കഫവും അലർജിയും കുറയാൻ ഈ വിറ്റാമിനുകൾ നിർബന്ധമായും കഴിക്കണം.. important ഇൻഫർമേഷൻ

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 985

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +148

    0:00 കഫവും അലർജിയും
    2:27 പ്രധാനപ്പെട്ട വൈറ്റമിന്‍
    4:00 വൈറ്റമിന്‍ സി നല്ലതാണോ?
    5:53 മീനെണ്ണ കഫവും അലർജിയും കുറയ്ക്കുമോ?
    7:00 വൈറ്റമിന്‍ ഇ

    • @narayanankk5208
      @narayanankk5208 Год назад +5

      Good

    • @sonustephen4126
      @sonustephen4126 Год назад +8

      Vitamin bloodil enganundennu ethu test cheyyanam.

    • @mathewpi9004
      @mathewpi9004 Год назад

      ⁶6

    • @advaith8362
      @advaith8362 Год назад +36

      അലർജി മൂലം തുമ്മി കൊണ്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ 😭സർ വളരെ ഉപകാരപ്രദമായ വീഡിയോ❤️❤️❤️

    • @kunjamiyumnjangalum
      @kunjamiyumnjangalum Год назад

      ​@@advaith8362 yes njn

  • @albinjose9261
    @albinjose9261 Год назад +155

    RUclips ലെ മുത്താണ് നമ്മുടെ doctor sir🙏🙏

  • @AnishKumar-td8hd
    @AnishKumar-td8hd Год назад +105

    സത്യം..രാത്രി ആകുമ്പോൾ ആണ് എനിക്ക് Dr പറഞ്ഞ കാര്യങ്ങൾ ഉളളത് പകൽ വലിയ പ്രശ്നം ഇല്ല, രാത്രി നല്ല ഉഷ്ണം ഉണ്ടെങ്കിലുംഫാൻ ഇട്ടു കിടക്കാൻ പോലും പററുന്നില്ല മൂക്കൊലിപ്പും തുമ്മലും, ശാസം മുട്ടലും...

    • @keralachapter3209
      @keralachapter3209 Год назад +5

      എനിക്കും Same പ്രശ്നം. പകൽ ഡോക്ടറെ കാണിക്കാൻ പോവുമ്പോൾ ഒന്നും ഉണ്ടാവില്ല. രാത്രി കിടന്നതിന് ശേഷം എപ്പോഴോ ആണ് ശ്വാസം മുട്ടൽ വരുന്നത്

    • @romannfcnfc6010
      @romannfcnfc6010 Год назад +1

      എന്റെയും പ്രശ്നം

    • @mr_cardozz
      @mr_cardozz Год назад +1

      Enikumm

    • @_itss
      @_itss Год назад +2

      Same 😲 koore allkkarkk indallo eth 🥲 eth engane enkilum mattan kayyo🥲

    • @naveennarayanan360
      @naveennarayanan360 Год назад +6

      രാത്രി നേരത്തെ ഭക്ഷണം കഴിക്കൂ, അഗസ്ത്യ രസായനം കഴിച്ച് നോക്കൂ
      അരി ഭക്ഷണം കുറച്ച് കഴിക്കൂ

  • @lachumon1665
    @lachumon1665 Год назад +59

    ഞാൻ കുറേ ആയി നോക്കുന്നു dr thanks 🥰. ആഴ്ച തോറും കാഫാക്കെട്ട് ആണ് 😭😭🤲. അള്ളാഹു dr നു ആരോഗ്യം ദീർഘ ആയുസ്സ് നൽകട്ടെ 🤲🤲

    • @ambilias3452
      @ambilias3452 Год назад +1

      അതെ ഞാനും ഈ കാര്യം നോക്കി കൊണ്ടിരിക്കുന്നു 👍👍

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 Год назад +2

      Vaccine eduthathinu shesham ellavaru suffer cheyukayanu. Vaccine is really problem.

