Thank you doctor. ഒത്തിരി വര്‍ഷം aayit ee അസുഖം എന്താണ് എന്ന് oru ENT specialist പോലും കണ്ടു പിടിച്ചു തന്നിട്ടില്ല..... Varshangalaayi വല്ലാതെ ബുദ്ധിമുട്ട് അനുഭവ പെടുന്നു... ഈ trick try ചെയ്യും 👍
enik problem thonunath bathroomil kayari tap on akumbol athil ninnum vellam bucketil veezhuna sabdam kelkumbol chevikullil pada pada sound aanu tap offakumbol apo thanne nikkum ithenthu kondanu 2yr ayi thudangyit...dr...plz reply
എന്നെ പോലെ ബാലൻസ്p problem ഉള്ളവർക്കും ചെവിയിൽ മൂളൽ ഉള്ളവർക്കും ശരിക്കും മനസ്സിലാകുന്ന ഭാവിയിൽ ഡോക്ടർ വിശദീകരിച്ചു തന്നു. ദൈവം സാറിന്റെ കൂടെ തന്നെയുണ്ട്🙏🙏🌹🌹
ബഹുമാന്യനായ ഈ ഡോക്ടറിന്റെ വീഡിയോസ് കാണുന്നവരോട് ഒരു അഭ്യർത്ഥനയുണ്ട്. അദ്ദേഹം പകർന്ന് തരുന്ന അറിവുകൾ നിങ്ങൾ കേൾക്കുകയും, അത് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പലരും ഒരു ലൈക്ക് കൊടുക്കാൻ മടിക്കുന്നു. അത് ശരിയായ പ്രവണതയല്ല. തീർച്ചയായും വീഡിയോ ലൈക്ക് ചെയ്യാനുള്ള സൻ മനസെങ്കിലും കാണിക്കണം🙏🙏🙏🙏🙏
Thanku ഡോക്ടർ വല്യ ഉപകാരം ഈ വീഡിയോ ❤❤ എനിക്ക് രാത്രിയിൽ കറന്റ് പോകുമ്പോളാണ് ചെവിയിൽ മൂളൽ കേൾക്കുന്നത്... ഫാൻ ന്റെ സൗണ്ട് ഇല്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്... ഇനി ഇങ്ങനെ ചെയ്തു നോക്കാം 🙏🙏🙏
രാവിലെ എന്റെ ചെവിയിൽ കടലിറമ്പുന്നതുപോലെ ശബ്ദം കേട്ടിരുന്നു.ഒരുപാട് പേടിച്ചുപോയി.പെട്ടെന്നു ഞാൻ ഈ video കണ്ടു.ഡോക്ടർ പറഞ്ഞ ടെക്‌നിക് ചെയ്തപ്പോൾ ചെവിക്കുളളിൽ നിന്നും ഒരു ഉറുമ്പിനെ കിട്ടി. നന്ദി🙏🙏🙏🙏🙏
Dr. എനിക്ക് കടലിരമ്പുന്ന പോലെ വന്ന് ചെവിയുടെ ഉള്ളിൽ നിന്നും അസഹ്യമായ വേദനയാണ് വരുന്നത് ചെവിയുടെ പിന്നിൽ അമർത്തി പിടിക്കും. രണ്ടു സെക്കന്റെ ആ വേദന ഉണ്ടാകു. മുൻപ് ഒരു ചെവിക്കായിരുന്നു ഇപ്പോൾ രണ്ടു ചെവിക്കും ഉണ്ട് എപ്പോഴും ഇല്ല. വേറൊരു അസുഖവും എനിക്കില്ല. വണ്ണം പാകത്തിനെ ഒള്ളു. ആറുമാസം കൂടുമ്പോഴോ ഒരു കൊല്ലം കൂടുമ്പോഴോ വരാറ്ള്ളു. സഹിക്കാൻ പറ്റാത്ത വേദന ആണ്
Bro enikum ee presnm ind eniku 14 vayas ayathea ollu 1 month ayi ipo pedi koodi koodi vsrunu please help me broik ipo seriyayo engna ayi ellam paranju tharoo 😭😭😭
വളരെ വിലയേറിയ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തന്നത്. എനിക്ക് രണ്ടു മൂന്നു വർഷങ്ങളായി ഇൻബാലൻസിൻ്റെ പ്രശ്നമുണ്ടായിരുന്നു. ഡോക്ടറെ കണ്ടു് ഈ അസുഖത്തിനുള്ള ഇൻജെക്ഷനും മരുന്നും കഴിച്ചിട്ടുണ്ട്. എന്നിട്ടും ഈ അസുഖം ശരിക്ക് മാറുന്നില്ലായിരുന്നു. ആ സമയത്താണ് ഈ അസുഖത്തെക്കുറിച്ചുള്ള താങ്കളുടെ ഒരു എപ്പിസോഡ് കണ്ടത്.അതിൽ ഡോക്ടർ ഈ അസുഖം മാറുന്നതിനുള്ള ചില വ്യായാമങ്ങൾ പറഞ്ഞു തന്നത്.അതു് ഞാൻ കൃത്യമായിട്ടു് ചെയ്യുന്നുണ്ട്. ഇപ്പോൾ ഏകദ്ദേശം ഒരു വർഷമായിട്ടു് ഈ അസുഖം വരാറില്ല. താങ്കളുടെ വിലയേറിയ ഉപദേശത്തിന് കോടി പുണ്യം കിട്ടട്ടെ. താങ്കളുടെ എല്ലാ എപ്പിസോഡും വളരെ ഉപകാരപ്രദമാണ്. ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ. കോടി പ്രണാമം ഡോക്ടർ . 🙏🙏👌👍❤️
ഹെഡ്സെറ്റ് വെച്ച് നല്ല ബാസ്സ് ഉളള മ്യൂസിക് ഒക്കെ കേൾക്കുമ്പോൾ ആ കേട്ട് മ്യൂസിക് തന്നെ ഇടയ്ക്ക് ചെവി കേൾക്കുന്നതായി തോന്നും അത് എന്താണ് അങ്ങനെ വരുന്നത്. 🤔
2 ദിവസമായി എന്റെ ചെവിയിൽ കടലിരുബുന്ന പോലെയുള്ള അവസ്ഥ ഭയന്നിരിക്കുകയായിരുന്നു, സാറിന്റെ വീഡിയോ കണ്ടപ്പോൾ മനസൊന്ന് റിലാക്സ് ആയി, സാറിന്റെ വില പെട്ട സമയം സാധാരണ കാർക്ക് വേണ്ടി മാറ്റി വെച്ച് ഇതു പോലൊരു വീഡിയോ എടുത്ത് അവതരിപ്പിച്ച ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഒരു പാട് ഒരു പാട് നന്ദി 🙏🙏🙏
സാർ, എനിക്ക് കഴുത്തിൽ തൈറോയ്ഡ് ഓപ്പറെഷന് ശേഷം വലതു ചെവിയിൽ മൂളൽ ശബ്ദം ഉണ്ട്. ജലദോഷം ഉണ്ടാകുമ്പോൾ ഈശബ്ദം അസ്സഹനീയമാണ്. ☹️. സാർ കാണിച്ച തലക്കുപുറകിൽ വിരൽ കൊണ്ട് ടാപ് ചെയ്യുന്ന വിദ്യ ചെയ്യാം. Thank you doctor.. 🙏..
