0:00 കഫം 1:32 എവിടെന്ന് വരുന്നു ഇത്രയും കഫം ? 5:09 കഫം എങ്ങനെ നിയന്ത്രണവിദേയമാക്കാം? 7:13 10 സെക്കന്റില്‍ എങ്ങനെ കഫം ഇളക്കി കളയാം? 8:00 ചില നാച്ചുറൽ ഒറ്റമൂലികൾ
സാറെ വായിൽ നിന്നും മൂക്കിൽ നിന്നും പോകുന്നില്ല. തലയ്ക്ക് അകത്ത് ഭയങ്കര വേദനയാണ്. അതു പോലെ പുരികത്തിന്റെ അവിടെ വേദനയാണ്. നെറ്റിയുടെ അവിടെയും വേദനയുണ്ട്. അതിന് എന്തു ചെയ്യണം. മറുപടി തരാമോ.
എനിക്ക് പുഴുങ്ങിയ മുട്ട തിന്നുമ്പോൾ കഫവും വരുന്നു മുഖക്കുരു നല്ലോണം വരുന്നു കഫക്കെട്ട് പോട്ടെ ഈ മുഖക്കുരു എന്തുകൊണ്ടാണ് വരുന്നത് മുഖക്കുരു വരാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
നിങ്ങളുടെ വിലയേറിയ വിവരങ്ങൾക്ക് വളരെ നന്ദി ഡോക്ടർ രാജേഷ്. നിങ്ങൾ എല്ലാ ആരോഗ്യ വിഷയങ്ങളും മനോഹരമായി അവതരിപ്പിക്കുന്നു. നിങ്ങളെപ്പോലുള്ള ഡോക്ടർമാരുണ്ടെങ്കിൽ ഒരു രോഗവും ഭേദമാക്കാൻ പ്രയാസമില്ല
Doctor എത്ര കൃത്യമായി പ്രതിവിധികൾ പറഞ്ഞു തന്നു. അലോപ്പതി മരുന്ന് കൂടാതെ നമുക്ക് ചെയ്യാവുന്ന എല്ലാ റെമെടിയും സത്യസന്ധമായി പറഞ്ഞു തന്നല്ലോ. പോല്യിപ്സ് കാരണം മുക്കടപ്പുള്ള എനിക്ക് ഡോക്റ്റർ പറഞ്ഞതിലുള്ള മൂന്നു കാര്യങ്ങൾ - ഇടക്കിടെ ചെറിയ ചൂടു വെള്ളം കുടി, കൈയും കാലും അനക്കിയുള്ള എക്സെർസൈസ്, ജോലികൾ, ബ്രീത്തിംഗ് എക്സെർസൈസുകൾ എനിക്ക് വർഷങ്ങളായി വളരെ ആശ്വാസം നൽകുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
സ്ഥിരമായി ഡോക്ടറുടെ വീഡിയോ കാണുന്ന ഞാൻ, മെഡിക്കൽ ഫീൽഡ് ഇൽ ഞാൻ പഠിച്ചതിനേക്കാൾ അറിവ് ഈ വീഡിയോ കാണുമ്പോൾ എനിക്ക് ലഭിക്കുന്നു. Thank you so much sir. 👍🏻👍🏻
Thanks ഡോക്ടർ നല്ല അറിവുകൾ പകർന്നു തന്നതിന് ഞാൻ കുറച്ചു ദിവസം ആയി കഫത്തെ കുറിച്ച് ചോദിക്കാൻ ഡോക്ടർ നെ വിളിക്കണം എന്ന് വിചാരിച്ചിരുന്നു അതിനെല്ലാം ഉത്തരം കിട്ടി 🙏
Dr. Your contents are very useful. One request..try to add English title as it will be easy to find info from your playlist for thosewho can understand Malayalam but cannot read (non malayali) or write Malayalam. Thank you.
