Dr ente makalkku vayaru vedanayum paniyum vannu dr antibiotics 5 divasathinu thannu 4divathinu koduthal kuzhappamu do blood resultil kuzhappamilla result kanunnathinu munneyanu dr marunnu thannathu ippol asugam mari cefpodoxime proxetil O ral suspension lp Macpod 100 ithanu marunnu dr please reply
Dr ente monu chumak antibiotic thannu ath fridgil sookshikan paranjirunnu veetile fridge complaint aayath kond marunn freeze aayi ini ath use aakan patumo. Athinte gunam nashtapedumo
5 ഡേയ്സ് എഴുതിയ ആന്റിബോയ്റ്റിക് 3 ഡേയ്സ് മാത്രം കൊടുത്തു... കാരണം എല്ലാം മാസവും cold വരുമ്പോൾ ആന്റിബോയ്റ്റിക് കൊടുക്കുന്നത് കൊണ്ടു ഒരു പേടി ആയിരുന്നു.. കിഡ്നി ക് ഒക്കെ ബാധിക്കുമോ എന്ന്.... So.... 3 ഡേയ്സ് നു ശേഷം ആയുർവേദ മരുന്ന് കൊടുത്തു.. ആ ബോട്ടിൽ ഇൽ ചുമ,കഫ കെട്ട്, തൊണ്ട വേദന എന്ന് ഒക്കെ കണ്ടു.. ഇന്ക്രീഡീൻസ് അടലോടകം, കുരുമുളക്, ഇഞ്ചി, പോലെ ഒള്ള സാധനങ്ങൾ... അപ്പോൾ പേടിക്കണ്ടല്ലോ.. പക്ഷെ മാറി ഇല്ല... ഇപ്പോ ആക്കെ.... പെട്ടിരിക സർ... എന്ത് കണ്ടിന്യൂ ചെയ്യണം എന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank u sir for the video. Sir my daughter has asd 2mm. Will it close. Now she is 75 days old. What precautions I need to do for the closing of hole. Plz plz reply sir.
സർ എന്റെ മോൾക്ക് ഇടക്കിടക്ക് കഫക്കെട്ട് വരും ഇവിടെ അടുത്തുള്ള കുട്ടികളുടെ ഡോക്ടറെ കാണിച്ച് ആന്റിബയോട്ടിക്ക് കൊടുത്തു. ഇപ്പോൾ വായിലും മറ്റും തൊലി പോയി ആന്റിബയോട്ടിക്കിന്റെ effect എന്ന് പറഞ്ഞു അപ്പോൾ ഇനി കഫം വന്നാൽ എന്ത് ചെയ്യും ?
Dr ente kuttik 2 month kazhinju.kuttik mookkil kiru kiruppum vayinn thuppalum paal kudikkimpo mokkil kiru kiruppum undernn.athin dr antibiotique thannirunnu.sporidex enna marunnan Kodukkunnath.7 days kodukkana paranje.ino 2 days koodi und Ippo kuttik kafakett nalla paniyum undayit aduthulla dr kanichu ee doctor kafakettinulla antibiotioque thannitund.appo ee rand antibiotique oppam kodukkan pattumo.pls rply😢
Dr ente babyk 1 month aayttollum kaffakett undaaytt ee antibiotic tannu..amoxycillin & potassium clavulanate oral suspension ip moxikind cv drops ith ok aanoo
Ente kunjin onnara vayassan avante pallin infection vannu doctor 3 ml vech 5 divasam kodkan paranju njan ariyadhe first day 3 ml 2 time kodth poie ini inn antibiotic kodkano doctor nale kodthal madhiyavo plss doctor riply tharuvo ..azithromycin 200mg 5 ml anu doctor thanna marunn
2023Nov 2നാണ് എന്റെ മോൾ ജനിച്ചത്. ഇപ്പൊ 5 മാസം തുടങ്ങി . 2024 feb 21 നു മൂന്നര മാസത്തിൽ എടുക്കുന്ന വാക്സിനേഷൻ എടുത്തിരുന്നു അതിൽ ഇടതെ കാലിൽ കലിപ്പ് വന്നു 5 ഡേ ആയിട്ടു മാറാതെ വന്നപ്പോൾ ഡോക്ടർ കാണിച്ചു. ഐസ് വെക്കാൻ പറഞ്ഞു. എന്നിട്ടും മാറിയില്ല ഇന്ന് വീണ്ടും (2024 മാർച്ച് 4) ഡോക്ടർ അടുത്ത് പോയി ആന്റിബയോട്ടിക്സ് തന്നു Amoxycillin Oral Suspension, mox Drops, Redimix 100 mg/ml മരുന്ന് തന്നു ഇതു കൊടുക്കാമോ... കുഴപ്പം ഉണ്ടോ 😢
Hi sir ente molk nalla chuma Ind dr kaanichu appo antibiotic medicine ezhuthi.antibiotic le sterilace water fullum ozhichaanu medicine mix cheyythath appo enthengilum kuzhappam Indo pls reply sir.
Dr ennike oru doubt koodi Ind ente mol nyt kurachu neram urangi pettenne nejitti ennettu karayunnath enth kondananu. Ennike athond nyt urangaan parayunnila dr pls reply
കരചിൽ കാരണം വളഞ്ഞു കരയ രണ്ട് മാസവും 20 ദിവസവുമായ കുഞ്ഞിനെdr കാണിച്ചു. കുഞ്ഞിന്റെ ചെവിക്ക് ഉള്ളിലെ വേദന കാരണംആണ് കരയുന്നത് എന്ന് പറഞ്ഞ് സീനിയർ pediatric dr.. ആണ് പുള്ളി novamox drops 3ml 3 ടൈംസ് കൊടുക്കാൻ പറഞ്ഞു 1 ആദ്യത്തെ ദിവസം കഴിഞ്ഞപ്പോ തന്നെ കുട്ടിയുടെ പ്രൈവറ്റ്പാർട്ടിൽ (ബട്ടക്സിന്റെ ഇടയിൽ) red colouril വന്നു 2 ദിവസം അത് ചെറിയ മുറിവായി മാറി… ആന്റിബൈറ്റിക്ന്റെ അലർജി ആണോ എന്നൊരു doubt ഉണ്ട് … അതിന് സൈഡ് എഫ്ഫക്റ്റ് ഇല്ലാതെ അന്യിബയോട്ടിക് നിർദേശിക്കാമോ.?
Hi Dr, ente mon 4 masam starteydu, ipo kafakett und Dr kanichu antibiotic syrup aya amoxyllin and pottassium clavulanate oral suspension 3 ml 2 times for 5days an kodkan paranjitullad, e 4 monthil antibiotic kodkavo? fever, cough, cold onnum illa.please reply sir
ഡോക്ടർ എന്റെ മോന് 4വയസുണ്ട് കഫംകെട്ടും ജലദോഷവും ആയി ഡോക്ടറെ കണ്ടു ആന്റിബയോട്ടിക് കൊടുത്തു. പിന്നീട് വയറ്റിൽനിന്നും ലൂസായി പോകുന്നു എന്ത് കഴിച്ചാലും വെള്ളം കുടിച്ചാലും. എന്താണ് കാരണം??
Sir, ente monu 3 vayasu 3 masam prayam und..pani thudangiyitu 7 divasamayi..5th day doctre kandu blood test cheythapol Alam normal anenu paranju doctor oru antibiotic thanu..2 divasam kond marumenu paranju.ipozhum pani varunund..antibiotic 4 divasathekanu thanekanath..athu kazhinjitum pani mariyilenkil enthayirikum Karanam?
