ഡിസ്ക് പ്രശ്നങ്ങൾ സർജറി ഇല്ലാതെ എങ്ങനെ പരിഹരിക്കാം

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ഡിസ്ക് ബൾജ് സർജറി കൂടാതെ എങ്ങനെ പരിഹരിക്കാം എന്ന് ഈ വീഡിയോയിൽ വിശദീകരിക്കുന്നു.
    #DiscBulge #DiscProlapse #DiscPain #BackPain #DrVinodRaj
    നടു വേദന സീരിയസ് ഈ ലിങ്കിൽ
    • Back Pain series
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    Instagram - ...
    #PhysiotherapyMalayalam
    #DrVinodRaj
    #Physiotherapy
    #PhysicalTherapy

Комментарии • 46

  • @BindhuK-y7k
    @BindhuK-y7k 9 дней назад

    Thanks Dr

  • @anuanwar7704
    @anuanwar7704 6 месяцев назад +1

    Sir inte centre il stay cheyth treatment cheyan patto

  • @geethae9637
    @geethae9637 3 месяца назад +3

    സർജറി ചെയ്തിട്ടും മാറിയില്ല വല്ലാതെ കഷ്ടം പെടുന്നു എന്താ ചെയ്യും സർ

  • @Shahi-w3v
    @Shahi-w3v 2 месяца назад

    Diffuse annular bulge at L5-S1 causing minimal indentation over the thecal sac. Orpadd ayii vathhannaa oro mattavvvum illaa sir . Epoll weight itt kiddaakkakkal ane

  • @thanshiskitchen2847
    @thanshiskitchen2847 6 месяцев назад +1

    Sir mril disc bulge und back pain aan , but compression illa ithin ndh cheyyanam kure treatment cheythu maarunnila, clinically nokumbo oru painum illa. SLR 90 vare pattunnund.

  • @SalemAbdul-xb4dz
    @SalemAbdul-xb4dz 4 месяца назад

    ഡിസ്കുകൾ തെറ്റി.. 4ഉം ശരിയാക്കി..ഇപ്പൊൾ സുഖമായി ..ആൾ നടന്നു പോകുന്നു..65വയസ്സിലും ഓപറേഷൻ കൂടാതെ ഡിസ്ക് കംപ്ലൈൻ്റ് ക്ലിയറയി..കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി ടൗണിൽ നിന്നും ബാലുശ്ശേരി റോഡിൽ നിത്യാനന്ദ ആയുർവേദ ഹോസ്പിറ്റൽ അവിടെ പോയാൽ.. ഒരു ലക്ഷം മുതൽരണ്ടു ലക്ഷം രൂപ ചിലവ് വരുമെങ്കിലും.അസുഖം ഭേദം ആവും

  • @hassainarhassainar7060
    @hassainarhassainar7060 5 месяцев назад

    അതെ അഭിനന്ദനങ്ങള്‍ op എറണാകുളത്ത് ഉണ്ടോ

  • @deepakad5023
    @deepakad5023 2 месяца назад

    Thrissur oru doctore recomand cheyo sir

  • @sindhugireesh3027
    @sindhugireesh3027 4 месяца назад +6

    Sir,എനിക്ക് claustrophobia ഉണ്ട്. അത് കൊണ്ടു പലവട്ടം ശ്രമിച്ചിട്ടും MRI ചെയ്യാൻ പറ്റിയിട്ടില്ല.കേരളത്തിൽ എവിടെയെങ്കിലും ഓപ്പൺ MRI ഉള്ളതായി അറിയുമോ?

    • @Manjushamurali199
      @Manjushamurali199 4 месяца назад

      Thiruvalla

    • @കോമാളിസ്Tech
      @കോമാളിസ്Tech 2 месяца назад

      ഞാൻ ചെയ്ത് .കോട്ടയം ഭാരത് ഹോസ്പിറ്റലിൽ മറ്റുള്ള സെന്ററിൽ ഭയങ്കർ ഭയങ്കര ചാർജ്ജു ആണ്

    • @Manjushamurali199
      @Manjushamurali199 2 месяца назад

      @@sindhugireesh3027 thiruvallayil undu open mri charge 6500

    • @yethuck9476
      @yethuck9476 2 месяца назад

      ​@@കോമാളിസ്TechBharath il ethra aayi??

