Ear Balance പ്രശ്നമുള്ളവർ ഈ Exercise ചെയ്യൂ സമ്പൂർണ്ണ പരിഹാരം നേടൂ മിനിറ്റുകൾക്കുള്ളിൽ!! 🙏NO JOKE 🙏

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 420

  • @jishaprem3183
    @jishaprem3183 4 года назад +69

    റാണി എനിക്കും തലകറക്കം വന്നപ്പോൾ ഒരു Dr ഇങ്ങനെ ചെയ്തു ഒരു മരുന്ന് പോലും വേണ്ടിവന്നില്ല ഒറ്റ പ്രാവശ്യം കൊണ്ട് മാറി

    • @keralakmn5316
      @keralakmn5316 3 года назад +6

      HII
      PLEASE REPLY
      I WANT TO ASK ABOUT VERTIGO

    • @nusaibanusi4072
      @nusaibanusi4072 3 года назад +5

      @@binduroshan9013 ravi doctere vedeo call cheyditt enikk maariyiyitilla

    • @nusaibanusi4072
      @nusaibanusi4072 3 года назад +1

      Dr place evdeya nhan 14 varshamaayi ear balance prblm kondu vishamikkunnu earil 3 injection vare cheydu dr e vann kaanaanaan

    • @nusaibanusi4072
      @nusaibanusi4072 3 года назад +1

      @@binduroshan9013 preethi merry doctre googlil end adichaan search cheyended

    • @binduroshan9013
      @binduroshan9013 3 года назад +1

      @@nusaibanusi4072 Dr.Preethi Mary എറണാകുളം Medical Trust Hospital
      Dr Preethy Mary Ear balance എന്ന് youtube ൽ അടിച്ചാൽ അവരുടെ video കാണാം.

  • @rosedelima6440
    @rosedelima6440 4 года назад +15

    എനിക്ക് ഈ problem ഉണ്ട്. തീർച്ചയായും ഈ exercise ചെയ്യും. നന്ദി.

  • @-90s56
    @-90s56 4 года назад +30

    എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു അറിവാണ് ഈ വീഡിയോയിലൂടെ ചേച്ചിക്കും ചേട്ടനും ഞങ്ങൾക്ക് നൽകാൻ കഴിഞ്ഞത് 😊❣️

    • @ranissaltandpepper
      @ranissaltandpepper  4 года назад +2

      Thank you Brother ❤️

    • @joycebiju6562
      @joycebiju6562 4 года назад +2

      Thank you so much Rani and Bro. Suresh. I used to get vertigo sometimes. I will be thankful to you for this great information. May God bless you with full recovery soon.

    • @joycebiju6562
      @joycebiju6562 4 года назад +1

      Thank you so much Rani and Bro. Suresh. I used to get vertigo sometimes. I will be thankful to you for this great information. May God bless you with full recovery soon.

  • @prakashmd6958
    @prakashmd6958 10 месяцев назад +2

    തൃശൂരിലെ ഒരു വലിയ മെഡിക്കൽ കോളേജിൽ ഇയർ ബാലൻസ് പോയപ്പോൾ ഈ രീതിയിൽ ട്രീറ്റ്മെന്റ് ചെയ്തു വളരെ അസ്വാസ്ഥത ഉണ്ടായി തുടർന്ന് ബുദ്ധിമുട്ട് വല്ലാതെ കൂടി അന്നു തന്നെ ചെന്ത്രപെന്നിയിൽ Dr രവി സാറിനെ പോയി കണ്ടു അദ്ദേഹം ദേഹത്തു പോലും തൊടാതെ രോഗിയെ കൊണ്ടുതന്നെ വളരെ ചെറിയ നിർദ്ദേശങ്ങളിലൂടെ പതിനഞ്ച് മിനിറ്റ് കൊണ്ട് ശരീരത്തിൽ വരവുന്ന എല്ലാ മൂമെന്റുകളും ചെയ്യിച്ചു ഇപ്പോൾ വളരെ സന്തോഷം
    വെറുതെ ഒരു തലകറക്കം ചിലപ്പോൾ മാറിയേക്കാം

