ദുബായിൽ ഇവരുടെ പള്ളിയുടെ തൊട്ടടുത്താണ് ഞാൻ താമസിക്കുന്നത്. ഇവരുടെ ആചാരങ്ങൾ ഇസ്ലാമികമായി വളരെ വ്യത്യസ്തമാണ്. നിസ്ക്കാരത്തിലും ബാങ്കിലും വരെ വ്യത്യാസം ഉണ്ട്.
@@yaminaydin2772 ഒരുപാട് ഉണ്ട്.. പാകിസ്ഥാൻ, ഇറാൻ തുടങ്ങി ഇന്ത്യയിൽ നിന്നുള്ളവർ വരെ ഉണ്ട്.എല്ലാവരുടെയും പോക്കറ്റിൽ ഒരു ചെറിയ കല്ല് കൊണ്ട് നടക്കും. നിസ്കാരത്തിൽ ആ കല്ലിലാണ് സുജൂദ് ചെയ്യുക.
35 വർഷം ഞാൻ ദുബായിൽ 2 കമ്പനികളിലായ് ജോലി ചെയ്തു ഒന്നിൽ 15 വർഷം aalmir എന്ന കമ്പനിയിൽ 20 വർഷം നല്ല എക്സ്പീരിയൻസാണ് എനിക്ക് കിട്ടിയത്. രണ്ട് ഓണേഴ്സും ശിയാക്കളായിരുന്നു. ( I love them )
Subscriber from last 2year's, Bro, ഇത് പോലുള്ള രാജ്യങ്ങളിൽ പോകുമ്പോൾ അതാത് രാജ്യങ്ങളിലെ ഇല്ല, ഭാഷ അറിയില്ല എന്നീ വാക്കുകൾ polite ആയി എങ്ങനെ പറയാം എന്നുള്ള വാക്കുകൾ പഠിച്ച് വെക്കുന്നത് നല്ലതായിരിക്കും means if you say no arabic എന്നോക്കെ പറയുമ്പോൾ അ നാട്ടുകാർക്ക് ഒരു അരിശം വരാൻ ചാൻസ് ഉണ്ട്,ചിലർ അവരവരുടെ ഭാഷകൾ സംസകരങ്ങൾ കൂടുതൽ ആയി follow up ചെയ്യുന്നവരാണ്.
എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.... ചെറുപ്പത്തിൽ തന്നെ ഷിയാക്കൾ മുസ്ലിങ്ങൾ അല്ല എന്ന് മദ്രസകളിൽ നിന്നും കള്ള മുസ്ലിയാക്കന്മാർ പറഞ്ഞു പഠിപ്പിച്ചു.... അത് കൊണ്ട് തന്നെ ഇവരെ പറ്റി പഠിക്കാൻ കഴിഞ്ഞില്ല...❤❤❤❤❤❤
യൂട്യൂബിൽ വല്ലതും കാണുമ്പോഴേക്കും പഠിപ്പിച്ച ഉസ്താദിനെ തള്ളി പറയരുത് മദ്രസയിൽ നിന്ന് പഠിച്ചത് സത്യമാണ് ഇസ്ലാമിൽ നിന്ന് വഴിതെറ്റിപ്പോയ വിഭാഗമാണ് ഷിയാക്കൾ
ഇസ്ലാമിൽ ഒരു വിഭാഗം മാത്രം ശരിക്കും ഉള്ള മുസ്ലിംകൾ അതു അവരെ കണ്ടാൽ മനുഷ്യർക്ക് ബഹുമാനം കൊണ്ടു എണീറ്റു നിന്നു പോകും ഒരു ഉദാഹരണം ശിഹാബ് തങ്ങൾ ജിഫ്രി താങ്കൾ കാന്തപുരം Ap ഉസ്താദ് എന്നിവരെ പൊലെ ഉള്ള വ്യക്തികൾ ❤️ എത്ര വിമർശനങ്ങൾ വന്നാലും കുലുങ്ങില്ല അവരുടെ ഭാഗത്ത് ശരിയെ ഉണ്ടാവൂ അവർ വർഗീയത പൊറുപിക്കില്ല വർഗീയത വെറുക്കുന്നവരും എല്ലാ മതങ്ങളോടും ബഹുമാനം കാട്ടാൻ പഠിപ്പിച്ചവരും 👍👍2
പ്രിയപ്പെട്ട യാസീൻ ഇത് താങ്കൾക്കല്ലാതെ മറ്റൊരാൾക്കും സാധ്യമല്ല. ആര് എന്ത് പറഞ്ഞാലും. ഇതുപോലൊരു വീഡിയോ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണാൻ കഴിഞ്ഞത്. അത്രയ്ക്കും ഹൃദയത്തെ സ്പർശിച്ചു. ഇറാൻ ബാക്കി കൂടി കാണിക്കാൻ മറക്കരുത്. ഈ വീഡിയോ ഞാൻ പരമാവധി പേർക്കെങ്കിലും ഉറപ്പായും ഷെയർ ചെയ്യും ഇനിയും ഇത്തരം നല്ല വാർത്തകളും വീഡിയോ കളുമായി സധൈര്യം മുന്നോട്ട് പോവുക. എല്ലാവിധ അനുമോദനങ്ങളും ആശംസകളും നേരുന്നു.