Dr ente molke 81 days ayiii. Chumayum cough um & feaver um karanam antibiotics start cheyithu sir, Tercough LS, Moxclav 91.4 mg, paracetamol bt medicine star cheyithapol muthal vayattinne loose ayi povunnu today kure thavana vayatine poyi ath peedikano dr
Antibiotic 5 days nu aanu thannirikunne.. Innu uchakk aanu first time koduthath. Viral fever aanu dr. Appo ini athu kodukkano ? Kodukkathirunnal problem onullalo ? Athu stop cheyyatte
Hi sir .... Am from Kozhikode.... എൻ്റെ കുഞ്ഞിന് 11 മാസം ആയി , എല്ലായ്പ്പോഴും തലക് ഒരു ചൂട് പോലെ ..... കുഞ്ഞ് active ആണ് ... Sir നെ കാണാൻ കഴിയുന്നത് എങ്ങനെയാ .... കോഴിക്കോട് visit ഉണ്ടേൽ അറിയിക്കണം..... 🙏
Sir ente mone 8 masam poorthi aayi. Avanu 7 th montil, athayathu കഴിഞ്ഞ December 26 theeyathi pani vannu. Kurayathathu kondu doctor anti biotic kodukkuvan paranju. 3 days koduthu. Pani mari. Pakshe, kunju ksheenichu poyi vallathe. Kunjinte sareerathile Mamsam kuranju kunju ellum tholum aayi. Njan aake vishamathil aanu. Weight 7 kg undu. Ithu mari kunju നന്നാവില്ല ഡോക്ടർ. Anti biot inte effect ethra നാൾ കുഞ്ഞിന്റെ ശരീരത്തിൽ നിൽക്കും? കുഞ്ഞ് nannaville ഡോക്ടർ, ഇപ്പോൾ ഒരു മാസം കഴിഞ്ഞു പനി മാറിയിട്ട്.
Doctor ente kunjine 7 month aayi. Fever vannite hospital il poyathanu. Urine check cheithapol infection kooduthal aanennu paranju anti biotic thannu. 1 thavana use cheithappol kunjinte meth cheriya cheriya kurukkal vanni. Pinne vere orennam thannu athum oru thavana koduthapol veendum kurukkal koodi. Pinne last urine culture cheithappol vere anti biotic thannu , ath 1 thavana koduthu, appolekkum vere lab il kunjint3 urine test cheithappol pakka normal aanu. Appo kunjine ini anti biotic kodukkendath undo?. Koduthillegil prblm undo?
@@drsandeepkraj pakshe ath p1 thavana koduthappolekkum pus cells 0 to 1 aayi. Athine munne Pus cells kaanichath 35 to 40 aanu. Angane otta use il thanne ithrayum normal aakhumo sir?
Hi sir , ente molk one and half month aayi avalk adyam pani pole thoniyitt dctrne kanichapoo paracetamol drops and salina drops thannu within one day fever mari after few days avalk cheviyil ninn oru yellow clr discharge vannu veendm kanich dctr nokiyapol ullil prblm illann paranju iniyim olikanel ciplox drops use akan paranju nallonam indel moxclav antibiotics use akan paranju after two days veendm discharge with smell indayi started drops then again discharge kandapoo antibiotics start aaki ippo 5 days kayinj antibiotics kayinju bbut she still cry in the night and refuse to drink milk ith edeke ullu edek nallonam paal kudikind what can be the reason can she take one and hlaf months vaccination after taking all these medicines
എന്റെ മോൾക് 3 ഇയർ ആണ്.. ചെറിയ ഇൻഫെക്ഷൻ ഉണ്ടായിരുന്നു mookadappum paniyum..മാറാതെ വന്നപ്പോൾ doctor antibiotic thannu.. But antibiotic mix aakiyapol water kurach kuranju poyi.. 2 days kodkane undayolu.. Marunnu kazinju poyappozanu water kuranjad sradichath.5 days aanu doctor kodukkan paranjath. Iniyum 3 days marunnu kodkan und so ini new bottle antibiotic vangi kodkamoo?? Agane kodkunathi kuzpamundo?
സർ രണ്ടു മാസം പ്രായമുള്ള കുട്ടിക്ക് പനി ആയിട്ട് ഡോക്ടറെ കാണിച്ചപ്പോൾ ആദ്യം പാരസെറ്റമോൾ drop തന്നു. അത് രണ്ടു ദിവസം കൊടുത്തപ്പോൾ പനി മാറി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പിന്നെയും പനി വന്നു. Dr sporidex അഞ്ചു ദിവസം മൂന്നു നേരം കൊടുക്കാൻ തന്നു. മൂന്നു ദിവസം കൊടുത്തിട്ടും പനി മാറാതോണ്ട് (ബ്ലഡ് ടെസ്റ്റ് നോർമൽ തന്നെ. പ്രശ്നമൊന്നുമില്ല )പിന്നെയും പോയപ്പോൾ mega cv തന്നു. അത് എത്ര ദിവസം കൊടുക്കേണ്ടി വരും. ബാക്കി രണ്ടു ദിവസം കൊടുത്താൽ മതിയോ അതോ അഞ്ചു ദിവസം തന്നെ കൊടുക്കണോ? Pls replay
Si my daughter is two month old. She had ear pain and doctor suggested antibiotics for her. Will it create any future problems for the newborn. What should I do to avoid that problems.Plz reply sir
Dr. Ente monu 4month aayi. Avanu left kidneyil cheriya neerkettund. Avanu cephalexin sthiramaayikodukkan Dr paranju. Ithinu sthiramayi koduthaal enthenkilum problem undo. Please reply
Dr ente kunjinu 2 1/2 mnths aayi. Kunjinu bhayankara mookadappum chumayum aayit dr ne kanichappo Azithral 20 mg thannu ennit 1.5ml 3 times, 5 days kodukkan paranju. Is it ok with the dosage.?
എന്റെ കുട്ടിക്ക് 30 ദിവസമായിട്ടുള്ള ജലദോഷം ചുമയും ഉണ്ട് ഡോക്ടറെ കാണിച്ചു ആന്റിബയോട്ടിക്ക് തന്നു പക്ഷേ കഴിച്ചിട്ട് കുറയുന്നില്ല പനി ഒന്നുമില്ലായിരുന്നു ഇത് കുഴപ്പമുണ്ടോ നിമോണി എന്തെങ്കിലും ആകുമോ
Ente molk 2 vayasaayi thalennu chemmeen kazhichirunnu, next day mrg kuttik vayaruvedha undennu parayunnu food kayikkanum okke madi. Vellam onnum kudikunnillaa. Kurach kazhinjappol aval ok aayii but dr kanichappol dr antibiotics aanu ezhuthiyath pabeo and cefixime aanu ezhuthiyath. Kodkenda karyam undo. Plzz reply dr
Hi sir, monu ipo 10M+ innu uchak lunch moru curry kooti kodth, just half hour kazhinj urangn feed cheythu breast milk. 10 mints kazhnju kunj vomit cheythu. Moru currym milkum koode pirinje nu parayunnu ullthno or over full nes ano reason
Hi sir ente mon nu ella months um fever vararund .so ella months um antibiotics und. Eppo Azithromycin aanu kodukkunnud,5yrs aanu 17.9kg und 5ml vach kodukkunnud, nalla tired aanu. Eppazhum urakkam aanu 3 days nalla fever aarunnu Antibiotics te koode vitamin syrup kodukkamo.
