യാസീൻ ബ്രോ കർബല എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ഈ പാട്ട് ആണ്.... 👉"കഥനങ്ങൾ തീരാത്ത.. കണ്ണുനീർ തോരാത്ത... കഥയൊന്ന് വിവരിക്കട്ടെ....കർബല... കഥയൊന്ന് വിവരിക്കട്ടെ.... 🥺" ആ പാവങ്ങൾ അത്രയും ദുരിതങ്ങൾ അനുഭവിച്ചു ജീവിച്ചു വന്നവർ ആണ്... 😞
അടിപൊളി...❤❤❤❤... ഷിയക്കൾ മുസ്ലിങ്ങൾ അല്ല എന്ന് കള്ള മുസ്ലിയാക്കൻ മാർ മദ്രസയിൽ നിന്നും പഠിപ്പിച്ചപ്പോൾ ഇവരെ പറ്റി പഠിക്കാൻ കഴിഞ്ഞില്ല.... ഇവരെ പറ്റി പഠിച്ചപ്പോൾ നല്ല അടിപൊളി മനുഷ്യർ ആണെന്ന് മനസ്സിലായി... ഗൾഫിൽ എന്റെ കൂടെ ഷിയക്കൾ ഉണ്ടായിരുന്നു
ഒരുപക്ഷെ നമുക്ക് ഒരിക്കലും കാണാൻ പറ്റാത്ത ഒരു ദൈവികമായ കാഴ്ചകൾ സമ്മാനിച്ച യാസീന് 🤝🤝🤝
👍👍👌👌 ഇറാക്കി കൾ എല്ലാവരും നല്ല സ്നേഹം ❤️ഉള്ളവരാണല്ലേ 🙏
ഇങ്ങനെ ഒരു ഫെസ്റ്റിവൽ ഉണ്ട് എന്ന് യാസീൻ വ്ലോഗ് കണ്ടപ്പോൾ മനസ്സിലായി. Thankyou
😀
ഞാൻ ദുബായിൽ വർക്ക് ചെയ്തതാണ് ബ്രോ.. എനിക്ക് അറിയാം ഇറക്കികൾ വളരെ നല്ല ആൾകാർ ആണ് ഭക്ഷണം നല്ലവണ്ണം നമ്മളെ കൊണ്ട് കഴിപ്പിക്കും😊😊😊😮
വളരെ സന്തോഷം.. കേട്ടറിഞ്ഞത് കണ്ടു അറിഞ്ഞതിൽ 👍🏻
കൊള്ളാം ബ്രോ
എന്ത് നല്ല മനുഷ്യർ
ഞാൻ മതമില്ലാത്ത വ്യക്തി ആണെങ്കിലും അവരോട് സ്നേഹം മാത്രം
എനിക്ക് ഒരു ഇറാക്കി കുടുംബത്തിന്റെ കൂടെ ഭക്ഷണം കഴിക്കാൻ അവസരം കിട്ടിട്ടുണ്ട്, നല്ല മനുഷ്യാരാണ് ഇറാക്കികൾ. 👍🏻👍🏻
കർബല എന്ന് കേൾക്കുമ്പോ കരയാത്ത മുസ്ലിംങ്ങൾ ഉണ്ടാവില്ല 😞
✌🏻✌🏻
കാണാത്തോർക് ഇതൊകെ കാണിപ്പിച്ചതിൽ സന്തോഷം
Kullum Balashe
بارك الله فيكم واهليكم
നിങ്ങൾ ഒരു ഭാഗ്യവാൻ തന്നെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
കർബല
ഹുസൈൻ(റ) രക്തം വീണ മണ്ണ് 😔
Adipoli vidio njn aadyamaayittanu yaseen kante vidio kanunnath ente ummayum uppayum kanarund ennitt enikk paranj thararumind. But njn annonnum ikkante vidio kandilla inn veruthe reals scroll cheyth poyappazhanu ikkante pettipolikkal vidio kandath pinne vidioyum kandu adipoliyanu ketto 😊
ഇറാഖികൾ ആണായാലും പെണ്ണായാലും . വളരെ നല്ല സ്വഭാവം ഉള്ള കൂട്ടരാണ്.
സന്തോഷം ആയി ട്ടോ ❤️❤️❤️❤️❤️
❤️
Hello Host, thank you for sharing. Wish you good health. I really like it
✌🏻✌🏻
ethra nalla manushyaranu. God bless Iraq.
പല പ്രവാചകന്മാരും സൂഫി വര്യന്മാരും ജനിച്ച മണ്ണാണ് ഇറാഖ്
അറബികളുടെ മജ്‌ലിസാണ് . ഞാൻ 13 വർഷം ജോലി ചെയ്തതാണ് . മായം ചെർക്കാത്ത ഫുഡായിരിക്കും.
