2:13 നഖങ്ങളിലെ വെള്ളവരകളും കുഴികളും എന്താണ് ? 4:00 എന്താണ് നെയില്‍ ക്ലബ്ബിംഗ്? 6:55 നെയില്‍ ക്ലൊയ്ലോണിക്കോ, ടെറി നെയില്‍സ് എന്താണ്? 9:07 പ്രേമഹ രോഗം നഖം നോക്കി എങ്ങനെ അറിയാം? 10:40 നഖത്തിന്റെ നിറവ്യത്യാസം ഏതൊക്കെ രോഗത്തിന് കാരണമാണ് ? 13:37 നഖത്തിലെ കറുത്ത നിറം പേടിക്കണോ?
അതെ അഭിനന്ദനങ്ങള്‍ ആധികാരിക മായി തന്നെ വിഷയത്തില്‍ പഠനം നടത്തി അവതരിപ്പിക്കുന്നു ഏറ്റെടുക്കുന്ന ഉത്തരവാദിത്തം അതിനോട് 100 % കൂറു പുലർത്തുന്ന പോലെ അനുഭവപ്പെടുന്നു
ഇന്ന് ജോലിയിൽ ഇരിക്കുന്ന സമയത്ത് വിരലില്‍ നോക്കിയപ്പോ ഈ വെളുത്ത മാർക്ക് കണ്ടപ്പോൾ കരുതിയില്ല ഡോക്ടർ ഇതുമായി വരുമെന്ന്... നന്ദിയുണ്ട് ഡോക് നന്ദിയുണ്ട്.... 😍😍😍
നല്ല അറിവ് .ഇതുപോലുള്ള അറിവുകൾ .രോഗം വരുമ്പോൾ തന്നെ മനസ്സിലാക്കി ചികിത്സിക്കുവാൻ സഹായിക്കുന്നു .ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു .ചികിത്സക്കായി ഹോമിയോ ആയൂർവേദം പ്രകൃതിചികിത്സ എന്നിവ ഏതെങ്കിലും തിരഞ്ഞെടുക്കുവാൻ പ്രേഷകർ ശ്രദ്ധിക്കുക
നല്ല വിഡിയോ. കാലിലെ രണ്ട് തള്ള വിരലിലും കുഴിനഖമുണ്ട്, വേദനയുമുണ്ട്. ഇപ്പോൾ കയ്യിലെ ചിലവിരലുകളിലും കുഴിനഖം പോലെ കാണുന്നു. Pricking pain ഉണ്ട്. അതിനെപ്പറ്റി പറഞ്ഞില്ല.
Dr ടെ വാക്കുകൾ പോലെ മനോഹരങ്ങളാണ് സൈഡ്ലെ പൂക്കളും, ചുമരിലെ പെയിന്റിംങ്ങും. 😍. എല്ലാ വീഡിയോയിലും പൂക്കളും, പെയിന്റിംങ്ങും ആസ്വദിക്കുന്ന ഞാൻ 😍. 🙏thanks ഡോക്ടർ 🙏.