സഹോദരാ അദ്ദേഹത്തിന്റെ വ്ലോഗ് എല്ലാം കണ്ടു നോക്കു സ്വയം മുസ്ലീം എന്ന നാമത്തിൽ അല്ല അവർ ലോകം പരിചയപെടുടുത്തുന്നത് ഓരോ സംസ്കാരങ്ങളെയും അതിന്റേതായ തനിമയിൽ അവതരിപ്പിക്കുന്നു, അതിനെയല്ലേ നമ്മൾ അഭിനന്ദിക്കേണ്ടത് ❣️
ഫ്രീ ആയിട്ട് എവിടെ ഒന്ന് പറഞ്ഞ് തരൊ? ഹജ്ജ് സമയത്ത് ഒടുക്കത്തെ അറവാണ് കച്ചവടക്കാര്‍ ഒരു കഷ്ണം സാമൂലിയില്‍ ഇത്തിരി ജുബ്ന തേച്ച് വാങ്ങിക്കുന്നത് മൂന്നും നാലും റിയാല്‍.
കടകളിൽ വില ഉണ്ട് അറഫ മിന മുസതലിഫ ഒക്കെ വലിയ കണ്ടെയ്‌നേരിൽ സാധനങ്ങൾ ഫ്രീ യായി നൽകും തയ്ർ ജൂസ് വെള്ളം കുട അത് പോലെ പല സാധങ്ങളും കിട്ടും ഇപ്പോൾ ഉണ്ടോ ന്ന് അറിയില്ല ഉണ്ടാകും ഇപ്പോൾ അടുത്ത് ആരെങ്കിലും പോയവർ ഉണ്ടെങ്കിൽ കമെന്റ്
Arba-een (40 ) ഹുസൈൻ തങ്ങൾ കൊല്ലപ്പെട്ടു 40 ദിവസം കയിഞ്ഞു വീണ്ടും അവിടെ സംഗമിച്ചു തങ്ങളുടെ പെങ്ങൾ വേറെ ആരൊക്കെ എന്ന് ഓർമയില്ല, കേരളത്തിലും മരിച്ചാൽ 40 കഴിക്കാറില്ലെ? അവിടെന്നു വന്നതാണോ ആ ചടങ്ങ്? ലോകത്തു കുമ്പ മേള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംഗമിക്കുന്ന പരുപാടി ആണെന്ന് കേട്ടിട്ടുണ്ട്
യാസീൻ സൂപ്പർ പിന്നെ മുഹമ്മദ് എന്ന് പറയുമ്പോൾ കൂടെ صلى الله عليه وسلمഎന്നും കൂടി പറയണം പിന്നെ കൊന്നു എന്ന് പറയരുത് ഷഹീദ് എന്ന് പറയണം നാല് ഖലീഫ മാർ അതിൽ ലാസ്റ്റ് ഖലീഫ അലി رضي الله عنه
ഇവർ റബ്ബിനെ വിളിക്കും പോലെ യാ .... അലി യാ ..... ഫാത്തിമ യാ..... ഹുസൈൻ എന്നെല്ലാം വിളിക്കുന്നവരാണ് കേരളത്തിലെ സുന്നികളും ശിയാക്കളും തമ്മിൽ ഒരു പാട് സാമ്യമുണ്ട് അവരും മഖ്ബറ മെയിൻ ആണ്😂😂 കേരളത്തിലെ സുന്നികളുടെ ഇടയിലുള്ള മൗലീദ് റാത്തീബ് പോലെത്തെ പാട്ടുകളാണ്😢😢
കേരളത്തിലെ മുജാഹിദ് ജമഅത്ത് സുന്നി നിസ്കരിക്കുന്നത് പോലെ ഇവരും അഞ്ച് നേരവും നിസ്കരിക്കും അത് കൊണ്ട് ശിയ മുസ്‌ലിം കേരളത്തിലെ മുസ്ലിമിനെ പ്പോലെ സാമ്യമുള്ള വരാണ് എന്ന് പറയുന്നത് ശരിയാണോ ❔❓❓😂😂😂
