ശിയാക്കളുടെ അർബഈൻ ഏറ്റവും വലിയ മഹാമഹം|Sabiinspires|Sabi with Arakkal
HTML-код
- Опубликовано: 9 фев 2025
- ശിയാക്കളുടെ അർബഈൻ ഏറ്റവും വലിയ മഹാമഹം|Sabiinspires|Sabi with Arakkal
The Arba'een Pilgrimage, or the Arba'een Walk or Karbala Walk, is the world's largest annual public gathering. It is held at Karbala, Iraq[1][2] at the end of the 40-day mourning period following Ashura, the religious ritual for the commemoration of martyrdom of the grandson of the Islamic prophet Muhammad and the third Shia Muslim Imam, Husayn ibn Ali's in 61 AH (680 AD).[3][4] He is believed to transcend all cultural boundaries and be a symbol of universal freedom, compassion and social justice.[5] Anticipating Arbaʽeen, or the fortieth day of the martyrdom, the pilgrims make their journey to Karbala on foot,[6] where Husayn and his companions were betrayed by the very people who invited him to Kufa, Iraq, and then subsequently martyred and beheaded by the army of Ubayd Allah ibn Ziyad in the Battle of Karbala.
The number of participants in the annual pilgrimage reached 22 million by 2017.[7][5] On the routes of the pilgrimage, food, accommodation and other services are provided for free by volunteers.[8][9][10] Some of the pilgrims make their journey from cities as far as Basra in Iraq, about 500 kilometres (310 mi) away [11] or Mashhad and other cities in Iran, about 2,600 kilometres (1,600 mi) away [12] by road.
The ritual has been described as "an overwhelmingly powerful display of Shia belief and solidarity".[8] Iran and Shias however have criticized mainstream media for ignoring the event.
#karbala #iraq #arbaeen #sabiinspires #arakkal #shia
Usthdnde koodeyulla ella videosum ivide kanam👇
ruclips.net/p/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=_0m-tFUUEbnPCr7l
:::::::::::::::::::::::::::::::::::::::::
📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga
Flyzed travels :+966502254504 +966503852082 / +966505450453
ഹജ്ജിനു ഓരോ രാജ്യത്തിനും കോട്ട നിക്ഷയിച്ചിട്ടില്ലങ്കിൽ എത്രയോ മില്യൺ ഉണ്ടാവും
👍👍👍👍
Hajj nte facility manasil ayal e chodham thenn verola
അതിനു ചോറ് തിന്നുന്ന ബുദ്ധി മൊല്ലാക്കക്ക് വേണ്ടേ 😜😜😜😜😜😜ee😜😜
ബാലുശേരി പറഞ്ഞ കണക് വെച്ചാണെ ഇപ്പോൾ ഹജ്ജ് ചെയ്യുന്നതിൽ തന്നെ മുകാൽ ഫാഗവും മുഷിരിക്കുകൾ ആണെന്നാണ്... ബാലുന്റെ ഒക്കെ ഒരു ഇല്മേ
@@power__on__100സംശയമെന്താ ഇവനൊക്കെ ശവംങ്ങളെ പൂജിക്കുന്നു മറ്റു വിശ്വാസികളെ അതിലേക്ക് ക്ഷണിക്കുന്നു അവർ അവിടെ വന്ന് പച്ചയായ ശിർക്ക് ചെയ്യുന്നു അത് പള്ളയിൽ നിറച്ചു ഇവൻ ഹജ്ജിന് പോകുന്നു ഇവൻ മുശ്രിക് അല്ലാതെ പിന്നെ ആരാ
Sabi ഉസ്താദിൽ നിന്ന് നല്ല അറിവുകൾ കിട്ടുന്നു രണ്ടു പേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ
Ustad?😁
@@yunusak3526അറിവുള്ളവൻ ആലിമാണ്.. അത് ചെറുതാവട്ടെ വലുതാവട്ടെ... ഇല്മില്ലാത്തവൻ വാദികനല്ല ദീൻ പറഞ്ഞത് മറിച് മവുനം പാലിക്കാനാണ്...
ആമ്മീൻ
ശിയാക്കൾക്കു അള്ളാഹു ഹിദായത് നൽകട്ടെ,
ഉസ്താദിൻ്റെ വിശദീകരണം വേറെ ലെവൽ
ഉസ്താദ് വിവരിക്കുബോൾ ഉള്ള ഒരു ഫീൽ ആ ചരിത്രത്തിലൂടെ അല്ലേൽ ആ സാമ്പവവിഗാസത്തിലൂടെ കടന്ന് ചെല്ലുന്ന അതിലൂടെ നടന്ന് നീങ്ങുന്ന പോലെയാണ് ❤❤❤❤
സത്യം
😂
ഉസ്താദ് പറഞ്ഞു പറഞ്ഞു ഈ സംഗമം നല്ല ഒരു പരിപാടി ആകുന്നുണ്ട്
ഇറാഖിലെ ബശ്രയിൽ നിന്നും കാണുന്നു .....❤❤❤❤100% ശരി ....