  • @AbdulRasheed-dd3fm
    @AbdulRasheed-dd3fm 4 года назад +7

    എനിക്ക് ear balance problem ഉണ്ട് ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി തോന്നി ഇത് പറഞ്ഞു തന്ന റാണി ചേച്ചിക്കും& ചേട്ടനും ഒരു Big thanks God bless both of you & your family

  • @nandakumarann9563
    @nandakumarann9563 8 месяцев назад +3

    Very good exercise for vertigo. Tried and found successful.

  • @sheebamadhu9148
    @sheebamadhu9148 4 года назад +4

    Same problem undu enikkum ithinte budhimuttukal ithu vannavarke ariyu good information Rani thank you👍👍

  • @rathikajayarajrathikajayar8488
    @rathikajayarajrathikajayar8488 2 года назад +6

    തലകറക്കം കാരണം വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാൻ... ഒരുപാട് ഉപകാര പ്രദമായ video 🙏🏻🙏🏻🙏🏻

    • @electrical368
      @electrical368 2 года назад

      njanum angine aayirunnu. last yr vacation nu nattil poyappol Dr ravi ye kandu asugham mati.. ippol medicine illathe njan ok aanu. inflammation undayirunnathum mari.. may be medicine.nte side effects aayirikkam inflammation

  • @RajithaVenugopal
    @RajithaVenugopal 4 года назад +4

    Our dr said water congestion inside could cause vertigo and gave medicines for that.
    Nammude naatil palarkkum ithu varaan reason mainly thala kulichittu sherikkum dry cheyyathe kondaanu.
    Hair must be dried properly after hair wash.

  • @bindujacob6414
    @bindujacob6414 4 года назад +5

    ഈ exercise ദിവസവും ചെയ്തു കൊണ്ടിരുന്നാൽ വളരെ നല്ലതാണ്.
    രാവിലെ എഴുന്നേൽക്കുമ്പോൾ ഈ exercise ചെയ്യുന്നത് വളരെ നല്ലത് ആണ്.. ഞാൻ ദിവസവും ചെയ്യാറുണ്ട് ഇരുന്നു കൊണ്ടും നിന്നും ചെയാം ട്ടോ ശ്രദ്ധിച്ചു ചെയ്യണം എന്ന് മാത്രം

    • @shylajashylaja3290
      @shylajashylaja3290 3 года назад +1

      സഹായം ഇല്ലാതെ ചെയ്യാൻ പറ്റുമോ,

  • @sujawilson853
    @sujawilson853 4 года назад +1

    Ent molkum ee prob.undayappol Pedichupoyi..ngangal Aster med city l kondupoyi..avde Dr.same exercise cheyyicharunnu very useful video anu..thanks dears

  • @smithaemmanuel4210
    @smithaemmanuel4210 2 года назад +5

    Ente mummy 2 weeks ayit ear balance problem ayirunu medicine eduthittum mattam undayilla. But ee exercise cheythu mattamundayi.Thanks chechi for the information. Very useful video 👏

    • @chinnusvlogs5107
      @chinnusvlogs5107 2 года назад +2

      Ipo enganund? മുഴുവനായും maariyo? Eniku 3 weeks aayi... ഇപ്പോഴും muzhuvanaayi mareetillaa..

