ഡിസ്ക് പ്രശ്നം ഉള്ളവർ കിടക്കേണ്ട രീതികൾ | Sleeping tips for Disc pain patients

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 132

  • @natarajsg370
    @natarajsg370 Год назад +35

    ഈശ്വരൻ അങ്ങേക്ക് ദീർഘായുസ്സ് തരട്ടെ

  • @prabhaprakash4643
    @prabhaprakash4643 8 месяцев назад +4

    Thank you Dr,🙏🙏 നല്ലൊരു അറിവ് പകർന്നു നൽകിയ തിന് നന്ദി നമസ്ക്കാരം🙏👌👌👍👍🙋 ഈ വിഷമം അനുഭവിച്ച്വീരിക്കുകയാണ്😢😢

  • @karimbill916
    @karimbill916 Год назад +10

    വളരേ ഉപകാരപ്രദമായ വീഡിയോ... ഗുഡ്

  • @Karthika-n3c
    @Karthika-n3c 2 месяца назад +2

    വളരെ വിലപ്പെട്ട അറിവുകൾ,thank you sir ❤❤❤

  • @nishamnisu9923
    @nishamnisu9923 6 месяцев назад +34

    സാർ എനിക്ക് 38 വയസ്സായി ഞാൻ എട്ടു വർഷമായി ഡിസ്ക് തേയ്മാനം കൊണ്ട് ബുദ്ധിമുട്ടുന്നു ഇപ്പോൾ വെയിറ്റിട്ടു ഇന്നേക്ക് 20ദിവസം ആയി കിടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞത് വളരെ സന്തോഷം ഇനിയെങ്കിലും കിടത്തത്തിൽ ശ്രദ്ധിച്ചു കിടക്കാമല്ലോ ഇനി അതും കൂടി ചെയ്യാൻ ബാക്കിയുളു ഇത്രയും വിശദമായി സാർ പറഞ്ഞതിൽ വളരെ നന്ദി ഞങ്ങളെപോലെ പ്രയാസപ്പെടുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന ക്ലാസ് ആയിരുന്നു

    • @sajivarghees300
      @sajivarghees300 5 месяцев назад

      ഞാൻ ലോക കള്ളനാണ് എന്റെ ഇരുപത്തയ്യായിരം രൂപ പോയി കിട്ടി എന്റെ ജീവിതവും നശിച്ചു

    • @lalithak1603
      @lalithak1603 3 месяца назад +2

      എത്ര വലിയ ഡിസ്ക് കമ്പ്ലൈന്റ് ചങ്ങരം വരണ്ട എണ്ണ തേച്ചാൽ മാറുന്നതേയുള്ളൂ. പിന്നെ ചങ്ങലംപരണ്ട എണ്ണ കഴിക്കണം ഭക്ഷണത്തിൽ ഒഴിച്ച്. കഴിക്കേണ്ടത് വേറെ. പുരട്ടേണ്ടത് വേറെ. ഇത് തേച്ചാൽ ഒരാഴ്ച കൊണ്ട് മാറും

    • @JouharaJo22
      @JouharaJo22 3 месяца назад

      ​@@lalithak1603evdunna vangan kittuka

    • @Dilu_769
      @Dilu_769 3 месяца назад

      ​@@lalithak1603number onn tharumo

    • @SivapadhPs
      @SivapadhPs 2 месяца назад

      ​@@lalithak1603എവിടുന്നു കിട്ടും

  • @sridevijayachandran3091
    @sridevijayachandran3091 Год назад +4

    Scoliosis physiotherapy ye Patti oru video idu sir , please

  • @NaseeraHasif-nc5ot
    @NaseeraHasif-nc5ot Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @koyassankoyakummattyveedu4289
    @koyassankoyakummattyveedu4289 Год назад +2

    Good advice

  • @souleshvp
    @souleshvp Год назад +7

    Sir enik left kaalu full vedanaya x-ray eduthapol eatavum thazheyulla disc nu akalam kuravanu ennanu paranjathu