Angayude vidieo എനിക്ക് വളരെ ഉപകാരമായിരുന്നു എനിക്ക് criatin 1.4 ondayirunnu njan വെള്ളം കുടിച്ചതിനു shasham നോക്കിയപ്പോൾ അത് 1 ആയി njan orupadu വെള്ളം മുൻപുമുതൽ kudikkumayirunnu പക്ഷേ njan ഒരുപാട് കിളക്കുമായൊരുന്നു ഇപ്പോൾ ഞാൻ കിള നിർത്തിയിട്ടാണ് test chaithathu
താങ്ക്യൂ Doctor ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. എന്റെ മകന് തലയിൽ രണ്ട് മൂന്ന് സ്ഥലത്ത് മുടി കൊഴിഞതിട്ടുണ്ട് എന്തു കൊണ്ടാണിത് ഡോക്ടർ ഇതിലെന്താണ് പ്രധിവിധി. പ്രദീക്ഷയോടെ മറുപടിക്കായി കാത്തു നിൽക്കുന്നു
ദയവ് ചൈത് നിങ്ങൾ ഈ പരിപാടി നിർത്തണം... നിങ്ങളെ വീഡിയോസ് കണ്ട് കണ്ട് എനിക്ക് HIV അല്ലാത്ത എല്ലാ രോഗങ്ങളും ഉള്ളത് പോലെ തോന്നുന്നു.. ഉറങ്ങാൻ പറ്റാതെ ആയി 🙏😳
Great information Dr. എനിക്കും കുറച്ചു മാസങ്ങൾക്കു മുൻപ് തള്ളവിരലിൽ ഒരു കറുത്ത വര കണ്ടിരുന്നു. Athu ഇപ്പോൾ വളരെ കുറഞ്ഞു. ഇതും രോഗ ലക്ഷണമാണോ .. Thank you Dr.
എനിക്ക് ചെറിയ നഖം ആണ് ഉള്ളത്... അത് വളർത്തി വലുതാക്കാൻ ഞാൻ പെടുന്ന പാട് എനിക്കേ അറിയുള്ളൂ 😣😖ഇടതു കയ്യിലെ നഖം നെയിൽ പോളിഷ് ഒക്കെ ഇട്ടാൽ അടിപൊളി aanu😍വലത് കയ്യിലെ നഖം ചെറിയ കുട്ടിയുടെ പോലെയും 😎വലിയ നഖം ഇഷ്ടം 😘😍
നഖം പൊട്ടി പൊടിഞ്ഞു പോകുന്നത് വിറ്റാമിൻ D ന്റെ കുറവ് മൂലവുമാകാം. എനിക്ക് എങ്ങനെ ഒരു അവസ്ഥ ഉണ്ടായി അപ്പൊ ഡോക്ടറിന്റെ നിർദേശപ്രകാരം ഞാൻ രക്തം പരിശോദിച്ചു അപ്പോൾ വിറ്റാമിൻ D ടെ കുറവുകൊണ്ടാണന്നാണ് ഡോക്ടർ പറഞ്ഞത്. ഞാൻ 3 വിറ്റാമിൻ D ടാബ്ലറ്റ് കഴിച്ചതോടുകൂടി ആ പ്രശ്നം തീർന്നു.
.സർ നമസ്കാരം എനിക്ക് നഖത്തിന് ചെറിയ ഡോട്ടസ് വന്നിട്ടുണ്ട് ഇപ്പോൾ താടിയും മുടിയും നല്ലോണം കൊഴിയുന്നുമുണ്ട് ചില നഖങ്ങൾക്ക് മാത്രമേയുള്ളൂ കയ്യിലെ നഖത്തിന്റെ സൈഡിലെ തൊലിയുടെ കവറിങ്ങ് പോയിട്ട് ഫുഡ് കഴിച്ചാൽ അതിന്റെ ചില കളറുകളും അവിടെ നിൽക്കുന്നു
ഹലോ ഡോക്ടർ അങ്ങയുടെ എല്ലാ പ്രോഗ്രാമും കാണാറുണ്ട് നഖത്തിലെ ഒരു അസുഖത്തെക്കുറിച്ച് പറയാൻ വിട്ടുപോയി, അതായത് എന്റെ കൈവിരലിലെ നഖത്തിഅടിയിൽ മുൻവശത്ത് മാംസം വളരുന്നുണ്ട് നഖത്തിനടിയിൽ ചത വളർന്ന് രണ്ടുംകൂടി ഒട്ടി ഇരിക്കുന്ന ഒരു അസുഖമാണ് ,കൈയുടെ വിരലിന് മുകളിൽ നഖത്തിൽ കറുത്ത ലൈനും കൂടുതൽ മഞ്ഞ ലൈനും കാണാൻ പറ്റും നഖത്തിന് മുകളിൽ ആരെങ്കിലും അമർത്തിയാൽ വല്ലാത്ത വേദനയാണ് ,എന്ത് സുഖം ആണെന്ന് അറിയില്ല എപ്പോഴും നഖത്തിനടിയിലെ മാംസം കട്ട് ചെയ്ത് കളയാൻ ആണ് എന്റെ ജോലി കാണാൻ ഒരു വൃത്തിയില്ലാത്ത നഖമാണ്, എന്താണ് ഇങ്ങനെ ഉണ്ടാക്കുന്നത് ഡോക്ടർ പറഞ്ഞു തരണം ,,
2:13 നഖങ്ങളിലെ വെള്ളവരകളും കുഴികളും എന്താണ് ?