    • @leader5044
      @leader5044 2 месяца назад

      ​@@chinnusvlogs5107etra nal eduthu marum

  • @anniejoseph7672
    @anniejoseph7672 3 года назад +4

    Thank u very much...will try...been suffering from vertigo since many years

  • @vijayakumarvasudevan8657
    @vijayakumarvasudevan8657 3 года назад +3

    This is best exercise. Enikku position vertigo vannappol. TVM Geethanji hospitalil Dr ithu cheythu thanu. Otta pravasyam cheythappol ente thalakarakkam poyi. Epleys test ennanu ithinu parayunnath

  • @haneeshhaneesh3442
    @haneeshhaneesh3442 Год назад

    വളരെ കറക്റ്റ് ആണ് ഞാൻ അനുഭവിച്ചതാണ്. ഈ വിഡിയോ കണ്ടപ്പോൾ ഒരു ധൈര്യം ആയി. നന്ദി

  • @rmsramdas6597
    @rmsramdas6597 3 года назад +2

    എനിക്കും ഉണ്ട് ഈ problem I will try it
    Thanks

  • @shajilaputhiyoottumpoyil5921
    @shajilaputhiyoottumpoyil5921 Год назад +1

    Njan kure divasamay E prashnam kondu buddimuttunnu E exercise cheythappol ante alla prashnavum mari thank you dears❤❤❤

  • @MansooraR-n4i
    @MansooraR-n4i Месяц назад +1

    സത്യത്തില്‍ ഞാന്‍ ഈ അസൂഖത്താല്‍ വിശമിച്ചിരൂനനുഇത് ചെയ്തൂ എനിക്ക് മാറി നന്ദി

  • @shinerobinson3494
    @shinerobinson3494 4 года назад +6

    Thanks Rani for the valuable information.

  • @manjujohnson6668
    @manjujohnson6668 4 года назад +5

    Very good information. Thank you

  • @nimmyfranklin3176
    @nimmyfranklin3176 4 года назад +2

    എനിക്കും ഉണ്ട് ഈ പ്രോബ്ലം. ഞാൻ ഒറ്റക്കാണ്. പക്ഷെ ഇപ്പോൾ മോൻ കൂടെയുണ്ട്. അവനു വീഡിയോ ഷെയർ ചെയ്യാം. ഞാൻ പേടിച്ചാണ് എണീക്കുന്നതും, തിരിയുന്നതും കുനിയുന്നതും ഒക്കെ. ഇത് വരുമ്പോൾ മെഡിസിൻ എടുക്കും ഇനി ഇത് ചെയ്തു നോക്കാം. Thanks a lot dear.

  • @manjudileep6436
    @manjudileep6436 Год назад +1

    Rani enikkum ithundu ithu varumbol enikku pediyanu .ini njan ingane cheyyam thanks Rani

  • @shijikoshy6704
    @shijikoshy6704 3 месяца назад

    enikku thalakarakkum vararundu... ENT dr..same exercise cheyan parunthu nnjan kandu. Aa. vidio.. njanum ippol angne cheunnudu..pakesh veroru aalude avasiyam ila nammukku thanne chayam...vithiyasm varum... 💯

  • @marayaalaandulasalandulas6310
    @marayaalaandulasalandulas6310 3 года назад +2

    Thanks a lot
    Dear friends
    God bless you and your family 🙏

  • @smartlearning2326
    @smartlearning2326 3 года назад +9

    Thank you 🙏🙏🙏 എത്ര പ്രാവശ്യം ചെയ്യണം???

  • @sivasreegith7351
    @sivasreegith7351 4 года назад +1

    Tq chechi. Ente husine e problem kazhinja divasam undai. Njan tensionil arunnu. Epo e vedio kandappol thanne ayachu koduthu

  • @rajank5355
    @rajank5355 Месяц назад +1

    3,4, ദിവസമായി തലകറക്കം ഭൂമി മൊത്തം കറങ്ങുന്നു ഇത് പ്രാക്ടീസ് ചെയ്യാം 👍🙏

  • @sumatitty9967
    @sumatitty9967 9 месяцев назад

    In Trivandrum Dr Manoj Krishnan does this treatment in GG hospital

  • @abdulazees.k.v1600
    @abdulazees.k.v1600 3 года назад +1

    ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി 🤝🤝

  • @kumaryvidyadharan4641
    @kumaryvidyadharan4641 4 года назад +1

    Very good information thank you very much good bless you

  • @thomaskv1332
    @thomaskv1332 3 месяца назад +1

    Thanks a lot.All the best.