last two years i have this problem i am very depressed about this. i dont know what to do. Defntly i will try this technic.Thank you so much for sharing this.
ഡോക്ടർ സൂപ്പറാണ് ട്ടാ. ആവിശ്യമുള്ള എല്ലാം പറഞു തരുന്നുണ്ട്. ഞാൻ ഇതിനെ കുറിച്ച് എന്താണ് യുട്യൂബിൽ എങ്ങനെ ആണ് ഇതൊന്ന് serch ചെയാം എന്ന് വിചാരിച്ചിരുന്നു. എന്തായാലും താങ്ക്സ് ഡോക്ടർ.
എന്റെ സാറെ ഈ രോഗവുമായി ത്തന്നെ ഞാൻ സാറിനെ കാണാൻ വന്നത് മരുന്നെകഴിച്ചുകൊണ്ടിരുന്നപ്പോൾ കുറവുണ്ടായിരുന്നു നല്ല ഉന്മേഷവുമുണ്ടായിരുന്നു ഇപ്പോൾ പഴയതുപോലെയായി ഇനി സാർ പറഞ്ഞ ടെക്ക്‌നിക്ക് ചെയ്തുനോക്കാം നന്ദി 🙏🙏🙏♥️
I have this prblm from last 3 yrs and I went through MRI scan also.. Now I came to know😊 I'm a BP patient and have hypothyroidism also.. I'm taking medicines for both prblms.. May be that's the reason😊 Thank u doctor for this helpful video.. I'm much relaxed now🤗🤗
Thank you Dr. Could you please give some tips how to get rid off jaw tick tick sound while opening n closing mouth or time of chewing. Waiting for your valuable information 🙏
Very useful video. I have this problem of tik tik. I was worried so much about this sound during my childhood days. Very good video doctor. Thanks for sharing this with us
ഇതെന്തൊരു മറിമായം ! ഒരാഴ്ചയായി ചെവിയിൽ മൂളലും മുഴക്കവും. ഡോക്ടർ ഇതിനെ പറ്റി ഒരു വീഡിയോ ഇട്ടിനെങ്കിൽ എന്ന് വിചാരിച്ചതേ ഉളളൂ.. അപ്പോഴേക്കും ദേ വീഡിയോ എത്തി
Thanks doctor. I have this problem since 2yrs for my left ear. I consulted ENT doctor according to him my ear is perfect. I had some anxiety issues related to my studies and work. Presently I am relaxed no anxiety problems, even though I am struggling with this issue. Thanks doctor for ur precious advise. I will try this. 🙏🙏
ഒരാഴ്ചയായി എനിക്കിതുണ്ട്... ആകെ വിഷമിച്ചിരിക്കുകയായിരുന്നു... ഒരുപാട് നന്ദി dr 🙏🙏എല്ലാ സമയത്തും ഇല്ല അതുകൊണ്ട് dr നെ കാണിക്കാനും പോയില്ല... താടിയെല്ലിന്റെ ഭാഗത്ത് ഒരു ദിവസം വേദന ഉണ്ടായിരുന്നു അതിനു ശേഷം ആയിരുന്നു ഇങ്ങനെ മൂളൽ തോന്നുന്നത്..
വലിയ രീതിയിൽ ഹെഡ്ഫോൻ യൂസ് ചെയ്തിരുന്ന ഒരാൾ ആണ് ഇടക്കിടെ ചെവിയിലെ മൂളലും, ഈരമ്പവും കൂവലും കാരണം ഇപ്പോൾ headphone ഉപയോഗിക്കാറില്ല, പക്ഷേ ഈ അവസ്ഥ ഇനിയും തുടർന്നാൽ കേൾവി അടിച്ചു പോകുമോ എന്ന ഭയത്തിൽ ആണിപ്പോൾ
ഒരാഴ്ച മുമ്പ് എനിക്കും ഇതേഅനുഭവമുണ്ടായി തിരിഞ്ഞു കിടക്കുമ്പോൾ ഒരു ചെവിയിൽ നിന്നും എന്തോ നീങ്ങിമാറുന്ന ശബ്ദം ഭയംതോന്നി എന്നാൽ 3 ദിവസം കഴിഞ്ഞപ്പോൾ തനിയെ ശരിയായി
Your videos are not only informative but also anxiety reducing ! They also provide enough courage and confidence to face any given health problem !! Psychological reassurance is more than often a better medicine for most of the diseases! You amply provide it ! Thank you Dr., with best wishes !
Anick mikkavarum cold vannu marumbol ethulole avarund.kure divasam nickkum eth .akekoodi oru eth anthennu parayum. Jhan today onwards ethupole cheythu nokam. Very very thanks🎉🎉. medicines kazhichu mathiyayi .thnk you Dr.
