3 രൂപയ്ക്ക് താമസം 8 ഭക്ഷണം | ഇന്ത്യക്കാർക്ക് എല്ലാം ഫ്രീ കൊടുക്കുന്ന രാജ്യം

Поделиться
HTML-код
  • Опубликовано: 26 авг 2023

Комментарии • 605

  • @user-rn9jy1xl4p
    @user-rn9jy1xl4p 2 месяца назад +35

    പോകുന്ന സ്ഥലത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും സ്ഥല ചരിത്രത്തെ കുറിച്ചും മുൻകൂട്ടി ഒന്ന് പഠിച്ചാൽ കുറച്ചൂടെ ബെറ്ററായി അവതരിപ്പിക്കാൻ കഴിയും, ഭാഷാ ' വിദ്യാഭ്യാസ പരിജ്ഞാനക്കുറവ് പ്രകട മാകുന്നുണ്ടെങ്കിലും നിൻ്റെ തൻ്റേടത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല '❤ ആശംസകൾ'

  • @ilovemusic-qf7vy
    @ilovemusic-qf7vy 10 месяцев назад +182

    സന്തോഷ്‌ ജോർജ് കുളങ്ങര യുടെ favorite രാജ്യം ആണ് Tajikistan ❤. Tajik Song എനിക്ക് ഒരുപാട് ഇഷ്ടം ❤️മനുഷ്യത്വം ഏറ്റവും കൂടുതൽ ഉള്ള രാജ്യം.ഇന്ത്യ അവർക്ക് ഒരുപാട് ഇഷ്ടം

    • @aboobackerveshakaran111
      @aboobackerveshakaran111 9 месяцев назад +2

      അതാണ് panju kend അഞ്ചു കേന്ദ്രം

    • @ansilbinmuhammad8376
      @ansilbinmuhammad8376 4 месяца назад

      ​@@mytech4726😂😂

    • @AhammedkoyaParayi-em5db
      @AhammedkoyaParayi-em5db 3 месяца назад

      Avar muthramozhichal kazhukunnad kandapol ad sweekarchu​@@mytech4726

    • @sethumadhavan8169
      @sethumadhavan8169 3 месяца назад

      😂​@@mytech4726

    • @Azick31
      @Azick31 Месяц назад

      ​​@mytech4726തന്റെ ചീഞ്ഞ മനസ്സ് വെളിപ്പെട്ടു, തനിക്ക് കുറച്ച് ആശ്വാസം കിട്ടി, സമാധാനം.😂😂😂 ആ പഴയ സംസ്കാരം ഇഷ്ടപ്പെട്ടെങ്കിൽ എന്തിനാ അവരത് ഉപേക്ഷിച്ച് വേറെ ആശയം സ്വീകരിച്ചത് മിത്ര മേ ...

  • @vaishnavs4926
    @vaishnavs4926 День назад +1

    വെള്ളം ഫ്രീ ആയി കൊടുത്ത ആ കുട്ടിക്കാണ് എന്റെ ലൈക്‌ ഇതൊക്കെയാണ് ആദിത്യ മര്യാദ nice country❤️❤️

  • @SureshMichael-gu3ce
    @SureshMichael-gu3ce 10 месяцев назад +7

    Yaseen you are wonderful,best wishes

  • @aravindannairm65
    @aravindannairm65 9 месяцев назад +11

    Yaskh you are nicely introducing places of the world.

  • @pramodmk4543
    @pramodmk4543 9 месяцев назад +6

    രസമുണ്ട് കാണാൻ വളരെ മനോഹരം

  • @hanihani7095
    @hanihani7095 4 месяца назад +15

    സത്യത്തിൽ അവിടെയുള്ള ജനങ്ങൾ പെരുമാറ്റം കൊണ്ട് ടൂറിസ്റ്റുകളെ അത്ഭുതപ്പെടുത്തുന്നു.. അവർ ആരേയും ചൂഷണം ചെയ്യുന്നില്ല.നമ്മുടെ നാട്ടിൽ മൊത്തം കച്ചവടക്കാരും, ഹോട്ടൽ ജീവനക്കാരും ആശുപത്രിക്കാരും എത്രത്തോളം ഒരു വിദേശിയെ പിഴിയാൻ പറ്റും,? അത്രത്തോളം അത് ചെയ്യും.