  • @rajivnair1560
    @rajivnair1560 2 года назад +1

    Very good advise, as am suffering frm same. Thank you.

  • @mahmoodhg1844
    @mahmoodhg1844 2 года назад

    നല്ല ഒരു അറിവും തന്നതിൽ നന്ദി രണ്ട് പേർക്കും

  • @anwarmohammad3176
    @anwarmohammad3176 10 месяцев назад

    ഞാൻ നിങ്ങൾ ചെയ്യുമ്പോൾ തന്നെ അതേ പോലെ ചെയ്തു ഒറ്റക്കാണ് ചെയ്തത്. റിസൾട്ട് അറിയില്ല. രണ്ട് ദിവസം മുമ്പ് ഈ പ്രശ്നം വന്നു.ആശുപത്രിയിൽ പോയി ടാബ്‌ലറ്റ് തന്നു. ഈ എക്സർസൈസ് കൂടി ചെയ്തു.thanks

    • @Josephmathew-l7z
      @Josephmathew-l7z 2 месяца назад

      നല്ല അറിവ് എത്രയോ പേര് ഈ റൂഗവുമായി നടക്കുന്നു

  • @remiunni7053
    @remiunni7053 4 года назад +1

    എന്റെ ഹസ്ബന്റിനും ഇതുപോലെ അസുഖം വന്നതാ, ഈ വീഡിയോ വളരെ ഉപകാരപ്രദം ആയി 👍സുരേഷ് നന്നായി പറഞ്ഞു തന്നു 🥰🥰🥰🥰🥰🙏

  • @TessyVarghese-mc6xm
    @TessyVarghese-mc6xm 4 месяца назад

    Very good informetion Rani God bless you

  • @UshaKarat-pp1uj
    @UshaKarat-pp1uj 3 месяца назад

    ഞാനും തല ചുറ്റൽ കാരണം ബുദ്ധിമുട്ടി ഇരിക്കാണ് വർട്ടിൻ 16 കഴിക്കാണ് ഇടക്ക് ഹോസ്പിറ്റലിൽ പോയി ഡ്രിപ്സ് കയറ്റും ഇതു ചെയ്യാൻ പറ്റുമോ നോക്കട്ടെ വളരെ സന്തോഷം പറഞ്ഞു തന്നതിൽ 🙏🏽

  • @Deyalrajendran
    @Deyalrajendran 3 года назад +1

    It is very informative video. I will be try to the exercise. l have vertigo disease.

  • @indurajanpillai5933
    @indurajanpillai5933 4 года назад +3

    Hi very informative video. Both of you done very sincerely. Rani's top beautiful . If stitched by you, please put a tutorial. Expecting more English recipes.❤

  • @josepj8273
    @josepj8273 5 месяцев назад

    Better to go directly to Dr Ravi. near Edamuttom Triprayar. within 5 minutes the problem will be rectified

  • @ponnammaabraham17
    @ponnammaabraham17 4 года назад +1

    Enik vannapo Dr paranje exercise Brandt Daroff's exercise. Ath more or less similar aanu. Thanks Rani and Suresh. take care ❤️🙏

  • @beenavijayan544
    @beenavijayan544 Год назад

    Enijku thalakarakkam undairunnu oru mari Thanks Ranimole

  • @satheeshkumarpp2162
    @satheeshkumarpp2162 3 года назад

    Poli Karacte എക്സേയ്സ് നല്ല ഗുണകരപ്രദമായ എക്സെയിസ്

  • @jamesjhon5474
    @jamesjhon5474 2 года назад +1

    Thanks sister and brother for kind information

  • @rajasreeajith375
    @rajasreeajith375 4 года назад +5

    എന്റെ അനിയത്തി ഈ പ്രശ്നം കൊണ്ട് കുറെ കാലമായി ബുദ്ധിമുട്ടുന്നു ...ഞാൻ എന്തായാലും അവൾക് ഈ exercise cheythu കൊടുക്കുന്നുണ്ട്...വളരെ വളരെ നന്ദി പറയുന്നു രണ്ടാൾക്കും.....ഈ great information share ചെയ്തതിനു....🙏🙏🙏

    • @sindhusasi948
      @sindhusasi948 Год назад

      Thank you so much for your valuable information...but one doubt .if we continue with medicines.....can we do this exercises???