കഴിഞ്ഞാഴ്ച ഫ്രിഡ്ജിൽ നിന്നും കുറച്ച് തൈര് എടുത്ത് കഴിച്ചു അപ്പോൾ തുടങ്ങിയതാണ് തൊണ്ടയിൽ Pharyngitis+ fever ഒരാഴ്ച മുഴുവൻ ആന്റിബയോട്ടിക്ക് കഴിച്ചു ഇപ്പോൾ തൊണ്ടയിൽ ഉള്ള വേദനയെല്ലാം മാറി പക്ഷേ കഫക്കെട്ട് ഇപ്പോഴുമുണ്ട് കുരയ്ക്കുമ്പോൾ ആ ഒരു പ്രശ്നം നന്നായി അറിയുന്നുണ്ട്
Sir my son has this cough problem . If he will not take medicine in the initial stage of cough and cold then will suffer fever next day so he will take antibiotics from the initial stage to avoid complication. Your advice please.
Chestile khaphakettu maaran dasamoola kadithrayam (kottakkal)15ml, 1/2 glass lukewarm water il kalakki 3 times kazhikku.3,4 days nullil ella pazhakiya kaphom chumachu thuppum.ithiri kayppulla kashayam anu.orupadu days kazhikkaruthu.kuttikalkku 5ml mathy aakum
Njan oru home appliances l production i charge and quality chcki aanu.. Dust uund athyavashyam. Normaly kafam illla pakshe ingane valichu thuppi kalaille angane chaiumblvarum pakahe color change onnum illa, chilasamayath deep beath edukumbol chest l ninn oru sound kelkkum pakshe mook olip illla cold illa cough illa.. Yenthu kondannu ingane?
3 weeks ayittu enikku bhayankara jaladhosham anu aavi pidichu manjal then chalich kazhichu ennittum kuravilla Doctor paranja karyangal pareeshichu nokkam thank you Doctor
0:00 കഫം
1:32 എവിടെന്ന് വരുന്നു ഇത്രയും കഫം ?
5:09 കഫം എങ്ങനെ നിയന്ത്രണവിദേയമാക്കാം?
7:13 10 സെക്കന്റില്‍ എങ്ങനെ കഫം ഇളക്കി കളയാം?
8:00 ചില നാച്ചുറൽ ഒറ്റമൂലികൾ
സാറെ വായിൽ നിന്നും മൂക്കിൽ നിന്നും പോകുന്നില്ല. തലയ്ക്ക് അകത്ത് ഭയങ്കര വേദനയാണ്. അതു പോലെ പുരികത്തിന്റെ അവിടെ വേദനയാണ്. നെറ്റിയുടെ അവിടെയും വേദനയുണ്ട്. അതിന് എന്തു ചെയ്യണം. മറുപടി തരാമോ.
@@bettysaji1504 may be sinus infection
Doctor njan every day steam cheyarunu kuzapam undo
എനിക്ക് പുഴുങ്ങിയ മുട്ട തിന്നുമ്പോൾ കഫവും വരുന്നു മുഖക്കുരു നല്ലോണം വരുന്നു കഫക്കെട്ട് പോട്ടെ ഈ മുഖക്കുരു എന്തുകൊണ്ടാണ് വരുന്നത് മുഖക്കുരു വരാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@@sebastianmathew156 daily steaming is not advisable
കഫകെട്ട് കൊണ്ട് ബുദ്ധിമുട്ടി ഇരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്.
വളരെ നന്ദി ഡോക്ടർ
താങ്കളെപ്പോലുള്ള ഡോക്ടേഴ്സ് ആണ് സമൂഹത്തിന് വേണ്ടത്.
"അഭിനന്ദനങ്ങൾ സർ❤ "
thank you
@@DrRajeshKumarOfficial ഇനിയും ഒരുപാട് ഹെൽത്ത് ടിപ്സ് ന് വേണ്ടി കാത്തിരിക്കുന്നു.