  • @revikumar9124
    @revikumar9124 9 месяцев назад +10

    ബ്രോ ഫസ്റ്റ് വീഡിയോ കാണുന്നത്. അടിപൊളിയാണ് . എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @sajeeshopto3045
    @sajeeshopto3045 10 месяцев назад +80

    സെൻട്രൽ ഏഷ്യൻ രാജ്യങ്ങൾ ഒരു അത്ഭുതമാണ് അവരുടെ ഭാഷ സംസ്കാരം എല്ലാം നമ്മോട് സാമ്യം തോന്നും...

    • @aboobackerveshakaran111
      @aboobackerveshakaran111 9 месяцев назад +1

      അതാണ് panju kendu അഞ്ചു കേന്ദ്രം

    • @saleenanoushad4335
      @saleenanoushad4335 4 месяца назад

      😢athcleam

    • @saleenanoushad4335
      @saleenanoushad4335 4 месяца назад

      basha

    • @os-vp1hv
      @os-vp1hv 3 месяца назад

      ആര്യന്മാർ സെൻട്രൽ ഏഷ്യ നിന്നാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. സംസ്കൃതവും വേദവും ഒക്കെ അവിടെ നിന്നു തന്നെയാണ് ഇന്ത്യയിലേക്ക് വന്നത്

    • @sathyanpillai6255
      @sathyanpillai6255 Месяц назад

      ❤ഇവനൊരു ഊ ളയാകുന്നു. അതാതു രാജ്യത്തുചെന്നാൽ അവരുടെ ഭാഷയിൽ അവരെ വിഷ് ചെയ്യടാ,,,, ഒരുത്തർപോലും നിൻറ്റെ അഭിവാദനത്തിന് റിപ്ലെ തന്നോ,,,,,?

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 10 месяцев назад +6

    Very good people.

  • @vasumathisuma751
    @vasumathisuma751 10 месяцев назад +8

    നല്ലത്.മാത്രം..വരടെ....❤

  • @MuhammedAshraf-rj5iw
    @MuhammedAshraf-rj5iw 6 месяцев назад +30

    🌹🌹🌹🌹🌹🌹🌹🌹🌹🌹
    വളരെ സന്തോഷമായി സൽസ്വഭാവികളായ സത്യവിശ്വാസികൾ യഥാർത്ഥ മുസ്ലിം എങ്ങനെ ആയിരിക്കണം എന്ന് അവരിൽ നിന്നും നമുക്ക് പഠിക്കാം

    • @moneykuten
      @moneykuten 6 месяцев назад

      പ്രത്യകിച്ചും കേരളത്തിലെ സുടാപികൾ

    • @Govinda-Mamukoya
      @Govinda-Mamukoya 5 месяцев назад

      💯☑️

    • @vidhiyakv6128
      @vidhiyakv6128 5 месяцев назад

      Thatam vende ividathe ustukal onnuupadeshikamayirunnu

    • @abdulla3821
      @abdulla3821 4 месяца назад

      മുറഭ സോസ് അല്ല.ജാം. അംകുർ സേവ്. മുതിരി appel

    • @SivasMarbles
      @SivasMarbles 28 дней назад

      Yes good people

  • @dude4craft292
    @dude4craft292 10 месяцев назад +8

    Bro a 3 dollar hostel inte name or location parayumo?