ഹുസൈൻ. (റ):❤❤❤❤🙏🙏🙏🙏
ഹജ്ജ് തൗഹീദ് .കർബല കൊടും ഷിർക്കൻ ദിനമായി ആചരിക്കുന്നു സൂഫി ശരിയാക്കൾ.
ഒരു പാട് പുതിയ അറിവുകൾ കിട്ടി ! അൽഹംദുലില്ലാഹ്! അല്ലാഹു അനുഗ്രഹിക്കട്ടെ !
അലി (റ) ❤️❤️🙏🙏
ചോദ്യ കർത്താവിനു ചില ബാധ്യതകൾ ഉണ്ട്. ഒരു ചോദ്യം ചോദിച്ചാൽ അതിനുള്ള മറുപടി പറയുന്നത് കഴിയും വരെ ക്ഷമ കൊള്ളുക..ചോദ്യങ്ങൾക്ക് മുകളിൽ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട ഇരിക്കരുത്.. ശ്രദ്ധിച്ചില്ലെങ്കിൽ പ്രേക്ഷകർക്ക് ഒരു വിരക്തി ഉണ്ടാകും ..
കറക്റ്റ് പറയാൻ ഉദ്ദേശിച്ചതായിരുന്നു👍
സമാന്തര ദീനും സമാന്തര ഇബാദത്തും സമാന്തര ക അബയും
ശിയാ ഇസത്തിന്റെ ഖുബൂരിസവും: --
പുള്ളി ചർച്ചയായിട്ടാണ് ഇന്റർവ്യു ആയിട്ടല്ല ഈ പരിപാടി മനസ്സിലാക്കുന്നത് എന്ന് തോന്നുന്നു..
Correct
അദ്ദേഹത്തിന്റെ ഇടപെടൽ വളരെ അരോചകം
വളരെ ശരിയാണ് ഈ അഭിപ്രായം....
ഉസ്താദ് പറയാൻ ഉദ്ദേശിച്ചത് തീർക്കാൻ പറ്റുന്നില്ല...
ഇദ്ദേഹത്തിന്റെ ഇടപെടൽ ചില സമയത്ത് അരോചകം ആവുന്നു...
എനിക്കും ഇതൊക്കെ അറിയാം എന്ന് കാണിക്കുന്നത് ആണോ ആവോ..
ഹുസൈൻ (റ) വിനെ യസീദ് വെള്ളം പോലും കൊടുക്കാതെ 40 ദിവസം കെട്ടിട്ട് അർത്ത് കൊന്നദിവസം ആണ് ശിയാക്കൾ ആചരിക്കുന്ന അർബഹീൻ ഹാഷു റാഹ് ഞാൻ ഒരു തവണ പങ്കെടുത്തിട്ടുണ്ട് അവസാന പതിനഞ്ച് ദിവസം നമുക്ക് എല്ലാ ഭക്ഷണം പ്രീയാണ് 3 കോടി എന്നുള്ളത് തള്ള ല്ല സത്യമാണ് ഞാൻ അന്ന് പോകുംമ്പോൾ എന്റെ കൂടെ ഒരു യു എഇ കാരനും ഒരു സൗദി കാരനും ഒരു ബഹറ നിയും ഉണ്ടായിരുന്നു എന്റെകൂട്ടത്തിൽ ഞാൻ ഒരു ഇന്ത്യക്കാരനായിരുന്നത് കൊണ്ട് എല്ലാ ഇറാക്കി കളും എന്നെ കെട്ടി പിടിച്ചു ❤❤❤❤❤
താങ്കൾ ശിയാ വിശ്വാസിയാണോ
അവര്ക് മുസ്‌ലിങ്ങളെ ഇഷ്ടമല്ല 😊
എന്തിനാണ് മുസ്ലിം മുസ്ലിമിനെ കെട്ടിയിട്ട് കൊന്നത്???
@@strigtway1382 shiyaakkal Muslimeengal aado....mandha buddhi
@@mhdmisbahm3918 സ്വാഹാബക്കളെ അംഗീകരിക്കാത്ത മുസ്ലിംകളോ..