Hi Dr., 6mnt ബേബി, എന്റെ മോൾക്ക് 1wk മുന്നേ cough കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആരുന്നു 3ഡേ ആന്റിബയോട്ടിക്സ് ഇൻജെക്ഷൻ ചെയ്തു ഇപ്പോ അവൾക് 5ഡേയ്സ് ആയി മോഷൻ ലൂസ് ആകുന്നു 5tym പോയ ദിവസം ഉണ്ട് അതിൽ കഫം കാണുന്നു 10 ദിവസം കഴിഞ്ഞു ആണോ മോഷൻ വഴി കഫം പോകുന്നെ ആന്റിബിയോട്ടിക്സ് റിയാക്ഷൻ ആണോ ഈ ലൂസ് മോഷൻ ഹോസ്പിറ്റലിൽ kanikano
Docter എനിക്ക് 2 മാസത്തോളം ആയി oral thrush um enlarged lymph node um ഉണ്ട്. Docter എ കാണിച്ചപ്പോൾ ഞാൻ അറിയാതെ lymph node pain ഉണ്ട് എന്ന് പറഞ്ഞു(5 ദിവസം മുന്നേ) പക്ഷേ pain ഇല്ലായിരുന്നു. അതുകൊണ്ട് ഡോക്ടർ എഴുതിയ amoxyllin ഞാൻ കഴിച്ചില്ല. എന്നൽ 2 ദിവസം മുന്നേ ചുരണ്ടി ഐസ് കുടിച്ചതിന് ശേഷം മൂക്കൊലിപ്പ്, lymph node pain, തുമ്മൽ എന്നിവ വന്നു ഡോക്ടർ എഴുതിയ amoxyllin course ഇപ്പൊൾ തുടരണോ ? അതോ വേദന ഇപ്പൊൾ ലേശം കുറഞ്ഞതുകൊണ്ട് അത് തനിയെ മാറുമോ എന്ന് നോക്കണോ
Ente mon 73 day aayi. Weight 4.7 pani vannappol dr kandu paracetamol, Azibact100(1.25 ml, 2time, 5day)thannu. Ee antibiotic safe ano. 3 day koduthal mathiyo. Veetil ellavarkkum paniyundayirunnu. Plss reply.
Hi sir, ente baby kku 5 month ayi. Avalkku 3!weeks before pani vannu, cuffed kure undairunnu, apol doctor advent antibiotics start cheyyan paranju and nebulization (duolin plus NS water). After taking that medicine reduce all problems, . Then one week before fever again start ayi, i use sinerest and calpol. Now she have swelling her bodies. Can you suggest any reaction of medicine or not?
Sir, എന്റെ മോന് 5മാസത്തോളം ആയി ഭയങ്കര ചുമയും ജലദോഷംവും പനിയും ഇടക്കിടക്കു വരുന്നു രാത്രി ആണ് പനി കൂടുതൽ കുറെ dr കാണിച്ചു ആന്റിബയോട്ടിക് മാറി മാറി കുടിച്ചു മരുന്ന് മാറ്റി ഗുളിക ആക്കി എന്നിട്ടും മാറിയില്ല ഇങ്ങനെ മരുന്ന് കുടിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ മോൻ 6വയസ്സ് ആയി ഇപ്പോഴും ഉണ്ട് കഫം ഇപ്പൊ വേറെ ഡോക്ടറെ കാണിച്ചു
Dr. Ente molk 1 yr and 2mnth ayi kazhinja 4 month thott ella month um pani aanu ipo veendum pani. Ee 4 times um admit ayi antibiotic injection edthu. Bacterial or viral infection ennanu paranjath crp high and High count . Enthkond aanu ethra sredhichittum veendum varunnath?
Sir monu 5 yrs ayi. Monu antibiotics koduthayirunnu. Bt sterile water kittiyilla. Hot water il kodukkan paranju. Angnae kodukkunnathil eanthelum prblm undo
7:58 Dr ente makanu 6 yr aanu. 5.45 yr aayappol fix vannu. Sodium valporate 8 months thannu. Esnophelia kooduthala. Eppozhum chuma. Eppol montina l (1month) kodukkan paranju. Kuzhappamundo... Orazhcha chuma kuranjirunnu.. Pinnum thudangi....
Kodukkam.. edakku liver function okke onnu nookkanam
Thank you doctor.
Thank you doctor. Great topic. Great explanation
Thank You Doctor🙏
Very helpful sir. 🙏🙏
Sir🙏🏻🙏🏻🙏🏻 ഒരു parent എങ്ങനെ ഓക്കേ ചിന്തിച്ചു കൂട്ടി പൊട്ടത്തരങ്ങൾ ചെയുന്നു എന്ന് കറക്റ്റ് ആയി പറഞ്ഞു തന്നു..
🙏🏻🙏🏻🙏🏻🙏🏻
Ella monthum kaphakettu varunnu antibiotic kazhikunnnu. Ith nallathallalloo
Cause kandupidikkanam...
Dr..ente monu 1 yr 2 month aayi coughnu Azithromycin 200 mg thannu ethra days kodukkanam??
Preferably 5 days
Dr ente makalkku vayaru vedanayum paniyum vannu dr antibiotics 5 divasathinu thannu 4divathinu koduthal kuzhappamu do blood resultil kuzhappamilla result kanunnathinu munneyanu dr marunnu thannathu ippol asugam mari cefpodoxime proxetil O ral suspension lp
Macpod 100 ithanu marunnu dr please reply
Antibiotics eppolum course complete cheyyanam
Dr ente monu chumak antibiotic thannu ath fridgil sookshikan paranjirunnu veetile fridge complaint aayath kond marunn freeze aayi ini ath use aakan patumo. Athinte gunam nashtapedumo
Freeze aakunnathu nallathalla
Sir yande monk 1 vayassum 2 masavumay avanik panium chumaum ind dr kandu 4 tharam marunn thannu. Athil orannam anitibayitic powdaran thannad athu kodukumbol kutti chardikkunnu yendayrikkum karanam.sir onnu paranju tharumo
Taste istapedathathu kodu aakaam...
Can you suggest dosage moxclav 457 for 17kg child?
Sir naty monik montily kaphaket varumpol antibiotic koduthly marole. 11 year old ane. Janichapooy ingna. Ingany masam thorum natibiotic kazhikunndh kond nthaklm problm undo. Alergy test cheyanamenkl ethane cheyyendath. Tb test cheyyano
Doctor ne kaanichu general checkup cheyyanam ...
Aavasyamaanenkil allergy test cheyyam
Sir ,ente molk one monthayi idavitt panivannirunnu.blood check cheythappo infection kooduthalanenn paranju.wbc count 14000 and CRP 11.9 ayirunnu.ear infectionum undayirunnu.ippo Amoxicillin and pottassium clavulanate oral suspension IP pedi AG-DS dry syrup and paracetamol syrupum kodukkunnund . antibiotic 6 daysinanu thannitullath.ippol fever illa.ini paracetamol syrup antibioticinte koode kodukendathundo
Fever ellenkil paracetamol kodukkanda
5 ഡേയ്സ് എഴുതിയ ആന്റിബോയ്റ്റിക് 3 ഡേയ്സ് മാത്രം കൊടുത്തു...
കാരണം എല്ലാം മാസവും cold വരുമ്പോൾ ആന്റിബോയ്റ്റിക് കൊടുക്കുന്നത് കൊണ്ടു ഒരു പേടി ആയിരുന്നു..
കിഡ്നി ക് ഒക്കെ ബാധിക്കുമോ എന്ന്....
So.... 3 ഡേയ്സ് നു ശേഷം ആയുർവേദ മരുന്ന് കൊടുത്തു.. ആ ബോട്ടിൽ ഇൽ ചുമ,കഫ കെട്ട്, തൊണ്ട വേദന എന്ന് ഒക്കെ കണ്ടു..