  • @ashikedavanna2665
    @ashikedavanna2665 10 месяцев назад +6

    Yassen . When you come back to Indonesia again . Go lombok again,🥰

  • @baburajbabu
    @baburajbabu 4 месяца назад +23

    അസ്സലാമു അലൈക്കും എല്ലാ സ്ഥലത്തും ഓടില്ല ഭായ്😊😊😊😊😊😊

    • @user-nc3we1nv1d
      @user-nc3we1nv1d 23 дня назад

      Oho angane aano

    • @muhammedmp6102
      @muhammedmp6102 20 дней назад +1

      അവടെ നടക്കും അപ്പോ വിവാദം പറഞ്ഞിട്ട് കാര്യമില്ല

    • @shajahans-hx9dr
      @shajahans-hx9dr 14 дней назад

      അസ്സലാമു അലൈക്കും എല്ലാ സ്ഥലത്തും ഓടില്ല ഭായ് എന്റെ പൊന്നു ബായി . താങ്കൾ എന്താണ് ഈ പറയുന്നത്, അറബി നാട്ടിൽ ഒരാൾ മറ്റൊരാളെ കാണുമ്പോൾ. താങ്കൾക്ക് എന്റെ സലാം . എന്നു മാത്രമേ അതിനർത്ഥമുള്ളൂ . എന്നാൽ ഇംഗ്ലീഷുകാർ ഹായ് എന്നു പറയുന്നതിന് . എന്തെങ്കിലും അർത്ഥം ഒന്ന് പറയാമോ . ഏതിനും ഒരാക്ഷേപരൂപത്തിൽ സംസാരിക്കുന്നത്. നമ്മുടെ വില നാം സ്വയം ഇടിക്കുന്നതിന് തുല്യമാണ്. ഏതൊരു വിഷയത്തെക്കുറിച്ചും പഠിക്കുകയും അറിവ് സമ്പാദിക്കുകയും ചെയ്യുക. അപ്പോൾ അതിലെ തെറ്റിദ്ധാരണകൾ എല്ലാം മാറി വരും എല്ലാം ഒന്നാണെന്ന് മനസ്സിലാവുകയും ചെയ്യും. യേശുക്രിസ്തു ഷൊലോമലൈയ്ക്ക എന്നാണ് പറഞ്ഞിരുന്നത്

  • @4smediapresence
    @4smediapresence 9 месяцев назад +4

    അടിപൊളി....🎉

  • @philipoommen5461
    @philipoommen5461 9 месяцев назад +3

    It look like very clean roads ?

  • @satheeshnair3053
    @satheeshnair3053 10 месяцев назад +56

    Yaseen, India has strong bilateral relations with Tajikistan. India has our own Permanent Indian Air Force Base Station in Tajikistan. One of the Largest Air Force base out side India. Good going.All the very best.

    • @seethalakshmi390
      @seethalakshmi390 10 месяцев назад +2

      Ankoor,seb ellam Hindi word aanallo.

    • @madhuvn5893
      @madhuvn5893 10 месяцев назад

      എടാ മൂന്ന് ഡോളറിനെ റൂം തന്നെ മതം ചോദിച്ചതാ ചെറ്റ

  • @josesunitha1137
    @josesunitha1137 Месяц назад +2

    യൂട്യൂബിലൂടെ പല രാജ്യങളും കൻടു അവിടെ ഉളള ആളുകൾക്കൊക്കെ ഞാനെന്ന ഭാവം ആണ് പക്ഷേ ഈ രാജ്യത്തിലെ ആളുകൾ നല്ല സ്നേഹവും സൗഹൃദവും ഉളള ആളുകൾ 👍👌👌

  • @sarahmatthew
    @sarahmatthew 5 месяцев назад

    So nice.Beautiful place.Friendly people.

  • @madan4412
    @madan4412 8 месяцев назад +9

    അതാണ് മുസ്ലിം സംസ്കാരം...🎉

    • @ThusharK
      @ThusharK 8 месяцев назад +2

      oove

  • @mrlong820
    @mrlong820 4 месяца назад

    ബിസിനസ് സാധ്യതയും നോക്കിയാൽ ഒരുപാട് കുണം ചെയ്യും വളരെ ഉഷാറാണ്

  • @user-rl5pm5th4m
    @user-rl5pm5th4m 10 месяцев назад +27

    എല്ലാ ആശംസകളും നേരുന്നു 🎉❤

  • @muraleedharanpc
    @muraleedharanpc 9 месяцев назад +7

    Yasin your style is very sweet my dear young man

  • @faisaloftak4668
    @faisaloftak4668 9 месяцев назад +39

    ചങ്ങാതി പൈസ വേണ്ടാ എന്ന പറഞ്ഞത് ആ കുട്ടിയുടെ മര്യാദ
    അത് പറ്റില്ല എന്ന് പറഞ്ഞു കൊണ്ട് പൈസ കൊടുക്കുന്ന മര്യാദ ഇയാൾക്ക് ഇല്ലാതെ പോയല്ലോ

    • @mathewcall2449
      @mathewcall2449 9 месяцев назад +3

      Negativoli

    • @abdulrazak8037
      @abdulrazak8037 8 месяцев назад +7

      അതാണ് ശരി. ആ കൊച്ചുകുട്ടിയുടെ മാന്യത പോലും ഇയാൾക്കുണ്ടായില്ലല്ലോ.

