ഏഷ്യയിലെ സ്വിറ്റ്സർലൻഡ് മൂന്ന് മണിക്കൂർ അകലെ; Kazakhstan Travel

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 179

  • @sulu.6678
    @sulu.6678 8 месяцев назад +30

    ലക്ഷദ്വീപ് യാത്രാവിവരണം ഗംഭീരമാക്കി എന്നെയും അവിടെ എത്തിച്ചു .അതിനെക്കാൾ ഗംഭീരമായ വിവരണം. മോഹിപ്പിച്ചു

  • @somysebastian7209
    @somysebastian7209 6 месяцев назад +6

    ശബ്ദവും അവതരണവും വളരെ ഹൃദ്യമായിരിക്കുന്നു. അഭിനന്ദനം. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @rojasmgeorge535
    @rojasmgeorge535 2 месяца назад +4

    അതി മനോഹരമായ യാത്ര വിവരണം..🎉🎉ശബ്ദം... ആസ്വാദ്യം.... ദൃശ്യം അതിലും മേലെ 💕💕എത്ര അഭിനന്ദനങ്ങൾ നേർന്നാലും മതി വരില്ല.. 🔥🔥🔥ഇനിയും തുടരൂ 💕💕കൃത്യമായി... ഹൃദ്യമായി.... പുതിയ അത്ഭുതകാഴ്ചകൾക്കായി... 🕊️🕊️🕊️🕊️

  • @lifeisbeautiful1985
    @lifeisbeautiful1985 8 месяцев назад +34

    നല്ല വീഡിയോ.... ഖസാക്കിൽ പോവണം എന്ന് ഒരുപാടായി ആഗ്രഹിക്കുന്നു.... ❤️

  • @premjipanikkar490
    @premjipanikkar490 7 месяцев назад +3

    Excellent വീഡിയോ, ഒരു സംശയം ഇല്ല, നല്ല എക്സ്പ്ലനേഷൻ

  • @malimali20
    @malimali20 7 месяцев назад +4

    *വിവരണവും ദൃശ്യവും നല്ല ഒരു അനുഭൂതി തന്നെ ആയിരുന്നു.*

  • @shibu4331
    @shibu4331 8 месяцев назад +6

    ഞാനും തീരുമാനിച്ചു.... അവിടെ പോകാൻ 😊

  • @Sahad24
    @Sahad24 8 месяцев назад +7

    Superb presentation.. better than many other vlogs ❤

  • @allenjohnthomas5464
    @allenjohnthomas5464 7 месяцев назад +2

    Nicely captured and narrated 👍

  • @ismailpandikkad3232
    @ismailpandikkad3232 8 месяцев назад +8

    നല്ല വീഡിയോ..
    നല്ല അവതരണം.❤

  • @subha.2410
    @subha.2410 8 месяцев назад +6

    എത്രയാണ് ചിലവ്

  • @LatheefPk-v6w
    @LatheefPk-v6w 8 месяцев назад +3

    Nalla.avatharanam.thangs

  • @SnowLionCub
    @SnowLionCub 8 месяцев назад +19

    Kazakhstan 🇰🇿, Uzbekistan 🇺🇿, Azerbaijan 🇦🇿, Turkey 🇹🇷, Bosnia 🇧🇦, Kosovo 🇽🇰, Albania 🇦🇱, Morocco 🇲🇦, Maldives 🇲🇻, UAE 🇦🇪, Malaysia 🇲🇾, Egypt 🇪🇬, Saudi Arabia 🇸🇦, Qatar 🇶🇦, Pakistan 🇵🇰, Tunisia 🇹🇳, Indonesia 🇮🇩, Algeria 🇩🇿, Chechnya . beautiful Islamic Countries… ☪️

    • @socialmedia8804
      @socialmedia8804 8 месяцев назад +11

      Syria 🇸🇾 ,Yemen ,Somalia ,libiya pakistan 🇵🇰 sudan, Palestinian ,afgan 😅😅

    • @KrishnaKumar-n9c1q
      @KrishnaKumar-n9c1q 7 месяцев назад +5

      Avide ellam Madrasa kothiladi undo ?

