Shia മുസ്ലിങ്ങളുടെ മക്ക | ഇവിടെ നടക്കുന്നതൊന്നും പുറംലോകത്ത് എത്തുന്നില്ല

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @yaseenvlogs1948
    @yaseenvlogs1948  Год назад +60

    ruclips.net/video/uDG7KmbqyWM/видео.html
    Our new channel please subscribe

    • @mrshikarishambu3742
      @mrshikarishambu3742 Год назад +7

      1milion 25 lake anubro

    • @safwansafwan2710
      @safwansafwan2710 Год назад +1

      After you tell muhammaed also say sallalahu alaihivasallam as a muslim you know that Why not u say like that ls there any prblm for your channels progress

    • @junaidabp854
      @junaidabp854 Год назад

      🎉​@@mrshikarishambu3742ty6😊25n ..y

    • @Mohdthabir
      @Mohdthabir Год назад

      claustrophobia aan bro enikkum und

    • @joyvjohn3251
      @joyvjohn3251 Год назад +1

  • @kuttyahammedvt15
    @kuttyahammedvt15 Год назад +183

    നിങ്ങളെ സമ്മതിച്ചു ഇത്ര റിസ്ക് എടുത്ത തിന് ഞങ്ങൾക്ക് കാണാൻ സാധിച്ചല്ലോ നിങ്ങളെ അഭിനന്ദിക്കുന്നു. ഒരായിരം ❤

  • @sivankeshavan122
    @sivankeshavan122 Год назад +107

    ഇത്രെയും കഷ്ടപ്പെട്ട് വീഡിയോ ചെയ്യിത താങ്കൾക്ക് പ്രത്യേക അഭിനന്ദനം പുതിയ ഒരു അറിവ് കിട്ടിയതിൽ സന്തോഷം ,

  • @adilazal-g1w
    @adilazal-g1w 8 месяцев назад +80

    ഇത്രയും ബുദ്ധിമുട്ടി അവിടത്തെ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @MATHEWALLENKUNNAPUZHAMATHEW
    @MATHEWALLENKUNNAPUZHAMATHEW Год назад +88

    ലോകമെമ്പാടും അറിയപ്പെടാത്ത ഷിയാ മുസ്ലീങ്ങളുടെ മക്കയെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ ഞങ്ങൾക്ക് നൽകിയതിന് പ്രിയപ്പെട്ട യാസീൻ നന്ദി.

    • @RumaisaBinthilyas
      @RumaisaBinthilyas Год назад +2

      niskaaram polum avar ividek thirikkaan(qibla) uddeshikkunnu

    • @bilalhamsa4418
      @bilalhamsa4418 3 месяца назад +1

      ഇത് തന്നെയല്ലേ ഇവിടെ ഉള്ള സംസ്ഥാക്കാരും ചെയ്യുന്നേ

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 2 месяца назад +1

      Shiyakkale മുസ്ലിം എന്ന് പറയാൻ പറ്റില്ല

  • @muhammedsanoof3539
    @muhammedsanoof3539 5 месяцев назад +189

    ലോകത്ത് ഇത്രയും അതികം ആളുകൾ ശിർക് ചെയ്യുന്നുണ്ടോ യാ റബ്ബ്... ☝️ഇവർക് ഹിദായത് കൊടുക്കണേ

    • @SJ-zo3lz
      @SJ-zo3lz 5 месяцев назад +9

      So what about Kaaba? Let's accept the truth, however bitter. Even if we don't, the next generation will!

    • @vaseemkadannamanna3802
      @vaseemkadannamanna3802 5 месяцев назад +1

      Aameen

    • @shanuvp
      @shanuvp 4 месяца назад +5

      Bro ചെന്നു വിസ്ഡം ഗ്രൂപ്പിന്റെ ഒരു ശാഖ തുടങ്ങ്. കൂടെ ബസിൽ മുതൽ എല്ലാ മുള്ള് മുരുക്കിനേം കൂട്ടിക്കോ. അള്ളാഹു kabool ആക്കും ഇൻഷാ allah

    • @maathan5447
      @maathan5447 4 месяца назад +3

      Nabi thanne ookki nadannavan alley ithakka enthu😂😂😂

    • @michusvlog2849
      @michusvlog2849 4 месяца назад

      ​@@maathan5447ninte ammede pooru Patti tayoli mone

  • @sasikumar-gq6lj
    @sasikumar-gq6lj Год назад +75

    താങ്കൾ ചെയ്ത ഏറ്റവും വിലപ്പെട്ട വീഡിയോ. ഏറെ കഷ്ടപ്പെട്ട വീഡിയോ. അഭിനന്ദനം ❤

  • @afsarbava1487
    @afsarbava1487 9 месяцев назад +123

    ഈമാനും ഇസ്‌ലാമും അനുസരിച്ചു ജീവിച് മുസ്‌ലിമായി മരിക്കാൻ നീ അനുഗ്രഹിക്കണേ ഞങ്ങളുടെ നാഥാ

    • @Yourdad55667
      @Yourdad55667 8 месяцев назад +7

      Ok chakkare

    • @DevLoneWolf
      @DevLoneWolf 8 месяцев назад +8

      മുസ്ലിമായി മായി?? ഒരു വാക്യം പോലും തെറ്റ് ഇല്ലാതെ എഴുതാനുള്ള ക്ഷമ ഇല്ലയോ സൂൺ ടു ബി പരേതാ? താങ്കൾ മരിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത് എങ്കിൽ എത്രയും വേഗം താങ്കൾ യശശ്ശരീരൻ ആകുവാൻ ഞാൻ പടച്ചറബിനോട് പ്രാർത്ഥിച്ചു കൊള്ളാം.

    • @afsarbava1487
      @afsarbava1487 8 месяцев назад +2

      @@DevLoneWolf അതെ നല്ല രീതിയിൽ ജീവിച് മരിക്കാൻ.. പ്രാർത്ഥിക്കണം..തെറ്റ് തിരുത്തിതന്നതിന് നന്ദി..

    • @DeepthyDeepthy-qw2cx
      @DeepthyDeepthy-qw2cx 8 месяцев назад

      എന്തിനാ നിങ്ങളൊക്കെ എപ്പോഴും ഈ നെഗറ്റീവ് പറയുന്നേ ജനിച്ചാൽ ഒരിക്കൽ മരിക്കും അതിനു എപ്പോഴും മരണം എന്നു പറഞ്ഞു ഇരിക്കണോ

    • @joyagri5302
      @joyagri5302 8 месяцев назад +2

      72 hurrigal kittum.😢😢

  • @perackamedia9097
    @perackamedia9097 8 дней назад

    സ്നേഹം ആരാധനയാകുന്ന ഈ രീതി നമ്മുടെ നാട്ടിലുമുണ്ട് ആരാധന ദൈവത്തിന് മാത്രം നൽകുക ദൈവം നമ്മെ നേർവഴിയിലാക്കട്ട🤲

  • @tech4sudhi837
    @tech4sudhi837 Год назад +70

    യസ്സീനെ.. ഒരു പുതിയ അറിവ് തന്നതിന്.. താങ്ക്സ്... Daa...🙏😍😍🔥🔥🔥...

  • @nejmudheenaali255
    @nejmudheenaali255 6 месяцев назад +36

    സുബ്ഹാനല്ലാഹ് 😮 ആദ്യമായിട്ടാണ് ഇങ്ങനൊരു കാഴ്ച 😵‍💫 good job bro, but ഇത് ശിർക്ക് ആണ് വൻപപം ഇത്രെയേറെ ജനങ്ങൾ ചെയ്യുന്നുണ്ടോ യാ റബ്ബ് 😢 എല്ലാവർക്കും ഹിധയത് കൊടുക്കണേ 🤲

    • @spkneera369
      @spkneera369 5 месяцев назад +8

      കേരളത്തിലെ പള്ളി ഉറൂസുകളിൽ ഇതു തന്നെ അല്ലെ നടക്കുന്നത്. ബിമാപള്ളി അടക്ക०.

  • @AjithKumar-f2b8g
    @AjithKumar-f2b8g Год назад +13

    യാസീൻ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു. നന്ദി

  • @babuss4039
    @babuss4039 Год назад +122

    യാസീൻ 👍👍👍👍❤
    ഇത്രയും എഫേർട് എടുത്ത് വീഡിയോ ചെയ്തതിനു സ്പെഷ്യൽ thanks 👌😍

    • @yaseenvlogs1948
      @yaseenvlogs1948  Год назад +2

      ❤️

    • @babuss4039
      @babuss4039 Год назад

      ​@@yaseenvlogs1948😍😍🌹

    • @XD123kkk
      @XD123kkk Год назад +2

      50 ° C.,. 🔥 chootu il video etukkan kani chala manassinu 🙏....

