ഡിസ്ക് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട 5 കാര്യങ്ങൾ | 5 things disc byju patients shouldn't do

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 159

  • @josekj1876
    @josekj1876 Месяц назад +1

    എനിക്ക് ഡിസ്ക് പ്രോബ്ലം ഉണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വീഡിയോ. Congrats ഡോക്ടർ 🙏🏼

  • @abdulrahimcherattil8147
    @abdulrahimcherattil8147 2 месяца назад +1

    Useful. Today onwards, I will avoid the lying position of knee touching (or near) the chest.

  • @kousukrishnan5877
    @kousukrishnan5877 5 месяцев назад +7

    Dr. Very good information. Thanks a lot.

  • @Karthika-n3c
    @Karthika-n3c 3 месяца назад +5

    സർ എനിക്ക് സയാട്ടിക്ക വേദന ഉണ്ട് ട്രീറ്റ്‌മെൻ്റിലാണ് വീഡിയോ വളരെ ഉപകാരപ്പെട്ടു ❤❤

  • @kingk7460
    @kingk7460 10 дней назад

    Super information

  • @arsalv2262
    @arsalv2262 3 месяца назад +1

    Thank you Docter

  • @elsammathomas804
    @elsammathomas804 Месяц назад

    Super information 👍💐

  • @rameshchandran8990
    @rameshchandran8990 5 месяцев назад

    Very good treatment 🙏

  • @tesserers
    @tesserers 3 месяца назад +5

    എനിക്ക് ഉണ്ടായിരുന്നു കോഴിക്കോട് നിർമല ഹോസ്പിറ്റലിൽ തെറോപിസ്റ് രാഹുൽ സാറിന്റെ ട്രീറ്റ്മെന്റ് ൽ സുഖപ്പെട്ടു

    • @ardrapt
      @ardrapt 2 месяца назад +1

      Ende Amma Kure kaamayi budhimuttunnu physiotherapy cheythu bedham avunilla evide nalladano ethra amount aayi

    • @ashkarwayanad1925
      @ashkarwayanad1925 9 часов назад

      Number ayachu tharumo ningao

  • @BeenaCleetus-hc7mp
    @BeenaCleetus-hc7mp 5 месяцев назад

    Thank you sir🙏

  • @BindhuK-y7k
    @BindhuK-y7k 4 месяца назад

    Thanks Dr.helpfulmsg

  • @fathisart3331
    @fathisart3331 3 месяца назад

    nice presentation 👌👌

  • @soumyasasidharan6103
    @soumyasasidharan6103 3 месяца назад +1

    Thanku sir .. great video ❤

  • @HAKAIXGAMING
    @HAKAIXGAMING 3 месяца назад +1

    🙏🙏

  • @elbythomas4516
    @elbythomas4516 5 месяцев назад +2

    Sir can u put more videos for parkinsons excercise

  • @ashaps9535
    @ashaps9535 4 месяца назад +2

    Spontilitis neck pain ullavarku avoid cheyendathayitulla exercise video cheyamo

  • @AmeerSha-p7i
    @AmeerSha-p7i 5 месяцев назад +1

    Thanks Sir.. Really Helpful❤

  • @yoosafrak5842
    @yoosafrak5842 Месяц назад

    👍👍🌹

  • @ThatGurl-j2b
    @ThatGurl-j2b 8 дней назад

    L3 L4 disk bulge um lumber spine space und kalilekk vedhana und maarunila ndha chyendath dr

  • @pscarcraze...3808
    @pscarcraze...3808 4 месяца назад

    Very useful doctor

  • @annahgeorge738
    @annahgeorge738 5 месяцев назад +2

    Dr is it applicable for spondylolisthesis patients also?