4:00 എന്താണ് നെയില്‍ ക്ലബ്ബിംഗ്?
6:55 നെയില്‍ ക്ലൊയ്ലോണിക്കോ, ടെറി നെയില്‍സ് എന്താണ്?
9:07 പ്രേമഹ രോഗം നഖം നോക്കി എങ്ങനെ അറിയാം?
10:40 നഖത്തിന്റെ നിറവ്യത്യാസം ഏതൊക്കെ രോഗത്തിന് കാരണമാണ് ?
13:37 നഖത്തിലെ കറുത്ത നിറം പേടിക്കണോ?
My 14 year old son has brow lines on some of his fingures .is it melanoma
ച
@@reshmashanavas6046 i dont think so
@@reshmashanavas6046 melanoma is painful...dnt be tensed
Sir. Pls add paediatric case's. Include under 1year baby's aspiration diseases.
നഖത്തിൽ വെളുത്ത കുത്തുകൾ വന്നാൽ പുതിയ ഡ്രസ്സ് കിട്ടുമെന്ന് ചെറുപ്പത്തിൽ എല്ലാരും പറഞ്ഞു വിശ്വസിപ്പിച്ച ആരെങ്കിലും ഉണ്ടോ ☹️☹️☹️
Yes
Pinne ☹️
കോടി കോടി😭😭
Yes
Yes
ഇത് കണ്ട് ഞാനുൾപ്പെടെ ഒരുപാട് പേര് നഖം നോക്കി ക്കാണും ഈ അറിവ് തന്നതിന് വളരെ നന്ദിയുണ്ട് ഡോക്ടർ... 🙏
ഇത്രയും വ്യക്തമായും സ്പഷ്ടമായും ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ല സന്മനസ്സിന് ഒരുപാട് നന്നിയുണ്ട് Doctor
കൊള്ളാം ഞാൻ ആഗ്രഹിച്ചiരുന്ന ഒരു രോഗ വിവരണം നന്ദി. ഡോക്ടർ ടെ
തങ്ങൾ പറഞ്ഞ ഈ കാര്യങ്ങൾ എനിക്ക് നല്ലൊരു റിലീഫ് ആണ് തന്നത്. മാനസികമായി തളർത്താനും കുറേ ചാനൽ ഉണ്ട്. Thanks Dr
Thanks dr
ഡോക്ടർ നിങ്ങളുടെ സൗ മ്യമായ സംസാരവും നിഷ്കളങ്കമായ മുഖവും ഇതൊക്കെ തന്നെ രോഗികൾക്ക് ആശ്വാസവും വിശ്വാസവും കൂട്ടുന്നു 🙏🙏
അതെ അഭിനന്ദനങ്ങള്‍ ആധികാരിക മായി തന്നെ വിഷയത്തില്‍ പഠനം നടത്തി അവതരിപ്പിക്കുന്നു ഏറ്റെടുക്കുന്ന ഉത്തരവാദിത്തം അതിനോട് 100 % കൂറു പുലർത്തുന്ന പോലെ അനുഭവപ്പെടുന്നു
❤😂❤
ഇതിനേക്കാൾ കൂടുതൽ എനി ഒരാളും പറയില്ല
Thanks Doctor
വളരെയധികം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തന്നു വളരെ ഉപകാരമുണ്ട് dr, നന്ദി👌💐
വളരെ നല്ല ഒരു അവതരണം. നഖത്തെ സംബന്ധിച്ച് ഇത്രയധികം ബോധവൽക്കരണം നല്കിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ👍🤝👏🌹
ലിക്വിഡ് ഉപയോഗിച്ച് പാത്രം കഴുകിയാലും ചിലർക്ക് നഖത്തിന് പ്രശ്നമുണ്ട്.
