ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റ് ആണ്. വർഷങ്ങൾക്കു മുൻപ് അവിടെ വരുവാനും നേരിട്ടു കാണുവാനും സാധിച്ചിട്ടുണ്ട് 🙏👍അന്ന് യോഗ ഒക്കെ അവിടെ ഉണ്ടാരുന്നു. വളരെ ക്ഷമയോടെ രോഗിയെ കേൾക്കുന്ന ഒരു മിടുക്കനായ ഡോക്ടർ 🙏😍🌹
Doctor വിശദീകരിച്ച കാര്യങ്ങൾ വളരെ വിലപ്പെട്ടതാണ്. ഞാൻ അടക്കം ഒരുപാട് പേർ ഇത്തരം രോഗങ്ങളാൽ വലയുന്നു. വളരെ നന്ദിയുണ്ട്. അടുത്ത video യ്ക്കായി കാത്തിരിക്കുന്നു.
ഡോക്ടർ അല്ല ഡയറ്റിൽ എഴുതുന്നത്. മറ്റൊരു വീഡിയോയ്ക്ക് ഇതേ കമന്റ് ഞാനുമെഴുതിയതാണ്. ഈ ഒരൊറ്റ സാധനം തോരൻ വെച്ച് കഴിച്ചാൽ മതി കിഡ്നിക്ക് 100 കൊല്ലത്തേക്ക് പ്രശ്നമില്ല എന്നാണ് ടൈറ്റിൽ. ഇത് വീഡിയോ പബ്ലിഷ് ചെയ്യുന്നവൻ കാണിക്കുന്ന ചെറ്റത്തരമാണ്.
ഞാനും ഈ ഡോ കാണാൻ പോയി എന്റെ മോളുടെ മോളെ കാണിക്കാൻ മോൾക്ക് ഒരു തരം അലർജി ആയിരുന്നു കാണിക്കാൻ ഒരു ഡോ ഇല്ല അവസാനം ആണ് ഡോ അടുത്ത് എത്തി പെട്ടത് ആറു മാസം മരുന്ന് കൊടുത്തു രോഗം മാറി അഞ്ചു വയസ്സ് വരെ കുറെ അനുഭവിച്ചു ഈ ഡോക്ടർ മാറ്റി തന്ന് എനിക്ക് ഡോ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ഒരു പാട് നന്ദി
അലർജി, കഫക്കെട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പല രോഗങ്ങളും ഉണ്ടാകുന്നതെന്നു പറഞ്ഞത് 60ശതമാനം ശെരിയാണ് കഞ്ഞിയും കഞ്ഞിവെള്ളവും ചോറും കഫംക്കെട്ടിന്റെ പ്രധാന കാരണമാണെന്നും വൈകുന്നേരം അത് ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നുള്ളത് നല്ല അറിവ് തന്നെയാണ് ഒരു വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നു ഈ ക്ലാസ്സിൽനിന്ന് കിട്ടിയിരിക്കുന്നത് 🙏
നല്ല അറിവ് കിട്ടി,, എനിക്കും ബോഡിയിൽ എപ്പോഴും നീര് വരും, നല്ല വേദനയും ഉണ്ട്,, ഡോക്ടർ പറഞ്ഞ എല്ലാം എനിക്കുണ്ട്,.,, നേരത്തെ ഉള്ള ക്ലാസ്സിൽ പറഞ്ഞതുപോലെ fasting നോക്കാൻ പോകുവാ,,,,,
ഇതാണ് ആയുർവ്വേദം പദ്യാഹാരം വിധിച്ചിരുന്നത്. ആധുനികകാലം ഗുളിക വിഴുങ്ങി വേദനകൾ പൂഴ്ത്തി വയ്ച്ചു. ഇന്ന് അലോപ്പതിയും എല്ലാ പതികളും ആയുർവേദത്തിന്റെ പാതയിൽ സഞ്ചരിക്കാൻ നിർദേശിക്കുന്നു 😊
ഞാൻ ഡോക്ടറുടെ 78-80 ഒരു patient ആയിരുന്നു.ameebiatic desentry. അന്ന് കുടലിന്റ ശക്തി ഉണ്ടായാൽ മാത്രമേ ഇതി നാശ്വാസം ലഭിക്കും എന്ന് പറഞ്ഞു. ലാക്ടിസിൻ ampuls തന്നു. വളരെ ഗുണം ചെയ്‌തു. ഇന്ന് 67 ആയി ഫുഡ് കണ്ട്രോൾ ഉണ്ട് ഹോമിയോ, വിറ്റാമിൻ c ഡി ഇവ ഒക്കെ ചെയ്തു പോകുന്നു ഒരുവിധം ആരോഗ്യത്തോടെ ഇരിക്കുന്നു thank you