  • @nicefamilyvlog1935
    @nicefamilyvlog1935 5 месяцев назад +7

    Disc problems um sayatticayum undu 42age undu 5years ayi kazhuthilum kaimuttilum kalmuttilum kalitte kanni yilum kali tte odiyilum ok neeru undu edakku kuryum edakku nalla vedanyum neerum varum ethano sir aama vadham ennu paryunnathu

  • @JohnJohn-l8r
    @JohnJohn-l8r 3 месяца назад +2

    താങ്ക് യു സർ 🙏

  • @SiddikKuyyal
    @SiddikKuyyal 2 месяца назад

    👍👍👍👍👍👍👍

  • @Ryan.2021
    @Ryan.2021 Месяц назад

    Sir, Sciatica problems ullavar swimming chaiyunnathu nallathano. Waiting for your reply. Thank you

  • @shahalayusuf3951
    @shahalayusuf3951 4 дня назад

    Online

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 5 месяцев назад +9

    അഭിനവ യോഗക്കാർ പല തെറ്റായ ശരീരത്തിന് ഹാനികരമായ യോഗാസനങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി വെക്കുന്നത്.

    • @AshokanAbhinav
      @AshokanAbhinav 3 месяца назад

      Correct aane.cheriyoru naduvedanake poyi valiya excercise cheythu discinu prasnam vannu.ippol kalinum naduvinum bayankara vedanayane

    • @hemalathasivadas4718
      @hemalathasivadas4718 3 месяца назад +2

      ശെരിയാണ്

  • @zaihamehrish8728
    @zaihamehrish8728 3 месяца назад +2

    Disc jam aayulla preshnam aanu enikk nalla vedanayaanu kaalinum vedanayaanu uzhichilil ithu readyaakuvo sir plzz rply🙏🏻

  • @arjj1
    @arjj1 5 месяцев назад

    🎉👍👍👍

  • @aman-bi3li
    @aman-bi3li 5 месяцев назад

    👍thanks

  • @vijivdev4230
    @vijivdev4230 3 месяца назад

    Sir sun salute cheyyamo

  • @NIK-ni3lr
    @NIK-ni3lr 3 месяца назад +2

    situps or crunches

  • @geethaanand4574
    @geethaanand4574 4 месяца назад +1

    Foot drop exercise, ഒന്ന് പറയുമോ?

  • @sudheeshc.k3491
    @sudheeshc.k3491 3 месяца назад +1

    Sir disc bulge ullavar cricket , volleyball, etc games kalikamo.. Running recommened aano?

  • @anilraghavan6727
    @anilraghavan6727 5 месяцев назад +9

    ഞാൻ അവിടെവന്ന് ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ട്, വളരെ സുഖം ഉണ്ട് 🙏

    • @chitraphysiotherapy7866
      @chitraphysiotherapy7866  5 месяцев назад

      Thank you so much 🥰

    • @safeersafeer6937
      @safeersafeer6937 5 месяцев назад

      Ed evideyan

    • @ArjunKV-h1y
      @ArjunKV-h1y 5 месяцев назад

      Location please

    • @anilraghavan6727
      @anilraghavan6727 5 месяцев назад

      @@ArjunKV-h1y chithra physio therapy Pathanamthitta, ഗൂഗിളിൽ സേർച്ച്‌ ചെയ്തു നോക്ക് ബ്രോ 🙏

    • @anilraghavan6727
      @anilraghavan6727 5 месяцев назад

      @@safeersafeer6937 പത്തനംതിട്ട, ഗൂഗിളിൽ സേർച്ച്‌ ചെയ്തു നോക്കു ബ്രൊ 🙏

  • @savyasaji7221
    @savyasaji7221 2 месяца назад +3

    Disc prblm ullavar running cheyamo?

  • @thami2528
    @thami2528 5 месяцев назад +1

    Sir enik schwannoma in s1 nerve undarunu ath surgery cheithu hemi laminactomy cheithu but kaalinte back side ipozhum maravich irikuanu. Koodathe sciatic painum und. Exercise cheithal maarumo atho physiotherapy cheyyendi varumo pls reply

  • @minivarghese3309
    @minivarghese3309 2 месяца назад

    Disc bulging sciatic onde moderate speedily walking cheythu problem ondo

  • @RoshinBins
    @RoshinBins 5 месяцев назад

    ❤❤❤

  • @sarojiniv7454
    @sarojiniv7454 5 месяцев назад +2

    സർ വേദന ഉള്ളപ്പോൾ ഇതു ചെയ്യാമോ കോബ്ര പോസ്

  • @smithasmitha1841
    @smithasmitha1841 5 месяцев назад +1

    Bridge പോസ് kazhuthu തെയ്മനം ullavarkku cheyyamo sir

  • @ManuM-n1m
    @ManuM-n1m 4 месяца назад

    Sir aniku 2masam munpu operation kazhinjatha..ippol veendum vedana nadakkan bhudimuttu