ഇതിനെ പറ്റി ഒന്ന് പറയൂ
ഞങ്ങളുടെ ഡോക്ടർ ഒരു ഒന്നൊന്നര സംഭവം തന്നെ... ഒരുപാട് വിവരം വയ്ക്കുന്നുണ്ട് ഞങ്ങൾക്ക്..
നല്ല വിവരം തന്നെ thank you dr.
ഡോക്ടറിൻ്റെ നിഷ്കളങ്കമായ അവതരണവും വിശദീകരണവും ഉപാകരപ്രദം.god bless you
Very usefull tips tnk u dr
ഇന്ന് ജോലിയിൽ ഇരിക്കുന്ന സമയത്ത് വിരലില്‍ നോക്കിയപ്പോ ഈ വെളുത്ത മാർക്ക് കണ്ടപ്പോൾ കരുതിയില്ല ഡോക്ടർ ഇതുമായി വരുമെന്ന്... നന്ദിയുണ്ട് ഡോക് നന്ദിയുണ്ട്.... 😍😍😍
ഈ Dr ആരും ശ്രദ്ധിയ്ക്കാത്ത എത്ര എത്ര informations ആണ് നഖത്തിനേ പറ്റി നൽകിയിരിയ്ക്കുന്നത് വളരെ നന്ദി സർ❤❤❤
നഖങ്ങളിൽ വെള്ള കുത്ത് പോലെ വരുമ്പോൾ പുതിയ ഡ്രസ് കിട്ടും ന്ന് പറഞ്ഞ് ഒരുപാട് സന്തോഷിച്ച എന്നിലെ വിഡ്ഢി യെ ഞാൻ മനസ്സിലാക്കുന്നു 😭
😂
😀
എനിക്ക് വെള്ള പൊട്ട് വന്നപ്പോളൊക്കെ തുണി കിട്ടിയിട്ടുണ്ട്
Right answer bro
😂
ഇതുപോലുള്ള ഒരു വീഡിയോ ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു താങ്ക്യൂ ഡോക്ടർ
Njanum
Hi thatha😍
Njanum❤
ഒരുപാട് ഉപകാരപ്പെട്ട video, thanks for sharing ✌️
ഇത്രേം നാളും വിചാരിച്ചതു നഖത്തിൽ വെള്ള കുത്തു കണ്ടാൽ new dress കിട്ടുമെന്നാണ് 😜😁😁
Dr രാജേഷ് കുമാർ ഫാൻസ് 👍
U full time online 😂
@@klstatusworld9903 🙄🙄
Jose kanjoor
Super speech
❤
വലിയ ഒരു താങ്ക്സ്. Dr Rajeshdoctor നല്ല അറിവ് ആണ് തരുന്നത്
വളരെ നല്ല ഇൻഫർമേഷൻ, വൈറ്റമിൻ B12 കുറവിൻറെ സാധ്യത കാണുന്നു.
God bless u drG. വളരെ വലിയ ആരും ശ്രെദ്ധിക്കുക ത്ത ഒരു കിടിലൻഅറിവാണ് thanks drG👍👍👏
ഇവിടെ എത്രപേർ വീഡിയോ കണ്ടോണ്ടു നഖം നോക്കി
🙋
Iam
ആരോഗ്യ വീഡിയോങ്ങൾക്കായി ഈ ചാനൽ ഒന്ന് കയറി നോക്കുക.. ഇഷ്ടപെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...👍
Hi
ruclips.net/video/W02uDdbjY_8/видео.html
മറഡോണ അനുസ്മരണവും ബോബിയുടെ തള്ളുകളും.....