    • @ajayvloges4639
      @ajayvloges4639 6 месяцев назад

      Malayali alle

    • @jishanair6623
      @jishanair6623 5 месяцев назад

      അത് അവരുടെ രീതി അവർക്ക് പണം വേണമായിരുന്നെങ്കിൽ അവർ വാങ്ങുവല്ലോ

    • @ajmalkp9545
      @ajmalkp9545 2 месяца назад

      Avaru venda ennu paranjal pinne fund vangikoolla

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Месяц назад

    ഒത്തിരി ഇഷ്ട്ടപെട്ട രാജ്യം 👍👌

  • @shajijohnvanilla
    @shajijohnvanilla 10 месяцев назад +138

    തജിക്കിസ്ഥാൻ ഒരു ഇസ്ലാം രാജ്യമെന്നു പറയുന്നത് ശരിയല്ല. മറ്റ് Central Asian countries നെ പോലെ അതൊരു Secular country ആണ്. Official languages Tajik and Russian. Tajik ഭാഷക്ക് Urdu- Persion നോടാണ് സാമ്യം. തദ്ദേശ്ശിയരായ തജിക്കുകൾ വളരെ modern culture ഉള്ളവരാണ്.

    • @yaseenvlogs1948
      @yaseenvlogs1948  10 месяцев назад +2

      ✌🏻

    • @ummarcm8544
      @ummarcm8544 10 месяцев назад +24

      പുള്ളി മുസ്ലിം രാജ്യം എന്ന് പറഞ്ഞതിന്റെ അർത്ഥം 99% മുസ്ലീങ്ങൾ ഉള്ള നാട് എന്ന അർത്ഥത്തിൽ ആയിരിക്കും bro

    • @magpie8593
      @magpie8593 10 месяцев назад +19

      Tajikistan oru Muslim country anu ennanu avde ullavr thanne parayunnath njn avde kazhinja 5 varshamyi ninna oru student anu

    • @muhammedalimamu8776
      @muhammedalimamu8776 10 месяцев назад +25

      Eath rajyamayalum kuzhapamilla nalla manusiarayi jeevicha mathi

    • @sureshbabu-yx5fj
      @sureshbabu-yx5fj 9 месяцев назад +2

      ഇവൻ അല്പം മുസ്ലിം വർഗീയ വാദിയാണ്‌.

  • @subramanianunni8465
    @subramanianunni8465 7 месяцев назад +2

    മുസൽമാൻ ഹേ, സന്തോഷം

  • @muneerkuttu3880
    @muneerkuttu3880 10 месяцев назад +3

    Nice 👍👍👍🌹

  • @peethambaranputhur5532
    @peethambaranputhur5532 10 месяцев назад +9

    അടിപൊളി 👌👌👌പൊളിച്ചു 🙏🙏🙏🌹

  • @shafeequekannur9531
    @shafeequekannur9531 7 месяцев назад +17

    ഫ്രീ തന്ന കുട്ടിക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു.. 👍👍

    • @anoopsasidhars2130
      @anoopsasidhars2130 5 месяцев назад

      അപ്പൊ പിന്നെ അത് ഫ്രീ ആവില്ലല്ലോ 😂

    • @mujeebmajeed681
      @mujeebmajeed681 4 месяца назад

      @@anoopsasidhars2130😂

  • @k.c.thankappannair5793
    @k.c.thankappannair5793 10 месяцев назад +6

    Happy journey 🎉

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 10 месяцев назад +24

    ദോശ ചുടുമ്പോൾ പാനിലെ ഓയിൽ തടവുന്ന ബ്രഷ് 😄🤩😍

  • @muhammedkunhipm4753
    @muhammedkunhipm4753 10 месяцев назад +31

    ബ്രോ. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടത്തെ ചുരുങ്ങിയ അയിമ്പത് വർഷത്തെ ചരിത്രം മനസ്സിലാക്കി ഡെമോ ചെയ്യുന്നതായിരിക്കും നല്ലത് വിദ്യാഭ്യാസ കുറവ് നന്നായി പ്രതിപലിക്കുന്നു....
    ....

    • @sajanb7144
      @sajanb7144 10 месяцев назад +1

      Ur suggestion is ok but he is educated

    • @redwine1786
      @redwine1786 10 месяцев назад +4

      Evane sweekarikkunnavare parihasikkunna swobhavavum und parayunnadh nammude bhashayil aayadh kondu aa pavangalk manassilakilla

    • @narakamkalaki7585
      @narakamkalaki7585 10 месяцев назад +13

      അയിമ്പത് നല്ല വിദ്യാഭ്യാസം

    • @PT-qi3yr
      @PT-qi3yr 9 месяцев назад +3

      അയാൾ തനിക്ക് നിസ്കരിക്കാനും ഖിബ് ലയും കാണിച്ചു തന്നു

    • @bavakoorithodi1753
      @bavakoorithodi1753 9 месяцев назад +8

      താങ്കൾ ഫ്രീ ആണെങ്കിൽ വിദ്യാഭ്യാസ കുറവിനു ഒരു ട്യൂഷൻ കൊടുക്കുക താങ്കൾ ഒരു പാട് വിദ്യാഭ്യാസം ഉള്ള ആളാണെന്ന് തോന്നുന്നു