ഡോക്ടർ, ചെവിയിൽ മൂളൽ ഉണ്ടാകുന്നത് സോഡിയം കുറയുന്നത് കൊണ്ടാണെന്നു ഒരു ഡോക്ടർ പറഞ്ഞു ചികിത്സയും തന്നിട്ടുണ്ട്. Dr. സോഡിയം കുറഞ്ഞാൽ എന്തു മരുന്ന് കഴിച്ചാൽ മാരും . ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ? ഒരു പാടു പേർക്ക് ഉപകാരമാകും 🙏🏻
എനിക്കും ഇതുപോലുള്ള പ്രശ്നം ഉണ്ട് സാർ ഞാൻ ഒരു GBS patient ആണ് ഹൈപൊതൈറോയ്ട് ആണുള്ളത്. ഒത്തിരി tablet എടുക്കുന്നുണ്ട് ginachology tretment, surgery op treatment, യൂറോളജി, ന്യൂറോളജി, അങ്ങനെ ഒത്തിരി treatment കഴിഞ്ഞ നാലര വർഷമായിട്ടു എടുക്കുന്നുണ്ട്. കിടപിലായതിനു ശേഷം വെയിറ്റ് വല്ലാതെ കൂടി ശ്വസം മുട്ടും കൂടുതലാണ് സാർ ചിലപ്പോഴൊക്കെ ചെവിയിൽ ചൊറിച്ചിൽ തോന്നുന്നു, കേൾവി കുറവ് തോന്നുന്നുണ്ട് എനിക്ക് 34 വയസുണ്ട് സാർ സാർ പറഞ്ഞത് പോലെ തന്നെ അടുത്ത സമയത്തായി പെട്ടെന്ന് നിറം കുറഞ്ഞു, ഹോസ്പിറ്റലിൽ treatmentinu വേണ്ടി പോകുന്നതല്ലാതെ ഞാൻ പുറത്തേക്കൊന്നും പോകാറുമില്ല
Thank you Doctor കൊറോണ വന്ന് പോയ ശേഷം എന്റെ ചെവിക്കകത്ത് പലപ്പോഴും കടലിരത്തുന്ന പോലെ ശബ്ദം കേൾക്കാമുണ്ടായിരുന്നു. ഡോക്ടർ പറഞ്ഞതുപോലെ ചെയ്തു. ഇപ്പോൾ നല്ല കുറവുണ്ട്. വളരെ നന്ദിയുണ്ട് ഡോക്ടർ.❤
0:00 ചെവിയിലെ ടിക് ടിക്,കടലിരമ്പുന്ന ഒച്ച
2:00 എന്താണ് tinnitus? കാരണം?
6:45 പ്രധാനപ്പെട്ട കാരണം
8:00 മാറാൻ ഒരു സിമ്പിൾ ടെക്‌നിക്ക്?
Good information sir,,,,will try it
Dr. Enikk alergy ahne enthane cheyyendath
Dr Oru sambavam aannu
Thank you doctor. ഒത്തിരി വര്‍ഷം aayit ee അസുഖം എന്താണ് എന്ന് oru ENT specialist പോലും കണ്ടു പിടിച്ചു തന്നിട്ടില്ല..... Varshangalaayi വല്ലാതെ ബുദ്ധിമുട്ട് അനുഭവ പെടുന്നു... ഈ trick try ചെയ്യും 👍
enik problem thonunath bathroomil kayari tap on akumbol athil ninnum vellam bucketil veezhuna sabdam kelkumbol chevikullil pada pada sound aanu tap offakumbol apo thanne nikkum ithenthu kondanu 2yr ayi thudangyit...dr...plz reply
തനിക്ക് കിട്ടിയ അറിവുകൾ നിസ്വാർത്ഥമായി ജനങ്ങൾക്കായി പങ്കുവെക്കുന്ന ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.👍👍
പൊന്നു ഡോക്ടറെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു ഞാനൊരു ടീച്ചറാണ് താങ്കൾക്കും കുടുംബത്തിനും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏ഹരി ഓം 🙏❤️
Nthanu undayath
Angane ith help aaye annu onnu parayavo ?
ചെവിൽ സൗണ്ട് വന്നപ്പോ കാണുന്നവർ undo😅
😂
Okey ayo? Enganaya vannath party?
Yes
Yes
Yes
അറിയാനുള്ള വീഡിയോസ് എല്ലാം വരുന്നുണ്ട് ഒന്നും ചോദിക്കേണ്ടി വരുന്നില്ല എല്ലാം ഉപകാര പ്രദമായ വീഡിയോസ് 🙏🙏🙏🙏
Sheriyanu 🥰🥰
😃😃 athe
Atheeee
@@thanzeenaj4915 👍👍
സത്യം
നന്ദി ഡോക്ടർ.
എനിക്ക് ഈ പ്രശ്നമുണ്ട്.
ചെറിയ തോതിൽ ഭയന്നിരിക്കുകയായിരുന്നു.
ഈ വീഡിയോ വളരെ ഉപകാരപ്രദമായി.
പ്രായം 70 + -- നന്ദി.
വളര നന്ദി നിങ്ങളുടെ വീഡിയോ കണ്ടാൽ പിന്നെ മറ്റ് ആരുടെയും വീഡിയോ കാണേണ്ടി വരില്ല അത്രക്കും വെക്തമായി❤
തേടിയവള്ളി കാലിൽ ചുറ്റി . എന്ന പോലെയാണ് സാറിന്റെ ഓരോ എപ്പിസോടും 👍👍👍🙏
തേടിയ വീഡിയോ sir ഇട്ടു
Thank you sir
എന്നെ പോലെ ബാലൻസ്p problem ഉള്ളവർക്കും ചെവിയിൽ മൂളൽ ഉള്ളവർക്കും ശരിക്കും മനസ്സിലാകുന്ന ഭാവിയിൽ ഡോക്ടർ വിശദീകരിച്ചു തന്നു. ദൈവം സാറിന്റെ കൂടെ തന്നെയുണ്ട്🙏🙏🌹🌹
Hloo
എനിക്കു ബാലൻസിങ് പ്രോബ്ലെവും ഉണ്ട് വലിയ ബുദ്ധിമുട്ടാണ്.
ഈ ബാലൻസ് പ്രശ്നത്തിൽ തലയുടെ ബാക്ക് ഭാഗം ഉണ്ടാകുമോ?
