെ ഒരു തോണിയിൽ ഇരിക്കുന്ന പോലത്തെ അവസ്ഥ 🥺
Bp problem anu.
സർ എനിക്ക് പിരീഡ് കഴിഞ്ഞാൽ തലകറക്കം വരുന്നു എന്തു കൊണ്ടാണത് പ്ലീസ് റിപ്ലൈ
Hb കുറയും ബോൾ
11 എനിക്ക് ഉണ്ടായിരുന്നു ഇപ്പോ ഒരു R masam ayitt elaa
Sir
Njan oru അപ്സ്മരം patient ആണ് , 3 വർഷത്തിൽ കൂടുതൽ ആയി മരുന്ന് കഴിക്കുന്നുണ്ട് . ഇപ്പോ രണ്ട് വർഷമായി കുഴപ്പം ഒന്നും ഇല്ലായിരുന്നു , മരുന്നും കുറച്ചു കൊണ്ട് വരുക ആയിരുന്നു, ഇപ്പൊ 2 week munne അപ്സ്മരം വന്നിരുന്നു. ഇപ്പോ എനിക്ക് രണ്ട് ദിവസമായി തലചുറ്റൽ ഉണ്ട്, അപ്സമരം വരുമ്പോൾ ഉള്ളപോലെ ഉള്ള തലചുറ്റൽ, ഓർമ്മകൾ മാറി മാറി വന്നിട്ട്, കണ്ണുകൾ നന്നായി പിടക്കും, ശേഷം ഭയങ്കര ഛർദില്, തലവേദന ആണ്, ഇത് വേറെ എന്തേലും അസുഖം ആവുമോ??
Plss replay
എനിക്ക് രാവിലെ എണിറ്റാൽ ചെറിയ തോതിൽ തലകറക്കം ഉണ്ട് എന്ത് കൊണ്ടാണ്
ASO titer infection vedio cheyyamo dr
അടിനോയ്ഡ് ഒരു വീഡിയോ ചെയ്യുമോ dr pls
താങ്ക്സ് dr
ഫുഡ്സ് ഏതൊക്കെ ഒഴിവാക്കണം
Egg
Yantha cheytandath
Eniku oru vanchiyil irikunna avasthayanu 😢😢😢
Enikkum
Epozhum e avasthayanu maduthu.. matullavarodu paranjal aarkum manasilakilla...😢
Bp control seitha mathi
Cystoscopy കഴിഞ്ഞാൽ സെക്സ് ചെയ്യാൻ പറ്റുമോ
ചെവി മൂളല് ചെവിയടപ്പ് തലകറക്കം ശർദ്ദിയിൽ ഇങ്ങനെ ആർക്കെങ്കിലും ഉണ്ടോ
എനിക്ക് ഉണ്ട് ബ്രോ
എനിക്ക് ഉണ്ട്
അതിൽ കൂടുതൽ എനിക്കുണ്ട്.30 വർഷമായി. ചെവി തീരെ കേൾക്കില്ല. ഒരു പാട് ENT ഡോക്ടർമാരെ കണ്ടു മരുന്ന് കുടിച്ചു. ഒരിക്കലും മാറിയില്ല. ആറു മാസം മുമ്പ് പുതിയ ഒരു E N T ഡോക്ടറെ കണ്ടു. അയാൾ പറഞ്ഞു ഇത് മാറുന്ന കേസ് അല്ല. ശ്രദ്ധിക്കണം. തന്ന മരുന്ന് കഴിഞ്ഞപ്പോൾ ഞാൻ ഒരു ഹോമിയോ ഡോക്ടറെ കണ്ടു. ചെറിയ മാറ്റം ഉണ്ട്.
@@sudheeshk9727 തലകറക്കം ഉണ്ടോ
@@anuragc7562 തലകറക്കം ഉണ്ടോ
Thank u doctor
❤❤
Sir. എനിക്ക് കുറേ നാൾ ആയി തലകറക്കം ഉണ്ട് bp കുറവാ
Sir പെട്ടന്ന് താഴെ വീണ് വായിൽ നിന്ന് നുരയും പതയും വരണുണത് എന്താണ് pls 🙏 onnu paryu sir
Enikm agane unde...ndha karanm enu mansilayoo?
Abasmaram
Eclips
Dr തലകറക്കം വന്നാൽ ഭൂമി തന്നെ കറങ്ങുന്നമാതിരി ഇടക്കേടെ വരുന്നു sir ബാലൻസ് തെറ്റുന്നു പേടി വരുന്നു എനിക്ക് 60 വയസ് pls 🙏🙏🙏🙏
ENT ye kanichille?
Blood കാണുമ്പോ തലമിന്നുന്നതിന്റെ കാരണം ?
👍❤
Thank you for the information 😊
Enikku idakkidaakku thalakkarakkam varum... Migraine thalavedana uns
എനിക്കും
എനിക്കും ഉണ്ട്....
മരുന്ന് കഴിക്കുന്നു വീണ്ടും varunnu
Innumuthal
ഇങ്ങനെയുള്ള തലകറക്കം വന്നു വീണു പോകാതതിരിക്കാൻ സാശ്വത പർഹാരം വേണം
🙏🙏🙏🙏