  • @lanalinsha1778
    @lanalinsha1778 25 дней назад

    എനിക്കും stretching excercise ചെയ്തിട്ട് disc thalli poyi.dr surgery paranjhu.but surgery ചെയ്തില്ല.ayurvedic treatment chaithu.ഇപ്പോൾ കുറവുണ്ട്.3 month bed rest paranjhu

    • @anasshemi6745
      @anasshemi6745 13 дней назад

      aayirvedic treatment kond endaa cheyde. Medicine kaichedanoo...eniku ind kazhutinde disc um naduvinde disc um bulge. Vedana tinn jeevikkinn... physio cheyd korach maatan indaain..epo nirtumpol veendu vedna vernn...pls rply

    • @maseera755
      @maseera755 5 дней назад

      Ayurvedic treatment evidanna chithath plz reply സഹികൻ patunilla

  • @shareefpakyara7839
    @shareefpakyara7839 Месяц назад

    Disc bulge ullavark push up edkan padundo ?

  • @sumavinod6688
    @sumavinod6688 2 месяца назад +1

    ഡിസ്ക് ബൾജ് ഉണ്ട് സർ രണ്ടു കാലിന്റെ അടിവശത്തു തരിപ്പും ഉണ്ട് ഇങ്ങനെ ഉണ്ടാകുമോ

  • @vineeshnv-vj1ri
    @vineeshnv-vj1ri 4 месяца назад +2

    Hlo L4 L5 disk bulge indu ഇതിനു എന്ത് ചെയ്യണം sir

    • @Shaa_897
      @Shaa_897 3 месяца назад

      Bro മാറിയോ

    • @Thanseem86
      @Thanseem86 Месяц назад

      Rest only... enikk operation paranjath rest eduth pain kuranju.

    • @sunilduthlalulalu490
      @sunilduthlalulalu490 26 дней назад

      എനിക്ക് കാലുകൾ തളർന്നൂ പോയി.ഓപ്പറേഷൻ ചെയ്തു.ഇപ്പോൾ നടക്കാം,വേദനയുമില്ല

  • @rbkcreations5828
    @rbkcreations5828 4 месяца назад +3

    Sir എനിക്ക് ഡിസ്ക് പ്രോബ്ലം ഉണ്ട്, L5 അടുത്ത് പോയി. ഇത് എനി ചികിൽസിച്ചു ഭേതമാക്കൻ സാധിക്കുമോ?.
    Please replay me

    • @Shaa_897
      @Shaa_897 3 месяца назад

      മച്ചു എങ്ങനെ ഉണ്ട് ഇപ്പൊ

  • @SS65147
    @SS65147 3 месяца назад

    Bridge neck nnu disc bulge indel pattuo

  • @omanapu7178
    @omanapu7178 5 месяцев назад +2

    Dr. Phone no& clinic evideyanu? I am in changanacherry.

  • @ummuummu1246
    @ummuummu1246 5 месяцев назад

    Ee dr paranjarunnu ponkunnathundenu njan avide thiraki kittilla aniku kaluvedhanayund ottum nilkan padillaingane kalukuthan patunilla

  • @praveensuresh8778
    @praveensuresh8778 3 месяца назад

    Sr eniku oru one month ayi pain thudagiyittu dr jandu 2weeak medicine kazichu appo kuranju pinne idaku pain thudagi agane dr kandu mri cheydu ippo c4c5 bulge anu kanunnafu dr surgery paranju 2nd opinion eduthu one month neck csller ittu rest edukan paranju stiroid start cheydu