    • @nivedraj506
      @nivedraj506 7 месяцев назад

      Please Dnt judge with religion ,all culture are different

    • @micherabdulla3179
      @micherabdulla3179 7 месяцев назад

      ഖസാക്കിന്റെ 96 ശതമാനം പേര്‍ മുസ്ലിങ്ങൾ ആണ്.

    • @micherabdulla3179
      @micherabdulla3179 7 месяцев назад +4

      മുകളിൽ പറഞ്ഞ രാജ്യങ്ങൾ ബ്യൂട്ടിഫുൾ ഇസ്ലാമിക രാജ്യങ്ങൾ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്

  • @chinnushahana8056
    @chinnushahana8056 7 месяцев назад +2

    Hi..can you please mention in which month you went there? Will it be good to visit there in may??

  • @gaukharabdreshova6635
    @gaukharabdreshova6635 8 месяцев назад +12

    Hello from Kazakhstan!
    Very nice journalistic story! Now I understand why you was shooting every detail 😁😃

    • @nileenaatholi
      @nileenaatholi 8 месяцев назад +2

      It was wonderful meeting you gaukhar

    • @javidharoonpkm2443
      @javidharoonpkm2443 8 месяцев назад +1

      Hope to get a good guide like you in our visit in February 2025. 👍

    • @ajmalfasir1479
      @ajmalfasir1479 7 месяцев назад

      Hi we’re planning a trip in May 2024

    • @9605484800
      @9605484800 6 месяцев назад

      Are you guide in kasakisthan

    • @9605484800
      @9605484800 6 месяцев назад

      Hope to wisit kasakisthan this month with family. Can i get your number for guiding?

  • @sooryanarayanan4273
    @sooryanarayanan4273 7 месяцев назад +1

    Nalla presentation. Super

  • @robertviswas2881
    @robertviswas2881 8 месяцев назад +3

    Very good explanation...

  • @reshmabenson9826
    @reshmabenson9826 2 месяца назад +1

    Special appreciation to the voice behind this video

  • @jacobjohn7929
    @jacobjohn7929 8 месяцев назад +3

    Well narrated...

  • @bhasitm6359
    @bhasitm6359 8 месяцев назад +2

    I want to visit this place thank you.

  • @sunandarajsadanandan838
    @sunandarajsadanandan838 8 месяцев назад +3

    We visited kazakhstan in October 2023 from dubai.Amazing country.

    • @twinklingstars-d2y
      @twinklingstars-d2y 8 месяцев назад

      Any travel agent was there?

    • @sunandarajsadanandan838
      @sunandarajsadanandan838 8 месяцев назад +1

      @@twinklingstars-d2y No,I arranged myself

    • @yoosufvp1055
      @yoosufvp1055 7 месяцев назад

      ദുബൈ നിന്ന് പോവാൻ ആഗ്രഹിക്കുന്നു

    • @sunandarajsadanandan838
      @sunandarajsadanandan838 7 месяцев назад

      @yoosufvp1055 better to use airarabia or wizz air for cheap flights.

