(S2-E51) പുരുഷന്മാരെയൊക്കെ വിലക്കെടുക്കും..സ്ത്രീകൾ അടക്കി ഭരിക്കുന്നൊരു ചന്ത | Rwanda

Поделиться
HTML-код
  • Опубликовано: 27 дек 2022
  • Rwanda, officially the Republic of Rwanda, is a landlocked country in the Great Rift Valley of Central Africa, where the African Great Lakes region and Southeast Africa converge. Located a few degrees south of the Equator, Rwanda is bordered by Uganda, Tanzania, Burundi, and the Democratic Republic of the Congo
    Contact me on: ytyathratoday@gmail.com

Комментарии • 522

  • @rahoofkozr7303
    @rahoofkozr7303 Год назад +22

    നമ്മുടെ നാട്ടിലെ ഞൊട്ടങ്ങ ആണ് അത്. ഇവിടെ സൗദിയിലും ഉണ്ട് 5 എണ്ണം 10 റിയാൽ.
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ🥰🥰

  • @gopalkrishnan2039
    @gopalkrishnan2039 Год назад +8

    ദിൽഷാദേ... എനിക്ക് താങ്കളുടെ വീഡിയോകൾ വളരെ ഇഷ്ടമാണ്. Upload ചെയ്യുന്ന എല്ലാ വീഡിയോകളും അപ്പോൾ തന്നെ കണ്ട് ആസ്വദിക്കാറുണ്ട് പ്രത്യേകിച്ച് അവതരണ ശൈലി. ഞാൻ ഒരു മലപ്പുറം ജില്ലക്കാരനായതുകൊണ്ടായിരിക്കാം നമ്മുടെ സ്ലാങ്ങും അടിപൊളി. Keep it up.

  • @beegumsvlog5299
    @beegumsvlog5299 Год назад +5

    നിങ്ങടെ വീഡിയോസ് എന്നും രാത്രിയിൽ ഇക്കയും ഞാനും കാണും 👍ഒരു പാട് ഇഷ്ട്ടന് 🥰🥰പക്ഷെ കാണുന്നത് ടീവിൽ ആണ് ഇപ്പൊ ഫോണിൽ ഞാൻ കണ്ടു സബ് ചെയ്തു 👏👏👏👏👏👏🥰🥰🥰❤️

  • @amimol_
    @amimol_ Год назад +19

    Welcome back again ദിൽഷാദ് ആണേയ്... എന്താ രസം കേൾക്കാൻ 😁എന്നിട്ടൊരു ചിരി 👌 ✨️😍😍😍

  • @kumarsugu1852
    @kumarsugu1852 Год назад +5

    Hi Dilshad bro welcome to chanal God bless you 🙏🙏🙏❤☺️ volg with traveling happy journey 🙏👍👌 👍 great

  • @Shanikasim
    @Shanikasim Год назад +3

    വളരെ രസപ്രദമായി തോന്നി. നല്ല സംഭാഷണം ചിരിക്കാൻ ഉണ്ട് ഒരുപാട്

  • @sabirpalakkad507
    @sabirpalakkad507 Год назад +4

    എന്ത് പറഞ്ഞാലും എന്തെങ്കിലുമൊക്കെ കാണിച്ചു തന്നാലും ദിൽഷാദ് ബ്രോ വീഡിയോ കാണാൻ അത് വേറൊരു ഭംഗി തന്നെ.video.👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍

  • @muhammedsuhail.c8028
    @muhammedsuhail.c8028 Год назад +2

    ഇജ്ജ്‌ ഇണ്ട് ട്ടോ 🔥🔥🔥🙌🏻ഉസാർ ആക്ക് 🥰❤️

  • @snipethehype4588
    @snipethehype4588 Год назад +11

    നല്ല ഒന്നാം തരം കൊല, പെരും കൊല 😂അന്റെ വർത്താനം ആണ് video നെ കാളും പൊളി

  • @vasumathisuma751
    @vasumathisuma751 Год назад +5

    ദിൽഷാദ്...താങ്കൾ....കുറച്ച്.വിഷമിച്ചു.ഇല്ലെ....സർമില്ല...യാത്ര.തുടരുക..godbless.you.and.your.friends...💕👍👍