എത്രതന്നെ ആൾ ഉണ്ടായാലും അത് ദീനാന്നെന്ന് വാദിക്കാൻ അത് തെളിവല്ല മറിച്ച് അത് റസൂൽ (സ) തങ്ങളുടെ സൂനത്തിനോടു യോജിക്കണം ഖുർആനിനോട് യോജിക്കണം . എന്ന് പറഞ്ഞാൽ ഇഖ്ലാസും ഇത്തിബാഅഉും ചേർന്നാലെ ദീനിൽ ഒരു പ്രവർത്തി അല്ലാഹു സ്വീകരിക്കുകയുള്ളൂ
അത് തന്നെ അല്ലെ പറയുന്നത്.
Ali (r) the door to knowledge
സദ്ദാം ഹുസ്സൈൻ❤❤
Modi😂
Allah ❤❤❤❤
ശിയാക്കളെ ബോംബ് ഇട്ടത് കൊണ്ട് ആണോ
അല്ലാഹുവിനെ കുറിച്ചും rasuline കുറിച്ചും പറയു വലിയ ആഗ്രഹം കേൾക്കാൻ
Alhamdulilla i am waiting this like videos. I was able to under stud good good Islamic real story.
Alhamdulillah
നാട്ടിലെ ഷിയാസുന്നികളുടെ 40 കഴിക്കലും ശിയാക്കളിൽ നിന്ന് ആയിരുന്നു അല്ലെ. കൊള്ളാം.1
വിഡ്ഢിത്തം പറയാതെ...40 കഴിക്കൽ സുന്നികൾക് ഒരു തവണയേ ഒള്ളു.. എന്നാൽ ഷിയകൾ അത് വർഷ വർഷം ചെയ്യുന്നു എന്നാ പറഞ്ഞേ
സുന്നികൾ 40 കഴിക്കുന്നത് ദുഃഖം അചാരിച്ചു കൊണ്ടല്ല മാർച്ചവർക് വേണ്ടി സ്വാതക കൊടുക്കുന്നത് നബി സ പഠിപ്പിച്ചു അത് കൊണ്ടാണ് (ഖദീജ ബിവി ) സംഭവം അറിയാമല്ലേ ഒന്ന് തിരുത്തിയാൽ നല്ലത്
അല്ലാഹുവേ ഞങ്ങളെ കവിടെ attan തൗഫീഖ് agana അല്ലാഹ്
ബ്രിട്ടീഷ് കാർ ക്കെതിരെ പോരാടി മരിച്ച മുസ്ലിം പണ്ഡിതന്മാർ ഉണ്ട് അവരുടെ ഖബർ അടുക്കൽ പോയി ഒരു യാസീൻ ഓതൽ അവരെ പോലെ നമ്മളെയും സ്വർഗത്തിൽ കടത്തട്ടെ എന്ന് pray ശരി മുജാഹിദ് എതിർക്കുന്നു
പ്രവാചകന്റെയും സഹബത്തിന്റെയും വിശ്വാസത്തിൽ സുന്നതിൽ ആചാരങ്ങളിൽ ആര് നിലനിൽക്കുന്നുവോ അവൻ വിജയിച്ചു. ആര് അതിൽ നിന്ന് കുറവ് വരുത്തിയോ, അതിനേക്കാൾ കൂടുതൽ പുതിയ കാര്യങ്ങൾ ചെയ്തോ അവന് വഴികേടിലായി
പോരട്ടെ... പോരട്ടെ... ചോദ്യങ്ങൾ... മാഷാഅല്ലാഹ്... അൽഹംദുലില്ലാഹ്...
ഹജ്ജിന് വരുന്നതിന് ഒരു രാജ്യത്തിൻറെ യും ആളുകൾക്ക് കണക്കുണ്ട് അല്ലെങ്കിൽ ഇതിൻറെ നൂറിരട്ടി കാണട്ടെ❤
❤❤
ഹജ്ജിന്റെ മഹത്വം വിലകുറച്ചിട്ടുമില്ല ഇതിനെ ഉയർത്തി കാട്ടിയടുമില്ല...... ഇവിടെ ലിമിറ്റേഷൻ ഇല്ലാത്തത്കൊണ്ടും അത്രത്തോളം ജനങ്ങളിൽ ഷിയാ വിശ്വാസം നിലനിന്നു പോകുന്നതിനാലും അവിടെ ജെന സാഗരം കൂടുതലാണ്... എന്നത് കൊണ്ട് അത് ശെരിയാണെന്ന് ആരും തന്നെ അവഗശപ്പെടുന്നില്ല.... നമ്മൾക്കു വേർതിരിച്ചു മനസിലാക്കി തരുകയാണ് ചെയ്യുന്നത്... എന്ന് കരുതി കർബല അവർക്ക് മാത്രമല്ല വേദന ഉണ്ടാകുന്നത്.. നബി കുടുംബത്തെ സ്നേഹിക്കുന്ന മുഴുവൻ മുസ്ലിം ഉമ്മത്തിനും അതൊരു വേദന തന്നെയാണ്...
