ഇയർ ബാലൻസിന്റെ പ്രശ്നം കൊണ്ട് ഉണ്ടാവുന്ന തലകറക്കം | പരിഹാരമാർഗങ്ങൾ

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഇയർ ബാലൻസിന്റെ പ്രശ്നം കൊണ്ട് ഉണ്ടാവുന്ന തലകറക്കം, അതിനുള്ള കാരണങ്ങളും അതിനെ എളുപ്പം നിയന്ത്രിക്കാനുള്ള വ്യായാമങ്ങളും ഈ വീഡിയോയിൽ കാണിക്കുന്നു.
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    Instagram - ...
    #vertigo #bppv #
    #PhysiotherapyMalayalam
    #DrVinodRaj
    #Physiotherapy
    #PhysicalTherapy

Комментарии • 482

  • @gomathik.n9579
    @gomathik.n9579 2 месяца назад

    കുറച്ച് എക്സ്.ചെയ്തിരുന്നു.ബാക്കി കൂടി എടുക്കണം.വളരെ നന്ദി സർ.

  • @sumapk5663
    @sumapk5663 9 месяцев назад +18

    വളരെ നന്ദി ഈ യോഗ ചെയ്തു കുറച്ചു കുറവു തോന്നുന്നു എത്രയോEND ഡോ: കണ്ടു. ആരും ഇത് പറഞ്ഞു തന്നില്ല. പിന്നെ ഈ യോഗ ചെയ്യതു കഴിയുമ്പോൾ ശർദ്ദിക്കുവാൻ തോന്നുന്നു. ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @raveendranperooli1324
    @raveendranperooli1324 4 месяца назад

    Good information. Dr. Great. I have this problem. I take tab
    STEMETIL.

  • @AnilaAnila-c4h
    @AnilaAnila-c4h 2 месяца назад +1

    Thank you doctor🙏

  • @Jallu786-k4e
    @Jallu786-k4e 11 месяцев назад

    thank you docter god bless you😍

  • @NishithaKrishnamoorthy
    @NishithaKrishnamoorthy 10 месяцев назад

    Thanks alott sir ❤

  • @ramyamr7854
    @ramyamr7854 Год назад

    Doctor ente molkku cheviyil hol aanennu parayunnu. Adutha masam kelvi test und. Ithu operation illathe marunnu kondu mattan pattumo. Avalkku age 13 aayi.

  • @PRASAD_nenmmara.
    @PRASAD_nenmmara. 9 месяцев назад

    ഈ സംഭവം ഇടക്ക് എനിക്കുണ്ട്

  • @JobyJacob-hi6et
    @JobyJacob-hi6et 3 месяца назад +12

    വളരെ നന്ദിയുണ്ട്ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് ഞാൻ ഇതിൻ്റെ പ്രയാസങ്ങൾ ഈ ദിവസങ്ങളിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നതു കൊണ്ട് ഇനിക്ക് വളരെ ഒരു അശ്വാസമാണ് ഡോക്ടർ നന്ദിയുണ്ട്

  • @indirakrishnan1163
    @indirakrishnan1163 4 месяца назад +11

    വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തന്നത്. ഈ exersize അസുഖമുള്ള എല്ലാവരും ചെയ്യുക. God bless doctor🙏

  • @vanajamukundan7145
    @vanajamukundan7145 11 месяцев назад +6

    ഈ പ്രശ്നം ഇടക്ക് ഉള്ള ആളാ ഞാൻ പക്ഷെ തല പോകുമ്പോ എടുത്തു ഇടുന്ന പോലെ വീഴും ഒരു ദിവസം ആവും പിന്നെ ഒന്ന് തല നേരെ പിടിക്കാൻ ഒരു ഡോക്ടർ ഒരിക്കൽ കിടന്നു കൊണ്ടു തല തിരിച്ചു ചരിച്ചു ഒക്കെ ഒരു exercise കാണിച്ചു തന്നു

  • @afsalvlm
    @afsalvlm 8 месяцев назад +71

    എനിക്ക് ആത്മ വിശ്വാസം നഷ്ടപ്പെട്ടിട്ട് 6 മാസം ആയി ഈ അസുഖം കൊണ്ട്.ഈ വീഡിയോ കണ്ട് അത് പോലെ ചെയ്തപ്പോൾ 99% മാറി ഞാൻ എന്റെ പഴയ ജീവിധത്തിലേക്ക് തിരിച് വന്നു ❤❤❤❤🎉🎉🎉ഒരു പാട് നന്ദി