  • @abdRaufc
    @abdRaufc Год назад +106

    മക്കയും മദീനയും എത്ര അനുഗ്രഹീതമാണെന്ന് ഇവ കാണുമ്പോൾ നമുക്ക് മനസിലാകും..! തീർച്ചയായും നമുക്ക് അവിടെ ആനന്ദം അനുഭവിക്കാൻ കഴിയും, കാരണം അത് അല്ലാഹു സംരക്ഷിച്ചിരിക്കുന്നു!

    • @SureshKumar-ym5cl
      @SureshKumar-ym5cl 8 месяцев назад

      ക്രിസ്ത്യാനികൾ ആയുധം സ്ഥാപിച്ചു സംരക്ഷിക്കുന്നു മുൻപ് ബഹ്‌റനി കള് ആക്രമിച്ചു മക്ക തകർത്തു ഹാജർ ഉൾ അസ്‌വദ് കുടത്തിന് അടിച്ചു പൊട്ടിച്ചു ഹാജിമാരെ മുഴുവൻ വെട്ടി സംസം കിണറിൽ ഇട്ട ചരിത്രം വായിച്ചിട്ട് ഇല്ലെ അന്നു അല്ലാഹു ഉറങ്ങി പോയ്ത് കൊണ്ട് ക്രിസ്ത്യാനികൾ ആയുധ കവചം തീർത്തു സംരക്ഷിക്കുന്നു😂😂😂

    • @Raoof-P-Kareem
      @Raoof-P-Kareem 6 месяцев назад

      അനുഗ്രഹീതമായ മക്കയിലും മദീനയിലും അതിഭീമമായ വിസ ഫീസും താമസ ചെലവുകളും ഏർപ്പെടുത്തുക വഴി അഭിനവ സഊദി ഭരണാധികാരികൾ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും പോകാൻ കഴിയാത്ത വിധം പുണ്യഭൂമിയെ കൊട്ടിയടച്ചിരിക്കുകയാണ് എന്ന് പറയാം.
      അനുഗ്രഹീതമായ മണ്ണിലേക്ക് പ്രവേശിക്കാൻ അതിഭീമമായ ചാർജ്ജുകൾ ഏർപ്പെടുത്തി സാമ്പത്തിക നേട്ടം കൈവരിക്കുക വഴി ലോകത്തെ മുഅ്മിനുകളെ ഒന്നടങ്കം ചൂഷണം ചെയ്യുകയാണ് സഊദി ഭരണാധികാരികൾ.
      അവിശ്വാസികളായ ഷീഇകൾ കർബലയിലെ അവരുടെ ദുരാചാരങ്ങൾക്ക് വേണ്ടി എല്ലാം ഫ്രീയായി നൽകുമ്പോൾ മഹത്തായ ഹജ്ജിന്റെയും ഉംറയുടെയും പേരിൽ ലോക വിശ്വാസികളെ അതിഭീമമായ ചാർജ്ജുകൾ ഏർപ്പെടുത്തി സാമ്പത്തിക നേട്ടം കൈവരിച്ച് ചൂഷണം ചെയ്യുകയാണ് സഊദി ഭരണാധികാരികൾ.

    • @eidumuthu283
      @eidumuthu283 Месяц назад

      Athukondanu innum rawlayile ziyarathum haramukalie. 20.rakathu tharaaveehum. Innumthudarnnuporunnathum?

  • @ismailhsrismailhsr8114
    @ismailhsrismailhsr8114 Год назад +72

    ഇത്രയും കഷ്ടപ്പെട്ട് ഒരു പുതിയ കാഴ്ചയും അറിവും തന്നതിൽ സന്തോഷം 👍

  • @kurafimedia
    @kurafimedia Год назад +26

    ഈ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ ഓർക്കുന്നത് ഫൈസൽ മൗലവിയെയും ഹുസൈൻ സലഫിയെയും മുജാഹിദുകളെയും മഖ്ബറ ആചാരം ശിയാക്കൾ കൊണ്ടുവന്നതാണെന്നുള്ള തെളിവാണ് ഞാൻ കാണുന്നത് നബിദിനം കൊണ്ടുവന്നതും ഇത്തരത്തിലുള്ള ആളുകൾ ശിഹാക്കൾ എന്ന് ഇതിൽനിന്ന് നേർക്ക് നേരെ ബോധ്യമാകുന്നു ഇത് കാണിച്ചതിന് നന്ദി റസൂലുള്ള കഴിഞ്ഞാൽ പിന്നെ അലിയാണ് എന്നും ബോധ്യമാകുന്നു അതെല്ലാം മൗലവിമാർ പറയാറുണ്ട് ഇരുതലേക്കെട്ടുകാറും ഇതൊന്നും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാറില്ല ഇത്തരത്തിലുള്ള മഖ്ബറ കഥകൾ മാത്രമേ അവർ പറയാറുള്ളൂ എന്താ എന്ന് ദീനെന്ന് ജനങ്ങൾക്ക് മനസ്സിലാവുകയില്ല

    • @Peacefulbeing2
      @Peacefulbeing2 8 месяцев назад +1

      Yes bro you are right

    • @eidumuthu283
      @eidumuthu283 Месяц назад +1

      Madeenathe rawlashareefilum ziyarathu nadakkunnund athum maqbarayalle? Shirkkanenkil saudigovarnment enthukond athu tadayunnilla? Saudiyilsalafikalalle bharikkunnathu? Atho madeenathakunmbol shirk thauheedakumo? Mathramalla ippol husainsalafi qabr ziyarathu cheyyanum avidequr aan othanum prasagikkukayum cheyyunna viedio kanunnu. Iniyantucheyyum. Njangal arivillathavar? 😢😢😢

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np 3 месяца назад +4

    പ്രവാജകരുടെ സ്ഥാനം ന്നിർണയികാൻ പടചവൻ്റെ അടിമകളായ മനുഷൃർക് എന്ദതികാരം അല്ലാഹു അക്ബൻ
    മുഹമ്മദ് നബി അവസാത്തെ പ്രവാജകൻ❤

  • @sanuab7515
    @sanuab7515 Год назад +117

    പടച്ചവൻ അവർക്ക് ഹിദായത്ത് നൽകുമാറാകട്ടെ🤲

  • @MasterSahlu
    @MasterSahlu Год назад +51

    ഞാൻ ശ്രദ്ദിച്ചത് അവിടത്തെ interior an.. Wow.. Amazing work 🎉

    • @ZuasWorld
      @ZuasWorld Год назад

      🤲🤲🤲🤲💗💗💗🤣🤣🤣🤣👍👍👍

    • @ajibondd
      @ajibondd 8 месяцев назад +1

      Real persian art❤😊

  • @rasilulu4295
    @rasilulu4295 Год назад +232

    ശിയാക്കൽ അലി (R) കൂടുതൽ important കൊടുത്തു ശിർക്കു ചെയുന്നു Allahu കാത്തു രക്ഷിക്കണേ 🤲🏻🤲🏻🤲🏻

    • @ElanzafashionFashion
      @ElanzafashionFashion Год назад +34

      നമ്മള് cm നെ വലിയ important kodukkunnd rakshapettu

    • @hameednaanihameednaani5452
      @hameednaanihameednaani5452 Год назад

      കേരളത്തിലെ കുറാഫി സമസത Ap Ek സംസ്താന ഭക്ഷണ സുന്നി . ഇവരെ പോലെ

    • @thariqvilla2972
      @thariqvilla2972 Год назад +15

      Namukku madavoorum uppapayum beebimarum sahyathinu undu 😂😂😂

    • @ansabpvansab5356
      @ansabpvansab5356 Год назад +2

      Avasthe😂

    • @muhammadkais9727
      @muhammadkais9727 Год назад +14

      അല്ലാഹുവിന് പങ്ക് ചേര്‍ക്കലാണ്
      ശിർക്

  • @FirozTvr
    @FirozTvr 11 месяцев назад +4

    ഇതിന്റെ മെയിൻ വീഡിയോ sabi inspire ഇട്ടിട്ടുണ്ട് 😊

  • @nrtkcreatives1086
    @nrtkcreatives1086 Год назад +205

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലെ നേർച്ച വരവുകളാണ് ഓർമ വരുന്നത് സുന്നി എന്ന് പറഞ്ഞ നമ്മളും കാട്ടികൂട്ടുന്നത് ഒരു പരിധിവിട്ടാൽ ഇവരുമായി ഒരു വ്യത്യാസവും ഇല്ല

    • @thariqvilla2972
      @thariqvilla2972 Год назад +4

      Ivide oro vibagar mathram ahlul sunna Ara paryunnathu avre sorgathil praveshikuga ullu ividethe Sunni bidhathum kufarum cheyyunna allkaar😂

    • @malayalimaman4329
      @malayalimaman4329 Год назад +9

      samastha shiyakkal thanne anu

    • @gulfappdeveloper2849
      @gulfappdeveloper2849 Год назад +10

      വഹാബിസം ആണ് യെഥാർത്ഥ ഷിയാ

    • @khalid5you
      @khalid5you Год назад +9

      لا إله إلا الله محمد رسول الله
      ഇത് മറന്ന് പോകുന്നു അതാണ് പ്രശ്നം

    • @sabeenasaleel6901
      @sabeenasaleel6901 Год назад

      @@malayalimaman4329 correct

  • @shijubalathekkayil
    @shijubalathekkayil Год назад +10

    ഒരുപാട് റിസ്ക് എടുത്തിട്ടുണ്ട്..take care bro പുതിയ ഒരു അനുഭവം പങ്കുവെച്ചതിന് നന്ദി🙏

