- Видео 254
- Просмотров 11 057 096
Dr.Vinod's Chitra Physiotherapy
Индия
Добавлен 23 мар 2019
Chitra Physiotherapy is a platform which facilitates the sharing of physiotherapy assessments, treatment techniques, exercises and above all spread the magic behind the medicine less treatment, 'Physiotherapy'amoung the public.
Our videos will be a helpful tool for physical therapists to improve the quality of treatment
Our videos are produced by Dr. Vinod Raj who has a practicing experience of 20 years and he believes that effective treatment given to one is great but sharing it with many helps hundreds.
Please subscribe our channel and like our videos if you find them useful and do leave a feedback so that we can do bring out better.
www.chitraphysiotherapy.com
Chitra-Physiotherapy-ClinicPathanamthitta-235835003232006/?ti=as

ഉറക്കം ഉണരുമ്പോൾ കൈപ്പത്തിയിൽ ഉണ്ടാവുന്ന ബലക്ഷയം
ഉറക്കം ഉണരുമ്പോൾ കൈപ്പത്തിക്ക് ഉണ്ടാവുന്ന ബലക്ഷയത്തിനുള്ള കാരണങ്ങളും അതിനുള്ള പ്രതിവിധികളും ഈ വീഡിയോയിൽ കാണിക്കുന്നു.
#wristdrop #nervepain #nervesweakness #nerve #neuropathy #inflammatorydisease
#wristdrop #nervepain #nervesweakness #nerve #neuropathy #inflammatorydisease
Просмотров: 625
Видео
ഡിസ്ക് ബൾജ് ചികിത്സിച്ച് മാറ്റാൻ സാധിക്കുമോ |
Просмотров 2,6 тыс.14 дней назад
ഡിസ്ക് ബൽജിനുള്ള ഫിസിയോതെറാപ്പി ചികിത്സയുമായി അനുബന്ധിച്ച് ഉള്ള സംശയങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോയിൽ #peripheralneuropathy #nervepain #discbulge #discpain #discpainrelief #impingement #diabetes Leave your doubts and comments below call / wats app - @ 91-9847264214 Follow on Facebook - Chitra-Physiotherapy-ClinicPathanamthitta-235835003232006/ Website - www.chitraphysiotherapy.com...
കഴുത്തിലെ ഡിസ്ക് ബൾജ് | കയ്യിലേക്ക് പ്രവഹിക്കുന്ന വേദന| cervical radiculopathy
Просмотров 10 тыс.28 дней назад
കഴുത്തിൽ ഉണ്ടാവുന്ന ഡിസ്ക് ബൾബ് മൂലം കയ്യിലേക്കുള്ള ഞരമ്പ് ഞെരുങ്ങുകയും അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങൾക്കുള്ള പ്രതിവിധികളും വ്യായാമങ്ങളും ഈ വീഡിയോയിൽ കാണിക്കുന്നു Leave your doubts and comments below call / wats app - @ 91-9847264214 Follow on Facebook - Chitra-Physiotherapy-ClinicPathanamthitta-235835003232006/ Website - www.chitraphysiotherapy.com/ #RadiatingPain #Spondylosis #Neur...
കണ്ണി അകൽച്ചയും കണ്ണിയടുപ്പും
Просмотров 1,8 тыс.Месяц назад
ഡിസ്ക് ബൾജ് ഉണ്ടാകുന്നത് കണ്ണി അടുക്കുന്നത് കൊണ്ടോ അതോ അകലുന്നത് കൊണ്ടോ ആണോ എന്ന് ഈ വീഡിയോയിൽ വിശദമായി വിശദീകരിക്കുന്നു #peripheralneuropathy #nervepain #discbulge #discpain #discpainrelief #impingement #diabetes Leave your doubts and comments below call / wats app - @ 91-9847264214 Follow on Facebook - Chitra-Physiotherapy-ClinicPathanamthitta-235835003232006/ Website - www.chitra...