  • @pushpavalliv6770
    @pushpavalliv6770 6 месяцев назад +5

    Very useful video. Thank you a lot. എനിക്ക് കുറെ വര്‍ഷങ്ങളായി nadu വേദനയും pinne sciatic pain um വരാറുണ്ട്. അതിന് മൂന്ന് നാല് ദിവസം marunnukazhichal. മാറുകയും ചെയ്യും പക്ഷേ ഇപ്പോള്‍ കുറച്ച് നാളായി മരുന്ന് kazhichalummarunnillai
    പക്ഷെ iyyide ആയീ വേദന koodunnathallathe കുറയുന്നില്ല. അതുകൊണ്ട്‌ Mangalore leku പോയി ഒരു Neurologist ne kandu. കുറച്ച് മരുന്ന് kurichuthannuennittum
    ഒരു കുറവുമില്ല വല്ലാത്ത വേദന യാണ്. ഇന്ന് വീണ്ടും പോയി MRleduthu. Doctor റെ report കാണിച്ചിട്ടില്ല report കിട്ടുമ്പോൾ rathriyayi. ഇനി നാളെ പോകുന്നുണ്ട് ഇന്ന് ആരെയും എനിക്ക് ഭയങ്കര പേടിയായി പേടിയായിരുന്നു പക്ഷേ ഇന്ന്‌ You tube ഇല്‍ ഇതിനെ patti Doctor രുടെ വിവരണം കേട്ടപ്പോൾ കുറെ ആശ്വാസമായി. വേദന തന്നെ കുറച്ചു മാറി. Thank you Doctor very very much

    • @lalithak1603
      @lalithak1603 3 месяца назад

      ചെങ്ങന്ന വരണ്ട എണ്ണ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിയുമ്പോൾ കുളിക്കുക. ചങ്ങരം വരണ്ട എണ്ണം കഴിക്കണം

    • @JouharaJo22
      @JouharaJo22 3 месяца назад

      ​@@lalithak1603evdunna kittuka vaangan

    • @FASNASWORLD
      @FASNASWORLD 3 месяца назад

      ​@@lalithak1603എവിടെന്നാ എണ്ണ കിട്ടാ

    • @FavasSini-qj5sn
      @FavasSini-qj5sn Месяц назад

      @lalithak1603 evide kittum

  • @jomonjokayapoyil1293
    @jomonjokayapoyil1293 Месяц назад

    Thanks... doctor ❤

  • @prameelavu2612
    @prameelavu2612 7 месяцев назад

    Well explained, thank you sir

  • @Fdmk3312tttwrtyiii
    @Fdmk3312tttwrtyiii 4 месяца назад +1

    ❤ useful ❤❤❤

  • @niviyamaria1928
    @niviyamaria1928 11 месяцев назад +3

    Can you please share your clinic location sr?

  • @reshmiarun2701
    @reshmiarun2701 11 месяцев назад +13

    Sir disc bulge ഉള്ളവർക്ക് gym nu പോവാൻ പറ്റുമോ... Any issues for that

    • @saheerkhan4675
      @saheerkhan4675 5 месяцев назад

      Compression koodum disc veendum bulj aavum

    • @saheerkhan4675
      @saheerkhan4675 5 месяцев назад +1

      Rest aanu main swantham anubhavam.. 5 kg polum yedukunnath nallathallannanu dr parayunnath

    • @achuthanandan430
      @achuthanandan430 4 месяца назад

      Bro lower back strengthening exercise chay or psychotherapy instruction odd kuddi

  • @Renji271
    @Renji271 Год назад +32

    Sir ,കഴുത്തിന്റെ budging cervical radiculopathy,cervical spondilosys ...symptoms,trtmnt,food,exercise ...എല്ലാം ചേർത്ത് ഒരു വീഡിയോ ചെയ്യാമോ sir