  • @rangithpanangath7527
    @rangithpanangath7527 Год назад +22

    റുവാണ്ട മാർക്കറ്റ് കാഴ്ചകൾ അടിപൊളി ദിൽഷാദ് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 👍👍👍👍

  • @pratheeshks9561
    @pratheeshks9561 Год назад

    Ekkantea samsaram polich adyayita traval video kanune polich ekka 😂😂😂🥰🥰😂👍😂

  • @ajaz6589
    @ajaz6589 Год назад +16

    എന്തായാലും ആഫ്രിക്കയിലൂടെ കറങ്ങല്ലേ അപ്പോ നമ്മടെ നിലമ്പുർ ഗോൾഡ് മൈനിങ് മൊതലാളിനിം ഒന്ന് കണ്ടോകിം 🤣 നിലമ്പുരിലെ അഫിക്കൻ God😂

  • @Sakariyya.Areekkat
    @Sakariyya.Areekkat Год назад +25

    യാസീനും ആ പരിസരത്ത് ഒക്കെ ഉണ്ട്. ഏതായാലും രണ്ടുപേരും നൽകുന്നത് വ്യത്യസ്ത അനുഭവങ്ങൾ

    • @nivedhyavk2102
      @nivedhyavk2102 Год назад

      അതെ

    • @rahoofkozr7303
      @rahoofkozr7303 Год назад +1

      അവർ തമ്മിൽ കണ്ട് മുട്ടിയിട്ടുണ്ട്.
      Rwanda ബോർഡറിൽ വെച്ച് അവരാണ് ചെക്കനെ കൊണ്ട് വന്നത്

  • @jithinamuralidharan6282
    @jithinamuralidharan6282 Год назад +1

    Excellent presentation 👏
    Daily viewer 👍

  • @faizalabid2180
    @faizalabid2180 Год назад +1

    Welcome back again 🔥🔥🔥

  • @_KUMBIDI
    @_KUMBIDI Год назад +9

    ആഫ്രിക്കയിലെ എല്ലാം നല്ല വലുപ്പം ആണല്ലേ 😁
    പച്ചക്കറിയും ഫ്രൂട്സും ഒക്കെ

    • @uservyds
      @uservyds Год назад

      😂😂😜😜

  • @apple7963
    @apple7963 Год назад

    ഈ വീഡിയോ കണ്ണിൽ ചിരിച്ച മണ്ണ് ഭയങ്കര കാവടി ഭയങ്കര കോമഡി🥰🥰🥰🌹🌹🌹

  • @ManusVlogsTalks
    @ManusVlogsTalks Год назад +7

    മഴ തോർന്ന വഴിയിലൂടെ ക്യാപ്റ്റനുമായി മനോഹരമായ യാത്ര..
    💐👍

  • @anvar595
    @anvar595 Год назад +2

    ഇന്നത്തെ വീഡിയോ സൂപ്പർ, കുറെ ചിരിച്ചു 😄

  • @uccherolil
    @uccherolil Год назад +6

    കഷ്ടപ്പെട്ട് മഴ, വഴി എന്നൊന്നും പറയേണ്ട. നമ്മുടെ മലപ്പുറം നാട്ടുഭാഷ തനിമയോടെ മതി. ആ സംസാരം, കേൾക്കാൻ ആണ് ഇത്‌ കാണുന്നത്.

  • @unaiskurupparukandi2636
    @unaiskurupparukandi2636 Год назад +1

    Vlog kandu chirikkan ee kuripp nte yathra today thanne venam ..... Great dear 💓😘

  • @arshamayan3418
    @arshamayan3418 Год назад

    Welcome back again arshadane

  • @jashimy5392
    @jashimy5392 Год назад +4

    ദില്ഷാദേ നീയൊരു മാസാണ് ഇയാളുടെ എല്ലാ എപ്പിസോഡും ഞാൻ കാണും അടിപൊളി ബ്രീഫിങ്ങ് തന്നേ ഒരുപാട് ഒരുപാട് ഇഷ്ടമായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲 ആമീൻ 🥰🤝