ഇന്ക്രീഡീൻസ് അടലോടകം, കുരുമുളക്, ഇഞ്ചി, പോലെ ഒള്ള സാധനങ്ങൾ... അപ്പോൾ പേടിക്കണ്ടല്ലോ..
പക്ഷെ മാറി ഇല്ല...
ഇപ്പോ ആക്കെ.... പെട്ടിരിക സർ... എന്ത് കണ്ടിന്യൂ ചെയ്യണം എന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Infection maariyo ennu check cheyyanam... Ellenkil antibiotic change cheyyam...
Thank u sir for the video. Sir my daughter has asd 2mm. Will it close. Now she is 75 days old. What precautions I need to do for the closing of hole. Plz plz reply sir.
It's very small... Usually it will close.. it won't cause any problems... No precautions needed..
@@drsandeepkraj sir kafakkettu vannal athu adayille. Plz reply sir
@@sfu3117 2mm usually adayum... Don't worry...
സർ എന്റെ മോൾക്ക് ഇടക്കിടക്ക് കഫക്കെട്ട് വരും ഇവിടെ അടുത്തുള്ള കുട്ടികളുടെ ഡോക്ടറെ കാണിച്ച് ആന്റിബയോട്ടിക്ക് കൊടുത്തു. ഇപ്പോൾ വായിലും മറ്റും തൊലി പോയി ആന്റിബയോട്ടിക്കിന്റെ effect എന്ന് പറഞ്ഞു അപ്പോൾ ഇനി കഫം വന്നാൽ എന്ത് ചെയ്യും ?
Eppolum antibiotic aavasyam ella...
Aavasyam vannal veere group il ulla antibiotic use cheyyam...
Dr ente kuttik 2 month kazhinju.kuttik mookkil kiru kiruppum vayinn thuppalum paal kudikkimpo mokkil kiru kiruppum undernn.athin dr antibiotique thannirunnu.sporidex enna marunnan
Kodukkunnath.7 days kodukkana paranje.ino 2 days koodi und
Ippo kuttik kafakett nalla paniyum undayit aduthulla dr kanichu ee doctor kafakettinulla antibiotioque thannitund.appo ee rand antibiotique oppam kodukkan pattumo.pls rply😢
Blood counts okke onnu nookkunnathu nallathaanu
Ente monk 11 month,kafakkett thydangiyitt kutachaaya orazhcha munne antibiotic koduthirinnu ippo veendum thudangi kurukalum kurukuruppu poleyum appo kazhinja aazhcha kodutha medicin thanne vangich koduthal mathiyo plz rpy
Dr ente babyk 1 month aayttollum kaffakett undaaytt ee antibiotic tannu..amoxycillin & potassium clavulanate oral suspension ip moxikind cv drops ith ok aanoo
Kodukkam
Doc. Ente monu 25 days ullapol throat infection vannit azee 100 dry syrup dr thannu. Njn athu koduthapol thanne kunju vomit cheythu pinne koduthathumila, athond kunju antibiotic resistant ayitundakumo. Pinne follow up dr veedum antibiotic thannu njn apolum koduthila. Pinne 2nd mnthil kunjinu diarhea vannapol dr taxim o anoru antibiotic thannathum oru course complete cheyan pattiyila. Athond ente kunjinu nthelum pblm undakumo dr. Please reply. Ethu orthit njn vallathe depressed aanu.
Etukondu problem onnum varilla...
Antibiotics correct dose il kodukkan sradhikkanam
Dr ente molku 2 year aayii...cough and cold vannapol novamox 125 kodukkan paranju...ethra days kodukanam
Atleast 5 days
Ente molk ipol 3.4 years anu, last Thursday night Nalla shiveringode fever vannu .. nerathe chumayum undarnu angne amoxylin antibiotics thanu… ath nammal Tuesday nirthyirnu pakshe Wednesday veendm ear pain undayi anneram dr amoxylin veendm 2 days kude kodtholan paranju… angne kodukamo?
Kodukkam..
Cold ayitt dr kanichappol antubiotic thanhu eppol kuduthal pravashyam vayattilninh povunhu 2 month ayi monh
Antibiotic kodukkumbo engane undaakaam
@@drsandeepkraj Aa antibiotuc thannhe continue cheyyamo
@@ShabuNavas mon etre days kond aa pine ready aayath.. pine ready aavan enthenklm medicine kodthirunno..ente monm eppo egane und
Ennt eppoya ready aayath..ente monm eppo same situation aan..antibiotic stop aakyt 6 days aay enntm mon vayattn edakkidak povunnu ..
Sir Kuttikalil antibiotic resistance undayal ath egane namuk pariharikam ?
Sensitive aaya antibiotic use cheyyam...
@@drsandeepkraj thank you sir
Dr ente monu 14 month ayi nalla chumayum kaphathinte problem undu paniyo jaladhoshamo illa antibiotics kodukamo
Doctor ne kaanikkanam.. infection undenkil antibiotics kodukkam
Ente kunjin onnara vayassan avante pallin infection vannu doctor 3 ml vech 5 divasam kodkan paranju njan ariyadhe first day 3 ml 2 time kodth poie ini inn antibiotic kodkano doctor nale kodthal madhiyavo plss doctor riply tharuvo ..azithromycin 200mg
5 ml anu doctor thanna marunn
No problem ... Next day muthal once daily kodukkam
Sir ente molk 6 months aayi.molk epozhum kurukurup and kafam aann.epozhum antibiotics kodukum hospital ninn.kafam mari 2 days kazhinj chevi infection aakuvann.pinned athinum antibiotics kodukunu.ith kuzhpm undo
Recurrent infection varunnathinte kaaranam undo ennu nookkanam
Dr .My daughter has been using antibiotics for the past one month and the phlegm is not changing, is it good to use this way.
Needs proper evaluation...
Dr.kuttikalile constipation problem onn video cheyyane ...
Cheyyam...
Amoxicillin 250mg syrup and dextromethorphan hydrobromide and chlorpheniramine maleate randum orumich koduthal problem undo 1yr 10month aayi babykk
Kodukkam
@@drsandeepkraj thank you doctor
please explain in english or add english subtitles
2023Nov 2നാണ് എന്റെ മോൾ ജനിച്ചത്. ഇപ്പൊ 5 മാസം തുടങ്ങി . 2024 feb 21 നു മൂന്നര മാസത്തിൽ എടുക്കുന്ന വാക്സിനേഷൻ എടുത്തിരുന്നു അതിൽ ഇടതെ കാലിൽ കലിപ്പ് വന്നു 5 ഡേ ആയിട്ടു മാറാതെ വന്നപ്പോൾ ഡോക്ടർ കാണിച്ചു. ഐസ് വെക്കാൻ പറഞ്ഞു. എന്നിട്ടും മാറിയില്ല ഇന്ന് വീണ്ടും (2024 മാർച്ച് 4) ഡോക്ടർ അടുത്ത് പോയി ആന്റിബയോട്ടിക്സ് തന്നു Amoxycillin Oral Suspension, mox Drops, Redimix 100 mg/ml മരുന്ന് തന്നു ഇതു കൊടുക്കാമോ... കുഴപ്പം ഉണ്ടോ 😢
Kodukkam
Hi sir ente molk nalla chuma Ind dr kaanichu appo antibiotic medicine ezhuthi.antibiotic le sterilace water fullum ozhichaanu medicine mix cheyythath appo enthengilum kuzhappam Indo pls reply sir.
Full ozhichu mix cheyyam...