  • @ravinathmkalarikkal638
    @ravinathmkalarikkal638 Год назад +6

    വളരെ വിലപ്പെട്ട നിർദ്ദേശങ്ങളാണ് വളരെ ലളിതമായ രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ. അവതരിപ്പിക്കുന്നത്. Thankyou sir🙋‍♂️

  • @faseelarashid1062
    @faseelarashid1062 Год назад +40

    ഓർത്തുകൊണ്ടിരുന്നതും ദേ വന്നു കിടക്കുന്നു 😄🥰 thanks 👍🏻

  • @dream8345
    @dream8345 Год назад +7

    നന്ദി ഡോക്ടർ 🙏ഇപ്പോളും അലര്ജിക്കും കഫംക്കെട്ടിനും മരുന്ന് ചെയ്യുന്നു

  • @ranyashelju6662
    @ranyashelju6662 Год назад +21

    തലയിൽ വരുന്ന ചൂടു കുരുകളെ പറ്റി video cheyyamo🙏

  • @shajanashaji-kg6uu
    @shajanashaji-kg6uu Год назад +2

    ഈ പറഞ്ഞതെല്ലാം എനിക്ക് വരുന്നുണ്ട് കോവിഡ് പോസിറ്റിവ് ആയി കഴിഞ്ഞ് ഇങ്ങിനെ പനിയും ചുമയും ശ്വാസംമുട്ടൽ ജലദോഷം തുമ്മൽ വരെയും എല്ലാം ആഴ്ചയിൽ രണ്ട്‌ പ്രാവശ്യം വരും ... Thank you doctor 🙏♥️

  • @jubairiyalatheef8701
    @jubairiyalatheef8701 Год назад +683

    വർഷത്തിൽ ഒരിക്കൽ ഒരു ജലദോഷമോ പനിയോ വരുന്ന എനിക്ക് ഈകൊറോണ വന്നതിന് ശേഷം ഇടയ്ക്കിടെ ജലദോഷവും പനിയും തന്നെ 😪

  • @sameerapv9118
    @sameerapv9118 Год назад +2

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് flax seed കഴിക്കാൻ തുടങ്ങിയിട്ട് ഉമ്മാന്റെ ശരീരവേദന കുറവുണ്ട് cholesterol ടെസ്റ്റ് ചെയ്തപ്പോൾ നോർമൽ ആയിരിക്കുന്നു പക്ഷേ നടുവേദന കുറഞ്ഞിട്ടില്ല🥰🥰🥰

  • @balachandranm.b3888
    @balachandranm.b3888 Год назад +7

    🙏നമസ്കാരം ഡോക്ടർ🙏
    വളരെ വിജ്ഞാന പ്രദമായ പ്രഭാഷണം

  • @anupamaanu6932
    @anupamaanu6932 Год назад +2

    ,vitamin d,vitamin c Capsicum, peraykka, nellikka, broccoli, kivi,meenenna,vitamin e avocado, badam, sunflower seed.... Kappalandi,,, minerals, vegetables nuts, milk, fish,

  • @travelstoriesbynoufal
    @travelstoriesbynoufal Год назад +48

    Thank you...allergy മാത്രം ആവശ്യത്തിലും കൂടുതൽ ഉള്ള ഞാൻ... ശ്വാസം ഇങ്ങനെ എടുത്തിട്ട് bgm ആക്കി ജീവിക്കുന്ന ഞാൻ

  • @mymoonp1016
    @mymoonp1016 Год назад +1

    ഞാൻ മക്കൾക്ക് seacod കൊടുക്കാറുണ്ട്. നല്ല റിസൾട്ട്‌ ആണ്

  • @rahulm.r968
    @rahulm.r968 Год назад

    സർ, ഒരുപാട് ഒരുപാട് നന്ദി ഉണ്ട്‌ ഈ വീഡിയോ ചെയ്തതിൽ. God bless you. Thank you, thank you sir.