  • @merinalex3118
    @merinalex3118 Год назад +1

    The head should be turned 45 degrees not 90 degrees.

  • @minimolm7488
    @minimolm7488 4 года назад +8

    Very much thanks for both of you ❤️

  • @PRASANNALAL
    @PRASANNALAL 3 года назад +1

    ഞാനും ചെയ്തു നോക്കി നല്ലകുറവുണ്ട്. താങ്ക്സ്

    • @queengirl6936
      @queengirl6936 2 года назад

      Tala karakkam Ulla samayath aano engne cheydu

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад +6

    Useful video ..👌Thank you so mch Rani and Suresh 😊🙏

    • @ubaiddmm6905
      @ubaiddmm6905 3 года назад

      റാണിക്കാൻ സോദ്ധം ചെയ്തു എന്നിക്കിമാറി

  • @rejaniradha1480
    @rejaniradha1480 4 года назад +1

    ചേച്ചി ... എനിക്ക് ഇന്നലെ ഫുൾ തലകറക്കം ആയിരുന്നു...ഉപകാരപ്രദം അയ വീഡിയോ

  • @jannafath2672
    @jannafath2672 Год назад +1

    Hi mam enik 1month ayi thalakarakam alla nadakumbo yenikumbo balanc illathapole nadakumbo feel akunnad nalla panjikettil nadakunnapole an feel akunnad thazhchapole pine edathe chevi adanjapole agnane yenthakeyo an plzzzzzzz marupadi theranam doctr parnh balnc prblm

  • @dinesmadhavan5200
    @dinesmadhavan5200 2 года назад

    Enikku ithu 1st time vannirunnu. 7 days course medicine edukkendi vannu. Njanum ithu try cheyyunnundu. Thanks alot.

  • @PinkyPinky-cj7be
    @PinkyPinky-cj7be 4 года назад +2

    Chechi thanks ..eniku ithundu ...8 month aayi...oru kuravumillarnnu..sure aayittu exercise cheyyum..thank u so much 🤝

  • @merinroy5934
    @merinroy5934 4 года назад

    ഞാൻ ഈ അസുഖത്തിന് മരുന്ന് കഴിച്ചോണ്ടിരിക്കുവാണ്. ഇതു ഞാൻ ഇന്നുതന്നെ ചെയ്യും. Thanks സുരേഷ് ചേട്ടൻ & റാണി

  • @arunas855
    @arunas855 3 года назад +1

    Rani hus ethra care aanu. Beatiful couple. Enikkundu. Homeo med edukkunnu. Relief indu. Ee excersice ENT doctor kanichu. Sister nu indu. I'll send

  • @liginap2277
    @liginap2277 2 года назад +1

    Chechi try cheythu nokkate.... Inn ravile muthal thala karangunnu🥺🥺 right direction nokkumbol appo rotate cheyyum😇😇😇....

  • @padmanayana4519
    @padmanayana4519 4 года назад +1

    Thanks Rani Chechi. Enikum ear balance vararundu.medicine kazhichalum idak vararundu. Cheviyude moolal Anu sahikan pattathathu.athu thalakarakam illengilum cheruthayittu vararundu.(right ear)CT scan cheythu kuzhapamonnumilla ennu Dr Paranju.Cheviyude discomfort maran e exercise thanne cheythal mathiyo.ear balance vannal 7 to 8 hours kazhinjitte ezhunnelkan pattu. Thalak bhayankara bharam ayirikum. Omittingum ondu.