ബഹുമാന്യനായ ഈ ഡോക്ടറിന്റെ വീഡിയോസ് കാണുന്നവരോട് ഒരു അഭ്യർത്ഥനയുണ്ട്. അദ്ദേഹം പകർന്ന് തരുന്ന അറിവുകൾ നിങ്ങൾ കേൾക്കുകയും, അത് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പലരും ഒരു ലൈക്ക് കൊടുക്കാൻ മടിക്കുന്നു. അത് ശരിയായ പ്രവണതയല്ല. തീർച്ചയായും വീഡിയോ ലൈക്ക് ചെയ്യാനുള്ള സൻ മനസെങ്കിലും കാണിക്കണം🙏🙏🙏🙏🙏
❤❤
എന്നൽ like adichooottto
Tanku
😂 3:27 this is our br. Not only doctor. Family member. Honorable doctor. Thank you. Doctor.
🙏
Thanku ഡോക്ടർ
വല്യ ഉപകാരം ഈ വീഡിയോ ❤❤
എനിക്ക് രാത്രിയിൽ കറന്റ് പോകുമ്പോളാണ് ചെവിയിൽ മൂളൽ കേൾക്കുന്നത്... ഫാൻ ന്റെ സൗണ്ട് ഇല്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്... ഇനി ഇങ്ങനെ ചെയ്തു നോക്കാം
🙏🙏🙏
Cheviyil ninn sound vannond kaanunnavarundo🤣🤣🤣
ഞാൻ ഉണ്ട്
Mariyo???
Enikm🥲
Arudeyelum mariyo?? Over sound kettitano ningalkk vannath
പല സന്ദർഭങ്ങളിലും അങ്ങയുടെ ഇതുപോലെയുള്ള വി.ഡിയോ ഞങ്ങൾക്ക് ഗുണം ചെയ്യുന്നു. നന്ദി അറിയിക്കുയാണ്.
രാവിലെ എന്റെ ചെവിയിൽ കടലിറമ്പുന്നതുപോലെ ശബ്ദം കേട്ടിരുന്നു.ഒരുപാട് പേടിച്ചുപോയി.പെട്ടെന്നു ഞാൻ ഈ video കണ്ടു.ഡോക്ടർ പറഞ്ഞ ടെക്‌നിക് ചെയ്തപ്പോൾ ചെവിക്കുളളിൽ നിന്നും ഒരു ഉറുമ്പിനെ കിട്ടി. നന്ദി🙏🙏🙏🙏🙏
Thanks Doctor. ഞാൻ ചോദിക്കാൻ ഉള്ളത് വ്യക്തമായി വിവരിച്ചു കൊണ്ടുള്ള വീഡിയോ ആയി കാണുമ്പോൾ ഉണ്ടാകുന്ന അനുഭൂതി വേറെ തന്നെ. 😊
ജനങ്ങൾക്ക് ഉപകാരപ്രദമായ ഇതുപോലുള്ള കാര്യങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു സർ താങ്കൾക്ക് ബിഗ് സല്യൂട്ട്
കഴിഞ്ഞ ദിവസം എനിക്ക് ഇതു പോലെ ഉണ്ടായി. Great പോസ്റ്റ് സാർ. എല്ലാം ആൾകാർക്കും പ്രയോജനം ഉണ്ടാകുന്ന വീഡിയോ
Dr. എനിക്ക് കടലിരമ്പുന്ന പോലെ വന്ന് ചെവിയുടെ ഉള്ളിൽ നിന്നും അസഹ്യമായ വേദനയാണ് വരുന്നത് ചെവിയുടെ പിന്നിൽ അമർത്തി പിടിക്കും. രണ്ടു സെക്കന്റെ ആ വേദന ഉണ്ടാകു. മുൻപ് ഒരു ചെവിക്കായിരുന്നു ഇപ്പോൾ രണ്ടു ചെവിക്കും ഉണ്ട് എപ്പോഴും ഇല്ല. വേറൊരു അസുഖവും എനിക്കില്ല. വണ്ണം പാകത്തിനെ ഒള്ളു. ആറുമാസം കൂടുമ്പോഴോ ഒരു കൊല്ലം കൂടുമ്പോഴോ വരാറ്ള്ളു. സഹിക്കാൻ പറ്റാത്ത വേദന ആണ്
എനിക്ക് ഇതു പോലെ ചെവിക്കു problem ഉണ്ട്.ഇതു പോലെ എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് dr പറയുന്നത്.your great doctor 👏
Mariyo
ശരിയാണ് വല്ലാത്ത അസ്വസ്ഥത നേരിട്ട ഞാൻ ഇടവിട്ട് നാല് തവണയോളം ഇങ്ങനെ ചെയ്തപ്പോൾ ആ ശബ്ദം മാറി പോയി താങ്ക്സ് ഡോക്ടർ🥰
ഇന്നലെ ആയിരുന്നു ഈ അനുഭവം.. അപ്പോഴേക്കും ഡോക്ടറെത്തി 👌👌😄👏👏👏👏
Okey ayo??
Engana aanu sambavichath
ഡോക്ടർ ഒരുപാട് നന്ദി ഉണ്ട്. എല്ലാം വിശദമായി പറഞ്ഞു തന്നതിൽ ഉറക്കമില്ലാതെ ഒരുപാട് നാളായി 😢😢😢
ഒരു മാസം ആയി ഇതും കൊണ്ട് ഞാൻ നടക്കുന്നു... യൂട്യൂബിൽ നോക്കാൻ വീഡിയോ ഒന്നും ബാക്കി ഇല്ലാ... അപ്പോഴാ ഡോക്ടർ video ചെയ്‌തത്... Thanks🎀
Sheriyaayo ?
Bro enikum ee presnm ind eniku 14 vayas ayathea ollu 1 month ayi ipo pedi koodi koodi vsrunu please help me broik ipo seriyayo engna ayi ellam paranju tharoo 😭😭😭
Hello... How is now
എന്റെയും one month ആയി open akan 😄 But എന്തോ gas കൂടുങ്ങിയ പോലെ ഉണ്ട് ഇപ്പം
@@scriptunniff5120മാറിയോ ഡാ പ്ലീസ് റിപ്ലേ
ഒന്നുറങ്ങി എഴുന്നേറ്റാൽ ചെവിക്കുള്ളിൽ ചെറിയ ചൊറിച്ചിലും തോന്നാറുണ്ട്.