  • @saikalaalayam4056
    @saikalaalayam4056 Год назад +22

    Sir കൊതുക് തിരി കളുടെ സൈഡ് എഫക്ട് നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @Mk.Trades
    @Mk.Trades Год назад +2

    Thank you Doctor sir Good massage verry yousfull

  • @surendranpn9931
    @surendranpn9931 Год назад +3

    ഡോക്ടർ പറഞ്ഞത് തികച്ചും ശരിയാണ്

  • @മിനിവിനോദ്

    ഞാനും അലർജി രോഗിയാണ്, വിറ്റാമിൻ C കിട്ടാൻ തുമ്മലുള്ളപ്പോൾ ഞാൻ ഓറഞ്ച് നന്നായി കഴിക്കാറുണ്ട്, അങ്ങനെ എൻകിലും കുറയട്ടെ ന്നു കരുതി thanks for your information....

  • @spadminibai9319
    @spadminibai9319 Год назад +13

    Thank you Doctor.Your videos are very useful.Since at proper time we will get ready-made informations at hand.Really you are great for sharing the valuable information with us

  • @marybabybaby4037
    @marybabybaby4037 Год назад

    വളരെ നന്ദി ഡോക്ടർ ഈ അറിവ് പകർന്നു തന്നതിന്

  • @pradeepk.a5033
    @pradeepk.a5033 Год назад +68

    സത്യം 2 മാസം ആയുള്ള കഫകെട്ട് മാറുന്നില്ല.
    മുൻപ് എന്നും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല

    • @Habeebee733
      @Habeebee733 Год назад +4

      Enikkum athee oru rekshyaum illa

    • @jiju466
      @jiju466 Год назад +10

      എനിക്കും അങ്ങനെ തന്നെ രാവിലെ എഴുന്നേറ്റാൽ കുറെ ഏറെ കഭം. വരും മൂക്കിൽ നിന്നാണ് ഏറെയും വരുന്നത് ഉച്ച നേരത്തൊന്നും വലിയ കുഴപ്പം ഇല്ല

    • @Rinsh-678
      @Rinsh-678 Год назад +4

      Eniki 4 masayi thudangeet ithrayum kaalam oru kuzhapavum illayinum

    • @kalaraj1267
      @kalaraj1267 Год назад +1

      Enikkum 2 masamai oru kuravum ella kaphakettine

    • @blackcatcat9953
      @blackcatcat9953 Год назад +1

      Mee to

  • @rafsalbin5232
    @rafsalbin5232 Год назад +1

    Thanku doctor..Thank you very much ....same problem ayirunu... Orupad nanni.. ❤❤❤❤

  • @SujathaBabu-d2v
    @SujathaBabu-d2v Год назад +6

    🙏നമിച്ചു ഡോക്ടറെ... എനിക്ക് ഇപ്പോ നല്ല കഫംകെട്ടും ചുമയും.. ഇടക്ക് മാത്രം ഇങ്ങനെയുള്ളൂ.. അപ്പോഴേക്കും ഡോക്ടർ വന്നു.. പരിഹാരവുമായിട്ട് 😄

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Год назад +13

    Thank you for valuable informations to us. Ear balancing problemsine kurichu oru vedio pratheekshikkunnu.....🙏🙏🙏🙏

  • @mgnair9210
    @mgnair9210 Год назад +6

    Hi friends
    Dr ,T U V M,
    I am Vegi,but mange with lots of Vgitables like brocoli,radish blue cabbage and the like.I also take salad with lunch and dinner.I do not eat rice or wheat. Only mints like Ragi,Little mint,Quinoa etc.

  • @mgnair9210
    @mgnair9210 Год назад

    Hi friends,
    Dr.Rajeshkumar is simply GREAT.I am a fan.