    • @aju1500
      @aju1500 Год назад +2

      Bro enikum und prblm 2 year

    • @jijinjijo7699
      @jijinjijo7699 Год назад

      4 years😢😢😢

    • @shortvideos4214
      @shortvideos4214 Год назад +1

      @@aju1500 headace undo bro

    • @sarathsarath4145
      @sarathsarath4145 11 месяцев назад

      Und

    • @Cma2506
      @Cma2506 11 месяцев назад

      Same here😢 Severe frequent headaches, light headedness ,pain behind back of head

  • @suma6455
    @suma6455 Год назад +2

    thank u sir🙏

  • @MufeedaMujeeb-zn7ok
    @MufeedaMujeeb-zn7ok Месяц назад +2

    ഗൾഫിൽ നിന്ന് വീണു ഡിസ്ക് ബൾജ് 6 വർഷം ആയി കാണിക്കാത്ത സ്ഥലം ഇല്ല ആയുർവേദ യൂനനി ഇംഗ്ലീഷ് എല്ലാം എന്നിട്ടും കുറവ് ഇല്ല ഒരു വർഷം ആയി തീരെ ജോലിക്ക് പോവാൻ കഴിയുന്നില്ല....😢😢😢

  • @NAVINROS
    @NAVINROS 4 месяца назад

    How come you are doctor. .. Is there any certificate as medical doctor ...?

  • @marrythomas4727
    @marrythomas4727 7 месяцев назад +1

    Thank you Dr. God bless you 🙏🏼

  • @sibinsathya1294
    @sibinsathya1294 Месяц назад +2

    ജിം ഇൽ നിന്നും ded lift ചെയ്തപ്പോൾ നട്ടെല്ലിഇൽ നിന്നും ഒരു അവശബ്‍ദവും തുടർന്ന് പെയിനും ഉണ്ടായി മെഡിക്കൽ കോളേജ് ഇൽ പോയി കാണിച്ചു exray result നോക്കി ഡോക്ടർ പറഞ്ഞു ഡിസ്ക് bulge ആയിട്ടുണ്ട് മെഡിസിൻ കയിച് 3 weaks rest എടുത്ത് nokkkam ന്നിട്ട് പൈൻ മാറിയിട്ടില്ലെഗിൽ MRI എടുത്തു നോക്കാം എന്ന് 3 വീക്യ്ക്സ് കഴിഞ്ഞു pain ന്ന് വല്യമാറ്റം ഒന്നും illaaa കിടക്കുമ്പോ കുറയും എന്നല്ലാതെ... അങ്ങനെ കളരിയിൽ ഒന്നുകാണിക്കാം എന്നുവിചാരിച്ചു അങ്ങേരു തെറ്റിയ അലിഗ്ന്മെന്റ് ഒക്കെ കറക്റ്റ് ചെയ്ത ശേഷം ഡെയിലി 2 hrs അവിടുന്ന് തന്ന ഓയിലും ദേഹത്ത് അപ്ലൈ ചെയ്ത് മേലെളഗീ അങ്ങ് നടക്കാൻ പറഞ്ഞു 1weeks nnn ശേഷം മാറ്റം വന്നു തുടങി ഡിസ്ക് പോയി spinel cord ഇൽ തട്ടുമ്പോൾ ഉണ്ടാവുന്ന ahhh മസിൽ കയച്ചിൽ പോലുള്ളയാ അവസ്ഥയും അങ്ങ് മാറി ഇപ്പോൾ എല്ലാം പഴയ പോലെ ആയിവരുന്നു ജിമ്മിലും പോകാറുണ്ട്

  • @unnikrishnanpotty2002
    @unnikrishnanpotty2002 Год назад +3

    Good and useful.