ഇറാക്കിലും ഇറാനിലും ഇവരെ ശിയാക്കൾ എന്ന് പറയും അവിടത്തെ സുന്നികൾ അവരെ അംഗീകരിക്കുന്നില്ല മുസ്ലിങ്ങൾ ആയി പോലും കാണുന്നില്ല നമ്മുടെ നാട്ടിൽ അവരുടെ പേര് സമസ്ത എന്നാണ് വടക്കേ ഇന്ത്യയിലേക്ക് പോയ ശിയാക്കൾ എന്നറിയപ്പെടും ഞങ്ങൾ സുന്നികൾ ആണെന്നാണ് അവരും ഇവരും എല്ലാം പറയുക പക്ഷേ അവർക്ക് ഇസ്ലാമും ആയിട്ട് വലിയ ബന്ധം ഒന്നുമില്ല അവൾ സ്വയം കണ്ടുപിടിച്ച എന്തെല്ലാമോ ആചാരങ്ങൾ അവരുടെ മതത്തിൽ ചെയ്യുന്ന ഇസ്ലാം മേൽ നിന്നും പുറത്തു പോയവരാണ്
Arbaheen എന്ന് യുട്ടൂബിൽ അടിച്ചു നോക്കൂ അപ്പോൾ കാണാം ആളുകളെ ഇത് നാല്പത് ദിവസമായി കാർബലയിലേക്ക് നടക്കുന്ന ആളുകളാണ് ഇത് ഒന്നിച്ചു അവിടെ എത്തുമ്പോൾ 7കോടി എങ്കിലും ഉണ്ടാകും എന്നാണ് കണക്ക്
കേരളത്തിൽ മുജാഹിദ് വിഭാഗം ഉള്ളതുകൊണ്ടാണ് ഇത്തരം ആചാരങ്ങൾ വരെ ഇവിടുത്തെ സുന്നികൾ എത്ത പെടാത്തത്... അവരില്ലെങ്കിൽ ഇതിനപ്പുറം ആയിരിക്കും ഇവിടുത്തെ അവസ്ഥ.....😢its not islam 😢
ഇത് ബ്ലോഗർ ആയിട്ട് നീ മാത്രമാണ് ഉള്ളു ഏതായാലും ആ ക്രെഡിറ്റ് നിനക്ക് കിട്ടും സന്തോഷകരമായ ഒരു യാത്ര വിവരണം
Sabi inspire oru month munbee cheythitud
@@Rayyookcsyes sabi is good
Sabi inspire
Sabi cheydhund
എല്ലാ സ്ഥലത്തും പോയി അവരിലൊരാളായി വ്ലോഗ്ഗ് ചെയ്യുന്ന നിന്നെ സമ്മതിക്കണം..go ahead..all the wishes..❤
അടിപൊളി.... യാസീൻ... ഷിയക്കൾ നല്ല വ്യക്തികൾ ആണ്... ഗൾഫിൽ വച്ചു ഞാൻ പരിചപ്പെട്ട ഷിയക്കൾ ഒക്കെ നല്ല സഹായ മനസ്കർ ആണ്.......❤❤❤
എന്നിട്ടാണോ അവരെ ആകര്മിക്കുന്നത്
ഇതുപോലെ ഒരു കാഴ്ച്ച ഒരു വ്ലോഗ്ർമാരും ഇട്ടിട്ടില്ല സൂപ്പർ 👍🏻
Und sabi inspire
ദുബായിൽ ഇവരുടെ പള്ളിയുടെ തൊട്ടടുത്താണ് ഞാൻ താമസിക്കുന്നത്. ഇവരുടെ ആചാരങ്ങൾ ഇസ്ലാമികമായി വളരെ വ്യത്യസ്തമാണ്. നിസ്ക്കാരത്തിലും ബാങ്കിലും വരെ വ്യത്യാസം ഉണ്ട്.
ദുബൈ യിൽ ശിയാക്കൾ ഉണ്ടോ
@@yaminaydin2772 ഒരുപാട് ഉണ്ട്.. പാകിസ്ഥാൻ, ഇറാൻ തുടങ്ങി ഇന്ത്യയിൽ നിന്നുള്ളവർ വരെ ഉണ്ട്.എല്ലാവരുടെയും പോക്കറ്റിൽ ഒരു ചെറിയ കല്ല് കൊണ്ട് നടക്കും. നിസ്കാരത്തിൽ ആ കല്ലിലാണ് സുജൂദ് ചെയ്യുക.
@@yaminaydin2772ellayidathum undu.Saudiyilum undallo.vazhi pizhacha samooham.😢 itharam komali prarthanakal Rasool(s.a.s)4sahabath patippichittundo.pinnenthu siyarath.ithinu samanamayi nattil sunnikal ithokke nadathunnundallo Yasin!!