മുട്ടുവേദനയുടെ വിവിധ കാരണങ്ങൾ|Reasons for Knee pain
Просмотров 1,3 тыс.2 месяца назад
കാൽമുട്ടിൽ ഉണ്ടാകുന്ന എല്ലാ വേദനയും തേയ്മാനം ആണോ ? ഈ സംശയത്തിനുള്ള മറുപടിയാണ് ഈ വീഡിയോ. കാൽമുട്ടിൽ ഉണ്ടാവുന്ന വേദനയുടെ വിവിധ കാരണങ്ങളും അതിനുള്ള പ്രതിവിധികളും ഈ വീഡിയോയിൽ കാണിക്കുന്നു #kneepainrelief #kneepaintreatment #kneepain #knee #kneecare #osteoarthritis #drvinodraj #
ഡിസ്ക് ബൾജ് മാറുമോ | Will disk bulge heal completely
Просмотров 19 тыс.2 месяца назад
ഡിസ്ക് ബൾബ് പൂർണമായും പൂർവസ്ഥിതിയിൽ എത്തുമോ ഇല്ലയോ എന്ന സംശയത്തിനുള്ള മറുപടിയാണ് ഈ വീഡിയോയിൽ #peripheralneuropathy #nervepain #discbulge #discpain #discpainrelief #impingement #diabetes Leave your doubts and comments below call / wats app - @ 91-9847264214 Follow on Facebook - Chitra-Physiotherapy-ClinicPathanamthitta-235835003232006/ Website - www.chitraphysiotherapy.com/ Instagra...
ഗർഭപാത്രം നീക്കം ശത്രുക്രിയക്ക് ശേഷം നിർബന്ധമായും ചെയ്യേണ്ട വ്യായാമങ്ങൾ| post hysterectomy exercise
Просмотров 13 тыс.3 месяца назад
ഗർഭപാത്രം നീക്കം ശത്രുക്രിയക്ക് ശേഷം നിർബന്ധമായും ചെയ്യേണ്ട വ്യായാമങ്ങൾ| post hysterectomy exercise
ഡിസ്ക് തള്ളൽ ഉള്ളവർക്ക് നടുവെട്ടൽ ഉണ്ടാകുമോ | does disc problems cause locked back
Просмотров 2,7 тыс.3 месяца назад
ഡിസ്ക് തള്ളൽ ഉള്ളവർക്ക് നടുവെട്ടൽ ഉണ്ടാകുമോ | does disc problems cause locked back
ഡിസ്ക് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട 5 കാര്യങ്ങൾ | 5 things disc byju patients shouldn't do
Просмотров 75 тыс.5 месяцев назад
ഡിസ്ക് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട 5 കാര്യങ്ങൾ | 5 things disc byju patients shouldn't do
ചലിപ്പിക്കാൻ പറ്റാത്ത കഴുത്തും നട്ടെല്ലും | Ankylosing Spondylitis|
Просмотров 2,5 тыс.5 месяцев назад
ചലിപ്പിക്കാൻ പറ്റാത്ത കഴുത്തും നട്ടെല്ലും | Ankylosing Spondylitis|
നട്ടെല്ലിൽ ഞരമ്പ് ഞെരുങ്ങുന്നത് കൊണ്ട് ഉണ്ടാവുന്ന വേദന | Radiculopathy
Просмотров 53 тыс.6 месяцев назад
നട്ടെല്ലിൽ ഞരമ്പ് ഞെരുങ്ങുന്നത് കൊണ്ട് ഉണ്ടാവുന്ന വേദന | Radiculopathy
കാൽ മുട്ടിലെ ലിഗമെന്റ് ക്ഷതങ്ങൾ| Injuries to knee ligaments
Просмотров 2,1 тыс.7 месяцев назад
കാൽ മുട്ടിലെ ലിഗമെന്റ് ക്ഷതങ്ങൾ| Injuries to knee ligaments
കൈവെള്ളയിലെ തരിപ്പ് | exercises for carpal tunnel syndrome
Просмотров 1,9 тыс.7 месяцев назад
കൈവെള്ളയിലെ തരിപ്പ് | exercises for carpal tunnel syndrome
കമ്പ്യൂട്ടർ ഉപയോഗം - കഴുത്ത് പ്രശ്നങ്ങൾ
Просмотров 9998 месяцев назад
കമ്പ്യൂട്ടർ ഉപയോഗം - കഴുത്ത് പ്രശ്നങ്ങൾ
സ്ട്രോക്ക് - കൈകൾക്കുള്ള വ്യായാമം| Stroke - exercises for upper limb