  • @ashfaquevr3554
    @ashfaquevr3554 5 месяцев назад +1

    Dr.. Parayunna therappigal oru day എത്രനേരം ചെയ്യണം pls 🙏🏻reply

  • @vmvimal8916
    @vmvimal8916 5 месяцев назад

    Sir enikk disc bulge und sciatica um id idath kalilekkanu vedhana

  • @saifudheenklari174
    @saifudheenklari174 2 месяца назад +1

    N

  • @ajazmk9191
    @ajazmk9191 4 месяца назад +1

    സർ, എന്റെ ankle 5 month മുന്നേ ഉളുക്കിയതാന്ന്..... ഇപ്പൊ 2 month മുന്നേ ഡോക്ടറെ കണ്ടു MRI എടുക്കാൻ പറഞ്ഞു....Anterior talo fibular ligament mild sprain ആണ് റിപ്പോർട്ട്‌ ഡോക്ടർ പറഞ്ഞു പ്ലാസ്റ്റർ ഇടാൻ പ്ലാസ്റ്റർ ഇട്ടു.... നീര് പിന്നെ അമർത്തുബോ വേദന ഒക്കെ പോയി.... പിന്നീട് 2 weaks physio cheythu 90 % recover aayi... But ചിലപ്പോഴൊക്കെ ankle ന്റെ അവിടെ തൊടുമ്പോൾ സ്കിൻ നീര് പോലെ പൊങ്ങി വരുന്നു but no പൈൻ എന്തെകിലും സൊല്യൂഷൻ ഇണ്ടോ സർ..... പ്ലീസ് റിപ്ലൈ..........

  • @ratheeshkumar7253
    @ratheeshkumar7253 4 месяца назад +1

    Soopar

  • @safeersafeer6937
    @safeersafeer6937 5 месяцев назад

    Sir enikk l5s1 disc bulge aan mri parayunnad right legil nalla vedhanayan nadivedana cheruthaayollu kaalu vedhanayan kooduthal ethin medicine edukkunnathaano tharappy aano nallath tharappy cheythal poornamaayum maarummo
    I am confused

    • @valsalam4605
      @valsalam4605 5 месяцев назад

      താങ്ക്സ് സാർ ഒത്തിരി നല്ല നല്ല വീഡിയോ ഒരുപാട് ഒരുപാട് ഗുണം ചെയ്യുന്നത് എനിക്കും ഡിസ്ക് പ്രശ്നം ഉണ്ട് വളരെ വളരെ ഉപകാരം sir🙏🙏🙏❤️❤️

    • @xadithyank7172
      @xadithyank7172 2 месяца назад

      Maariyo

  • @ranisibichen8065
    @ranisibichen8065 4 месяца назад

    What can be done for T10 bulge with severe pain happend after mopping the room

  • @varghesexavier5618
    @varghesexavier5618 5 месяцев назад +1

    RUclips university Doctor

  • @anandcp4751
    @anandcp4751 5 месяцев назад +2

    Hello sir disc bulge ഉള്ളവർ gym il പോയാൽ പ്രശ്നം indo

  • @devikadevus4580
    @devikadevus4580 3 месяца назад

    Sir എനിക്ക് xray എടുത്തപ്പോ ഡിസ്ക് സ്ലിപ് ആയി പറയുന്നു. ഇതിന്റെ പ്രതിവിധി എന്താ പറഞ്ഞു തരാമോ 😊

    • @pradeepnair6349
      @pradeepnair6349 Месяц назад

      Xrayil disc slip ariyan pattilla MRI eduthale ariyan pattu

    • @josekj1876
      @josekj1876 Месяц назад

      റസ്റ്റ്‌ എടുക്കണം

  • @Zaya-s8o
    @Zaya-s8o 4 месяца назад

    ഡോക്ടർ സ്ഥലം പറയുമോ

  • @sarathkumar3472
    @sarathkumar3472 4 месяца назад

    Sir disc bulge ullavark run cheyunnathkond
    kuzhapamundo

  • @jessybiju3427
    @jessybiju3427 5 месяцев назад +4

    Hi sir, എനിക്ക് sciatica ഉണ്ട്.. വേദന തുടയിലും കലിൻ്റെ ചെറുവിരൽ വരെയും ഉണ്ടായിരുന്നു...ഓർത്തോ ഡോക്ടർ നെ കാണിച്ചു...മേദസ്സ് കഴിച്ചു..കുറവുണ്ട്..but എനിക്ക് ഒട്ടും നിൽക്കാൻ പറ്റുന്നില്ല..നിൽക്കുമ്പോൾ നല്ല pain ആണ്...എന്തെങ്കിലും solution പറയുമോ pls

    • @techandfood2699
      @techandfood2699 5 месяцев назад

      Enikkum undayirunnu..injection adichu.