താങ്കൾ ഒരുപാട് അറിവു് പകർന്നു നൽകുന്നു അഭിനന്ദനങ്ങൾ
Sir വളരെ നന്ദി ഏതുപ്രശനം തുടങ്ഹിയാലും സാരുടെ വീഡീയോ കണ്ടാൽ സമാദാനം കിട്ടും. God bless you. 🌹
വളരെ വിലയേറിയ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തന്നത്.
എനിക്ക് രണ്ടു മൂന്നു വർഷങ്ങളായി
ഇൻബാലൻസിൻ്റെ പ്രശ്നമുണ്ടായിരുന്നു. ഡോക്ടറെ കണ്ടു് ഈ അസുഖത്തിനുള്ള ഇൻജെക്ഷനും മരുന്നും കഴിച്ചിട്ടുണ്ട്. എന്നിട്ടും ഈ അസുഖം ശരിക്ക് മാറുന്നില്ലായിരുന്നു. ആ സമയത്താണ് ഈ അസുഖത്തെക്കുറിച്ചുള്ള താങ്കളുടെ ഒരു എപ്പിസോഡ് കണ്ടത്.അതിൽ ഡോക്ടർ ഈ അസുഖം മാറുന്നതിനുള്ള ചില വ്യായാമങ്ങൾ പറഞ്ഞു തന്നത്.അതു് ഞാൻ കൃത്യമായിട്ടു് ചെയ്യുന്നുണ്ട്. ഇപ്പോൾ ഏകദ്ദേശം ഒരു വർഷമായിട്ടു് ഈ അസുഖം വരാറില്ല. താങ്കളുടെ വിലയേറിയ ഉപദേശത്തിന് കോടി പുണ്യം കിട്ടട്ടെ. താങ്കളുടെ എല്ലാ എപ്പിസോഡും വളരെ ഉപകാരപ്രദമാണ്. ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ. കോടി പ്രണാമം ഡോക്ടർ . 🙏🙏👌👍❤️
അതിന്റെ ലിങ്ക് ഒന്ന് ഇട്ടു തരുമോ
Aa video enthanne pls parumoo 24 age ullu uru urologist kuri antibiotics eduthii thannu athe kudcht epoo chevi vedana balance pokunnu 😭
Eathan vdo please
ശരിയാണ് നല്ല മാറ്റാം ഉണ്ട് 👍👍ഇത് വന്നപ്പോൾ ഒന്ന് സെർച്ച് ചെയ്തു.. Dr. ന്റെ അടുത്ത് പോവേണ്ടി വരും എന്ന് വിചാരിച്ചു thank you doctor
Ippo indo
ചെണ്ട മേളം, നാസിക് ഡോൾ, എന്നുവേണ്ട എല്ലാത്തരം ശബ്ദങ്ങളും എന്റെ ചെവിയിൽ നിന്നും കേൾക്കുന്നുണ്ട്. ഇപ്പോൾ എല്ലാത്തിനും ഉത്തരം കിട്ടി. Thanku sir.
💨 wind vann poknnna pole
Vallatha aswasthada
Aafke tension
തകിൽ. ഡ്രംസ്. നാദസ്വരം. പീ പീ. ഇതൊക്കെ ഉണ്ടോ 🤣🤣🤣🤣🤣
😄
Athu shaitan aanu.ustad nodu chodykku
ഹെഡ്സെറ്റ് വെച്ച് നല്ല ബാസ്സ് ഉളള മ്യൂസിക് ഒക്കെ കേൾക്കുമ്പോൾ ആ കേട്ട് മ്യൂസിക് തന്നെ ഇടയ്ക്ക് ചെവി കേൾക്കുന്നതായി തോന്നും അത് എന്താണ് അങ്ങനെ വരുന്നത്. 🤔
നല്ല ഉപകാരപ്രദമായ വീഡിയോ.എൻ്റെ ചെവിയിലെ അസ്വസ്ഥത മാറി
അറിയാൻ കാത്തിരുന്ന ടോപ്പിക്ക് thank you sir 🙏🏿🙏🏿🙏🏿🙏🏿
2 ദിവസമായി എന്റെ ചെവിയിൽ കടലിരുബുന്ന പോലെയുള്ള അവസ്ഥ ഭയന്നിരിക്കുകയായിരുന്നു, സാറിന്റെ വീഡിയോ കണ്ടപ്പോൾ മനസൊന്ന് റിലാക്സ് ആയി, സാറിന്റെ വില പെട്ട സമയം സാധാരണ കാർക്ക് വേണ്ടി മാറ്റി വെച്ച് ഇതു പോലൊരു വീഡിയോ എടുത്ത് അവതരിപ്പിച്ച ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഒരു പാട് ഒരു പാട് നന്ദി 🙏🙏🙏
എന്റെയും
മാറിയോ
Maariyo
വളരെ നന്ദി സാർ, എല്ലാവർക്കും മനസ്സിലാകുന്ന, ലളിതമായ സംസാരം
Dr അമ്മേടെ പ്രാർത്ഥന കൂടെ ഉണ്ട്
എനിക്കുണ്ട് ഇതുപോലെ സൗണ്ട്.. 👍🏻👍🏻👍🏻👍🏻👍🏻
Epparum onda
ഞാൻ ഉടനെ ചെയ്തു അപ്പോൾ തന്നെ മാറ്റം കണ്ടു എനിക്കു ചിരി വന്നു Dr. ഒരു മഹാൽഭുതമാണ്
വിലപ്പെട്ട അറിവുകൾ തന്നതിന് വളരെ നന്ദി സർ🙏🙏🙏
കുറച്ച് നാളായി അനുഭവിക്കുന്നു. Thanks ഡോക്ടർ.