Просмотров 13 тыс.8 месяцев назад
സ്ട്രോക്ക് - കൈകൾക്കുള്ള വ്യായാമം| Stroke - exercises for upper limb
സ്വകാര്യ ഭാഗങ്ങളിൽ/ ജനനേന്ദ്രിയങ്ങളിൽ തരിപ്പ്, വേദന |Pudendal Neuralgia
Просмотров 1,4 тыс.8 месяцев назад
സ്വകാര്യ ഭാഗങ്ങളിൽ/ ജനനേന്ദ്രിയങ്ങളിൽ തരിപ്പ്, വേദന |Pudendal Neuralgia
ഉപ്പൂറ്റി വേദന | എങ്ങനെ കുറയ്ക്കാം | treatment for heel pain
Просмотров 396 тыс.9 месяцев назад
ഉപ്പൂറ്റി വേദന | എങ്ങനെ കുറയ്ക്കാം | treatment for heel pain
എങ്ങനെ എന്നെ കൺസൾട്ട് ചെയ്യാം | How to consult with me
Просмотров 3,6 тыс.9 месяцев назад
എങ്ങനെ എന്നെ കൺസൾട്ട് ചെയ്യാം | How to consult with me
ഡിസ്ക് പ്രശ്നങ്ങൾ സർജറി ഇല്ലാതെ എങ്ങനെ പരിഹരിക്കാം
Просмотров 22 тыс.9 месяцев назад
ഡിസ്ക് പ്രശ്നങ്ങൾ സർജറി ഇല്ലാതെ എങ്ങനെ പരിഹരിക്കാം
പാർക്കിൻസൺസ് - ഉണരുന്ന ഉടൻ ചെയ്യേണ്ട വ്യായാമങ്ങൾ| Bedside exercises for Parkinson's
Просмотров 26 тыс.10 месяцев назад
പാർക്കിൻസൺസ് - ഉണരുന്ന ഉടൻ ചെയ്യേണ്ട വ്യായാമങ്ങൾ| Bedside exercises for Parkinson's
ചെറുപ്പക്കാരിലെ കാൽമുട്ട് വേദന/തേയ്മാനം | knee pain and degeneration in young people
Просмотров 2,7 тыс.10 месяцев назад
ചെറുപ്പക്കാരിലെ കാൽമുട്ട് വേദന/തേയ്മാനം | knee pain and degeneration in young people
കാലത്ത് കുറയുന്ന കണങ്കാലിലെ (നെരിയാണി) നീര്, Gravitational oedema
Просмотров 55 тыс.10 месяцев назад
കാലത്ത് കുറയുന്ന കണങ്കാലിലെ (നെരിയാണി) നീര്, Gravitational oedema
കാൽ മുട്ടിലെ ചിരട്ട തെയ്യുക | ചെറുപ്പക്കാരിലെ കാൽ തേയ്മാനം | Chondromalacia pattella
Просмотров 1,6 тыс.11 месяцев назад
കാൽ മുട്ടിലെ ചിരട്ട തെയ്യുക | ചെറുപ്പക്കാരിലെ കാൽ തേയ്മാനം | Chondromalacia pattella
നട്ടെല്ലിൽ ഡിസ്ക് ആണോ കണ്ണിയാണോ തെന്നുക. | സയാറ്റിക്ക | Spondylolisthesis
Просмотров 4,2 тыс.11 месяцев назад
നട്ടെല്ലിൽ ഡിസ്ക് ആണോ കണ്ണിയാണോ തെന്നുക. | സയാറ്റിക്ക | Spondylolisthesis
നമുക്ക് കോഴിക്കോട് വെച്ച് കാണാം | Consulting at Calicut
Просмотров 1 тыс.Год назад
നമുക്ക് കോഴിക്കോട് വെച്ച് കാണാം | Consulting at Calicut
കഴുത്തിൽ നിന്നും കയ്യിലേക്ക് വരുന്ന വേദന| വീട്ടിൽ ചെയ്യാവുന്ന വ്യായാമങ്ങൾ
Просмотров 33 тыс.Год назад
കഴുത്തിൽ നിന്നും കയ്യിലേക്ക് വരുന്ന വേദന| വീട്ടിൽ ചെയ്യാവുന്ന വ്യായാമങ്ങൾ
സയാറ്റിക്ക വീട്ടിൽ ചെയ്യാവുന്ന പ്രതിവിധികൾ |Tips to reduce Sciatica
Просмотров 81 тыс.Год назад
സയാറ്റിക്ക വീട്ടിൽ ചെയ്യാവുന്ന പ്രതിവിധികൾ |Tips to reduce Sciatica
Weight koodiyal ee kaalinte purakil pain varumo
This is the first time that I am understanding disc.bulge.
ഒരുപാട് നന്ദി ഉണ്ട് സാർ
Sir, where is your hospital?