Jazakallah khair
സദാം 🔥💚
Very informative vedio...
Allahu namukkellavarkum thoufeeq nalkatte
നല്ല അവതരണം.❤, informative.👌
Shia detail videos👇
Part: 01👉ruclips.net/video/YdDUYEtehk0/видео.html
Part: 02👉ruclips.net/video/ZwXmUNTs7vo/видео.html
part:03👉ruclips.net/video/qDqXcP7MLu4/видео.html
ruclips.net/video/-K1cnOGfD1w/видео.htmlsi=W3zE4D9PxJXzRnCh
മറുപടി പറയണം..... 🥺
ഹജ്ജിനെക്കാളും കൂടുതൽ എന്ന്പറയരുദ് ഹജ്ജിന്
ആള്കാര്ക് കണക് ഉണ്ട്
ഹജ്ജിന് ഒരുപാട് കർമം ഉണ്ട് തെറ്റിയാൽ ഹജ്ജ് സ്വീകര്യവും ആകുയയും ഇല്ല
ഇതല്ലാം അറിഞ്ഞിട്ടും എൻദി നാണ് ഹജ്ജിന്നേക്കാൾ കൂടുതൽ എന്ന്പറയുന്നദ്
സുന്നികൾ 40 കഴിക്കുന്നത് ദുഃഖം അചാരിച്ചു കൊണ്ടല്ല മാർച്ചവർക് വേണ്ടി സ്വാതക കൊടുക്കുന്നത് നബി സ പഠിപ്പിച്ചു അത് കൊണ്ടാണ് (ഖദീജ ബിവി ) സംഭവം അറിയാമല്ലേ ഒന്ന് തിരുത്തിയാൽ നല്ലത്
യാ ഹുസൈൻ. As🙏🙏🙏🙏🙏
Nalla margathil jeevikkuvanum nallanilayil marikkunnavarude koottathil ulpeduvanum prarthikkanam
Sadham Hussain ❤
Sabi ഇക്ക കുർദികളെ പറ്റി വീഡിയോ ചെയ്യോ 🥺🤍
നിങ്ങൾ ശിയാക്കളെ കുറിച്ച് ഇങ്ങനെ വർണിച്ചു പറയുമ്പോൾ പ്രേക്ഷകരായ ഞങ്ങൾക്ക് തോന്നുന്നത് ശിയാക്കോട് എന്തോ ഒരു തരം ബന്ധമുള്ളത് പോലെ
😂 ശരിയാ ല്ലേ നല്ല സാമ്യം
ശ്രെദ്ധിച്ച് കേൾക്കു
Good Information ❤❤❤
ഒരു ഹെൽമെറ്റ് ഉസ്താതിനും
അറിയാത്ത ഒരുപാട് നല്ലകാര്യങ്ങൾ അറിഞ്ഞു. സുന്നികളും ശിയാക്കലും deffrent അറിഞ്ഞു. ഇനിയും deffrent ആയ vedeos ഇടണം
labbaikallah
Masha Allah
Sadham is wonderful guy
Adheham mahanaya rifayi sheikhineyum mohiyadeen shaykinteyum maqbarayokke velya usharakki
Mohammedinte perakutty Hussain nte maqbarakk nere bomb aakramanavum
Yadhartha vishwasi sadhaam
❣️❣️❣️❣️
ശിയാക്കൾ എന്തായാലും. ഹുസൈൻ തങ്ങളോട് ഉള്ള അവരുടെ സ്നേഹം സമ്മതിക്കാതിരിക്കാൻ വയ്യ 😢
അവരുടെ അമിതമായ അന്ധ വിശ്വാസങ്ങൾക്ക് ഹുസൈൻ (റ )ഉത്തരവാദി അല്ല, ക്രൈസ്തവർ ദൈവമാക്കിയ ഈസ (അ )യെ പോലെ. ഇമാം മഹ്ദിയുടെ കാലത്ത് ഇവർ യഥാർത്ഥ ഇസ്ലാമിലേക്ക് വരും എന്ന് കരുതാം.