  • @hamidkotu
    @hamidkotu 5 месяцев назад

    Which international airport and which is this city

  • @sadikebrahimebrahim
    @sadikebrahimebrahim 9 месяцев назад +1

    jevikan nalla rajiam nice

  • @hamidkotu
    @hamidkotu 5 месяцев назад

    How to get visa to tajekistan in india. Which airlines will take there?

  • @user-jv8qw7ov6t
    @user-jv8qw7ov6t 3 месяца назад

    നല്ല അവതരണം bro 👌🏻❤️😍👍🏻

  • @naseerkargeen2187
    @naseerkargeen2187 10 месяцев назад +5

    Marabou means jam. Apricot jam anu.

    • @ShyjuKoyili
      @ShyjuKoyili 4 месяца назад

      Entho valiya kandupitutham alle😂😂😂

  • @sajitho7570
    @sajitho7570 7 месяцев назад

    Restorent thudangan pattumo

  • @sidhiqueap141
    @sidhiqueap141 10 месяцев назад +8

    മനോഹരം

  • @UsmanUsmanpm-o9y
    @UsmanUsmanpm-o9y 2 дня назад

    വളരെ നന്നായിട്ടുണ്ട്

  • @user-en6sm4kw8r
    @user-en6sm4kw8r 9 месяцев назад +23

    Thajikisthan ഒരു മുസ്ലിം country ആയിട്ടുപോലും അവിടെ ഉള്ള ജനങ്ങൾ എന്ത് free ആയിട്ടു ഇടപെടുന്നു, ഇവിടുത്തെ പോലെ അവിടെ ഹിജാബ് ഇടാനും, പർദ്ദ ഇടാനും ആരും അവരെ നിർബന്ധിക്കുന്നില്ല, ഇത് ഇന്ത്യയിലുള്ള, നമ്മുടെ മുസ്ലിം സഹോദരങ്ങൾ കണ്ടു പഠിക്കണം

    • @Ganabathibhagavan-st3vq
      @Ganabathibhagavan-st3vq 8 месяцев назад

      Pooda patti

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 месяцев назад +2

      ഇവിടെ ആരെ ആരു നിർബന്ധിച്ചു
      മാക്സി വന്നത് പോലെ ഗൾഫിൽ നിന്നു പർദ്ദ വന്നു. ഇടാനും അഴിക്കാനും എളുപ്പം. ഇസ്തിരി ഇടേണ്ട. സൗകര്യം കാരണം വ്യാപകമായി... നിങ്ങളുടെ പെണ്ണുങ്ങൾ mini ഇട്ടു നടക്കട്ടെ

    • @akhildevth
      @akhildevth Месяц назад

      ഇവിടെ നിർബന്ധിച്ചു ഇടീപിക്കുന്നു... മോശമായ കാര്യം.. അവിടെ ഉള്ളവർ നല്ല മുസ്ലിം ങൾ ​@@mariyammaliyakkal9719

    • @razackmp9647
      @razackmp9647 Месяц назад +1

      ഇവിടെ ആരാണ് നിർബന്ധിക്കുന്നത്????

    • @SivasMarbles
      @SivasMarbles 28 дней назад

      Yes ❤ 💯

  • @aslamr2950
    @aslamr2950 8 месяцев назад +1

    Yaseene ninte vloge bayankaram ishtaanu pakshe...vloginidayil jaadi madam edokeparayanam ennale njammalkumanasilaavullu,,pakshe..koodipogarud mattumadasthark 1rumaadirifeelagunnadupole..(hitchaikingnomed vlog pole

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Месяц назад

    ചേട്ടന്മാർ പൊളി 👌സ്നേഹമുള്ള മനുഷ്യർ ഹെൽപ്പിങ് മൈന്റ് ഉള്ള ജനങ്ങൾ

  • @AKHIL-ol4mq
    @AKHIL-ol4mq 10 месяцев назад +48

    Bro ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് എല്ലാ വീഡിയോ മുടങ്ങാതെ കാണാറുണ്ട് നിങ്ങൾ അടിപൊളി ആണ് ❤️❤️❤️❤️

  • @mathewsmathai8615
    @mathewsmathai8615 9 месяцев назад +1

    I liked this video.