  • @Aslam0219
    @Aslam0219 3 месяца назад +38

    മുത്ത് നബി തങ്ങളുടെ പേര് പറയുമ്പോൾ صلى الله عليه وسلم എന്ന് കൂടെ പറയണം.. 💚

    • @SATHISH-y7k
      @SATHISH-y7k 2 месяца назад +3

      കുത്ത് നബി എന്നു പറഞ്ഞാ പോരേ

    • @emeraldafiakkufamilyvlog
      @emeraldafiakkufamilyvlog 2 месяца назад

      ​@@SATHISH-y7k നിങ്ങളുടെ അയ്യപ്പനും ശിവനെയും മഹാവിഷ്ണു നെയും ഒക്കെ പറയാൻ അറിയാൻ മേലഞ്ഞിട്ടല്ല മറ്റു മതങ്ങളെയും ബഹുമാനിക്കാൻ വീട്ടിലുള്ളവർ പഠിപ്പിച്ചു തന്നത് കൊണ്ട് ഒന്നും പറയുന്നില്ല.

    • @Sudheer-v8b
      @Sudheer-v8b Месяц назад

      Poda naye​@@SATHISH-y7k

    • @Thoppi8316
      @Thoppi8316 Месяц назад

      ചത്തപ്പാനേന്ത് മഹ്ശര

  • @khalid5you
    @khalid5you Год назад +108

    لا إله إلا الله محمد رسول الله
    ഇതിൻ്റെ അർത്ഥം എല്ലാവരും മറന്ന് പോകുന്നു അതാണ് പ്രശ്നം

    • @abdulnajeeb87
      @abdulnajeeb87 Год назад +3

      Thaangalk onnum arilla yennulla oru arive undegil yelaam ready aakum brother.....❤❤❤ 22:19 .yaa Husin ❤❤. Yaa alieee❤❤❤ jhaanum suni aannu adkond thanne evare oky changu kathipookunnathra snehikaan yenik naadante kaarunniyam tharnne naadaaa 🤲🤲🤲

    • @shadqais5358
      @shadqais5358 8 месяцев назад

      Thangalak apo onum ariyila
      Ya Ali
      Ya Hussain
      Alhamdulillah

    • @Abdool-slayer666
      @Abdool-slayer666 8 месяцев назад

      Ayin . mammad pravachakan alla 🤡

    • @farsanaap4649
      @farsanaap4649 7 месяцев назад

      പ്രവാചകൻ ആവാൻ നിന്റെ സർട്ടി ഫിക്കാറ്റ് അവശ്യം ഇല്ല അലി അര അവെനെ മുസ്ലിമിന് വെക്കേണ്ട സ്ഥലത്ത് വെച്ചോളാം അന്ത്യ പ്രവാചകൻ മുത്ത് muhammath saw തങ്ങൾ ആണ് ​@@Abdool-slayer666

    • @farsanaap4649
      @farsanaap4649 7 месяцев назад +1

      Shiya nott muslim muslim onli sunni

  • @aldrinjoseph7413
    @aldrinjoseph7413 Год назад +7

    2:23 Its Prophet = Pro - Fet = പ്രൊ - ഫെറ്റ് = പ്രൊഫെറ്റ്.
    for your kind info brother, u are doing a good job.

  • @MohamedRiyasmm
    @MohamedRiyasmm 10 месяцев назад +14

    ഞാൻ ശ്രെദ്ദിച്ചത് പള്ളിയിലെ ഇന്റീരിയർ 🔥🔥🔥
    Backlit Marble and calligraphy. ഒരു രക്ഷയും ഇല്ല 🔥🔥

    • @gladian.
      @gladian. 8 месяцев назад +3

      താൻ മദീനയിലും മക്കയിലും പോകാത്തത് കൊണ്ടാണ്..

  • @sainudheenmy4516
    @sainudheenmy4516 Год назад +6

    അപകട സാധ്യത എപ്പോഴും ഉണ്ടാവാൻ സാധ്യത ഉണ്ട്

  • @joseachayan7740
    @joseachayan7740 Год назад +21

    വ്യത്യസ്തമായ കാര്യങ്ങളാണ് താങ്കൾ അവതരിപ്പിക്കുന്നത് നന്നായിട്ടുണ്ട് 👍👍👍

  • @rizwankannur7741
    @rizwankannur7741 Год назад +25

    അള്ളാഹു ഇവർക്ക് ഹിദായത് കൊടുക്കട്ടെ 🥹

    • @kvskpkv8706
      @kvskpkv8706 Год назад

      😓😓😓ലോകബസാനം അടുത്ത്

  • @sunnytoms9416
    @sunnytoms9416 Год назад +40

    Good work Yaseen,
    You have showed Karbala to everyone. Huge crowd.

  • @jobinjoymercy9200
    @jobinjoymercy9200 Год назад +52

    ഞാനും വന്നിട്ടുണ്ട് ഇവിടെ.. ഇപ്പോൾ ഇറാക്കിൽ കറബലായിൽ ഉണ്ട്... സ്നേഹം ഉള്ള മനുഷ്യരാണ് ഇറാക്ഖി ജനധാ...💝

    • @dalibainterior4000
      @dalibainterior4000 Год назад

      എന്ത് ജോബ് ആണ് അവിടെ

    • @clearedgeinteriorsbranding2489
      @clearedgeinteriorsbranding2489 Год назад +5

      ​@@2user-s3u ആരാധന അള്ളാഹു നോട് മാത്രം

    • @Hazan_us_2421
      @Hazan_us_2421 Год назад +1

      وين انت

    • @RumaisaBinthilyas
      @RumaisaBinthilyas Год назад +2

      الآن اختلاف بين الشيعة والسنة مو اختلاف في الخلافة فقط أولا كان هكذا
      الآن شيعة هم قبوريون عباد القبور تغيرت عقيدتهم

    • @noonecan6988
      @noonecan6988 Год назад

      But avar eppozum bharandikarikale chadikkum.. avarorikkalum nalla bharandhikarikale vishwasikilla..panathinay kalapam srshtikkum

  • @venugopalan3973
    @venugopalan3973 Год назад +8

    ചെറുപ്പത്തിൽ സിനിമാ ടിക്കറ്റ് എടുക്കാൻ കൂവിലെ അതിശക്തമായ തിരക്കിൽപ്പെട്ട് ശ്വാസം കിട്ടാതെ മരിക്കുമെന്ന് തോന്നിയ സന്ദർഭം മുതൽ മുതിർന്ന ഈ പ്രായത്തിൽ പോലും തിക്കും തിരക്കും വല്ലാതെ ഇപ്പോഴും അനുഭവപ്പെടാറുണ്ട്. കഴിയുന്നത്യം തിരക്ക് ഒഴിവാക്കുകയല്ലാതെ മറ്റ് മാർഗ്ഗം കാണുന്നില്ല!!!

  • @s.ibrahim9150
    @s.ibrahim9150 5 месяцев назад +4

    ഇത് വരെ കാണാത്ത കാഴ്ച യും അറിവുകളും ഒരു പാട് നന്ദി

  • @rRamabutimbcertrert_s
    @rRamabutimbcertrert_s Год назад +196

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലെ നേർച്ച വരവുകളാണ് ഓർമ വരുന്നത് സുന്നി എന്ന് പറഞ്ഞ നമ്മളും കാട്ടികൂട്ടുന്നത് ഒരു പരിധിവിട്ടാൽ ഇവരുമായി ഒരു വ്യത്യാസവും ഇല്ല 😢

    • @bilalizzath4328
      @bilalizzath4328 Год назад +31

      Yes bro kerala sunni shiya yellam same..