  • @shilajalakhshman8184
    @shilajalakhshman8184 Год назад +3

    Thank you dr,ithu thanne ippozhathe problem

  • @shemeerabasheer5500
    @shemeerabasheer5500 Год назад

    Kaffakett kond njan budhimuttikonddirikaan ee time il doctor ee information thannadhinu oruppad thanks

  • @malikshahabas1556
    @malikshahabas1556 Год назад +15

    സാറെ 2വർഷമായി അലർജി
    നല്ല അറിവ് thank you sir

  • @ranir6708
    @ranir6708 Год назад +2

    കോറോണക് ശേഷം ഈ ഞാൻ അവസ്ഥ ഇപ്പോളും അനുഭവിക്കുന്നു. മെഡിസിൻ, ഇന്ഹയ്ലർ ഇവ ഉപയോഗിച്ചിട്ടും പൂർണമായി മാറുന്നുമില്ല. തൊണ്ടക് ഇൻഫെക്ഷൻ ഇപ്പോ pblm😌
    വിറ്റാമിൻ ഫുഡ്‌ try ചെയ്യട്ടെ 😌
    Thanks dr😌🙏

    • @ramsyk.y5823
      @ramsyk.y5823 Год назад

      കഫക്കെട്ട് ശ്വാസം മുട്ട് ഒക്കെ മാറി lungs clear ആക്കാൻ help ചെയ്യുന്ന ഒരു organic product ഉണ്ട് details വേണോ

  • @Shubham-u4c
    @Shubham-u4c Год назад +24

    ഈ പറഞ്ഞ ബുദ്ധിമുടെല്ലാം yenta മോൾക് ഉണ്ട്, എപ്പോയും ജലദോഷവും, രാത്രി കിടക്കുമ്പോൾ ശോസമുണ്ടും , ഉണ്ട്, നല്ല ഇൻഫർമേഷൻ 😍, താങ്ക്സ് doctor

    • @Farduzfardeen
      @Farduzfardeen Год назад

      Nth ചെയ്തു മാറിയോ

    • @Farduzfardeen
      @Farduzfardeen Год назад +1

      ന്റെ monikkum ഉണ്ട് 😪

    • @shibukuriakose8957
      @shibukuriakose8957 Год назад

      എന്റെ 9 വയസുള്ള മോൾക്കും ഉണ്ട് . ചുമച്ച് കുറെ കഫം പോയാൽ ആശ്വാസമാകും.. കഫം തൊണ്ടയിൽ വന്നിട്ട് ചിലപ്പോഴൊക്കെ ശ്വാസതടസം വരെ ഉണ്ടാകാറുണ്ട് .... രാത്രിയിലാണ് കൂടുതൽ പ്രശ്നം ... രണ്ടു മാസമായി അനുഭവിക്കുന്നു ....

    • @ammusageesh6792
      @ammusageesh6792 9 месяцев назад

      Ippo Mario?

  • @meghasajin
    @meghasajin Год назад

    Thank you sir,1 masatholamayi budhimuttunnu kafam kondu.very informative.

  • @sivadasmadhavan2984
    @sivadasmadhavan2984 Год назад +8

    Thank you very much Doctor.

  • @gayathriraj274
    @gayathriraj274 Год назад

    Enikkum ente monum allergy und...cold items onnum kazhikkan pattilla.avanu vendi njanum onnum kazhikkarilla...doctor paranja karyangal follow cheyyan sramikkam...thanks for your valuable information ...

  • @nafeesathh8884
    @nafeesathh8884 Год назад +26

    Pala doctor'sum captionil kodukkunna kaaryangal parayilla, vishadamaaya kaaryangal ariyanamenkil Rajesh sirnte channel thanne kaananam, Sirneyum kudumbatheyum Jagadeeshwaran anugrahikkatte.💐💐💐💐.

  • @achantemanikutty3675
    @achantemanikutty3675 Год назад

    എനിക്കും ഉണ്ടായിരുന്നു അലർജി, തുമ്മൽ, വിട്ടുമാറാത്ത ജലദോഷം ഉണ്ടായിരുന്നു ഡോക്ടർടെ മുൻപത്തെ വീഡിയോ കണ്ടതിനു ശേഷം vitamine D സപ്ലിമെന്റ് എടുത്ത് 15ദിവസം ആയപ്പോ തന്നെ തീർത്തും മാറി.. നേരത്തെ തല കുളിച്ചാൽ ദിവസങ്ങളോളം ഉറങ്ങാൻ പറ്റാതെ അവസ്ഥ ആയിരുന്നു.. താങ്ക്സ് ഡോക്ടർ 🌷