Kokkokkkkjjkkk 8:32 j 8:32 klk 8:32 kkkkk 8:33 8:33 kk 8:33 8:33 8:33 8:33 kkkkkkkkkkkkkkj 8:35 8:35 8:3kolllllkkklkookkoppllllll
8:36
സാർ പുതിയ ടിപ്സ് വളരെനലത്
ഒത്തിരി ഉപകാരമായി സാർ ഈ വീഡിയോ... പനി മാറിയ ശേഷവും കഫക്കെട്ട് കാരണം ഒരു രക്ഷയുമില്ലായിരുന്നു. ❤❤
ഡോക്ടറുടെ വളരെ ഉപകാരപ്രദമായ വീഡിയോസ് എല്ലാം കാണുന്നുണ്ട് വളരെ നന്ദി... നന്ദി
ഡോക്ടർ നമസ്ക്കാരം ഇതുപലുള്ള നല്ല അറിവുകൾ തരുന്ന ഡോക്ടർക്ക് ഒരുപാട് നന്ദി അറിയിക്കുകയാണ്
നിങ്ങളുടെ വിലയേറിയ വിവരങ്ങൾക്ക് വളരെ നന്ദി ഡോക്ടർ രാജേഷ്. നിങ്ങൾ എല്ലാ ആരോഗ്യ വിഷയങ്ങളും മനോഹരമായി അവതരിപ്പിക്കുന്നു. നിങ്ങളെപ്പോലുള്ള ഡോക്ടർമാരുണ്ടെങ്കിൽ ഒരു രോഗവും ഭേദമാക്കാൻ പ്രയാസമില്ല
നല്ലൊരു മെസ്സേജ് ആണ് ഡോക്ടർ സർ തന്നത് ഒരു പാട് നന്ദി നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Doctor എത്ര കൃത്യമായി പ്രതിവിധികൾ പറഞ്ഞു തന്നു. അലോപ്പതി മരുന്ന് കൂടാതെ നമുക്ക് ചെയ്യാവുന്ന എല്ലാ റെമെടിയും സത്യസന്ധമായി പറഞ്ഞു തന്നല്ലോ. പോല്യിപ്സ് കാരണം മുക്കടപ്പുള്ള എനിക്ക് ഡോക്റ്റർ പറഞ്ഞതിലുള്ള മൂന്നു കാര്യങ്ങൾ - ഇടക്കിടെ ചെറിയ ചൂടു വെള്ളം കുടി, കൈയും കാലും അനക്കിയുള്ള എക്സെർസൈസ്, ജോലികൾ, ബ്രീത്തിംഗ് എക്സെർസൈസുകൾ എനിക്ക് വർഷങ്ങളായി വളരെ ആശ്വാസം നൽകുന്നു.
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
വളരെ നന്ദി ഡോക്ടർ വളരെ നാളായി എന്നെ അലട്ടിയിരുന്ന ഈ പ്രശ്നത്തിന് പരിഹാരം പറഞ്ഞതിന്
🙏🙏🙏
കഫം മൂലം വളരെ ബുദ്ധിമുട്ട് ആയിരുന്നു നല്ല കാര്യം ഡോക്ടർ, നന്ദി 🙏 ചെയ്തു നോക്കാം.
സ്ഥിരമായി ഡോക്ടറുടെ വീഡിയോ കാണുന്ന ഞാൻ, മെഡിക്കൽ ഫീൽഡ് ഇൽ ഞാൻ പഠിച്ചതിനേക്കാൾ അറിവ് ഈ വീഡിയോ കാണുമ്പോൾ എനിക്ക് ലഭിക്കുന്നു.
Thank you so much sir. 👍🏻👍🏻
Ee karyam innumkoodi alojiche ullilu...thank you dr❤...
വളരെയേറെ നന്ദി ഡോക്ടർ🙏
Main page ൽ കാണിക്കുന്ന മൂക്കള Display മാറ്റിയാൽ നന്നായിരുന്നു.