    • @mohanantv8086
      @mohanantv8086 2 месяца назад

      എനിക്കും ഇതേ അവസ്ഥ ആയിരുന്നു ഇപ്പോൾ മാറി contact Dr zk misri Indiana hospital Manglore

    • @techandfood2699
      @techandfood2699 2 месяца назад

      @mohanantv8086 endha chythe...etre cash ayi

  • @shuhaibkt2114
    @shuhaibkt2114 4 месяца назад

    Sir enik l4 l5 bulje unde ipom injection cheythu ipom pineyum pain varunnu

    • @sunilduthlalulalu490
      @sunilduthlalulalu490 26 дней назад

      ഞാൻ ഓപ്പറേഷൻ ചെയ്തു.ശരിയായി

  • @safusafir8673
    @safusafir8673 3 месяца назад +3

    താങ്ക്യൂ സർ ഞാൻ കുവൈറ്റിൽ ഡിസ്ക് വേദന ആയി ഒരു മാസം കഴിഞ്ഞു മാറുന്നില്ല പണിയാണെങ്കിൽ plumbing വേദന സഹിച്ചു ജോലി ചെയ്യുന്നു

    • @hyderalipullisseri4555
      @hyderalipullisseri4555 2 месяца назад +1

      പ്ലംബിംഗ്,വയറിംഗ്,ഡ്രൈവിംഗ്,IT പ്രൊഫഷനുകൾ തുടങ്ങിയവർക്ക് ഡിസ്ക് തകരാറ് വരാൻ സാധ്യത കൂടുതൽ ആണ്.ശൈലി മാറ്റുക

  • @AnasShefa
    @AnasShefa 2 месяца назад

    Scooty odikaamo disc bulgeund

    • @Davinci112
      @Davinci112 Месяц назад

      Bro കുലുങ്ങുമ്പോ വേദന ഉണ്ടെങ്കിൽ 2 വീലർ മാക്സിമം ഒഴിവാക്കിക്കോ

  • @rashmisrecipes7453
    @rashmisrecipes7453 4 месяца назад

    ഡോക്ടർ sciatica യുടെ കാരണം കൊണ്ടാണോ പാദത്തിന്റെ അടിഭാഗത്തു ചൊറിച്ചിൽ ഉള്ളത്

  • @santosanto4238
    @santosanto4238 4 месяца назад

    ഡിസ്ക കൾച്ചർ ഉള്ളവർക്ക് കോബ്ര പൊസിഷൻ ചെയ്യാമോ എന്നോട് കംപ്ലീറ്റ് ബെഡ് റസ്റ്റ് ആണ് പറഞ്ഞിരിക്കുന്നത് ഇല്ല എന്ന നിലയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് പറഞ്ഞിരിക്കുന്നത് അപ്പോ എനിക്ക് കോബ്ര പുരുഷൻ ചെയ്യാമോ മൂന്ന് ഡിസ്കിന് അകൽച്ച ഒരു എല്ല് മുന്നോട്ട് തള്ളി നിൽപ്പുണ്ട്

  • @prasannakumari8754
    @prasannakumari8754 5 месяцев назад +6

    സാർ എനിക്ക് ഡിസ്ക് ബർജ് L4 L5 ആണ് കാലിന്റെ അടിയിൽ മരവിപ്പ് പെരുപ്പ് കാൽ മുകളി ലോട്ട് പൊക്കാൻ പറ്റില്ല ആയുർവ്വേദംശികിൽസിച്ചാൽ മാറുമൊ

    • @spknair
      @spknair 5 месяцев назад +2

      വെറുതെ സമയവും കാശും കളയണ്ട. അനുഭവം ഗുരു.

