കാലിലെയും പാദത്തിലെയും വേദന | pain in leg and foot | Peroneal tendinitis

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 31

  • @Sini-h9m
    @Sini-h9m 4 месяца назад +5

    സാർ കുറെ നാളായി കാലിൻ്റെ അടിയിൽ ഭയങ്കരവേദന കാല് രാവിലെയാവുമ്പം നെലം തൊടാൻ കഴിയുന്നില്ല ചെരിപ്പില്ലാതെ ഒരടിനടക്കത്തില്ല എന്ത് കൊണ്ടാണ് Sir ഇങ്ങിനെ😢😢😢

  • @rosem3182
    @rosem3182 6 месяцев назад +4

    എനിക്കും ഉണ്ട്‌ സാർ..... കാൽ വിരലിൽ ആരെങ്കിലും ഒന്ന് തട്ടിയാൽ പോലും അതി ശക്തമായ കടച്ചിലാണ്...❤👍🏽🙏🏽

  • @DANIEl-tt9db
    @DANIEl-tt9db 3 месяца назад

    Use full video. Thankyou Dr. 🙏🏼

  • @VMonsing
    @VMonsing Год назад

    Very useful info.Thank you .

  • @babitha3361
    @babitha3361 Год назад +1

    Waiting for the exercise video....

  • @selinmaryabraham3932
    @selinmaryabraham3932 Год назад

    Very good great information 🙏🙏🌹♥.

  • @SOLEMATEChappels
    @SOLEMATEChappels 4 месяца назад

    MCR MCP Orthopedic chappels use cheidhal oru Paridhi vare pain prevent cheyyam

  • @ashiqbava4531
    @ashiqbava4531 2 месяца назад +1

    കിടന്ന് എണീക്കിമ്പോൾ കാലിന്റെ പത്തിയുടെ മുകളിൽ നടുക്ക് നല്ല pain ആണ് നിലത്ത് ചവിട്ടാൻ കയ്യില്ല അത് എന്താണ് sir

  • @BeveridgeggDbdbbd-rw7ic
    @BeveridgeggDbdbbd-rw7ic Год назад +1

    Kuttigalude .. kaalile vethana endhan doctor

  • @fasbeenafasbeena9711
    @fasbeenafasbeena9711 9 дней назад

    Sir eanty ithil paranja kalinty bagath veekam unnd rand kalilum ,leg nalla pain ann .ith dangerous anno.

  • @tituss9929
    @tituss9929 8 месяцев назад

    It's very good

  • @badarunnisab3655
    @badarunnisab3655 Год назад +1

    Chithra phisiotherpy evideyanu sthalam?.

  • @naja.zainab.k5647
    @naja.zainab.k5647 Год назад +1

    Kuttikalile posture correction cheyyan vendiyulla exercisesne patti video cheyyumo

  • @Richu-q9l
    @Richu-q9l Год назад

    Rhomboids pain ethinekurich video cheyyumo sir

  • @anuantony3319
    @anuantony3319 3 месяца назад +1

    Sir ennik footinte sideil pain aa eth aano karnam

  • @Richu-q9l
    @Richu-q9l Год назад

    Sir upper backil scapular bladin sidil athayath nattelinum scapular bladinum sidel oru pointil irikumbol prethekatharam oru vedhana sir enthu cheyyanam padikkan onnum patunilla

  • @justahuman3759
    @justahuman3759 6 месяцев назад

    Hi sir, എനിക്ക് 24yrs, right കാലിന്റെ ഉള്ളം കാലിൽ ഉപ്പുറ്റിയുടെ തുടക്കഭാഗത്തിൽ ചെരുപ്പിടാതെ നടക്കുമ്പോൾമാത്രം അകത്തുനിന്ന് കുത്തുന്നപോലെ ഒരു വേദന ഉണ്ടാകുന്നു. പുറത്തുനിന്നു ഒന്നും കാണാനുമില്ല, തൊട്ടുനോക്കുമ്പോൾ ഒന്നും ഫീൽ ചെയ്യുന്നുമില്ല. 2മാസത്തിന് മുകളിലായ്. എന്താണിങ്ങനെ എന്നൊന്ന് പറഞ്ഞു തരുമോ പ്ലീസ്.

  • @Rahana123
    @Rahana123 Год назад +4

    കാലിന് ഉണ്ടാകുന്ന ഇൻഫെക്ഷൻ എന്ത് കൊണ്ടാണ് സർ

  • @gigithomas3482
    @gigithomas3482 Год назад

    No pain but numbness. What treatment sir

  • @bindubala9942
    @bindubala9942 5 месяцев назад +1

    എനിക്ക് കൾ വിരലിൽ സ്പൂണോ മറ്റോ വീണാലോ കാൽ വിരൽ തട്ടിയാൽ സഹിക്കാൻ പറ്റാത്ത വേദന anu

  • @k2nomnomk2n39
    @k2nomnomk2n39 10 месяцев назад

    ഡോക്ടറുടെ നബർ തരാമോ പിസ്

  • @aswathiratheesh123
    @aswathiratheesh123 Год назад +2

    സർ എന്റെ കാലു കൾ അരമണിക്കൂർ നിന്നാൽ ഇടുപ്പിൽ നിന്നും വല്ലാതെ വേദന വരുന്നു ആദ്യമേ തന്നെ കഴുത്തിലും ഇടുപ്പിലും വേദന ഉണ്ടായിരുന്നു ഇപ്പൊ കഴുത്തിൽ വേദന കയ് ഷോൾഡർ യിലും വലതു കൈ ലേക്കും വേദന ഇറങ്ങീട്ടു വേദന ആണ് അടിച്ചു വാരി തുടയ്ക്കുന്ന സമയത്തൊക്കെ വല്ലാത്ത വേദന ആണ് ഇപ്പൊ ഇടതു കാൽ 3,4 ദിവസം ആയി തുടയുടെ മുകളിൽ നിന്ന് കാൽ പാദം വരെ ഭയങ്കര വേദന ആണ് പ്ലീസ് എന്ധെങ്കിലും ടിപ്സ് പറഞ്ഞു തരാമോ 🙏🏻🙏🏻 പ്ലീസ്

    • @preethuu9625
      @preethuu9625 Год назад

      Sciatica avam consult a rheumatologist

    • @aswathiratheesh123
      @aswathiratheesh123 Год назад

      Rheumatology doctors അലോപ്പതി അല്ലെ പ്രൈവറ്റ് ആയി നോക്കുന്നത് ആണോ നല്ലതു അല്ലേ തൃശൂർ മുളങ്കുന്നത് കാവ് ഹോസ്പിറ്റലിൽ നോക്കിയാൽ മതിയോ

  • @yasirarafath-mh1tt
    @yasirarafath-mh1tt Год назад +2

    Dr. നമ്പർ തായെ കൊടുക്കണം

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад

      9847264214

    • @g.satheesannair8279
      @g.satheesannair8279 Год назад

      Satheesan nair ,G TvM❤🙏🙏🙏😊

    • @prabhab155
      @prabhab155 Год назад +4

      തിരുവനന്തപുരത്ത് ഏതു സ്ഥലത്താണ്?

    • @alfiyaj7685
      @alfiyaj7685 6 месяцев назад

      ​@@chitraphysiotherapy7866
      Thanpp adikkumpo kaal vedana varaan Karanam enthaayirikkm...

  • @Nizmoves
    @Nizmoves 7 месяцев назад +1

    Very good information. Thank you sir