    • @diyavlog8583
      @diyavlog8583 Год назад +5

      Sathyam

    • @sirajrkara786
      @sirajrkara786 Год назад +7

      സത്യം നമ്മുക്കും ഇബിലീസിന്റെ പണി കിട്ടുന്നുണ്ട്

    • @ashalmohammed6244
      @ashalmohammed6244 Год назад

      Athum paranj thall koodikko adutha pani varnnund kazhuthattam vellathil chaavan kedannaalum nee yolks kuttam parachil maathre cheyyollu 😢

    • @quranenglishmalayalamtrans2601
      @quranenglishmalayalamtrans2601 Год назад +18

      Shirkk നമ്മുടെ ജീവിതത്തിൽ കലർന്നാൽ പിന്നെ എന്ത് നന്മ ചെയ്തിട്ടും കാര്യമില്ല നരകമാണ് പ്രതിഫലം

  • @Hamza-ij9ig
    @Hamza-ij9ig Год назад +22

    പടച്ചവൻ നിനക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ

    • @eidumuthu283
      @eidumuthu283 Месяц назад

      Tankalkkum blogarkkum ithoru athishayakkazhchayennu mathram. 😁

  • @nrtkcreatives1086
    @nrtkcreatives1086 Год назад +16

    പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും (39:53). എന്നാല്‍, ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ഒരിക്കലും വന്നു ഭവിക്കാന്‍ പാടില്ലാത്ത പാപമാണ് ശിര്‍ക്ക്. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുകയെന്ന പാപം അവന്റെ ജീവിതത്തിലുണ്ടാവുകയെന്ന് പറഞ്ഞാല്‍ അത് അവന്റെ വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനമാണ്. കേവല പശ്ചാത്താപം കൊണ്ടോ മറ്റു സല്‍കര്‍മ്മങ്ങള്‍ വഴിയോ പൊറുക്കപ്പെടുന്ന പാപമല്ല അത്. പ്രത്യത, സകലമാന സല്‍കര്‍മ്മങ്ങളെയും വിഴുങ്ങിക്കളയുന്ന അത്യുഗ്ര പാപമാണത്. സത്യമത പ്രബോധനത്തിന് വേണ്ടി നിയോഗിക്കപ്പെടുകയും ആ മാര്‍ഗത്തില്‍ ഒട്ടനവധി ത്യാഗപരിശ്രമങ്ങള്‍ നടത്തുകയും ചെയ്ത പ്രവാചകന്‍മാരുടെ ജീവിതത്തിലെവിടെയെങ്കിലും ശിര്‍ക്ക് എന്ന മഹാ പാപം വന്നുപോയാല്‍ അവരുടെ കര്‍മ്മങ്ങളെല്ലാം നിഷ്ഫലമാവുകയും അവര്‍ നരകാവകാശികളില്‍ പെടുകയും, ചെയ്യുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
    നീ ശിര്‍ക്ക് ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോവുകയും തീര്‍ച്ചയായും നീ നഷ്ടകാരുടെ കൂട്ടത്തിലാവുകയും ചെയ്യും (39:65) എന്നാണ് അന്തിമ പ്രവാചകന്പോലും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ശിര്‍ക്ക് ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണെന്ന് ഖുര്‍ആന്‍ പലതവണ വിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നുണ്ട്: തീര്‍ച്ചയായും അല്ലാഹു അവനോട് പങ്ക് ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല. അതിനു പുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറു ത്തു കൊടുക്കുകയും ചെയ്യും. ആര് അല്ലാഹുവിനോട് പങ്ക് ചേര്‍ക്കു ന്നുവോ അവന്‍, തീര്‍ച്ചയായും വമ്പിച്ച കുറ്റം ചമച്ചുണ്ടാക്കിയിരി ക്കുന്നു. (4:48) ശിര്‍ക്ക് ഒരിക്കലും പൊറുക്കുകയില്ലെന്നു പറഞ്ഞതിനര്‍ത്ഥം കേവല പശ്ചാത്താപം കൊണ്ടോ സല്‍കര്‍മ്മങ്ങള്‍ വഴിയായി മാത്രമോ അത് പൊറുക്കപ്പെടുകയില്ലെന്നാണ്. ശിര്‍ക്ക് ചെയ്യുന്നതോടെ അത് ചെയ്യുന്നയാള്‍ സത്യവിശ്വാസത്തിന്റെ വൃത്തത്തില്‍ നിന്ന് പുറത്തു കടന്നു കഴിഞ്ഞു. സല്‍കര്‍മ്മങ്ങള്‍ വഴി തെറ്റുകള്‍ പൊറുക്കാമെന്നത് വിശ്വാസികളോടുള്ള വാഗ്ദാനമാണ്.

  • @majlisussadath
    @majlisussadath Год назад +193

    صلى الله عليه وسلم
    പറഞ്ഞിരുന്നേൽ കേൾക്കുന്നവർക്ക് ഒരു സന്തോഷം ആയേനെ....
    മനപ്പൂർവം ഒഴിവാക്കി എന്ന് കുറ്റപ്പെടുത്തുന്നില്ല...
    ഇത് പോലെ ഉള്ള വിഷയങ്ങളിൽ ഇനി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു.....

    • @rasheedkakkengal2181
      @rasheedkakkengal2181 Год назад +16

      . എനിക്കും തോന്നി

    • @finosmahe9654
      @finosmahe9654 Год назад +9

      മറ്റുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ട് അവരുടെ ആചാരങ്ങൾ പിൻപറ്റുന്ന ഇരു സമസ്തക്കാരും ഉള്ളത്കൊണ്ട് മറ്റുള്ളവരെ വെറുതെ വിട്ട് കള😊

    • @mayinkt-qn1em
      @mayinkt-qn1em Год назад +13

      എല്ലാ ജാതി മതസ്തരോടും സംസാരിക്കുന്ന ശൈലിയാണ്.
      എന്നാലും സ്വലാത്ത് ചൊല്ലാം

    • @shaikhvnr6604
      @shaikhvnr6604 Год назад +1

      ഇനി ഇങ്ങനെ തിരക്കിൽ കെറു ല എനിക്കു ഉണ്ട് അനുബവം

    • @saftharhashim5076
      @saftharhashim5076 Год назад +1

      Ys enikku adh thonni.

  • @jasarjasi3215
    @jasarjasi3215 Год назад +35

    അമുസ്ലിമായ ഒരു സഹോദരനാണ് രാഹുൽ ഈശ്വർ അദ്ദേഹം ചാനലിൽ ചർച്ചയ്ക്ക് വന്നിരിക്കുമ്പോൾ പ്രവാചകന്റെ പേര് മുഹമ്മദ് എന്ന് ഉച്ചരിക്കുകയാണെങ്കിൽ അതിന്റെ കൂടെ സല്ലല്ലാഹു അലൈഹിവസല്ലംഅദ്ദേഹം എന്നു പറയുന്നത് കേൾക്കാം. ന്യൂജനറേഷൻ ആയതു കൊണ്ടായിരിക്കും അല്ലേ സ്വലാത്തൊക്കെ ചെല്ലാൻ ഒരു മടി. പക്ഷേ നിന്റെ effort well well ശ്രദ്ധിക്കുക യാസീൻ 😘😘😘

    • @musafarkunhis8768
      @musafarkunhis8768 4 месяца назад

    • @Mallus-kf2qn
      @Mallus-kf2qn 2 месяца назад

      കോളാമ്പി ചെല്ലം ആണോ തുപ്പിന്നെ ഒരു അലഹി കോസ്സല്ലാം കൊണ്ട് പോടീ

  • @mohdashique786
    @mohdashique786 Год назад +10

    ആദ്യമായിട്ടാണ് ഇതൊക്കെ കാണുന്നത്.

  • @moideenkunhi7066
    @moideenkunhi7066 Год назад +36

    കർബല യുദ്ധത്തിൽ ഹസ്സൻ ഹുസൈൻ എന്ന വരെ ചതിച്ച് വഞ്ചിച്ചു കൊലപ്പെടുത്തി അതിൻ്റെ പ്രായശ്ചിത്തമായാണ് അവർ ഇങ്ങിനെ വിലപിക്കുന്നതും വെള്ളം പോലും കൊടുക്കാതെയാണ് കൊലപ്പെടുത്തിയത് അതിൻ്റെ പ്രായശ്ചിത്തമായാണ് ധാരാളം വെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നത് നിസ്കരിക്കമ്പോൾ മുമ്പിൽ കട്ട വെക്കുന്നത് കർബല യുദ്ധത്തിൽ ചോര ചാലിട്ടൊഴുകിയപ്പോൾ നിസ്കരിക്കാൻ നെറ്റിത്തടം ഇങ്ങിനെ കട്ട വെച്ചിട്ടാണ് ചെയ്തത് അതിൻ്റെ ഓർമ്മക്കായാണ് ഇപ്പോഴും അത് തുടരുന്നത് ഹുസൈൻ റളി യല്ലാഹു അഹയുടെ തല ഈജി പതിലെ കെയ്റോ വിലാണ് കബറടക്കം ചെയ്തത് അവിടെ ദിവസവും ധാരാളം ആൾക്കാർ സിയാറത്തിന്നായി വരുന്നു. സിയാക്കൾ പറയുന്നത് നബി സല്ലല്ലാഹു അലൈമ സല്ലമ ക്ക് ആൺകുട്ടികളൊന്നും ജീവിച്ചിരിപ്പില്ലാത്തതകൊണ്ട് മരുമകനായ അലി റ. അ .ക്കായി യി രു ന്നു ഭരണം കിട്ടേണ്ടത് എന്നാണ് അവരുടെ വാദം പിന്നൊരു കൂട്ടർ പറയുന്നത് അലിക്കായിരുന്നു നുബുവത്ത് കിട്ടേണ്ടിയിരുന്നത് ജിബി രീലിന്ന് ആൾമാറിപ്പോയതാണ് എന്നൊക്കെയാണ് . വടക്കേ ഇന്ത്യയിൽ ധാരാളം ഷി ഇയാ ക്കളുണ്ട് ഇറാൻ ഇറാക്ക് എന്നിവിടങ്ങളിലാണ് കൂടുതലും ഉള്ളത് ബഹ്റൈനിലും ധാരാളം ശിയാക്കൾ ഉണ്ട് മുഹറം ഒമ്പതിന്നും പത്തിന്നും ഇത് പോലെ ജാധയും പ്രകടനവും നടക്കാറുണ്ട് യാ ഹസ്സൻ യാ ഹുസൈൻ എന്ന് പറഞ്ഞാണ് നെഞ്ചിൽ അടിക്കുന്നത് സ്വയം പീടിപ്പിച്ചാണ് അവർ പ്രായശ്ചിത്തം നടത്തുന്നത്.