    • @alameensulaiman3383
      @alameensulaiman3383 5 месяцев назад

      ഞാൻ ആയുർവേദ ട്രീറ്റ്മെന്റ് ചെയിതു 28 ഡേയ്‌സ് കൊണ്ട് എനിക്ക് നല്ല മാറ്റമുണ്ട് marma born specialist doctor trivandrem madhaveeyam ayurveda hospital

    • @geethanambudri5886
      @geethanambudri5886 5 месяцев назад

      ആയുർവേദ ചികിത്സ കൊണ്ട് എനിക്ക് വളരെ കുറവുണ്ട്,, വളരെ നല്ല റിസൾട്ട്‌ കിട്ടും

  • @VinodpEramam
    @VinodpEramam 5 месяцев назад +4

    വിഡിയോയിൽ നല്ല idea പറഞ്ഞു തരുന്ന ആൾ..... നേരിട്ട് പോയി ചികൽസ നടത്തിയാൽ ഒരു കുറവും ഉണ്ടാകില്ല 😊..... നേരിട്ട് ചികിൽസിക്കുന്ന ഡോക്ടർ മാർ വീഡിയോ ചെയ്ത് കാശ് ഉണ്ടാക്കാൻ നോക്കില്ല..... നേരിട്ട് കാശ് കിട്ടാത്തതുകൊണ്ട് യൂട്യൂബിൽ വീഡിയോ ചെയ്ത് പ്രസക്തി /കാശ് ഉണ്ടാക്കാൻ വേണ്ടി......
    അസുഗം ഉള്ള ആൾക്കാരോട് പറയുന്നു.. Pls നുറോസർജൻ നെ കണ്ട് ആവശ്യമായ ചികിത്സ നെടു.....
    സർജറി മോശം എന്നൊക്കെ എന്നൊക്കെ ചില ആൾക്കാരുടെ അഭിപ്രായം മാത്രം....
    🙏

    • @ratheeshkumar7253
      @ratheeshkumar7253 4 месяца назад

      Poda

    • @libibiju1332
      @libibiju1332 2 месяца назад

      ഞാന്‍ ഈ ഡോക്ടർന്റ് treatment in ആയിരുന്നു എനിക്ക് നല്ല രീതിയില്‍ മാറ്റം ഉണ്ട്

  • @alluscreation540
    @alluscreation540 5 месяцев назад +4

    Sir എനിക്ക് സയറ്റിക്ക ഉണ്ട്‌ പിന്നെ ഡിസ്ക് പ്രശ്നവും ഉണ്ട്‌ എനിക്ക് ഇരുന്നുളള ജോലിയാണ് കാലിൽ എപ്പോഴും നീരും വരുന്നുണ്ട് എപ്പോഴും നടുവ് വേദനയാണ് എനിക്ക് ഒരു മാർഗം പറഞ്ഞു തരാമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  5 месяцев назад +1

      നിർബന്ധമായും ഒരു എം ആർ ഐ എടുത്തു നോക്കണം.

  • @purushothamanek5256
    @purushothamanek5256 4 месяца назад +8

    സർ, disc buldge ആയിട്ട് സർജറി കഴിഞ്ഞു. 5 മാസമായി .... ഇപ്പോൾ വീണ്ടും കാലിന് തരിപ്പ് വരുന്നു. സ്വന്തമായി തെറാപ്പി ചെയ്യുന്നുണ്ട്..... വേറെ എന്തെങ്കിലും പ്രതിവിധി ഉണ്ടോ

    • @libibiju1332
      @libibiju1332 4 месяца назад +11

      എനിക്ക് disc bulge ആയിട്ട് surgery പറഞ്ഞിരുന്നു ഞാന്‍ ഈ ഡോക്ടർനെ കണ്ടു ഇപ്പോള്‍ ഈ സാറിന്റെ ട്രീറ്റ് മെന്റ് ആണ്‌ എനിക്ക് ഒത്തിരി മാറ്റം ഉണ്ട് ആരും surgery ചെയ്യരുത് ഫിസിയോതെറപ്പി ചെയ്താല്‍ sugappedum

    • @santosanto4238
      @santosanto4238 4 месяца назад +3

      താങ്കൾ കാണിച്ച ഡോക്ടറുടെ നമ്പർ ഒന്ന് അയച്ചു തരുമോ

    • @purushothamanek5256
      @purushothamanek5256 4 месяца назад

      @@santosanto4238 KMCT HOSPITAL MUKKAM CALICUT

    • @purushothamanek5256
      @purushothamanek5256 4 месяца назад

      @@santosanto4238 രണ്ടു മാസം പ്രശ്നം ഒന്നും ഇല്ലായിരുന്നു.
      പിന്നീട് ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് വേദന വീണ്ടും തുടങ്ങിയത്