ഡോക്ടർ മലബാറിൽ, മലപ്പുറത്തെങ്കിലും ഒരു ക്ലിനിക് തുടങ്ങണം എന്നത് ഒരാഗ്രഹമായി പറയുകയാണ്. ഈ ഭാഗങ്ങളിൽ താമസിക്കുന്ന എന്നെപ്പോലെ പ്രായമായ രോഗികൾക്കും മറ്റും എറണാകുളം വരെ സഞ്ചരിച്ചു താങ്കളെ കാണാനുള്ള ശാരീരിക പ്രയാസം ഉള്ളതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
ഇത് എന്റെ എന്നും ഉള്ള ബുദ്ധി മുട്ടാണ് സാറേ വേദന ഉണ്ട് എന്നും തുമ്മൽ കഫം മഞ്ഞ നിറത്തിൽ ആണ് മരുന്ന് കഴിക്കും അപ്പൊ മാറും രണ്ടു ദിവസം കഴിഞ്ഞു വീണ്ടും വരും
Dr ഞാൻ 1995 ൽ septoplasty+FESS ചെയ്തു. അത് success അല്ലായിരുന്നു. അതിനു ശേഷം സഹിക്കാൻ പറ്റാത്ത തലവേദന വരാൻ തുടങ്ങി. 10 വർഷത്തോളം Neuro treatment ചെയ്തു. ഇതിനിടയിൽ right side മൂക്കിൽ നല്ല വേദന വരാൻ തുടങ്ങി. അതിനുശേഷം 20 21 ൽ revision septoplasty+FESS ചെയ്തു. തലവേദനക്ക് അശ്വാസം കിട്ടിയെങ്കിലും Ac Fan തണുപ്പ് വിയർപ്പ് ഇതൊന്നും പററില്ല. ഇടക്കിടെ പിന്നെയും നല്ല വേദന വരുമായി ഒന്നു 2022 ൽ Radiofrequency ablation of trigeminal ganglion ചെയ്തു. അതുകൊണ്ട. അശ്വാസം കിട്ടിയില്ല. ഇപ്പോൾ തലവേദന വരുമ്പോൾ zolmist nasal spray ഉപയോഗിക്കും. Almost ദിവസവും ഉപയോഗിക്കേണ്ടിവരുന്നു. ഇതു പൂർണമായി ദേദമാകുമോ. എന്റെ പ്രദാന പ്രശ്നം കഫമാണ്. തലയിൽ കഫം നിറയും
ഡോക്ടർ ഞാൻ എറണാകുളത്ത് ആണ് താമസിക്കുന്നത് ഏതു ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത് അറിയാൻ താല്പര്യപ്പെടുന്നു . പേരോ ഡോക്ടർ ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നേനെ
Dumbbells exercise are good as a resistance exercise to build strength! But there is a danger of tendon tear in older >75 yrs, persons! Better to use rubber bands! Exercise has four components. Stamina, strength, flexibility and balance! Exercise must contain all these factors at every age. For stamina - running if you are young and walking or swimming if you are old, for strength - weight training or resistance training, for flexibility-Yoga, for balance -certain yoga poses or Tai-chi! The Dr is on the right track! Great information in elimination diet! Thank you.