യാസീൻ ബ്രോ കർബല എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ഈ പാട്ട് ആണ്.... 👉"കഥനങ്ങൾ തീരാത്ത.. കണ്ണുനീർ തോരാത്ത... കഥയൊന്ന് വിവരിക്കട്ടെ....കർബല... കഥയൊന്ന് വിവരിക്കട്ടെ.... 🥺" ആ പാവങ്ങൾ അത്രയും ദുരിതങ്ങൾ അനുഭവിച്ചു ജീവിച്ചു വന്നവർ ആണ്... 😞
Enik vannath
Kathunnaa karbala bumi karagidunne kadha ath kand kattum kadal poolum sthambich ninidunne
പാശ്ചാത്യരുടെ നുണ ബോബിന് വിധേയമായ രാജ്യം ലോക പോലീസിന് എന്തുമാവാം.
ഞാൻ കൊറേ ആയി ഷിയാ മുസ്ലിമിനെ കുറിച്ച് റിസേർച്ച് ചെയ്യുന്നു
എനിക്ക് കൂടുതലും ഇഷ്ടം ആയത് ഇറാഖ് വീഡിയോസ് ആണ് യാസീൻ ചേട്ടാ 👌👌
ഇങ്ങിനെ ഒരു പരിപാടി നടക്കുന്നതൊക്കെ ഇപ്പോഴാ കേൾക്കുന്നതും കാണുന്നതും.
ഇങ്ങിനെ നടക്കുന്നവർക്ക് ഫ്രീ ആയി ഫുഡ് കൊടുക്കുന്നതും വലിയ കാര്യമാണ്
❤️
Nalla snehamulla manushyar❤
Mashaallah ❤ vediyo supar nan kanarund
👍🏻👍🏻യാസീൻ 🌹🌹
❤️
Endhu nalla manushyar iraqikal ❤
Bro I am watching Karbala video for the first time in my life
Yaseena 👍👍👍👍 videozzz🎊🎊🎊
നിങ്ങടെ വീഡിയോസ് കാണാറുണ്ട് soopar👍👍
ഫുൾ ഫ്രീ ഫുഡ് ഫ്രീ.... ട്രിപ്പ് ഫ്രീ ഫുൾ ❤️❤️❤️❤️🔥❤️❤️❤️❤️
Good Yasin
❤️
പോ കാൻ പറ്റിയില്ലെങ്കിലും കാണാൻ പറ്റിയല്ലോ സന്തോഷം
Yaseen sooper 😊😊
അനിയാ യാസീനെ അങ്ങനെ ഞാനും ഇറാഖ് കണ്ടു.... സൂപ്പർ🎉🎉🎉
super
Best wishes 🎉
Super yasee❤❤❤
👍🌹🌹🌹
Masha Allha
Super❤
❤️❤️
ان شاء الله
Bismi. ചെല്ലാൻ മറക്കണ്ട.
ഇന്ത്യക്കാരെ ഏവരുംനന്നായി സീകരിക്കുന്നു
കാരണം മോദിജി 😂😂
@@abdulrauf-nv8zc🤣🤣
Day ni oru madhaprandhan anenn arym
❤❤❤ യാസീൻ,🔥🔥🔥
I am proud of you keep it up
Poli ❤️❤️🔥❤️🔥❤️🔥
🙏🙏🙏🙏മോനെ നീ സമാദാനം ആയി പോയ കാര്യം എല്ലാ നടക്കട്ടെ 🙏🙏🙏❤️ സപ്പോർട്ട് ഉണ്ട് സപ്പോർട്ട് ചെയ്യുമോ 👍
Yaseen bro hai❤❤❤
❤️❤️
അൽഹംദുലില്ല
Yaseen ❤❤❤
👍👍👌👌
❤️
,👌👌👌
Iraq.... 😍❤
👍💐🥰
നിന്റെ thumb line കണ്ടിട്ട് vedeo കാണാൻ thonnaathaai, സത്യാണോ vidalaanonn doubt ആയി തുടങ്ങി
good post
👍
yaseen vlogs❤❤
❤️
അടിപൊളി...❤❤❤❤... ഷിയക്കൾ മുസ്ലിങ്ങൾ അല്ല എന്ന് കള്ള മുസ്ലിയാക്കൻ മാർ മദ്രസയിൽ നിന്നും പഠിപ്പിച്ചപ്പോൾ ഇവരെ പറ്റി പഠിക്കാൻ കഴിഞ്ഞില്ല.... ഇവരെ പറ്റി പഠിച്ചപ്പോൾ നല്ല അടിപൊളി മനുഷ്യർ ആണെന്ന് മനസ്സിലായി... ഗൾഫിൽ എന്റെ കൂടെ ഷിയക്കൾ ഉണ്ടായിരുന്നു
ശിയാക്കൾ മുസ്ലികൾ അല്ലന്ന് എത് മദ്രസയിൽ നിന്നാണ് പഠിച്ചത് അ പുസ്തകം ഒന്ന് പറ
സുന്നി, വഹാബികൾ ഒറ്റ കെട്ടാണ് ശിയാക്കളെ ഇസ്ലാമിന് പുറത്ത് നിർത്തുന്നതിൽ. മുല്ലമാർ കള്ളമേ പറയൂ.