    • @rajlekshmiammal8110
      @rajlekshmiammal8110 6 месяцев назад +5

      🎉🎉🎉

    • @padmajapk4678
      @padmajapk4678 5 месяцев назад +1

      🙏🙏🙏🙏👌

    • @beenageo
      @beenageo 5 месяцев назад +3

      Vitamin D normal aakkiyal ithu poornamayum maarum. Ente anubhavam aanu

    • @Jimcheriyachanassery
      @Jimcheriyachanassery 4 месяца назад

      വിലപ്പെട്ട അറിവ്,
      ഇനിയും കൂടുതൽ വിഷയങ്ങൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു🙏

    • @anandhuj3735
      @anandhuj3735 4 месяца назад

      ​@@beenageoath engana normal akunna

  • @venugopalan3973
    @venugopalan3973 8 месяцев назад +31

    ❤ ഇതാണല്ലോ കേരളത്തിൻ്റെ സ്വന്തം DR❤' ഇതിൽ കൂടുതൽ ഒന്നും പറയേണ്ടതില്ല❤❤❤❤❤

  • @jasimSidhiq-et2qb
    @jasimSidhiq-et2qb 18 дней назад +1

    Ith varunnathinn mumb lakshanagal kanikumo

  • @sujithchittakathu
    @sujithchittakathu 9 месяцев назад +7

    ഡോക്ടറുടെയും കമൻ്റ് ബോക്സ് വായിക്കുന്നവരുടെയും അറിവിലേക്കായി..... ഞാൻ 1 വർഷത്തോളം ഇതേ പ്രശ്നത്തിന് മരുന്ന് കഴിച്ച ആളാണ്. ഇന്ന് ഇത് പൂർണ്ണമായും മാറാൻ കാരണം യാദൃച്ഛികമായി ഒരാള് എന്നോട് പറഞ്ഞു chewing gum ചവച്ചാൽ പൂർണ്ണമായും മാറും എന്ന്. വെറുതെ പരീക്ഷിക്കാൻ തീരുമാനിച്ച എനിക്ക് അത്ഭുതപ്പെടുത്തുന്ന റിസൾട്ട് ആയിരുന്നു. വീണ്ടും വരാതെ ഇരിക്കാൻ ഇടക്ക് ലോങ് ഡ്രൈവ് ചെയ്യുന്ന അവസരങ്ങളിൽ chewing gum വാങ്ങി ചവക്കും. കഴിഞ്ഞ മൂന്നു വർഷമായി എനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ല. ഞാൻ ഇത് പറഞ്ഞു എന്ന് കരുതി ഡെയ്‌ലി chewing gum വാങ്ങി കഴിക്കാൻ നിൽക്കണ്ട. അത് ചിലപ്പോൾ അഡ്ഢിക്ഷൻ ആയി മാറും. ഇടക്കൊക്കെ കഴിച്ച് നോക്ക്. ഉറപ്പായും ഫ്ളൂയ്ഡ് ബാലൻസ് ഓകെ ആകും.

    • @babuthomaskk6067
      @babuthomaskk6067 5 месяцев назад

      തേങ്ങാ ക്കൊത്ത് കൊണ്ട് ചെയ്യാൻ പറ്റുമോ
      ഷുഗർ പ്രശ്നം

    • @manjuck1536
      @manjuck1536 5 дней назад +1

      ഞാനും ചെയ്തു നോക്കട്ടെ വർഷങ്ങൾ ആയി യാത്ര ചെയ്യുമ്പോ സർദിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു

  • @sainualzain2153
    @sainualzain2153 11 месяцев назад +11

    നന്ദി സർ നല്ല അവതരണം കൂടെ സഞ്ചരിച്ച ഫീൽ god bless you

  • @sukumarank8082
    @sukumarank8082 Год назад +9

    Already തൊട്ടടുത്ത Hospital ൽ ENT Surgeon ചില Exercise പഠിപ്പിച്ചിട്ടുണ്ട്. ഏകദേശം resemblance ഉണ്ട്. കണ്ണിന്റെ ചലനം ഒരു യോഗ പുസ്തകത്തിലുള്ളതുപോലെയാണ് സർ പറഞ്ഞു തന്നത്. effective ആയി തോന്നി. thanks for ur Video സർ.