    • @babuss4039
      @babuss4039 Год назад +5

      പുതിയഅറിവുകൾ ബ്രോ 👍👌

    • @afsalaslam3369
      @afsalaslam3369 Год назад

      24:52

    • @sangeerpurayil6653
      @sangeerpurayil6653 8 месяцев назад

      ​@@babuss4039half of it is wrong. Dispute is purely political and nobody says Ali was supposed to be the prophet.

    • @babuss4039
      @babuss4039 8 месяцев назад

      @@sangeerpurayil6653 അയിന് 😒

    • @spkneera369
      @spkneera369 5 месяцев назад

      അതു തന്നെ അല്ലെ ഭീമാപ്പള്ളിയിൽ തിരുവനന്തപുരത്തു० നടത്തുന്നത്.

  • @sumayya1318
    @sumayya1318 3 месяца назад +1

    ഒരു ഫോണും പിടിച്ച് ഒറ്റക്ക് അവരുടെ ഇടയിലേക്ക് ഇറങ്ങിയ ഇങ്ങളെ ഒരു ധൈര്യം 😊

  • @khalid5you
    @khalid5you Год назад +18

    لبيك اللهم لبيك لبيك لا شريك لك لبيك إن الحمد والنعمة لك والملك لا شريك لك

  • @user-MRAmedia
    @user-MRAmedia Год назад +111

    മോനെ പ്രവാചകന്റെ പേര് പറയുമ്പോൾ ﷺപറഞ്ഞാൽ എന്ത് സന്തോഷം ആയിരുന്നു

    • @sree4607
      @sree4607 Год назад +4

      അത് ആരാ

    • @finifini3246
      @finifini3246 Год назад +4

      Nabi sallallaahu avasana pravajakan

    • @sree4607
      @sree4607 Год назад +12

      @@finifini3246 ബെസ്റ്റ്, അയാളല്ലേ മുസ്ലിംങ്ങളുടെ ശാപമായി തീർന്ന് ഇപ്പോഴത്തെ അവസ്ഥയിലേയ്ക്ക് എത്തിച്ചുകൊണ്ടുവന്നത്, മാത്രമോ, വൃത്തികെട്ട സ്വഭാവം ആരുന്നു അയാൾക്ക് എന്നും അതൊക്കെ ഖുറാനിൽ എഴുതി വെച്ചിട്ടുണ്ട് അത് വായിച്ചും പഠിച്ചും തെറ്റുകൾതന്നെ ചെയ്തുകൂട്ടുന്നു മുസ്ലിംസ് എന്നൊക്കെയാണെല്ലോ,

    • @noufalsiddeeque4864
      @noufalsiddeeque4864 Год назад

      ​@@sree4607കള്ളം പറയാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്.

    • @ADNANPK6262
      @ADNANPK6262 Год назад +12

      ​@@sree4607ninglk parishudhaQuraanine kurichm njangelde priyaprevaajakan(s)ye kurichum onhm ariyaathedhu kondaan ee comment ningelil vanhedh allengil Muslim virodham

  • @ArshadArshad-sx9ho
    @ArshadArshad-sx9ho Год назад +28

    ഇതൊക്കെ നേരിട്ട് കാണാനുള്ള ഭാഗ്യം കിട്ടിയല്ലോ യാസീന് അല്ലാഹു ഇനിയും ഇതുപോലുള്ള വീഡിയോസ് ഞങ്ങൾക്ക് കാണിച്ചു തരാൻ യാസീന് ആയുസ്സും ആരോഗ്യവും തരട്ടെ🤲🤲🤲

  • @jazz__rahu
    @jazz__rahu Год назад +22

    ലോകത്തിലെ ഏറ്റവും വലിയ പിശുകൻ റസൂൽ പേര് പറയൂമ്പോൾ സ്വലാത്ത് ചൊല്ലതാവൻ ആണ്

  • @zeru22
    @zeru22 Год назад +7

    ഞാനും ആ തിരക്കിൽ പെട്ട പോലെ 🙄.... ഹാവൂ

  • @shanshan3135
    @shanshan3135 Год назад +642

    صلى الله عليه وسلمഎന്ന് പറഞ്ഞത്കൊണ്ട് ഒന്നും നഷ്ട്ടെപടാനില്ല യാസിൻ

    • @vibes1706
      @vibes1706 Год назад +3

      S

    • @nasarmp
      @nasarmp Год назад +1

      പേര് കൊണ്ട് ഒരാൾ മുസ്ലിം ആവുകയില്ല 🙏

    • @ShamnaSinu-zy7bd
      @ShamnaSinu-zy7bd Год назад +8

      അതെ

    • @HumanAlien.
      @HumanAlien. Год назад +25

      Ath avaravarude choice alle bro. Ningalkk vendath ningal paranjolu, baki ullavark onnm nashtapedilla enkilm avar avark ishtamulla pole jeevikkatte.

    • @jrdotmedia9312
      @jrdotmedia9312 Год назад +6

      Very correct

  • @akbarballb2175
    @akbarballb2175 Год назад +26

    കേരളത്തിലെ ഭൂരിഭാഗം ആളുകളും ശിയാകളെ പോലെ ശിർക്കൻ വിശ്വാസം ഉള്ളവർ തന്നെയാണ്.അല്ലാഹു നമ്മെ രക്ഷിക്കട്ടെ.

    • @kltendude8281
      @kltendude8281 Год назад +2

      Enn oru muju

    • @abdulnajeeb87
      @abdulnajeeb87 Год назад +1

      Moonji vahabinte thenditharam padicha thendi 😂😂😂

    • @sahlabangalath8483
      @sahlabangalath8483 Год назад +2

      ​@@abdulnajeeb87chinthikkunnavak drishttanthamundenn Quran parayunnu

  • @ktkheaven4639
    @ktkheaven4639 Год назад +22

    സമ്മതിച്ചു....എന്തായാലും അപാര ധൈര്യം തന്നെ...

  • @HOBBYTIPShobbytips
    @HOBBYTIPShobbytips Год назад +3

    Good effort new imformation Thsnks yaseen

  • @ADHILGURUVAYOOR
    @ADHILGURUVAYOOR 2 месяца назад

    അല്ലാഹു അനുഗ്രഹിക്കട്ടെ അസ്സലാമു അലൈക്കും ഒരുപാട് കഷ്ടപ്പെട്ട് ആമീൻ യാ റബ്ബൽ ആലമീൻ

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 6 месяцев назад +4

    Yaseen thank u you effort very risk thankyou....

  • @ayoob67
    @ayoob67 5 месяцев назад

    നിങ്ങളെ സമ്മതിച്ചു ഇത്ര റിസ്ക് എടുത്ത തിന് ഞങ്ങൾക്ക് കാണാൻ സാധിച്ചല്ലോ നിങ്ങളെ അഭിനന്ദിക്കുന്നു. Great effort brother...!!

  • @suhail__buddy643
    @suhail__buddy643 Год назад +12

    Pakka shirk 💯

  • @muhammadrauoofkalppata9778
    @muhammadrauoofkalppata9778 Год назад +14

    നീ നമ്മുടെ നബിയെ കുറിച്ച് അദ്ദേഹം എന്നൊക്കെ നീ മുസ്ലിമാണോ ഒരു ബഹുമാനവും ഇല്ലാത്ത😢😢😢

  • @FathimaBathool-xp1th
    @FathimaBathool-xp1th Год назад +4

    Jazakka allahu hair,,,wowww. Yeghane video masha allaaaa

  • @basheerpt9037
    @basheerpt9037 Год назад +1

    ശിഹാക്കളിൽ പെട്ടവർ കോഴിക്കോട് ജില്ല യിൽ ഉണ്ട് 6:31

  • @VLOGS-td8wf
    @VLOGS-td8wf Год назад +3

    ഇൗ തിരക്കിലും ഇത് എടുത്ത നിനക്ക് ഒരായിരം അഭിനന്തനങ്ങള്‍ ..സത്യത്തില്‍ എന്താണ് അതിനകത്ത്

  • @Suahara
    @Suahara Год назад +32

    Muth nabi (s) peru parayumbol entha swalath chollaathe

    • @rahimkaliyath
      @rahimkaliyath 5 месяцев назад

      സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @mysweety5326
    @mysweety5326 Год назад +8

    ‏صلى الله عليه وسلم❤❤

  • @Haneefa-yr8zu
    @Haneefa-yr8zu 3 месяца назад

    മുഹമ്മദ്‌ നബി (സ)യെ അവർ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. കുറേ അനിസ്‌ലാമിക ആചാരങ്ങൾ ചെയ്യുന്നു എങ്കിലും,
    അവർ അല്ലാഹുവിൽ ഉറച്ചു വിശ്വസിക്കുന്നു.