ദൈവമേ...2മണിക്കൂറിൽ 19 Dislike.എല്ലാം Doctor ക്കു വേണ്ടപെട്ടവരായിരിക്കും.എന്തായാലും ഞങ്ങളെപോലുളളവർക്ക് വീഡിയോ useful aayirunnu.Thanks
hahahaha.. they are my haters
അസൂയ എന്ന് പറയാം
നല്ല അറിവ് .ഇതുപോലുള്ള അറിവുകൾ .രോഗം വരുമ്പോൾ തന്നെ മനസ്സിലാക്കി ചികിത്സിക്കുവാൻ സഹായിക്കുന്നു .ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു .ചികിത്സക്കായി ഹോമിയോ ആയൂർവേദം പ്രകൃതിചികിത്സ എന്നിവ ഏതെങ്കിലും തിരഞ്ഞെടുക്കുവാൻ പ്രേഷകർ ശ്രദ്ധിക്കുക
നമസ്കാരം 🙏
നല്ല അറിവ് നൽകി ഡോക്ടർ
നന്ദി നമസ്കാരം 🙏
നഖം ത്തിനെ പറ്റി സാമാന്യമായി അറിയേണ്ടത് എല്ലാം, രോഗലക്ഷണങ്ങളെ പറ്റിയും , വളരെ നന്ദി 🙏
ഈശ്വരാ🙏🙏🙏. ഡോക്ടറെ നേരിൽ കാണണം എന്ന് കരുതുന്നു.
ആദ്യം പറഞ്ഞ പുള്ളിയെ കാണണ്ടേ
@@Akhilramps Are ?
ഡോക്ടർ സാറിന്റെ ഉപദേശം വളരെ ഇഷ്ടമാണ്
വളരെ നല്ല വീഡിയോ ഒരു പാട് വിവരങ്ങൾ സമൂഹത്തിന് പകർന്നു തരുന്നതിന് നന്ദി🙏🙏🙏
താങ്ക്യൂ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ....
സർ. കുഴിനഖത്തിന് പറ്റി ഒന്നും പറഞ്ഞില്ല.
രാജേഷ് ഡോക്ടർ പറയുന്നത് കണ്ണുമടച്ചു വിശ്വസിക്കുന്നത് ഞാൻ മാത്രമാണോ
👍
Njanum🤗
@Divyas world j
ഞാനും
ഞാനും
Thank you doctor. Very informative video. ശരീരത്തിൽ പുതുതായി വരുന്ന മറുകുകളും ഇരുണ്ട പുള്ളിക്കുത്തുകളും. എന്തെങ്കിലും രോഗാല്സക്ഷണമാണോ?
Please doctor reply
"എനിയ്ക്ക് പ്രായമായി" എന്നിപ്പോൾ മനസ്സിലായി. രോഗമല്ലെന്നും മനസ്സിലായി. നന്ദി, ഡോക്ടർ !
വളരെ നന്ദി ഡോക്ടർ നല്ല അറിവുകൾ കേട്ടതിൽ
നല്ല വിഡിയോ. കാലിലെ രണ്ട് തള്ള വിരലിലും കുഴിനഖമുണ്ട്, വേദനയുമുണ്ട്. ഇപ്പോൾ കയ്യിലെ ചിലവിരലുകളിലും കുഴിനഖം പോലെ കാണുന്നു. Pricking pain ഉണ്ട്. അതിനെപ്പറ്റി പറഞ്ഞില്ല.
Skin doctore kanikku.