@@yaminaydin2772 indiaiyil up undu pineya
കേരളത്തിൽ ഉണ്ട്, കൊച്ചിയിലോക്കെ ഇവരുടെ പള്ളിയുണ്ട് @@yaminaydin2772
35 വർഷം ഞാൻ ദുബായിൽ 2 കമ്പനികളിലായ് ജോലി ചെയ്തു ഒന്നിൽ 15 വർഷം aalmir എന്ന കമ്പനിയിൽ 20 വർഷം
നല്ല എക്സ്പീരിയൻസാണ് എനിക്ക് കിട്ടിയത്.
രണ്ട് ഓണേഴ്സും ശിയാക്കളായിരുന്നു.
( I love them )
Subscriber from last 2year's,
Bro, ഇത് പോലുള്ള രാജ്യങ്ങളിൽ പോകുമ്പോൾ അതാത് രാജ്യങ്ങളിലെ ഇല്ല, ഭാഷ അറിയില്ല എന്നീ വാക്കുകൾ polite ആയി എങ്ങനെ പറയാം എന്നുള്ള വാക്കുകൾ പഠിച്ച് വെക്കുന്നത് നല്ലതായിരിക്കും means if you say no arabic എന്നോക്കെ പറയുമ്പോൾ അ നാട്ടുകാർക്ക് ഒരു അരിശം വരാൻ ചാൻസ് ഉണ്ട്,ചിലർ അവരവരുടെ ഭാഷകൾ സംസകരങ്ങൾ കൂടുതൽ ആയി follow up ചെയ്യുന്നവരാണ്.
As a malayalee shia muslims are good and kind people in gulf countries
❤❤ ആദ്യമായിട്ടാണ് ഇത് കാണുന്നത് നന്ദി യാസീൻ❤❤
Nabiyude per parayumbil صلي الله عليه وسلم parayane
നീയാണ് മോനെ വേണ്ട നമുക്ക് വേണ്ട പെട്ട വ്ലോഗർ. നിന്റെ വിഡിയോ കൾ ഒന്നിനൊന്നു മെച്ചം 👍👍👍👍👌👌👌❤️❤️❤️
എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.... ചെറുപ്പത്തിൽ തന്നെ ഷിയാക്കൾ മുസ്ലിങ്ങൾ അല്ല എന്ന് മദ്രസകളിൽ നിന്നും കള്ള മുസ്ലിയാക്കന്മാർ പറഞ്ഞു പഠിപ്പിച്ചു.... അത് കൊണ്ട് തന്നെ ഇവരെ പറ്റി പഠിക്കാൻ കഴിഞ്ഞില്ല...❤❤❤❤❤❤
യൂട്യൂബിൽ വല്ലതും കാണുമ്പോഴേക്കും പഠിപ്പിച്ച ഉസ്താദിനെ തള്ളി പറയരുത് മദ്രസയിൽ നിന്ന് പഠിച്ചത് സത്യമാണ്
ഇസ്ലാമിൽ നിന്ന് വഴിതെറ്റിപ്പോയ വിഭാഗമാണ് ഷിയാക്കൾ
നിന്റെ അറിവില്ലായിമയും അനുസരണമില്ലായിമയും കൂടിയപ്പോൾ
ശിയാക്കൾ' പിഴച്ചവരാണ്
ഇത് കണ്ടിട്ട് എങ്ങനെ ആണ് ഇവർ മുസ്ലിം ആണ് എന്ന് പറഞ്ഞത്
ഇസ്ലാമിൽ ഒരു വിഭാഗം മാത്രം ശരിക്കും ഉള്ള മുസ്ലിംകൾ അതു അവരെ കണ്ടാൽ മനുഷ്യർക്ക് ബഹുമാനം കൊണ്ടു എണീറ്റു നിന്നു പോകും ഒരു ഉദാഹരണം ശിഹാബ് തങ്ങൾ ജിഫ്രി താങ്കൾ കാന്തപുരം Ap ഉസ്താദ് എന്നിവരെ പൊലെ ഉള്ള വ്യക്തികൾ ❤️ എത്ര വിമർശനങ്ങൾ വന്നാലും കുലുങ്ങില്ല അവരുടെ ഭാഗത്ത് ശരിയെ ഉണ്ടാവൂ അവർ വർഗീയത പൊറുപിക്കില്ല വർഗീയത വെറുക്കുന്നവരും എല്ലാ മതങ്ങളോടും ബഹുമാനം കാട്ടാൻ പഠിപ്പിച്ചവരും 👍👍2
"Nallaa Erukkuu" എന്നത് തമിഴ് തന്നെ ആണ് അവർ പറഞ്ഞത് തന്നെ ആണ് ശരി👍
ഹലോ യാസീൻ ഇതുപോലൊരു പരിപാടി കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം അറിയിക്കുന്നു
😂😂😂
4 madathilom kurachu theevaravadikal vargiyavadikal aan Adil unnu cristan rajagal aan pinne joodan rajam aan
@@L9________lllladhyam type cheyyan padikk ezhuthanum ariyilla vaayikkanum ariyilla🤣🤣🤣🤣🤣pinne ne ezhuthiyathokke ninteyokke karyangal anennu ellavarkkum ariyam ennitt mattulla religionsinu nere adichelppikkunne njammante oru hobby alle
ഞാൻ ഒരു കാര്യം മാത്രമേ ശ്രെദ്ധിച്ചുള്ളൂ. എത്ര നന്നായിട്ടാണ് അവർ പെരുമാറുന്നത് 🥰🥰. അതിഥി മര്യാദ നല്ലപോലെ ഉണ്ട്
Yaseen
Thank you for sharing such a fantastic religious experience as well as knowledg.