  • @SureshVarma-p7t
    @SureshVarma-p7t Месяц назад +1

    കഴുത്ത് ആനക്കുമ്പോൾ വരുന്ന മറ്റൊരു വെർട്ടിഗോ ആണോ cervical vertigo , വർഷങ്ങളോളം ear balance ആണെന്ന് വിചാരിച്ച് ചികിത്സ നടത്തിയ പലർക്കും cervical vertigo ആയിരുന്നു എന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. vertigo വന്നാൽ അപ്പോൾ തന്നെ ear balance ആണെന്ന് വിധിയെഴുതുന്ന ഒരു പ്രവണത കേരളത്തിൽ ഉണ്ട്. 10 ശതമാനം മാത്രമേ ഈ ear ബാലൻസ് പ്രശ്നം ആകുന്നുള്ളു . ഈ വിഷയത്തിൽ ഡോക്ടർമാർക്കിടയിൽ തന്നെ വലിയ ബോധവൽക്കരണം ആവശ്യം ആണെന്ന് തോന്നുന്നു

  • @ushanathan3603
    @ushanathan3603 2 месяца назад +2

    Thanks Dr.
    Enikum ear balance problems kure nalayi,ippo vedio yil cheytha excersise cheythappo 50% kuranju,iniyum daily njan ithupole cheyyum,Full recovery aakumennu urappanu,Thank you very much

  • @edwintiju3779
    @edwintiju3779 Год назад +17

    ഈ അറിവ് തന്നതിന് ഒരു പാടു നന്ദി ഞാൻ ഇപ്പോൾ ഈ പ്രശ്നം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ രണ്ടാഴ്ച ആയി

    • @shobhanaag3935
      @shobhanaag3935 Год назад

      എനിക്കും ഒരു മാസത്തോളമായി

    • @Lisa07-s
      @Lisa07-s 11 месяцев назад

      Enikku 4 varsham aayi😢

    • @gayathrirahul7793
      @gayathrirahul7793 11 месяцев назад

      ​@@Lisa07-senk 6 masam kond und.kidakkumbozhanu kooduthal

    • @Lisa07-s
      @Lisa07-s 11 месяцев назад

      @@gayathrirahul7793 Doctor ne kaanicho?

    • @aswathylekha6679
      @aswathylekha6679 11 месяцев назад

      Enikkum 2 varshamaayi ee problem😢

  • @shilajats2961
    @shilajats2961 10 месяцев назад +1

    തലയിൽ, തരിപ്പ്, വരുന്നത്, ഏതുകോഡ്, ഷുഗർ, ഉണ്ട്,, ഇയർ, ഓപ്പറേഷൻ, കഴിഞ്ഞു, പറഞ്ഞു, തന്നാൽ, ഉപകാരം, സാർ

  • @JosephValiyankal
    @JosephValiyankal 5 месяцев назад +30

    ഇത്ര മനോഹരമായി വീഡിയോയിലൂടെ കാര്യങ്ങൾ വിശതീകരിച്ചു നൽകിയ സാറിന് നന്ദി.

  • @saleemnv4481
    @saleemnv4481 11 месяцев назад +9

    100 % ശരിയാണ് ഡോക്ടർ പറഞ്ഞ exercise ....അനുഭവം ഗുരു ...❤️🌷🙏

  • @rajank5355
    @rajank5355 12 дней назад

    കുറച്ചു ദിവസമായി പെട്ടെന്ന് തല കറങ്ങുന്നു അതോടൊപ്പം ഭൂമിയും കറങ്ങുന്നു വീഴാൻ പോകുന്നു കുറച്ചു കഴിഞ്ഞു മാറുന്നു.....

  • @geethakumaricb6152
    @geethakumaricb6152 7 месяцев назад +7

    Valuable information sir. Thank you so much. Myself also doing those exercises.

  • @ramakrishnankattil9718
    @ramakrishnankattil9718 Год назад +4

    Thanks വളരെ നല്ല അറിവ് 👍👍 എനിക്ക് ഇപ്പോൾ ഉള്ള അവസ്ഥയാണ് ഇത് ഞാൻ ഒരു ഡോക്ടറുടെ അടുത്ത് പോയിരുന്നു സാറ് കാണിച്ച ആദ്യത്തെ എക്സസൈസ് എന്നെകൊണ്ട് ചെയ്യിച്ചു എന്നിട്ട് 2ആഴ്ച കഴിഞ്ഞിട്ടു വരാൻ പറഞ്ഞു എനിക്ക് ഇടത്തെ ചെവിക്കാണ് പ്രശ്നം ഇടത്തെ ഭാഗം വെച്ച് കിടക്കരുത് എന്ന് പറഞ്ഞു

  • @sheelamaroli9692
    @sheelamaroli9692 11 месяцев назад +7

    ഈ അറിവ് തന്നതിന് നന്ദി ഞാനും അസുഖത്തിന് ഭയങ്കര ടെൻഷൻ എടുത്തു കൊണ്ടിരിക്കുന്ന അതുകൊണ്ട് വളരെ നന്ദി

    • @beenageo
      @beenageo 5 месяцев назад

      Vitamin d normal aakkiyal ithu poornamayum maarum. Ente anubhavam aanu. 6 varshamayi ithu maariyittu!