👍😂
😂😂😂😂
Correct
😂😂
Thumbnail aano uddeshichath?
ഒരു ചെറിയ കാര്യത്തെ ഇത്രയും വലിച്ച് നീട്ടി പറയാം എന്ന് തെളിയിച്ച മഹാന്‍ 😊😊
ഡോക്ടറെ, അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ്. നന്ദി സർ 🙏
🙏🙏🙏
Thanks ഡോക്ടർ നല്ല അറിവുകൾ പകർന്നു തന്നതിന് ഞാൻ കുറച്ചു ദിവസം ആയി കഫത്തെ കുറിച്ച് ചോദിക്കാൻ ഡോക്ടർ നെ വിളിക്കണം എന്ന് വിചാരിച്ചിരുന്നു അതിനെല്ലാം ഉത്തരം കിട്ടി 🙏
ഒത്തിരി മടുത്തു പോയി ഭയങ്കര കഫകെട്ടായിരുന്നു ടir ഇനി Dr പറഞ്ഞതു പോലെ നോക്കാം👍🏻
Dasamoola kadithrayam kashayam medichu 1/2 glass thilapichu aariya vellathil 15ml aakki 3 times kazhikku chest infection Gotham khafom 3 days nullil clear aakkum
Thank you for your valuable information Sir.
വാക്സിൻ കൊടുക്കുന്നേങ്കിൽ ആദ്യം കഫത്തിന് വേണം ഒരു പക്ഷേ 5 വയസ്സ് തികയാത്ത കുട്ടികൾ കൂടുതൽ കഴിച്ചിട്ടുണ്ടാവുക കഫത്തിനുള്ള മരുന്ന് ആവും😊😊😊
Yes ഞാനിതെപ്പഴുo വിചാരിക്കുന്നതാ
സത്യം കുട്ടികളിൽ ഏറ്റവും ബുദ്ധി മുട്ടുണ്ടാകുന്ന രോഗം ഇതിനു ഫലപ്രദമായ മരുന്നു കണ്ടു പിടിക്കണം 🙏🏾🙏🏾🙏🏾
Sputum is the protective immune response.... Cant stop it
Kafam kond undakunna pneumonia varathirikkan 1ara,2ara,3ara masathil edukkunna pcv,kafakett etavum kooduthal undakkunna virusil peta flu virusinethire,influenza vaccine,6 masam kazhinj epo venenkilum edukkam,pinne kollathil edukkanam, private nn edukanam,govnmnt illa,school thurakkunna mumb japan iloke ithedukanamenn parayunna ketitund..ithokke eduthal kure okkematamundavum..(ennu 1 ara vayasaya molk 10 masathile mmr polum edukkatha umma)..kunjinte karachil kaanan vayya.
Pp@@danidanish6661
Thank you doctor for such a simple and very lucid presentation. 💐👍🙏
Kothukuthiri, good night liquid ethu kuttikal kku aethengilum prashnam undavumo
Thank you somuch Dr.
Absolutly....this is very much useful @ present climate....❤.
Thank you doctor.. Very useful video..
വളരെ ഉപകാരം ഉള്ള വിഡിയോ thanks DR ❤❤👌🏾👌🏾👌🏾👌🏾👌🏾👍🏾👍🏾👍🏾👍🏾
thank you sir..🙏🙏very informative video
Thank you Doctor😊😊🎉🎉. You posted the video on correct time where i was going to search for some home remedies.
Sundari aanutto😊
You are a true doctor......may God bless you..
Good
Dr.Rajeshkumar.നിങ്ങൾക്ക് ഒരായിരം നന്ദി.പറയാതിരിക്കാൻ വയ്യ.
