ഉപ്പൂറ്റി വേദന | എങ്ങനെ കുറയ്ക്കാം | treatment for heel pain
HTML-код
- Опубликовано: 9 фев 2025
- ഉറങ്ങി ഉണരുമ്പോഴും ഒരു വിശ്രമത്തിനുശേഷം നടക്കുമ്പോഴും ഉണ്ടാകുന്ന ഉപ്പൂറ്റി വേദനയുടെ കാരണങ്ങളും അത് പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ വിശദമായി ഈ വീഡിയോയിൽ കാണിക്കുന്നു
#HeelPain #plantarisfacitis #footpaintreatment #footpain
Follow on Facebook - / chitra-physiotherapy-c...
Website - www.chitraphysi...
Instagram - ...
#PhysiotherapyMalayalam
#DrVinodRaj
#Physiotherapy
#PhysicalTherapy
ചികിൽസിച്ചു മരുന്ന് കഴിച്ചാൽ വേറെ വല്ല രോഗവും വരും, അതിനാൽ ഇത് ഡോക്ടറെ കാണിക്കാതെ മാറ്റാൻ നോക്കി. പക്ഷെ കുറയുന്നില്ല, വേദന കൂടി വന്നു. അറിവ് പകർന്നു തന്നതിന് നന്ദി. ട്രൈ ചെയ്ത് നോക്കട്ടെ. ഒരു മാസമായി എനിക്ക് ഉപ്പൂറ്റി വേദന തുടങ്ങിയിട്ട്. നന്ദി ഡോക്ടർ
രണ്ടുവർഷത്തോളമായി എനിക്കിങ്ങനെ വേദനയുണ്ട്. ബാഡ്മിൻറൺ 🏸കളിക്കുന്നതു കൊണ്ടാണെന്നാണ് വിചാരിച്ചത്. ഡോക്ടർ പറഞ്ഞതുപോലെ ചെയ്തു നോക്കണം❤
സാർ ഐ സ് പാക്ക് വെക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് വലിയ മാറ്റമുണ്ടായി വിലയേറിയ ഉപദേശത്തിന് നന്ദി 💐💐💐
നന്ദി ഡോക്ടർ എനിക്കും ഉപ്പൂറ്റിവേദന ഉണ്ട്എനിക്ക് കട്ടിയുളള ചെരുപ്പാണ് ധരിക്കുന്നത് ചെരുപ്പ് ധരിച്ച് നടക്കുമ്പോൾ വേദ കൂടുതലാണ് ഡോക്ടർ തന്നഈ അറിവിന് ഒരു പാട് നന്ദി
Mcr chappals ഒത്തിരി നല്ലതാണ്
Thank you ഒരു കാലിൽ ഡോക്ടർ പറഞ്ഞതുപോലെ ഉപ്പുററി വേദനയുണ്ട്' ചെയ്ത് നോക്കാം
Dr പറഞ്ഞതുപോലെ തന്നെ ഉപ്പൂറ്റി വേദനയുണ്ട് മരുന്നുകൾ കഴിച്ചിട്ടൊന്നും മാറുന്നില്ല. സാർ പറഞ്ഞപോലെ ചെയതു നോക്കട്ടെ. നന്ദി Dr
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആണ് സാർ ഇത്
Thank you for your advice. I will start doing exercises.
എനിക്ക് രണ്ടു കാലിനും ഉണ്ട് ഡോക്ടർ പറഞ്ഞതിന് നന്ദി ചെയ്തു നോക്കട്ടെ
2 ആഴ്ചയിൽ അധികമായി എനിക്ക് ഇതേ അസുഖം കൊണ്ട് ബുദ്ധിമുട്ടിലാണ് 'ഇപ്പോൾ മുടന്തിയാണ് നടക്കുന്നത്. ആയുർ വേദ മരുന്ന് കഴിക്കുന്നുണ്ട് മാറ്റമൊന്നുമില്ല ഈ വിഡിയോ വളരെ ഉപകാരപ്രദമാണെന്ന് കരുതുന്നു എന്തായാലും Dr.പറഞ്ഞത് പോലെ ചെയ്തുനോക്കട്ട. വളരെ നന്ദി.