✌🏻
@@yaseenvlogs1948arbaeen അല്ലേ
സമ്മതിച്ചു യാസീൻ .സുപ്പർ വീഡിയോ കൾ
❤️
പ്രിയപ്പെട്ട യാസീൻ ഇത് താങ്കൾക്കല്ലാതെ മറ്റൊരാൾക്കും സാധ്യമല്ല. ആര് എന്ത് പറഞ്ഞാലും. ഇതുപോലൊരു വീഡിയോ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണാൻ കഴിഞ്ഞത്. അത്രയ്ക്കും ഹൃദയത്തെ സ്പർശിച്ചു. ഇറാൻ ബാക്കി കൂടി കാണിക്കാൻ മറക്കരുത്. ഈ വീഡിയോ ഞാൻ പരമാവധി പേർക്കെങ്കിലും ഉറപ്പായും ഷെയർ ചെയ്യും ഇനിയും ഇത്തരം നല്ല വാർത്തകളും വീഡിയോ കളുമായി സധൈര്യം മുന്നോട്ട് പോവുക. എല്ലാവിധ അനുമോദനങ്ങളും ആശംസകളും നേരുന്നു.
✌🏻✌🏻
Veritta kazchakal.. wonderful episode.....diffrent experience❤
25:54
വെള്ളവും ഭക്ഷണവുംഫ്രീയായി കൊടുക്കുന്നത് ഒരു നല്ല കാര്യം സാധാരണ എല്ലായിടത്തും കച്ചവടക്കാർ ഇരട്ടി പൈസ വാങ്ങിക്കും
👍
Ath indiayil matram 😅
എന്ത് നല്ല മനുഷ്യർ ❤
കാർബലയിലേക്ക് പോകുന്നതിനു മുമ്പ് ഷിയാ മുസ്ലിംകളെ കുറിച്ച് അല്പം പഠിച്ചിരുന്നെങ്കിൽ വ്ലോഗ് ഒന്നുകൂടി നന്നാകുമായിരുന്നു
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
നബിയുടെ പേര് പറയുമ്പോൾ കുറിച്ച് മര്യാദ പാലിച്ചൂടെ നബിസല്ലല്ലാഹു അലൈഹി വസല്ലമ എന്നു പറഞ്ഞുടെ സഹോദരാ
എന്തിന് 6 വയസുള്ള കുഞ്ഞിനെ കഴിച്ച മനുഷ്യന് എന്തിന് ബഹുമാനിക്കണം
@@josephkv9326 what about Rebecca
നിന്റെ അപ്പൻ ആണോ കഴിച്ചത് @@josephkv9326
സഹോദരാ അദ്ദേഹത്തിന്റെ വ്ലോഗ് എല്ലാം കണ്ടു നോക്കു സ്വയം മുസ്ലീം എന്ന നാമത്തിൽ അല്ല അവർ ലോകം പരിചയപെടുടുത്തുന്നത് ഓരോ സംസ്കാരങ്ങളെയും അതിന്റേതായ തനിമയിൽ അവതരിപ്പിക്കുന്നു, അതിനെയല്ലേ നമ്മൾ അഭിനന്ദിക്കേണ്ടത് ❣️
യാസീൻ ചപ്പാത്തി വാങ്ങി യപ്പോൾ ഞാൻ കരുതി എന്റെ ഹെഡ് സെറ്റ് അടിച്ചുപോയെന്നു 😁
😅
Voice kelkku nillaa....
India ലും ഇത്തരക്കാർ.. ഇഷ്ടം പോലെ..
നീ ഒരു സംഭവം തന്നെ ഭായി മലയാളികളുടെ കഴിവ് ലോകത്തു കാണിച്ചു 👍👍👍👍
Bro iraqikalk saddamine pattit entha abiprayam enn oru video venam
Karbala video waiting 😊😊
ബ്രോ ഭക്ഷണം ഇതിന്റെ എത്രയോ മടങ് ഹജ്ജിന് വിതരണം ചെയ്യും
Hajj. Num food ithu pole kotukumo..?? Ithippo vegetables items okke und... Hajj nm veg. Undakarundo..??