  • @beuniquewithme755
    @beuniquewithme755 7 месяцев назад +3

    Cervical spondylosis nu suitable Aya oru pillow vangamamennu vicharikkunnu,ethu brand vanganamennum evudunnu vanganamennum onnu parayamo sir

  • @anvarpulappatta
    @anvarpulappatta 9 дней назад

    GOod sir

  • @drisyapk2815
    @drisyapk2815 Год назад +1

    Hlo doctor enik bayangara mutt vedana ayirunni doctor ne kattiyapo anu disc problem anenn manasilayayh
    Njn pand veenapo sambavichath anenn paranju it marunniloode mattam kazhiyo

  • @Aslooba
    @Aslooba Год назад +1

    Enk malarnn kidakkaane pattiyilla,

  • @Ahil.E.K
    @Ahil.E.K Год назад +2

    Kazhuthile disc problethinn
    Evideyellam prayasamundakkum please reply

  • @snmm1162
    @snmm1162 Год назад +2

    Sir wholebody blood circulation increase cheyan patiya exercise cheyunnath kanikumoo

  • @Fizuooos
    @Fizuooos 3 месяца назад +1

    Cheyyande karayam sare

  • @leenajohn2948
    @leenajohn2948 Год назад +1

    👍🏻👍🏻👍🏻

  • @remyasr863
    @remyasr863 Месяц назад

    Gym il pokamo

  • @roufinaroufi7271
    @roufinaroufi7271 4 месяца назад +3

    ഡിസ്ക് ബൾജ് ഉള്ളവർക്കു ഹീൽ ഉള്ള ചെരുപ്പ് ഇടാമോ പ്ലീസ് റിപ്ലൈ ഡോക്ടർ

  • @sobhanath3550
    @sobhanath3550 Год назад +3

    Thank you Dr sir 🙏

  • @parthivkrishnan15
    @parthivkrishnan15 7 месяцев назад

    Enikku thalayena venda dr

  • @sidheekkvkave3870
    @sidheekkvkave3870 8 месяцев назад

    Thanks❤

  • @yasirarafath-mh1tt
    @yasirarafath-mh1tt Год назад +2

    Dr. നമ്പർ സഥലം

  • @sulasulu8728
    @sulasulu8728 Год назад

    😊thanks doctor 👍👍👍👍

  • @vijil5150
    @vijil5150 Год назад +16

    Dr. ജി രാത്രി കിടക്കാൻ പറ്റുന്നില്ല നടുവിന് ഭയങ്കര വേദന ഇതിനു എന്താണ് പ്രതിവിധി

    • @SadiqueK-cm2vr
      @SadiqueK-cm2vr 6 месяцев назад +2

      Phisiyo therapy belt treatment best treatment in disc bulj

    • @SadiqueK-cm2vr
      @SadiqueK-cm2vr 6 месяцев назад +1

      Calicut GMC hospitel gobinad dr best treatment in back pain 100% release your pain

    • @ashidatk2237
      @ashidatk2237 2 месяца назад

      Enikkum und ee problem.entha cheyya.

    • @anvarpulappatta
      @anvarpulappatta 9 дней назад

      കിടക്കുമ്പോൾ തിരിയുമ്പോൾ അല്ലെ

  • @LijuRaj-le8ds
    @LijuRaj-le8ds Год назад +1

    Ok

  • @ponnoosmonoosvlogs8376
    @ponnoosmonoosvlogs8376 Год назад +1

    Enikku 30 vayasundu.6 varshamayi l4 l5 bulging undu. Kazhuthilum vedhanayum tharuppum undu.ippol 1 masamayitu kanam kalil nalla neerum kazhappum undu.athu bulging kondano? Please replay

    • @prabitham2139
      @prabitham2139 Год назад

      Ipo enganund?

    • @drfahadbinsiraj730
      @drfahadbinsiraj730 Год назад

      Ipo egne und. Treatmnet chydo?

    • @lailahabeeb6174
      @lailahabeeb6174 10 месяцев назад

      Ithu enikum undayirunu ithe preshnam.enik kazhuthinte pinnil ayirunu 2 varshathinu munp.athintr treatment one month cheithu.epol naduvinu anu kazhuthinu presshnam vannapol kaik swatheenakkuravum vedanayum .naduvinu vannapol oru kalinum vedana.enik foodil koodeyum restil koodeyum anu kuranjath.dr thannittulla treatment il vitamin calcium tablet.kootathil jan kazhichirunna food helpful anu......anganeya kure mariyath......muringa ila,natholi meenu avichu kazhikkuka,goat 🐐 milk,nadan egg,muringakka,ithellam daily kazhichu.