@@AbdulRaheemvkINDIAഷിയാക്കൾ പിഴച്ചവർ എന്ന് ഇന്നും മുല്ലമാർ പറയാറുണ്ട്.
@@FaizalFaizal-he4bz vallaattha marapidi
യാസീനെ നീ camera ഉപയോഗിക്കുന്നത് ഏതാണ്.
GoPro
👍👍👍❤️🎉
❤️
ماشاء الله
മുഹറം പ്ലീസ്
🖤🖤🖤
Ennak banzeel ennan paraya arabiyil
മുത്തേ അവിടുത്തെ വീട് കാണിച്ചില്ലല്ലോ
യാസീൻ ഹിന്ദി അറിയുമോ?
Adipoli
❤️
Super
എന്റെ വായിൽ നിന്നും അടിപൊളി തേങ്ങാ ചോറ് എല്ല് ഹഹഹഹഹഹ 😂😂😂😂😂
Ok
👍❤️❤️
Sir u r international vlogs
യാസീൻ മലയാളി ബദു ആണോ?
😊
മുഹറം പത്തിന് എടുത്ത വീഡിയോ എപ്പോഴാണ് പോസ്റ്റു ന്നത്
Yaseene..madrassayil padicha arabic word polum ninakku ariyille..atleast numbers in arabic
ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം
നാട്ടിൽ മദ്രസ പോയില്ലേ?
Karbala 🥺🥺🥺
Yaseen bro❤
യാസീൻ കാർബല sthalatintheperanu
ഇറാഖിൽ പണ്ട് ഇന്ത്യൻ നഴ്സ് രക്ഷപ്പെട്ട ആശുപത്രി കാണിച്ചാൽ നന്നായിരിക്കും
Sorry... Bro eni enna aa traibls aduthekk povaa...❤
എന്തിനാണ് മോനെ ചൂട് ഇത്രയും കൂട്ടുന്നത്, കർബല യിലെ ചൂട് ഇപ്പൊൾ 35 degtee ആണ്, ഇത്രയും കൂട്ടണോ
കുറെ മുന്നേ ഉള്ള വീഡിയോ ആണ് ഇന്ന് ഉള്ളത് അല്ല 🙄
സമൂൺ എന്ന ബ്രെഡിൽ കബാബ് ഫിൽ ചെയ്തു കൊടുക്കുന്നു
ഇത് കൊണ്ടാണ് ഇവർ മുസ്ലിം അല്ല എന്നു പണ്ഡിതൻ മാർ പറയുന്നത്
ഷിയകളെ എല്ലാരും മുസ്ലിം അല്ല എന്ന് പറയാൻ പറ്റില്ല..... 👍🏻👍🏻👍🏻👍🏻
@@Pince00007 ഇവരുടെ കലിമ ഷഹാത ഏതാണെന്ന് പറയാമോ
أاشهد ان لا الاهـ لله اشهد أنن محمدن رصو لله اثهد ان علين ولي الله
ഇത് ശരിയല്ല അക്ഷരപിഴവുകൾ ഉണ്ട് @@nasark6159
അപ്പോൾ നിന്റെ സുന്നിയും, സലഫി യും മുസ്ലിം ആണെന്ന് നിനക്ക് ഉറപ്പുണ്ടോ.
Epol avedeyethiyoo💃
യാസീൻ..പഹയാ അനക്ക് എന്നെ കൂടെ വിളിച്ചൂടായിരുന്നില്ലേ അറബി സംസാരിക്കാൻ
❤️
🎉
അറിയാത്ത കാര്യങ്ങൽ പറയരുത്
Yaseenea monea❤❤
❤😂🎉
riyadhil ninnum vaappu
3:43 ഉള്ളിൽ ഒരു മൃണാൾ ഒളിഞ്ഞിരുപ്പുണ്ട്😂
🤣🤣
അറബിയിൽ പെട്ട്രോളിന്ന് ബെൻസീൻ യെന്നാണ് പറയുക
Avarodu nee sunni aanenn paranjo ???