    • @eeemm1112
      @eeemm1112 Месяц назад

      Rajagiri hospital. Ekm

  • @saudaeriyadansaudaeryadan781
    @saudaeriyadansaudaeryadan781 4 месяца назад

    Online consultation ഉണ്ടോ?

  • @ajayakumar1601
    @ajayakumar1601 5 месяцев назад +3

    പാലക്കാട് ജില്ലയിൽ ഉണ്ടോ

  • @anandangk5513
    @anandangk5513 2 месяца назад +2

    സാർ നമ്പർ തരുമോ എനിക്ക് ബെൽറ്റ്‌ വേദന കുറവ് ഉണ്ട് രണ്ടു കാലിന്മേൽ വേദന യുണ്ട്

  • @marrythomas4727
    @marrythomas4727 5 месяцев назад

    Sir C4 C5 C6 C7 disc bulge mild aayitullavarku chaiyan pattumna excercise ne patti oru vediyo edamo pls

  • @pmaind
    @pmaind 6 месяцев назад +2

    മലപ്പുറത്ത് op Undo

  • @ShaluShalu-rx6rh
    @ShaluShalu-rx6rh 4 месяца назад

    Njan pregnentan 9 masamayi 6 masamayi ee pain und ith cheyyanavilallo

  • @bhagiamkm3147
    @bhagiamkm3147 2 месяца назад

    തൃശൂർ സർ ഇരിക്കുന്നുണ്ടോ?

  • @abdullaarshavin1803
    @abdullaarshavin1803 5 месяцев назад +3

    സർ ,Mri ൽ എനിക്ക് L4 L5 disc bulge ഉണ്ട് . nurvous damage ഉണ്ട്
    എല്ലായിടത്തും Surgery പറഞ്ഞു
    അതൊഴിവാക്കി ഇത് സുഖപ്പെടുത്താൻ ആവുമോ

    • @shafayathcp2619
      @shafayathcp2619 5 месяцев назад

      MRI report undo yanikum disc problem aanu disc bulge nerve root block aayi Lh side leg strength kuravayirunnu ippo better aavunnu

    • @haleelrahman6184
      @haleelrahman6184 5 месяцев назад +2

      Surgery cheytho

    • @haleelrahman6184
      @haleelrahman6184 5 месяцев назад

      ​@@shafayathcp2619 സർജറി കഴിഞ്ഞോ

    • @abeesbs5339
      @abeesbs5339 4 месяца назад

      Ennittu enthayi bro eniku undu

    • @RoshanJames-s8k
      @RoshanJames-s8k 2 месяца назад +3

      Bro എനിക്ക് ഇതുപോലെ വന്നിട്ടുണ്ട്. എന്താണ് ചെയ്തത്.
      റിപ്ലൈ തരു

  • @bhagiamkm3147
    @bhagiamkm3147 2 месяца назад

    ശരീരം നല്ല weight തോന്നുന്നു നടക്കാനും ഇരിക്കാനും പറ്റുന്നില്ല ജോലിക്ക് പോകാൻ പറ്റുന്നില്ല സൈഡിൽ ആണ് വേദന വലതുവശം

  • @user-sajeenarasheed
    @user-sajeenarasheed 6 месяцев назад +11

    സർജറി ചെയ്തിട്ടും വേദന കുറയത്തവർ എന്ത് ചെയ്യും dr

    • @nimishathomas7932
      @nimishathomas7932 6 месяцев назад +3

      Surgery cheythal maarille?

    • @chitraphysiotherapy7866
      @chitraphysiotherapy7866  6 месяцев назад +3

      ധീർക്ക കാലം ഫിസിയോ ചെയ്യേണ്ടി വരും

    • @abeesbs5339
      @abeesbs5339 4 месяца назад

      ​@@chitraphysiotherapy7866sir enikum undu surgery paranjuu

    • @noufalck4616
      @noufalck4616 4 месяца назад +1

      Enikum surgery cheythu ippo athinte thottadutha disc bulj aayi

    • @abeesbs5339
      @abeesbs5339 4 месяца назад

      @@nimishathomas7932 marumo

  • @shajithomas7630
    @shajithomas7630 6 месяцев назад

    Thank you sir

  • @abdullatheef3815
    @abdullatheef3815 6 месяцев назад

    Thanks sir