നമ്മുടെ സ്വന്തം Doctor❤️
ഞാൻ ഈ അവസ്ഥ മൂലം വിഷമിക്കുന്ന ഒരാളാണ്. ഞാൻ മരുന്നിനൊപ്പം താങ്കൾ പറഞ്ഞ രീതിയും പരീക്ഷിക്കുവാൻ തുടങ്ങുകയാണ് ... വളരെ നന്ദി ഡോക്ടർ
മാറിയോ
@@jayakrishnanpv5920😢
സാർ, എനിക്ക് കഴുത്തിൽ തൈറോയ്ഡ് ഓപ്പറെഷന് ശേഷം വലതു ചെവിയിൽ മൂളൽ ശബ്ദം ഉണ്ട്. ജലദോഷം ഉണ്ടാകുമ്പോൾ ഈശബ്ദം അസ്സഹനീയമാണ്. ☹️. സാർ കാണിച്ച തലക്കുപുറകിൽ വിരൽ കൊണ്ട് ടാപ് ചെയ്യുന്ന വിദ്യ ചെയ്യാം. Thank you doctor.. 🙏..
ഡോക്റ്റർ,
ഉപകാരമായി,
ഞങ്ങളുടെ സ്വന്തം ഡോക്റ്റർ 🙏🙏👍
last two years i have this problem i am very depressed about this. i dont know what to do. Defntly i will try this technic.Thank you so much for sharing this.
Maariyo ippo
ഡോക്ടർ സൂപ്പറാണ് ട്ടാ. ആവിശ്യമുള്ള എല്ലാം പറഞു തരുന്നുണ്ട്. ഞാൻ ഇതിനെ കുറിച്ച് എന്താണ് യുട്യൂബിൽ എങ്ങനെ ആണ് ഇതൊന്ന് serch ചെയാം എന്ന് വിചാരിച്ചിരുന്നു. എന്തായാലും താങ്ക്സ് ഡോക്ടർ.
Sathyam.... ഇതു പോലെ ചെയ്തു നോക്കിയപ്പോ നല്ല കുറവ്.... ഞാൻ അത്യം കരുതിയത് എനിക്ക് മാത്രം ആണോ ഇങ്ങനെ എന്ന്
നല്ല ഒരു അറിവാണ് സർ ഇപ്പോൾ പങ്ക്‌വച്ചതു എല്ലാ വർക്കും ഉപകാരപ്രദമാകും
എന്റെ സാറെ ഈ രോഗവുമായി ത്തന്നെ ഞാൻ സാറിനെ കാണാൻ വന്നത് മരുന്നെകഴിച്ചുകൊണ്ടിരുന്നപ്പോൾ കുറവുണ്ടായിരുന്നു നല്ല ഉന്മേഷവുമുണ്ടായിരുന്നു ഇപ്പോൾ പഴയതുപോലെയായി ഇനി സാർ പറഞ്ഞ ടെക്ക്‌നിക്ക് ചെയ്തുനോക്കാം നന്ദി 🙏🙏🙏♥️
ഡോക്ടർ എന്ത് പറഞ്ഞു
@@Rohini-hw6lcഈ വിഡിയോയിൽപറഞ്ഞിരിക്കുന്നത് തന്നെ
@@roysam2492 ഇപ്പോൾ kuravundo
@@Rohini-hw6lc ഓ നല്ലകുറവുണ്ട്
@@roysam2492 അടപ്പ് ഒണ്ടായിരുന്നോ ചെവി
Thank you doctor.its working, am suffering tinnitus from 3 days, now its cured after doing this technique.
ഉറക്കം വരുമ്പോൾ ഒരു വിഷമം തോന്നാറുണ്ട്... എനിക്ക് ജീവിതകാലം മുഴുവൻ ഇങ്ങനെ sound കേൾക്കേണ്ടി വന്നല്ലോ എന്നോർത്ത്......
Maariyo
Maariyo😢
വലിയ ഉപകാരം ഡോക്ടർ .. എന്റെ ഒരു ഫ്രണ്ടിന്
ഭയങ്കര കരച്ചിൽ ആയിരുന്നു. ഇത് പറഞ്ഞു കൊടുക്കട്ടെ
എന്തിനാണ് കരയുന്നത്
ഏകാഗ്രത വർധിപ്പിക്കാൻ എന്ത് ചെയ്യണം ? അമിത ചിന്ത കാരണം പരിസരബോധമില്ലായ്മ ഉണ്ടാവുന്നു. പെട്ടെന്ന് വീഡിയോ ഇടൂ ഡോക്ടറെ..
എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ് ആകൂ ശെരിയായിക്കോളും 👍🏻
എപ്പോഴും buzy ആയിരിക്കുക എന്ന് ഒള്ളു പരിഹാരം
Thankal parannad shariyan oru karyavum cheyyan illenkil enikkum iganeyan oru tharam veerp muttal
3 വർഷം കൊണ്ട് ഈ പ്രശ്നം എന്നെ അലട്ടുന്നുണ്ട്....... ചില സമയം തീരെ സഹിക്കാൻ പറ്റുന്നില്ല 🥲.... കടൽ ഇരമ്പുന്ന സൗണ്ട് ആണ്
എന്റെ ചെവി സ്വന്തമായി ശ്വാസോച്ഛാസം തന്നെ നടത്താറുണ്ട്...
Ith angane aanenu prayavo
ഒരു മരുന്നും കഴിക്കാത്ത എനിക്ക് ഈ ഇടയായിട്ട് സ്വരം കേൾക്കുന്നു ഒരു വശത്തു മാത്രം😊 എന്നാലോ അമിത വണ്ണം എനിക്ക് ഇല്ല.
Thank you so much Doctor. I am suffering with tinnitus for last two years.
വർഷങ്ങളായി ഞാൻ അനുഭവിക്കുന്നുണ്ട് ,ഇത് ഒരു വല്ലാത്ത അവസ്ഥ ആണ്..
എനിക്ക് മൂന്നു വർഷമായി തുടങ്ങിയിട്ട് ഇപ്പോൾ ശീലമായി ...ഇടയ്ക്ക് ബുദ്ധിമുട്ട് ആകും ആരോട് പറയാൻ ആരു കേൾക്കാൻ
Mariyo
ഡോക്ടറെ കാണിച്ചൂടെ
@@safvannalakath333 പ്രയോജനം ഒന്നുമില്ല
Enikkum😢
ഒരു ഇ ൻ ഡി ഡോക്ടർ നെ കാണിക്കുക
1 yr ആയി ഇത് അനുഭവിക്കുന്നു വല്ലാത്തൊരു ബുദ്ധിമുട്ട് ആരുന്ന് ഈ tip എന്തായാലും ചെയ്ത നോക്കാം
Thank u dr❤️
Hi
@@Pk-Bro369mariyo plz reply
I have this prblm from last 3 yrs and I went through MRI scan also.. Now I came to know😊 I'm a BP patient and have hypothyroidism also.. I'm taking medicines for both prblms.. May be that's the reason😊 Thank u doctor for this helpful video.. I'm much relaxed now🤗🤗
ഇപ്പോ എങ്ങനുണ്ട്
ഏത് mri ആണ് ചെയ്തത് എന്ന് പറയാമോ
Thank you Dr.