എനിക്ക് ലിംഗത്തിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ കൂട്ടുവാനും ലിംഗത്തിന്റെ ഉദ്ധാരണം കറക്റ്റ് ആയി നടക്കുവാനും എന്താണ് ചെയ്യേണ്ട ബ്ലോക്കുകൾ മാറ്റാൻ എന്ത് ആഹാര രീതികളാണ് സ്വീകരിക്കേണ്ടത് എന്ന് പറയാമോ
സർ' എനിക്ക് വർഷങ്ങൾ ആയി തുമ്മൽ ആണ് ചിലപ്പോൾ കുറയും. ചിലപ്പോൾ വളരെ കൂടുതൽ ആണ് Hm M ആണ് കഴിച്ചത് തുമ്മൽ തുടുങ്ങിയിട്ട് 33 വർഷം ആയി എത്തിക്ക് ഇപ്പോൾ 51 വയസ് ആയി കഴിഞ്ഞ 5 വർഷം ആയി ശരീരം മുഴുവൻ ഭയങ്കര വേദനയാണ് ഡോ. കാണുവാൻ എന്താ വഴി ഒന്നു പറഞ്ഞു തരാമോ
25 വർഷം മുൻപ് അദ്ദേഹത്തിന്റെ ചകിത്സയിൽ എന്റെ പിൻ കഴുത്തിൽ വേദന പൂർണമായും മാറി 🙏🙏🙏
ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റ് ആണ്. വർഷങ്ങൾക്കു മുൻപ് അവിടെ വരുവാനും നേരിട്ടു കാണുവാനും സാധിച്ചിട്ടുണ്ട് 🙏👍അന്ന് യോഗ ഒക്കെ അവിടെ ഉണ്ടാരുന്നു. വളരെ ക്ഷമയോടെ രോഗിയെ കേൾക്കുന്ന ഒരു മിടുക്കനായ ഡോക്ടർ 🙏😍🌹
Kindly share the contact details of the doctor
Doctor paranja ellam enikkundu contact number tharamo
Dr ethu hospital aanu?
@@parvathynair6362 cotact നമ്പറ് വീഡിയോയിൽ ഉണ്ട് 👍👍ഞാൻ കോട്ടയത്ത് വെച്ച് dr കണ്ടു alergic നല്ല മാറ്റോം ഉണ്ടായി 👍👍👍
Dr kadavantharayil und
Doctor വിശദീകരിച്ച കാര്യങ്ങൾ വളരെ വിലപ്പെട്ടതാണ്. ഞാൻ അടക്കം ഒരുപാട് പേർ ഇത്തരം രോഗങ്ങളാൽ വലയുന്നു. വളരെ നന്ദിയുണ്ട്. അടുത്ത video യ്ക്കായി കാത്തിരിക്കുന്നു.
Currect
കാത്തിരുന്നു കാലം കഴിയാം! സാറിനും വേണം പണം!
നമസ്കാരം സാർ 🙏സമ്പൂർണ്ണ ആരോഗ്യം ജനങ്ങൾക്ക് എന്ന് സാറിൻറെ സ്വപ്നം സാക്ഷാത്കരിക്കട്ടെ
ഈ വീഡിയോയുടെ ടൈറ്റിൽ മാറ്റുക..... പറയുന്നകാര്യം ശരിയാണ്... ടൈറ്റിലുമായി ഒരു പൊരുത്തക്കേടുണ്ട്.... 🙏ഉള്ളടക്കത്തിനനുസരിച്ചുള്ള ടൈറ്റിൽ ഇടുവാൻ ശ്രദ്ധിക്കുക 👍🙏
V.correct
ഡോക്ടർ അല്ല ഡയറ്റിൽ എഴുതുന്നത്. മറ്റൊരു വീഡിയോയ്ക്ക് ഇതേ കമന്റ് ഞാനുമെഴുതിയതാണ്. ഈ ഒരൊറ്റ സാധനം തോരൻ വെച്ച് കഴിച്ചാൽ മതി കിഡ്നിക്ക് 100 കൊല്ലത്തേക്ക് പ്രശ്നമില്ല എന്നാണ് ടൈറ്റിൽ. ഇത് വീഡിയോ പബ്ലിഷ് ചെയ്യുന്നവൻ കാണിക്കുന്ന ചെറ്റത്തരമാണ്.