ഫ്രീ ആയിട്ട് എവിടെ ഒന്ന് പറഞ്ഞ് തരൊ?
ഹജ്ജ് സമയത്ത് ഒടുക്കത്തെ അറവാണ് കച്ചവടക്കാര്‍ ഒരു കഷ്ണം സാമൂലിയില്‍ ഇത്തിരി ജുബ്ന തേച്ച് വാങ്ങിക്കുന്നത് മൂന്നും നാലും റിയാല്‍.
കടകളിൽ വില ഉണ്ട് അറഫ മിന മുസതലിഫ ഒക്കെ വലിയ കണ്ടെയ്‌നേരിൽ സാധനങ്ങൾ ഫ്രീ യായി നൽകും തയ്ർ ജൂസ് വെള്ളം കുട അത് പോലെ പല സാധങ്ങളും കിട്ടും ഇപ്പോൾ ഉണ്ടോ ന്ന് അറിയില്ല ഉണ്ടാകും ഇപ്പോൾ അടുത്ത് ആരെങ്കിലും പോയവർ ഉണ്ടെങ്കിൽ കമെന്റ്
Urappikkiye comment idavu@@shafeek63
Wonderful work sir...
Vishosham illenkilm…avare koode nandann,avarude vishosathineyum ajarathineyum bahumanikaan kanikka a manass👍🏻👍🏻👍🏻
1:10 background ഇൽ ആരുടെ pic ആ
ഹുസൈൻ റ എന്നാണ് ഷിയാക്കളുടെ വിശ്വാസം
My favorite place, Sabarimala yathrayum ithu poleyanu. Idathavalam vishramam yathra. Alhamdulillah, Masha Allah.
ശിയാക്കളേ കുറിച്ചുള്ള ഫുൾ വീടിയോ Sabi inspire എന്ന ചാനലിൽ ഉണ്ട് നിനക്ക് ഉപകാരപ്പെടും,👍
23:28 Farsi nasheed
സാക്ഷാൽ പിശാചിൻറെ മതം അതല്ലാതെ പ്രത്യേകത ഒന്നുമില്ല
പിശാച്കൾ ക്ക് ഇത്രയും ആദിത്യ മര്യാദയോ അത് പുതിയ അറിവാണല്ലോ 😂😂.
ഇഷ്ട്ടം പോലെ ഇത് എവിടെയോ കേട്ട് നല്ല പരിജയം 😂
Next part e nadatathinde idumo
Yaseekaa love youuu❣️❣️❣️
Love you tooo noufi
Hi
❤❤❤💓
Hai
Hello
ഡീറ്റയിൽ ആയിട്ടു കാണിക്കുക സമയം എടുത്തോളൂ
കുറച്ചു അറബിക് പഠിക്കുന്നത് ഇങ്ങനെ ഉള്ള സമയത്തു നല്ലതാണു
Neeyanu yadhartha vlogger Africa , Iraq evde okkeyani❤
25 varshamayi evarude koode Saudi arabiayil njan worck cheyyunnu.
@user-ye1rl3cf3y correct
Brother Ali (r) ivarude leader onnum alla chumma vendatha parayaruth avaru parayunna mathram aanu Ali wali Ullah ennu alland aarum parayunnilla arivillathe ingane blog cheyyaruth pls brother
No audio 😅😅😅
സല്ലള്ളാഹു അലയ് വസല്ലം. എന്ന് പറയു
വലത് കൈ കൊണ്ട് കുടിക്ക് ബ്രോ - അതാണ് നബി ചര്യ
മകന്റെ ഭാര്യയെയും, ഉമ്മയെയും പണ്ണുന്നത് ചര്യ അല്ലേ 😁
അല്ലാഹുവേ ഇറാഖ്, ഇറാൻ എന്ത് ഭംഗി ആ. അറബ് നാട് അല്ലാഹുവിനു ഏറെ ഇഷ്ടം ഉള്ള നാട് തന്നെ.
Yaseen nammde muth aahn 🥳🥳🥳
Namude indiayilum keralathilum sunni ano kuduthal shia ano enk ethine patti ariyila kandit shia kurache ollu ennu thonunu
യാത്രാവിവരണം🎉🎉🎉
പിന്നോട്ട് കണ്ടിട്ട് അത്രയൊന്നും പേരെ കാണാനില്ല
7 : 50.. Voice kelkkunnillaa...
Adu mekan poyalo ?