  • @devlsvoiz8769
    @devlsvoiz8769 Год назад +1

    Kazhchayekkal munnil nikkanath ante varthanam thanne changayi😁👌👌🥰🥰🥰

  • @kannan8441
    @kannan8441 Год назад +1

    ബ്രോ ഒരു സംഭവം അണ്.....ഒന്നും പറയാൻ ഇല്ല...ഒത്തിരി ഇഷ്ടം ആയി

  • @anwarsalih2960
    @anwarsalih2960 Год назад +21

    Welcome back again ദിൽഷാദ് ആണേ 🥰🥰പെരുത്ത് ഇഷ്ടം ❤️❤️

  • @shanu_therider
    @shanu_therider Год назад +1

    ഇടത്തേ പോക്കറ്റ്‌ , നിലവറലേക്കാ പോവാ 😂😂😂ദിൽഷാദ് പൊളി അല്ലെ ❤❤

  • @ahmedameenyousuf
    @ahmedameenyousuf Год назад +131

    ചെങ്ങായി അന്റെ വീഡിയോന്റെ first കാഴ്ചക്കാരൻ ആവാൻ ന്താ ചെയ്യാ പഹയാ 😃😃

    • @athulkottukkal71
      @athulkottukkal71 Год назад +11

      4:58 ആകുമ്പോൾ ചാനലിൽ കയറി നിന്നാൽ മതി

    • @rahulm2935
      @rahulm2935 Год назад +9

      ഇരിക്കാൻ പാടില്ല

    • @fasilsebiofficial1082
      @fasilsebiofficial1082 Год назад +3

      😂😂

    • @YathraToday
      @YathraToday  Год назад +118

      എനിക്കെന്തെങ്കിലും ചില്ലറ തന്നാ മതി 😁😌

    • @f63entertainment31
      @f63entertainment31 Год назад +8

      @@YathraToday
      Ballathoru pahayan thanne ijj😄😄😄😄😄❤️❤️❤️❤️

  • @ausrus5383
    @ausrus5383 Год назад +11

    ദിൽഷാദ് bro,
    ഇങ്ങൾ വരുന്നില്ലേൽ നമ്മളെന്തിനാ 5 മണിക്ക് കാത്ത് നിൽക്കുന്നത്,,,
    🙂

  • @keralasmile
    @keralasmile Год назад +1

    ആലിപ്പഴം വീഴുന്നത് കാണാൻ എന്താ രസം ...പൊളി ...🥰👍😊🌹

    • @subair.csubair.c1612
      @subair.csubair.c1612 2 месяца назад

      അൻെ വീടിയോ കാരണം മളാൻപോയി

  • @excellentideas5719
    @excellentideas5719 Год назад +10

    അവരുടെ എല്ലാകൊലയും വലുതാ bro 😄😜

  • @suhail9981
    @suhail9981 Год назад +2

    ച്ചാറ്റിൽ പീയ 🤣🤣. ഇജ് പൊളിയാണ് .......