@@SamThomasssin
ഞാനും ഈ ഡോ കാണാൻ പോയി എന്റെ മോളുടെ മോളെ കാണിക്കാൻ മോൾക്ക് ഒരു തരം അലർജി ആയിരുന്നു കാണിക്കാൻ ഒരു ഡോ ഇല്ല അവസാനം ആണ് ഡോ അടുത്ത് എത്തി പെട്ടത് ആറു മാസം മരുന്ന് കൊടുത്തു രോഗം മാറി അഞ്ചു വയസ്സ് വരെ കുറെ അനുഭവിച്ചു ഈ ഡോക്ടർ മാറ്റി തന്ന് എനിക്ക് ഡോ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ഒരു പാട് നന്ദി
ഡോക്ടർ ന്റെ contact നമ്പർ pls
Op@@Binitha-xw7dl
Dr nde vieoyil und
അലർജി, കഫക്കെട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പല രോഗങ്ങളും ഉണ്ടാകുന്നതെന്നു പറഞ്ഞത് 60ശതമാനം ശെരിയാണ് കഞ്ഞിയും കഞ്ഞിവെള്ളവും ചോറും കഫംക്കെട്ടിന്റെ പ്രധാന കാരണമാണെന്നും വൈകുന്നേരം അത് ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നുള്ളത് നല്ല അറിവ് തന്നെയാണ് ഒരു വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നു ഈ ക്ലാസ്സിൽനിന്ന് കിട്ടിയിരിക്കുന്നത് 🙏
നല്ല അറിവ് കിട്ടി,, എനിക്കും ബോഡിയിൽ എപ്പോഴും നീര് വരും, നല്ല വേദനയും ഉണ്ട്,, ഡോക്ടർ പറഞ്ഞ എല്ലാം എനിക്കുണ്ട്,.,, നേരത്തെ ഉള്ള ക്ലാസ്സിൽ പറഞ്ഞതുപോലെ fasting നോക്കാൻ പോകുവാ,,,,,
@@LadyAgroVisionnishasuresho
നമസ്തേ
ഇങ്ങനെയൊരു Title. viewership കൂട്ടാനാണ്.
ഞാൻ ഈ ജൻമം ഡോക്ടർ ഒട് കടപ്പെട്ടവനാണ്❤🙏
Dr ടെ നിഷ്കളങ്ക മായ മനസ്സിൽ നിറയെ പ്രചോദനം ആണ് 👍🌸👍🙏🙏
സർ നെ കണ്ടാൽ തന്നെ അറിയാം വളരെ ഹെൽത്തി ആണെന്ന്... 🙏🏻🙏🏻🙏🏻🥰🥰🥰
Athe njan poyi nerit kandal ithilum cheruppam
Dr paranja water towel nallathupolle result veliyilkitti thank u Dr god bless u.
