തൃശ്ശൂർ വടക്കാഞ്ചേരിയിലെ ഓട്ടുപാറയിൽ ഡോക്ടർ പ്രേംകുമാറിന്റെ ഹോസ്പിറ്റൽ ഉണ്ട് divine. അവിടെ എന്റെ മദറിന് 82 വയസ്സ് പ്രായമുണ്ട്. മിനിമൽ ഇൻവേസീവ് knee റീപ്ലേസ്മെന്റ് സർജറി ചെയ്തു. സർജറി കഴിഞ്ഞ് പിറ്റേദിവസം തന്നെ നടത്തിച്ചു വാക്കർ ഉപയോഗിച്ചില്ല. വേദനഇല്ലേയില്ല. ഇപ്പോൾ സുഖമായി നടക്കുന്നു. ഒരു മുട്ടിന് ഓപ്പറേഷന് രണ്ടര ലക്ഷം രൂപയാണ് ചെലവ്. വളരെ വിജയകരമാണ് 90 വയസ്സ് വരെയുള്ളവർക്ക് അവിടെ സർജറി ചെയ്യുന്നുണ്ട്. ഡോക്ടർ പ്രേംകുമാറിന്റെ ക്ലിനിക്കിന് പ്രത്യേകത അവിടെ മുറിവിന്റെ ആഴം വളരെ കുറവാണ് വേദന വളരെ കുറവാണ് എന്നാണ്
മുട്ട് വേദനകുള്ള സർജരിക് medisep ഇൻഷുറൻസ് കിട്ടില്ല... ഒരു ഒന്നര മാസം മുൻപ് എന്റെ ഉമ്മാക്ക് മിംസ് കോട്ടക്കലിൽ നിന്നും ഹകീം ഡോക്ടർ സർജറി ചെയ്തു... അന്ന് അന്വേഷിച്ചപ്പോൾ medizep ഇതിന് കിട്ടില്ല എന്നു പറഞ്ഞു.... പക്ഷേ മറ്റു പ്രൈവറ്റ് ഇൻഷുറൻസ് കകൾക് ഉണ്ട് 0:36
Sir nanum muttu vedana karanam prayasapedunnu.62 yrs.ex army.cheriya veenam unde.orthoye kandirunnu.thei manam ane.marun ne kazhichu.allam kuravundeairunu.ippol med ella.sound,kolithipidutham unde.pl rep.
❓❓❓❓❓❓❓❓❓❓❓ മുട്ട് വേദനക്ക് ഏറ്റവും നല്ല ഒരു മരുന്ന് എന്റെ അനുഭവത്തിൽ❓ ഒരു പിടി കല്ലുപ്പും ഒരു പിടി മുരിങ്ങ ഇലയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി രാത്രി മുട്ടിൻകാലിൽ തേച്ചുപിടിപ്പിച്ച് കെട്ടിവെക്കുക രാവിലെ കഴുകി കളയുക അങ്ങിനെ അഞ്ചു ദിവസമെങ്കിലും തുടരെ ചെയ്യുക പൂർണ്ണമായും മാറിക്കിട്ടും
റോബോട്ടിക് സർജറിക് അവർ പറയുക 4.80ലക്ഷം, സർജറികഴിഞ്ഞപ്പോൾ 5.25ആയി, പിന്നെ സർജറിക് മുമ്പേയുള്ള ടെസ്റ്റുകൾക്കു വേറെ ചാർജ് വരും, കഴിഞ്ഞതിനു ശേഷം ചെക്കപ്പിന് മരുന്നിനു xray എന്നിങ്ങനെ വേറെ ചിലവ് വരും ഇതൊന്നും അവർ നേരത്തെ പറയില്ല
തൃശ്ശൂർ വടക്കാഞ്ചേരിയിലെ ഓട്ടുപാറയിൽ ഡോക്ടർ പ്രേംകുമാറിന്റെ ഹോസ്പിറ്റൽ ഉണ്ട് divine. അവിടെ എന്റെ മദറിന് 82 വയസ്സ് പ്രായമുണ്ട്. മിനിമൽ ഇൻവേസീവ് knee റീപ്ലേസ്മെന്റ് സർജറി ചെയ്തു. സർജറി കഴിഞ്ഞ് പിറ്റേദിവസം തന്നെ നടത്തിച്ചു വാക്കർ ഉപയോഗിച്ചില്ല. വേദനഇല്ലേയില്ല. ഇപ്പോൾ സുഖമായി നടക്കുന്നു. ഒരു മുട്ടിന് ഓപ്പറേഷന് രണ്ടര ലക്ഷം രൂപയാണ് ചെലവ്. വളരെ വിജയകരമാണ് 90 വയസ്സ് വരെയുള്ളവർക്ക് അവിടെ സർജറി ചെയ്യുന്നുണ്ട്. ഡോക്ടർ പ്രേംകുമാറിന്റെ ക്ലിനിക്കിന് പ്രത്യേകത അവിടെ മുറിവിന്റെ ആഴം വളരെ കുറവാണ് വേദന വളരെ കുറവാണ് എന്നാണ്
Very informative 🙏🏼👍
Thank you doctors
❤As a physiotherapist very informative ❤..
കാൽമുട്ട് സർജറിക്ക് മിംസ് കോട്ടക്കലിൽ medisep ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാണോ?