    • @rubeenashaheer3
      @rubeenashaheer3 4 месяца назад

      Enganeyanu ithinte physiotherapy cheyyunne​@@libibiju1332

  • @santosanto4238
    @santosanto4238 4 месяца назад

    എനിക്ക് മൂന മൂന്ന് ഡിസ്കിന് അകൽച്ച കാണിക്കുന്നു എന്നു പറയുന്നു പിന്നെ ഒരു ഡിസ്ക് മുന്നോട്ടു മുന്നോട്ട് തള്ളി നിൽക്കുന്നു ഇതിനെന്താണ് പരിഹാരമാർഗം ഡോക്ടറെ

  • @Zaya-s8o
    @Zaya-s8o 4 месяца назад

    നമ്പർ

  • @devikadevus4580
    @devikadevus4580 3 месяца назад

    Sir ന്റെ സ്ഥലം എവിടെ പറഞ്ഞു തരാമോ

    • @libibiju1332
      @libibiju1332 2 месяца назад

      പത്തനംതിട്ട

  • @VijayakumarVk-xy3ot
    @VijayakumarVk-xy3ot 27 дней назад

    Onnu zomba dance cheythathe orma ullu😢

  • @roufinaroufi7271
    @roufinaroufi7271 5 месяцев назад +2

    സാർ എനിക്ക് ഡിസ്ക് ബൾജ് ഉണ്ട്‌ എനിക്ക് ട്രെഡ്മില്ലിൽ നടക്കാൻ സാധിക്കുമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  5 месяцев назад +1

      കാലിലോട്ട് വേദനയും ബലക്കുറവും ഇല്ലെങ്കിൽ നടക്കുന്നതുകൊണ്ട് ദോഷമില്ല

    • @roufinaroufi7271
      @roufinaroufi7271 5 месяцев назад

      @@chitraphysiotherapy7866 വേദന വരുന്ന സമയത്ത് കാലിൽ ബലക്കുറവും വേദനയും ഉണ്ടാവാറുണ്ട്. അല്ലാത്തപ്പോൾ കുഴപ്പം ഇല്ല. ഞാൻ 84 കിലോ വെയിറ്റ് ഉണ്ട്‌ ഹൈറ്റ് 160 age 33.

  • @mithavinod446
    @mithavinod446 5 месяцев назад +2

    ഡിസ്ക് പ്രശ്നം ഉള്ളവർക്ക് ക്ലാസിക്കൽ ഡാൻസ് പ്രാക്ടീസ് ചെയ്യാമോ

    • @achuthanandan430
      @achuthanandan430 5 месяцев назад +2

      Life style mattuka അടങി ഓതിങി നടക്കുക

    • @josekj1876
      @josekj1876 Месяц назад

      അതെ, അതെ.

    • @babithashabu135
      @babithashabu135 День назад

      Cobra pose 2 njan daily cheyyunnu super

  • @salishkannan9417
    @salishkannan9417 2 месяца назад

    എനിക്ക് ഹെൽമറ്റ് വച്ചാൽ കഴുത്തിന് വേദന കൂടുന്നു

  • @rashmisrecipes7453
    @rashmisrecipes7453 5 месяцев назад +2

    Disc പ്രോബ്ലം ഉള്ളവർ താഴെ വീണാൽ കൂടുതൽ എന്തെങ്കിലും ബുദ്ധിമുട്ട് കൂടുതൽ വരുമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  5 месяцев назад

      താഴെ വീണാൽ കുഴപ്പമൊന്നും ഉണ്ടാവില്ല എവിടെനിന്നെങ്കിലും എടുത്തുചാടിയാൽ കുഴപ്പമുണ്ടാകും

    • @rashmisrecipes7453
      @rashmisrecipes7453 5 месяцев назад

      @@chitraphysiotherapy7866 Thanks doctor കാല് തെന്നി വീണിരുന്നു അതുകൊണ്ട് ചോദിച്ചതാ

    • @vineeshnv-vj1ri
      @vineeshnv-vj1ri 4 месяца назад

      ​@@rashmisrecipes7453 hlo disk problum enthu cheyithu enikum indu athukondu chothichathu