    • @lailahabeeb6174
      @lailahabeeb6174 10 месяцев назад

      Goat milk kudikkumpol water cherthu kudikkukka .bodik calcium kuravu pettennu ready akan ithu best anu

    • @faisalnedumparambil5568
      @faisalnedumparambil5568 6 месяцев назад

      Sajid chiro. യൂട്യൂബിൽ അടിക്കു ഈ ചികിത്സ എക്സ് പീരിയൻസ് ഉള്ള ആര് ചെയ്താലും 99. ശതമാനം മാറും

  • @alwayspete
    @alwayspete Год назад +7

    But doctor, a person never sleeps in one position the whole night. So the multiple pillow usage is not practical or possible.

  • @Nimisha-unni
    @Nimisha-unni Год назад +2

    Sir, Spinal yoga cheyyumbol pain undakunnath enthukonda?

  • @jaisonouseph4027
    @jaisonouseph4027 Год назад

    Place and adress

  • @reejam-i6p
    @reejam-i6p 4 месяца назад +1

    മുട്ടുവേദന ഉള്ളവർക്ക് രാവിലെ എഴുനേറ്റ് നടക്കാൻ പറ്റുമോ

  • @vkvasanthi1066
    @vkvasanthi1066 6 месяцев назад +2

    🙏🏼🙏🏼

  • @Ahil.E.K
    @Ahil.E.K Год назад +1

    Sir enikk kayy kazhuth
    Puram vedanaya doctoret
    Kanichu M R I yil disc problem
    Therappy chaidu eppozhum vedanaya please reply

    • @natarajsg370
      @natarajsg370 Год назад

      തൃശൂർ കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ dr francis chandy.

  • @idukkigoldbynoyalkjoseph235
    @idukkigoldbynoyalkjoseph235 Год назад +1

    സർ എനിക്ക് ഡിസ്ക്ക് പ്രോബ്ലം ഉണ്ട് ഞാൻ ഇടുക്കി ആണ് സ്ഥലം കയറ്റം കേറുമ്പോ ആണ് ഇപ്പോൾ വേതന ഉണ്ടാകും അങ്ങനെ കയറ്റം ഡിസ്ക്കിന് പ്രോബ്ലം ഉള്ളപ്പോൾ പറ്റുമോ ഇപ്പോൾ 7മാസം ആയി കടുത്ത വേതന ആയി ഇരുന്നു ഇപ്പോൾ കുറവ് ഉണ്ട് ഇതു മൊത്തം ആയി മാറുമോ

  • @SreejaPazhedath
    @SreejaPazhedath 6 месяцев назад +4

    Sir എനിക്ക് മെയ്‌ 2024 ഇൽ MRI എടുത്തപ്പോൾ ഡിസ്ക് ബൾജ് ഉണ്ടെന്നു കണ്ടെത്തി. കുറെ years back pain ആയിരുന്നു after കാലു വേദന വന്നു, കാലിൽ നല്ല pain ഉണ്ട്. സ്റ്റാൻഡ് അപ്പ്‌ വർക്ക്‌ ആണു എനിക്ക്. ഇ പ്പോ physio ചെയ്യുന്നു,, physioyiloode ഇത് പൂർണമായി മാറുമോ, reply തരാമോ doctor

    • @faisalnedumparambil5568
      @faisalnedumparambil5568 6 месяцев назад +1

      മാറും. Sajid chiro യൂട്യൂബിൽ അടിക്കു

    • @cknair136
      @cknair136 4 месяца назад +1

      You claim I am only 38. 38 is too early for any such disorder. Take care

    • @BabuKoothursimon
      @BabuKoothursimon 12 часов назад

      ഇതു മാറും, മരിക്കുമ്പോൾ

  • @alitnl7507
    @alitnl7507 Год назад +5

    സാർ ഡിസ്ക് അകൽച്ചയും. ഡിസ്ക് തള്ളലും ഒന്ന് ആണോ

  • @jaha.hero12345
    @jaha.hero12345 7 месяцев назад

    App ccherinj kadakumbo e thalayina vayattilokke vechu kidakunathanu mallath ennao?