ഞാനും ഇതേ അവസ്ഥയിലാണ്
ഈ ക്ലാസ്സ് തന്നതിന് വളരെ ഉപകാരം
👍🏻👍🏻👍🏻
Enikkum same problem und.
അടിപൊളി അവതരണം
Enikkum ee vedana undu..very informative video..🎉
Very useful video 😊
Sir. Very good. Information God bless you 🙏🏼
Excellent advices. Thanks
Thanks dr
My pleasure!😊
I have this problem sir. Thank you very much. Verry useful
വളരെ ഉപയോഗപ്രദമാണ് എനിക്ക് ഇതെ അസൂഖമാണ്
Superb video,,, thank you so much sir
എനിക്ക് ഉപ്പൂറ്റി വേദന ഉണ്ടായിരുന്നു. ഒരാൾ പറഞതനുസരിച് ഒരു പാത്രത്തിൽ ചൂടുവെള്ളവും വേറൊരു പാത്രത്തിൽ തണുത്ത വെള്ളവും വച്ചിട്ട് മാറി മാറി രണ്ടു പാത്രത്തിലെ വെള്ളത്തിലും കാലുകൾ കുറെ സമയം ഇറക്കിവച്ചു. വർഷങ്ങൾ ആയി. എനിക്ക് വർഷങ്ങൾ ആയി ഇതുവരെയും uppotti വേദന വന്നിട്ടില്ല.
Upputtide nadukkayittano vedhana
നന്ദി ഇത്രയു അറിവുകൾ തന്നതിന്🎉
ഇത് താത്കാലിക ആശ്വാസം നൽകും
കരക്റ്റ് എനിക്ക് ഇങ്ങനെ മാറി
സൂപ്പർ
Very useful information sir. Thanku sir🙏🙏
Welcome😊
സാർ നന്നായി പറഞ്ഞ് മനസ്സിലാക്കി തന്നു
ഡോക്ടർ ഞാൻ ഒരു വർഷം ആയി ഈ വേദന സഹിക്കുന്നു 🙏🙏😪😪😪 എക്സ്രെ എടുത്തപ്പോൾ എല്ല് വളരുന്നു 🙏എന്ധോക്കെ ചെയ്തിട്ട് ഒന്നും മാറുന്നില്ല 😪😪
Doctor വളെരെ നന്നായി Explain ചെയ്തു. It is very useful. Thanks
Thank you doctor ❤
ഹലോ sir നമസ്കാരം എനിക്ക് ഒൻപത് വർഷത്തോളം ആയി ഉപ്പുറ്റി വേദന തുടങ്ങിയിട്ട് ഞാൻ ഒരു ആശാവർക്കർ ആണ് ഫീൽഡിൽ ആണ് വർക്ക് മുഴുവൻ ഇപ്പോൾ വേദന കൂടുതൽ ആയതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഒരു ഡോക്ടറെ കണ്ടു ഒരു ആഴ്ച തേക്ക് മരുന്ന് തന്നു വേദനയുടെ മരുന്ന് കഴിക്കുമ്പോൾ വേദന കുറയും കഴിക്കാതെ ഇരിക്കുമ്പോൾ വേദന കൂടുതൽ ആവുന്നു അങ്ങനെ ഡോക്ടർ സാറിനോട് കാര്യം പറഞ്ഞു കാലിന് എക്സ്രെ എടുക്കാൻ പറഞ്ഞു എടുത്തു സാറിനെ കാണിച്ചു ഉപ്പുറ്റിയിൽ എല്ല് വളർന്നിട്ടുണ്ട് എന്നാണ് sir പറഞ്ഞത് ഇതിന് മരുന്ന് കഴിച്ചാൽ കുറയുമോ മറുപടി പ്രതീക്ഷിക്കുന്നു
Thank you so much for this grt info
Good advice..Thank u Dr
Thank you for your support God bless you
എനിക്ക് ഈ ഒരു അവസ്ഥാ വളരെ കൂടുതലായി ഓപ്പറേഷനിൽ എത്തിയതാണ് എന്നിട്ട് എലമെൻ്റസ് വെൽ ന്നസ്സ് ഉല്‌പന്നം കഴിച്ചു പൂർണ്ണമായും മാറിയിട്ട് 4 വർഷമായിട്ട് ഇതുവെരെ ഇല്ല അൽഹംദുലില്ലാഹ്
നിനക്ക് മാറിയോ
Elements .ethu products upayogichu??
