ആസ്ത്മ-കാരണങ്ങൾ, പ്രതിവിധികൾ| Asthma-Causes & Solutions| Webinar by KV Deyal| Live Stream Session 25

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 84

  • @GreenSignatureOrganics
    @GreenSignatureOrganics  4 месяца назад +6

    കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

    • @midhunramachandran5131
      @midhunramachandran5131 Месяц назад

      @@GreenSignatureOrganics cucumber കഴിച്ചിട്ടും acidity ഉള്ളവർ എന്താണ് ചെയ്യണ്ടത്... Ibs. കേസിൽ

  • @AmbujamSurendran-l9i
    @AmbujamSurendran-l9i 4 месяца назад +2

    എല്ലാവരുടെയും ആരോഗ്യത്തെ കുറിച്ച് ചിന്തിച് പ്രവർത്തിക്കുന്ന സാറിന് നമസ്കാരം ❤❤❤

  • @jaisybenny7126
    @jaisybenny7126 Год назад +1

    വളരെ പ്രയോജനപ്രദമായ പഠനം.❤❤❤താങ്ക് യൂ സർ .
    സർ, ഇപ്പറയുന്ന എല്ലാ കാര്യങ്ങൾക്കും വളരെ ഫലപ്രദ 100 % പ്രയോജന

    • @jaisybenny7126
      @jaisybenny7126 Год назад

      സർ, ഇവയ്ക്കെല്ലാത്തിനും 100 % ഫലപ്രദമാണ് Elements wellness ആയുർവ്വേദ ഉൽപ്പന്നങ്ങൾ .റെഡിമെയ്ഡ് ആയതിനാൽ ഉപയോഗിക്കാനും വളരെ എളുപ്പമാണ്. ഇത് ഉപയോഗിക്കുന്നവർക്കെല്ലാം നല്ല result ഉണ്ട്.ഞങ്ങൾ 4 വർഷമായി ഇതുപയോഗിക്കുന്നു. വർഷങ്ങളായി മാറാത്ത എല്ലാ രോഗങ്ങളും മാറി കിട്ടി. പ്രത്യേകിച്ച് തൈറോയ്ഡ്, ആത് സ്മ, വെരിക്കോസ്, മൈഗ്രേയ്ൻ :... ഷുഗർ, കൊളസ്ട്രോൾ .... എല്ലാം സുഖമാകുന്നുണ്ട്.

    • @GreenSignatureOrganics
      @GreenSignatureOrganics  Год назад

      NAMASKARAM

  • @geevargees382
    @geevargees382 Месяц назад

    Good valuable information. Sir .Thank u sir.

  • @felixphilip-li7tg
    @felixphilip-li7tg 3 месяца назад

    Manjal podiyum aryaveppila upayogichu urula vechu kazichu navilottu vaikkumbol thanne blood pressure koodunnu thalayillottu irachu kayarunnu

  • @pushpakarant.m1913
    @pushpakarant.m1913 11 месяцев назад +1

    നല്ല അറിവ് 🙏

  • @shylank2994
    @shylank2994 Год назад +2

    സാർ വളരെ പ്രയോജനപ്പെട്ടു അവക്കാഡോ പൊടി കിട്ടിയാൽ നന്നായിരുന്നു

    • @GreenSignatureOrganics
      @GreenSignatureOrganics  Год назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @lghtktchen4012
    @lghtktchen4012 8 месяцев назад

    Sir aamavathathin oru vvdo cheyyumo pls

  • @shireensangam7458
    @shireensangam7458 Год назад +1

    Sir I am 57 years old woman my heamoglobin is 17 please kurakkan entanu margam.

    • @GreenSignatureOrganics
      @GreenSignatureOrganics  4 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @paulosemathay2872
    @paulosemathay2872 Год назад

    എല്ലാവർക്കും പ്രയോജന പെടട്ടെ

  • @sukumarit1258
    @sukumarit1258 10 месяцев назад +1

    Thank.. you si r

  • @annammajose9726
    @annammajose9726 Год назад +3

    സാറിനെ എവിടെ വന്നാൽ കാണാൻ പറ്റും
    സാറിന്റെ ഫോൺ നമ്പർ തരാമോ ഞാനൊരു പഴകിയ ആത്മാ പേഷ്യന്റ് ആണ്

    • @valsalapazhayakkal8666
      @valsalapazhayakkal8666 6 месяцев назад

      sirne evide vannal kanan pattum

    • @GreenSignatureOrganics
      @GreenSignatureOrganics  4 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @sheelageorge9714
    @sheelageorge9714 Год назад +1

    Orupadu Nalla arivukal, enikku mikavarum cold varum, valara bhudhimuttukal anu, breathing problems um undu, sneezing um undu, acidity um undu, we are in Dubai, age 65, vayar eriyunnapola visappanu,, diabetic undu, sir as u told cucumber juice etc empty stomach el anoo, ethalam cold anu ennu parayunnu, Hb um always less anu, which fruits I can use, Thank u sir

    • @GreenSignatureOrganics
      @GreenSignatureOrganics  4 месяца назад

      ruclips.net/video/m1El6ZbZXuE/видео.html

    • @GreenSignatureOrganics
      @GreenSignatureOrganics  4 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @basheerb7951
    @basheerb7951 7 месяцев назад

    വെയില് കൊള്ളുന്നത് Vitamin D ക്ക് വേണ്ടിയല്ലേ?