  • @LeelaMani-f7l
    @LeelaMani-f7l 11 месяцев назад +10

    I am suffering from vertigo since my childhood. Taken many treatment not knowing. Last year shown to Calicut ENT. He also advised these exercise. Thank u sir for your valuable directions . Now I am too much better.

    • @beenageo
      @beenageo 5 месяцев назад

      I have suffered from severe vertigo for 14 years. I am completely free from this problem since I started taking vit d. So check your vitamin d and consult a doctor, if it is low

  • @venutt1696
    @venutt1696 11 месяцев назад +5

    താങ്ക്യു സർ വളരെ വെക്തമായി പറഞ്ഞും വ്യായാമം കാണിച്ചു തന്നതിനു ഉപകാരമായി

  • @bhanumathyk7913
    @bhanumathyk7913 Месяц назад +1

    ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ മതിയോ സർ...

    • @chitraphysiotherapy7866
      @chitraphysiotherapy7866  28 дней назад

      എല്ലാം ചെയ്യുന്നതാണ് ഏറ്റവും നല്ലത്

  • @vijaya959
    @vijaya959 11 месяцев назад +2

    ഇത് എന്നും ചെയ്‌താൽ കുഴപ്പം ഉണ്ടോ ??അതൊ തല കറക്കം ഉള്ളപ്പോൾ മാത്രം ചെയ്യേണ്ടുന്നതാണോ ?

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 4 месяца назад +2

    വളരെ നന്ദി ഡോക്ടർ ,,,ഞാൻ ഒരു മാസമായി ഇതിൻെ ചികിത്സ യിലാണ് ,,

  • @sarrayadeliveroo2
    @sarrayadeliveroo2 2 месяца назад +1

    വിശദമായി നല്ല രീതിയിൽ വിവരിച്ചു തന്നതിന് വളരെ നന്ദി താങ്ക്സ് ഡോക്ടർ ❤️❤️👍🏻🙏🏻

  • @baskaranc4223
    @baskaranc4223 11 месяцев назад +14

    പ്രഭാഷണം അടിപൊളി സത്യത്തിൽ കൂടെ സഞ്ചരിച്ചു ആശംസകൾ അഭിനന്ദനങ്ങൾ.

  • @a4cutzz269
    @a4cutzz269 5 месяцев назад +3

    16 vayasil ith kaanendi vanna njn ini ithonn try chyth nokkam 🙂 thanksyou for your valuable information doctor❤

  • @Raheem.k
    @Raheem.k 4 месяца назад +3

    താക്സ് ,പറഞ്ഞു തന്നതിന്.സാറിന് ദീർഘായുസ്സ് ഉണ്ടാവട്ടെ.

  • @sajunxavier-yc9ev
    @sajunxavier-yc9ev Год назад +10

    Thanks for your valuable information.

  • @breakup3006
    @breakup3006 Год назад +2

    ചെവിയിൽ നീർക്കെട്ട് ഉണ്ടെങ്കിൽ ബാലൻസ് പ്രശ്നം ഉണ്ടാവുമോ?

    • @Ushadevi-rf2sv
      @Ushadevi-rf2sv Год назад

      ഉണ്ടാവാം, ജലദോഷം വരാതെ സൂകിഷുക്കുക

  • @dilipkumarv.n5856
    @dilipkumarv.n5856 Месяц назад +1

    Anikum earbalance problem und doctor,njan enthayalum innu muthal eth cheyum,paranju thanathil orupad thanks Dr

  • @AkhilaPrajeesh-xc9gb
    @AkhilaPrajeesh-xc9gb 7 месяцев назад +1

    Enik thalakaram vannal kure neram undakum oppam vomitingum undavum. Ith ear balance te aano. 5 years aayi marunu kazhikunu.. Ear te nerve weak aanu

  • @jayakumarc9728
    @jayakumarc9728 Год назад +8

    Thank you Sir, thank you very much
    Still two weeks, I am suffering from this. I think that it may be the after effect of the medicine which I was using from 6 months. I can't find out this from medical tests like B P.
    From this moment I am going to practice your valuable exercise...
    Thank you Sir. ❤