Could you please give some tips how to get rid off jaw tick tick sound while opening n closing mouth or time of chewing. Waiting for your valuable information 🙏
വളരെ ഉപകാരമായ വീഡിയോ. 🙏🙏🙏
വളരെ ഉപകാരപ്രദമായ ഈ വീഡിയോ ക്കു വളരെ നന്ദി 🙏
Thanku dr great information orupadu kalamayi ethanubavikunnu 🙏🙏🙏🙏🙏🙏
Very useful video. I have this problem of tik tik. I was worried so much about this sound during my childhood days. Very good video doctor. Thanks for sharing this with us
ഇപ്പോ എങ്ങനുണ്ട്
Thanks ഡോക്ടർ 20 കൊട്ട് കൊട്ടി അത് പോയി 😂😂😂😂 😍😍😘
മാറിയോ
ഇതെന്തൊരു മറിമായം ! ഒരാഴ്ചയായി ചെവിയിൽ മൂളലും മുഴക്കവും. ഡോക്ടർ ഇതിനെ പറ്റി ഒരു വീഡിയോ ഇട്ടിനെങ്കിൽ എന്ന് വിചാരിച്ചതേ ഉളളൂ.. അപ്പോഴേക്കും ദേ വീഡിയോ എത്തി
ഞാനും
Me too 😅
Njanum
ഞാനും😅
Me also
Dr മിനിയ്ഴ്സ് ഡിസ്സിസ് എന്ന അസുഖത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🙏
ഇത്രയും പേർക്ക് ഈ പ്രോബ്ലം ഉണ്ട് എന്ന് അറിഞ്ഞ കുറച്ചു നാളുകളായി ഈ പ്രശ്നം അനുഭവിക്കുന്ന ഞാൻ.... കൊർച് സമാധാനം ഇണ്ട് 😂
Athsheri...😂
Enik tonan Headset over using karanam aan enn tonanu..Enikum nd..😢
@@jerinyesudas906 angane varumo bro njan eppolum use cheyyum
Enikum
@@jerinyesudas906മാറിയോ
ഞാൻ ചോദിക്കണമെന്ന് വിചാരിച്ച ചോദ്യം, താങ്ക്സ് ഡോക്ടർ
Thanks doctor. I have this problem since 2yrs for my left ear. I consulted ENT doctor according to him my ear is perfect. I had some anxiety issues related to my studies and work. Presently I am relaxed no anxiety problems, even though I am struggling with this issue. Thanks doctor for ur precious advise. I will try this. 🙏🙏
Hii…ippo normal ayo ?
eniku 7 years ayi no change 😊
Eppo normal ayo
Enikum ind
കുറവുണ്ട്.❤❤❤❤❤❤❤thanks
Very valuable message Dr. Thank u
രണ്ടാഴ്ചയായി എല്ലാ സമയത്തും പല്ല് കടിച്ചു കൊണ്ടേയിരിക്കുന്നു. അതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ഒരാഴ്ചയായി എനിക്കിതുണ്ട്... ആകെ വിഷമിച്ചിരിക്കുകയായിരുന്നു... ഒരുപാട് നന്ദി dr 🙏🙏എല്ലാ സമയത്തും ഇല്ല അതുകൊണ്ട് dr നെ കാണിക്കാനും പോയില്ല... താടിയെല്ലിന്റെ ഭാഗത്ത് ഒരു ദിവസം വേദന ഉണ്ടായിരുന്നു അതിനു ശേഷം ആയിരുന്നു ഇങ്ങനെ മൂളൽ തോന്നുന്നത്..
എനിക്കും താടിയെല്ലിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു അതിന് ശേഷം ആണ് ഇങ്ങനെ വന്നത് 😥😥
എനിക്ക് ഈ അസുഖം ഉണ്ട് . ഡോക്ടർ പറഞ്ഞപോലെ നോക്കട്ടെ
എനിക്ക് പനിയും ജല ദേഷവും വന്നതിന്റെ ശേഷമാണ് ഇങ്ങനെയുള്ള ഒരു സൗണ്ട് വരാൻ തുടങ്ങിയത്
Mariyo
@@nithinraj9389 മാറിയിട്ടില്ല
Enikum angane aanu thudangiyadh
Ipoo mariyo ath
ഇപ്പോൾ അത് മാറി
ബഡ്സ് ഇട്ടു ചെവിയിൽ ഇൻഫെക്ഷൻ ആയി 😢😢😢ഇടവിട്ടുള്ള പനിയും ഉണ്ട് ഇപ്പോൾ😢😢
എനിക്ക് സൗണ്ട് കൂടുതൽ കേൾക്കുമ്പോൾ ആണ് വരുന്നത്. പെട്ടന്ന് തിരിഞ്ഞു നോക്കിയാലൊക്കെ തല കറക്കവും ഉണ്ട്
വലിയ രീതിയിൽ ഹെഡ്ഫോൻ യൂസ് ചെയ്തിരുന്ന ഒരാൾ ആണ് ഇടക്കിടെ ചെവിയിലെ മൂളലും, ഈരമ്പവും കൂവലും കാരണം ഇപ്പോൾ headphone ഉപയോഗിക്കാറില്ല, പക്ഷേ ഈ അവസ്ഥ ഇനിയും തുടർന്നാൽ കേൾവി അടിച്ചു പോകുമോ എന്ന ഭയത്തിൽ ആണിപ്പോൾ
ചെവിയിൽ മൂളൽ ഉള്ള ആൾക്ക് ചെവി കേൾക്കൽ കുറവാണ് അത് എന്ത് കൊണ്ടാണ്
എനിക്ക് ചെവിയിൽ ഇളക്കുന്ന ശബ്ദം ഉണ്ടായിരുന്നു അവസാനം പറഞ്ഞത് ഞാൻ അഞ്ച് സെക്കൻ്റ് ചെയ്തപ്പോൾ മാറി 😮😍 ഒന്നര മാസം ആയി ഇത് അനുഭവിക്കുന്നുണ്ടായിരുന്നു
കേട്ടത് മനസിലാവുന്നില്ല എന്താണ് പരിഹാരം 🙏🏻🙏🏻ജീവിതം മടുത്ത അവസ്ഥ ആണ് 🙏🏻
kuravundo
@@a.h.m.8443 കുറച്ചു മാറ്റം ഉണ്ട് 🙏🏻
@@satheeshkappoor7009yanikum und..tmj parshnmund..adukondanu
@@thasniaboobucker8326😮മനസിലായില്ല
Ippam ngnind@@satheeshkappoor7009
Thank you doctor. Enikkum undu Ceviyile e prashnam.chiveedu karayunna pole.doctorude video walare upakaram.