പ്രകൃതി ചികിത്സ ഇത് തന്നെ ആണ് പറയുന്നത്🙏
Yes
ആ ഒറ്റക്കാര്യം മനസ്സിലായവർ ലൈക് ടിച്ചോ 🙄
ഇതാണ് ആയുർവ്വേദം പദ്യാഹാരം വിധിച്ചിരുന്നത്. ആധുനികകാലം ഗുളിക വിഴുങ്ങി വേദനകൾ പൂഴ്ത്തി വയ്ച്ചു. ഇന്ന് അലോപ്പതിയും എല്ലാ പതികളും ആയുർവേദത്തിന്റെ പാതയിൽ സഞ്ചരിക്കാൻ നിർദേശിക്കുന്നു 😊
What is the ottakaryam
Good morning sir.. thangale kanan avide varanam njan trichur jillakariyanu oru pavasiyanu onnu paranjutharumo sir
2000 വർഷമായി പണ്ടു ആയൂർവേദ ഗ്രന്ഥങ്ങൾ ഇതൊക്കെ പറഞ്ഞത് ഇവർ ഭാഗികമായി പറയുന്നു
Nice sharing Sir🥰👍
ഏക ഭുക്തം മഹായോഗി
ദ്വി ഭുക്തം മഹാഭോഗി
ത്രീ ഭുക്തം മഹാരോഗി
താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
ഞാൻ ഡോക്ടറുടെ 78-80 ഒരു patient ആയിരുന്നു.ameebiatic desentry. അന്ന് കുടലിന്റ ശക്തി ഉണ്ടായാൽ മാത്രമേ ഇതി നാശ്വാസം ലഭിക്കും എന്ന് പറഞ്ഞു. ലാക്ടിസിൻ ampuls തന്നു. വളരെ ഗുണം ചെയ്‌തു. ഇന്ന് 67 ആയി ഫുഡ് കണ്ട്രോൾ ഉണ്ട് ഹോമിയോ, വിറ്റാമിൻ c ഡി ഇവ ഒക്കെ ചെയ്തു പോകുന്നു ഒരുവിധം ആരോഗ്യത്തോടെ ഇരിക്കുന്നു thank you
Ethu hospital aanu dr
Ente anubhavam anu. Sir parayunnath correct anu. Help full video. Thank you
ദൈവം 5 നേരം നമസ്കരിക്കാൻ പറഞ്ഞത് അത് കൊണ്ടാണ്....
ഒന്ന് പോടെ
Dr nte വീഡിയോ എല്ലാം super... നല്ല informative ആയിട്ടുള്ള ഇൻഫർമേഷൻ 👍🏻👍🏻
സാറിന് നന്ദി നമസ്കാരം
ഡോക്ടർ മലബാറിൽ, മലപ്പുറത്തെങ്കിലും ഒരു ക്ലിനിക് തുടങ്ങണം എന്നത് ഒരാഗ്രഹമായി പറയുകയാണ്. ഈ ഭാഗങ്ങളിൽ താമസിക്കുന്ന എന്നെപ്പോലെ പ്രായമായ രോഗികൾക്കും മറ്റും എറണാകുളം വരെ സഞ്ചരിച്ചു താങ്കളെ കാണാനുള്ള ശാരീരിക പ്രയാസം ഉള്ളതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
👍👍നല്ല സന്ദേശം 👍👏👍🙏
ഇത് എന്റെ എന്നും ഉള്ള ബുദ്ധി മുട്ടാണ് സാറേ വേദന ഉണ്ട് എന്നും തുമ്മൽ കഫം മഞ്ഞ നിറത്തിൽ ആണ് മരുന്ന് കഴിക്കും അപ്പൊ മാറും രണ്ടു ദിവസം കഴിഞ്ഞു വീണ്ടും വരും
Thanku Dr. For this valuable informations ❤❤
Dr ഞാൻ 1995 ൽ septoplasty+FESS ചെയ്തു. അത് success അല്ലായിരുന്നു. അതിനു ശേഷം സഹിക്കാൻ പറ്റാത്ത തലവേദന വരാൻ തുടങ്ങി. 10 വർഷത്തോളം Neuro treatment ചെയ്തു. ഇതിനിടയിൽ right side മൂക്കിൽ നല്ല വേദന വരാൻ തുടങ്ങി.