  • @kuttankulathupuzha9738
    @kuttankulathupuzha9738 Год назад +1

    ഡോക്ടർ എനിക്ക് 45 വയസുണ്ട് 4 മാസമായി എന്റെ ഇടതു ചെവിൽ ഒരുമൂളൽ ഞാനൊരു ent ഡോക്ടറെ കണ്ടു കുറെ മരുന്ന് കഴിച്ചു യാധൊരു കുറവുമില്ല ഇതിനു മരുന്നുകൊണ്ട് മാറ്റാൻ പറ്റുമോ പറ്റുമെങ്കിൽ എന്താണ് ചെയ്യണമെന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു

  • @remanimohan2150
    @remanimohan2150 4 месяца назад +1

    സാറിനു കോടി പ്രണാമം നല്ല അറിവ് നൽകിയതിന് '' 'എനിക്ക് കുറച്ചു മുൻപ്
    ചെറിയ തോതിൽ 2,3 ദിവസം
    തലകറക്കം ഉണ്ടായി. അടുത്ത ദിവസം രാത്രി കിടന്നപ്പോൾ Phone എടുക്കുവാൻ പെട്ടന്നു
    എഴുന്നേറ്റപ്പോൾ തലകറങ്ങി.
    വി ഴാൻ പോയപ്പോൾ തറയിൽ ഇരുന്നു. കാര്യമുണ്ടായില്ല കട്ടിലിൽ തലയിടിച്ചു കിടപ്പായി. എഴുന്നേല്ക്കാൻ ശ്രമിച്ചു പറ്റിയില്ല. കുറേ കഴിഞ്ഞപ്പോ ശരിയായി. രാവിലെ Dr. കണ്ടു മരുന്നു കഴിച്ചു ഇപ്പോൾ എല്ലാം സുഖമായി.
    രാവിലെ തലകറക്കം ഇല്ലായി
    രുന്നു ഇതു balance ൻ്റെ പ്രശ്നം ആയിരിക്കും അല്ലേ Dr.🙏🙏🙏

  • @muhammedjasil6252
    @muhammedjasil6252 3 месяца назад +1

    Dr, എനിക്ക് eyer ബാലൻസ് problem ulla ആളാണ്, i will try👌🏻👌🏻👌🏻

  • @Malluguys-d6m
    @Malluguys-d6m 4 месяца назад

    Urangan kidakumbol kannadakumbol thalakarangunathu ear balancing prashnamano ee exercise cheyamo

  • @FathialiAli-pf1hl
    @FathialiAli-pf1hl 3 дня назад

    എനിക്ക് കേൾവി കുറവ് ഉണ്ട്. തലകറക്കം ഉണ്ട്. ബിപിപിവി ഉണ്ട്. വലതു ചെവിക്ക് കേൾവി കുറവ് ഉണ്ട്

  • @geetamadhavannair1718
    @geetamadhavannair1718 11 месяцев назад +9

    വളരെ നല്ല.വിവരം അധികം വലിച്ചു നീട്ടി ബോറഡിപ്പിക്കാതെ പറഞ്ഞു തന്നതിനു നന്ദി നമസ്കാരം

  • @malathigovindan3039
    @malathigovindan3039 10 месяцев назад +3

    നല്ല അറിവുകൾ Share ചെയ്ത Dr ക്കു നന്ദി🙏👍🌹

  • @anniesunny9442
    @anniesunny9442 5 месяцев назад +2

    താക്സ് ഡോക്ടർ, എനിക്ക് ഒരാഴ്ച മുൻപാണ് തല കറക്കം വന്നത് ഇയർ ബാലൻസ് എന്ന പറഞ്ഞത്. നല്ലൊരു ടോക്ക് ആയിരുന്നു നന്ദി സർ

    • @beenageo
      @beenageo 5 месяцев назад

      Vitamin d check cheythittu, kuravu anenkil doctore kandu supplement eduthal mathi. Veryigo maarum.

  • @jaisybenny7126
    @jaisybenny7126 Год назад +7

    Elements -ൻ്റെ Champi Champion തൈലം ശിരസ്സു മുതൽ ഉള്ളം കാൽ വരെ സർവ്വാംഗം നന്നായി പുരട്ടി 30/45 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തിൽ കകളിക്കുക.ഇയർ ബാലൻസ് പ്രശ്നം മാത്രമല്ല മൈഗ്രൈയ്ൻ ,ഞരമ്പ്, മസിൽ ഇവയുടെ ബലത്തിനും നീർകെട്ട് മാറാനും, രക്തയോട്ടം വർദ്ധിക്കാനും, ഉളുക്ക് - ചതവിനും അത്യുത്തമം.