Dr ടെ വാക്കുകൾ പോലെ മനോഹരങ്ങളാണ് സൈഡ്ലെ പൂക്കളും, ചുമരിലെ പെയിന്റിംങ്ങും. 😍. എല്ലാ വീഡിയോയിലും പൂക്കളും, പെയിന്റിംങ്ങും ആസ്വദിക്കുന്ന ഞാൻ 😍. 🙏thanks ഡോക്ടർ 🙏.
Angayude vidieo എനിക്ക് വളരെ ഉപകാരമായിരുന്നു എനിക്ക് criatin 1.4 ondayirunnu njan വെള്ളം കുടിച്ചതിനു shasham നോക്കിയപ്പോൾ അത് 1 ആയി njan orupadu വെള്ളം മുൻപുമുതൽ kudikkumayirunnu പക്ഷേ njan ഒരുപാട് കിളക്കുമായൊരുന്നു ഇപ്പോൾ ഞാൻ കിള നിർത്തിയിട്ടാണ് test chaithathu
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
thanks a lot.........sir
താങ്ക്യൂ Doctor ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. എന്റെ മകന് തലയിൽ രണ്ട് മൂന്ന് സ്ഥലത്ത് മുടി കൊഴിഞതിട്ടുണ്ട് എന്തു കൊണ്ടാണിത് ഡോക്ടർ ഇതിലെന്താണ് പ്രധിവിധി. പ്രദീക്ഷയോടെ മറുപടിക്കായി കാത്തു നിൽക്കുന്നു
വളരെ നല്ല അറിവ് കിട്ടി. താങ്ക് you dr.
കൂടുതൽ അറിവുകൾ തന്നതിൽ വളരെ സന്തോഷം.🙏🙏 ഇനിയും പുതിയ അറിവുകൾക്ക് വേണ്ടി കാത്തിരിക്കുന്നു....❤️❤️
Thank you very much Dr. I was really waiting for this info.
I have black colour nail at the both side of thumb ,you have not mentioned that particular one .sir kindly reply?
വളരേ നല്ല അറിവുകൾ...നന്ദി രാജേഷ് സർ
വളരെ ഉപകാരപ്രദമായിരുന്നു
ഈ പറഞ്ഞ ഒന്നും ഇല്ലാത്തവർ like ചെയ്യൂ
കാലിൻ്റെ തള്ളവിരലിൽ കാണുന്ന കുഴിനഖം എന്തുകൊണ്ടാണു് ഡോക്റ്റർ ? പ്രതിവിധി എന്താണു് ?
Ella ayurveda. Marunu kadayil ithinulla. Nalla marunu kittumu. Navasaramu poolulla dappiyil ullathu 20. 30. Varey ullathu varapuzhayil markatil ullil kadayil undu
മൈലാഞ്ചി ഇല അരച്ച് കെട്ടിവെക്കുക. മാറും.
Mukkutti arachittal marum
Very nice information. Now my doubts about the nail are almost cleared. Very correct information. Thank you so much sir.
👍എന്ത് നല്ല അറിവാണ് തന്നത്
🌹
Dr. Rajesh.. My favorite youtuber.. God bless you..
ചെറുപ്പത്തിൽ നഖത്തിൽ വെള്ള കുത്തുകണ്ടാ കോടി ഉടുപ്പ് കിട്ടാനാ എന്ന് പറഞ്ഞു എന്നേ കുറേ പറ്റിച്ചിട്ടുണ്ട് ആരൊക്കേയോ😀😀🤭🤭
Shariyanu
കിട്ടിയിട്ടുമുണ്ട്.