Good information sir❤️
ഈ അറിവ് തന്നതിന് വളരെ നന്ദി ഡോക്ടർ🙏🏼🙏🏼🙏🏼
Njan ente makkalku undaki thekarund.pachakarpooram veluchanna.nalla effective anu.ilam choodil apply cheythu kodukanam.rasnadi podiyum kulichu kazhinju thalayil thekarund
Thank you Sir. You are absolutely right and very helpful. 👌
Dr. Your contents are very useful. One request..try to add English title as it will be easy to find info from your playlist for thosewho can understand Malayalam but cannot read (non malayali) or write Malayalam. Thank you.
Good Doctor
Thank you 👍
കഷ്ട്ടപെട്ടിരികുകയാണ് sir
Very useful video
Thankamani
അഭിനന്ദനങ്ങൾ സർ 🙏
Endhe 11 yr kutti 3 varshayit daily jaladosham. Oru divasam polum kerchief illade illa. Thank you so much for sharing.
p e abraham dctrde video kandapol manasilayadh , kabham vardhikunna foods kazhikunadh kondaanu ennanu. milk, sugar , kanji ,..etc
സാറിനെ ഒന്ന് നേരിട്ട് കാണണം... രോഗം ഉണ്ടായിട്ടല്ല... ഇത്ര നല്ല മനസ്സിനുടമയെ ഒന്ന് അടുത്ത് കാണാൻ... From പാലക്കാട്...
ഞാനും ആഗ്രഹിക്കുന്നു from മണ്ണാർക്കാട്
ഞാൻ കണ്ടിട്ടുണ്ട്. .ഭയങ്കര ദേഷ്യക്കാരൻ ആണ്..പക്ഷെ മരുന്ന് സൂപ്പർ ആണ് ..വിലയും😍😍 😂😂
Thank you doctor for the good information
കഴിഞ്ഞാഴ്ച ഫ്രിഡ്ജിൽ നിന്നും കുറച്ച് തൈര് എടുത്ത് കഴിച്ചു അപ്പോൾ തുടങ്ങിയതാണ് തൊണ്ടയിൽ Pharyngitis+ fever ഒരാഴ്ച മുഴുവൻ ആന്റിബയോട്ടിക്ക് കഴിച്ചു ഇപ്പോൾ തൊണ്ടയിൽ ഉള്ള വേദനയെല്ലാം മാറി പക്ഷേ കഫക്കെട്ട് ഇപ്പോഴുമുണ്ട് കുരയ്ക്കുമ്പോൾ ആ ഒരു പ്രശ്നം നന്നായി അറിയുന്നുണ്ട്
എന്റെ വീട്ടിൽ ആർക്കും ഇങ്ങനെ യില്ലാരുന്നു. But after Covid Ella മാസവും പനി വരുന്നു.
Enikkum
Me toh
👍
Apo ellarkakum undalle
Same
Odontogenic sinusitis ne kurich vedio cheyyamo
Thank you doctor 🙏🙏🙏 thank you so much 👍👍👍
നല്ല ഉവകാരപ്രദമായി ഡോക്റ്റർ
Thank you dr. Great information 😊😍
Sir. 7 years ulla mon inhaler use cheyunnund cold vannal wheezing aavum . Inhaler ozhivakan Enthanu cheyendath
Thankyou doctor forth good information❤❤❤❤❤❤❤❤❤
Aavi enganeya pidikal nalladh chood vellathilano,adho nebulizar use cheydh pidikkkunnnadhano
Very useful advice 🎉
Good information ❤❤❤
Valare Nandi Doctor
Sir my son has this cough problem . If he will not take medicine in the initial stage of cough and cold then will suffer fever next day so he will take antibiotics from the initial stage to avoid complication. Your advice please.
Very informative video Dr
Thank you
Very very usefull, thank u സർ, thank
Sir,,Is sinusitis Curable?