  • @mohammedrafi8020
    @mohammedrafi8020 Год назад +3

    കേരളത്തിൽ മൂന്നാറിൽ സ്പെഷ്യൽ പാഷൻഫ്രൂട്ട് കാണാം നല്ല മധുരം ആണ് 🌹💞

  • @bazilbro1010
    @bazilbro1010 Год назад

    Welcome back again Dilshad aane 😎

  • @shihabpp583
    @shihabpp583 Год назад +19

    നിന്റെ എപ്പിസോഡ് കാത്തിരിക്കുന്ന ഒരു പാവം പ്രവാസി ☺️☺️

  • @prasadvp2950
    @prasadvp2950 Год назад

    Ayooooo... പെരും കൊല bro powlich 🤣🤣🤣🤣🤣🤣🤣🤣🤣🤪

  • @Suhail_khan369
    @Suhail_khan369 Год назад

    Welcome back again @Dilshad ❤Captain 🏍

  • @sadiqc-jh6sc
    @sadiqc-jh6sc Год назад +1

    ആഫ്രിക്കക്കാര് വരേ ചിരിച്ചു പോയി.. ഇങ്ങള് വല്ലാത്തൊരു മൊതലന്നേ 😄

  • @saifudha6849
    @saifudha6849 Год назад

    Eanik Nete vedeyo madhi😍😍👌👌👌👍👍👍🌹🌹🌹🌹

  • @africasouth8456
    @africasouth8456 Год назад

    ഉഗാണ്ട കാണാൻ കാത്തുനിന്ന് കാത്തുനിന്ന് ചേമ്പ് കാണാനാണല്ലോ യോഗം😃😃☺👌👍👍👍

  • @Kallivalli999
    @Kallivalli999 Год назад

    13:00 നമ്മ പയ്യന്നൂർകാർ മൊട്ടമ്പിളിങ്ങ എന്ന് പറയും ❤😂❤❤

  • @mboithang4448
    @mboithang4448 Год назад +3

    Hai Dilshad ☺️😆😆. I'm waiting for your video..god bless you man.. take care 🙏🙏 sonthamayi thalayulla oru mechanic ,athum ruwandayil😄😄😄😄

  • @riyasek5515
    @riyasek5515 Год назад

    Welcome back

  • @augustypj2070
    @augustypj2070 Год назад

    Market. പൊളിച്ചു. Good, 👍👍👍👍👍🌹

  • @hrmmedia5422
    @hrmmedia5422 Год назад

    Lot of funny 🤣🤣😝 conversation 😁😁 #dilshad bro 🤜

  • @geethavn7111
    @geethavn7111 Год назад +2

    ഇങ്ങനെ മഴ പെയ്യുന്നതിനെ ആലിപ്പഴം വീഴുന്നു എന്നു പറയും. ആ പാട്ടില്ലേ.'' ആലിപ്പഴം പൊറുക്കാൻ ........

  • @vandipranthan__tirur5782
    @vandipranthan__tirur5782 Год назад +4

    ഇന്ന് ക്ലാസ്സിൽ നിങ്ങളാണ് താരം ആഫ്രിക്കയെ കുറിച്ചുള്ളതായിരുന്നു പാടം അപ്പോഴാണ് സാർ പറഞ്ഞത് yatra today yanna Malappuram നിന്ന് യാത്ര ചെയ്യുന്നത് ❤️✨

  • @rythmncolors
    @rythmncolors Год назад

    7:55 അവരുടെ സ്വന്തം ആർട്ടിസ്‌റ് " ഐയാസിന്റെ " പാട്ട് ആസ്വദിക്കുന്നു ,പൊളി ടീമ്സ് തന്നെ 👍👍

  • @muneer760
    @muneer760 Год назад

    Aa mazha oru prathyekaaa feeelaaa 😍

  • @muhammedrashik5738
    @muhammedrashik5738 Год назад

    Welcome back again

  • @shamnadkanoor9572
    @shamnadkanoor9572 Год назад

    അടിപൊളി 👍👍👍👍പൊളിച്ചു

  • @distylvlog4198
    @distylvlog4198 Год назад

    Watching here sending my love support

  • @muhammedsinana7243
    @muhammedsinana7243 Год назад +1

    Adipoli 🖤

  • @nadirshahbasheer5455
    @nadirshahbasheer5455 Год назад

    Nighade team poliyanu......

  • @omanakuttanpillaij6666
    @omanakuttanpillaij6666 Год назад

    intro super

  • @purushuvadakkeveedu9661
    @purushuvadakkeveedu9661 Год назад +1

    അങ്ങനെ യാസിൻ ബ്രോയിന്റെ അടുത്ത് എത്തി ദിൽഷാദ് ബ്രോ 👍🙏❤️

  • @praveens1993
    @praveens1993 Год назад +1

    ചങ്ങാതി ഞാന്‍ ഇപ്പോള്‍ ആണ് നിങ്ങടെ subscriber ആയതു നല്ല സംസാരം നല്ല blog യാത്ര തുടര്‍ന്നു പോട്ടെ 👍💯

  • @user-lp1bs9cz5t
    @user-lp1bs9cz5t Год назад

    ഇവിടെ ലിംഗ വലുപ്പം നോക്കിയാണ് വില നിശ്ചയിക്കുന്നത്....