Hai yaseen bro❤❤😍
Poli bro oru njn oru madha viswasi alla but this one is epic - 😊
പിശാചിനെ എന്ത് headline ആണ് ഭായ് 🤌
ഈ വീഡിയോ ഫുൾ ആയിട്ട് വിടണേ
Inganeyulla kazhchakal yaseen vlogsil mathram
Arba-een (40 ) ഹുസൈൻ തങ്ങൾ കൊല്ലപ്പെട്ടു 40 ദിവസം കയിഞ്ഞു വീണ്ടും അവിടെ സംഗമിച്ചു തങ്ങളുടെ പെങ്ങൾ വേറെ ആരൊക്കെ എന്ന് ഓർമയില്ല, കേരളത്തിലും മരിച്ചാൽ 40 കഴിക്കാറില്ലെ? അവിടെന്നു വന്നതാണോ ആ ചടങ്ങ്? ലോകത്തു കുമ്പ മേള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംഗമിക്കുന്ന പരുപാടി ആണെന്ന് കേട്ടിട്ടുണ്ട്
Keralathila.samastakkarundo.avida.
Ninte vlog sooper aan ninne mothathil kutapeduthiyath alla aa thump nail athine pati maathraman
Shia community തമിഴ്നാട്ടിൽ ഉണ്ട് ഇത് പോലുള്ള ആചാരങ്ങളും അവർ ചെയ്യാറുണ്ട് അവർ പിശാജ് ഇപ്പോള്ഉണ്ടെന്ന് വിശ്വാസം
പിശാച് ഇല്ലേ കാലഘട്ടം മാറിയാൽ പിശാചു പോവുമോ എങ്ങോട്ട് പോവാനാ .മനുഷ്യൻ ഉള്ള കാലം പിശാചും സാത്താനും ഉണ്ടാകും
Dr arif hussain paryunnathu sathyam thanne
മലയാളി ആയിട്ട് ഇജന്നെ ഒള്ളു... 🪂
avatharanam sarasamanu yasin👍
engne oru kayicha❤️🔥🫂
ഈ പരിപാടിയിൽ എല്ലാവരും അഞ്ച് നേര നമസ്കാരം നടത്തുന്നുണ്ടോ?
Unde
1000 IL 10 Peru namaskarikkum..😮😢
യാസീൻ സൂപ്പർ പിന്നെ മുഹമ്മദ് എന്ന് പറയുമ്പോൾ കൂടെ صلى الله عليه وسلمഎന്നും കൂടി പറയണം പിന്നെ കൊന്നു എന്ന് പറയരുത് ഷഹീദ് എന്ന് പറയണം നാല് ഖലീഫ മാർ അതിൽ ലാസ്റ്റ് ഖലീഫ അലി رضي الله عنه
Prabanja sreestavin ❤❤❤
ഒരു real മുസ്ലിം community
Real muslimoo 🤔 ni എന്തുവാ paryunne
നി എന്തുവാ പറയുന്നേ റിയൽ മുസ്ലിമോ
സൂപ്പർ ആയിട്ടുണ്ട്
Arabigal theettikkan midukkara... 🥰🥰
കുത്തു റാതീബ് കേരളത്തിലും കാണാം
Oru sabarimala yatrayude athe feel thonunu..
WelcomeYaaseen🙏😎
ഇവർ റബ്ബിനെ വിളിക്കും പോലെ യാ .... അലി യാ ..... ഫാത്തിമ യാ..... ഹുസൈൻ എന്നെല്ലാം വിളിക്കുന്നവരാണ് കേരളത്തിലെ സുന്നികളും ശിയാക്കളും തമ്മിൽ ഒരു പാട് സാമ്യമുണ്ട് അവരും മഖ്ബറ മെയിൻ ആണ്😂😂 കേരളത്തിലെ സുന്നികളുടെ ഇടയിലുള്ള മൗലീദ് റാത്തീബ് പോലെത്തെ പാട്ടുകളാണ്😢😢
കേരളത്തിലെ മുജാഹിദ് ജമഅത്ത് സുന്നി നിസ്കരിക്കുന്നത് പോലെ ഇവരും അഞ്ച് നേരവും നിസ്കരിക്കും അത് കൊണ്ട് ശിയ മുസ്‌ലിം കേരളത്തിലെ മുസ്ലിമിനെ പ്പോലെ സാമ്യമുള്ള വരാണ് എന്ന് പറയുന്നത് ശരിയാണോ ❔❓❓😂😂😂
@@ആബിദ്പാടന്തറ😂
@@ആബിദ്പാടന്തറഅവർക്ക് അഞ്ചു നേരം ഉണ്ടേലും അവർ അഞ്ചുനേരം നിസ്കരിക്കില്ല രണ്ടു വഖ്ത് മുന്തിച്ചിട്ട് നിസ്കരിക്കുന്നു കാരണം എന്റെ കഫീൽ ഷിയയാണ്
Keralathile vahabikale pole Ivar Ellavarum HAJum cheyyunnund
Muslim ങ്ങൾ തന്നെ പറയുന്നു ഞങ്ങൾ സാത്താനെയാണ് ആരാധിക്കുന്നത് എന്ന് 😅
സത്യം എല്ലാവരും തിരിച്ചറിയുന്നു.