  • @manjuanil5981
    @manjuanil5981 Год назад +14

    ഒരു പുതിയ അറിവ് പറഞ്ഞു തന്നതിന് താങ്ക്സ് ❤️

  • @muhazinali2235
    @muhazinali2235 5 месяцев назад

    പുതിയ ഒരു അറിവ് എനിക്ക് കാണാൻകഴിഞ്ഞതിൽ thanks

  • @sharookshan9919
    @sharookshan9919 8 месяцев назад +9

    ഇസ്ലാമിനെ തകർക്കാൻ കയ്യാതെ വന്നപ്പോൾ അന്നത്തെ കാലത്ത് ജൂദൻമ്മാർ തെരെഞ്ഞെടുത്ത വഴി മുസ്ലിം ആയി കയറി പറ്റി അതിൽ ബിന്നത ഉണ്ടാക്കി

    • @fasluddeen9428
      @fasluddeen9428 5 месяцев назад

      എന്നിട്ടിന്ന് ഇസ്രായേലിനെതിരെ പലസ്തീന് വേണ്ടി നില കൊള്ളാൻ ഹൂതികൾ ആയാലും hezbollah, iran ഒക്കെ ശിയാക്കൾ ആണ് മോനെ ചുണ്ണികൾ എവിടെ? 🥲
      ചുമ്മാ പിടിച്ചു ജൂതൻ ആക്കാതെ

    • @srirajsreedharan901
      @srirajsreedharan901 3 месяца назад

      പറി... എന്ത് പറഞ്ഞാലും ജൂതന്മാരെ പറയല്ലേ...
      സ്വയം എന്തിനാ ഇങ്ങനെ പരിഹാസ്യന് ആവുന്നേ...
      അലി ജനിച്ചത് ജൂതമാര് കാരണം ആണ് എന്ന് കൂടെ പറയു...

    • @Ajma_Hussain_Saleem
      @Ajma_Hussain_Saleem 2 месяца назад

      അതുംജൂതൻമാരുടെ തലയിൽ ആയോ 😂
      ഇനിയും പഴികൾ ഏറ്റെടുക്കാൻ ജൂതന്റെ ജന്മം ബാക്കി 😅

    • @Misslolu_ff
      @Misslolu_ff 2 месяца назад

      വാളുകൊണ്ട് ലോക൦ മുഴുവ൯ മത൦ പടർത്തിയതു൦ പോര.. ഇന്നു൦ ലോക൦ മുഴുവ൯ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കൊലപാതക പരമ്പര നടത്തിയു൦ തമ്മിലടിച്ചു൦... നടക്കുന്ന മതത്തെ നന്നാക്കാതെ മറ്റുള്ള൪ക്ക് മേലെ പഴിചാരുന്നോ😂😂😂

  • @raveendranpk8658
    @raveendranpk8658 2 месяца назад

    ചെറിയ ഒരു അഭിപ്രായവ്യത്യാസം മാത്രം!! എത്ര ആയിരങ്ങൾ വധിയ്ക്കപ്പെട്ടു?

  • @yali6891
    @yali6891 Год назад +36

    മരണപെട്ടാൽ നാല്പതാം ദിവസം ആചാരമൊക്കെ ഷിയാക്കളിൽനിന്നും വന്നതാണ് ഞാൻ 20വർഷം UAE ൽ ഉണ്ടായിരുന്നു എന്റെ മുതലാളി സുന്നി ഇറാനിയായിരുന്നു അവരോട് മരിച്ച 40കഴിക്കുന്നതിന്നെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു സുന്നികൾ ചെയ്യില്ല ഷിയാക്കളാണ് അങ്ങിനെയൊക്കെ ചെയ്യുന്നത് എന്ന് ഇറാനിൽ 90%മാനം ഷിയാക്കളാണ് നമ്മുടെ നാട്ടിൽ സുന്നികൾ ശിയാക്കളിൽ നിന്ന് കടമെടുത്തതാണ് ഏതൊക്കെ

    • @bilalizzath4328
      @bilalizzath4328 Год назад +3

      Yes.. 👍🏻

    • @Lovebirds894
      @Lovebirds894 Год назад +6

      എല്ലാം അല്ലഹുവിന്റ സൃഷ്ട്ടി ആണ് മിസ്റ്റർ അവരും അല്ലാഹുവും ആയിക്കോളും നിങ്ങൾ നിങ്ങളെ മാത്രം ശെരി ആക്കു

    • @salimmuhammad2177
      @salimmuhammad2177 Год назад +4

      @@Lovebirds894 ഷിയാ ആണോ

    • @Lovebirds894
      @Lovebirds894 Год назад +1

      @@salimmuhammad2177 no ഇറാഖ് സദ്ദാം പറഞ്ഞത് പോലെ ഷിയ സുന്നി ഇല്ല എല്ലാം മുസ്ലിം 👍എനിക്കും അതാണ് പറയാൻ ഉള്ളത്

    • @abdulnajeeb87
      @abdulnajeeb87 Год назад

      Thaan suni yennu parayunnad vahaabinte moonjjigale aaayirikm 😂😂😂

  • @kvmminnusvlogm555
    @kvmminnusvlogm555 9 месяцев назад +2

    Thank you❤

  • @liyakathali8744
    @liyakathali8744 Год назад +25

    കേരളത്തിലെ സമസ്തയും ഷിയായും ഒരേ വിഭാഗമാണ് മോനേ....
    കബറാരാധന സമസ്തയും ഷിയായൂം ഒന്നാണ്.....

    • @irshadk100
      @irshadk100 Год назад

      Nink enthonna ariya vahabikal aan sunnikale vigadipicchth history nokedo

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 11 месяцев назад +3

      വഹാബി ജൂത product ആണു സംശയം ഉണ്ടോ

  • @Akhilpallivilayil
    @Akhilpallivilayil Год назад +14

    യാത്രയെ യാത്രയായി കണ്ടാൽ പോരേ...
    അതിൽ എന്തിനാണ് മതം കലർത്തുന്നത്.....
    ഇനിയും നേരം വെളുക്കാത്തവർക്ക് ഗുഡ് നൈറ്റ്‌.......

    • @AshiqueM.a
      @AshiqueM.a 10 месяцев назад +7

      ബ്രോ മതം കലർത്തുന്നത് അല്ല ഇതുപോലുള്ള സ്ഥലം ഉണ്ട് എന്ന് കാണിക്കുന്നത് ആണ് ചില അമ്പലങ്ങളും church അതുപോലുള്ളതൊക്കെ യൂട്യൂബിൽ കാണുന്നുണ്ടല്ലോ അതിനൊന്നും പ്രശനം അല്ലെ യാസീൻ ബ്ലോഗ്സ് തഞ്ഞേ ബുദ്ധമതത്തിന്റെ temple കാണിക്കുന്നുണ്ടല്ലോ അപ്പോൾ അത് ആ ഒരു സ്പിരിറ്റിൽ എടുക്കണം
      അവിടത്തെ വിശ്വാസങ്ങളെ ആണ് അദ്ദേഹം കാണിച്ചു തരുന്നത് എല്ലാ മദ്ദേത്തെയും അതിന്റെ പ്രാധാന്യം കൊടുത്തു കൊണ്ട് equal ആയി കാണു സുഹൃത്തേ...
      ഇതൊക്കെ ഒരു യാത്രയുടെ ഭാഗം ആണ് എന്ന് മനസ്സിൽ ആകുക ❤❤❤❤
      എല്ലാ മതത്തിൽ പെട്ടവരെയും മനുഷ്യനായി കാണുക

    • @Vva248
      @Vva248 2 месяца назад

      Pottanaano😂😂. .. video cheytha aale Patti aare paranju,kanditt comment idunnavare pattiyalle paranjath 😅😅😅​@@AshiqueM.a

  • @mrknadammelpoyil5303
    @mrknadammelpoyil5303 8 месяцев назад

    എത്ര വലിയ ആത്മീയ സദസ്സായിട്ടും - എല്ലായിടത്തും പോലെ ഇവിടേയും മൊബൈൽ volgeys ഇഷ്ട്ടം പോലെയുണ്ട്, ഇപ്പോഴത്തെ ജനത ചെയ്യുന്ന പ്രവർത്തനങ്ങൾ ഒരു കാട്ടിക്കൂട്ടൽ മാത്രമാണ് മറ്റുള്ളവരെ കാണിക്കാനും പിന്നെ ചെറിയൊരു സന്തോഷവും -നഷ്ട്ടപെടുന്ന പ്രവർത്തനങ്ങൾ

  • @CMS35455
    @CMS35455 Год назад +4

    യാസീൻ...വീഡിയോ അപ്‌ലോഡ് ചെയ്തതിന് നന്ദി ❤

  • @_Shinind_Star_
    @_Shinind_Star_ 8 месяцев назад +1

    That place is very important because ali(r)is ther.respect

  • @Absar-f3q
    @Absar-f3q Год назад +37

    Lailaha illallah muhammed rasoolallah..