എനിക്കും കിട്ടിയിട്ടുണ്ട്
Njan eppayum vishvasikunnu 2kutykaluda ummayaya njN innum koodi nagathil nokiyappam kandathey ullu athu kandappam njan hPpy 😂😂😂
🤚
ഇങ്ങനെ വീഡിയോ ചെയ്താൽ രോഗം ഇല്ലാത്തവർക്ക് വരെ ടെൻഷൻ അടിച്ചു ഇല്ലാത്ത അസുഗം വരാൻ help ചെയ്യും 👍
Yes bro..... നല്ല ടെൻഷൻ ഉണ്ട് ഇത് കണ്ടപ്പോ
Good information sir God bless you
താങ്ക്യൂ സാർ ഉപകാരപ്രദമായ വീഡിയോ
നല്ല അറിവ് . താങ്ക്സ് ഡോക്ടർ ❤🥰❤👍🏻👍🏻
ഡോക്ടർ ആണ് ഞങ്ങളുടെ കണ്ണാടി 👌😁😁
We love ❤you
ദയവ് ചൈത് നിങ്ങൾ ഈ പരിപാടി നിർത്തണം... നിങ്ങളെ വീഡിയോസ് കണ്ട് കണ്ട് എനിക്ക് HIV അല്ലാത്ത എല്ലാ രോഗങ്ങളും ഉള്ളത് പോലെ തോന്നുന്നു.. ഉറങ്ങാൻ പറ്റാതെ ആയി 🙏😳
😂😂
😂😂😂😂
😂😂😂
😂😂😂
Great information Dr. എനിക്കും കുറച്ചു മാസങ്ങൾക്കു മുൻപ് തള്ളവിരലിൽ ഒരു കറുത്ത വര കണ്ടിരുന്നു. Athu ഇപ്പോൾ വളരെ കുറഞ്ഞു. ഇതും രോഗ ലക്ഷണമാണോ .. Thank you Dr.
Ningal dr kannichoo
എൻ്റെ മോൻ്റെ നഖത്തിന് വെള്ളവരകളുണ്ട് രണ്ട് ദിവസം മുമ്പ് അവനോട് പറഞ്ഞതേയുള്ളൂ ഭാഗ്യമാണെന്ന് Dr ൻ്റെ വീഡിയോ കണ്ടപ്പോഴാ കാര്യം മനസ്സിലായത് Thank u Dr
വളരെ ഉപകാരപ്രദം, എന്റെ നഖത്തിൽ
നീളത്തിൽ ചെറിയ ridges ഉണ്ട്.. B12 or Megnecium deficiency...
Thank you doctor
Black ilne aano ullth
മരുന്നു ഓവർ ഡോസെജു ആ യാൽ എന്താണ് പരിഹാരം എന്ന തിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ സാർ!
നമസ്കാരം 🙏ഡോക്ടർ
നല്ല അറിവ് നൽകി
നന്ദി നമസ്കാരം 🙏
Thank you very much for the valuable medical advice
സത്യം പറഞ്ഞൽ നഖം മുറി ക്കൽ വളെരെ കുറവാണ് പക്ഷെ കൊറോണ വന്നതിന് ശേഷം ഞാൻ അയച്ചയിൽ മുറിക്കൻ തുടങ്ങി നദി ഫോർ കൊറോണ
നന്നായി explained Dr.tnx
എനിക്ക് ചെറിയ നഖം ആണ് ഉള്ളത്... അത് വളർത്തി വലുതാക്കാൻ ഞാൻ പെടുന്ന പാട് എനിക്കേ അറിയുള്ളൂ 😣😖ഇടതു കയ്യിലെ നഖം നെയിൽ പോളിഷ് ഒക്കെ ഇട്ടാൽ അടിപൊളി aanu😍വലത് കയ്യിലെ നഖം ചെറിയ കുട്ടിയുടെ പോലെയും 😎വലിയ നഖം ഇഷ്ടം 😘😍
ഇതിനൊക്കെ ഉള്ള simple treatment koodi
വളരെ നന്നായി ഇൻഫോർമേഷൻ ഇട്ടതിനു,👍👍👍👍
Dr. I like your themes n it's presentation
One request if you could use indian pics as demo will be much better
, എന്റമ്മോ 14 th is very clear and convenience to me നമിച്ചിരിക്കുന്നു sir
വളരെ പ്രയോജനപ്രതമായ വീഡിയോ 👍👍
What causes cracked skin around fingernails and what's the remedy for this condition?