    • @harshiaj5773
      @harshiaj5773 7 месяцев назад +1

      Bro engna own plann cheyyua Njn uae il ninn pokan agrhikunnd

  • @AbdulBasith-v9e
    @AbdulBasith-v9e Месяц назад

    Room book cheyaam app undo.pls suggest

  • @rajansudararaj4361
    @rajansudararaj4361 6 месяцев назад +1

    Best presentation. 🇳🇪🇳🇪🇳🇪🇳🇪

  • @TheDailyRecaps
    @TheDailyRecaps 5 месяцев назад +1

    superb presentation💌

  • @firdouseck311
    @firdouseck311 8 месяцев назад +2

    Nalla vivaranam👍🏻

  • @ArjunKarun1993
    @ArjunKarun1993 7 месяцев назад

    Will there be snow in shymbulak in may last week

  • @RajeshA
    @RajeshA 8 месяцев назад +2

    വളരെ നന്നായി ... നന്ദി

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 Месяц назад

    നേരത്തെ ബുക്ക് ചെയ്തു പോയെങ്കിലും അവിടെ എത്തി കണ്ടപ്പോ അപർട്ട്മെന്റ്ൽ എല്ലാം fully furnished പറഞ്ഞപോലെ തന്നെ നമ്മെ പോലെ അല്ലാന്നു അർഥം അല്ലേ 🌹

  • @oktechfarming6561
    @oktechfarming6561 8 месяцев назад +31

    ഞങ്ങൾ ഇന്ത്യ ക്കാർക്ക് ഇതൊന്നും വേണ്ടേ,...വർഗീയത പറഞ്ഞു തമ്മിൽ തല്ലിയാൽ മതി 👍

  • @nishitageorge2235
    @nishitageorge2235 4 месяца назад

    Can i get the itinerary please?

  • @AshalathaParvathy-hj8hs
    @AshalathaParvathy-hj8hs 8 месяцев назад

    Where is it?

  • @AneesAbu-ii4zm
    @AneesAbu-ii4zm 5 месяцев назад +1

    Kaindy lake ningal vitu poyi ,athanu ettavum attraction

  • @mohamedhassanpalluthhassan8399
    @mohamedhassanpalluthhassan8399 8 месяцев назад +2

    Very Very nice

  • @ismailkismail2378
    @ismailkismail2378 8 месяцев назад +2

    Avadaranam sooooooper❤❤❤❤

  • @thayyil567
    @thayyil567 8 месяцев назад +1

    ഏതു മാസം ആണ് പോകാൻ നല്ലത്

    • @shajudheens2992
      @shajudheens2992 8 месяцев назад +2

      Kazakhstan experiences continental weather winter's are frigid and long best time to visit Kazakhstan in the month of March to May spring season

  • @romilromil8156
    @romilromil8156 4 месяца назад

    Which month u visited

  • @harivishnu8944
    @harivishnu8944 7 месяцев назад +1

    എന്തായാലും എനിക്ക് പോകണം. വളരെ മനോഹരമായ സ്ഥലം..പക്ഷ, കുതിര ഇറച്ചി, യോഗ ഗുരു കഴിയ്ക്കുമൊ?.

    • @bijuraveendran8996
      @bijuraveendran8996 6 месяцев назад

      കുരു തിന്ന് നല്ല പരിചയം ഉണ്ടോ

  •  8 месяцев назад +2

    Nice da❤
    (Nidhi)

  • @KM-zh3co
    @KM-zh3co 8 месяцев назад +5

    വന്നാൽ എന്തെങ്കിലും ജോലി കൂട്ടുമോ?

    • @MS-ol5kzww3
      @MS-ol5kzww3 7 месяцев назад +1

      പെട്രോൾ ഗ്യാസ് ഉണ്ട് റിച് ആണ്

  • @vksmn744
    @vksmn744 7 месяцев назад

    Avide lynching undo.

  • @JaisonS-t6y
    @JaisonS-t6y 7 месяцев назад +1

    Thanks ❤❤❤❤❤

  • @sunilkumarkunnaruvath
    @sunilkumarkunnaruvath 8 месяцев назад +3

    Adipoli, nice presentation,

  • @shajudheens2992
    @shajudheens2992 8 месяцев назад +2

    Almaty Good tourist place in central asia

  • @ajeesaciraj1991
    @ajeesaciraj1991 8 месяцев назад +3

    അടിപൊളി അവതരണം... താമസിച്ച apartment name പറയാമോ... ഗൈഡ് ആയി vanna friend nte contact number tharamo.. We are planning to go on april