  • @pradeepCp-xq3om
    @pradeepCp-xq3om Год назад +3

    ഒരുപാട് നന്ദി 🙏എന്റെ തലകറക്കം പോസിഷണൽ ബാലൻസിന്റേതാണെന്നുമനസ്സിലായി ഇപ്പോൾ ഞാൻ ഒരുമാസമായി തല ഇടതും വലതുമായി ചലിപ്പിച്ചു പുഷ്അപ് ചെയ്തതിന് ശേഷം ഒരുതവണ ചെറുതായി വന്നു, ഇപ്പോൾ മെഡിസിൻ കഴിക്കുന്നില്ല

  • @vsprema1679
    @vsprema1679 9 месяцев назад +4

    തീർച്ചയായും ഉപയോ പ്രദമാണ് നന്ദി ഡോക്ടർ

  • @ViswanadhankViswanadhank-pe2lb
    @ViswanadhankViswanadhank-pe2lb 3 месяца назад +1

    ഒന്നും വ്യക്തമല്ല.

    • @BabuABabu-u8x
      @BabuABabu-u8x 3 месяца назад

      🎉😂❤🎉😢😮😅😊

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +1

    എന്റെ രണ്ടു മക്കൾ വിവാഹം കഴിക്കാൻ സമ്മതിക്കുന്നെ ഇല്ല അവർക്കു മുപ്പത്തിഎട്ടും നാൽപതും ആയി 😢

  • @rajan3338
    @rajan3338 4 месяца назад +1

    THANKS A LOT DOCTOR. NJAN VERTIGO PATIENT AANU! VERTIN_16 tab daily 2 ennam kazhikkunnund.ennaalum idakkide varunnu..ini INGANE nokkaam..thank you!🙏🙏🙏🙏🙏🙏

    • @chitraphysiotherapy7866
      @chitraphysiotherapy7866  4 месяца назад +1

      Please do try 😊

    • @rajan3338
      @rajan3338 4 месяца назад

      @@chitraphysiotherapy7866 ok.thank you very much Doctor!🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayakumaric9737
    @vijayakumaric9737 11 месяцев назад +8

    Much useful! Thank you so much.🙏

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq Месяц назад +1

    Thankyoudoct9r

  • @shilamathew6462
    @shilamathew6462 13 часов назад

    Thank you doctor for the valuable information.🙏🙏

  • @sreejajs3662
    @sreejajs3662 4 месяца назад +1

    Dr വളരെ നന്നായി explain ചെയ്തു thanku dr

  • @manjuck1536
    @manjuck1536 5 дней назад

    വലിയ അറിവുകൾ താങ്ക്സ് ഡോക്ടർ 🙏❤❤❤

  • @sobhananirmalyam4158
    @sobhananirmalyam4158 Год назад +6

    Very good information. Thanks Dr

  • @josephsajan338
    @josephsajan338 Год назад +9

    THANK YOU SIR, VERY GOOD INFORMATION

  • @kumarankuniyil3134
    @kumarankuniyil3134 Год назад +10

    ഏറ്റവും ഉപകാരപ്രദമായ അറിവ് പങ്കു വെച്ചതിന് നന്ദി

  • @madhavimani1369
    @madhavimani1369 11 месяцев назад +5

    Dr. Very good information. I am suffering now. Definitely I will try the
    exercises as you taught. Thank you very much

    • @beenageo
      @beenageo 5 месяцев назад

      It will be completely healed if your vitamin d is normal. I am completely free from this since 2018. So please check vitamin d and consult a doctor if it is low!

  • @deejadeeja4631
    @deejadeeja4631 7 месяцев назад

    ഫ്‌ളൈറ്റിൽ യാത്ര ചെയ്യുമ്പോൾ അസഹനീയ ചെവിവേദന ഉണ്ടാവുന്നു. പരിഹാരം നിർദേശിക്കാമോ ?

  • @deejadeeja4631
    @deejadeeja4631 7 месяцев назад

    ഫ്‌ളൈറ്റിൽ യാത്ര ചെയ്യുമ്പോൾ അസഹനീയ ചെവിവേദന ഉണ്ടാവുന്നു. പരിഹാരം നിർദേശിക്കാമോ ?