Thank u for your valuable information. Yrs. Intimate hearer.
എവിടെ ആയിരുന്നു സാർ ഇത്രയും ദിവസം ഹായ് സാർ സാറിന്റെ പരിപാടി യെല്ലാം കാണാറുണ്ട്
നഖം പൊട്ടി പൊടിഞ്ഞു പോകുന്നത് വിറ്റാമിൻ D ന്റെ കുറവ് മൂലവുമാകാം. എനിക്ക് എങ്ങനെ ഒരു അവസ്ഥ ഉണ്ടായി അപ്പൊ ഡോക്ടറിന്റെ നിർദേശപ്രകാരം ഞാൻ രക്തം പരിശോദിച്ചു അപ്പോൾ വിറ്റാമിൻ D ടെ കുറവുകൊണ്ടാണന്നാണ് ഡോക്ടർ പറഞ്ഞത്. ഞാൻ 3 വിറ്റാമിൻ D ടാബ്ലറ്റ് കഴിച്ചതോടുകൂടി ആ പ്രശ്നം തീർന്നു.
നന്ദി ഡോക്ടർ ഇതുപോലെ അറിവുകൾ പകർന്നു tharunnathinu
Great information Dr. God bless you 🙏❤
Nakangal kooti muttichappol middle bhagam koootimuttya vere aaarenkilum undoooo.... ☹️
Are
Yes
യെസ്.. എനിക്കും middle mutti
എൻ്റെ നഖങ്ങൾക്ക് doctoer പറയുന്നത് പോലെ problems ഉണ്ട്. ഏതു ഡോക്ടറെ കാണണം
സാർ ഒട്ടകത്തിന്റെ നെയ്യ് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ ഒന്ന് പറയാമോ
Useful video thank Dr 🙏🙏
നല്ല അവതരണം, നല്ല സന്ദേശം
Good information, thank you doctor
Nagathile vellappulligal puthiya dress kittaanulla munnariyippaanenn enneppole cheruppathil thettidharichavarundo friends 😍
.സർ നമസ്കാരം
എനിക്ക് നഖത്തിന് ചെറിയ ഡോട്ടസ് വന്നിട്ടുണ്ട് ഇപ്പോൾ താടിയും മുടിയും നല്ലോണം കൊഴിയുന്നുമുണ്ട് ചില നഖങ്ങൾക്ക് മാത്രമേയുള്ളൂ കയ്യിലെ നഖത്തിന്റെ സൈഡിലെ തൊലിയുടെ കവറിങ്ങ് പോയിട്ട് ഫുഡ് കഴിച്ചാൽ അതിന്റെ ചില കളറുകളും അവിടെ നിൽക്കുന്നു
Thank you doctor you really presented a medical research report for us
നല്ല ഷർട്ട് 😍ചേരുന്നുണ്ട് 😍
Very essential ..most awaited information..
Thank you so much Sir.. God bless abundantly.
സർ എന്റെ കാലിന്റെ നെഖത്തിന്ന് ചോര കളർ കാണുന്നു. നെഖത്തിന് ഇപ്പോൾ ഭയങ്കര വേദന ഉണ്ട്
തീർച്ചയാണ്.അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു..പ്രവീൺ കുഞ്ഞാറ്റ
Thank you doctor for the valuable information.
Thanks ഡോക്ടർ 🌹🌹🌹❤️❤️
Thank you Doctor.
Thanks Doctorji for the prestigious advises on nail deseases.
Dr thanks nalla information
Thanks Dr. ❤️ Njn chodicha video ittathinn 🙏🥰
very informative. Thank you Sir
Sir, കൈ വിരലുകളുടെ നഖങ്ങളുടെ പുറത്തു വരകൾപോലെ ലൈൻസ് ഉണ്ടാകുന്നതെന്തുകൊണ്ടാണ്?