  • @sreedhart.r5941
    @sreedhart.r5941 Год назад +2

    ദ യാൽ സാറിന്റെ ഫോൺ നമ്പർ കിട്ടുമോ

    • @GreenSignatureOrganics
      @GreenSignatureOrganics  Год назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @jayshreemohandas885
    @jayshreemohandas885 10 месяцев назад +1

    സാർ അലർജി കൊണ്ട് ബുദ്ധിമുട്ടുന്നു എൻ്റെ മകൻ സാറിൻ്റെ നമ്പർ ഒന്നു തരാമോ

    • @GreenSignatureOrganics
      @GreenSignatureOrganics  4 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @divyaajitkumar5899
    @divyaajitkumar5899 Год назад

    Thank you dr

  • @sujathakt2448
    @sujathakt2448 Год назад +1

    Thank you Sir 💚

  • @nadeerapk7965
    @nadeerapk7965 8 месяцев назад +1

    തലപ്പുകച്ചാലിൻമാരുന്നുണ്ടോ

  • @anithags196
    @anithags196 Год назад

    നമസ്കാരം സർ 🌹🌹🙏🙏🙏🌹🌹

  • @zillionaire23
    @zillionaire23 6 месяцев назад +3

    ജ്യൂസ് കഴിക്കാതെ അത് നേരിട്ട് തിന്നുന്നതല്ലേ നല്ലത്. അതിൻ്റെ fibre അടക്കം ഉള്ളിൽ ചെല്ലും. ജ്യൂസ് ഷുഗർ ലെവൽ പെട്ടെന്ന് കൂട്ടും

    • @GreenSignatureOrganics
      @GreenSignatureOrganics  4 месяца назад +3

      ruclips.net/user/live1lBwo_Ib5oA

    • @Valliyum_pulliyum
      @Valliyum_pulliyum 16 дней назад

      ഒരിക്കലുമില്ല എന്റെ അനുഭവം ആണ് ഞാൻ പറയുന്നത്..അത് സാറ് പറയുന്നതു പോലെ തന്നെ കുടിക്കണം എന്റെ മകന് വയറിന് അസുഖം വന്നിട്ട് ഒരുപാട് ഹോസ്പിറ്റലിൽ ഞാൻ കയറിനിറങ്ങി.. എന്നിട്ടും അവൻ ഒരു മാറ്റവും ഇല്ല.. പക്ഷേ ദയാൽ സാറിന്റെ വീഡിയോ കണ്ട് എന്റെ അമ്മ എനിക്ക് പറഞ്ഞു തന്നതാണ് കക്കിരിയുടെ നീര് മകന് കൊടുക്കാൻ ഞാനത് സ്ഥിരമായി കൊടുത്തു കൊണ്ടേയിരുന്നു.. ഇപ്പോൾ എന്റെ മകന് ഒരു കുഴപ്പവുമില്ല ഒരുപാട് നാളായി ഞങ്ങൾ ഹോസ്പിറ്റലിൽ പോയിട്ട് ഒരു പനി പോലും എന്റെ മകൻ ഇപ്പോൾ വരാറില്ല ഒരു അത്ഭുത സാധനം തന്നെയാണ് അത്.. സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.. എന്റെ ടെൻഷൻ തന്നെ മാറികിട്ടി.. ഇപ്പോൾ എന്റെ മകന് എന്ത് ഫുഡ് വേണമെങ്കിലും കഴിക്കാം.. ഞങ്ങൾ ഹാപ്പിയാണ്❤️

    • @zillionaire23
      @zillionaire23 16 дней назад

      @Valliyum_pulliyum എന്ന് വെച്ച്? ജ്യൂസ് കുടിക്കുന്നതിനേക്കാൾ നല്ലത് തിന്നുക തന്നെയാണ്. അത് പച്ചകറി യായലും പഴമായാലും. അതാണ് സത്യം