  • @sureshkrishnan7113
    @sureshkrishnan7113 Месяц назад

    തല കറക്കം മാറുന്നതിന് പ്രായം ഒരു ഘടകം ആണോ?
    അടുത്ത എപ്പിസോഡിൽ പറയാമോ?

  • @kamalakumari3419
    @kamalakumari3419 10 месяцев назад +1

    വളരെ നന്ദി' ഡോക്ടർ ,അറിവ് പകർന്നു തന്നതിന്. Thank your😊😅😮❤

  • @somansekharan6162
    @somansekharan6162 10 месяцев назад +4

    Thanks Doctor 🙏 Well explained. Very useful information.

    • @midhunbabu823
      @midhunbabu823 3 месяца назад

      very useful information: Thank You Doctor

  • @vidyasavithrirajan3924
    @vidyasavithrirajan3924 4 месяца назад +2

    Thank you Doctor. It would be highly useful

  • @rajeevpandalam4131
    @rajeevpandalam4131 5 месяцев назад

    ഇതിൽ പറയുന്ന എല്ലാ exercise ചെയ്യണോ ഏതെങ്കിലും ഒന്ന് മതിയോ

  • @vincentxavier1837
    @vincentxavier1837 6 месяцев назад

    Sirവൃയാമംനാലും ചെയ്യണോ തലകറക്കം മാറീകഴിഞാലുംചെയണോ

  • @dasanmdmnatural
    @dasanmdmnatural 9 месяцев назад +20

    Respected Dr.,
    വളരെ ഉപകാരമായി, കുറെകാലമായി ഇതിനു മരുന്നുകഴിച്ചുകൊണ്ടിരിക്കയാണ്, കുറെകാലം മാറും വീണ്ടും വരും, ഇനി ഡോക്ടറുടെ നിർദേശങ്ങളിലൂടെയുളള എക്സസൈസ് ചെയ്തു ഭേദപ്പെടുമെന്ന ഉറച്ച വിശ്വാസത്തിൽ
    മുന്നോട്ടുപോകുന്നു. ❤❤❤
    ഡോക്ടറിന് വിജയാശംസകൾ❤❤
    Thanks - all the best - vlog, google, youtube etc❤❤❤,

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 11 месяцев назад

    🙏
    ഒരു മൂക്കിൽ നിന്നും സ്ഥിരമായി കണ്ണീർപോലുള്ള ദ്രാവാകം ഒലിക്കുന്നു. കിടക്കുമ്പോൾ തൊണ്ടയിലേയ്ക്ക് ദ്രാവാകം ഒഴുകുന്നു.അതുകാരണം നല്ലക്ഷീണവും തലകറക്കവും. 🤔

  • @abdulmajeedka9634
    @abdulmajeedka9634 8 месяцев назад +3

    വളരെ ഉപകാര പ്രദം. താങ്ക്സ്.

  • @kasinathkcousinofsksbro8902
    @kasinathkcousinofsksbro8902 Месяц назад

    Very very useful information thanks a lot 😂❤

  • @AnuAnu-yc3dj
    @AnuAnu-yc3dj 8 месяцев назад

    ഒത്തിരി നന്നി ഡോക്ടർ... എന്റെ ഇയർ ബാലസ് പോയ്‌. ഇന്ന് അഞ്ചു ദിവസം ആയി. ഇതുവരെ കുറവ് ഇല്ല. ഒമിറ്റ് ചെയ്യാനും തോന്നുന്നു

  • @bijupa131
    @bijupa131 8 месяцев назад

    എന്നോട് 1-0-1
    Vertain 16 രണ്ടു ആഴ്ച കഴിക്കാൻ പറഞ്ഞു ഡോക്ടർ ഈ പറഞ്ഞ ലക്ഷണ ങ്ങൾഎല്ലാം എനിക്ക് ഉണ്ട്
    ആ ഗുളിക കഴിച്ചാൽ മാറുമോ

  • @nabeesathj7906
    @nabeesathj7906 Месяц назад

    Spelling thettate vilikkam DOCTOR ennu..God bless you my bro

  • @kepler7307
    @kepler7307 6 месяцев назад

    Dr headset over sound kettal ear balance variation varumo . Thalakarakam ondakuo

  • @Ahil.E.K
    @Ahil.E.K Год назад +1

    Sir enikk edad kayy kazhuth
    Puram vedanaya M R I yil disc
    Problem therapy cheyyunnund
    Karyamaya mattamilla please reply

  • @KunhammaGeorge
    @KunhammaGeorge Месяц назад

    Eniku 12 varshamayi manithanubhavikkunnu

  • @chandranchandru4156
    @chandranchandru4156 10 месяцев назад +1

    സർ വളരെ ഉപകാരപ്രദമായുള്ള വീഡിയോ ആയിരുന്നു ❤

  • @presannaashokan8081
    @presannaashokan8081 2 месяца назад

    Thanks Dr...njan urangi ezhunelkumpol..kattil mottathil karanjgunna poleya...ratri kidakumpolum ravile ezhunekumpolum eta avesta.dr nallapole manasilaki paranju thannathil thanks.