അത് എന്ത സഭവം ഒന്നും പറഞ്ഞുതരണം pls കുറെ കാലമായി വേദന സഹിക്കാൻ കഴുന്നില്ല pls
വളരെ ഉപയോഗമുള്ള വിഡിയോ 👌
സർ , എനിക്ക് ഇടത് കാലിൻ്റെ ഉപ്പൂറ്റി വേദനയുണ്ട്
പക്ഷേ രാവിലെ എണിക്കുമ്പോൾ മാത്രമല്ല എപ്പോഴും വേദനയുണ്ട്. നടക്കുമ്പോൾ നല്ല വേദനയാണ്. ഈ അവസ്ഥയും സാർ പറഞ്ഞ അസുഖമാണോ?
Very good information
Thankyou sir for your advice iam suffering same
Thank you so much for your information
Thanks 👍👍
V. Good explanation!👌🏻
MCR chappal upayokichitt uppooti vedana nalla mattamund
ഡോക്ടർ പറയുന്ന കാര്യങ്ങളൊക്കെ ശരി എനിക്ക് നേരത്തെ ഈ അസുഖം വന്നതാണ് രാവിലെ എണീക്കുമ്പോൾ കാൽ താഴെചൊട്ടുമ്പോൾ അത് ഭയങ്കര വേദനയായിരുന്നു എന്റെ അടുത്ത് ഒരാൾ പറഞ്ഞു വൈറ്റമിൻ
E ഗുളിക വാങ്ങി കഴിക്കാൻ പറഞ്ഞു അതുപോലെ ഞാൻ ചെയ്തു ആറു ഗുളിക കഴിച്ചപ്പോൾ തന്നെ എന്റെ വേദന മാറി ഈ വേദനയുള്ളവർ ഒന്ന് പരീക്ഷിച്ചു നോക്കൂ
ശരിയാണോ, എന്നാൽ ചെയ്ത് നോക്കണം
Ennod vitamin D gulika kazhikaananu paranjath
ഏത് dr കാണണം എന്നറിയാതെ ഇരിക്കയായിരുന്നു... Thank u dr
ഈ അസുഖം മുഴുവൻ മാറുമോ
Very useful video doctor. You explained the topic very well. I was suffering from this since last few months. Thank you so much doctor. May God bless you 🙏🙏❤❤
എനിക്കും ഉണ്ട് ഈ രോഗം thanks doctor
Thànkyou.sr
സാർ ഞാൻ ഒരുമാസമായിട്ട് ഇതേ വേദന അനുഭവിക്കുന്നു സാറിന്റെ ഈ വീഡിയോ എനിക് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു ഞാൻ . ഹോസ്പിറ്റലിൽ പോകാതെ എങ്ങനെ വേദന മാറ്റാൻ പറ്റും എന്ന് ആലോചിച്ചിരിക്കുവായിരുന്നു😊😊🙏🙏
ചൂടുവെള്ളത്തിലും പച്ചവെള്ളത്തിൽ മാറിമാറി വച്ച് നോക്കുക മാറുമെന്ന് ഉറപ്പാണ്എനിക്ക് രോഗമുണ്ടായിരുന്നു ഞാൻ ഒരു ഡോക്ടറെ കാണിച്ചപ്പോൾ ഇങ്ങനെ ചെയ്യാൻ പറഞ്ഞിരുന്നു
Good information
Takes👍👍👍
Thank you sir 🙏 Iam suffering from this pblm 🙏
Thangyu sar
Can I do these excercise after total knee replacement.
MCR chappal kittunna shop inte sir share cheythirunnu... A video eethanennu onnu parayuvo
ഒരു കാലിന് മാത്രമാണ് വേദന അത് മടുമ്പ് ഭാഗത്താണ് വേദന
ഈ exercises എല്ലാം ഒന്നിച്ചു ദിവസവും ചെയണോ?
എന്തുകൊണ്ടാണ്, ചന്ദ്രനിലേക്ക് മിസൈൽ വിടുന്ന ശാസ്ത്രത്തിനു ഈ നിസ്സാര രോഗത്തിന് മരുന്ന് കണ്ടു പിടിച്ചില്ലേ.