  • @sham2008u
    @sham2008u 5 месяцев назад

    Next October pokunnu Insha Allah

  • @MegaAsees
    @MegaAsees Месяц назад

    Bright explainer

  • @jakku30
    @jakku30 8 месяцев назад +1

    മനോഹരം

  • @ShoeGallery-s2c
    @ShoeGallery-s2c 2 месяца назад +3

    തട്ടമിട്ട സ്ത്രീകൾ ചേച്ചിക്ക് ഒരു അരോചകമായി തോന്നിയത് കൊണ്ടാവാം കസാഖിസ്ഥാൻ ഒരു മതേതര രാജ്യമായി തോന്നിയത് കഷ്ടം 😮😢

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Месяц назад

      പക്ഷെ നമ്മൾ ഹിന്ദുത്വ ആവമോ എന്നു ഗവേഷണം ചെയ്യാനും അല്ലെ 😅

    • @Briogus
      @Briogus Месяц назад

      Vargeeya thendi

  • @mohammedkoya8695
    @mohammedkoya8695 8 месяцев назад +1

    Appartment വാടക how much? Delhi to kazakh flight?

    • @nileenaatholi
      @nileenaatholi 8 месяцев назад +6

      Flight expense up and down 20k to 40k. Apartment 1.20 lakh to 1.5 lakh tenge for 5 days

    • @shabeenamoideen6883
      @shabeenamoideen6883 8 месяцев назад +1

      Hw much n indian rupees pls

    • @preensmony5084
      @preensmony5084 15 дней назад

      ​@@shabeenamoideen6883nearly 20000

  • @bijuraveendran8996
    @bijuraveendran8996 6 месяцев назад +1

    കശ്മീർ പോലെ

  • @SainMelottil
    @SainMelottil 8 месяцев назад +2

    Excellent

  • @keriuduva
    @keriuduva 7 месяцев назад +1

    കുട്ടികളെ ഇരുത്തിക്കൊണ്ട് പോകുന്നത് ഡ്രോളിയല്ല സ്ട്രോളർ എന്നാണ് അതിന്റ പേര്

  • @koshynellimoottil5273
    @koshynellimoottil5273 8 месяцев назад +1

    മനോഹര കാഴ്ച.

  • @YousufP-t3w
    @YousufP-t3w Месяц назад

    ഗോമൂത്രംഉണ്ടോ

  • @sanjeevraghavan6457
    @sanjeevraghavan6457 8 месяцев назад +5

    You have only seen the good side of Kazakhstan. I lived in Kazakhstan for over eleven years. The people of Kazakhstan are very aggressive in nature. Almaty and surroundings are the only cosmopolitan areas where you may walk safely.

    • @sonatejas7224
      @sonatejas7224 8 месяцев назад +1

      Thanks for sharing your experience

  • @haseebp8201
    @haseebp8201 7 месяцев назад

    മാന്യമായ അവതരണം❤

  • @kesavanvn3661
    @kesavanvn3661 7 месяцев назад +1

    Beautiful

  • @shootingstar2260
    @shootingstar2260 7 месяцев назад

    Enikkum Pokanam....

  • @fenilfahad513
    @fenilfahad513 6 месяцев назад

    Great...

  • @shamsuellangal7405
    @shamsuellangal7405 7 месяцев назад

    Super 👍

  • @shabeerabdulkadar9443
    @shabeerabdulkadar9443 3 месяца назад

    ഏത് മാസത്തിലാണ് പോയത്?

  • @johnvarghese4749
    @johnvarghese4749 8 месяцев назад

    Very nice 👍

  • @ShafeekShafeek-vs1xj
    @ShafeekShafeek-vs1xj 7 месяцев назад

    Avde job kandupidikkan pattumo poyal

  • @indian940
    @indian940 8 месяцев назад +1

    How much expense?