"ഇഷ്ടം പോലെ" "ഇഷ്ടം പോലെ" "ഇഷ്ടം പോലെ"
Wayanad Style 😂😂😂
Avarude vishwasam ellam pizhacha aashyamaan
kodikkanakkino onnn kurakkaan pattumo😜
Hai..yasin
ഇസ്ലാമിനെ കുറിച്ച് ഉള്ള അറിവ് താങ്കൾക് ഇല്ല അത് സംസാരത്തിൽ വ്യക്തമാണ്
No what is Islam
Suuuiiiiii❤
Nammude kuttaratheeb elle, ath thanne, niskarikkunnathokke ellavre pole thanneyan.
വീഡിയോ കാണുന്നവർ തെറ്റിദ്ധരിക്കരുത്
ഇസ്ലാമിൽ നിന്നും വഴി തെറ്റി പോയ ഒരു വിഭാഗമാണ് ഷിയാക്കൾ ശരിയായ വഴി പിന്തുടർന്നവർ സുന്നികൾ മാത്രമേ ഉള്ളൂ
Best wishes 🎉
കോടിയിൽ അല്പം കുറയ്ക്കാൻ പറ്റുമോ 🤩
Hajj 4 million aahn varshathil..
Karbalayil 40 million vare varaarund ennaanu kanankk.. that means 4 kodi
✌🔥❤
നമ്മുടെ വട.. അവർക്ക് കബാബ്
കബാബിൽ ഇറച്ചി കൂടുതൽ ആയിരിക്കും
ഇറാക്കിലും ഇറാനിലും ഇവരെ ശിയാക്കൾ എന്ന് പറയും അവിടത്തെ സുന്നികൾ അവരെ അംഗീകരിക്കുന്നില്ല മുസ്ലിങ്ങൾ ആയി പോലും കാണുന്നില്ല നമ്മുടെ നാട്ടിൽ അവരുടെ പേര് സമസ്ത എന്നാണ് വടക്കേ ഇന്ത്യയിലേക്ക് പോയ ശിയാക്കൾ എന്നറിയപ്പെടും ഞങ്ങൾ സുന്നികൾ ആണെന്നാണ് അവരും ഇവരും എല്ലാം പറയുക പക്ഷേ അവർക്ക് ഇസ്ലാമും ആയിട്ട് വലിയ ബന്ധം ഒന്നുമില്ല അവൾ സ്വയം കണ്ടുപിടിച്ച എന്തെല്ലാമോ ആചാരങ്ങൾ അവരുടെ മതത്തിൽ ചെയ്യുന്ന ഇസ്ലാം മേൽ നിന്നും പുറത്തു പോയവരാണ്
ഹുസൈൻ (റ ) ആരാണ് ചതിച്ചദ് എന്നുകൂടി പറയൂ
കോടികണക്ക് അല്ല ആയിരകണക്കിന് എന്ന് പറങ്ങാൽ മതി
കോടി കണക്കിന് ആളുകൾ ഉണ്ടാകുമ്പോൾ അങ്ങനെ തന്നെ പറയണം
Arbaheen എന്ന് യുട്ടൂബിൽ അടിച്ചു നോക്കൂ അപ്പോൾ കാണാം ആളുകളെ ഇത് നാല്പത് ദിവസമായി കാർബലയിലേക്ക് നടക്കുന്ന ആളുകളാണ് ഇത് ഒന്നിച്ചു അവിടെ എത്തുമ്പോൾ 7കോടി എങ്കിലും ഉണ്ടാകും എന്നാണ് കണക്ക്
ഷിയാക്കളുടെ മക്ക ആണ് കർബല
ഹാറമിനെക്കായു important കൊടുക്കുന്നുണ്ട് ivar കര്‍ബല ക്ക്
ശിയാക്കൾ ഉംറയും ചെയ്യാറുണ്ട്
Yasen Iraku total 4.75 paplick annu uallad chuma vadi adikathu.
Arbaeen അല്ലേ ഇത്
Super
❤️
കേരളത്തിൽ മുജാഹിദ് വിഭാഗം ഉള്ളതുകൊണ്ടാണ് ഇത്തരം ആചാരങ്ങൾ വരെ ഇവിടുത്തെ സുന്നികൾ എത്ത പെടാത്തത്... അവരില്ലെങ്കിൽ ഇതിനപ്പുറം ആയിരിക്കും ഇവിടുത്തെ അവസ്ഥ.....😢its not islam 😢
Use full information 🤍🤍
സുന്നി കളെ കാളും നല്ല അറിവ് നല്ല ബഹുമാനം ഉള്ള ആൾകാർ ആണ് ഷിയാ