  • @rajesh-h7b7b
    @rajesh-h7b7b 7 месяцев назад +1

    സയട്ടിക്ക ഉള്ളവർ ചമ്രം പിരിഞ്ഞിരിക്കാൻ പറ്റുമോ

    • @mshafeeq006
      @mshafeeq006 5 месяцев назад

      Ayurveda treatment cheythaal maarum

  • @jessyjose2086
    @jessyjose2086 11 месяцев назад +1

    🙏👌👌👍

  • @santosanto4238
    @santosanto4238 2 месяца назад

    എപ്പോഴും തലേന്ന് തന്നെ വെച്ച് കിടക്കണ

  • @rashidahmadchennar2287
    @rashidahmadchennar2287 Год назад

    Doctor evden no pls

  • @LijuRaj-le8ds
    @LijuRaj-le8ds Год назад

    One

  • @ponnammaabraham3677
    @ponnammaabraham3677 Год назад

    👍🙏

  • @T-dani22
    @T-dani22 Год назад +2

    Sir എനിക്കു herniated disc ആണ് . വലതു കാലിനു വേദന ആണ്. Physiotherapy cheythu. വേദന മാറുന്നില്ല . 1month ആയി തുടങ്ങിയിട്ട്. എന്തുചെയ്യണം. Please

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад

      വേദന ഡിസ്കിന്റെ പ്രശ്നം കൊണ്ട് തന്നെ ഉള്ളതാണോ എന്ന് വിശദമായി പരിശോധിച്ചു നോക്കണം. മറ്റു പല കാരണങ്ങൾ കൊണ്ടും ഡിസ്ക്കിന്റെ വേദന പോലെ തന്നെ തോന്നിക്കുന്ന വേദന ഉണ്ടാവാറുണ്ട്

  • @_SREERAMSKUMAR
    @_SREERAMSKUMAR Год назад

    🙏

  • @khairunnisaazeez882
    @khairunnisaazeez882 Год назад +8

    കുട്ടികൾക്ക് പില്ലോ വെച്ച് കിടക്കുന്നതാണോ നല്ലത് ഇല്ലാതെ കിടത്തുന്നതാണോ നല്ലത്

  • @shamida_______shameer5
    @shamida_______shameer5 Год назад +2

    ഡോക്ടർ പേരെടിയിൽ നെരംബ് വലിഞ്ഞാൽ കുഴപ്പം ഉണ്ടോ കയ്യി കുഴച്ചിൽ ഉണ്ട് നല്ലോണം

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад +2

      കഴുത്തിൽ നിന്നും കയ്യിലേക്ക് വരുന്ന ഞരമ്പ് ഫ്രീ ആക്കാനുള്ള വ്യായാമം ചെയ്യുക

    • @shamida_______shameer5
      @shamida_______shameer5 Год назад +1

      @@chitraphysiotherapy7866 ഞാൻ മഞ്ചേരി കോരമ്പയിൽ നെരംബ് ഡോക്ടർ നെ കണ്ടു മുഹമ്മദ്‌ റഫിക്ക് 1 month ഗുളിക കുടിക്കാൻ പറഞ്ഞു

    • @RikasMundoli
      @RikasMundoli Год назад

      @@shamida_______shameer5hello! Mariyo?