Aaano thanks dr reply thannathinu🥰🥰
Dr ennike oru doubt koodi Ind ente mol nyt kurachu neram urangi pettenne nejitti ennettu karayunnath enth kondananu. Ennike athond nyt urangaan parayunnila dr pls reply
കരചിൽ കാരണം വളഞ്ഞു കരയ രണ്ട്
മാസവും 20 ദിവസവുമായ കുഞ്ഞിനെdr കാണിച്ചു. കുഞ്ഞിന്റെ ചെവിക്ക് ഉള്ളിലെ വേദന കാരണംആണ് കരയുന്നത് എന്ന് പറഞ്ഞ് സീനിയർ pediatric dr.. ആണ് പുള്ളി novamox drops 3ml 3 ടൈംസ് കൊടുക്കാൻ പറഞ്ഞു 1 ആദ്യത്തെ ദിവസം കഴിഞ്ഞപ്പോ തന്നെ കുട്ടിയുടെ പ്രൈവറ്റ്പാർട്ടിൽ (ബട്ടക്സിന്റെ ഇടയിൽ) red colouril വന്നു 2 ദിവസം അത് ചെറിയ മുറിവായി മാറി… ആന്റിബൈറ്റിക്ന്റെ അലർജി ആണോ എന്നൊരു doubt ഉണ്ട് … അതിന് സൈഡ് എഫ്ഫക്റ്റ് ഇല്ലാതെ അന്യിബയോട്ടിക് നിർദേശിക്കാമോ.?
Vaccine edutha shesham antibiotic use aakkan patumo cheviyil neerkatt undenn paranju dr but pain onnum illa 1.5month baby
Use cheyyam
Doctor kunjinu chikenpox aarunnu... pediatriciane kaanichappol 5 days acyclovir 1/4 vechu 4 days kodukkn prnju...koduthu marunnu nirthi.. skin l vanna blisters pazhuth unangiyilla...skin dctr kaanichappol cefpodoxime oral suspension thannu kodukkn 3 days randu neram...kodukaamo ath???
Kodukkam...
3 days il maariyillenkil doctor ne veendum kaanikkanam
@@drsandeepkraj thankyou doctor
Doctor ente molk 4 ara masam aayi. idak idak cherthayt mookkadapp undavarund... ippo 3,4 days aayi mookk olikunnund, manja colouril aan.. aal active aan.. paloke kudikunnund.. kafam undenn thonnunnu.. entha cheyya plz reply
Viral infection aakam.. doctor ne kaanichu nookkanam
Hi Dr, ente mon 4 masam starteydu, ipo kafakett und Dr kanichu antibiotic syrup aya amoxyllin and pottassium clavulanate oral suspension 3 ml 2 times for 5days an kodkan paranjitullad, e 4 monthil antibiotic kodkavo? fever, cough, cold onnum illa.please reply sir
മോന് 4 മാസം 4 day ആയി.. ജലദോഷം തുമ്മൽ ചുമ കഫക്കെട്ട് ആണ് ... 2ml രണ്ട് നേരം 5 days കൊടുക്കാൻ പറഞ്ഞു ഇന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി Dr കാണിച്ച പോൾ
4 month il ee antibiotic kodukkam.. problem onnum Ella
Hello sir... I just want to know is mahacef 100 is a first line antibiotics... Pls give me a reply sir
can be used for certain conditions...
@@drsandeepkraj sir... Our doctor always prescribing this medicine.... Is it good to take this one all the times..
@@nelsoncorreya9137 it's a very safe antibiotic
@@drsandeepkraj thank u very much sir.... 🙏
Pani ayitt poyapol Dr antibiotics thannillaa, 3 day kayinj bethallankil thramenn paranju, oru antybiotic parannutharamoo
ഡോക്ടർ എന്റെ മോന് 4വയസുണ്ട് കഫംകെട്ടും ജലദോഷവും ആയി ഡോക്ടറെ കണ്ടു ആന്റിബയോട്ടിക് കൊടുത്തു. പിന്നീട് വയറ്റിൽനിന്നും ലൂസായി പോകുന്നു എന്ത് കഴിച്ചാലും വെള്ളം കുടിച്ചാലും. എന്താണ് കാരണം??
Antibiotics stomach upset undaakkaam... Probiotics kodukkam.. or curd kodukkam..valya budhimuttu aanenkil antibiotics stop cheyyendi varum
4 years aaya ende monu july il kafakkett aayi hospitalil admit aarunnu. 3 days injection eduthu. Pinne delby de antibiotic koduthu 1 kuppi. 2 week kazhinjappo veendum chumem kafom aayi synclar nde antibiotic koduthu. 1 bottle koduthappozhekkum ear infaction aayi. Pinne 2 bottle H1 prescription ullla antibiotics koduthu. 1 week nu sesham veendum kafam aayi. Ippo GUDCEF - CV 100 1 bottle thannu. Ithrem antibiotics 1 monthil kodukkendi varunnond problem undo doctor. Plz rply
Repeated infection varaan ulla Reason kandupidikkanam...
@@drsandeepkraj alllergy testum tb undonnum nokkanamnn undarunnu. Doctor parayunnath kochu schoolil pokunnond undavunnathanunn
Thank u sir for ur valuable reply. God bless u
Sir ente kuttykku 4 years aayi, viral fever vannu ,Doctor throat infection nu antibiotic thannu, advent dry syrup . 1 dose koduth 1 hr kazhinjappozhekkum body full chorichil vannu, aake kurukkalum chorichilum aayi. Doctor ne kaanichappol vere oru antibiotic ezhuthi thannu (azithral xl 200) , athu kodukkan pedi aavunnu
Koduthal eniyum problm undavumo? Koduthillengil kuzhappam undo.
Ella antibiotics num allergy varanamennu ella... bacterial Throat infection aanenkil antibiotic kodukkanam... Veenamenil athu confirm aakkan blood counts/ CRP test cheythu nookkam... High aanenkil antibiotics veenam
Sir, ente monu 3 vayasu 3 masam prayam und..pani thudangiyitu 7 divasamayi..5th day doctre kandu blood test cheythapol Alam normal anenu paranju doctor oru antibiotic thanu..2 divasam kond marumenu paranju.ipozhum pani varunund..antibiotic 4 divasathekanu thanekanath..athu kazhinjitum pani mariyilenkil enthayirikum Karanam?
Can be due to viral fever also ... But fever maarunnilenkil veendum doctor ne kaanikkanam...
Dr ende babyk 2weeks aytoolu .cough n dr Cerfix 100mg antibiotic thanittund…ee tymil antibiotic safeaano?
Ente mon 6 months aay..cough fvr oke aayt dr kaanchappo antibiotics thannrunn..ath kudchathn sheshm mon edakkidak vayttnn povnn.. antibiotic kayjt 6 days aay enntm vayattn edakkidak povnne ready aaytlla..dr kaanchappo preshnm ella parnju. Eth etre days neend nikkm?
Krityamaayi parayaan kazhiyilla.. 7-10 days vare okke nikkam.. maattam ellenkil digestion sheriyaakaanulla medicines use cheyyam
@@drsandeepkraj thank you dr
Dr ente molke 81 days ayiii. Chumayum cough um & feaver um karanam antibiotics start cheyithu sir, Tercough LS, Moxclav 91.4 mg, paracetamol bt medicine star cheyithapol muthal vayattinne loose ayi povunnu today kure thavana vayatine poyi ath peedikano dr
Eppo ready aayo.. ente monm same.. antibiotic kayjt 6 days aayt enntm vayattnn edakkidak povunnu
Epo ok ayi
Peedikkanda.. kurachu days eduthu sheriyaakum
Antibiotic 5 days nu aanu thannirikunne.. Innu uchakk aanu first time koduthath. Viral fever aanu dr. Appo ini athu kodukkano ? Kodukkathirunnal problem onullalo ? Athu stop cheyyatte
Hi sir ....