ക്രിസ്ത്യാനികൾക്കോ
അതേ കൃസ്ത്യാനികൾക്ക് ഈസാ നബി പോലെ
ഇസ്ലാമിൽ ആരെയും സ്നേഹിക്കേണ്ടത് ഖുറാനും സുന്നത്തും ആധാരമാക്കി ആണ്.. ആദരിക്കുന്ന പേരിൽ അവർ നടത്തുന്നത് ആരാധനാ ആണ്.. ആരാധന അല്ലാഹുവോട് മാത്രം ആണ്
എന്താ ഓന്റെ ഒരു ഇല്മ് 😭
അപ്പൊ കേരളത്തിൽ ആചരിച്ചു കൊണ്ടിരിക്കുന്ന 3ഉം 7ഉം 40 ഉം ആണ്ടു നേർച്ച പോലുള്ളവയും ഒക്കെ ഷിയായിസമാണോ. മൊത്തത്തിൽ കൺഫ്യൂഷൻ. ഇതിൽ ഇപ്പൊ ശരിയേത്, തെറ്റേത്... ഇത് വിശദീകരിച്ചു ഒരു video ചെയ്യൽ നിങ്ങളുടെ ബാധ്യതയാണ്.
ഹജിന് എല്ലാ രാ ജ്യത്തിന് നിയന്ത്രണമുണ്ടല്ലോ അതു കൊണ്ടല്ലേ
ലോകത്തെ യഥാർത്ഥ മുസ്ലീങ്ങൾ അഥവാ ഇസ്ലാമുകൾ ഷിയ മുസ്ലിങ്ങൾ❤❤❤❤
😂😂
12:21
❤❤
👌👌
Alhamdulillah👍👍👍
Mashallah 😇
ആണ്ട് നടത്തുന്നത് ?
ഇവരുടെ lite പതിപ്പാണ് നമ്മുടെ നാട്ടിലും കണ്ടു വരുന്നത്...😂
ഹജ്ജ് ചെയ്യാന്‍ ഭാഗ്യം വേണം ഇതുപോലെ എല്ലാ...ellavarkum angh ഒരേ കൊല്ലം ഹജ്ജ് ചെയ്യാന്‍ kayiyum ആയിരുന്നെങ്കില്‍..ചുരുങ്ങിയത്...എത്രയാണ് എന്ന് പറയാന്‍ കയിയില്ല..അത്രത്തോളം ഉണ്ടാകും..ലോകത്ത് മൊത്തം 200 കോടി muslimkal ഉണ്ട് 😊
Asthafirulla sugadam kittulla asthafirulla ya allha muhamed rasoullallha 🤲
ഈ ഉത്തരം നൽകുന്ന ഉസ്താതിന്റെ പേരെന്താ.??. എന്തായാലും നല്ല പ്രോഗ്രാം.. യഥാർത്ഥ ഇസ്ലാമിന്റെ ചട്ട ക്കൂട്ടിൽ നിന്ന് കൊണ്ട് ആരെയും വെറുപ്പിക്കാതെ മറുപടി കൊടുക്കാൻ ഇദ്ദേഹം പ്രതേകം ശ്രദ്ധിക്കുന്നുണ്ട് എന്നതിൽ പ്രതേകം അഭിനന്ദനം 🙏ഇത് വരെ കിട്ടാത്ത ചില അറിവുകളും ഈ പ്രോഗ്രാമിൽ നിന്നും കിട്ടി. ഇനിയും മുന്നോട്ട്. അള്ളാഹു രണ്ട് പേർക്കും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ...
Mujahid kale kurich video venam
മുത്തു നബി സ.അലൈഹിവസല്ലം ജീവിത ചര്യ ശരിക്ക് പഠിച്ചാൽ മതി മുജാഹിദുകളുടെ പരമ്പര മനസ്സിലാക്കാൻ
@@izanmuhammed7635 നബി (s) ദുആയിൽ നിന്ന് നജത് എന്തിനോഴുവാക്കി എന്ന് പഠിച്ചാൽ മതി... ആരാണ് ഇബ്നു അബ്ദുൽ വാഹബന്ന് പഠിക്കാൻ.... വണ്ടീടെ ബോർഡ് നോക്കിയ പോരെ റൂട്ട് എങ്ങോട്ടന്ന് അറിയാൻ....
ഖുർആൻ ക്രോഡീകരണത്തെ കുറിച്ച് വിശദമായ വീഡിയൊ ചെയ്യുമൊ
നബിയുടെ കരളിന്റെകരളായ മകൾ ഫാത്തിമയുടെ മക്കളെന്ന് പറയുമ്പോൾ തീർച്ചയായും രക്തബന്ധുക്കളാണ്‼️മുആവിയയെപ്പോലെയല്ലെന്നർത്ഥം‼️🥸
ഇങ്ങനെ തന്നെയാണ് ലോകത്ത് നാനാഭാഗത്തുംയായിസം പ്രമോട്ട് ചെയ്യുന്നത്
ഷീഈസം പ്രൊമോട്ട് ചെയ്യാനാണോ വീഡിയോ?
അതെന്താ അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയുന്നത് പ്രൊമോഷൻ ആകുമോ...?