  • @thepassenger1569
    @thepassenger1569 10 месяцев назад +20

    ഫുഡ് അങ്ങനെ മണക്കരുത് bro ചിലർക്ക് ഇഷ്ട്ടം ആവില്ല 🥰

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 месяцев назад

      കൈകൊണ്ട് എടുത്തതും മണത്തതും നാറിയ ഇന്ത്യൻ cultur എന്നയാൾക്ക് തോന്നിയിരിക്കും.
      വെറും അസ്സലാമുഅലൈക്കും masha അല്ലയും മാത്രമാണ് ഇന്ത്യക്കാർ... നിസ്കാരം 20ൽ 4പേർക്ക്

  • @mahmoodvaliyaparambath7303
    @mahmoodvaliyaparambath7303 9 месяцев назад +14

    ഇംഗ്ലീഷിൽ ഗെയ്സും അറബിയിൽ ഇസ്സലാമലൈകും, നാടോടിക്കറ്റ് ഓർമവരുന്നു 😊

  • @Padmanabha-eu4gv
    @Padmanabha-eu4gv 3 месяца назад +1

    നമ്മുടെ ജനതയ്ക്കുമുണ്ട് ലോകത്തിലെ എല്ലാ നൻമകളും, തിൻമകളും. വിവേചന ചിന്തകളിൽ നിന്നും നാം എന്നാണ് പുറത്ത് കടന്നു ഒരൊറ്റ ലോകം, ഒരൊറ്റ ഭൂമി, ഒരൊറ്റ ഭാവി എന്ന നിലയിൽ നമുക്കുയർന്ന് നിവർന്ന് നിന്ന് ലോകത്തിൽ നമുക് ഒരു തമ്പുരാൻ തമ്പുരാട്ടി മാത പിതാ ഗുരു സങ്കല്പം യാഥാർത്യമാകാൻ പ്രാർത്ഥിക്കുക.

  • @shihabjannah7981
    @shihabjannah7981 10 месяцев назад +11

    സോവ്യറ്റ് റഷ്യയുടെ കീഴിലുള്ള രാഷ്ട്രങ്ങളിലെ ഹിജാബ് ദരിക്കുന്ന രീതി വിത്യസ്ഥമാണ്

  • @babyvarughese949
    @babyvarughese949 9 месяцев назад +1

    Which country is this? Neat place. Good people.

  • @rajasekharanpb2217
    @rajasekharanpb2217 10 месяцев назад

    Hai 🙏❤️🌹🙏

  • @sreejithshankark2012
    @sreejithshankark2012 8 месяцев назад +36

    കേരളത്തിൽ ഉള്ള മുസ്ലിം പോലെ അല്ല തട്ടം പർദ്ദ ഒന്നും ഇല്ല... 🙂

    • @ArunRm-wf1wh
      @ArunRm-wf1wh 5 месяцев назад +11

      കേരളത്തിലും അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ കൊച്ചു കുട്ടികളെവരെ അങ്ങിനെ പഠിപ്പിച്ച് മാറ്റി.

    • @ammudigital875
      @ammudigital875 5 месяцев назад +1

      പർദ്ദ ഇട്ടു മൂടിയിട്ടില്ലെങ്കിൽ കേരളത്തിലെ പോലെയുള്ള മതതീവ്രവാദികൾ അവിടെ ഇല്ല എന്നർത്ഥം.

    • @ShahulHameed-mc5my
      @ShahulHameed-mc5my 4 месяца назад

      India yile oru vibagam janangal Andi thottu vanagunnu ivide athilla lle bro

    • @musfark9240
      @musfark9240 3 месяца назад

      Ninakk enthina vishamam ninte veettil idunnolla nee ath nok eaamane mattullavarde ethi nokaathe swantham kaaryam noki jeevikk ninakk ninte madham namukk njammude madham , verthe kuttam kandu pidkkan vendi iraggalle ivdem thattamidunnavarum idaathavarum und athokke avarde choice aan

    • @MuhammadMuhad-bp8er
      @MuhammadMuhad-bp8er Месяц назад +1

      ആരും ആരെയും നിർബന്ധിക്കുന്നില്ലല്ലോ തട്ടം ഇടുന്നവർക്കു ഇടാം പർദ്ധ ഇടുന്നവർക്കു ഇടാം എന്തിനാ വെറുതെ

  • @salimali6307
    @salimali6307 3 дня назад

    സൂപ്പർ ❤❤❤

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 10 дней назад

    Very informative and motivative sir.