Hi Dr, enganeyanu kapham swasakosathilano ennariyunnathu
Aasthma moolamulla kafakettinu ithellaam use aakamo dr
God bless you Doctor🙏🙏
🙏🙏🙏🙏🙏🙏🙏 dr. sir n orupad nanniund
Good Morning Dr 🙏
Namaskaram 🙏
avi pidikumbol kannu vedanikukayannu sir
Chestile khaphakettu maaran dasamoola kadithrayam (kottakkal)15ml, 1/2 glass lukewarm water il kalakki 3 times kazhikku.3,4 days nullil ella pazhakiya kaphom chumachu thuppum.ithiri kayppulla kashayam anu.orupadu days kazhikkaruthu.kuttikalkku 5ml mathy aakum
വളരെ നന്ദി... 👍❤️
Very good k nowledge DR.🙏
Thank you Doctor
Allergy. Swasam muttum karanm ennum budimuttunnu. Entha cheyya. Ake tension anu. 27 vayassollu nik. Ppoyum kafam undavunnu. Oru solution venm
Ethrayum karyangal paranjuthanna doctorkku nandhi
വളരെ നന്ദി ഡോക്ടർ, സൈനസ്, മൈഗ്രേന് കൊണ്ട് ആകെ വിഷമിച്ചു, 🙏🙏🙏
പ്രാണയാമം ചെയ്തു നോക്കു നല്ല മാറ്റം കാണാം. ഒപ്പം dr പറഞ്ഞ കാര്യങ്ങൾ ഫോളോ ചെയ്തു നോക്കു ❤
VERY GRANTD CONGRATULATIONS
Njan oru home appliances l production i charge and quality chcki aanu.. Dust uund athyavashyam. Normaly kafam illla pakshe ingane valichu thuppi kalaille angane chaiumblvarum pakahe color change onnum illa, chilasamayath deep beath edukumbol chest l ninn oru sound kelkkum pakshe mook olip illla cold illa cough illa.. Yenthu kondannu ingane?
God bless you dr ❤
Newborn baby de mookadapp nu nthelum paraj tharo?
Doctor, enikku pandumuthale nalla chumayundu. Nalla sputum aanu. Ippo 33 age aayi. Chechikkum ithe prblm undu. Enthayirikkum randuperkkum ingane varan karanam
Dr viral fever nu shesham.ketti kidakunna kabhavum engane pokumo
Good information 👍👍👍
Very good video Sir ❤️❤️❤️🙏🙏🙏🙏🙏
Asthma interferes with exercise sir...... What to do
❤ thankyou. Dr
Hallo doctor, iam ambika Nair(60) from Pune. I have anosmia, can you give me any suggestions? Iam watching your valuable vedio frequently
❤❤Thank you Dr.
3 weeks ayittu enikku bhayankara jaladhosham anu aavi pidichu manjal then chalich kazhichu ennittum kuravilla Doctor paranja karyangal pareeshichu nokkam thank you Doctor
Maaryo
Thank you Dr. Gd information നൽകിയതിന്
Enik oru ayirvedha hsptlil treatmentinu vendy kidakunna time,nte rand masam prayamaya kunjinu oru kabhakettu vanapol avduthe doctor paranju oru marunum kodkanda njangal kodtholamenu avar monu rasnadhipody choodakiyit, naranga neeru mix cheythu..nte kunjinte..thalayude pathappil kattikk vekkumayirnu.. enthayalum..nallad pole kabham poyarnu❤
😢 Thank you doctor God bless you
What about yoga breathing technic?
നന്ദി സര്‍ ഞാന്‍ കാത്തിരുന്നു വീഡിയോ🎉❤
Very good information🙏
Thank you Dr.❤
Thalayile kafam maraan enthu cheyyanam dtr plzzz reply
Good information Sir 👍
Super talk doctor
Thank you Dr
Sir Enike 3yers aayi manam(smell)kittunnilla sir pls reply
നല്ല അറിവ് ❤❤
Sinus infection engane mattam?
നല്ല ഉപകാര പ്രദമായ വിഡിയോ
Thank you sir,,,, കഫം പോകാതെ ബുദ്ധിമുട്ടുന്നു 😔