    • @ranissaltandpepper
      @ranissaltandpepper  4 года назад

      pls. try mole. may god belss.....pls. let me knw th result. tc

    • @padmanayana4519
      @padmanayana4519 4 года назад

      @@ranissaltandpepper ok. Thanks Rani Chechi ❤️

  • @latharpai9604
    @latharpai9604 Год назад

    Thank you so much nanum idu cheydu.nala feeling

  • @traceymjohn
    @traceymjohn 4 года назад +3

    I have severe vertigo and thanks for the exercise.

  • @Jimcheriyachanassery
    @Jimcheriyachanassery 5 месяцев назад

    നമസ്ക്കാരം - ഉപകാരം
    ഒരുപാട് നാളായി കണ്ടിട്ട് - കുട്ടികൾരണ്ടാളും
    എന്ത് ചെയ്യുന്നു ?

  • @lalitakumarinp9072
    @lalitakumarinp9072 4 года назад +1

    Hello Dr, Suresh sir appointment kittumo . Hai rani enikum ear balance undu exercise try cheyum

  • @vasucherodan4745
    @vasucherodan4745 7 месяцев назад +1

    എനിക്ക് തല ഒരു വശത്തേക്ക് തിരി കുമ്പോൾ ആണ് തലകറക്കം അനുഭവപെടുന്നത് പല Dr മാരെയും കാണിച്ചു പല രീതിയിലുള്ള എക്സൈസും ചെയ്തു മാറുന്നില്ല ഫോൺ നമ്പർ തരു

  • @jasminazaan3490
    @jasminazaan3490 2 года назад

    Valare helpful video bro & sis...
    Njan kure Dr ne kanichu gulika kudichu but maariyilla..
    Njan I'd cheydal maarumo ????
    Please reply k wait chyunnu

    • @ranissaltandpepper
      @ranissaltandpepper  2 года назад +1

      Pls try....help cheyyum

    • @jasminazaan3490
      @jasminazaan3490 2 года назад

      One time chyumbol thanne maattam indavum allea....??? Engilum etra tavana cheyendi varum
      Please reply sister

  • @sathipadmakumar5563
    @sathipadmakumar5563 4 года назад

    Hai Rani & Suresh enikum idaku thalakarakkam vararund..enthayalum ithu cheithu nokum..valare useful anu ee video..thank you

  • @muhsinamcmuhsina2162
    @muhsinamcmuhsina2162 Год назад

    Tnx chechi. Ente ummak ithaan asukam. Marunn kazhikkan thudlangeet oru masamaayi. Kuravilla....

  • @geethanair3941
    @geethanair3941 Год назад

    Thank you for the information.

  • @malufatrapz202
    @malufatrapz202 4 года назад +7

    can u share some info about audiology department and its scope in the uk . and about any entrence exam to work . it will be very helpfull chechi

  • @elsymalieyekal7044
    @elsymalieyekal7044 3 года назад

    Nice flowers in background. Is it original?

  • @roshinicantony1821
    @roshinicantony1821 10 месяцев назад

    Useful video 👍. Thank you Rani and Suresh 🎉❤

  • @bindhunair7893
    @bindhunair7893 4 года назад +1

    Thank you Rani. Very informative vedio

  • @shiningbros8659
    @shiningbros8659 4 года назад +1

    Thanks so much....enikidakidak vararund.😍😍😍😍😍😍

  • @reeni.p.a.johnson9003
    @reeni.p.a.johnson9003 5 месяцев назад

    ഞാൻ ഇത് കാ ണുന്നത് 2024 ലാണ് സന്തോഷം ഇത് മൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്. ഹെല്പ് ചെയ്യാൻ ആരും ഇല്ല

  • @breakup3006
    @breakup3006 Год назад

    Cheviyude ullil neer ullappol balance nashttappedumo??