  • @fasilasajid2400
    @fasilasajid2400 Год назад +3

    Thank you very much doctor God bless you

  • @ravipillai9998
    @ravipillai9998 Год назад

    മഞ്ഞളും ഉപ്പും ഇട്ടു ആവി പിടിച്ചപ്പോൾ കഭം കുറഞ്ഞു. Good tips

  • @eapenthomas1438
    @eapenthomas1438 Год назад +4

    Yes Doctor same problem aanu anikkum
    Thanks Doctor❤

  • @sarithapoyilangal8555
    @sarithapoyilangal8555 Год назад

    Njan ethu kond maduthu.... Thank sir👍👍

  • @sobhanapavithran352
    @sobhanapavithran352 Год назад +3

    Doctor,you are an Humanitarian 🎉

  • @കീലേരിഅച്ചു-ഫ5ങ

    ഇ പറഞ്ഞ ബുദ്ധിമുട്ടുകൾ ഒന്നര വർഷമായിട്ട് അനുഭവിക്കുന്നതാണ് ഞാൻ.. പല മരുന്നുകളും ചെയ്തു മാറുന്നില്ല.. Ente മോനും ഇപ്പോൾ ഇതുണ്ട്. താങ്ക്സ് ഡോക്ടർ

    • @naveennarayanan360
      @naveennarayanan360 Год назад +1

      അഗസ്ത്യ രസായനം ഉപയോഗിച്ച് നോക്കൂ

  • @nishabs9778
    @nishabs9778 Год назад +8

    Viral fever and cough varatirikaan kuttikalk influenza vaccine yearly edukunnat nallat aano

    • @archanadas2495
      @archanadas2495 Год назад

      It is good....after one year old kids...prevent 75 percent flu virus symptoms

  • @sarakutty5836
    @sarakutty5836 Год назад +2

    ❤thanks Dr.Rajesh, be blessed ❤

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz Год назад +5

    Thank you so much sir. Njan kazhinja kure naalukalayi ee budhimutt anubhavikkunnund. Medicine edukkunnund. But poornmayi athu maarunnilla. Medicine nirthiyaal veendum allergey pazhayathu pole thirichu varum.

  • @badariyav8939
    @badariyav8939 Год назад +3

    Glomus tumour. നേ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ

  • @upasana6318
    @upasana6318 Год назад +2

    Dr ur awesome 🥰😍thnk u Dr fr valuable informations😍

  • @prasannakumari491
    @prasannakumari491 Год назад +1

    വളരെ നല്ല അറിവ് 👍👍👍🌹

  • @ponnammajose3659
    @ponnammajose3659 Год назад +16

    Very important message thank you Doctor.

  • @Shaz967
    @Shaz967 Год назад +4

    18 വർഷമായി ഞാൻ അനുഭവിക്കുന്നു🥺
    Thanks a lot 😊😊

  • @nalinivijayan8288
    @nalinivijayan8288 Год назад +1

    Very well explained. Thank you Dr.

  • @shyjurajutry1130
    @shyjurajutry1130 Год назад +133

    രണ്ടു വാക്സിൻ എടുത്തതിനു ശേഷം അലർജിയും കഫക്കെട്ടും മാറുന്നില്ല

  • @fathimaassu3957
    @fathimaassu3957 Год назад +4

    Thanks doctor 🌷

  • @ayishaafsal3204
    @ayishaafsal3204 Год назад +1

    Correct timing👍👍😂ente Monte avastha ithu thannee
    Thanku so much Dr.

  • @aliammakuriachan6463
    @aliammakuriachan6463 Год назад +3

    Happy to listen your advices.Thank you Doctor

  • @beenamoni5327
    @beenamoni5327 Год назад

    നല്ല അറിവുകൾ പറഞ്ഞു തന്നതിനു നന്ദി.