  • @FathimaBurhana-gh4mr
    @FathimaBurhana-gh4mr 7 месяцев назад

    Enochlophobia എന്നാണ് ഈ അസുഖത്തിന് പറയ... അതൊരു psychological problem ആണ് നല്ലൊരു psychiatrist നെ കാണിച്ച് therapy ചെയ്താൽ മതി okay ആകും... ഞാനൊരു psychology student ആണ് എനിക്കും ഇതുപോലൊരു issue ഉണ്ട്... Crowds of vehicle... ഒരുപാട് വാഹനങ്ങൾ അങ്ങട്ടും ഇങ്ങട്ടും പോകുന്ന കാണുമ്പോ ഒരു പ്രത്യേക തരം fear and dizzzy... ആണ്... അതുകൊണ്ടാണ് ഞാനൊരു psychology student ആകാൻ തീരുമാനിച്ചതും ☺️🤍

  • @കപ്പിത്താൻ-ട2സ

    2:20 മുഹമ്മദിന്റെ (സ) പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലി (റ)രണ്ടാമത്തെ മകനാണു ഹുസൈൻ (റ)
    മുത്ത് നബിയുടെ പേരക്കുട്ടി നബിയുടെ ചുംബനമേറ്റ കവിൾ ഹുസൈൻ(റ)ത്

  • @TbJ1099
    @TbJ1099 6 месяцев назад +1

    Ithrayum aalkaar oru sthalath orumich koodiyittum enthu calm down alle.. Masha allah..
    Ivide okku food kodukunnundenn arinhaal pinne adiyayirikum..

  • @um_fathmah17
    @um_fathmah17 Год назад +30

    മുസ്ലിം labbaika allahumma labbaik പറയുന്നു, അവര്‍ labbaika ഹുസൈന്‍..
    അവര്‍ അല്ലാഹുവിന് പങ്ക് ചേർത്തു.. പിന്നെങ്ങനെ മുഉമിൻ ആകുന്നത്?
    Thanks for the video 👍🏼

    • @chandeliersneh9247
      @chandeliersneh9247 Год назад

      Poda manda... labbaik ennu paranjal "Njan ninnilek varunnu" enne ullu athu arodum parayam... Imam husain nod leader enna nilayil anu angane parayunnathu allathe adheham padachon anu enna arthathil alla

    • @akhilkrishna4661
      @akhilkrishna4661 Год назад

      എന്തായാലും അവരുടെ പള്ളികളിൽ എല്ല മതക്കാർക്കും പോകാം ജാതി മത ഭേതമന്യേ.

  • @shanmukhadaskolamkolly881
    @shanmukhadaskolamkolly881 2 месяца назад

    I really appreciate your effort!!

  • @sumayyak3725
    @sumayyak3725 Год назад +48

    പാവം യാസീൻ നന്നായിട്ട് ഭയന്നു വീഡിയോ സൂപ്പർ❤❤❤

  • @Naturalpathrock
    @Naturalpathrock 6 месяцев назад +1

    Prophet Muhammad swallallahualaihi wasallam❤

  • @shamsudeenkariyil2410
    @shamsudeenkariyil2410 Год назад +6

    അള്ളാഹു അനുഗ്രഹിക്കട്ടെ bro🤲🏻

    • @lijomathew7407
      @lijomathew7407 Год назад +2

      Aara allahu

    • @malayalee757
      @malayalee757 5 месяцев назад

      ​@@lijomathew7407 oru jathi oru matham oru dheiwam

    • @malayalee757
      @malayalee757 5 месяцев назад

      Ath ellarilum und ninnilum ennilum ellavarilum

    • @malayalee757
      @malayalee757 5 месяцев назад

      Muslim matham hindu matham Christian ellam onnan ath athil ulla gurukkan marrkk ariyaa allathavarr ennum vadhanagal ayi varum ella mathethyum verth yatharthtathil ninn athile pandithan mar rajakkan marr avarudd avishyngalkk vendi matti thiruthiyitt und

  • @asiyakhalid660
    @asiyakhalid660 4 месяца назад

    പക്ക ശിർക്ക് ഹിദായത്ത് നൽകട്ടെ റബ്ബ് 😊

  • @yousufmayippil7173
    @yousufmayippil7173 Год назад +8

    Waoo great Mr Yaseen its a incredible journey and nice trip ❤

  • @syam2407
    @syam2407 7 месяцев назад

    Love your videos👌. You have claustrophobia my friend. Don’t worry lots of people have this. My wife got claustrophobia and she also suffocates when it is crowded. Also she can’t do MRI scan due to it.

  • @pmsameer
    @pmsameer 8 месяцев назад +3

    ഏറ്റവും വലിയ വിരോധാഭാസം, ഹുസൈൻ റ വിനെ കൂഫ യിലേക്ക് ക്ഷണിച്ചു, യുദ്ദം തുടങ്ങിയപ്പോൾ സഹായിക്കാതെ കൊല്ലപ്പെടാൻ ഇട്ടേച്ചു പോയവർ, അദ്ദേഹത്തിന്റെ ആളുകൾ ആണെന്ന് പറഞ്ഞു. വലിയ പരിപാടി സംഘടിപ്പിക്കുന്നു.
    ഇവർ ഇത് ചെയുന്നത് അല്ലാഹുവിന്കൽ കൂലി കിട്ടുമെന്ന് കരുതിയിട്ടാണ്... വിഡ്ഢികളുടെ സമ്മേളനം അല്ലാതെന്ത് പറയാൻ.
    അള്ളാഹു അവര്ക് ഹിദായത്ത് കൊടുക്കട്ടെ ആാാമീൻ

  • @sajanssr6651
    @sajanssr6651 Месяц назад

    എന്റെ അറബാബ് ഷിയാ ആണ് പുള്ളിക്കാരൻ എല്ലാം പറഞ്ഞു തന്നിട്ടുണ്ട്
    പക്ഷേ ഇതുവരെ പള്ളി കാണാൻ കഴിഞ്ഞിട്ടില്ല ഇപ്പൊ അത് സാധിച്ചു 🤲

  • @abdulrahmankodi7610
    @abdulrahmankodi7610 Год назад +20

    ശിയാക്കളുടെ കുറേ ആചാര വിശ്വാസം നമ്മുടെ കേരളത്തിലെ സുന്നികൾക്കിടയിലും കാണാന്‍ പറ്റും

    • @meonline7793
      @meonline7793 11 месяцев назад +1

      Onathinidayil puttu kachavadam....kollaaam😅

    • @AthiraWhomes
      @AthiraWhomes 5 месяцев назад

      അതിനെന്താ കുഴപ്പം...? അല്ലാഹു പിടിച്ച് കടിക്ക്വോ...😅

    • @AkbarAli-wy5ig
      @AkbarAli-wy5ig 4 месяца назад

      Mujahid kalyanathinu bulb maala ennitu kuttam parayunnu

    • @abdulrahmank239
      @abdulrahmank239 3 месяца назад

      തന്നെ തന്നെ

  • @muhammedsalim5093
    @muhammedsalim5093 5 месяцев назад

    പടച്ചോനെ എന്ന് വിളിച്ചല്ലോ
    അതോണ്ട് രക്ഷപെട്ടു.
    എല്ലാവരും ഏക സൃഷ്ടാവിന്റെ സൃഷ്ടികളാണ് ,മറ്റു മത സഹോദരങ്ങളുടെ ആത്മീയ സംഘമത്തിലും ഇതിനേക്കാളും മനുഷ്യര്‍ പങ്കെടുക്കുന്നുണ്ട്, ബുദ്ധി,അറിവ്,തിരിച്ചറിവ്
    പലര്‍ക്കും വിത്യസ്ഥമാണ്,
    എന്തായാലും ഈ ഞെരുക്കവും ഇസ്ലാം മതവും തമ്മില്‍ ഒരുപാട് ഒരുപാട് അകലമുണ്ട്.