Am from Kozhikode....
എൻ്റെ കുഞ്ഞിന് 11 മാസം ആയി , എല്ലായ്പ്പോഴും തലക് ഒരു ചൂട് പോലെ ..... കുഞ്ഞ് active ആണ് ...
Sir നെ കാണാൻ കഴിയുന്നത് എങ്ങനെയാ .... കോഴിക്കോട് visit ഉണ്ടേൽ അറിയിക്കണം..... 🙏
Kozhikode udan varilla... Aavasyam aanenkil online consultation cheyyam..
@@drsandeepkrajonline enganeya kanikka
@@yumnaworld9215 please WhatsApp to 7034570707 for online appointments
Sir ente mone 8 masam poorthi aayi. Avanu 7 th montil, athayathu കഴിഞ്ഞ December 26 theeyathi pani vannu. Kurayathathu kondu doctor anti biotic kodukkuvan paranju. 3 days koduthu. Pani mari. Pakshe, kunju ksheenichu poyi vallathe. Kunjinte sareerathile Mamsam kuranju kunju ellum tholum aayi. Njan aake vishamathil aanu. Weight 7 kg undu. Ithu mari kunju നന്നാവില്ല ഡോക്ടർ. Anti biot inte effect ethra നാൾ കുഞ്ഞിന്റെ ശരീരത്തിൽ നിൽക്കും? കുഞ്ഞ് nannaville ഡോക്ടർ, ഇപ്പോൾ ഒരു മാസം കഴിഞ്ഞു പനി മാറിയിട്ട്.
Infection vannu pooyaal kurachu ksheenikkam... Antibiotic nte effect onnum eni undaavilla..
Padukke sheriyaakum
Replay thannathinu orupadu Thanks 🙏🏻🙏🏻🙏🏻
Doctor ente kunjine 7 month aayi. Fever vannite hospital il poyathanu. Urine check cheithapol infection kooduthal aanennu paranju anti biotic thannu.
1 thavana use cheithappol kunjinte meth cheriya cheriya kurukkal vanni. Pinne vere orennam thannu athum oru thavana koduthapol veendum kurukkal koodi. Pinne last urine culture cheithappol vere anti biotic thannu , ath 1 thavana koduthu, appolekkum vere lab il kunjint3 urine test cheithappol pakka normal aanu. Appo kunjine ini anti biotic kodukkendath undo?.
Koduthillegil prblm undo?
Urine culture il growth undenkil antibiotic course complete cheyyanam..
@@drsandeepkraj pakshe ath p1 thavana koduthappolekkum pus cells 0 to 1 aayi. Athine munne Pus cells kaanichath 35 to 40 aanu. Angane otta use il thanne ithrayum normal aakhumo sir?
Hi sir , ente molk one and half month aayi avalk adyam pani pole thoniyitt dctrne kanichapoo paracetamol drops and salina drops thannu within one day fever mari after few days avalk cheviyil ninn oru yellow clr discharge vannu veendm kanich dctr nokiyapol ullil prblm illann paranju iniyim olikanel ciplox drops use akan paranju nallonam indel moxclav antibiotics use akan paranju after two days veendm discharge with smell indayi started drops then again discharge kandapoo antibiotics start aaki ippo 5 days kayinj antibiotics kayinju bbut she still cry in the night and refuse to drink milk ith edeke ullu edek nallonam paal kudikind what can be the reason can she take one and hlaf months vaccination after taking all these medicines
Ear infection aakaananu saadyatha.. antibiotic syrup 7 days kodukkam..
Kidannu breastfeeding cheyyaruthu...
Antibiotics kazhinju vaccination edukkam
Ok sir ,thankyou for the reply😊
എന്റെ മോൾക് 3 ഇയർ ആണ്.. ചെറിയ ഇൻഫെക്ഷൻ ഉണ്ടായിരുന്നു mookadappum paniyum..മാറാതെ വന്നപ്പോൾ doctor antibiotic thannu.. But antibiotic mix aakiyapol water kurach kuranju poyi.. 2 days kodkane undayolu.. Marunnu kazinju poyappozanu water kuranjad sradichath.5 days aanu doctor kodukkan paranjath. Iniyum 3 days marunnu kodkan und so ini new bottle antibiotic vangi kodkamoo?? Agane kodkunathi kuzpamundo?
New bottle vaangi kodukkam
Hi Dr... Molk throat infection and chuma . Kayala veekam und . Vedana vannu drne kanichu. Molk 4.5 yr age. Antibiotic 457 mg advent forte syrup thannu . 400mg amoxyclin dose kooduthal allea ??3 days k thannathanu. Plz rply sir...
Weight anusarichu dose calculate cheyyunnathu... Weight arinjale parayaan kazhiyu
@@drsandeepkraj 14.5
Dr evideya work cheyyunnea.. ?
Doctor kuttik 5ml aan kodukkenda dose (augmentin) but ariyathe 20ml koduthu.
Enthelum problem undakumo. Enthan inganulla timil cheyyende
Weight etra undu? Syrup strength etra aanu?
Sir ente molkk 4 month aanu
Chuma yum kafakett um aanu
Oflox 100rediuse kodukkaamo
സർ രണ്ടു മാസം പ്രായമുള്ള കുട്ടിക്ക് പനി ആയിട്ട് ഡോക്ടറെ കാണിച്ചപ്പോൾ ആദ്യം പാരസെറ്റമോൾ drop തന്നു. അത് രണ്ടു ദിവസം കൊടുത്തപ്പോൾ പനി മാറി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പിന്നെയും പനി വന്നു. Dr sporidex അഞ്ചു ദിവസം മൂന്നു നേരം കൊടുക്കാൻ തന്നു. മൂന്നു ദിവസം കൊടുത്തിട്ടും പനി മാറാതോണ്ട് (ബ്ലഡ് ടെസ്റ്റ് നോർമൽ തന്നെ. പ്രശ്നമൊന്നുമില്ല )പിന്നെയും പോയപ്പോൾ mega cv തന്നു. അത് എത്ര ദിവസം കൊടുക്കേണ്ടി വരും. ബാക്കി രണ്ടു ദിവസം കൊടുത്താൽ മതിയോ അതോ അഞ്ചു ദിവസം തന്നെ കൊടുക്കണോ? Pls replay
5 days kodukkam
Si my daughter is two month old. She had ear pain and doctor suggested antibiotics for her. Will it create any future problems for the newborn. What should I do to avoid that problems.Plz reply sir
If you treat it properly there won't be any future problems...
@@drsandeepkrajear infection varate irikkan enthu cheyanam sir. Online consultation undo sir
@@modiji7148 feed cheytha udan kidathathe irikkuka... Nose block undenkil drops upayogikkuka...
Repeated infection undaayal consultation cheyyam...
@@drsandeepkraj thank u sir for the answer
Nte monu 3yrs aanu ella months um asugham varunnu antibiotic kodukkendi varunnu , daycare il pokumbo aanu main pblm ; immunity kootan njn nth cheyyanm dr plz reply
Repeated viral fever aakaam... Flu vaccine edukkunnathu nallathanu
Ok thanku dr
Dr. Ente monu 4month aayi. Avanu left kidneyil cheriya neerkettund. Avanu cephalexin sthiramaayikodukkan Dr paranju. Ithinu sthiramayi koduthaal enthenkilum problem undo. Please reply
Chila asugangalkku kodukkarundu...