    • @sukanyaks4702
      @sukanyaks4702 4 дня назад

      @@Valliyum_pulliyum എത്രനാൾ കഴിച്ചു

  • @sherlysunny6583
    @sherlysunny6583 Год назад

    Hi Dr. ഞാവര കഞ്ഞി നല്ലതാണോ അസ്തമ ഉള്ള കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ, പ്ലീസ് റിപ്ലൈ

    • @GreenSignatureOrganics
      @GreenSignatureOrganics  Год назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @paulosemathay2872
    @paulosemathay2872 Год назад +1

    👍

  • @JerinVarghese-b9w
    @JerinVarghese-b9w 2 месяца назад

    🙏🙏🙏🙏🙏🙏🙏👍👍

  • @anudas8045
    @anudas8045 5 месяцев назад

    🙏🙏🙏

  • @anzadmuhammed4427
    @anzadmuhammed4427 Год назад +1

    🙏🙏🙏🙏🙏

  • @paulosemathay2872
    @paulosemathay2872 Год назад +6

    ഒരു കാലത്തു ആസ്മ മാറാ രോഗമായിരുന്നു ഇന്ന് മാറ്റാവുന്ന രോഗം മാത്രം

  • @binduraghavan2624
    @binduraghavan2624 3 месяца назад

    ശ്വാസം മുട്ടൽ ഉള്ളവർ തണ്ണി മത്തൻ യൂസ് ആക്കി കൂടാ ന്ന് എന്നോട് ഒരു pulmonolagyst പറഞ്ഞു 😊

  • @sudharmasudha6778
    @sudharmasudha6778 7 месяцев назад +1

    Exersice Dr Dayalal

  • @babysarada4358
    @babysarada4358 Год назад +3

    Sir,. ആഹാരത്തെ മാത്രം കുറ്റം പറയരുത്. ഇവിടുത്തെ air പൊല്യൂഷനും പരിസരമാലിനികരണവും പ്രധാന കാരണങ്ങളാണ് 🙏

  • @whitegoldwhite3387
    @whitegoldwhite3387 Год назад

    വളരെ നന്ദി. മൂക്കൂറ്റി ലേഹ്യം ആസ്തമയ്ക്ക്, അലർജിക്കു ഒക്കെ നല്ലതാണോ? ദയവായി മറുപടി തരണം. നമസ്കാരം പറഞ്ഞു മാത്രം മറുപടി എഴുതരുത് 🙏🏻

    • @GreenSignatureOrganics
      @GreenSignatureOrganics  Год назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @ninan1290
    @ninan1290 Год назад +1

    ആഹാര സാധനത്തെ മാത്രം കുറ്റം പറയരുത് 🤔🤔🤔🤔🤣🤣🤣

  • @fouzialatheef4055
    @fouzialatheef4055 10 месяцев назад +1

    ചിക്കൻ കഴിക്കാമോ

    • @zillionaire23
      @zillionaire23 6 месяцев назад

      ബീഫ്, പോർക്ക്, കീരി, മരപ്പട്ടി, പെരുച്ചാഴി, പാമ്പ്, തവള, വവ്വാൽ എല്ലാം തിന്നാം. അവസാനം എന്തായാലും തിരിച്ച് പോകും

    • @GreenSignatureOrganics
      @GreenSignatureOrganics  4 месяца назад +1

      കഴിവതും ഒഴിവാക്കുന്നത് ആണ് നല്ലത്

  • @mammadet7780
    @mammadet7780 Год назад

    P❤❤❤❤❤❤

  • @jaai359
    @jaai359 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @beenar1762
    @beenar1762 3 месяца назад

    ,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thomaskottayamthomas3270
    @thomaskottayamthomas3270 4 месяца назад +1

    ഒരു ഡോക്ടർ പറയുന്നു... ആസ്മ ക്കാരു വൈകിട്ട് കഞ്ഞി ബോംബ് ആണ് എന്ന്.... മറ്റൊരാൾ പറയുന്നൂ...കഞ്ഞി കുടിക്കാം എന്ന്..
    ഇപ്പൊ എന്താ ചെയ്യുക😮😮😮

    • @GreenSignatureOrganics
      @GreenSignatureOrganics  4 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

    • @jessyjoseph4721
      @jessyjoseph4721 3 месяца назад

      Yes,, ഞാനും കേട്ടു ഒരു ഡോക്ടർ video യിൽ പറയുന്നത്.

    • @rajeswaryashokpilai6687
      @rajeswaryashokpilai6687 4 часа назад

      Satyam areyanu vishwasikkunnathu. Enikum asthma undu.

  • @annammajose9726
    @annammajose9726 Год назад +1

    ദയാല്‍ സാറിന്റെ ഫോൺ നമ്പർ തരാമോ

    • @GreenSignatureOrganics
      @GreenSignatureOrganics  4 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @sivana3390
    @sivana3390 Месяц назад

    Thank you sir