അതിനുശേഷം 20 21 ൽ revision
septoplasty+FESS ചെയ്തു. തലവേദനക്ക് അശ്വാസം കിട്ടിയെങ്കിലും Ac Fan തണുപ്പ് വിയർപ്പ് ഇതൊന്നും പററില്ല. ഇടക്കിടെ പിന്നെയും നല്ല വേദന വരുമായി ഒന്നു 2022 ൽ Radiofrequency ablation of trigeminal ganglion ചെയ്തു. അതുകൊണ്ട. അശ്വാസം കിട്ടിയില്ല. ഇപ്പോൾ തലവേദന വരുമ്പോൾ zolmist nasal spray ഉപയോഗിക്കും. Almost ദിവസവും ഉപയോഗിക്കേണ്ടിവരുന്നു. ഇതു പൂർണമായി ദേദമാകുമോ. എന്റെ പ്രദാന പ്രശ്നം കഫമാണ്. തലയിൽ കഫം നിറയും
ഹായ്.. സൈന സിറ്റിക് നിങ്ങൾക് ഉണ്ട് അത് കൊണ്ട് ആണ്
Thanks Dr for your valuable information. Very informative.
Thank you so much for your advice.
Very good information doctor
Thank you so much for your valuable video sir 🙏🙏
Good information,🙏🏼🙏🏼🙏🏼
Very good information. God bless you Doctor🙏🏻
last 5 years എന്റെ മോന് മരുന്ന് കഴിക്കേണ്ടി . വരുന്നു. ഈ ലക്ഷണങ്ങൾ അവനിലും മുണ്ട്
Very good infermation
Pranamam doctor nalla class Ayerunne
Very good information sir... thanks a lot sir...god bless you sir 👍🙏
I agree and support this video. Thank you. Message from reghunath menon Cochin Kerala India, singer.
Very good information dr 🙏🙏
നല്ല ഡോക്ടർ 👏🥰👍
Thanku dr... 🙏🙏🙏
ഡോക്ടർ ഞാൻ എറണാകുളത്ത് ആണ് താമസിക്കുന്നത് ഏതു ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത് അറിയാൻ താല്പര്യപ്പെടുന്നു . പേരോ ഡോക്ടർ ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നേനെ
Dr kanan varannondu 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
True Doctor.
❤👍kathirunna vidio thanks dr❤❤❤❤👍👍👍👍👍
ഒത്തിരി സംസാരിച്ചു പക്ഷേ ഒരു കാര്യം ഒഴിവാക്കിയാൽ നല്ലത് അത് പറഞ്ഞില്ല. അതുകൊണ്ടു കുടുതൽ സംസാരിച്ച് സമം കളഞ്ഞു
Very informative and useful message.
Thank u so much Doctor for d precious information . N how to take care of our health in a holistic way.
എനിക്ക് 16 വർഷത്തോളമായി എന്റെ ശരീരത്തിൽ നല്ല ചൊറിച്ചിലും അനുഭവ പെടുന്നു അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Very good dr thanks
You are good human by your honest service to everyone Thank you
നന്ദി ഡോക്ടർ 👍👏
Dr god bless you big Salute
VERY GOOD INFORMATION
Dumbbells exercise are good as a resistance exercise to build strength! But there is a danger of tendon tear in older >75 yrs, persons! Better to use rubber bands! Exercise has four components. Stamina, strength, flexibility and balance! Exercise must contain all these factors at every age. For stamina - running if you are young and walking or swimming if you are old, for strength - weight training or resistance training, for flexibility-Yoga, for balance -certain yoga poses or Tai-chi! The Dr is on the right track! Great information in elimination diet! Thank you.
Thanks Docter God bless
Thank you Doctor for this valuable information
Dr. Very good message.
Sir paranjath valare sariyan randum enikund
Nice class. Thanks a lot Dr.
Very informative sir..
Sir, do you treat Parkinson's disease?
Thank you Dr for your valuable information 🙏🏻
Very good video, informative
Let his dream come TRUE.....He is a real professional with a vision....
Sarinu oru paad abinandangal 🌹🌹
Sir👍
God bless you doctor.
very useful information,
A real doctor....