  • @JJI-A
    @JJI-A Год назад +3

    Dr.i Agreed all, we have all vegitable n fruits in d Market but hw can we believe that all nutrients are in that, because I believe all have poision, Can you plz do a vedio on that hw we can clean and use vegetables n fruits and good products hw to purchase

  • @ushavijayakumar6962
    @ushavijayakumar6962 Год назад +1

    Thanks Dr for the useful information

  • @jishav.g798
    @jishav.g798 Год назад +3

    Thank you doctor. I am suffering this

  • @rossysabu8466
    @rossysabu8466 Год назад +1

    Very important information...thanks so much doctorjii..🙏👍

  • @ViralTrolls22
    @ViralTrolls22 Год назад +8

    Doctor സോഡാ നാരങ്ങ വെള്ളം / സോഡാ വാട്ടർ സ്ഥിരമായി കുടിച്ചാൽ എന്തേലും പ്രശ്നം ഉണ്ടോ.. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻👍🏻

  • @absarcp867
    @absarcp867 Год назад

    Thank doc oru paad thaank

  • @mohant4494
    @mohant4494 Год назад +1

    Thank you doctor good information

  • @CubeTitles
    @CubeTitles Год назад +39

    1. Capsicum
    2. Guava
    3. Fish oil
    4. Vitamin e
    5. Avacado
    6. Badam
    7. Peanut
    8. Calcium, magnesium, potassium

  • @vishnupmkp
    @vishnupmkp Год назад +1

    മുൻപ് ഒരിക്കൽ കഫം തൊണ്ടയിൽ കുരുങ്ങി വേറൊരാൾ നമ്മളെ വായയും മൂക്കും പൊത്തി പിടിച്ചു ശ്വാസം മുട്ടിച്ച പോലെ ഒരവസ്ഥ ഉണ്ടായി. കുറച്ചു നേരം മരണത്തെ കണ്ട ഒരു വല്ലാത്ത അനുഭവം ഉണ്ടായിരുന്നു. കഫം കട്ട പിടിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ആദ്യമായിട്ടാണ് അന്ന് ഞാൻ മനസ്സിലാക്കിയത്. അതുപോലെ ഇനിയും വന്നു പോയെങ്കിൽ എന്ത് ചെയ്യും.dr.aa timil oru ചുമ പോലും വന്നിട്ടില്ല.but എങ്ങനെയൊക്കെയോ കഫം നീങ്ങി ശ്വാസം കിട്ടാൻ തുടങ്ങി. പൊറോട്ട തൊണ്ടയിൽ കുരുങ്ങി മരണത്തിലേക്ക് പോയി എന്നൊക്കെ കേട്ടപോലെ ചിലപ്പോൾ ഇങ്ങനെയും സംഭവിച്ചു കൂടെ.

  • @Firoz335
    @Firoz335 Год назад +3

    Enikkum sthiramaayitt kafam kettinilkunna problem und

  • @krishnanvadakut8738
    @krishnanvadakut8738 Год назад

    Very useful information
    Thankamani

  • @fayizfayi8750
    @fayizfayi8750 Год назад +2

    ഡോക്ടർ പറയുന്ന എല്ലാ കാര്യങ്ങളും കറക്റ്റ് ആണ് 💯💯💯

  • @s.jayachandranpillai2803
    @s.jayachandranpillai2803 Год назад +8

    Thank you Dr for your valuable information ❤️👍

  • @remanair7144
    @remanair7144 Год назад +1

    Very useful video.Thanku dr🙏

  • @tre9164
    @tre9164 Год назад +23

    പല comments ilum corona vaccine Edutha ശേഷം ആണ് ഈ കഫം and alergy tendancy കൂടിയത് എന്ന കണ്ട്.
    എനിക്കും same അനുഭവം ആണ്.
    Dr., I suggest please do have a survey or something to check the corona vaccine side effects and this problem.