Homeo undu. Enikku cure ayi. Max 2 month.
എനിക്ക് രണ്ടു വർഷം മുമ്പ് എനിക്ക് ഈ വേധന ഉണ്ടായിട്ട് do കാണിച്ച് മരുന്ന് കഴിച്ച് പിന്നെ Pane ഉള്ള ഭാഗത്ത് ഇഞ്ചക്ഷൻ വെച്ച് അങ്ങനെ പാടെ മാറി അത്
ഇപ്പൊ ഇതേ അവസ്ഥ മറ്റേ കാലിനും വന്നു ഇനി എന്ത് ചെയ്യണം എന്നറിയില്ല
Dr പാദം വേദനക്കു എന്താ dr ചെയ്യേണ്ടത് പാദം മൊത്തം മരവിപ്പ് ആണ് 😭 എന്താ ചെയ്യേണ്ട 🙏🏻
❤❤❤excellent
Okk cheythu nokkatte
Calcanes spur koode vdeo cheyy
Yes
ഞാനും ഇതേ അവസ്ഥയിലാണ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ കാല് നിലത്ത് തൊട്ടാൻ ഉപ്പൂറ്റി വേദനയാണ് മുടന്തി നടക്കണ്ട അവസ്ഥ ....
Same
കൃത്യമായ ഫിസിയോതെറാപ്പിയും ഇതിൽ പറയുന്ന വ്യായാമങ്ങളും കൊണ്ട് പൂർണമായും ഭേദപ്പെടുത്താവുന്നതേയുള്ളൂ
Dctr ente prblm kure time nilkaan vendi kazhilla veezhaan ponne polulla thonnal kaalinte uppotti nilath vekkaan kazhiyilla vedhana kuravaan 5 mnt kooduthal oru sthalath nilkaan kazhilla ntha prblm
Plz rply
Ath weight koodiyittan allenkil ningalude cherupp allenkil daraalamayi jobukal cheyyunnathu kondaan ningal rathri kidakkunnathinu Mumb thailam allenkil oil Kalil nannayi puratti oru 30 mnts irikkuka ennitt nalla chood ulla vellathil kaal vekkukka oru 5 mnt ennitt on. The spotil ningal icewater or icebottle or icepack uruttuka ith cheythu nokku njan oru doctor aan dr.abeera rk
Thankyou sir
Takes👍👍👍👍👍👍👍
സാർഉപകാരം ആയി ഒരുപാട്
എനിക്ക് കുറെ മാമായി മാറുന്നില്ല എല്ലാ പരീക്ഷിച്ചു നോക്കി എല്ല് ടോക് ടെറെ കാണ
ച്ചു ഗുളി കഴിച്ച് കുറച്ച് സമാതാനം പിന്നെയും വരുന്നു ഹെർബാലൈഫ് കഴിച്ചു കുറെ നടകൻ പറഞ്ഞു ഇപ്പോ നടക്ക > നും പററുന്നില്ല
സ്ഥിയ
താങ്ക് യൂ സർ
Thankyou
നന്ദി ഡോക്ടർ.
MCR ചെരുപ്പ് നല്ലതാണ് എനിക്ക് മാറുകയും ചെയ്തു
സർ എനിക്ക് പത്ത് വർഷത്തിന് മുകളിലായി calacaneal spur എന്നാണ് DR. പറഞ്ഞത് രണ്ടു കാലിനും എല്ല് വളർച്ചയുണ്ട് കുറെ ട്രീറ്റ്മെൻറ് ചെയ്തു മാറ്റമില്ല സർജിക്കൽ നല്ലതാണോ
Thanks Dr.
Most welcome!😊
Heel spur maaraan endha cheyya sir🙏
Thnkyou
ഇതെല്ലാം ചെയ്യണമോ
Sir, asthi valarnithitu du. Ethinulla treatment entrance.