  • @anwarpalliyalil2193
    @anwarpalliyalil2193 9 месяцев назад +1

    28:03 google voice translate use cheythoode broooo👍👍👍👍👍👍

  • @hdjjdhdjdjdjj7474
    @hdjjdhdjdjdjj7474 10 месяцев назад +1

    👍👍👍👌

  • @abdullamadakkara2578
    @abdullamadakkara2578 10 месяцев назад +2

    Sooper

  • @saheerasaidalavikp9828
    @saheerasaidalavikp9828 10 месяцев назад

    22Tranding...... Level 😌🙌🏻🙌🏻

  • @alraifatexgar2015
    @alraifatexgar2015 8 месяцев назад

    നന്നായിട്ടുണ്ട്

  • @sabeenasabre8909
    @sabeenasabre8909 9 месяцев назад +4

    ഡാ ചെർക്കാ നിന്റെ കൂടെ വന്ന ഫീൽ... ഈച്ചയുടെ കാര്യംപറഞ്ഞപ്പോൾ ചിരിച്ചുപോയി 😄

  • @jalajachandran343
    @jalajachandran343 10 месяцев назад

    Hai yasin 🌹🌹

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk 10 месяцев назад

    Tkkkk

  • @mvmonvlogs
    @mvmonvlogs 10 месяцев назад +158

    3 ഡോളർന് റൂം ഉം കിട്ടി ഓസിക്ക് food ഉം വെള്ളവും കിട്ടി 😄. ഓസിക്ക് ഫ്ലൈറ്റ് ടികെറ്റ് ഉം കിട്ടുമെങ്കിൽ ഒന്ന് പാസ്പ്പോർട്ട് എടുക്കണം 😊

    • @fasilshalu9318
      @fasilshalu9318 10 месяцев назад +11

      Passport m ossik edutho

    • @mvmonvlogs
      @mvmonvlogs 10 месяцев назад

      @@fasilshalu9318 🤣🤣🤣

    • @rashidrashid4543
      @rashidrashid4543 10 месяцев назад +7

      ഇങ്ങനെയും ചിലർ 🤭

    • @babyvasntha9283
      @babyvasntha9283 10 месяцев назад

      ​@@mvmonvlogsá ki kic de de
      ,

    • @mvmonvlogs
      @mvmonvlogs 10 месяцев назад

      @@rashidrashid4543 🤣🤣🤣🤣

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 10 месяцев назад +2

    യാസീൻ ചേലേമ്പ്ര എവിടെയാണ് ?

