കുട്ടികൾക്ക് അടിക്കടിയുള്ള കഫക്കെട്ട് | Asthma ആകാം!!എങ്ങനെ തിരിച്ചറിയാം ?

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 28

  • @shazi7855
    @shazi7855 Год назад +1

    ഒരുപാട് താങ്ക്സ്. വിശദമായി പറഞ്ഞു തരുന്നതിന്... എല്ലാ ഡോക്ടർസ് ഇതുപോലെ പറഞ്ഞു തന്നിരുന്നെങ്കിൽ... 👍

  • @NirmalGeorgeng
    @NirmalGeorgeng 2 года назад +1

    This is really helpful. Thank you ❤

  • @sindhuvimal5474
    @sindhuvimal5474 2 года назад +1

    Thank you

  • @rosethomas225
    @rosethomas225 3 месяца назад +1

    എന്റെ മോനു 6വയസ്സ് കഴിഞ്ഞു. 4വയസ്സ് തൊട്ട് അവനു ചുമയും കഫ് കെട്ടും തുടർച്ച ആയി വരുന്നു. കോറണകാലത്തു 2വർഷം അവനു ഒരു കുഴപ്പം ഇല്ലായിരുന്നു സ്കൂളിൽ വിട്ടതിനു ശേഷം അസുഖം ഒഴിഞ്ഞു നേരം ഇല്ല. ഇപ്പോൾ അടുത്ത് അവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കേണ്ടി വന്നു. ഒരു മരണം നടന്ന വീട്ടിൽ പോയി. അവിടെ വെച്ച് ചന്ദനതിരി കത്തിച്ചു വെച്ച ഭാഗത്തു കുറച്ചു നേരം അവൻ ഇരുന്നു. അന്ന് രാത്രി നല്ല ചുമയും കുറങ്ങലും വന്നു പിറ്റേന്ന് രാവിലെ ഡോക്ടറെ കാണിച്ചു. അവിടെ വെച്ച് അവനു നെഞ്ചിൽ വേദന വന്നു, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് വന്നു. അപ്പോൾ പെട്ടെന്ന് തന്നെ ഡോക്ടർ അഡ്മിറ്റ് ആക്കി. എല്ലാം ടെസ്റ്റ്‌ കളും നടത്തി. അതിൽ അല്ലർജി ടെസ്റ്റിൽ കുഴപ്പമില്ല, കഫ് കെട്ടും, brething difficulty മാത്രം ഡോക്ടർ എഴുതി യിട്ടുള്ളു. എനിക്ക് സംശയം ചന്ദന തിരിയുടെ പുക ലങ്സിൽ എത്തി യിട്ട് ആയിരിക്കും അവനു അങ്ങനെ വന്നത് എന്ന് ആണ്. ഇപോഴും കഫ് കെട്ടു ഉണ്ട്. മാറുന്നില്ല

    • @drsandeepkraj
      @drsandeepkraj  3 месяца назад +1

      Repeated aayi wheezing varunnundenkil prevention treatment edukkanam

    • @rosethomas225
      @rosethomas225 3 месяца назад

      @@drsandeepkraj Thanks doctor

    • @ishii949
      @ishii949 Месяц назад

      @@drsandeepkraj nthaanu prevention treatment

  • @hareeshm164
    @hareeshm164 24 дня назад +1

    Sir ente mone 6 masam prayam...nenjile randu bhagattu kuzhiyan..cold vannal swasamuttu anubhapedum. Ithine inhaler use cheyyandiverumo doctor

    • @drsandeepkraj
      @drsandeepkraj  7 дней назад

      Recurrent aayi wheezing varunnenkil use cheyyendi vannekkum

  • @RamsimujeebRamsi-g7n
    @RamsimujeebRamsi-g7n 2 месяца назад +1

    Sir nte monk 4 ara vayas aayi
    Avanu pani vannillakilum idak idak chumayum jalathoshavum varum chuma thudagiyal ara manikoor vare chumakum athupole omitingum ith asmayude lakshanam aano?