17:21
Doctor very thanks.❤
Dr kaalpathipuram Vedana enthucheyyanam
Dr എനിക്ക് ഡിസ്ക്കിന്റെ പ്രശ്നം ആണ് കൂടെ ഉപ്പൂറ്റി വേദനയും ഉണ്ട് സഹിക്കാൻ പറ്റാത്ത വേദനയാണ് നടുവേദന കൂടുതൽ ആണ് ഒരുപാട് ഡോക്ടർമാരെ കാണിച്ചു ഒരു കുറവുമില്ല
ഡോക്ടർ ഞാനൊരു വർഷമായിട്ട് ഉപ്പൂറ്റി വേദന അനുഭവിക്കുന്നുണ്ട്
True sir
Thanks Sir,very useful
MCR ഞാൻ upayogichu. Enikku ottum kuranjilla. Koodi
എനിക്ക് കുറഞ്ഞു
എനിക്ക് കൂടി
Nalla arive
Nalla arive dr thanks 🙏
Ok
Dr ഞാൻ ഒരു റണർ ആണ് . എനിക്ക് ഓടുമ്പോൾ കാൽ പാദം നല്ല വേദനയുണ്ട് ഓടുമ്പോൾ മാത്രം എന്തായിരിക്കാം ഇതിന്റെ കാരണം plz replay
പരിശോധിച്ചു നോക്കിയാൽ മാത്രമേ അത് കൃത്യമായി പറയാൻ സാധിക്കു
😊😊😊
ഞാൻ നാലുവർഷമായി ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അലോപ്പതി ഉപയോഗിച്ച് എങ്കിലും രണ്ടുമാസം കഴിഞ്ഞ് വീണ്ടും അസുഖം വരും. ഓർത്തയെ കാണിച്ച് ഒരിക്കൽ ഇഞ്ചക്ഷൻ വരെ എടുത്തു. പക്ഷേ ഒരു ഗുണവുമില്ല. ഇപ്പോൾ രണ്ടു വർഷമായി ഹോമിയോ ചികിത്സയിലാണ്. വളരെ കുറവ് അനുഭവപ്പെടാൻ തുടങ്ങിയിട്ട് അഞ്ചാറു മാസം ആയി. പക്ഷേ പൂർണ്ണമായും ഇതുവരെ മാറിയിട്ടില്ല. ഇതുപോലെ അനുഭവങ്ങൾ ഉള്ളവർക്ക് അസുഖം മാറിയിട്ടുണ്ടെങ്കിൽ അവരുടെ ഫീഡ്ബാക്ക് അറിയിക്കുമോ
Paathathinde എത്തികുത്തുന്ന ഭാഗത്തെ വേദനക്ക് എന്തു ചെയ്യണം
ആദ്യം ഐസ് വെച്ചു നോക്കുക. 5 മിനിറ്റ് വീതം അഞ്ചോ ആറോ തവണ ഒരു ദിവസം
Thank you sir
Awwa 17:21 l@@chitraphysiotherapy7866
Rajeev.gantakalintanarambinu.kalintapathathilumvedhanaundakarund
Aa@@chitraphysiotherapy7866
🙏🙏🙏🙏🙏❤️❤️❤️
Flat foot ആണോ Arch foot ആണൊ നല്ലത്
Arc😊
കാലിൻ്റെ അടിഭാഗം മുഴുവൻ വേദന അനുഭവപ്പെടുന്നത് എന്ത് കൊണ്ടാണ് സാർ
യൂറിക് ആസിഡ് നോർമൽ ആണ്
🙏👍
Dr Thanks.❤enikkum ithu thanne. Mcr chappal aanu ennalum vethana und.. Useful video aanu. Cheyth nokate
Thanx dr❤❤
Welcome 😊
Enikkum ithu two weeks ayi thudangitt age 30 weight 61ithukondano sir
എന്റേ അവസ്ഥ ഇതുപോലെ ആണ് വേദന സഹിക്കാൻ പറ്റുന്നില്ല ഡൈയിസ് നില്കാൻ പോലും പറ്റുന്നില്ല ഇത് പറഞ്ഞു തന്ന ത്തിനു നന്നി
Muttuvedanakku ice pack vekkamo
Anikku back pain undu athupole thanne uppute painum undu 8years ayi
Sr എനിക്കും ഇപ്പോൾ ഒരു രണ്ട് മാസമായി ഇടത് കാലിന് മാത്രം ഇതു പോലെ വേദന ആണ്
Same
Tanz
Sir exercise cheyyumpol muttinu thazhe pin bhaga mazil kayarukayaneee