    • @nileenaatholi
      @nileenaatholi 8 месяцев назад

      3 person around 2 lakh for 7 days

    • @shajudheens2992
      @shajudheens2992 8 месяцев назад +1

      If planned properly We can get Flight to Almaty from Mumbai or Newdelhi between 15000/- to and fro if Flight get it it low rate then travel expenses can reduce further

  • @nazlasvlog9798
    @nazlasvlog9798 5 месяцев назад

    Nice

  • @mohammedharsh.n2762
    @mohammedharsh.n2762 2 месяца назад

    -25??

  • @siddickmusliyarath7918
    @siddickmusliyarath7918 8 месяцев назад +1

    Nan aviday 3 year aviday undayirunnu

    • @harshiaj5773
      @harshiaj5773 7 месяцев назад

      Hy bro

    • @harshiaj5773
      @harshiaj5773 7 месяцев назад

      Avide pokan agrhikkund ipom avdyulle eathengilum frd nte nmbr therumo

  • @akhilakhil5265
    @akhilakhil5265 6 месяцев назад

    Ivide poyi veran ethra verum low budget 😊

  • @mshafeeq006
    @mshafeeq006 8 месяцев назад

    Russia lekkum visa vendallo ?

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 8 месяцев назад

    The Great. 🤝👌👍🙏💐

  • @OllurOnair
    @OllurOnair Месяц назад

    ♥️🥰♥️

  • @GodlyLovesYou
    @GodlyLovesYou 8 месяцев назад

    ഭാവിയിൽ ഇവിടെ ഒക്കെ പോകാതെ നേരിൽ കാണുന്ന feel ഉള്ള high tech. വരും.

    • @Ash-jp9wh
      @Ash-jp9wh 7 месяцев назад

      അതിൽ ഒരു ത്രിൽ ഇല്ല

  • @safarullapsafar2919
    @safarullapsafar2919 8 месяцев назад

    Shurba saudiyil und

  • @thetruthofland
    @thetruthofland Месяц назад

    15:24

  • @vinodkv2500
    @vinodkv2500 7 месяцев назад +1

    മോൾ കശ്മീർ കണ്ടില്ല എന്ന് തോന്നുന്നു ഇതെല്ലാം അവിടെ ഉണ്ട്. ഇല്ലാത്തതു ഇന്ത്യയിൽ ഒന്ന് മാത്രം വൃത്തി.

  • @rajagopalannair5745
    @rajagopalannair5745 7 месяцев назад +1

    When you describes a country first explain about how to reach currency etc നിങ്ങൾ പുസ്തകം വായിക്കുക നിങ്ങൾ പുസ്തകം വായിക്കുകയാണ് നിങ്ങൾ പുസ്തകം വായിക്കുകയാണ്