    • @rashmisrecipes7453
      @rashmisrecipes7453 4 месяца назад

      @@vineeshnv-vj1ri ഒന്നും ചെയ്യുന്നില്ല പ്രത്യേകിച്ച്

    • @anandms3236
      @anandms3236 4 месяца назад

      @@vineeshnv-vj1ripazhe pole life munot povan patila athre ulu..care well

  • @Alpha11129
    @Alpha11129 5 месяцев назад +1

    Sir im 31 male. എന്റെ disc കുറച്ചു അധികം തള്ളി നേർവിൽ തട്ടി എന്ന് mri കാണിക്കുന്നു. L5s1. ഡോക്ടർ പറയുന്നു ഉടനെ സർജറി വേണമെന്ന്.
    എനിക്ക് തുടയുടെ പിറകിൽ വേദന ഉണ്ട്. കാൽ പാതത്തിലെ ചെറിയ വിരൽ. അതിന്റെ സൈഡ് ഉപ്പൂറ്റി വരെ മരവിപ്പ് ഉണ്ട്. നടക്കാൻ വലിയ കുഴപ്പമില്ല. റസ്റ്റ്‌ എടുത്ത് കിടക്കുമ്പോൾ വേദന കുറയ്‌യുന്നു . കമിഴ്ന്നു കിടക്കുമ്പോളും നല്ല ആശ്വാസം ഉണ്ട്.
    സർജറി ഉടനെ ചെയ്യണോ. 2മാസം ആയി മരവിപ്പ് തുടങ്ങിയിട്ട്. വേറെ ട്രീറ്റ്മെന്റ് ഒന്നും try ചെയ്തിട്ടില്ല. ആകെ confusion.

    • @alameensulaiman3383
      @alameensulaiman3383 5 месяцев назад

      ഞാൻ ആയുർവേദ ട്രീറ്റ്മെന്റ് ചെയിതു 28 ഡേയ്‌സ് കൊണ്ട് എനിക്ക് നല്ല മാറ്റമുണ്ട് disc bulge ആയിരുന്നു marma born specialist doctor trivandrem madhaveeyam ayurveda hospital

    • @nishadv3210
      @nishadv3210 5 месяцев назад

      Ithe same problem enikk undayirinnu surgery ceythu but veeendum vannu

    • @hyderalipullisseri4555
      @hyderalipullisseri4555 5 месяцев назад +2

      ഇതേ അസുഖം എനിക്കും ഉണ്ട്. സയാറ്റിക്ക ഡിസ്ക് bulge. സർജറി പെട്ടെന്ന് ചെയ്യരുത്.ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് വ്യായാമം ചെയ്യുന്നു.ഐപോൾ നോർമ്മൽ.

    • @Alpha11129
      @Alpha11129 5 месяцев назад

      ഞാൻ 3d spinal decompression therapy ക്ക് പോകുന്നു. 20 session ആണ് പറഞ്ഞിട്ടുള്ളത്. Cash 70k ആകും.

    • @Alpha11129
      @Alpha11129 5 месяцев назад

      @@alameensulaiman3383 ആയുർവ്വേദം ചെയ്താൽ പണി കിട്ടും. തിരുമ്മൽ ഒക്കെ ചെയ്താൽ നല്ല risk aanu.

  • @pradeepnair6349
    @pradeepnair6349 Месяц назад

    ഇതിൽ നടുവിന്റെ ഡിസ്ക്കിന്റെ കേസ് ആണ് പറയുന്നത്. കഴുത്തിലെ ഡിസ്ക് കേസ് പറയുന്നില്ല

  • @suaadamahamood3031
    @suaadamahamood3031 4 месяца назад

    D,R,AnikkNaduvinoruweightpoleyanPainillaAthukondtheereNilkkanpattunnillsAthinAndanTreatmentPleasMarupaditharanam

  • @noushadhaya2412
    @noushadhaya2412 2 месяца назад +1

    Thank you sir ❤❤❤

  • @shahanasshan4216
    @shahanasshan4216 2 месяца назад

    Thank you

  • @SheejaAjith-c3d
    @SheejaAjith-c3d Месяц назад

    Very good information thanks sir

  • @sindhusify
    @sindhusify 4 месяца назад

    Thank you sir

  • @ShashidharanKadavil
    @ShashidharanKadavil Месяц назад

    Thanks sir

  • @Shamsiya-g3w
    @Shamsiya-g3w Месяц назад

    Thank you sir