  • @RajiShaji-w7o
    @RajiShaji-w7o 10 месяцев назад

    👌🙏🏼🙏🏼 സാർ എനിക്കു ഈയർ ബാലൻസിന്റെ അസുഖം ഉള്ള ആളാണ് ഞാൻ വ്യായാമം ചെയ്യാറുണ്ട് അതുകൊണ്ടു കുറവുണ്ടാ

  • @sinan8831
    @sinan8831 7 месяцев назад

    Eear ബാലൻസ് പ്രശ്നം mr scanil കാണുകയെല്ല പ്ലീസ് റിപ്ലേ

  • @saimanthomas9593
    @saimanthomas9593 11 месяцев назад +3

    Doctor.u r sooper.god bless u.👏👏🙏🫵🙋💐💐💯

  • @amminiponnukuttan9067
    @amminiponnukuttan9067 Месяц назад

    വളരെ പ്രയോജനമുള്ള veido. തthank you very much.

  • @TheCheroor
    @TheCheroor 3 месяца назад

    കാമുകിയുടെ അടുത്തെത്തുമ്പോൾ തലകറങ്ങും അതെന്തുകൊണ്ടാ 😅

  • @bhaskarankaribichalil-go1nv
    @bhaskarankaribichalil-go1nv 4 месяца назад

    നന്ദി - കഴുത്തിലെ എല്ല് തേഴ് മാനം കൊണ്ട് ഇതേ പോലുള്ള കറക്കം വരുമോ

  • @PrakashanVelu
    @PrakashanVelu 8 месяцев назад

    സാർ എനിക്ക് ഇത് വരുമ്പോൾ സർഥിൽ ഒണ്ടാകുന്ന, പ്രതി വിധി വല്ലതും ഉണ്ടോ 🌹

  • @venugopalvelloth2274
    @venugopalvelloth2274 3 месяца назад

    Thank you Dr. Would this happen if you are traveling uphill zig zag road. Also usage of mobile for hours on whatsapp !!!

  • @mohandasu43
    @mohandasu43 9 месяцев назад +1

    Thank you very much for your informative exercises showered to us suffering from vertigo and unfortunately I did experience and one month similar therapy was given to me directed by my primary doctor to that section of the hospital in USA. It happened about 15 to 20 years ago and never happened again.

  • @annamoritz2150
    @annamoritz2150 17 дней назад

    Thank you so much for sharing this video. It was very helpful for me.🙏🙏🙏

  • @ourgreenworld1078
    @ourgreenworld1078 11 месяцев назад +1

    Sir kazhuth disc bulging kond ear balance problem varumo

    • @rinceyabraham873
      @rinceyabraham873 6 месяцев назад

      Pls reply.i too have.physiotherapist told can happen.

  • @ashrafahamedkallai8537
    @ashrafahamedkallai8537 3 месяца назад

    Dr ദൈവാദീനം ഉണ്ടാവട്ടെ സൂപ്പർ അവതരണം

  • @babyradhakrishnan8521
    @babyradhakrishnan8521 11 месяцев назад +1

    Eniku 60vàyasu unde kidakumbol thala karagunu kurachu neram

    • @chitraphysiotherapy7866
      @chitraphysiotherapy7866  11 месяцев назад

      ഈ വ്യായാമങ്ങൾ ചെയ്തു നോക്കുക

  • @anjanaadarsh6094
    @anjanaadarsh6094 7 месяцев назад

    Sir enikum und ear balance issue😢eppol kurch ayi vannit..dre kandu Dr thanee avde ninn exercise cheyipichu appol kurch asawasam ayi...

  • @yamunajayapal1439
    @yamunajayapal1439 8 месяцев назад

    Hello sir, ente husbandnu NPH enna asukham kondulla thalakarakkam varunnudu. Neurologist vertin start cheythappo ok aay. Ithinu exercise undo? Peripheral vertigo ennanu doctor paranjath.

  • @snehaa4885
    @snehaa4885 6 месяцев назад +1

    Continuous head set use akumbol ear balance nashtapedumo sir