  • @FantasyWorldwithsijojesna
    @FantasyWorldwithsijojesna 10 месяцев назад +1

    Bro super

  • @abdukunnummal290
    @abdukunnummal290 8 месяцев назад +12

    ഏകദേശം അറബിയും ഹിന്ദിയും ഒരുമിച്ചുള്ള ഭാഷയാണ് മുറബ്ബാഎന്നുപറഞ്ഞാൽ ജാമാണ്

  • @Emdenworld
    @Emdenworld 9 месяцев назад +2

  • @Krishnadasmenon55
    @Krishnadasmenon55 3 месяца назад +1

    Tajikistan Uzbekistan വളരെ നല്ല മനുഷ്യർ

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 7 месяцев назад

    What's good idea

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 10 месяцев назад +1

    ❤❤❤

  • @manshadmanu6108
    @manshadmanu6108 10 месяцев назад +1

    ❤️❤️

  • @ismailch8277
    @ismailch8277 10 месяцев назад

    👍👍👍

  • @noushadtirur6461
    @noushadtirur6461 10 месяцев назад +1

    ❤❤❤❤❤

  • @suryashaji3213
    @suryashaji3213 10 месяцев назад

    Hiii oru haii parai

  • @jamalnjm5952
    @jamalnjm5952 8 месяцев назад +4

    നിസ്കരിക്കാൻ മടിയുള്ള ആളുകൾക്ക് പറ്റിയ സ്ഥലം

  • @ashrafpm22
    @ashrafpm22 9 месяцев назад +1

    മുറബ്ബ എന്നാൽ ഫ്രൂട്ട് ജാം. Good 👍❤️🙏

  • @rajanqatar5821
    @rajanqatar5821 10 месяцев назад

    👍👍👍👍👌👌👌

  • @saifis190
    @saifis190 10 месяцев назад +5

    ما شاء الله

  • @althafhussain8963
    @althafhussain8963 10 месяцев назад +2

    Tatarstan republic enna country und
    Video cheyyamo
    Maybe near Tajikistan

  • @magpie8593
    @magpie8593 10 месяцев назад +4

    Avde 350+ malayali students und and the best city dushanbe

  • @user-bo3if3jd3m
    @user-bo3if3jd3m 5 месяцев назад +1

    Hi brother any health care jobs available aano for nurses

  • @sravanrajeev6776
    @sravanrajeev6776 9 месяцев назад +1

    May brothers ❤️🙏💪 super video 🙏🇮🇳🫀💪💐

  • @mansoorappadan2976
    @mansoorappadan2976 10 месяцев назад

    ❤️❤️❤️❤️

  • @saamikp9759
    @saamikp9759 10 месяцев назад

    Indiayil ninn engane pokam ennkoodi parayanam bro

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 8 месяцев назад

    Good 👍

  • @Ukagencyukagency
    @Ukagencyukagency 7 месяцев назад

    Assalamualaikum

  • @user-ds7vt7je9y
    @user-ds7vt7je9y 8 месяцев назад +6

    32:05 പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ താജികിസ്ഥാന്റെ ഈ പഞ്ചകെന്റ് പട്ടണത്തിന്റെ വിമാനത്താവത്തിനു അടുത്തുള്ള പഞ്ചഗന്റ് മ്യൂസിയത്തില്‍ സമീപ പ്രദേശത്തുള്ള എക്സാവേഷന്‍ ഒരു സൈറ്റില്‍ കണ്ടെടുത്ത ശിവന്റെ വിഗ്രഹം സൂക്ഷിച്ചിരിക്കുന്നു. ആ മ്യൂസിയത്തിന്റെ കുറേ അകലെ ഒരു പുരാതന ശിവ ക്ഷേത്രവും, കണ്ടുപിടിച്ചിരുന്നു.

    • @fidafaizu
      @fidafaizu 8 месяцев назад +4

      @ user - ds ഇനിയവിടെ രാമക്ഷേത്രമുണ്ടായിരുന്നുവെന്നും പറയും😅

  • @user-zl3xc6np3s
    @user-zl3xc6np3s 10 месяцев назад +9

    യാസീൻ.വീഡിയോകൾ എല്ലാം കാണാറുണ്ട്.
    അടിപൊളി

  • @ameegos
    @ameegos 10 месяцев назад +14

    Afghanistan videos instayil kandallo 🤔

  • @oldnewmediavision1101
    @oldnewmediavision1101 Месяц назад

    Great experience ❤

  • @sainudheenkattampally5895
    @sainudheenkattampally5895 9 месяцев назад +5

    ഇതൊക്കെ കാണാൻ കൊതി

  • @sahlasdrawing915
    @sahlasdrawing915 9 дней назад

    ഇവർ ഹിന്ദിയോട് സാമ്യമുള്ള ഭാഷയാണല്ലോ 👌

  • @user-er8dy9zm3j
    @user-er8dy9zm3j 3 месяца назад

    Alcohol available ആണോ

  • @rafeekbabu3525
    @rafeekbabu3525 10 месяцев назад

    ❤❤❤❤

  • @peterc.d8762
    @peterc.d8762 10 месяцев назад +20

    അതു പൊളിച്ചു നമ്മുടെ നാട്ടിൽ പേരിന് എറച്ചി ബാക്കി ഉള്ളി. അവിടെ പേരിന് ഉള്ളി ബാക്കി എറച്ചി

  • @sanathannair8527
    @sanathannair8527 9 месяцев назад +10

    ഒരു രാജ്യത്ത് പോകുമ്പോൾ ആ രാജ്യത്തെ ഭാഷ അത്യാവശ്യത്തിനു പറയാനുള്ളത് കുറച്ചങ്കിലും അറിഞ്ഞിരിക്കണം. വ്ലോഗർക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ലെന്ന് തോന്നുന്നു. അവിടെയുള്ളവർക്ക് ഹിന്ദി നന്നായി അറിയാമെന്നു തോന്നുന്നു.

    • @aksrp258
      @aksrp258 2 месяца назад

      Avark hindi ariyillede. Tajik bhashayil urduvinu similar wordings und atre ullo

  • @mrgkumar101
    @mrgkumar101 3 месяца назад

    its that safe When Kids are running the shops.

  • @tinusai2919
    @tinusai2919 9 месяцев назад

    💖💖💖