എനിക്കും ഉണ്ടായിരുന്നു കടലിരമ്പൽ ശബ്ദം 😁
ഇപ്പൊ മാറിയോ???
@@homosapien8320മാറിയോ
@@homosapien8320 aarum reply tharunilla
ഒരാഴ്ച മുമ്പ് എനിക്കും ഇതേഅനുഭവമുണ്ടായി തിരിഞ്ഞു കിടക്കുമ്പോൾ ഒരു ചെവിയിൽ നിന്നും എന്തോ നീങ്ങിമാറുന്ന ശബ്ദം ഭയംതോന്നി എന്നാൽ 3 ദിവസം കഴിഞ്ഞപ്പോൾ തനിയെ ശരിയായി
Your videos are not only informative but also anxiety reducing ! They also provide enough courage and confidence to face any given health problem !! Psychological reassurance is more than often a better medicine for most of the diseases! You amply provide it ! Thank you Dr., with best wishes !
Anick mikkavarum cold vannu marumbol ethulole avarund.kure divasam nickkum eth .akekoodi oru eth anthennu parayum. Jhan today onwards ethupole cheythu nokam. Very very thanks🎉🎉. medicines kazhichu mathiyayi .thnk you Dr.
@@leeladevi8844 enik ethupolatha sound kurach diwasam ayit onde
@@leeladevi8844 left earil mooluna sound silence l nallapole kelakm
പെന്നു സാറെ ഇതു തന്നെയാണ് എനിക്കും ഞാൻ സാറിനെ കാണാ വന്നിരിന്നു
ഇപ്പോ കുറവുണ്ടോ?
Thank you doctor giving this advice.
Enikkum e preshnam unttu. Dr. Thanna e arivinu 🙏🏻
Great knowledge Doctor you are covering each and every disease human being suffering
Thank you very much Doctor. 🙏
ഡോക്ടർ, ചെവിയിൽ മൂളൽ ഉണ്ടാകുന്നത് സോഡിയം കുറയുന്നത് കൊണ്ടാണെന്നു ഒരു ഡോക്ടർ പറഞ്ഞു ചികിത്സയും തന്നിട്ടുണ്ട്. Dr. സോഡിയം കുറഞ്ഞാൽ എന്തു മരുന്ന് കഴിച്ചാൽ മാരും . ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ? ഒരു പാടു പേർക്ക് ഉപകാരമാകും 🙏🏻
Enikum und? Sodium kuravund
Thank you doctor 🥰
എനിക്കും ഇതുപോലുള്ള പ്രശ്നം ഉണ്ട് സാർ ഞാൻ ഒരു GBS patient ആണ് ഹൈപൊതൈറോയ്ട് ആണുള്ളത്. ഒത്തിരി tablet എടുക്കുന്നുണ്ട് ginachology tretment, surgery op treatment, യൂറോളജി, ന്യൂറോളജി, അങ്ങനെ ഒത്തിരി treatment കഴിഞ്ഞ നാലര വർഷമായിട്ടു എടുക്കുന്നുണ്ട്. കിടപിലായതിനു ശേഷം വെയിറ്റ് വല്ലാതെ കൂടി ശ്വസം മുട്ടും കൂടുതലാണ് സാർ ചിലപ്പോഴൊക്കെ ചെവിയിൽ ചൊറിച്ചിൽ തോന്നുന്നു, കേൾവി കുറവ് തോന്നുന്നുണ്ട് എനിക്ക് 34 വയസുണ്ട് സാർ സാർ പറഞ്ഞത് പോലെ തന്നെ അടുത്ത സമയത്തായി പെട്ടെന്ന് നിറം കുറഞ്ഞു, ഹോസ്പിറ്റലിൽ treatmentinu വേണ്ടി പോകുന്നതല്ലാതെ ഞാൻ പുറത്തേക്കൊന്നും പോകാറുമില്ല
Very useful information...thank you Doctor 🙏
Thank you Doctor
കൊറോണ വന്ന് പോയ ശേഷം എന്റെ ചെവിക്കകത്ത് പലപ്പോഴും കടലിരത്തുന്ന പോലെ ശബ്ദം കേൾക്കാമുണ്ടായിരുന്നു.
ഡോക്ടർ പറഞ്ഞതുപോലെ ചെയ്തു. ഇപ്പോൾ നല്ല കുറവുണ്ട്. വളരെ നന്ദിയുണ്ട് ഡോക്ടർ.❤
എനിക്കും ഉണ്ട് ഈ അസുഖം. One month ആയി തുടങ്ങീട്ട്.. ഇത് പൂർണ്ണ മായും മാറുലെ 🥺പേടിയാവുന്നു
Enth karanam konda vannath ariyamo?@@update_status_vedios
@@update_status_vediosipm ngnindd
We have this seeveedu sound for past 2 years thank you so much.let us try ur technique
Thanku very much dr.kure nalayi ithu kond bhudhimuttunuuu🙏🙏🙏
Thankq my dear Doctor, how U knows correctly about our worries? And at correct timing also☺great🙏
സത്യം ഒരു വർഷമായി ഈ പ്രശ്നം
Idh mariyavar undoo????