  • @sajitekld7108
    @sajitekld7108 4 года назад +1

    Hi Rani first time aanu comment cheyunnathu enikkum ear balance problem undu njanum ee exercise cheyum thank u so much Rani

  • @mjoseph6208
    @mjoseph6208 4 года назад +2

    Very good informative video. Thanks a lot

  • @geethababu3841
    @geethababu3841 Год назад +1

    very good advise

  • @madhunamboothiri9385
    @madhunamboothiri9385 Год назад

    Very good exercise for BPPV.

  • @rosem3182
    @rosem3182 2 года назад

    Thanks dears 👍👍👍
    Rosamma kochumala

  • @venugopalpw
    @venugopalpw Год назад

    Thank you very much

  • @queengirl6936
    @queengirl6936 2 года назад +1

    Idh Tala karakkam Ulla samayath engne cheyyum kidakkan polu pattade verumbol

  • @sreeharisree6821
    @sreeharisree6821 8 дней назад

    Good tks

  • @remyasaji5552
    @remyasaji5552 Год назад

    Enikku kidakkumbol nalla thalkarakkam anu..

  • @sheejasr2024
    @sheejasr2024 4 года назад +1

    Thank you very much for the video

  • @ushanathan3603
    @ushanathan3603 3 месяца назад

    Thank you useful vedio

  • @sujajacob4724
    @sujajacob4724 3 месяца назад

    Thank you.

  • @sreejapl9004
    @sreejapl9004 4 года назад

    Thank u rani chechi..ente ammayku eppizhum ee prblm und..ipo thanne share cheythu kodukkatte

  • @deepashaj-id5tv
    @deepashaj-id5tv Год назад

    Ith ethra pravishyam oru fuvasam cheyanam
    Problem illatheyum cheyyamo

  • @blindlove2003
    @blindlove2003 3 года назад +1

    Enikum vertigo ondu pettannu orangi ezunalkumbol varum solution argillum parayamo

  • @kesiyasoni911
    @kesiyasoni911 4 года назад

    Chechi enikum ithu vararundu... But onnum ithuvare cheyyarilla... Thank you so much for your information... I will do this...

  • @sheejav8915
    @sheejav8915 Год назад

    Help ayi..enikippol karakam pidichu kidakuvarunnu

  • @ratnammaabraham968
    @ratnammaabraham968 Год назад

    Idid this and was very useful for me

  • @binisaju9572
    @binisaju9572 10 месяцев назад

    I will try this excercise..

  • @pattomsreedevinair1885
    @pattomsreedevinair1885 2 года назад +1

    Thanks... dear🌹

  • @latharpai9604
    @latharpai9604 3 года назад

    Thank you both enik ee problem und.nan cheyan thudagunund

  • @shylaidicullamappila276
    @shylaidicullamappila276 3 года назад +2

    Really effective for balance problems.. GOD bless🙏

  • @PKsimplynaadan
    @PKsimplynaadan 4 года назад +4

    ഇ patient മിണ്ടാതിരിക്കില്ലേ doctor പറയും ഒക്കെ😂 നല്ലൊരു ഉപയോഗമുള്ള വീഡിയോ ഒരുവിധം എല്ലാർക്കും ഇതുണ്ടാവും thanku dears🥰👌ഇ സമയം ബില്ല് കൊടുത്താൽ മൊത്തം ബാലൻസും പോവും alle🥰

  • @mayabinu
    @mayabinu 2 года назад

    God bless you n your family. Thankyou

  • @salampo2683
    @salampo2683 3 года назад

    റാണി എനിക്കും തലകറക്കം ഉണ്ട് കുറച്ചുനാളായിട്ട് ചെയ്തു നോക്കണം താങ്ക്യൂ

  • @rubeenathanveer3554
    @rubeenathanveer3554 2 года назад

    Maasangalayi thalakarkkvum kond nadakunnu onnu pareekshichu nokanam👍🏻

  • @ebrahimkeelath6759
    @ebrahimkeelath6759 3 года назад

    നന്ദി റാണി