  • @БотагозА
    @БотагозА 8 месяцев назад +4

    Hello, im from Kazakhstan 🇰🇿☀️🪕🎼

  • @razykurdish8242
    @razykurdish8242 7 месяцев назад

    സന്തോസെട്ടണ് വെല്ലുവിളിയാകും😅

  • @mcnairtvmklindia
    @mcnairtvmklindia 7 месяцев назад

    💕❤️💕👍

  • @prasadwayanad3837
    @prasadwayanad3837 Месяц назад

    ❤️❤️❤️❤️❤️🙏🏻

  • @Goldstone3330
    @Goldstone3330 8 месяцев назад

    യോഗ ഗുരുവിനെ കണ്ടല്ലോ...ഭാഗ്യം😅😅

  • @MS-ol5kzww3
    @MS-ol5kzww3 7 месяцев назад

    30 ദിവസം ആക്കി കിട്ടിയാൽ അടിപൊളി ആകും ഒരു ജോലിയോ ബിസിനസോ കൂടി നോക്കാം😂

  • @muhammadessa3252
    @muhammadessa3252 8 месяцев назад +3

    സോവിയറ്റ് കാലഘട്ടത്തിൽ ജനങ്ങൾക്ക് താമസിക്കാൻ പല സ്ഥലത്തും നല്ല അടിസ്ഥാന, സൗകര്യം ഉള്ള അപ്പാർട്ട്മെന്റ് സർക്കാർ പണിതിരുന്നു,, സ്വാതന്ത്ര്യം നേടി 80, കൊല്ലമായിട്ടും കൊണ്ഗ്രെസ്സ് ബിജെപി മാറി മാറി ഭരിച്ചിട്ടും നമ്മുടെ നാട്ടിൽ ജനങ്ങൾ റോഡ് വക്കിൽ, വീടോ ജോലിയോ ഭക്ഷണമോ ഇല്ലാതെ നരഗ ജീവിതം നയിക്കുന്നു, ഇന്നും ഇതാണ് അവസ്‌ഥ,

    • @തോൽവി
      @തോൽവി 9 дней назад

      ഉള്ള നല്ലൊരു താജ് ഹോട്ടലിൽ ആണെങ്കിൽ മുസ്ലിം തീവ്രവാദി അജ്മൽ കാസബ് ബോംബ് പൊട്ടിച്ചു കശ്മീർ ആണെങ്കിൽ ഞമ്മന്റെ ആൾക്കാരെ കൊണ്ട് പൊറുതിമുട്ടി 1992 ഹിന്ദുക്കളെ മൊത്തം തല്ലി ഒട്ടിച്ചു എന്നിട്ടും ബാക്കി മതേതരം ഹിന്ദുക്കളുടെ തലയിൽ

  • @-._._._.-
    @-._._._.- 8 месяцев назад

    👍

  • @ramees3305
    @ramees3305 8 месяцев назад +1

    ഡൽഹിയിൽ എത്താൻ മൂന്നുമണിക്കൂർ total ആർ, ഏഴ് മണിക്കൂർ.... തട്ടം കൊള്ളാം

  • @sajiths8663
    @sajiths8663 8 месяцев назад

    😊👍

  •  8 месяцев назад

    😍😍

  • @premjipanikkar490
    @premjipanikkar490 7 месяцев назад

    ഈ അനിർവാജനിയം എന്ന് പറഞ്ഞാൽ എന്തുവാ 🤣🤣🤣🤣🤣

    • @MS-ol5kzww3
      @MS-ol5kzww3 7 месяцев назад

      നിർവചിക്കാൻ കഴിയാത്ത അത്ര 😂

  • @BIJOKURIANKurian
    @BIJOKURIANKurian 8 месяцев назад

    Super

  • @athultraj6279
    @athultraj6279 8 месяцев назад

    ❤❤❤

  • @KSD625
    @KSD625 8 месяцев назад

    yuddham ndo avide...isrel pole

  • @50upasana77
    @50upasana77 8 месяцев назад +2

    Thattamidunnore kandenkil avde mathetharam ille sahodari? Kashtm😢

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 8 месяцев назад

    Kuttikale undakunnadu kurakuka police kar satya sandar avuka rashtreya kar janangale vechirikunnadu kurakuka mada viveajanam kurakuka india aduku meale

  • @nowfirarafeek9652
    @nowfirarafeek9652 3 месяца назад

    Tour package number pls send

  • @ARvengara19062
    @ARvengara19062 8 месяцев назад +3

    Dear sister Muslim name ullathu kondu muslimaakilla

  • @snomedia5363
    @snomedia5363 8 месяцев назад

    നിങ്ങൾ ഭാഗ്യം ഉള്ളവർ

  • @pullet345
    @pullet345 8 месяцев назад +1

    അവസാനം മതത്തിന് ഒരു കൊട്ടും😂😢

  • @emilmohan1000
    @emilmohan1000 7 месяцев назад

    bloody malayalees.. അവിടേയും എത്തി😂😂😂😂😂

  • @aneeshktm1393
    @aneeshktm1393 6 месяцев назад

    Anyirvacherynem😅😅😅😅😅

  • @iyaseravath
    @iyaseravath 7 месяцев назад

    Hotel very cheap in al matt