Kindly Contact : 9656 000 629
മുട്ട് വേദനകുള്ള സർജരിക് medisep ഇൻഷുറൻസ് കിട്ടില്ല... ഒരു ഒന്നര മാസം മുൻപ് എന്റെ ഉമ്മാക്ക് മിംസ് കോട്ടക്കലിൽ നിന്നും ഹകീം ഡോക്ടർ സർജറി ചെയ്തു... അന്ന് അന്വേഷിച്ചപ്പോൾ medizep ഇതിന് കിട്ടില്ല എന്നു പറഞ്ഞു.... പക്ഷേ മറ്റു പ്രൈവറ്റ് ഇൻഷുറൻസ് കകൾക് ഉണ്ട് 0:36
നന്ദി
They took more than 4 years to complete MBBS but we got the information in 15 minutes...
Sir nanum muttu vedana karanam prayasapedunnu.62 yrs.ex army.cheriya veenam unde.orthoye kandirunnu.thei manam ane.marun ne kazhichu.allam kuravundeairunu.ippol med ella.sound,kolithipidutham unde.pl rep.
Kindly Contact Our Othopaedics HOD Dr Faizal M Ikbal :9656 000 629
കോട്ടക്കൽ മിംസിൽ സ്റ്റാർ ഇൻഷൂർ ലഭിക്കുമോ
ഇത്രയും ആളുകൾക്ക് മുട്ടുവേദന എന്തുകൊണ്ട് വരുന്നു എന്ന് ഈ ഡോക്ടർമാർ കണ്ടുപിടിക്കാത്തത് എന്തുകൊണ്ട്
അങ്ങനെ തീരുമാനം ആയാൽ പിന്നെ ഇവർക്കന്താ പണി 🤔
😅
Sir insurance claim kitumo please reply
Kindly Contact : 9656 000 629
Dokdarmarude.muttine.themanam.ellathade.endaa.
Tkr nu sesham ffd varunnathinu aster mimsil chikilsayundo?
Yes, Kindly Contact : 9656 000 629
Teamil 2doctors illallo
Nalayirathil oralaya nhan
Ni ngal.charchaku.vannathano
😂
ഞാൻ 7 വർഷമായി ദിവസം 20 km നടക്കാറുണ്ട്. ഇപ്പോൾ വയസ്സ് 51, എനിക്ക് വലത് മുട്ടിന് വേദന തുടങ്ങി. നടത്തം ഒരു കാരണമാണോ?
ഇതല്ലേ പരിപാടി. പിന്നെ എങ്ങനെ തേയാതിരിക്കും. 🙆♂️🙆♂️
Hospital 🏥 evide yane
AsterMIMS Kottakkal, Malappuram District
ഒരു മുട്ടിനു ഓപ്പറേഷൻ ചെയ്യാൻ എത്ര രൂപ ആകും
Kindly Contact : 9656 000 629
👍👍
Cost
Kindly Contact : 9656 000 629
🙏🏻👍
❓❓❓❓❓❓❓❓❓❓❓
മുട്ട് വേദനക്ക് ഏറ്റവും നല്ല ഒരു മരുന്ന് എന്റെ അനുഭവത്തിൽ❓
ഒരു പിടി കല്ലുപ്പും ഒരു പിടി മുരിങ്ങ ഇലയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി രാത്രി മുട്ടിൻകാലിൽ തേച്ചുപിടിപ്പിച്ച് കെട്ടിവെക്കുക രാവിലെ കഴുകി കളയുക അങ്ങിനെ അഞ്ചു ദിവസമെങ്കിലും തുടരെ ചെയ്യുക പൂർണ്ണമായും മാറിക്കിട്ടും
Thankyou👌
Neeru marum..theymanam marilla
Anekvedu
😃😃
നല്ല ഡോക്ടേർസ് പക്ഷെ ഇൻ്റർവ്യു ചെയ്യുന്നവൾ എല്ലാം ചളമാക്കുന്നു.
നിങ്ങൾ ഡോക്ടർമാര് രണ്ടു ഭാര്യയും കൊണ്ട് അറബി വരുന്നു വീണ്ടും ഒന്ന് വേണമെങ്കിൽ കിട്ടും ഇതൊക്കെ നിങ്ങൾക്ക് പറയാൻ കൊള്ളാത്തത...
പിന്നെ ആര് പറയണം, മുഖ്യമന്ത്രിയോ 🤔🤔
Patient nte sandosham allea ... alland drinks and MDMA adikan parayan pattumo
😂😂
😅😊
ആദ്യം നിങ്ങൾ പൈസ ഒന്ന് കുറച്ചു തരുമോ നല്ല Dr ആണ് ഫൈസൽ സാർ പക്ഷെ ഒരു സാധാരണകാരന് താങ്ങാൻ കഴിയില്ല
We have 5 free TKR campaign is ongoing.
Kindly contact this number : 9656 000 629
dr ഫൈസലിന് പൈശാചിക ചിന്ത മാത്രേമേ ഉള്ളൂ .MRI യുടെ
Very informative 🤲🏼🫱🏻🫲🏼
👍👍
❤❤
Onnum manassilakunnilla
Operation kàzhijñal kalumàdakki irikkan pattumo
Nallathayirunnu.karyangal manasilakan kazhinju. 👍👍👍Treatment nadathanamengil cash vende.athillathavar endhucheyum.avar vedhana sahichu nadakum.insurence undo enn anweshikum.onninum kazhiyathavar avaran vedhana anubavich nadakunnath. ❤️❤️❤️