    • @iamaryamenon
      @iamaryamenon Год назад +2

      Exactly majority of us had this issue after vaccination😢

    • @vijiantony3570
      @vijiantony3570 Год назад

      Correct 👍🏻

    • @കറിLeaf123
      @കറിLeaf123 Год назад +2

      എനിക്കും

    • @shahusteps5147
      @shahusteps5147 Год назад +2

      🥴സത്യമാണ് വീട്ടിൽ വാക്സിൻ എടുത്തവർക്ക് കഫംക്കെട്ട് പ്രോബ്ലം ഒള്ളു

  • @lillynsunnythomas3799
    @lillynsunnythomas3799 Год назад +2

    Thanks you so much doctor

  • @reethaks9895
    @reethaks9895 Год назад +10

    Sir, which brand of omega 3 is good?

  • @neethujustin9436
    @neethujustin9436 Год назад

    Thankyou ഡോക്ടർ

  • @Gemini-kn3yo
    @Gemini-kn3yo Год назад +8

    Tonsolitis ഉണ്ടായിട്ട് severe ആയിരുന്നു... അതു കുറഞ്ഞിട്ടും, ഇപ്പോൾ തൊണ്ട വേദനയും tonsils ഇൽ തടിപ്പും ഉണ്ട്...അതിനു എന്തു ചെയ്യണം Dr.?

    • @daushamary7575
      @daushamary7575 Год назад

      Endamolkkim inde

    • @alwinsalphons8129
      @alwinsalphons8129 Год назад

      മുയൽ ചെവി യൻ എന്ന പച്ചമരുന്ന് ഒരു വെളുത്തുള്ളി അല്ലിയും നേരിയ അളവിൽ ഉപ്പും കൂട്ടി അരച്ച് തൊണ്ടയുടെ പുറത്തും ഉള്ളിലും നെറുകയില് തേച്ച് അല്പം ഉള്ളിലും കഴിക്കുക. സൂര്യോ ദയതിന് മുമ്പും അസ്തമയ ശേഷവും.ടോൺസിലൈറ്റിസ് മാറും.

  • @kunhiraman1608
    @kunhiraman1608 Год назад +2

    Dr chicken pox Vannittulla scar removal kurichoru video cheyyumo

  • @hasindas1032
    @hasindas1032 Год назад +3

    Multi vitamin tablet vangi kazhichal mathiyo Dr

  • @rangithamkp7793
    @rangithamkp7793 Год назад +6

    🙏🏾 Thank you Sir ! 👍👌 .Sariysnu sir covid kazhinjathil pinne eppozhum swasam muttupoleyulla chumayum mookkolippum okkeyanu . Marum pinneyum varum . Ithu valarey upakara pradham veanda samayathu thanne labhichu 🙏🏾😌

    • @mahamoodvp9129
      @mahamoodvp9129 Год назад

      covid vannirunnu? vaccine eduthirunno?

    • @shamsudeenks4018
      @shamsudeenks4018 Год назад

      Vaccine എടുത്ത എല്ലാവർക്കും ഉണ്ട്

  • @Unnikrishnan-yc5tr
    @Unnikrishnan-yc5tr Год назад +4

    ഡോക്ടറെ കുറച്ചു നേരം കയ്യോ കാലോ ചലിക്കാതെ ഇരുന്നു കഴിഞ്ഞാൽ പെട്ടന്ന് തന്നെ മരവിക്കുന്നതിന്റെ കാരണമെന്താണ്. ഇപ്പോൾ എല്ലാസമയവും ഇങ്ങനെ സംഭവിക്കാറുണ്ട്.

  • @anythingwelike9216
    @anythingwelike9216 Год назад +1

    Teanegers ന് കൊടുക്കാൻ പറ്റിയ multivitamin tablet ഏതാണെന്നു പറയാമോ ഡോക്ടർ.