    • @drsandeepkraj
      @drsandeepkraj  2 месяца назад

      Allergic cough aakan aanu chance

  • @Lunchbox_Receipes_Hub
    @Lunchbox_Receipes_Hub 4 месяца назад +1

    Hello Doctor, ente molk wheezing ind nn doctor parajath avalk epo 3 yrs aanu.. cough matre ullu but doctor diagnosis il mild persistent asthma nna parajeth. Eth curable aaano

    • @drsandeepkraj
      @drsandeepkraj  4 месяца назад +1

      Edakkidakku ulla chumayum wheezing um kuttikale asthma lakshanam aanu...
      Detailed videos cheytittundu
      ruclips.net/p/PL6fvcqz8oJXZwbQxFLE-thkbNZns1jz8a

  • @anjuratheesh4972
    @anjuratheesh4972 5 месяцев назад +1

    Doc nte mon inhailer edukunnund montair tabletum kazhikunn 3 mnt use cheyanam ennanu doc paranjathu. 4 vayasan monu . . Inhailer matti nokumbl nytil nalla chumayanu. Ith use cheyunond kuzhapondo bhaviyil

    • @drsandeepkraj
      @drsandeepkraj  5 месяцев назад

      Inhaler regular aayi use cheyyanam ... Side effects onnum varilla

  • @gafoorpunekaatt9921
    @gafoorpunekaatt9921 2 месяца назад +1

    Dr എന്റെ മോന്ക് 6 വയസുണ്ട് അവൻ കുറച്ചു കാലമായി നല്ല ചുമയാണ് രാത്രിയിലാണ് കൂടുതൽ കുറെ dr കാണിച്ചു പനി എപ്പോഴെഗിലും ഉണ്ടാവുകയുള് ചുമയാണ് എപ്പോഴും എന്താണിങ്ങനെ വരുന്നത് ഇത് ഇനി അസ്മയനോ പ്ലീസ് റിപ്ലൈ dr

  • @husnaanees5357
    @husnaanees5357 5 месяцев назад +1

    6 month aaya monk eppoyum chuma aanu..pani kuravaanu..rathri nalla soundil kooduthal chumakkunnu..6 vayassaya makank ithee poole thanne aanu ..avank asthma prblm aanu dr paranju..6 month lum ith varumo

    • @drsandeepkraj
      @drsandeepkraj  5 месяцев назад

      6 month il asthma ennu parayaan kazhiyilla.. family il allergy ullathu kondu ee kuttikku bhaviyil engane varaan chance undu.. talkaalam eppo ulla problem nu treatment edukkam..

  • @revathyviswanath-ip7qc
    @revathyviswanath-ip7qc 5 месяцев назад +1

    Molku 4 vayasai eppozhum jaladhosham aanu doctor monteluskat levocetrizen syrup thannu medicine safe aanu

    • @drsandeepkraj
      @drsandeepkraj  5 месяцев назад

      Use cheyyam... Long duration use cheyyanaanekil nasal spray aanu better

    • @revathyviswanath-ip7qc
      @revathyviswanath-ip7qc 5 месяцев назад

      @@drsandeepkraj 🙏🏼sir

  • @binod.mbinod.m7557
    @binod.mbinod.m7557 Год назад +1

    Sir your place

    • @drsandeepkraj
      @drsandeepkraj  Год назад

      Trivandrum..
      Please WhatsApp to 7034570707

  • @reshmapraveen2369
    @reshmapraveen2369 3 месяца назад +2

    Dr എന്റെ മകൾ ക്ക്‌ 5 വയസ് ആയി. പൊടി അലർജി ഉണ്ട്. 😭 ചുമ ഉണ്ട് മരുന്ന് കഴിച്ചതിന് ശേഷം മാറി, വീണ്ടും ഉണ്ടാവും.

    • @drsandeepkraj
      @drsandeepkraj  3 месяца назад

      Recurrent aayi varunnenkil regular aayi medicines start cheyyendi varum

  • @reshmapraveen2369
    @reshmapraveen2369 3 месяца назад +1

    Dr എന്റെ മകൾ ക്ക്‌ 5 വയസ് ആയി. പൊടി അലർജി ഉണ്ട്. 😭 ചുമ ഉണ്ട് മരുന്ന് കഴിച്ചതിന് ശേഷം മാറി, വീണ്ടും ഉണ്ടാവും.

    • @drsandeepkraj
      @drsandeepkraj  3 месяца назад

      Please watch this video
      ruclips.net/video/rFHZEJsSZyQ/видео.html