Ithu sthirsmati koduthaal kozhappamundo
Antibiotoc kodth randazchak shesham veendum antibiotics kodkkan pattumo
Can be given if indicated
Dr ente kunjinu 2 1/2 mnths aayi. Kunjinu bhayankara mookadappum chumayum aayit dr ne kanichappo Azithral 20 mg thannu ennit 1.5ml 3 times, 5 days kodukkan paranju. Is it ok with the dosage.?
Dose onnode confirm cheyyanam
Ok Dr.
@@drsandeepkraj kunjinu 5month.. Chood illa.. Chuma mookkadapp und.. Antibiotic thannu.. Amoxycillin thannu.. 1.5ml aanu kodukkan paranje.. Athrem kodukkamo
എന്റെ കുട്ടിക്ക് 30 ദിവസമായിട്ടുള്ള ജലദോഷം ചുമയും ഉണ്ട് ഡോക്ടറെ കാണിച്ചു ആന്റിബയോട്ടിക്ക് തന്നു പക്ഷേ കഴിച്ചിട്ട് കുറയുന്നില്ല പനി ഒന്നുമില്ലായിരുന്നു ഇത് കുഴപ്പമുണ്ടോ നിമോണി എന്തെങ്കിലും ആകുമോ
Fever undenkil blood counts/ CRP cheyyunnathu nallathanu
Thank you doctor
Ente molk 2 vayasaayi thalennu chemmeen kazhichirunnu, next day mrg kuttik vayaruvedha undennu parayunnu food kayikkanum okke madi. Vellam onnum kudikunnillaa. Kurach kazhinjappol aval ok aayii but dr kanichappol dr antibiotics aanu ezhuthiyath pabeo and cefixime aanu ezhuthiyath. Kodkenda karyam undo. Plzz reply dr
Stomach infection nu kodukkunna antibiotic aanu... Doctor suggest cheytenkil kodukkam...
@@drsandeepkraj Thank you so much for ur valuable replay. Normal aayeenu baby ennalum kodkkam.
Antibiotic kaycha diarrhea undavan chance undo. Babykk 1 year 3 month aayi
Chilappo undaakum..
Curd kodukkam..
Pathukke sheyaayikkolum
Sir, 2 year old boy.
Bactrim antibiotic aano?
Yes
Dr molk ear infection aayi antibiotic start cheythu. Randara masathe vaccination next Wednesday aanu. But antibiotic annu morning vare aanu. Molk ear infectionte budhimutt kiranjittund. Wednesday vaccination edukkamo?
Infection complete aayi maariya shesham vaccine edukkam.... 1 week delay aayalum problem Ella...
@@drsandeepkraj Wednesday akkumbol 85 days aakum already late aanu doctor. One week kudi neendupoyal problem illalloo
@@Ancy307 no problem
@@drsandeepkraj Thank u Dr.
12 hrs fridgil vakkatha cefpodoxime kazikuunathu kond kuzapm ndo infants nu.. pleasee reply
No problem
One day fridgil vekkatha cefpodoxime use cheyyamo 7 month babik
Hi sir, monu ipo 10M+ innu uchak lunch moru curry kooti kodth, just half hour kazhinj urangn feed cheythu breast milk. 10 mints kazhnju kunj vomit cheythu. Moru currym milkum koode pirinje nu parayunnu ullthno or over full nes ano reason
Over feeding aayalum engane undaakaam
Dr anitibiotic ഇപ്പോൾ കൊടുക്കുന്നത് ആണ് നല്ലത്...?
Hi sir ente mon nu ella months um fever vararund .so ella months um antibiotics und.
Eppo Azithromycin aanu kodukkunnud,5yrs aanu 17.9kg und
5ml vach kodukkunnud, nalla tired aanu. Eppazhum urakkam aanu
3 days nalla fever aarunnu
Antibiotics te koode vitamin syrup kodukkamo.
Kodukkam
Influenza vaccine koduthal kurayille?
Hi Dr., 6mnt ബേബി, എന്റെ മോൾക്ക് 1wk മുന്നേ cough കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആരുന്നു 3ഡേ ആന്റിബയോട്ടിക്സ് ഇൻജെക്ഷൻ ചെയ്തു ഇപ്പോ അവൾക് 5ഡേയ്സ് ആയി മോഷൻ ലൂസ് ആകുന്നു 5tym പോയ ദിവസം ഉണ്ട് അതിൽ കഫം കാണുന്നു 10 ദിവസം കഴിഞ്ഞു ആണോ മോഷൻ വഴി കഫം പോകുന്നെ ആന്റിബിയോട്ടിക്സ് റിയാക്ഷൻ ആണോ ഈ ലൂസ് മോഷൻ ഹോസ്പിറ്റലിൽ kanikano
Fever ellenkil wait cheyyam...
Kuravillenkil Stool routine test cheythu nookkam
Antibiotic stop cheythathm sheesham vattnn orupad thavana poyrunno..ente mon eppo e same avastha aan.. antibiotic stop aakyt 6 days aay.. eppoym stomach ready aaytlla..etre days ndavm egne
Docter എനിക്ക് 2 മാസത്തോളം ആയി oral thrush um enlarged lymph node um ഉണ്ട്.
Docter എ കാണിച്ചപ്പോൾ ഞാൻ അറിയാതെ lymph node pain ഉണ്ട് എന്ന് പറഞ്ഞു(5 ദിവസം മുന്നേ) പക്ഷേ pain ഇല്ലായിരുന്നു. അതുകൊണ്ട് ഡോക്ടർ എഴുതിയ amoxyllin ഞാൻ കഴിച്ചില്ല.
എന്നൽ 2 ദിവസം മുന്നേ ചുരണ്ടി ഐസ് കുടിച്ചതിന് ശേഷം മൂക്കൊലിപ്പ്, lymph node pain, തുമ്മൽ എന്നിവ വന്നു
ഡോക്ടർ എഴുതിയ amoxyllin course ഇപ്പൊൾ തുടരണോ ? അതോ വേദന ഇപ്പൊൾ ലേശം കുറഞ്ഞതുകൊണ്ട് അത് തനിയെ മാറുമോ എന്ന് നോക്കണോ
Throat infection undenkil antibiotic kazhikkam....
ഡോക്ടർ എന്റെ മോനു ആന്റി ബയോട്ടിക് തന്നു ഫ്രിഡ്ജിൽ വെക്കാൻ but ഫ്രിഡ്ജ് കംപ്ലയിന്റ് ആണ് plese reple.. sir
Choodu thattatha place il vechal mathi
Thanks doctor🙏🏻
Microcef 100 and dolopar orumich kodukkamo
Kodukkam
Tnx Dr
Sir antibiotics cheriya prayathil(3.5 month)use cheithal swantham aaitulla immunity pokumo...idakidak asukam varan chance undo? Plz reply sir
Aavasyam aanenkil antibiotics use cheyyuka thanne veenam... Immunity ye affect cheyyilla
@@drsandeepkraj thanku sir
Ente mon 73 day aayi. Weight 4.7
pani vannappol dr kandu paracetamol, Azibact100(1.25 ml, 2time, 5day)thannu. Ee antibiotic safe ano. 3 day koduthal mathiyo. Veetil ellavarkkum paniyundayirunnu. Plss reply.
Safe aanu . 5 days kodukkam
Ok. Thank u
Azibest100 mg kodukkamo for 4month old baby(azithromycin oral suspension)
Hi ഡോക്ടർ.. Dilute ചെയുന്ന ആന്റിബയോട്ടിക്സ് ഫ്രിഡ്ജിൽ വെക്കണോ.. വെച്ചില്ലെങ്കിൽ കുഴപ്പം undo
Fridge il vekkunnathanu nallathu
Doctor reconstituted antibiotics 10days kazhinju koduthu.cheriya colour change undayirunnu.moxiclav anu.anthenklum kuzhapamundo?