🥰🥰
കേരള സുന്നി = ഷിയാ (ഏറെക്കുറേ)
40 കഴിക്കൽ ,ഖബ്റ് കെട്ടിപ്പൊക്കൽ etc…..
ഈ ഫിത്നക്കാരിൽ നിന്ന് നിന്നോട് രക്ഷ തേടുന്നു റബ്ബനാ.
നേരിട്ട് തേടിയാൽ പോരേ, കമൻറ് ബോക്സിൽ വഴി തേടണോ,
Keralathile Onam pole eallavarum pangedukunnu 👋👋👋👋
വർഷാ വർഷം ഇല്ലെന്നാരു പറഞ്ഞു, പിന്നെ ഇവിടെ നടക്കുന്ന ആണ്ടു നേർച്ചകൾ വർഷത്തിലല്ലേ 😢 @15:44
എന്റെ പൊന്ന് സഹോ... ആണ്ടുകൾക് മഹാൻ മാരുടെ മേൽ മധുഹ് പറയുകയും അന്ന ദാനം നടത്തുകയുമല്ലേ ചെയ്യുന്നേ... ഇവർ ഒരു യുദ്ധമ് തന്നെ ക്രിയേട് ചെയ്യുവല്ലേ...
40 മരണസമയത് നടത്തുന്നത് ഷിയകൾ വർഷ വർഷം നടത്തുന്നു..... അതായത് കഴിഞ്ഞ് പോയതിനെ റീ ക്രീയേട് ചെയ്യുന്നു
കൊടിമരങ്ങൾ ക്ക് ഇടയിൽ നടക്കുന്നത് പോലെ ഹജ്ജിൻ്റെ കൂലി.. പതുക്കെ പതുക്കെ കേരളത്തിലും 40 എല്ലാ വർഷവും ആയിക്കോളും.. ഉസ്താദ് പേടിക്കേണ്ട..
Helmet azikilla?
ഇന്ത്യയിലെ കേരളത്തിലെ ചില ആളുകളുടെ പല കാട്ടിക്കൂട്ടലുകളും കണ്ടാൽ അവർ, ഇവർ പള്ളിയിൽ അലങ്കരിച്ചു പോലെ പള്ളികൾ അലങ്കരിക്കുകയും അമലുകൾ ഇല്ലാതാക്കുകയും ചെയ്യുന്നത് കാണാൻ സാധിക്കുന്നുണ്ട്
Ottoman samrajaya thagarchaye kurich video cheyyamo
Do you know hussani bharamins and rahib Dutt of karbala who fought for imam Hussein..the history of Al hindya in Iraq near karbala
Hussaini what?😂
@@ShhhaaAhmedohj ..Husseini bharamins ,mohayal Hindus
Hussaini brahmano, അങ്ങനെ ഒരു വിഭാഗത്തെ കുറിച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത്. അപ്പോൾ ഇത് ഹിന്ദുകളോ മുസ്ലിങ്ങളോ
ഹുസ്സൈനെ ആരാണു വധിച്ചത് ? അതെന്താണു പറയാത്തത് ? കർബലയിലെ കൂട്ടക്കുരുതി എങ്ങനെയാണുണ്ടായത് ? കർബലയുടെ കണ്ണീരിന്റെ കഥയെന്താണു ? ഈ കഥയുടെ ഷിയാ വേർഷനും കൂടി വായിക്കണം എങ്കിലേ ചരിത്രം പൂർത്തിയാവുകയുള്ളൂ.
മറ്റൊരു എപ്പിസോഡിൽ പറയുന്നുണ്ട്.
ഷിയായസത്തിൽ വന്നു കൂടിയ പല ആചാരങ്ങളും നമ്മൾ സുന്നികളും ഏറ്റെടുത്തു എതിർത്താൽ നമ്മൾ പുത്തനാശയക്കാർ
ഇവർ ചരിത്രം പറയുമ്പോള് സുന്നികളിലെ ചില അനാചാരങ്ങൾ ജനങ്ങൾക് മാസിലായിപ്പോവുമല്ലോ എന്ന് കരുതി ദേശ്യം പിടിക്കയന്നുണ്ട് ചിലർക്ക്
എന്തിനാണ് ഇസ്ലാമിക ചരിത്രം പഠിക്കുംഓൾ വെറുപ്പ് അള്ളാഹു കാക്കുമാറാകട്ടെ....
സുന്നികളി ൽ ഉള്ളത് അവർ പകർത്തിയത് ആണ് എന്നും പറയാലോ
Sunni Shia mujaihideeen wasabis hanafi all want to unite has musalman 🏴✌️
Nice❤
Njan charithra kadhakal kealkan agrahikkunnu
RUclipsr ku athu kettapole enthoru santhosham.
നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ,
യാത്രയുടെ നല്ല അനുഭവങ്ങൾ എല്ലാവരും പറയാറുണ്ട്.
എന്നാൽ യാത്രയുടെ പ്രയാസങ്ങൾ പറഞ്ഞു തരോ?
C ഹംസ അത്യാവശ്യം ശിയാഹിസം സമസ്തയിൽ ഇറക്കിയിട്ടുണ്ട്
ഇനി ഇതും കൂടി ആവുമ്പോ
ഒന്ന് കൂടി ഉഷാറാകും
യാത്ര ചെയ്യണം പൈസ വേണം
നമ്മുടെ ഇവിടെ ഉള്ള ആണ്ടു നേർച്ചയും ഇത് പോലെ തന്നെ അല്ലെ ?
👍👍👍
ഉസ്താദിന്റെ ഫോൺ നമ്പർ ?
Hidan ajanda?
True 💯
മാർക്കറ്റ് അറിഞ്ഞു കച്ചവടം ചെയ്യണമെന്ന് മുസ്‌ലിയാർ നന്നായി മനസ്സിലാക്കിയിട്ടുണ്ട്
സമസ്തക്കാരുടെ ഓരോ പരിപാടിയിലും ഇതുപോലെ ഇന്ത്യയിൽ നല്ല ലോകത്തിൻറെ പല സ്ഥലത്തും നടക്കുന്ന മൗലൂദ് പരിപാടികളിലും ഇതുപോലുള്ള പരിപാടികളും പുത്തൻ ആചാരങ്ങളിൽ ഒരുപാട് വിവരമില്ലാത്ത ചിന്തിക്കാതെ ഇസ്ലാമിൽ നിന്ന് അറിയാതെ പുറത്തു പോകുന്ന ജനങ്ങൾക്ക് ഒരുമിച്ചു കൂടുന്നുണ്ട് അവരുടെ ആധിക്യം നിന്നിൽ കൗതുകമുണർത്തി ആരും നീ അവരുടെ കൂടെ കൂടരുത് പിറന്നാൾ ആശംസകൾ പറഞ്ഞതാണ്
I love shiya
ഇത് തന്നെ ഉസ്താദേ ആര് തന്നെ എതിർത്താലും 3 ഉം 7ഉം 40ഉം ആർഭാടമായി തന്നെ നടത്തുമെന്നു കേരളത്തിലെ പ്രതേകിച്ചു മലബാര് ഭാഗത്തു സർവ്വ സാധാരണയായി കാണപ്പെടുന്നത് അപ്പൊ ഇത് ശിയാഇസം അല്ലെ കേരളത്തിലെ പണ്ഡിതന്മാർക്ക് ദീനിന്റെ ശരിയായ വശം ജനങ്ങളിലേക്കു എത്തിക്കാനുള്ള ആർജവം ഉണ്ടാവണം
സത്യം
സുന്നികൾ 40 ആചരിക്കുന്നതും ശിയാക്കൾ ആചരിക്കുന്നതും രണ്ടും രണ്ടാണ്. ഇത് വേർതിരിച്ചു മനസ്സിലാക്കാത്തതാണ് ബിദഇകളുടെ പ്രശ്നം.
Olichu kadathunnuvo?
ഉസ്താദിൻ്റെ നമ്പർ അറിയുമോ
അല്ലാഹുവിന്റെ പ്രവാചകന്മാരുടെ ഖബർ സന്ദർശിക്കൽ പുണ്യം എന്ന് ഞാൻ വിശ്വസിക്കുന്നു എന്നാലും മുജാഹിദ് വിഭാഗത്തിന് സിയറാത്തിൽ വലിയ താൽപ്പര്യം ഇല്ല എന്ത് കൊണ്ട്?
Good
❤❤❤❤❤
Nile, Euphratese നദികൾക്ക് ഇടയിലുള്ള ഭാഗം എല്ലാം Arabian peninsula യിൽ പെട്ടതാണ്.
Nile നദിക്കു പടിഞ്ഞാറു Coptic pharova യുടെ land, Euphratese നദിക്കു കിഴക്ക് Nimrod ന്റെ സാമ്രാജ്യം.
Arabian penisula semitic tribes ന്റെ promised land ആണ്.
അതിൽ അവസാനത്തെ Banu Ha Shem /Son of Shem /Semitic prophet ആണ് മുഹമ്മദ്.
ഖുറേഷി /Baal worshippers ആയ അമവികൾ മുസ്ലിംകളെ വഴി തെറ്റിച്ചു, അവർ ആയിഷയെ കൊണ്ടു അലിക്കെതിരെ യുദ്ധം ചെയ്യിച്ചത് പോലെ ഇന്നും മുസ്ലിംകളെ തമ്മിൽ തല്ലിച്ചു അവരുടെ സിംഹാസനം നില നിർത്തുന്നു.