Dr എനിക്ക് കഴുത്ത് വേദന തുടങ്ങിയിട്ട് 2,3 വർഷമായി വേദന വന്നു വലുത് കൈയിൽ പത്തിയിൽ തരിപ്പ് വേദനയുമാണ് കടച്ചിൽ ഉണ്ട് എപ്പോഴും പുകച്ചൽ ആണ് xray എടുത്തപ്പോൾ തേയ്മാനം ആണ് എന്ന് പറഞ്ഞു എനിക്ക് 23 വയസ് ഉള്ളു ഇത്രയും ചെറുപ്പത്തിൽ ഇങ്ങനെ വരുമേ
Sir Disc bend paranjal enthanu
Sar അങ്ങയെ കാണാൻ കൺസൾട്ട് ചെയ്യാൻ എവിടെയാണ് ഹോസ്‌പിറ്റൽ 🙏
🙏🙏🙏
Pinne sir valathukaluthanne kidakkumbo kalmutt madakkumbo tic enn chodakk kelkkunnund
Sir enikk valathukalinte peru viralunodu chernn oru muzhayund ath ippo enikk ,28vayassa vedhana padham muzhuvanund sir
Sirinodu njan kadapetuirikunnu ....ee excercise cheyyithittu nalla reliefund Doctor... Thank you so much...
Good information. Thanks dr🙏
Eniku viralukal madangunnilla
Jointukalil vedana
👍👍❤️❤️
അപ്പോയ്ന്റ്മെന്റ് എങ്ങനെ എടുക്കാം??
ഞാൻ വേറെ ഒരു സ്റ്റേറ്റിൽ ആണേ dr. നമ്പർ തരുമോ
Bed use cheyyamo kidakkumpol?
Doctor I can’t do the third exercise. Anything else instead of that. Do you have a clinic in Ernakulam or Kottayam district
Dr nte husband pularche aan pain varunath, baki time illa
മലയാളം പറഞ്ഞൽ കുറച്ചു കൂടി പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കും എല്ലാർക്കും ഇംഗ്ലീഷ് അറിയണമെന്നില്ല
It’s an effective video. Can you please give some exercise for capsulitis
😍😍
Kozhikode
Online
സർ എനിക്ക് കഴുത്തു വേദനയും shoulder painum കയ്യിലേക്ക് തരിപ്പും ഉണ്ട്... But അത് വീഡിയോ യിൽ കാണിച്ച പോലെ ഏതു nervinu ആണെന്ന് കറക്റ്റ് ആയി പറയാൻ പറ്റുന്നില്ല... ഞാൻ ഈ മൂന്ന് exercises ഉം ചെയ്താൽ കുഴപ്പം ഉണ്ടോ
ഒടുക്കത്തെ വേദന
Good
Online
Sir, enik aa ell baynkra vedhana aanu.. Pall kadich pidikumbol chevi vare vedhana edkunnu.. Chevinte ull vare vedhana edkunnu.vaaya full aayitt thurakkan patnilla.. Enth cheyum?
Disc bulge at L4-L5 and L5-S1 levels are identing the thecal sac. Kuzhappam undo
Sir. Pls rply
Rply sir
6:15
Sir plz condact number..
Online
CALICUT OP
Sir please about neural foraminal narrowing
Sir neural foraminal narrowing l5-S1 എന്ത് exercise ആണ് ചെയേണ്ടത്
Thanks
എനിക്ക് കുറെ മാമായി മാറുന്നില്ല എല്ലാ പരീക്ഷിച്ചു നോക്കി എല്ല് ടോക് ടെറെ കാണ ച്ചു ഗുളി കഴിച്ച് കുറച്ച് സമാതാനം പിന്നെയും വരുന്നു ഹെർബാലൈഫ് കഴിച്ചു കുറെ നടകൻ പറഞ്ഞു ഇപ്പോ നടക്ക > നും പററുന്നില്ല
സ്ഥിയ
Enikku back pain aanu disc bulge undu treatment cheyyunnundu but body full pain aanu oru kuravumilla
എനിക്ക് ആമവാതം ആണ് എഞാണ് ചെയ്യാണം ഡോക്ടർ😢
Good
Thank You Docter
Sir enikk disk buldge anu contact cheyyan number undo
ഇരിക്കുമ്പോഴല്ല എണീക്കുമ്പോഴാണ് വേദ
ഇരിക്കുമ്പോഴല്ല എണീക്കുമ്പോഴാണ് വേദന
Contact number kittumo, trivandrum anu place
മികച്ച അറിവ്.....❤
എനിക്കു വേതന വർഷങൾ ആയി വേതന
ഞാൻ ഒരു വർഷം ആയി അനുഭവിക്കുന്നു വീണതാണ്
നല്ല വീഡിയോ ഉപകാരപ്രദമായത്