  • @rageshthottungal6445
    @rageshthottungal6445 Год назад

    മുത്തേ പൊളി 🥰

  • @noushadnousha8608
    @noushadnousha8608 Год назад

    Osm RUclipsr 💓💓

  • @AnsarAli-un3se
    @AnsarAli-un3se Год назад +2

    മല്ലുവിന്റെ തള്ളിന് ശേഷം നല്ലൊരു ട്രാവലറെ കണ്ടു

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks 💚

  • @mufeedpaladan4811
    @mufeedpaladan4811 Год назад +2

    Yaseen vlogil ഇ market കണ്ടവരുണ്ടോ 😅

  • @vimalayyappan.0088
    @vimalayyappan.0088 Год назад

    ഞാൻ കാണുന്ന ഫസ്റ്റ് വീഡിയോ ബ്രോയുടെ

  • @mallu647
    @mallu647 Год назад

    സാധാരണ ആളുകൾക്ക് പറ്റിയ ട്രാവലർ❣️❣️

  • @psychoangler
    @psychoangler Год назад

    പൊളിച്ചു 😍🥰😂👍🏻 സൂപ്പർ വീഡിയോ 👍🏻

  • @safwanpts7597
    @safwanpts7597 Год назад +2

    ഇതൊരു ജിന്നാണ് ✨️

    • @uservyds
      @uservyds Год назад

      സുടാപ്പി എന്നാണോ

  • @sharukazrod1042
    @sharukazrod1042 Год назад

    യെയ് ഐസ് മയേറാ യെന്ത് അത് ജോർ ആക്കിനല്ല 😄❤️✌️

  • @vimaln7824
    @vimaln7824 Год назад

    19:45 this one ചൊറിയൽ.... Kraaaa... 😆😆😆

  • @saleelu6685
    @saleelu6685 Год назад

    മാണിക്കക്കല്ലേ ഇജ്ജ് പൊളിയാണ്... മലപ്പൊർത്ത് എവിടേണ് വീട്...കാണണം.. ഇൻശാ അല്ലാഹ്

  • @apple7963
    @apple7963 Год назад

    ഭയങ്കര കോമഡി ആണല്ലോ🌹🌹🌹

  • @basheerkk786
    @basheerkk786 Год назад

    Good luck

  • @skymail1042
    @skymail1042 11 месяцев назад

    പാഷൻ fruit ഇവിടെയും പല കളർ ഉണ്ട്. എന്റടുത്തു red, വയലറ്റ്, yellow എന്നിങ്ങനെ മൂന്ന് കളർ ഉണ്ട്

  • @Santhosh-wh1jf
    @Santhosh-wh1jf Год назад +1

    എന്റെ പൊന്നു ചങ്ങായി മാരെ ഇവിടെയൊക്കെ പോവുമ്പോൾ... ഗൂഗിൾന്ന്.. ചോദിക്കേണ്ട കുറച്ച് വാക്കുകൾ ഒക്കെ.. പഠിച്ചിട്ട് പൊയ്ക്കൂടേ.. ഇതിപ്പോൾ.. അവര് പറയുന്നത് നിങ്ങൾക്കും മനസ്സിലാവണില്ല.. നിങ്ങള് പറയുന്നത്.. അവർക്കും... ചേച്ചി.. ചേച്ചി ന്നൊക്കെ വിളിക്കുമ്പം.. അവരുടെ ഭാഷ യിൽ ഇനി വേറെ വല്ല അർത്ഥം ആണെങ്കിൽ.. 🤔

  • @muhammedalikinettingal7366
    @muhammedalikinettingal7366 Год назад

    Very nice video

  • @faisalnasee6838
    @faisalnasee6838 Год назад

    ആരാന്റതാണോ? 😂😂😂 അധർ ഹോം 😁വല്ലാത്ത പഹയൻ

  • @wanderlust3776
    @wanderlust3776 Год назад

    Be safe bro..