  • @vinodbinu8669
    @vinodbinu8669 Год назад +24

    എപ്പോഴും കഫം കൊണ്ട് പൊറുതിമുട്ടി ഇരിക്കുന്ന ഞാൻ

  • @vineethek3392
    @vineethek3392 Год назад

    ഡോക്ടറെ എനിക്ക് 35 വയസ് ഉണ്ട് എന്റെ പ്രശ്നം തുമ്മൽ അതുപോലെ തൊണ്ടയിൽ കഫം വലിവ് പോലെ വരുന്നു വലിക്കുന്ന മരുന്ന് ഉപയോഗിക്കുന്നാണ് മുക്കിന്റെ പാലം വളവ് ഉണ്ട്

  • @lijajoechiramel7109
    @lijajoechiramel7109 Год назад +12

    Thank you so much Doctor 🙏

  • @zareenaabdullazari.5806
    @zareenaabdullazari.5806 Год назад

    Tnq doctor ❤️ good information

  • @tkerala7213
    @tkerala7213 Год назад +9

    വീട്ടിലെ മാറാല അടിച്ചാൽ പനിയും ജലദോഷവും വരുന്ന ലെ ഞാൻ 😪😪😭😭

  • @_KUMBIDI
    @_KUMBIDI Год назад +14

    ഇപ്പൊ ഇതിനെ പറ്റി ആലോചിച്ചതെ ഉള്ളു അപ്പോയെക്കും ദാ കിടക്കുന്നു 😁😁

  • @sreelekha2755
    @sreelekha2755 Год назад +1

    എന്റെ മോൾക്കും corona വന്നിരുന്നു അതിനു ശേഷം night ഉറങ്ങുമ്പോൾ മാത്രം ചുമ വരുന്നു... ചില ദിവസങ്ങളിൽ നല്ല ചുമ വരും പകൽ സമയങ്ങളിൽ കാണാറേ ഇല്ല.... വേറെ pblms ഒന്നും ഇല്ല

  • @sunithaasok4436
    @sunithaasok4436 Год назад +5

    Doctor, vitamin tablet 6 months കൂടുമ്പോൾ കഴിക്കാമോ

  • @sunilnair7328
    @sunilnair7328 Год назад +4

    Very informative video,thank you sir🙏🙏👍👍

  • @chandranmalayathodi8240
    @chandranmalayathodi8240 Год назад +5

    Thank you very much, dear Dr.🙏🌹
    Your videos are very helpful... 🙏
    God bless you.. 🙏

  • @സ്വാമിനാഥൻവർക്കല

    നന്ദി ഡോക്ടർ🙏🌹🌹🌹

  • @APM68.
    @APM68. Год назад +9

    Vitamin E and Vitamin C supplements can be taken on the same day within a gap of 4 hours ?

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Год назад +6

      s

    • @devikasnair8437
      @devikasnair8437 Год назад

      4hour ഗ്യാപ് വേണോ.. ഞാൻ vit c kazhichu അരമണിക്കൂർ കഴിഞ്ഞ് vit e കഴിച്ചു ഭയങ്കര ചൊറിച്ചിൽ ആയിരുന്നു

    • @APM68.
      @APM68. Год назад

      @@devikasnair8437 play safe

  • @babuthekkekara2581
    @babuthekkekara2581 Год назад

    Very Helpful Information Thanks 🙏👍🙏👍

  • @vinodhathmageetha777
    @vinodhathmageetha777 Год назад +6

    ഡോക്ടർ, എല്ലാ വീഡിയോകളും പ്ലേ-ലിസ്റ്റിലേക്ക് തരം തിരിക്കാൻ (categorise ) കഴിയുമെങ്കിൽ, ഞങ്ങൾക്ക് ആവശ്യമായ വീഡിയോകൾ വളരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.

  • @jayasasikumar5529
    @jayasasikumar5529 Год назад

    Thank u doctor 🙏 Very good information... 👍🙏

  • @fathimanoushad8761
    @fathimanoushad8761 Год назад +3

    വയറിന്റെ പൊക്കിളിന്റെ അവിടെ ഒരു അവിടെ വേദന വരുന്നു അത് എന്തുകൊണ്ടാണെന്ന് പറയാമോ

  • @jauharp6176
    @jauharp6176 Год назад +3

    Eth vitamin ഓകെയാ 🤔🤔🤔🤔

    • @reni5200
      @reni5200 Год назад

      Vitamin c, d, e, magnesium, calcium, potassium

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Год назад

    വളരെ നന്ദി Dr. ❤