സുന്നികൾനാൽപ്പത് കഴിക്കുന്നത് ദുഃഖാചരണം എന്ന നിലയിൽ അല്ല
മറിച്ച് മരിച്ച ആൾക്ക് വേണ്ടി പുണ്യകർമ്മങ്ങൾ ചെയ്ത് അവർക്ക് ഹദ്‌യ ചെയ്യാൻ വേണ്ടിയാണ്
വലാവാ വാ സിറത്തും വിസ്റ ഉക്റാ വലയ്സൽ ഇലാമ സഹാ, ഒരോരുത്തർക്കും അവനനവന്റെ പ്രവർത്തനം മാത്രമേയുള്ളു.
@@mahelectronicsഅങ്ങനെ പറയരുത്. മറ്റുള്ളവർ ദുആ ചെയ്താൽ മരിച്ചവർക്ക് കിട്ടും, അതുപോലെ സദക്ക ചെയ്താലും കിട്ടും. സ്വാലിഹത്താ യ മക്കൾ ഉണ്ടെങ്കിൽ അവർ നന്മ ചെയ്താൽ അത് മാതാപിതാക്കൾക്ക് ഖബറിൽ കിട്ടും.
അതിനെന്തിനാ 40 ദിവസം തൃപ്തിപ്പെടുത്തുന്നത്
@@mahelectronicsഇതിനെല്ലാം കൃത്യമായി സമസ്തയുടെ aalimeengal മറുപടി നൽകായിതാണ്
Qadianikale kurich parayamo
Shia kkalil Syed en maar (thangal maar) undo ?
Und poveno
Yes. ഏറ്റവും വലിയ ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്റെ പരോമന്നത നേതാവ് സയ്യിദ് ആണ്
ഫത്വിമികൾ ആരാണ് 🙏
ആരേതിർത്താലും, ഞങ്ങൾ നബിദിനം ആഘോഷിക്കും, മൗലീദ് ചൊല്ലും, ആണ്ടു കഴിക്കും, ഞങ്ങൾ സുന്നികൾ
ഖുർആൻ ധാരാളം പാരായണം ചെയ്
5 നേരം നിസ്ക്കരിക്കുക
ഖുർആൻ പാരായണം ചെയ്യുക
നോമ്പ് എടുക്കുക
സകാത്ത് കൊടുക്കുക
നല്ലത് പറയുക.
ഇത്രേം മതി..
@@Bennyissac90s മതിയെങ്കിൽ മടക്കി കീഷേ വെച്ചോ..... നബി തങ്ങളോടുള്ള അടങ്ങാത്ത മുഹബത്തിന് മരണശേഷവും അന്ത്യമില്ല.... ഇഹത്തിലും പരത്തിലും ഞങ്ങളുടെ നേതാവായ തങ്ങളുടെ ജന്മദിനം കൊണ്ടടുന്നതിൽ ഞങ്ങള്ക്ക് ഒരു ചാണ് പോലും ഭയക്കേണ്ടതില്ല... അത് അവിടുത്തോടുള്ള അടങ്ങാത്ത സ്നേഹവും ആദരവുമാണ്... അത് ഇല്ലാതാവുന്നതും ഇമാൻ നഷ്ടപെടുന്നതും ഒരുപോലെയാണ്
@@power__on__100 ഇസ്ലാം കാര്യം, ഈമാൻ കാര്യം അടിസ്ഥാനം അതാണ്. അല്ലാതെ
@@Bennyissac90s നിങ്ങൾക് നബിതങ്ങൾ വെറുമൊരു മനുഷ്യനാണെന്ന് പറയുന്ന നിങ്ങൾക് ഇതൊക്കെ ബിദ് അത്തയ് തോന്നും... ഓണം പള്ളികളിൽ ആഘോഷികൽ ഹലാലാണല്ലോ... സന്തോഷം...
മരിച്ച വീട്ടിൽ ഖുർആൻ ഓതൽ മയ്യിത്തിന്റെ കൂടെ പോകുമ്പോൾ ദിക്‌ർ ചൊല്ലൽ മുജാഹിദ് ചെയ്യുന്നില്ല ചെയുന്ന സുന്നികളെ പരിഹസിക്കുന്നു
അവസാനം ഷിയാക്കൾ ആയി തീരും നിങ്ങളുടെ ഈൗ സ്‌പീച് കേട്ടാൽ
ഉറങ്ങുമ്പോഴും ഹെൽമറ്റ് അഴിച്ചു വെക്കാറില്ലെ?
😂
കർബല