  • @abdulrahiman297
    @abdulrahiman297 Год назад +1

    രതീഷ് രാഘേഷ് . അതിന്റെ പേരാണ് golden berry. കാസറഗോഡ് അതിന്റെ പേര് മുട്ടൺ ങ്ങ കാത് കുത്ത് അത് മനസ്സിലായില്ല കൂർക്കയാ

  • @saljusebastian928
    @saljusebastian928 Год назад

    Adipoli✨✨🥰🥰

  • @abdullahfia3119
    @abdullahfia3119 Год назад

    Super 💖💝♥️

  • @unnimammad8034
    @unnimammad8034 Год назад

    മയ എന്നത് മഴ എന്ന് ഉച്ചരിക്കുമല്ലോ. അത് പോലെ പയം എന്നുള്ളതും.
    ഴ എന്നത് ശ്രദ്ധിച്ച് ഉച്ചരിച്ച് ശീലിക്കുന്നത് നന്നായിരിക്കും.
    ബാക്കി എല്ലാം ഗംഭീരമായി തന്നെ തിളങ്ങി നിൽക്കുന്നു. അവതരണ ശൈലി സൂപർ!

  • @alifali9525
    @alifali9525 Год назад +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰♥️♥️🙋‍♂️🙋‍♂️😊🥰😘😘😘💚💚🇮🇳🇸🇦🇸🇦

  • @prasanthpranav2271
    @prasanthpranav2271 Год назад +1

    വീഡിയോ സൂപ്പർ ആയിട്ടൊണ്ട് ദിൽഷദേ 👍👍👍👍👍👍

  • @ismailch8277
    @ismailch8277 Год назад

    super👍👍👌👌

  • @tj1368
    @tj1368 Год назад +1

    ആൾക്കാരെ കളിയാക്കുന്ന,തനി മലയാളി സ്റ്റെയൽ, അവർക്ക് അങ്ങനെ ഒന്നും ഇല്ല എന്ന് മനസ്സിലാക്കു, മഹാ വ്രത്തിക്കേട്.

  • @sumashak5691
    @sumashak5691 Год назад

    സൂപ്പർ

  • @rafiadoor8587
    @rafiadoor8587 Год назад

    എന്തായാലും ക്യാപ്റ്റൻ ഇറങ്ങിയല്ലോ 👍

  • @nasihnm
    @nasihnm Год назад

    Nice💕

  • @haskar2354
    @haskar2354 Год назад

    അരുണിനെ സാന്റപ്പൻറിം ഷൈജു ബ്രോവിൻറിം (travalista) കൂടെ കണ്ടിരുന്നല്ലോ
    He is nice guy 👍🏻😊

  • @usuffebrahim2599
    @usuffebrahim2599 Год назад

    Very very good 👍👍👍👍👍w

  • @Rahathshihas
    @Rahathshihas Год назад +1

    Hai bro

  • @excellentideas5719
    @excellentideas5719 Год назад

    അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹

  • @salahudheensalahu684
    @salahudheensalahu684 Год назад +1

    🖐️🖐️🖐️കാരാപറബ്ബിൽ നിന്നും

  • @ushap9514
    @ushap9514 Год назад +2

    ആഫ്രിക്കക്കാർക്ക് മലയാളം പരിചയപ്പെടുത്തുന്ന ദിൽഷാദ്

  • @rasakcholayil2510
    @rasakcholayil2510 Год назад

    ഹൌ ന്റെ ഉമ്മ ചാറ്റിൽ പിയ 😃🥰🥰

  • @CARLO938
    @CARLO938 Год назад +1

    12:37😂😂

  • @asminsuhair5388
    @asminsuhair5388 Год назад

    Ruwanda vedio waiting

  • @sakeersha3523
    @sakeersha3523 Год назад +1

    11:09 🤣🤣🤣🤣

  • @ska4036
    @ska4036 Год назад +3

    മയ അല്ലെടോ, മഴ ആണ്.. പറയ്, ഴ, ഴ, ഴ...മഴ. താൻ എങ്ങനെയാ പഴം എന്ന് പറയാ?🤔😝😛🥶