Kuree naal aayenkil putiyathu vaangi use cheyyuka
@@drsandeepkraj pazhayathu discard cheyan marannu poyi.puthiyathum pazhayathuum fridgel undayirunnu.koduthapol Mari poyatha.anthenklum side effect undakumo.innale randu neram koduthu.14 days ayi athu reconstitute cheythitu
@@lisagp2308 side effects onnum undaavaan chance ella... Pazhayathakumbo effect undaavilla...
@@drsandeepkraj ok doctor
മരുന്ന് കുടിച്ചുഉടനെ വെള്ളം കുടിക്കും. മോൾ അത് കുഴപ്പം ഉണ്ടോ ഡോക്ടർ
No problem
എന്റെ കുഞ്ഞിന് ഡ്രഗ് അലർജി ഉണ്ട്.. എന്ത് ചെയ്യും..
Allergy ulla drugs avoid cheyyanam
ആന്റിബയോട്ടിക് മൂന്നു നേരം കൊടുക്കുമ്പോൾ എത്ര മണിക്കൂർ gap വേണം
Every 8 th hourly
Hi sir, ente baby kku 5 month ayi. Avalkku 3!weeks before pani vannu, cuffed kure undairunnu, apol doctor advent antibiotics start cheyyan paranju and nebulization (duolin plus NS water). After taking that medicine reduce all problems, . Then one week before fever again start ayi, i use sinerest and calpol. Now she have swelling her bodies. Can you suggest any reaction of medicine or not?
Swelling undenkil doctor ne kaanichu nookkanam
Cefpodoxime moothrathil pazhupinano
Kodukkarundu...
Ente mon 40 day aayittullu.. Avan thummal jaldhosham vannu. ZincoldAF(3day), mucolite( 5day) salina drops thannu.. Ith safe ano
Safe aanu
Thank youu
Sir എനിക്ക് ഡെലിവറിക്കു ശേഷം 75th ദിവസം period ആയി. ഇത് breast feeding നെ ബാധിക്കുമോ. Reply ചെയ്യണം sir plz
No...
Baby vics usechayamo
It's not an antibiotic...
May provide some symptomatic relief
100mg strength ulla Azee dry syrup 1 month and half ulla kuttikk 2ml /day kodukkamoo??
Weight?
Doctor ente Monu 5 vayas.....mon samsarikkumbo kazhuthile narambukal ellaam nalla reethiyil thelinj nilkum...strain cheyth aan samsarikkunath....doctorne kaanukkano
Chila kuttikalil normal aayi engane kaanaarundu...
Enkilum oru checkup cheyyunnathu nallathaanu...
@@drsandeepkraj ok doctor
Thanks
Monu egane und
@@neethusarath1431 ok aaneda kurach vannam vechappo ath maari
ente monk 5 month aavaan..nallanam breast milk undayirunnu enikk. Enikk nalla fever aaytt dr'ne kandu.antibiotic thannirunnu.feeding mom aanenn njan docterod paranjirunnu... medicine kazhichappo muthal enikk Paal ottum varunnilla...normal aaytt ready aavumo..aadhyathe pole milk varumo😣
Antibiotic tharumbol parajille .. feeding mom aanenn.. marunninte effect kazhiyumbol milk varum
@@momfas njan paranjathaan...aake tension aan..urappaano Milk varumnn.🥺
Usually antibiotics milk kurakkarilla...
@@drsandeepkraj njan medicine kazhichere aan Dr ente milk completely koranjupoyath🥺
@@drsandeepkraj moxclav 625 aan njan kazhiche
Ente monu 2 vayass aayi avnu kzhinja masam aug 29 aavmbozhanu oru crse moxclav kzhinjth ippo veendum pani kafakettu aayi moxclav ezhthytnd kodukunmathil kuzhappundo?
Kodukkam
Dr. Molk 3 ara masam aayi. Ear infection aayi 2 times antibiotic koduthu. Ipol cheriya chuma eppozhum illaa. Cheriya oru kurukal mookil nanavum und. Doctore kanichappol esbron ls and proxtyl 50(3 days) antibioticum tannu. Njn cough syrup koduthu antibiotic koduthilla. Antibioticnte aavshyam undo doctor.?
Infection undenkil kodukkanam...
Dr 2 bottle Amoxilin Antibiotic 3 times in 5 days thannitund...molk nalla cough kurnjal 1 bottle finish aaki 3 days l stop cheyaamoo
Give for 5 days
Sir ende molkk 3months aayi....ippo pani aayi kaanichappol fepanil 2.5ml kodukan Paranju..night aayrnnu panichath..so paediatrician illarnnu..fepanil newborn safe aano..weight 5kg..plz reply
Safe aanu... Kodukkam
Sir, എന്റെ മോന് 5മാസത്തോളം ആയി ഭയങ്കര ചുമയും ജലദോഷംവും പനിയും ഇടക്കിടക്കു വരുന്നു രാത്രി ആണ് പനി കൂടുതൽ കുറെ dr കാണിച്ചു ആന്റിബയോട്ടിക് മാറി മാറി കുടിച്ചു മരുന്ന് മാറ്റി ഗുളിക ആക്കി എന്നിട്ടും മാറിയില്ല ഇങ്ങനെ മരുന്ന് കുടിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ മോൻ 6വയസ്സ് ആയി ഇപ്പോഴും ഉണ്ട് കഫം ഇപ്പൊ വേറെ ഡോക്ടറെ കാണിച്ചു
Enthanu engane varunnathu ennu nookkanam...
@@drsandeepkraj ബ്ലഡ് ടെസ്റ്റ് ചെയ്തു ഈ അടുത്ത്.. കൗണ്ട് കൂടുതല് ണ്ട് പിന്നെ പിന്നെ Esr കൂടുതൽ ആണ് പിന്നെ AEC 810
IgE 1000
Sir ente monu 11 month start aayi avan egg, fish onnum kazhikunilla monu omega 3 cirup kodukan patumo
Edakku veendum koduthu nookkanam... Padukke sheelam aayikkolum
@@drsandeepkraj thank you sir
Dr antiviotic eduth kazhinnal diarrhea undakumo? Kure thavana kuranja alavil motion pokunnath diarrhea aano? Antibiotic eduthath kond aanenkil course complete aayi ethra days kazhinjal ath marum?
Antibiotic induced diarrhoea aakaam... Digestion Sheri aakumbo maarokkolum...
Curd kodukkunnathu nallathanu
@@drsandeepkraj ok doctor thank u. 7 month baby aanu.
Etre days edthu maaran..ente mon eppo same situation aan.. antibiotic kayche thott edakkidak vayattn povnnd.. antibiotic stop aakyt 6 days aay enntm vayttnn povnn..
Dr. Ente molk 1 yr and 2mnth ayi kazhinja 4 month thott ella month um pani aanu ipo veendum pani. Ee 4 times um admit ayi antibiotic injection edthu. Bacterial or viral infection ennanu paranjath crp high and High count . Enthkond aanu ethra sredhichittum veendum varunnath?
ruclips.net/video/S5zlK4f-0Uc/видео.html
Please watch this video
Sir monu 5 yrs ayi. Monu antibiotics koduthayirunnu. Bt sterile water kittiyilla. Hot water il kodukkan paranju. Angnae kodukkunnathil eanthelum prblm undo
Boil cheythu nannayi thanupicha shesham use cheyyam..