  • @sridevijayachandran3091
    @sridevijayachandran3091 Год назад

    Sir nte contact cheyyan no. Venam sir

  • @sameenabeegammk7820
    @sameenabeegammk7820 Год назад +3

    സർഎനിക്ക് 39 വയസാണ് ഭയങ്കര നടു വേതന യാണ് കുറച്ചു സമയം ഇരുന്നിട്ട് കിടക്കുമ്പോൾ നടുവിൽ നിന്നും പൊട്ടുന്ന ശബ്ദം ഉണ്ടാവുന്നു അത് എന്താണ്

  • @yasirarafath-mh1tt
    @yasirarafath-mh1tt Год назад

    എന്റെ കാൽ തുട കൈ വിരൽ വേദന മാറുന്നില്ല

  • @anilasajeev80
    @anilasajeev80 Год назад +1

    Sir number pls

  • @biju4889
    @biju4889 Год назад

    3 തല യാണ വേണം 😢

  • @voiceofrajesh4227
    @voiceofrajesh4227 Год назад +1

    മുട്ട് മടക്കി കിടക്കാവോ

  • @abeesbs5339
    @abeesbs5339 7 месяцев назад

    Entye bhayagara pain unduu... ഡിസ്ക്ക് ബള്ജ് ചെയ്ത് സയാറ്റിക്ക
    Vein touch ആയിട്ടുണ്ട് So ഭയങ്കര Pain ഉണ്ട് . കാലിൻ്റെ അടിയിൽ തരിപ്പും ഇടതു കാലിൻ്റെ തുടയുടെ അടിയിൽ ആണ് ഭയങ്കരമായ വേദന .......

    • @faisalnedumparambil5568
      @faisalnedumparambil5568 6 месяцев назад

      Sajid chiro വയനാട് u. ട്യൂബിൽ അടിക്കു.

  • @PrasannaKumar-kc6rr
    @PrasannaKumar-kc6rr 9 месяцев назад +2

    ഒരാൾ ഉറങ്ങുന്ന 8 മണിക്കൂറും ഒരേ രീതിയിൽ ആവില്ല കിടക്കുന്നത്, ഉറക്കം ഉണരാതെ തന്നെ പല പ്രാവശ്യം തിരിഞ്ഞും മറിഞ്ഞും കിടക്കും. താങ്കൾ പറഞ്ഞ പ്രകാരം ഓരോ പൊസിഷനിൽ കിടക്കുമ്പോഴും ഓരോ രീതിയിൽ പില്ലോ വെയ്ക്കണം അത് പ്രായോഗികമാണോ,പിന്നെ കൈ വെയ്ക്കുന്ന രീതിയും പ്രാധാന്യമുള്ളതാണ് പ്രത്യേകിച്ച് കഴുത്ത് വേദന ഉള്ളവർക്ക്.

  • @subhadrag6731
    @subhadrag6731 Год назад +6

    Thank you Dr

  • @GeethaSreedharan-q7w
    @GeethaSreedharan-q7w 4 месяца назад +1

    Thanks doctor

  • @sulaikhakk9345
    @sulaikhakk9345 7 месяцев назад +1

    Thanks dr

  • @souleshvp
    @souleshvp Год назад +3

    Sir enik left kaalu full vedanaya x-ray eduthapol eatavum thazheyulla disc nu akalam kuravanu ennanu paranjathu

    • @raj-tf9gq
      @raj-tf9gq Год назад

      Same here

    • @rasheedachokli9021
      @rasheedachokli9021 7 месяцев назад

      Eppol mariyo, എന്താണ് ചെയ്തത്

  • @vanajasasankan7056
    @vanajasasankan7056 Год назад +2

    🙏

  • @LijuRaj-le8ds
    @LijuRaj-le8ds Год назад

    Ok

  • @Ilovemyfamilyilove
    @Ilovemyfamilyilove 5 месяцев назад

    Tks dr❤❤.

  • @sreelumanoj5007
    @sreelumanoj5007 9 месяцев назад

    Thank you doctor

  • @Charles-angels16.
    @Charles-angels16. 4 месяца назад

    Thankyou sir

  • @suseelats6238
    @suseelats6238 Месяц назад

    🙏🏻

  • @anjithasurendran9057
    @anjithasurendran9057 4 месяца назад

    Thank you sir

  • @AnjaliAnju-uu7qm
    @AnjaliAnju-uu7qm 3 месяца назад +1

    Thank you Dr