  • @Guppyfarm876
    @Guppyfarm876 Год назад +7

    മുഹമ്മദ്‌ന്റെ കൂടെ صلى الله عليه وسلمഎന്നും കൂടി പറയണം അതാണ്‌ സുന്നികൾ ഏറ്റവും ബഹുമാനം കൊടുക്കൽ നബിക്കാൻ അപ്പോൾ മുഹമ്മദ്‌ صلى الله عليه وسلمഎന്ന് പറയൽ നിർബന്ധം ആണ് ട്ടോ

  • @sureshkumar-fj1jj
    @sureshkumar-fj1jj Год назад +29

    യാസിൻ 🙏സൂപ്പർ ഇതു വരെ ആരും എടുക്കാൻ പറ്റാത്ത വീഡിയോ. പിന്നെ 1മില്യൺ എന്നാൽ 10ലക്ഷം ആണ് ഒക്കെ

    • @yaseenvlogs1948
      @yaseenvlogs1948  Год назад

      ❤️

    • @Free_birds755
      @Free_birds755 Год назад +1

      എന്തൊക്കെ typ ആൾക്കാർ

    • @Free_birds755
      @Free_birds755 Год назад +1

      തിക്കിലും തിരക്കിലും പെട്ട് മരണം വരെ സംഭവിക്കുന്നുണ്ടാകും

  • @AmanaPP-hh8wk
    @AmanaPP-hh8wk 8 месяцев назад

    ഇങ്ങനെയൊക്കെ നടക്കുന്നുണ്ടായിരുന്നോ കർബല എന്ന് കേട്ടിനു പക്ഷെ അത് എന്താണ് എന്നും ഇങ്ങനെ ഒരു ആചാരം നടക്കുന്നുണ്ട് എന്നും അറിയില്ലായിരുന്നു. താങ്ക്സ് to show😮

  • @balusseri7929
    @balusseri7929 Год назад +55

    ഇവരുടെ ഹജ്ജാണ്😢 നിസ്കാരം ബാങ്ക് എല്ലാം വ്യത്യസ്ഥമാണ് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല. മാനുഷികമായി നല്ല മനുഷ്യരാണ്👍

    • @firoskhan4804
      @firoskhan4804 Год назад +22

      മതം നല്ലപോലെ പഠിച്ചാൽ അവർ ആണ് യഥാർത്ഥ മുസ്ലിം നമ്മൾ സുന്നികൾ ഹുസൈൻ റ കൊന്ന യാസീദിന്റെ പിന്മുറകാർ ആണ്

    • @zalikha2105-rr9rb
      @zalikha2105-rr9rb Год назад +1

      ni evide ninu an deen padichad

    • @Crusader-dn5it
      @Crusader-dn5it Год назад

      ​@@firoskhan4804ഹുസൈനെ കൊന്നത് തികച്ചും ഇസ്ലാമികമാണ് ചങ്ങായി. ഖലീഫ് യസീദ് ബിൻ മുആവിയക്ക് എതിരെ വിഘടനവാദ പ്രവർത്തനം നടത്തിയ ഹുസൈനെ ഖലീഫ വധിച്ചതിൽ ഇസ്ലാമികമായി ഒരു തെറ്റുമില്ല...

    • @Shah_Rah_th19
      @Shah_Rah_th19 Год назад +11

      അവർ ചെയ്യുന്നത് അവർക്ക് ശരി നീ ചെയ്യുന്നത് നിനക്ക് ശരി പോലെ. നമ്മുടെ 'ശരി' തന്നെ ലോകത്ത് എല്ലാവരും പിന്തുടരണം എന്നുള്ളത് നടപ്പുള്ള കാര്യം അല്ല. 120 കോടി മുസ്ലിങ്ങളിൽ അവരും പെടും. അവരവർ അവരവർക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്കുക എന്നെ ചെയ്യാൻ പറ്റൂ

    • @sulaiman8527
      @sulaiman8527 Год назад +9

      Leave religion be a human

  • @Sidrazahra-123
    @Sidrazahra-123 3 месяца назад +1

    കുറച്ചു കാലം കൂടി കഴിഞ്ഞാൽ നമ്മളെ ഇന്ത്യയിൽ ഇതേ അവസ്ഥ കാണാൻ പോകുന്നെള്ളൂ.ഇപ്പോ നമ്മുടെ നാട്ടിലെ മുസ്ലിയാക്കന്മാർ ഇവരുടെ ആചാരങ്ങൾ കടമെടുത്ത കുത്ബുരാതീബ് ദർഗ പൂജയും ശരീരത്തിൽ മുറിപ്പാട് വരുത്തുന്നതൊക്കെ ഇപ്പോൾ കണ്ട് തുടങ്ങിയില്ലേ ..ഇതിൽ ഒരു അവസാനം വരണമെങ്കിൽ നമ്മുടെ പ്രിയപ്പെട്ട സുന്നി സമസ്ത മുസ്‌ലി യാ ക്കന്മാർ ഇനീയും ഉണർന്നിട്ടില്ലെങ്കിൽ ഇത്തരം അവസ്ഥ നമ്മളും കാണേണ്ടി വരും .😢

  • @muhammedashraf5299
    @muhammedashraf5299 Год назад +14

    💯% അനിസ്ലാമികം
    സ്നേഹിതാ "സുന്നി" എന്നുള്ളത് ഒരു പ്രസ്ഥാനത്തിലേക്ക് ചേർത്ത് പറയാനുള്ള മെമ്പർ ഷിപ്പ് കാർഡല്ല.
    അതൊരു സംസ്‌കാരമാണ്
    യഥാവിധി നബി ചര്യ പിൻപറ്റുന്ന ഏതൊരാളും ആ ഗണത്തിൽ പെടും.
    അവസാന നാളിൽ മുസ്ലിം എണ്ണത്തിൽ വളരെ കൂടുതലായിരിക്കും പക്ഷെ അവരുടെ അവസ്ഥ കുത്തി ഒലിച്ചു പോകുന്ന വെള്ളത്തിലെ "ചണ്ടി "
    പോലെയാകും. (നബി വചനം )

  • @amiayishasvlogs
    @amiayishasvlogs Год назад

    Ingane orupadu vidios nu vendi nadakkumbo ikkante arogiyam koodi nallapole nokkane mashaa Allha vidios oke nannavu nund

  • @zainulabodeen9852
    @zainulabodeen9852 3 месяца назад

    മുജാഹിദ് സുന്നി എന്നക്കെ പറയും പോലെ യുള്ള അഭിപ്രായവിത്യാസം.... റസൂൽ മുഹമ്മദ്‌ സ
    കിബില മക്ക
    വിശുദ്ധ ഗ്രന്ഥം വിശുദ്ധ ഖുർആൻ
    റസൂൽ സ തങ്ങളുടെ മോളുടെ ഭർത്താവ് അലി റ അൻഹു
    ഇസ്ലാമിന്റെ ഗാർജിക്കുന്ന വീര ശൂര സിംഹം
    മിന്നൽ വേഗത്തിൽ ബദറിൽ പോരാടിയ ശത്രുക്കളുടെ പേടി സ്വപ്നം
    പട്ടിണി കിടന്നുജീവിതം നയിച്ചു ഇസ്ലാമിന്റെ കാര്യത്തിൽ വിട്ട് വീഴ്ചഇല്ല
    റസൂലിന്റെ മരുമോൻ 💚💚💚

  • @afsarbava1487
    @afsarbava1487 9 месяцев назад +4

    ഇസ്‌ലാമിനെ തകർക്കാൻ ആരെങ്കിലും അറിവില്ലായിമകൊണ്ട് ശ്രമിക്കുന്നുണ്ടകിൽ അവരെ പരാജയപെടുത്തണ്ണേ നാഥാ

    • @Mallus-kf2qn
      @Mallus-kf2qn 2 месяца назад

      Kond podo thante oru Islam Patti thendikal

  • @naseemanazimuddin3045
    @naseemanazimuddin3045 Год назад

    അല്ലാഹുവിലും അവന്റെ പ്രവാചകനു൦. നമ്മുടെ നാട്ടിൽ കബ൪ പൂജ. സുന്നിയിലു൦ കബ൪ പൂജ. ചിലരിൽ . ഷിയാക്കൾ അബൂബക്കർ റഅ. ഉമ൪ റഅ. അവ൪ ആണു നബിതിരുമേനി. സല്ലല്ലാഹു അലാമുഹമ്മദു സല്ലല്ലാഹു അലെെവസ്സലാ൦❤❤❤ഏറ്റവും പ്രിയ൦. എനിക്കു ശേഷം ഒരു പ്രവാചകൻ ഉണ്ടായാൽ അതു ഉമറാവു൦ എന്നു തിരുനബി. ഷിയാ ശിർക്ക് തന്നേ😢😢.യാസീനേ മോ൯ നമ്മുടെ നാട്ടിൽ ഇത്ര ആ൪മാദമില്ല എങ്കിലും ഇഷ്ടം പോലെ. കഴിവനുസരിച്ച് 😂നാഥ൯ പൊറുക്കാത്ത 😢😢ശിർക്ക്.. നമ്മുടെ ഇ൯ഡൃയിൽ ഷിയായിസ൦ സുന്നിയിലു൦😢😢. അല്ലാഹു കാക്കട്ടെ. 🤲🤲.ജാഹിലീയകാലത്തു൦ അല്ലാഹുവിനെ വിളിച്ചില്ലേ.

  • @binsbrothers4454
    @binsbrothers4454 Год назад +4

    Thanks for good message