പണത്തോടുള്ള ആർത്തി കുറയക്കണം
Sorry pl tell a small tips
സാർ ഒരുപാട് പേര് കമന്റിൽ കുറെ ചോദ്യം ചോദിച്ചിട്ടുണ്ട് അതിന് ഒരു റിപ്ലൈ കൊടുക്കുക എന്നുള്ളത് ഒരു സാമാന്യ മര്യതയാണ് അത് കണ്ടില്ല
അതൊന്നും പ്രതീക്ഷിക്കേണ്ട.ഇതൊരു ബിസിനസ് ആണ്
Crect
ശ്രദ്ധ പിടിച്ചു പറ്റാനുള്ള തലക്കെട്ടും മനുഷ്യന്റെ സമയം കളയാനുള്ള കച്ചവട പ്രസംഗവും !!
Dr രാത്രി ഏതു തരത്തിലുള്ള ഭക്ഷണം ആണ് കഴിക്കേണ്ടത് ? ഒരു ദിവസത്തെ ഭക്ഷണ ക്രമം കുടി ഒന്ന് വിശദീകരിച്ചു തന്നാൽ എല്ലാവര്ക്കും ഉപകാരമായിരിക്കും
അത് പറഞ്ഞാൽ വേറെ വീഡിയോ ചെയ്യാനു പറ്റുമോ
പോഡാ പറ്റി നിറ്റ Upadeasam ആവസ്മില്ല ആസ് യു നെവർ ട്ടോ വെ ഏത് ട്ടോ
P
9:12 9:13 9:15 9:17 9:17 9:23 9:23
Sir u r a great doctor🙏🙏💞👌
Supper ❤
Very informative, never thought sinus and joint pain are related. Thank you doctor.
Very very excellent
പരിഹാര മാർഗങ്ങൾ എന്തൊക്കെയാണെന്നു, വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു.ഫുഡ് ഏതൊക്കെ കഴിക്കണം, ഏതൊക്കെ വേണ്ടെന്നു വെക്കണം എന്നത്.
Doctor, You are very Great.
Thank ypu sir 🙏
Thank you sir God bless you
Useful & informative, thank u sir. എറണാകുളത്ത് എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത്..?
വീഡിയോ കൂടെ നമ്പർ ഉണ്ട്
Very use ful video
Thank you sir
Stay blessed🙏
Bibroed maraan oru vazi parayamo sir 🙏
Useful vedio 🙏🥰
Ser yanikk alarji asma kafa Katt yanniwa und ujitha maaya bakshana reeth yonnu paranj tharo ..
Good information Dr ❤️👍
എനിക്ക് ലിംഗത്തിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ കൂട്ടുവാനും ലിംഗത്തിന്റെ ഉദ്ധാരണം കറക്റ്റ് ആയി നടക്കുവാനും എന്താണ് ചെയ്യേണ്ട ബ്ലോക്കുകൾ മാറ്റാൻ എന്ത് ആഹാര രീതികളാണ് സ്വീകരിക്കേണ്ടത് എന്ന് പറയാമോ
Sir പോസ്റ്റേറ്റ് വീക്കത്തിനെ കുറിച്ചുള്ള വീഡിയോ ഇടണം🙏
Thank you sir very good information God bless you
Thank you doctor 🙏
സർ' എനിക്ക് വർഷങ്ങൾ ആയി തുമ്മൽ ആണ് ചിലപ്പോൾ കുറയും. ചിലപ്പോൾ വളരെ കൂടുതൽ ആണ് Hm M ആണ് കഴിച്ചത് തുമ്മൽ തുടുങ്ങിയിട്ട് 33 വർഷം ആയി എത്തിക്ക് ഇപ്പോൾ 51 വയസ് ആയി കഴിഞ്ഞ 5 വർഷം ആയി ശരീരം മുഴുവൻ ഭയങ്കര വേദനയാണ് ഡോ. കാണുവാൻ എന്താ വഴി ഒന്നു പറഞ്ഞു തരാമോ
✌🙏🙏🙏 thanks doctor but food nod akrantham mattan enthanu vazhee.
KalpadathepatioruNallaVidiocheyamo(tendo)
Pisoryasinu treetment undo?
Hi doctor, 3 yrs mukalil Ula kuttikalk paalu ( cow/goat) kodukunath nalathano